പൂയം നക്ഷത്രം അടുത്ത 28 ദിവസത്തേക്ക് ഉള്ള നിങ്ങളുടെ ഫലം With Tarot reading അജിത്കുമാർ

Поделиться
HTML-код
  • Опубликовано: 8 июн 2024
  • പൂയം നക്ഷത്രം അടുത്ത 28 ദിവസത്തേക്ക് ഉള്ള നിങ്ങളുടെ ഫലം With Tarot reading അജിത്കുമാർ
    ഈ വിഡിയോവിൽ പറയുന്നത് പൊതുവായ ഫലം ആണ്. എല്ലാവർക്കും യോജിക്കണം എന്നില്ല.
    നിങ്ങളുടെ ജാതക ഫലം ഗണിക്കുമ്പോൾ ആണ് നിങ്ങളുടെ യഥാർത്ഥ പൂർവ്വ ജന്മ കർമ്മാർജിത്ത ഫലം അറിയുക.
    ഫാമിലി പ്രോബ്ലം എന്തുകൊണ്ട് എന്ന് അറിയാൻ കഴിയുക
    ഭാര്യ ഭർതൃ ഐക്യം ഇല്ലായ്മ എന്ത് കൊണ്ട് എന്നറിയാൻ കഴിയുക
    Relationship വിശ്വസിക്കാമോ, നില നിന്നു പോകുമോ എന്നറിയാൻ.കഴിയുക.
    വിദ്യാഭ്യാസം ജോലി സാധ്യത എന്നിവ അറിയാൻ കഴിയുക
    മാത്രമല്ല നിങ്ങളുടെ ജീവിതം വീണ്ടും എങ്ങിനെ സമാധാനവും സ്നേഹവും നിറഞ്ഞത് ആക്കാം എന്ന് കൂടി മനസിലാക്കി അതിനു വേണ്ട നിങൾ സ്വയം ചെയ്യേണ്ട പരിഹാരം നിർദ്ദേശിക്കാൻ കഴിയുക. ഇവിടെ ശ്രദ്ധിക്കേണ്ടത്
    ജാതക ഫലം നിങൾ കഴിഞ്ഞ് ജന്മത്തിൽ ചെയ്ത് കർമ്മങ്ങളുടെ ഫലം ആണ്. അത് കൊണ്ട് നിങ്ങളിൽ ആണ് സ്വയം മാറ്റം വരുത്തേണ്ടത്. എങ്കിൽ പൂജയുടെ ആവശ്യം അവിടെ വരുന്നില്ല
    ജാതക ഫലം അറിയുവാൻ വാട്ട്സ്ആപ്പ് മെസേജ് ചെയ്യുക
    വാട്ട്സ്ആപ്പ് നമ്പര്: 6238189847
    #ജ്യോതിഷം
    #Malayalam
    #മലയാളം
    #astrology
    #പൂയം
    #നക്ഷത്രം
    #star
    #ഫലം
    #ജൂൺ
    #june
    #തിങ്കൾ
    #Monday
    #അമ്മ
    #amma
    #prarthana
    പ്രാർത്ഥന
    #ധ്യാനം
    #dyanam
    #RUclips
    #video
    Thank you RUclips

Комментарии • 63

  • @MrsAnilan
    @MrsAnilan 27 дней назад +2

    പറഞ്ഞത് വളരെ ശരിയാണ് എന്റെ ചേട്ടൻ രണ്ട് മാസം മുൻപ് മരിയ്ക്കണ്ട സമയം ആയില്ല ഏന്നിടും ജീവൻ കളഞ്ഞു അതു പൊലേ ഏത് കാര്യത്തിനും ആദ്യം മുന്നിട്ട് വരും അവിടന്ന് കുറച്ച് ദിവസം കഴിയുമ്പോൾ അത് വേണ്ടന്ന് വെയ്ക്കും ചെയ്യുന്ന ജോലി പെട്ടന്ന് ഇല്ലാതായി ഏല്ലാം കൊണ്ടും വളരെ ദുരിതത്തിലാണ് ജീവിതം

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 28 дней назад +2

    നമസ്കാരം തിരുമേനി 🙏 pankajakshi--പൂയം.ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 100 % സെരിയാണ്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഞാൻ ജീവിച്ചുപോകുന്നത്. കുടുംബത്തിൽ എല്ലാകാര്യങ്ങളും ചെയ്തു കൊടുത്തിട്ടും പരാതികൾ മാത്രം ഫലം. ഞാൻ കുടുംബക്ഷേത്രത്തിൽ പോയിട്ട് 10 വർഷത്തോളമായി. ജീവിതത്തിൽ ഇനി എങ്ങും പോയിട്ട് കാര്യമില്ലെന്നു തോന്നി. ധനം കിട്ടാനുള്ളത് പോലും കിട്ടുന്നില്ല. മനസ്സിൽ എപ്പോഴും ഈശ്വരൻ ഉണ്ട്. ഓം നമഃ ശിവായ 🙏🙏🙏🙏

