Turbo Malayalam Movie Review By CinemakkaranAmal | Mammootty | Vysakh | Midhun Manuel Thomas

Поделиться
HTML-код
  • Опубликовано: 22 май 2024
  • Turbo is an Indian Malayalam-language action comedy film directed by Vysakh, written by Midhun Manuel Thomas and produced by Mammootty under Mammootty Kampany.[2][3] The film stars Mammootty in titular role, alongside Raj B. Shetty, Sunil in their debuts in Mollywood, along with Anjana Jayaprakash in a prominent role.[4][5] The music was composed by Christo Xavier, while Vishnu Sarma and Shameer Muhammed handled the cinematography and editing respectively
    ⭕️Teligram Group Link👉 t.me/CinemakkaranAmalMovies
    ⭕️നമ്മുടെ ചാനലിന്റ Rating System എങ്ങനെ എന്ന് അറിയുവാൻ Click👉 • Cinemakkaran's New Rat...
    ⭕️എങ്ങനെ നമ്മുടെ Teligram ഗ്രൂപ്പിൽ poyi മലയാളം Subtitle Add ചെയ്തു സിനിമ കാണാം 👉 • അന്യഭാഷ സിനിമകളുടെ Sub...
    ⭕️CONTACT US
    BUSINESS AND PROMOTION WORK
    ✅️amalcinemakkaran14@gmail.com
    🔰We're on Teligram ! Say Hello!on 8590126778
    ➕️Our Backup Channel: • അന്യഭാഷ സിനിമകളുടെ Sub...
    🧒ANCHOR : AMAL
    ⛔️ANY COPYRIGHT ISSUES CONTACT
    ✅️amalcinemakkaran14@gmail.com
    #CinemakkaranAmal #MalayalamDubbedThrillers #turbomovie #mammootty #malayalammovie#turbomalayalammoviereview #turbomalayalammoviereviewshazam #turbomalayalammoviereviewkok #turbomalayalammoviereviewandrating
  • РазвлеченияРазвлечения

Комментарии • 152

  • @anishanish949
    @anishanish949 Месяц назад +3

    സ്റ്റോറി നോക്കി കാണാൻ അല്ലേൽ വല്ല ഇംഗ്ലീഷ് സിനിമയും കണ്ടാൽ പോരേ.... ഇതുപോലെ റോപ്പിൽ തൂങ്ങി ആടുന്നത് കാണാൻ ആണേൽ വൈശാഖ് 👍

  • @joshybenadict6961
    @joshybenadict6961 Месяц назад +6

    അടി ഇടി പുക വേറെ ഒന്നും ഇല്ല കണ്ടുമടുത്ത സ്ഥിരം ക്ലീഷേ' പത്തിരുപത് വർഷം മുമ്പ് ഇറങ്ങേണ്ട സിനിമ കോമഡിയെല്ലാം ചളി 😢 ഫാൻസിൻ്റെ തള്ളൽ മാത്രം😢

  • @aneesh.aaneesh1920
    @aneesh.aaneesh1920 Месяц назад +2

    ഇപ്പൊൾ എല്ലാം കരക്ട് പറയുന്നുണ്ടല്ലോ എനിക്ക് ഇങ്ങനെ ഒക്കെയാണ് തോന്നിയത് ഇടക്കിടക്ക് തോന്നും പൊത്തൻവാവ എന്ന മോവിയുമായി എന്തേലും ബന്ദ്മുണ്ടൊന്നു വരെ തോന്നിപ്പിക്കും പക്ഷേ പടം കാണാൻ അടിപൊളി ആണ് കാരണം മമ്മൂക്കയുടെ മാസ് ഇടി wow നമിക്കും ആര് കണ്ടാലും മായാവി സിനിമക്ക് ശേഷം ഇത്രയും അസ്വോധിച്ചു കണ്ട ഒരു സ്റ്റണ്ട് ഇതാണ് ❤

