പൂരാടംനക്ഷത്രത്തിൽ ജനിച്ചവരുടെ സൗഭാഗ്യകാലം എപ്പോഴാണ്

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 646

  • @lekshmilal2591
    @lekshmilal2591 3 года назад +160

    അതെ... -- പലപ്പോഴും ഈശ്വരാനുഗ്രഹമുള്ളതായിട്ടുള്ള അനുഭവങ്ങളാണ് ... (ദുരനുഭവങ്ങൾക്കിടയിലും )

    • @anujaaji1262
      @anujaaji1262 3 года назад +3

      Mole aa 2020 October 22 nu jananam

    • @changingrose2091
      @changingrose2091 3 года назад +1

      Athe.. Enikum..

    • @Techwithmedhyan
      @Techwithmedhyan 3 года назад

      /

    • @shikham125
      @shikham125 3 года назад

      Correct

    • @aswathybabu6927
      @aswathybabu6927 2 года назад +4

      ദുരന്തമാണ് ജീവിതം but താങ്ങാൻ ഭാഗവാന്നുണ്ട് കൂടെ എനിക്കു 😘

  • @nandukm4434
    @nandukm4434 Год назад +12

    മാഡം എല്ലാം കൃത്യം ആണ് പറഞ്ഞത് ❤❤ 🙏🙏 ഞാൻ പൂരാടം നക്ഷത്രം ആണ് ഞാൻ ഇതുവരെ ഞാൻ ഇതുവരെ കഷ്ട്ടം പാട് ആണ് അനുഭവലിക്കുന്നത്

  • @saraswathyclt4882
    @saraswathyclt4882 7 дней назад +1

    മാഡം, എന്റെ നക്ഷത്രം പൂരാടം, മാഡം പറഞ്ഞതൊക്കെ 100% കറക്റ്റ്. ഞാൻ ചെറുപ്പത്തിലേ തികഞ്ഞ ദേവി ഭക്തയാണ്.. എനിക്ക് എല്ലാംവിധ സൗഭാഗ്യവും ദൈവം തന്നിട്ടുണ്ട്. നല്ല വിദ്യാഭ്യാസം നല്ല ഗവണ്മെന്റ് ജോലി. എല്ലാവരും പൂരാടം നക്ഷത്രതെ കുറ്റം പറയും. പക്ഷെ തെറ്റാണു. എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്.. പക്ഷെ ദൈവപ്രാർത്ഥന യോടൊപ്പം നല്ല ചിന്ത, നല്ല പ്രവൃത്തി, ഒരാളെ യും മാനസിക മായി പോലും വേദനി പ്പിക്കരുത് എന്ന് എന്നെ പഠിപ്പിച്ച എന്റെ എല്ലാമായിരുന്ന അമ്മയെ എനിക്ക് എന്റെ 26-വയസ്സിൽ നഷ്ട്ടപ്പെട്ടു. ആ ഒരു ദുഃഖം മാത്രം 🙏🙏🙏

  • @letharavikumar5592
    @letharavikumar5592 2 года назад +140

    ഈ നാളുകരിയാണ് ഞാൻ ദുഃഖം അല്ലാതെ ഇതുവരെ സന്തോഷം അറിഞ്ഞിട്ടില്ല ഒറ്റ ദിവസം പോലും കരയാതെ ഉറങ്ങാറില്ല

  • @lekhamonikantan7702
    @lekhamonikantan7702 3 года назад +33

    ഞാനും പൂരാടം നക്ഷത്രം ആണ്, 5 വയസ്സ് മുതൽ എനിക്ക് എല്ലാകാര്യങ്ങൾ ഓർമയുണ്ട് , ഇപ്പോൾ 54 വയസ്സ് ഉണ്ട്, ഇന്ന് വരെ ഒരു നല്ലകാലവും ഇല്ല ഒരുദിവസം സമാധാനം ഉണ്ടെങ്കിൽ പിറ്റേദിവസം എന്തെങ്കിലും വിഷമം വരും, 51 വയസ്സ് മുതൽ ഭാഗ്യം എന്നാണ് പറഞ്ഞത് 53വയസ്സ് ആയപ്പോൾ ഉണ്ടായിരുന്ന ഒരു ചെറിയ ജോലിയും നഷ്ടപ്പെട്ടു, ഇപ്പോൾ ഫുൾ കടത്തിലാണ് ജീവിക്കുന്നത് ഇനി എന്നാണ് ഒരു നല്ലസമയം വരുന്നത്, അതിന് ഉള്ള പരിഹാരം പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരിക്കും.

