വിഷ്ണു ചേട്ടനും ലക്ഷ്മി ചേച്ചിയും അവർക്ക് പറ്റാവുന്ന രീതിയിൽ ചെയ്യുന്നുണ്ട് ഈ Characters problem Script and Script writer ആണ് അല്ലാതെ വിഷ്ണു ചേട്ടനും ലക്ഷ്മി ചേച്ചിയും അല്ലാ ഞാൻ ഇവരുടെ വലിയ Fan ആയിരുന്നു ഇപ്പോഴും ഞാൻ Fan ആണ് അതുകൊണ്ട് പറയുകയാണ് ഈ സീരിയൽ നന്നാവണമെങ്കിൽ Script writer ആയ പ്രദീപ് പണിക്കാറിനെ മാറ്റണം
അവാർഡ് ഒന്നും കിട്ടിയില്ലെങ്കിലും സീരിയൽ കാണാനാണ് താല്പര്യം 👍 ഈ സീരിയൽ കഴിയുന്നത് വരെ ആദർശ് നയനക്ക് ഈ മുല്ലപ്പൂ വെച്ചുകൊടുക്കൽ മാത്രമാണോ ഇവരുടെ ജീവിതത്തിൽ ഉള്ളത് 😄👍😄
തുടക്കത്തിൽ നല്ല കഥയായിരുന്നു. പക്ഷേ ഇനി ഈ സീരിയലിന് ഒരു അവാർഡും കിട്ടില്ല. കാരണം ഇതിൽ അഭിനയിക്കാൻ അറിയുന്നവർ ഇല്ല. കനകദുർഗ(നീന കുറുപ്പ്) ജലജ മാത്രമാണ് കുറച്ച് ഭേദം. സീരിയലിന് ഒരു നല്ല കഥ ഇല്ല.. ഒരു expression ഇടാൻ അറിയാത്ത നായകന്മാരും നായികമാരും.. മേക്കപ്പ് വളരെ ഓവറാണ് . ഇതിൻ്റെ തമിഴ് വേർഷൻ കണ്ട് നോക്കുക.. കിടിലം ആണ്. സീരിയൽ തുടങ്ങുന്നത് മുതൽ നയനമോൾ നയനമോൾ😂 എന്ന് പറഞ്ഞ് പുകഴ്ത്തൽ മാത്രം. ബാക്കിയുള്ളവർ ആ വീട്ടിലുള്ളതല്ലേ😂 കേട്ട് കേട്ട് മടുത്ത് 😮 ഇപ്പോൾ ഇത് കാണാറില്ല. ചെമ്പനീർപ്പൂവ് കണ്ട് നോക്ക് മുത്തശ്ശി മുതൽ എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനയം. യാഥാർത്ഥ്യത്തോട് അടുത്ത കഥയും അതാണ് സീരിയൽ♥️ സച്ചി,രേവതി, ശ്രുതി, സുധി,ചന്ദ്രമതി, അച്ഛൻ, ശ്രീകാന്ത് എല്ലാവരും സൂപ്പർ ക്യാമറ,എഡിറ്റിംഗ് ഒക്കെ മികച്ചത്. പത്തരമാറ്റിൽ എപ്പോഴും ഒരു യക്ഷി ട്യൂൺ ഇടും സങ്കടത്തിൻ്റെ ട്യൂൺ ഇപ്പോൾ നന്ദൂട്ടനെ കാണിക്കുമ്പോൾ അത് ഇടുന്നുണ്ട്. പിന്നെ മുഴുവൻ ആ വീടിനകത്താണ് ഷൂട്ടിംഗ്.. അപൂർവമായി പുറം ലോകം കാണിക്കും.
Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkanam director sir prekshakar ellavarum Ani Nandu onnikkunnath kanan vendi waitting ann avar onnichitt illengil ratting kurayum ath urappaa ippo kure day ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkanam plzz director sirr
ഒരുപാട് നാൾ റേറ്റിംഗ് ൽ ഒന്നാം സ്ഥാനത്ത് നിന്ന പത്തരവട്ടിന് ഒരു മണ്ണാങ്കട്ടയും കിട്ടിയില്ലാ എന്നതാണ് ആ സീരിയൽ അർഹിക്കുന്ന അംഗീകാരം 😂😂 ഇനി എങ്കിലും ഈ വേസ്റ്റ് പ്രൈം ടൈമിൽ നിന്ന് മാറ്റ് 😏😏😏
നല്ലൊരു സീരിയൽ ആയിരുന്നു അത് കുളമാക്കി ആ പ്രദീപ് പണിക്കർ മലയാളി audience accept ചെയ്യാത്തത് cut ചെയ്ത് ഇത്തിരിയെങ്കിലും Change ചെയ്തു മുന്നോട്ടു പോയെങ്കിൽ Super ആയേനെ പക്ഷെ പ്രദീപ് പണിക്കർ tamil copy paste ചെയ്തുവച്ചു
Accept my request Asianet ഈ സീരിയലിന്റെ Script writer ആയ പ്രദീപ് പണിക്കാറിനെ മാറ്റണം നിങ്ങൾ ഇതിൽ ഇടപെടണം ഈ മാറ്റം ഒരു ചരിത്രം തന്നെ ആവണം വലിച്ചു നീട്ടി episodes കൂട്ടാൻ ശ്രമിക്കുന്ന എല്ലാവർക്കും ഇത് മറുപടി ആവണം
ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല സീരിയൽ ആയ പത്തര മാറ്റിന് ഏഷ്യനെറ്റ് അവാർഡ് കൊടുത്തില്ല എന്ന് കേട്ടു 😅 മുൻപ് നല്ല സീരിയൽ ഒന്നും ഇല്ലാത്തത് കൊണ്ട് എങ്ങനെയോ ഇത് റേറ്റിംഗ് ഫസ്റ്റ് വന്നെന്ന് കരുതി ഈ വൃത്തികെട്ട സീരിയലിന് അവാർഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കുറേ ഫാൻസ് കരയുന്നത് കണ്ടു😌
പത്തരമാറ്റിനെ മാത്രം എല്ലാ ക്യാറ്റഗരിയിൽ നിന്നും മാറ്റി നിർത്തിയത് ശരിയായില്ല ഏഷ്യനേറ്റ് ഇത് മനപ്പൂർവ്വം ചെയ്തത് പോലെയുണ്ട് ഇതിലെ അഭിനേതാക്കളെ എല്ലാം പൂർണമായി അവഗണിച്ചു കളഞ്ഞു
വിഷ്ണു ചേട്ടനും ലക്ഷ്മി ചേച്ചിയും അവർക്ക് പറ്റാവുന്ന രീതിയിൽ ചെയ്യുന്നുണ്ട് ഈ Characters problem Script and Script writer ആണ് അല്ലാതെ വിഷ്ണു ചേട്ടനും ലക്ഷ്മി ചേച്ചിയും അല്ലാ ഞാൻ ഇവരുടെ വലിയ Fan ആയിരുന്നു ഇപ്പോഴും ഞാൻ Fan ആണ് അതുകൊണ്ട് പറയുകയാണ് ഈ സീരിയൽ നന്നാവണമെങ്കിൽ Script writer ആയ പ്രദീപ് പണിക്കാറിനെ മാറ്റണം
ഹ അതെനിക്ക് ഷ്ടായി ആ കൈ വെക്കല്😂
ഈ സീരിയലിന്റെ Script writer ആയ പ്രദീപ് പണിക്കാറിനെ മാറ്റിയാൽ ഈ സീരിയലിന്റെ ഏകദേശം problems തീരും
ഈ പെണ്ണുംപിള്ളക്ക് എന്തിന്റെ പെരുപ്പാണ് ലോകത്ത്ഒന്നും ഇങ്ങനെ ഒരു പെഴച്ച അമ്മായിഅമ്മ കാണില്ല ഇവർ ബോർ ആണ് 🙏🏻🙏🏻🙏🏻🙏🏻
അവാർഡ് ഒന്നും കിട്ടിയില്ലെങ്കിലും സീരിയൽ കാണാനാണ് താല്പര്യം 👍 ഈ സീരിയൽ കഴിയുന്നത് വരെ ആദർശ് നയനക്ക് ഈ മുല്ലപ്പൂ വെച്ചുകൊടുക്കൽ മാത്രമാണോ ഇവരുടെ ജീവിതത്തിൽ ഉള്ളത് 😄👍😄
*Congratulations 👏🏻 14th Asianet Television 📺 Award's 🏆 2024* 👍🏻 : =
• *BEST MONNAN* : = "Adarsh"
• *BEST 90's Vasantham Kulasthree* : = "NAYANA" 😃😄😆😅😂🤣😀😁🤭 ijjathi dhurandham Pair's 🥴👎🏻💣🤦🏻♂️
ഒരു സീരിയലിൻ്റെ ക്വാളിറ്റി നിശ്ചയിക്കുന്നത് അതിൻ്റെ റേറ്റിംഗ് അല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കും എന്ന് കരുതുന്നു😊
കോടിശ്വരന്റെ ഹെൽമെറ്റ് കൊണ്ട് പോയി 😂😂
ഇവൻ മുല്ലപ്പൂ ചൂടിക്കൊടുത്തല്ലാതെ സ്നേഹിക്കാൻ ariyille
😢please E serial onnu Nirthi Tharumo.ottum Nilavaramillatha serial.Avale eppol venamenkilum Avan Thazhedum.