  • @cschristo945
    @cschristo945 Месяц назад +19

    പടം മാസ്സ് ആണ്, കൊലമാസ്സ് 💥💥💥മമ്മൂക്ക ഫാൻസ്‌ ലൈക് 😍😍🙏

  • @pheew
    @pheew Месяц назад +1

    Bro godzilla minus one review cheyyamo

  • @alibai7176
    @alibai7176 Месяц назад +1

    ഹോ മോനെ... മമ്മുക്ക വേറെ ലെവൽ..
    ഇതൊക്കെ തിയേറ്ററിൽ നിന്ന് തന്നെ കാണാൻ vittu പോകല്ലേ.. New ജനറേഷൻ സിനിമ അല്ല. ഇത് mammukka സ്റ്റൈൽ പൊളി....
    ഒരു revieyum നോക്കേണ്ട..
    Njan കൂട്ടുകാർക്ക് oppam പോയതാണ്.. എനിക്ക് ഇഷ്ടായി..
    90 കാല ഘട്ടങ്ങളിൽ സിനിമയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും പോയി കാണുക.. പൊളി മോനെ... വേറെ ലെവലാ

  • @user-fn5io4np8z
    @user-fn5io4np8z Месяц назад +1

    Review kanunnilla.turbo Kandu. super movie❤❤❤

  • @sijojosephpanambal
    @sijojosephpanambal Месяц назад +2

    തിയേറ്ററിൽ മിസ് ചെയ്‌താൽ. ഈ വർഷത്തെ ഗംഭീര തിയേറ്റർ എക്സ്പീരിയൻസാണ് മിസാക്കുന്നത്. ഒരുപക്ഷെ നിങ്ങള് പ്രതീക്ഷിക്കുന്ന അത്രയും ഫ്രഷ് കഥയോ, ഏറ്റവും വലിയ സബ്ജെറ്റോ ടർബോ നിങ്ങൾക്ക് സമ്മാനിക്കുമോയെന്നറിയില്ല. പക്ഷെ ഈ സിനിമ കഥയില്ലാത്ത പടമായി ഒരു ഘട്ടത്തിലും മാറുന്നില്ല. സാമാന്യം തരക്കേടില്ലാത്ത കഥയുണ്ട്. പക്ഷെ ഈ സിനിമയുടെ മേക്കിങ്, BGM, ഫൈറ്റിങ്‌, ചെയ്സിങ്‌, അങ്ങനെയെല്ലാ അർത്ഥത്തിലും മാസ്. ഒരു കൊമേഷ്യൽ ആക്ഷൻ പായ്ക്കട് സിനിമയ്ക്ക് വേണ്ടുന്ന എല്ലാമുള്ള മസ്റ്റ് വാച്ച് തിയേറ്ററിക്കൽ എക്സ്പീരിയൻസാണ് ടർബോ. അവസാനിപ്പിക്കാൻ കഴിയാത്തയൊന്നും ജോസ് തുടങ്ങി വെക്കാറില്ല.

    • @kaladharansreekumar
      @kaladharansreekumar Месяц назад

      അയ്യോ വേണ്ടായെ 159 രൂപ പോയേ ഒരു തട്ടികൂട്ടു പടം

    • @joshybenadict6961
      @joshybenadict6961 Месяц назад

      കണ്ട ഇവൻ്റെ ക്യാഷ് പോയ സങ്കടത്തിൽ മറ്റുള്ളവരുടെയും പോയി കോട്ടെ എന്ന് വിചാരിച്ച് കാണും😂😂😂😂

  • @favasbombay4254
    @favasbombay4254 Месяц назад

    ishtayi, kidu movie 👍, second Half 💥🔥

  • @fernandasantony
    @fernandasantony Месяц назад +1

    Family mass entertainer..., second half njetichu 🔥

  • @yasararafath4536
    @yasararafath4536 Месяц назад +3

    നല്ല കിടുക്കാച്ചി മൂവി ആണ്

  • @AzadMoosa_313
    @AzadMoosa_313 Месяц назад +5

    നീയൊക്കെ സ്റ്റോറി നോക്കി പടം കാണാൻ തുടങ്ങിയത് എന്ന് മുതലാണ്...വലിയ കഥാകാരൻ.

