ഒരുതുള്ളി കുടിനീരുമായി... പുഴയിൽ കിണർവെട്ടി പരീക്ഷണം നടത്തുകയാണ് അംഗടിമുകളുകാർ

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @DEMOCRATIC_TV
    @DEMOCRATIC_TV 8 месяцев назад +118

    മഴ കാലത്ത്... മരണ കിണർ ആകാതെ നോക്കണം.. തുറന്നിടരുത്

  • @ebraheemebraheem2826
    @ebraheemebraheem2826 8 месяцев назад +66

    പുഴ വാഹിനിയാണ് വെള്ളം ഒഴികി പോകുന്ന ചാലാണ് ഉറവ കിട്ടില്ല
    വെള്ളം നൽകുന്നത് മലകളാണ് മഴയാണ്.😢😢

    • @arunsunil8888
      @arunsunil8888 8 месяцев назад +8

      മല മുഴുവൻ ഇടിച്ചു നിരത്തി road level ആക്കി, കാർ പുര പുറത്ത് വരാൻ so ഇപ്പോൾ മലയും ഇല്ല മഴ യും ഇല്ല.

  • @ctff1422
    @ctff1422 8 месяцев назад +6

    പുഴയിൽ നിന്നും മണ്ണ് വാരിയൽ തീരുന്ന പ്രശനമേ ഉള്ളു. ഓരോരോ നിയമങ്ങൾ കാരണം നാട്ടിലുള്ള പുഴയെല്ലാം മണലും ചെളിയും വന്നു ആടിഞ്ഞു ആഴം ഇല്ലാതെ ആയി. മഴപെയ്യുന്ന വെള്ളത്തിനു നിൽക്കാൻ സ്ഥതലം ഇല്ലാതെ ആയി. മഴപയ്ത എല്ലാം കറവഴിഞ്ഞു ഒഴുകും അത്കഴിഞു വേനൽ ആയാൽ പെട്ടന്ന് വറ്റിപോകും. പണ്ടൊക്കെ പുഴയിലും തൊടുകളിലും അടിഞ്ഞു കൂടുന്ന മണ്ണും ചെളിയും ഒക്കെ വർഷ വർഷം നീക്കം ചെയുന്ന ഒരു പ്രക്രിയ ഉണ്ടായിരുന്നു. അന്ന് കേരളത്തിൽ ഒരു പരിധിത്തിക ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഇപ്പൊ അത് ഒക്കെ തെറ്റല്ലേ 🥴

  • @human.3279
    @human.3279 8 месяцев назад +4

    കണ്ണിൽ കണ്ടവമ്മര് മലയും മരങ്ങളും വെട്ടി നശിപ്പിച്ചു കൊണ്ടുപോകുമ്പോൾ പ്രതികരിച്ചിരുന്നെങ്കിൽ കേരളത്തിന് ഇന്നീ ഗതി വരില്ലായിരുന്നു. മനുഷ്യന് മറ്റുള്ള ജീവജാലങ്ങളെക്കാൾ കഴിവും ബദ്ധിയും ഉണ്ട്. കൂടുതൽ കരുത്തു കൈവരുമ്പോൾ അതിനോടൊപ്പം ഉത്തരവാദിത്വം കൂടി കൈവരുന്നു. പ്രകൃതിയെയും ഭൂമിയെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മറ്റു ജീവജാലങ്ങളെക്കാൾ മനുഷ്യനാണ് കൂടുതൽ.

  • @dileepcp2008
    @dileepcp2008 8 месяцев назад +9

    ആരും പേടിക്കണ്ട വെള്ളം വീട്ടിലേക്ക് എത്തിക്കോളും താമസിയാതെ....

  • @sreejithkv7337
    @sreejithkv7337 8 месяцев назад +18

    ഞാൻ ഒരു സൈനികൻ ആണ്, ഒട്ടുമിക്ക സംസ്ഥാനങ്ങളിലും യാത്ര ചെയ്തു. രാജസ്ഥാൻ rainwater ഹാർവെസ്റ്റിംഗ് നമ്മുടെ കേരളത്തിൽ ചെയ്തു നോക്ക് തീർച്ചയായും നമ്മുടെ കേരളം തിരിച്ചുകിട്ടും. 🎊

    • @COMEQ208
      @COMEQ208 8 месяцев назад +2

      നിങ്ങൾ പറഞ്ഞത് എങ്ങനെ ഒന്ന് വ്യക്തമാക്കാമോ???

  • @sherin3896
    @sherin3896 8 месяцев назад +10

    If it starts raining, the well should be covered.

  • @AB-vb9zb
    @AB-vb9zb 8 месяцев назад +3

    കർമ്മ അനുഭവിച്ചേ തീരൂ.. 💥ഇപ്പോൾ പുഴയുടെ വില നന്നായി മനസിലാക്കുന്നു ആ നാട്ടുകാർ...പണ്ട് മാലിന്യവും കക്കൂസ് വേസ്റ്റും പുഴയിൽ തള്ളിയപ്പോൾ അന്ന് വില മനസിലാക്കിഇല്ല.. ഇതുപോലെ ഒരു വേനൽ ഇത്ര വർഷം കണ്ടട്ടില്ല പണ്ട് ചൂടുകാരണം മൃഗങ്ങൾ ചത്തൊടുങ്ങി ഇനി അത് മനുഷ്യൻ ആകുമോ 😵‍💫🧐

