ശാസ്താവിന്റെ പ്രത്യേകതകൾ | വ്യാസൻ | പ്രഭാഷണം

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 19

  • @devigirija4922
    @devigirija4922 24 дня назад

    ഹരേ കൃഷ്ണ മോനെ വളരെ സന്തോഷം ഒരു സാധാരണ ക്കാരന്റെ എളിമ യുള്ള പ്രഭാഷണം 🙏🏻🙏🏻🙏🏻

  • @vandhanakrishnavp7631
    @vandhanakrishnavp7631 25 дней назад

    Swamiye Sharana mayyappa🙏🙏

  • @lisymolviveen3075
    @lisymolviveen3075 26 дней назад +1

    Namasthe 🙏🙏🙏Swamiye Saranam Ayyappa 🙏🙏🙏🙏🙏

  • @gopikamanikandan7412
    @gopikamanikandan7412 26 дней назад

    🙏🙏🙏🙏നാരായണ സ്വാമിയെ ശര ണം, അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മീ നാരായണ ഭദ്രേനാരായണ 🙏🙏🙏🙏🙏🙏🙏

  • @gopikamanikandan7412
    @gopikamanikandan7412 26 дней назад +1

    ഞങ്ങടെ തട്ടകത്തെ അമ്മയും തീരുമാന്ധം കുന്നില്ലമ്മ തന്നെ🙏 പൂച്ചടി കാവ്, വരാഹ മൂർത്തി യായ കൃഷ്ണനും ഉണ്ട് അത് കൊണ്ട് ആണ് ഞങ്ങടെ നാട് പന്നിയം കുറുശ്ശി എന്ന പേരാണ് ഞങ്ങടെ നാടിന്റെ പേര് തന്നെ.., 🙏🙏🙏

  • @gopikamanikandan7412
    @gopikamanikandan7412 26 дней назад +1

    ഒന്നും അറിയില്ല ആയിരുന്നു ഓരോന്നും അറിഞ്ഞു വരുന്നു മമ്മിയൂ ര പ്പൻ അത്🙏🙏🙏വലിയൊരു അറിവ് കൃഷ്ണാ ഗുരുവായൂര പ്പാ

  • @reshmishivan7080
    @reshmishivan7080 26 дней назад

    Swamiye saranamayyappa 🙏🙏

  • @shijuvv6931
    @shijuvv6931 26 дней назад

    🙏🏻 om namah shivaya 🙏🏻om namo narayanaya🙏🏻

  • @JanammaRajan-z7y
    @JanammaRajan-z7y 26 дней назад

    ❤❤❤

  • @saranyakp2440
    @saranyakp2440 25 дней назад

    ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു അമ്പലം ഉണ്ട് ശബരിമല അയ്യപ്പൻറെ അതെ ശക്തി ഉള്ള നടുവകാട് അയ്യപ്പ ക്ഷേത്രം ഞാൻ ആ അമ്പലതിലെ വനിതാ സമിതി അങ്കമാണ് പക്ഷെ ദൂരെ ആണ് എന്റെ വീട് അവിടെ അടുത്ത് ഒരുപാട് ഹിന്ദു വീടുകളും കഴിവുള്ള ആളുകളും ഉണ്ട് പക്ഷെ ആരും അവിടേക്ക് വരാറില്ല ആളുകളോട് ഉള്ള ദേഷ്യം ഭഗവാനോട് തീർക്കുകയാനു അവര് വിചാരിച്ചാൽ മതി ആ അമ്പലം വലിയ നിലയിൽ ആകും അവരു ചെയ്യില്ല ഞാനും എന്റെ ചേച്ചിമാരും കഴിയുന്ന പോലെ എല്ലാം അവിടെ ചെയാറുണ്ട് അമ്പലം നന്നാകാനും ഉത്സവത്തിന് പിരിവിന് പോകാനും ബജനക്കും അന്നധാനത്തിനും പൂജകൾ ചെയ്തും ഇടക്ക് പോയും ഒക്കെ ഭഗവാനോട് എന്തിന് വിദ്വശം ഈ സേവനം എന്റെ മുജന്മമ സുകൃതമായി ഞാൻ. കാണുന്നു ഇപ്പോ വിശേഷമായി എനിക്ക് തൊഴാൻ മാത്രം പോകും എനിക്കൊരു കുഞ്ഞുണ്ടായാൽ അവിടെ ചോറൂൺ നടത്താൻ ഞാൻ നേർന്നിട്ടുണ്ട് ഒരു പെൺകുഞ്ഞു ഭഗവാൻ തരട്ടെ സ്വാമി ശരണം ഇത് കേട്ടപ്പോൾ എനിക്ക് നല്ല വിഷമമയി ഞാനൊക്കെ അടുത്ത് ഉണ്ടെങ്കിൽ എല്ല ശനിയാഴ്ചയം പോകും ഒരു നേരം വിളക്ക് വെക്കാൻ അവിടെ ആളില്ല ഒരു മാഷ് ആണ് എലാത്തിനും മുൻപന്തിയിൽ ഒരു കാലത്തു ആരും തിരിഞ്ഞ് നോക്കാൻ ഇല്ലാത്ത അമ്പലം ആണ് ഇപ്പോ ആ മാഷ് അവിടെ വന്ന് അമ്പലം നന്നാക്കി എടുത്തു പ്രതിഷ്ടാ വിഗ്രഹം എന്റെ ഭർത്താവിന്റെ വണ്ടിയിൽ ആണ് കൊണ്ട് വന്നത്