  • @khan-yf7ls
    @khan-yf7ls Месяц назад +1

    Superb❤

  • @riyasharshi8508
    @riyasharshi8508 Месяц назад

    Kgf il enthu story ado ullathu

  • @pushpajames451
    @pushpajames451 Месяц назад +3

    This is amass action movie supeb

  • @ajeeshs9907
    @ajeeshs9907 Месяц назад +1

    Mohanlaal anukil story vendennu parayunnA team anu vayathorathe samsarikunnuthu athil oruthan anu review parnju kondirikunnuthu

  • @user-fk5kd2mg7n
    @user-fk5kd2mg7n Месяц назад +2

    Mass cinema yil veronnum nokkanda. Nee okke leo, jailer okke vannappo nthayrunnu

    • @cinemakkaranamal1142
      @cinemakkaranamal1142  Месяц назад

      ഞാൻ okke leo, jailer story മാരകം എന്ന് paranjo? ഉത്തരം തരാൻ ഞാൻ എന്ത് പറഞ്ഞു അന്ന് എന്ന് റിവ്യൂ ആദ്യം പോയ്‌ കേട്ട് കണ്ടു പറയുന്നത് അല്ലെ.. ന്യായം?

  • @shameemap9210
    @shameemap9210 Месяц назад

    🥰🥰🥰

  • @devrajan6
    @devrajan6 Месяц назад +4

    മമ്മൂട്ടി യുടെ ആറാട്ട് 😂😂

  • @crismathew
    @crismathew Месяц назад +1

    Mass masala movie❤

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 16 дней назад

    ഒന്നു പോടോ... പടം ഇപ്പോഴും തിയേറ്ററിൽ ഓടുന്നുണ്ട്.... Turbo 💪🏻💪🏻💪🏻💪🏻

  • @user-mu5cf2fu2k
    @user-mu5cf2fu2k Месяц назад +1

    Kidilan padam

  • @KpMahadeva
    @KpMahadeva Месяц назад +1

    Oru pravasyam kanan undu average anu... pinne ee agil mammootty performance super...

  • @kaladharansreekumar
    @kaladharansreekumar Месяц назад

    സിനിമ ശരാശരിക്കും താഴെയാണ്

  • @alanjacob5593
    @alanjacob5593 Месяц назад

    Fight iente കാര്യംTurbo Jose inee കണ്ടതെല്ലാം പോയി ,,
    Turbo dubee , നിജം നിജം😂😂😂

  • @shefinshefin1249
    @shefinshefin1249 Месяц назад +1

    Padam kola mass

  • @nidhinthedon886
    @nidhinthedon886 Месяц назад +13

    എന്റെ പൈസ പോയി.... നിങ്ങളുടേം പൈസ പോട്ടെ.... പോയി കാണൂ 😂 turbo 🔥 മാസ്സ് 🔥ക്ലാസ്സ്‌ 🔥 ബാസ്സ്

    • @meljojames1746
      @meljojames1746 Месяц назад

      നീ എന്ത് വാണം അടാ 🤭

    • @ravendranhj
      @ravendranhj Месяц назад +2

      എൻറെ പൈസയും പോയി

    • @cinemakkaranamal1142
      @cinemakkaranamal1142  Месяц назад +1

      ❤️

    • @joshybenadict6961
      @joshybenadict6961 Месяц назад +1

      എൻ്റെ ക്യാഷും സമയവും പോയി കിട്ടി . ഇതിലും ഭേതം വല്ല തെലുങ്ക് സിനിമയും കണ്ടാൽ മതിയായിരുന്നു അതിലാകുമ്പോൾ അടി കണ്ട് ചിരിക്കാലോ😂😂😂

  • @anasnp9916
    @anasnp9916 Месяц назад

    പടം സൂപ്പർ

  • @NithinzMedia
    @NithinzMedia Месяц назад

    Tini kure viyarthu kaanum.