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 8 месяцев назад

    Best video of the year. Respect from trivandrum👍

  • @santhoshkumar-en3sl
    @santhoshkumar-en3sl 8 месяцев назад +12

    മണൽ വന്നു മൂടി പുഴകൾ നികന്നു

    • @sharafillath
      @sharafillath 8 месяцев назад +3

      പുഴകൾ ഒഴുകാൻ തുടങ്ങിട്ട് കാലങ്ങളായി, മണൽ വാരാൻ തുടങ്ങിയിട്ട് അധികം ആയിട്ടില്ല

  • @arjunachu4139
    @arjunachu4139 8 месяцев назад +3

    evidathe Government Epoyemgillum Climate issues enne parayunee polum ketiit illaa

  • @MinnathbeeviMinnath
    @MinnathbeeviMinnath 8 месяцев назад +1

    Alkenkil venalkalamayalum vellam kittumayirunnu.Ippol venal pakudiyakunnadin mumb tanne vellam vatti varandu😢.Kuzal kinaril polum vellam Illatha Avastha🥺.

  • @jajajajaja420
    @jajajajaja420 8 месяцев назад +1

    Terrible😢

  • @avinash33892
    @avinash33892 8 месяцев назад +4

    സേവ് ഫോറസ്റ്റ്

    • @dewwee7375
      @dewwee7375 8 месяцев назад +1

      Bro നിങ്ങൾക്ക് വെള്ളമില്ലാതെ ആയാൽ നിങ്ങൾ സേവ് ഫോറസ്റ്റ് എന്ന് പറഞ്ഞിരിക്കുമോ?🤔

  • @shyjuasshyjuas5479
    @shyjuasshyjuas5479 8 месяцев назад

    Oru kuzhal kinnar tathiyalpore ....aa kinnaril.ennittu motor upayogichu vellam eduthalpore

  • @Kps_Company
    @Kps_Company 8 месяцев назад +5

    തടയണകൾ നിർമിച്ച് മണൽ വാരണം

  • @anwarabbas4860
    @anwarabbas4860 8 месяцев назад +6

    നല്ല നിരപ്പായ സ്ഥലം ഇനി കുറച്ച് ടാറും മിറ്റലും മിക്സ് ചെയ്ത് ഇട്ടുപോയൽ നല്ല റോഡ് ആയി😂😂

  • @jaisonjames4465
    @jaisonjames4465 8 месяцев назад

    Ee avastha anel bhaviyilea jeevithamokea engane avumo?enganea survive cheyyum manushyan,jalam illel jeevanillaaa, technology il munnotu povunna manushynu orikalum prakrithyiea Avante kayyilakan pattullaaa😢

  • @afeefac123
    @afeefac123 8 месяцев назад +2

    Njan okke ethrayo baghuyavadiii🫠 Rand kinarilum aavshyathin vellam undh

    • @Sakkiaamina
      @Sakkiaamina 7 месяцев назад

      നിന്നപോലോത്ത പൈസക്കാർ രണ്ടും നാലും കിണർ കുഴിക്കും ഇഷ്ടംപോലെ വെള്ളോം ഉണ്ടാകും..അതുകൊണ്ട് പാവപെട്ടവർക്കു കിണർ കുഴിച്ചാൽ കുടിക്കാനുള്ള കിട്ടില്ല ഒരു കിണർ പോരെ ആഡംബരം വേണോ

    • @afeefac123
      @afeefac123 7 месяцев назад +1

      @@Sakkiaamina endhonnaado ank enne arriyo illallo pinne ooronnhh oohich paraynhh endhinaaa🤭. Naghal 6kollam oru rent home llh aayrnnu pinne oru veed vaaghii avde kuyal kinar mathram ollu kudivellam kittaan filters use aakkeett aannhh 10kollam jeeviche ippo avde adth oru sthalam vaaghi nalla vellam kudikkan ulla aagraham kond aaade kenar ndh 🙂

  • @HipthisanaSana
    @HipthisanaSana 7 месяцев назад

    Aduta mayaku munney puyayiley kallum manalum vaaruka
    Ennal varunna vellam pettann oyuki povilla
    Niyammam paasakku

  • @peaceful4977
    @peaceful4977 8 месяцев назад

    India is next middle east

  • @ReenaPushpam
    @ReenaPushpam 7 месяцев назад

    Hi🙏🏼🙏🏼🙏🏼🙏🏼🤲🏽🤲🏽🎉😢😮😅

  • @dxtr-e8m
    @dxtr-e8m 8 месяцев назад +1

    കേരളത്തിൽ ഏറ്റവും കൂടുതൽ വർഗീയത ഉള്ള ജില്ലയാണ് കാസർഗോഡ്. മുസ്ലിംസ് ആയാലും, ഹിന്ദു ആയാലും ഒരുപോലെ വർഗീയ വിഷം ചീറ്റുന്നവർ 🙁,, നിങ്ങളുടെ നീജ മനസിനുള്ള ദൈവം തന്ന മറുപടി ആണ് ഈ വരൾച്ച 🙏🏻😐

    • @gikkuthomas2418
      @gikkuthomas2418 8 месяцев назад +1

      Sathyam kasaroode pullakal anubhavikkatte

    • @kannur29
      @kannur29 7 месяцев назад +2

      Wait and see ,ആരെയും കുറ്റപ്പെടുത്തേണ്ട,ആരാണ് നല്ലവർ നീയോ,ഞാനോ.കാസർഗോഡ് കേരളത്തിൽ തന്നെയാണ്.അല്ലാതെ പാകിസ്താനിലോ ശ്രീലങ്കയിലോ അല്ല.ഓർത്താൽ നമുക്കെല്ലാവർക്കും നല്ലത്.