ആണ് ആദർശ് അമ്മയില്ലേ അവർക്കു വട്ട ആണ് ആപെണ്ണ് പിള്ളേക്ക് വേറെ പപ്പണി ഇല്ലേ ഒരു തള്ള 🙏🙏💞🤔🤔
തമിഴിൽ ഇങ്ങനൊക്കെ ഉണ്ടോ
Ila....ith ellam kuthi kettal aanu ...kalyanam valich neetan
തുടക്കത്തിൽ നല്ല കഥയായിരുന്നു. പക്ഷേ ഇനി ഈ സീരിയലിന് ഒരു അവാർഡും കിട്ടില്ല. കാരണം ഇതിൽ അഭിനയിക്കാൻ അറിയുന്നവർ ഇല്ല. കനകദുർഗ(നീന കുറുപ്പ്) ജലജ മാത്രമാണ് കുറച്ച് ഭേദം.
സീരിയലിന് ഒരു നല്ല കഥ ഇല്ല.. ഒരു expression ഇടാൻ അറിയാത്ത നായകന്മാരും നായികമാരും.. മേക്കപ്പ് വളരെ ഓവറാണ് . ഇതിൻ്റെ തമിഴ് വേർഷൻ കണ്ട് നോക്കുക.. കിടിലം ആണ്.
സീരിയൽ തുടങ്ങുന്നത് മുതൽ നയനമോൾ നയനമോൾ😂 എന്ന് പറഞ്ഞ് പുകഴ്ത്തൽ മാത്രം. ബാക്കിയുള്ളവർ ആ വീട്ടിലുള്ളതല്ലേ😂
കേട്ട് കേട്ട് മടുത്ത് 😮 ഇപ്പോൾ ഇത് കാണാറില്ല.
ചെമ്പനീർപ്പൂവ് കണ്ട് നോക്ക് മുത്തശ്ശി മുതൽ എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനയം. യാഥാർത്ഥ്യത്തോട് അടുത്ത കഥയും അതാണ് സീരിയൽ♥️
സച്ചി,രേവതി, ശ്രുതി, സുധി,ചന്ദ്രമതി, അച്ഛൻ, ശ്രീകാന്ത് എല്ലാവരും സൂപ്പർ
ക്യാമറ,എഡിറ്റിംഗ് ഒക്കെ മികച്ചത്. പത്തരമാറ്റിൽ എപ്പോഴും ഒരു യക്ഷി ട്യൂൺ ഇടും സങ്കടത്തിൻ്റെ ട്യൂൺ ഇപ്പോൾ നന്ദൂട്ടനെ കാണിക്കുമ്പോൾ അത് ഇടുന്നുണ്ട്. പിന്നെ മുഴുവൻ ആ വീടിനകത്താണ് ഷൂട്ടിംഗ്.. അപൂർവമായി പുറം ലോകം കാണിക്കും.
Nayana bayangara boraaa
Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkanam director sir prekshakar ellavarum Ani Nandu onnikkunnath kanan vendi waitting ann avar onnichitt illengil ratting kurayum ath urappaa ippo kure day ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkanam plzz director sirr
ഒരുപാട് നാൾ റേറ്റിംഗ് ൽ ഒന്നാം സ്ഥാനത്ത് നിന്ന പത്തരവട്ടിന് ഒരു മണ്ണാങ്കട്ടയും കിട്ടിയില്ലാ എന്നതാണ് ആ സീരിയൽ അർഹിക്കുന്ന അംഗീകാരം 😂😂
ഇനി എങ്കിലും ഈ വേസ്റ്റ് പ്രൈം ടൈമിൽ നിന്ന് മാറ്റ് 😏😏😏
സൂപ്പർ സീരിയൽ ആയിരുന്നു കൂടെവിടെ അതിനു കൊടുത്തിരുന്നില്ല അവാർഡ് നല്ലതിനൊന്നും കൊടുക്കില്ല എന്ന് 😄😄
@@shafiyashafiya9340 പത്തരവട്ട് നല്ലതോ 😂😂🤣🤣ചിരിപ്പിക്കല്ലേ 🤭🤭
😄 ചിരിച്ചോളൂ നേരം വെളുക്കുന്നത് വരെ ചിരിച്ചോളൂ😄😄 ഉള്ള കാര്യം പറഞ്ഞു👍
@@shafiyashafiya9340Who tells that
Koodevide kk best cinematography kkum pinne Anshithakk best actress special jury award kittyrnu
@shafiyashafiya9340 ee toxicity okke ee 2024 il support cheyyan nanamiledo