  • @jamsheedk9094
    @jamsheedk9094 Месяц назад +9

    Engane ഡീ ഗ്രേഡ് ആക്കിയാലും നിക്കില്ല പടം തീ ആണ് രണ്ടു fight മാത്രം കണ്ട തന്നെ 🔥🔥

    • @cinemakkaranamal1142
      @cinemakkaranamal1142  Месяц назад

      ❤️

    • @vandk717
      @vandk717 Месяц назад

      De grading ennoru karyam illennalle ningal mammootty fans paraharu😂

  • @robinvg8130
    @robinvg8130 Месяц назад

    Telugu movie

  • @user-xj6ie4vs1l
    @user-xj6ie4vs1l Месяц назад +1

    ഒരു പക്ഷെയും ഇല്ല... വെടികെട്ട് മൂവി 👌👌

  • @shijomon23
    @shijomon23 Месяц назад

    പാവം അമൽ ബ്രോ മമ്മൂട്ടി ഫാൻസിനെ പിണക്കാനും വയ്യ. മോശമെന്നു പറഞ്ഞാൽ ഇവറ്റകളുടെ തെറിയും കേൾക്കണം. ഇതിനാണ് ചെകുത്താനും കടലിനും നടുക്ക് എന്നു പറയുന്നത്😀

  • @ashiqmohammed4508
    @ashiqmohammed4508 Месяц назад +1

    Shokam aan padam

  • @matthewalinkal1144
    @matthewalinkal1144 Месяц назад

    കേട്ടു മടുത്ത കഥ,,, ആവറേജ് മൂവീ

  • @user-uc4mp1wq4x
    @user-uc4mp1wq4x Месяц назад +2

    Waste

  • @robinvg8130
    @robinvg8130 Месяц назад

    Bad movie

  • @shijutr9335
    @shijutr9335 Месяц назад +2

    സൂപ്പർ മൂവി... ♥️♥️♥️♥️... മാസ്സ്..... ഇക്കാ പൊളി ♥️♥️♥️♥️♥️♥️♥️♥️♥️.... ഷാരൂഖാന്റെ ഡിപി ഇട്ട തായോളി ഇതിന്റെ കിഴിൽ വരുമോ..

  • @sajithsajith5094
    @sajithsajith5094 Месяц назад +2

    Below Average......

  • @BINS555
    @BINS555 Месяц назад +1

    ഈ PR WORK TEAMS തള്ളുന്ന പോലെ ഒന്നും ഇല്ല 🤣😂😂😂😂സ്ഥിരം ക്‌ളീഷേ AVG പടം.... 💣

  • @CellCODE
    @CellCODE Месяц назад +3

    ടർബോ യ്ക്ക് പ്രധാനപ്പെട്ട റിവ്യൂവേഴ്സ് കൊടുത്ത റേറ്റിംഗ്👇
    ▪︎Indian Express - 2/5
    ▪︎India Today - 2.5/5
    ▪︎The Week - 3/5
    ▪︎ The Hindu - "weak screenplay"
    ▪︎Hindustan Times - "unexciting action film"
    ▪︎ On manorama - "imbalanced narrative"
    ▪︎ Aswanth KOK - "average experience"
    ▪︎ Unni vlogs - "average experience"
    ▪︎ JBI - "below average"
    ▪︎ Shazzam - "above average"
    ▪ Reeload media - "disappointment"
    ▪ Baradwaj Rangan - below average
    പക്ഷേ മമ്മൂക്കയുടെ PR team & ഫാൻസ് പറയുന്നത്: "ഇത് 73 കാരൻറെ അഴിഞ്ഞാട്ടം..ith vere level padam"
    Enthaale😀😀

  • @sureshkumarb4113
    @sureshkumarb4113 Месяц назад +1

    10 ൽ 6 റോ 10-ൽ 10കൊടുക്കടാ.

  • @INDIAN-yw6ye
    @INDIAN-yw6ye Месяц назад +1

    TURBO ⭐⭐⭐⭐⭐⭐

  • @user-tc7cy6om5c
    @user-tc7cy6om5c Месяц назад +1

    Super movie❤

  • @philip.thomas
    @philip.thomas Месяц назад +4

    തള്ളിക്ക - തള്ളി തള്ളി മാത്രം 100 കോടി എത്തിക്കുന്ന ലോകത്തിലെ ഒരു സ്റ്റാർ..