  • @navaneethma6236
    @navaneethma6236 Месяц назад +2

    തിരുമേനി എന്നും ദുരിതമാണ് , കടങ്ങളും ഉണ്ട്,പ്രാർത്ഥിക്കണം, ബീന പൂയം നക്ഷത്രം 🙏🙏🙏

  • @jessyt3812
    @jessyt3812 2 дня назад

    100%correct thirumeni

  • @rajithapragash1301
    @rajithapragash1301 Месяц назад +1

    തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് വീടിന്റെ കാര്യം പറഞ്ഞതും സത്യം ആണ്

  • @krishnantp1967
    @krishnantp1967 Месяц назад +1

    Thankyousir

  • @abhinandaabhinanda7509
    @abhinandaabhinanda7509 Месяц назад

    Abhinanda Thriketta
    Abhirami uthratathi
    Reena pooyam
    Nalla joli kittan prarthikkane Thirumeni
    🙏🙏🙏🙏🙏

  • @ViswankuttiyasariViswankuttiya
    @ViswankuttiyasariViswankuttiya 29 дней назад +1

    Sir namaste sir ente karyangalparanjathellam sheriyanu njan upasanayilanu sir enikkuvendi prarthickuka

  • @rajeshnayar7931
    @rajeshnayar7931 Месяц назад

    Very true

  • @bindhuuthaman1294
    @bindhuuthaman1294 Месяц назад

    Thankyou.SirAllam.Carattanu.Aentea.Nalu.Puyam

  • @dhanya4344
    @dhanya4344 Месяц назад +1

    🙏👍

  • @anupamaabilash5770
    @anupamaabilash5770 Месяц назад +1

    Anupama-pooyam🙏

  • @sathiremash2964
    @sathiremash2964 24 дня назад

    Valare seriyanu paranjathellam

  • @callmenjr1853
    @callmenjr1853 Месяц назад +2

    Soumya
    pooyam

  • @user-du2iq8cj2d
    @user-du2iq8cj2d Месяц назад

    സത്യം

  • @user-om5zw5xw3p
    @user-om5zw5xw3p Месяц назад +1

    പൂരുരുട്ടാതി, പൂരാടം രേവതി. ഈ നാളുകൾ കൂടി ഒന്നു പറയുമോ🙏🏻

  • @user-ph5dw2fd6x
    @user-ph5dw2fd6x 21 день назад

    Sunil Poojan Nakshatram

  • @skheejav
    @skheejav 9 дней назад

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യവും

  • @SheebaTS-yj9xf
    @SheebaTS-yj9xf Месяц назад +1

    തിരുമേനി പറഞ്ഞത് കറക്റ്റ് ആണ് എന്റെ പൂയം നക്ഷത്രമാണ്

  • @reshmimanoj7424
    @reshmimanoj7424 Месяц назад +1

    manoj pooyam 4 varshamayi joli ella 27 varsham gulfil aayirunnu joli cheyda ella companykalum pootti poyi kure business cheydu ellaam pootti kure cash kittanund ouun kittunnilla eppol oru gadiyum ellade veetti erikkunnu 4 june 1973 1.35 pm trissur

  • @ajithacu1623
    @ajithacu1623 26 дней назад

    🙏

  • @kumarykumary9844
    @kumarykumary9844 13 дней назад

  • @aseeraanwaraseera
    @aseeraanwaraseera 19 дней назад

    Sathiyam

  • @user-xc2hy4uz6p
    @user-xc2hy4uz6p Месяц назад +1

    എരുമേലി പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് എൻറെ

  • @sangeetha7192
    @sangeetha7192 Месяц назад

    Sangeeta pooyam rakshapedumo🙏🙏

  • @CaptainSankarji
    @CaptainSankarji 22 дня назад

    ഞാൻ ശങ്കരനുണ്ണി പൂയ്യം നക്ഷത്രം 🙏കടം കൊണ്ട് ദുരിതങ്ങൾ നിറഞ്ഞ അവസ്ഥ,, ഇപ്പോൾ ചന്ദ്രദശയാണ് ട്ടോ 🙏06.06.1962 ആണ് DOB

  • @MadhusoodanPillai
    @MadhusoodanPillai 16 дней назад

    Pramod. Pooyam
    Prarthickanam . Thirumeni

  • @shajikp4032
    @shajikp4032 23 дня назад

    Sathyam paranjhathoke

  • @SreeRaj-ye6yw
    @SreeRaj-ye6yw Месяц назад

    തിരുമേനി പറഞ്ഞതുപോലെ നാമജമത്തിലൂടെ ഇപ്പോൾ എൻറെ മൈൻഡ് എല്ലാം കറക്റ്റ് കൊണ്ടിരിക്കുകയാണ് കടം ഒന്നുമില്ല വീട്ടിലിരുന്നാൽ മനസ്സമാധാനം ഇല്ല ആയി. കൊണ്ടിരിക്കുകയാണ്