Superb episode ❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നല്ലൊരു സീരിയൽ ആയിരുന്നു അത് കുളമാക്കി ആ പ്രദീപ് പണിക്കർ മലയാളി audience accept ചെയ്യാത്തത് cut ചെയ്ത് ഇത്തിരിയെങ്കിലും Change ചെയ്തു മുന്നോട്ടു പോയെങ്കിൽ Super ആയേനെ പക്ഷെ പ്രദീപ് പണിക്കർ tamil copy paste ചെയ്തുവച്ചു
Accept my request Asianet ഈ സീരിയലിന്റെ Script writer ആയ പ്രദീപ് പണിക്കാറിനെ മാറ്റണം നിങ്ങൾ ഇതിൽ ഇടപെടണം ഈ മാറ്റം ഒരു ചരിത്രം തന്നെ ആവണം വലിച്ചു നീട്ടി episodes കൂട്ടാൻ ശ്രമിക്കുന്ന എല്ലാവർക്കും ഇത് മറുപടി ആവണം
ഇനിയെങ്കിലും ആ നന്ദൂനെയും അനിയെയും ഒന്നിപ്പിക്ക് 🤨 ആ നന്ദുൻ കുറച്ചു മുടിയും വെപ്പിച്ചിട്ട് അനി കൊടുത്ത സാരീ യും എടുത്ത് കല്യാണത്തിന് വരണമായിരുന്നു 😅😅
ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല സീരിയൽ ആയ പത്തര മാറ്റിന് ഏഷ്യനെറ്റ് അവാർഡ് കൊടുത്തില്ല എന്ന് കേട്ടു 😅
മുൻപ് നല്ല സീരിയൽ ഒന്നും ഇല്ലാത്തത് കൊണ്ട് എങ്ങനെയോ ഇത് റേറ്റിംഗ് ഫസ്റ്റ് വന്നെന്ന് കരുതി ഈ വൃത്തികെട്ട സീരിയലിന് അവാർഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കുറേ ഫാൻസ് കരയുന്നത് കണ്ടു😌
ഇതിൻ്റെ എന്ത് quality ക്ക് ആണ് അവാർഡ്. പരമ ബോർ. ഉളുപ്പില്ലാത്ത നായികയും, നട്ടെല്ല് ഇല്ലാത്ത നായകനും.
Chembaneerpoovu serial 11 award 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥arhicha vijayam
@@ambadyvlogger957912 award
@@happylife7843 ഇല്ലായിരിക്കും ഉണ്ടെങ്കിൽ blind ആയിരിക്കും 🤣.
@@happylife7843 ഉണ്ട്.
പണ്ടെന്നോ റേറ്റിംഗ് ഫസ്റ്റ് വന്നത് കൊണ്ട് അവാർഡ് കൊടുക്കണം എന്നും പറഞ്ഞ് കരച്ചിൽ കണ്ട്😂😂
do അപ്ലോഡ്റെ തനിക്ക് punctuality പാലിച്ചു കൂടെ തനിക്ക് 9:00 ഇടാൻ പറ്റില്ലെങ്കിൽ ഇടരുത് അപ്പോൾ
Ivarkku divorce aayi koode.kandu maduthu. E devayaniye innude pidichu ketikku. Ella veetilum kannum samadhanam tharatha ithupole ulla orennam
പത്തരമാറ്റ് മൗനരാഗം prime ടൈമിൽ നിന്ന് എടുത്ത് കളയുക
എന്തുവാടെ😅
💚💚💚💚💚❤️❤️
😂
സ്കൂൾ ട്യൂഷൻ ഇംഗ്ലീഷ് മാത്സ് കുട്ടികൾക്കു ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 500 fee
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆whiiii
😻😻😻😻🥰🥰🥰
First 😅
Offer MTTC 10000 സ്കോളർഷിപ്പോടെ കൂടി പഠിക്കാം ഓൺലൈനിൽ
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiiiihiiiii
First
പത്തരമാറ്റിനെ മാത്രം എല്ലാ ക്യാറ്റഗരിയിൽ നിന്നും മാറ്റി നിർത്തിയത് ശരിയായില്ല ഏഷ്യനേറ്റ്
ഇത് മനപ്പൂർവ്വം ചെയ്തത് പോലെയുണ്ട് ഇതിലെ അഭിനേതാക്കളെ എല്ലാം പൂർണമായി
അവഗണിച്ചു കളഞ്ഞു
🤮🤮🤮🤮