  • @Kunjikoyah
    @Kunjikoyah Месяц назад

    Kidilam movie

  • @vinuvinod5122
    @vinuvinod5122 Месяц назад +12

    സ്റ്റോറി നല്ലതാണോ നോക്കി കാണുന്ന ആളുകൾ. നിങ്ങളൊക്കെ എന്നുമുതലാണ് സ്റ്റോറി നോക്കാൻ തുടങ്ങിയത്. സിനിമ
    ഒന്നൊന്നര പടം അതാണ്‌ ടർബോ 🔥🔥🔥🔥🔥🔥🔥

    • @ffmates1907
      @ffmates1907 Месяц назад +2

      പോടെയ് ആളുകൾ ഇഷ്ട്ടപെട്ടാൽ കാണും.. അല്ലാണ്ട് ഇവിടെ കിടന്ന് ഡയലോഗ് അടിക്കുന്നോ.. താൻ തന്റെ ഇഷ്ട്ടം നോക്ക് 👍🏻

    • @vinuvinod5122
      @vinuvinod5122 Месяц назад

      @@ffmates1907 ആളുകൾ ഇഷ്ട്ടപെട്ടു. അതാണ്‌ ടർബോ ജോസ്

  • @Veendummatthayi-my1fg
    @Veendummatthayi-my1fg Месяц назад +5

    സ്റ്റണ്ട് നോക്കുമ്പോൾ ആറാട്ട് ഇതിലും നല്ലതല്ലേ,

    • @vinuvinod5122
      @vinuvinod5122 Месяц назад +3

      ആറാട്ട് എന്ത്. ഫൈറ്റ് ടർബോ ജോസ് പൊളിച്ചു 🔥

    • @jijojoy2784
      @jijojoy2784 Месяц назад

      Super❤

    • @ahrafma7139
      @ahrafma7139 Месяц назад

      😂😂😂..

  • @anishkumar-cg3uj
    @anishkumar-cg3uj Месяц назад

    My dear friend...say slowly.. take breath.. Why so hurry..😅😊

  • @sajjanart86
    @sajjanart86 Месяц назад +3

    Turbo 🦾🦾🦾🦾🦾🦾🦾👌

  • @sajithsomasekharan37
    @sajithsomasekharan37 Месяц назад

    😊😊😊

  • @human1382
    @human1382 Месяц назад +1

    Mair movie... Sont waste money

  • @being_anson
    @being_anson Месяц назад +2

    Below average

  • @vipinb1907
    @vipinb1907 Месяц назад +3

    Bro oru Mammootty fan ano abhinayam matram mathiyo😢🤔🤔🤔🤔

  • @jai2576
    @jai2576 Месяц назад +2

    Waste പടം കാശു പോയി

  • @ahilahiaj3658
    @ahilahiaj3658 Месяц назад +4

    Above Avg Movie, Jusk Kk, Not as expected

  • @moon12244
    @moon12244 Месяц назад +4

    എടാ പൊട്ടാ എല്ലാം അനിമേഷൻ. ആണ്

  • @jibintp596
    @jibintp596 Месяц назад +4

    നീ പടം കണ്ടില്ല ക്ലൈമാക്സ് കഴിഞ്ഞ് ദിനേശ് പോത്തന്റെ തല വെട്ടി മമ്മൂക്കയുടെ വീട്ടിൽ കൊടുത്തുവിടും അത് ആരാണെന്ന് അറിയാമോ അതാണ് വിജയ് സേതുപതി രണ്ടാം ഭാഗം ഉടൻ കാണും നീ ഇതെന്താ പറയാത്തത് ഇനിയാണ് ടെസ്റ്റ്

    • @cinemakkaranamal1142
      @cinemakkaranamal1142  Месяц назад +5

      ഈ സിനിമയുടെ ഏറ്റവും Intresting portion ആണ് താങ്കൾ ഇവിടെ Reveal ചെയ്തിരിക്കുന്നത്.. Maximum സിനിമ Spoiler ആവാതെ റിവ്യൂ cheyyan ആണ് ഞാൻ ശ്രമിക്കാര് 👍🏼ഇതു പറഞ്ഞു അറിയുന്നത് aano സിനിമ കാണുമ്പോ unexpected ആയി കിട്ടുന്നത് ആണോ നല്ലത്?