  • @sreedevipk7721
    @sreedevipk7721 18 дней назад

    നമഃസ്തേ തിരുമേനി 🙏

  • @gopim.k221
    @gopim.k221 Месяц назад +1

    ഗോപി.പൂയ്യം..രക്ഷപെടുമോ സ്വാമി

  • @PraseenaRatheesh
    @PraseenaRatheesh Месяц назад

    1985August 15time 1.3pm, praseena pooyam ennu ente duritham theerum

  • @sujithsalini3175
    @sujithsalini3175 28 дней назад

    Sujith pooyam

  • @benhurben8992
    @benhurben8992 29 дней назад

    I losted job oman 2020 Dec coronia situation time till I didn't get new job my financial situation very bad condition now I have more barriers my life

  • @mariyammohammedbasheer8583
    @mariyammohammedbasheer8583 24 дня назад

    Pooyam allavarem sahayich ipo aarkum vedatha poly aayi ipo vatta poojayathil aayi nilkumnu ini uyarnu varanam

  • @kumarykumary9844
    @kumarykumary9844 13 дней назад

    Kumary pooyam 🙏🙏🙏🙏🙏🙏🙏🙏🙏🙏നാവ് പോന്നാകട്ടെ സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meenanair4491
    @meenanair4491 24 дня назад

    Sankar pooyam

  • @ViswankuttiyasariViswankuttiya
    @ViswankuttiyasariViswankuttiya 29 дней назад +1

    Viswankutty asari pooyam

  • @PraseenaRatheesh
    @PraseenaRatheesh Месяц назад

    പ്രസീന പൂയം 1985ഓഗസ്റ്റ്‌ 15സമയം 1.മണി

  • @user-ot7yk5py6b
    @user-ot7yk5py6b Месяц назад

    Kadamma.thirumeni

  • @raveendranrr5760
    @raveendranrr5760 27 дней назад

    തുലാം 🙏വിശാഖം 💞💞💞.

  • @AshokKumar-du1oy
    @AshokKumar-du1oy 9 дней назад

    Date of birth 12 03 1976 name c.ashok kumar I want know about my future .what amount fee.

  • @user-fc4fn4ly1q
    @user-fc4fn4ly1q Месяц назад

    അനു ഉത്രാടം 17/11/1985 , മനോജ് പൂരം 5/10/1976 ജോലി കിട്ടുവാൻ പ്രാർത്ഥിക്കണം സർ

  • @akjoy1543
    @akjoy1543 18 дней назад

    👍👍👍💐💐💐❤❤

  • @jessyt3812
    @jessyt3812 2 дня назад

    Jessy pooyam

  • @shemypushkaran5953
    @shemypushkaran5953 19 дней назад

    7/10/197 പൂയം നക്ഷത്രം ഷെമി

  • @kanchanamn9157
    @kanchanamn9157 Месяц назад

    Pooyam. Kanchana
    Sumesh. Uthrittathi. Thirumeni. Prarthikanam
    Fayakkar. Kasttakalam. Manu thirumeni

  • @thulasidharannair6115
    @thulasidharannair6115 9 дней назад

    THULASIDHARAN. Pooyam. 1978.5.may

  • @fsgfsg9905
    @fsgfsg9905 28 дней назад

    ,,Rajan,pooyam

  • @ashaka5025
    @ashaka5025 20 дней назад

    ആശ പൂയം 1976

  • @sajeevpr7894
    @sajeevpr7894 15 дней назад

    Sajeev.pooyam. D.O.B. 10-03-1982

  • @sivanpm2395
    @sivanpm2395 28 дней назад

    Phone nu.ber കൊടുക്കണം

  • @vipinvasu5031
    @vipinvasu5031 22 дня назад

    Vipin vasu age39 pooyam 😊

  • @vipinvasu5031
    @vipinvasu5031 22 дня назад

    Vipin vasu age39 job pooyam🙏🙏🙏

  • @user-vl9lw9jv9c
    @user-vl9lw9jv9c Месяц назад

    സുരേഷ് pooym

  • @user-ot7yk5py6b
    @user-ot7yk5py6b Месяц назад

    Rethy.pooyam

  • @augustinek6926
    @augustinek6926 Месяц назад

    Thank you

  • @sindhuvikram6124
    @sindhuvikram6124 Месяц назад +5

    സിന്ധു പൂയം എന്നും കടം കാരണം വല്ലാത്ത ദുരിതത്തിലാണ് കടബാധ്യതയിൽ നിന്നും ഒരു മോചനം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @meenakashi9715
    @meenakashi9715 28 дней назад

    Atamàgmñ
    Pòyammanu
    Òŕaĺ
    Pòŕtjam❤

  • @sunithasathar908
    @sunithasathar908 10 дней назад

    ഞാൻ പൂയം ക്ടം കൊണ്ട് നിക്ക് ആ. കളി ഇല്ല

  • @augustinek6926
    @augustinek6926 Месяц назад

    God bless you

  • @SreeRaj-ye6yw
    @SreeRaj-ye6yw Месяц назад

    തിരുമേനി പറഞ്ഞതെല്ലാം കറക്റ്റ് ആണ് അച്ചട്ട് കറക്റ്റ്

  • @user-ky8rm2rc8g
    @user-ky8rm2rc8g Месяц назад

    ശെരിയായ കാര്യങ്ങൾ ആണ്