    • @premkumarkp465
      @premkumarkp465 3 года назад

      Same thing happening with me also,me63 now

    • @91tech91
      @91tech91 3 года назад

      @@premkumarkp465 എന്ത് ചെയ്യുന്നു

    • @renjithnair1842
      @renjithnair1842 3 года назад

      എനിക്കും ഇതുവരെ നല്ലത് സംഭവിച്ചില്ല കല്യാണവും നടന്നില്ല

    • @renjithnair1842
      @renjithnair1842 3 года назад

      @@91tech91hii

    • @hitheshappu2407
      @hitheshappu2407 2 года назад

      Correct broo

  • @kkvs472
    @kkvs472 3 года назад +68

    ഞാൻ പൂരാടം ഇപ്പോൾ 55 വയസ്, 25 വർഷമായി വളരെ സുഗമായി ജീവിക്കുന്നു, കാരണം ഭഗവദ് ഗിത പഠിച്ചു അതിൽ മാത്രം വിശ്വസിച്ചു ജീവിക്കുന്നു ഒരു ഗ്രഹവും എന്നെ ബാധിക്കില്ല, എല്ലാം കണ്ണൻ നോക്കിക്കൊള്ളും

    • @divyavijayan3318
      @divyavijayan3318 3 года назад +6

      Yes 👍☺️ you are correct 👍😊 . I'm also like you. Now any type of bigger problems will not affect me. I prepared myself like that.

    • @evosathan5701
      @evosathan5701 3 года назад +1

      ആണോ നല്ലത്

    • @aswathybabu6927
      @aswathybabu6927 2 года назад +3

      ഞാനും eppo ഹാപ്പിയാണ്

    • @nisha.cshibu1811
      @nisha.cshibu1811 2 года назад +3

      🙏🙏🙏🙏

    • @aswathybabu6927
      @aswathybabu6927 2 года назад +2

      ഹരേ കൃഷ്ണ 🙏

  • @surendhransurendhran9373
    @surendhransurendhran9373 Год назад +3

    ഞാൻ ഒരുപാട് അനുഭവിച്ച ത് ഒരുപാട് ഒരുപാട് എന്റെ ജീവിതം തന്നെ അസുഖം കൊണ്ട് ബുദ്ധിമുട്ട് 1984-11-25- ചെറുപ്പം മുതൽ ഒരുപാട് അനുഭവിച്ചു

  • @evergreen1054
    @evergreen1054 2 года назад +10

    കാര്യങ്ങൾ നല്ല വിശദമായി പറഞ്ഞു താങ്ക്സ് 👍❤️

  • @prameelakwt4837
    @prameelakwt4837 3 года назад +14

    എല്ലാം സത്യം. തന്നെ അനുഭവം ഉണ്ട്... മോശം അവസ്ഥ യും നല്ല കാലവും ഉണ്ടായിരുന്നു.. പിന്നെ ഈ നാളിൽ ഉള്ള എന്റെ മൂത്ത മോൻ.. ഏത് സങ്കടം ഉള്ള അവസ്ഥയിൽ പോലും കുറച്ചു നേരം അവനോടു സംസാരിക്കാൻ കഴിഞ്ഞാൽ ഒരു പോസറ്റീവ് എനർജി തന്നെ. ഏത് കാര്യത്തിലും മിടുക്കൻ തന്നെ.. ദൈവം ആയുരാരോഗ്യ വാൻ ആയി കാത്തുകൊള്ളട്ടെ.. എല്ലാ നാളിലും ഉണ്ട് ദോഷ സമയം നല്ല സമയം എല്ലാം അതിജീവിക്കാൻ ശക്തി നൽകണേ എന്ന് പ്രാർത്ഥിക്കാം..

    • @SOUDAMMAV
      @SOUDAMMAV 6 месяцев назад

      Nallamanasode mattullavare sahayichalum snehichalum avararum oru nalla vakupolum parayathe vedanakal avolam thatikayum chyum.pinne eswaran kaivediyukayilla guruvum athumathiyeniku kittathsthinte pirake poy enthinu vedanikanam ente kannamundenik eppozhum n happiyamu

  • @somasekharan8794
    @somasekharan8794 2 года назад +13

    ഞാൻ എൻ്റെ അമ്മയ്ക്കു ദുഃഖം നൽകി ജനിച്ച പൂരാട നക്ഷത്ര കനാണ് - എന്നെ വിട്ടുപോയ അമ്മയേകുറിച്ചുള്ള വേദനയാണ് ഇന്നും

  • @dhananjayandhananjayan9929
    @dhananjayandhananjayan9929 2 года назад +13

    മാഡം പൂരാടാം നാളിനെകുറിച്ച് പ്രതിപാതിച്ചതൊക്കെ വളരെ കറക്റ്റാണ്......
    മാഡവും പൂരടം നാളിൽ ജനിച്ചതാണോ എന്നുപോലും തോന്നിപോകും
    അഭിനന്ദനങ്ങൾ 🌹