    • @danishdani3821
      @danishdani3821 Месяц назад

      Da nari veetipoyi parada

    • @vipinb1907
      @vipinb1907 Месяц назад

      Ok❤

    • @anandhups8712
      @anandhups8712 Месяц назад

      Vayyeda myre😂😂😂

    • @sideequetkrtkr8427
      @sideequetkrtkr8427 Месяц назад

      Vanappan fance sontham sangii

  • @dreamrunner7922
    @dreamrunner7922 Месяц назад +7

    ഡൈ ഹാർഡ് മമ്മൂട്ടി ഫാൻ അല്ല. അപ്പൊ OTT വരട്ടെ 👍🏻

  • @ayoobayoobkhan6209
    @ayoobayoobkhan6209 Месяц назад +2

    Mammookka 🔥🔥🔥

  • @ayoobayoobkhan6209
    @ayoobayoobkhan6209 Месяц назад +2

    Super movie 🔥🔥🔥🔥

  • @harikumar2484
    @harikumar2484 Месяц назад +2

    Ott kanm

  • @RameshBabu-dy2zx
    @RameshBabu-dy2zx Месяц назад +1

    ❤️👍

  • @niiaxx
    @niiaxx Месяц назад +5

    ഒന്നും പറയാനില്ല.. 72 ക്കാരൻ്റെ അഴിഞ്ഞാട്ടം 🥵🔥

    • @moon12244
      @moon12244 Месяц назад +1

      ഒലക്കടെ മൂട്

    • @cinemakkaranamal1142
      @cinemakkaranamal1142  Месяц назад +1

      ❤️

    • @nidhinthedon886
      @nidhinthedon886 Месяц назад

      അയ്യേ കുടുംബക്കാർക്ക് കാണാൻ കൊള്ളാത്തതാണോ?

  • @sonu5803
    @sonu5803 Месяц назад +3

    💙

  • @drisya7403
    @drisya7403 Месяц назад +1

    കണ്ടില്ല ഡൌൺലോഡ് ചെയുന്നു

  • @ABDULRAZAK-ox1mh
    @ABDULRAZAK-ox1mh Месяц назад +32

    മാസ്സ് സിനിമയിൽ സ്റ്റോറി നോക്കാൻ പോയാൽ 90% തോൽവി ആണ്...

    • @fordfilmfolks1938
      @fordfilmfolks1938 Месяц назад +12

      Apo kgf oo 😂 onnu pode

    • @ranjithguru3128
      @ranjithguru3128 Месяц назад

      ​@@fordfilmfolks1938പടം ഹിറ്റ്‌ ആയിലെ പൊട്ട പക്ഷെ 😅🫢

    • @cinemakkaranamal1142
      @cinemakkaranamal1142  Месяц назад +1

      ❤️

    • @mansooralimanu8957
      @mansooralimanu8957 Месяц назад

      ​@@fordfilmfolks1938athanne my dear omanakutta 90%ennnu parannathu

    • @shareefkhan001
      @shareefkhan001 Месяц назад

      കെജിഫ് ഇൽ എന്തോന്ന് കഥ 😂😂😂😂​@@fordfilmfolks1938

  • @Athulmoviestudio228
    @Athulmoviestudio228 Месяц назад +3

    Story ila pule☺️

  • @basilmpbasil7161
    @basilmpbasil7161 Месяц назад +10

    Mammootty fans assemble 🎉

  • @basilmpbasil7161
    @basilmpbasil7161 Месяц назад +1

    Hi

  • @user-cx3iu2xl4o
    @user-cx3iu2xl4o Месяц назад +2

    ❤❤❤