  • @gopikamanikandan7412
    @gopikamanikandan7412 26 дней назад

    🙏🙏🙏

  • @gopikamanikandan7412
    @gopikamanikandan7412 26 дней назад

    🙏🙏🙏🙏🙏

  • @gopikamanikandan7412
    @gopikamanikandan7412 26 дней назад +1

    🙏ഈ വരുന്ന 29ന് ഇവിടെ പൂരം ഞാൻ ഷണി ക്കുന്നു. എന്റെ മോനെ പറ്റുമെങ്കിൽ വരു ഞങ്ങടെ അമ്മടെ പൂരം ത്തിനു തൊഴാൻ 🙏🙏🙏

  • @gopikamanikandan7412
    @gopikamanikandan7412 26 дней назад

    ഇപ്പോ ഇങ്ങനെ ഒരു പ്രഭാഷണം കൊണ്ട് ഒരു പാട് ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടുന്നു ഈ പറയുന്ന പോലെ മറ്റൊരു ആൾക്ക് പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കാൻ ഉള്ള കഴിവ് ഇല്ല പക്ഷേ വലിയൊരു ആ ശ്വാസം ഉണ്ട് ഇനി യും വരുന്ന തല മുറക് നേർ വഴി ക്കു പോകാൻ നേർ വഴി കാണിക്കാൻ ഒരു പ്രഭാഷകൻ തന്നെ

  • @saranyakp2440
    @saranyakp2440 26 дней назад

    അയ്യോ എന്റെ ഏട്ടൻ മലക്ക് മാല ഇട്ട് നോയമ്പിലാണ് ഞാൻ ഇന്ന് പറഞ്ഞു ഈ നോയമ്പ് ഒന്നു തീർന്നു കിട്ടിയെങ്കിൽ എന്ന് ഇപ്പോ ഇത് കേട്ടപ്പോൾ ഞാൻ പറഞ്ഞ അപരാത്തതിന് ഭഗവാനോട് കോടി കോടി മാപ്പ് ആ കാൽകീഴിൽ വീണ് ചോദിക്കു ന്നു ക്ഷമിക്കണേ ഭഗവാനെ തെറ്റ് പറ്റി

  • @bhagyateertha9014
    @bhagyateertha9014 26 дней назад

    പട്ടാഴി ദേവി temple വരുമോ

  • @gopikamanikandan7412
    @gopikamanikandan7412 26 дней назад

    🙏🙏🙏

  • @bhagyateertha9014
    @bhagyateertha9014 26 дней назад

    പട്ടാഴി ദേവി temple വരുമോ

  • @bhagyateertha9014
    @bhagyateertha9014 26 дней назад

    പട്ടാഴി ദേവി temple വരുമോ