  • @sathyanparappil2697
    @sathyanparappil2697 3 года назад +102

    പൂരാടം നക്ഷത്രം ആയ ഞാൻ അനുഭവിച്ച ദുരിതങ്ങൾ ചില്ലറയല്ല ഇനിച്ച നാൾ മുതൽ ഈ കാലം വരെ ദുരിതങ്ങൾ തന്നെ

    • @evosathan5701
      @evosathan5701 2 года назад +6

      പൂരാടം വെളുത്ത പക്ഷം കറുത്ത പക്ഷം രണ്ടുണ്ട്. കറുത്ത ആണെകിൽ പോയി

    • @maluks2313
      @maluks2313 2 года назад +3

      Annikum ekkna tanna....eppozum vishamikanne samayame ullu...nanum puradama...😪😪

    • @rejisharejisha3752
      @rejisharejisha3752 2 года назад +2

      ഞാൻ പുരാടം. എന്റെ കാര്യം പോകാ

    • @vishnutkclt
      @vishnutkclt 2 года назад

      Mm

    • @geethapk3454
      @geethapk3454 2 года назад +1

      Ente jeevithavum ithu thanne.

  • @allesemathew1244
    @allesemathew1244 Месяц назад

    One of the best stars, I have encountered. Most intelligent, hard working, honest, keeping an humanitarian attitude and keeping an independent attitude and above all enjoying life positively.

  • @GayathriP-x3e
    @GayathriP-x3e 23 дня назад +1

    എൻറെ നാള് പൂരാടം ആണ് ഇപ്പോൾ 29 വയസായി എന്റെ ഭർത്താവും കുടുംബവും സ്ത്രീധനത്തിന്റ പേരിൽ എന്നെ ഉപേക്ഷിച്ചു ഇപ്പോൾ ഡിവോഴ്സ് ആയി ഇത്രെയും നാൾ ദുരിതം mathram നാലു വയസുള്ള മോനുണ്ട് എനിക്ക് ഇനി വിവാഹ യോഗമുണ്ടോ ഉണ്ടെങ്കിൽ എത്ര വയസുവരെ പ്ലീസ് replay mam

  • @baijupuvanna
    @baijupuvanna 2 года назад +21

    15 വയസു വരെ സെരിയാണ് അടിപൊളി life പിന്നെ അങ്ങോട്ട്‌ തുങ്ങി ഇപ്പോളും ദുരിതം ആണ് കൂടെ പഠിച്ചവരും ജനിച്ചവരും എല്ലാം വീടും set up ആയി. നമുക്ക് എല്ലാം ഉണ്ട് but ഒന്നും ഇല്ല. പൂരാടം ആണ് ഇപ്പോൾ 46 വയസായി ചേച്ചി ഇനി എന്നാ

    • @aswathigayathri3120
      @aswathigayathri3120 Год назад +1

      ദൈവവിശ്വാസം ഉണ്ടോ

    • @jomonthomas2846
      @jomonthomas2846 3 месяца назад

      ​@@aswathigayathri3120ഉണ്ടെങ്കിൽ എന്താ

    • @yamunas4839
      @yamunas4839 9 дней назад

      Sathyam

  • @myt664
    @myt664 Месяц назад +1

    ഞാൻ പൂരാടം ആണ്. എനിക്കിപ്പോൾ 36 വയസായി ഇന്ന്‌ വരെ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല... എല്ലാം ഉണ്ട്. കുട്ടികൾ, ഭർത്താവ്, കുടുംബങ്ങൾ പക്ഷേ അവിടെയും സന്തോഷം ഇല്ല. ഒരു സ്ഥാപനം തുടങ്ങി നല്ല രീതിയിൽ 2വർഷം പോയിരുന്നു 30 വയസ് കഴിഞ്ഞപ്പോ പക്ഷേ 2വർഷം അത് തികയും മുൻപ് അത് നശിച്ചു.. ഒത്തിരി കടം ബാക്കി ആയി.
    എവിടെയും ജയിക്കാൻ കഴിയുന്നില്ല. 51വയസിനു ശേഷം നല്ല സമയം ഉണ്ടെങ്കിലും 51കടക്കാനും പ്രയാസം ആണ് എന്ന് പറയുന്നു മാം... ശപിക്കപ്പെട്ട നക്ഷത്രക്കാരാണോ പൂരാടം 🥹... 52കടന്നാൽ കുറച്ചു കാലം എങ്കിൽ സമാധാനം ഉണ്ടാകുമല്ലോ.. കടക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻

  • @santhu2018
    @santhu2018 3 года назад +26

    🙏❤️💯 paranjathellam shariyanu..eeshwaradheenam Kondu nalla anubhavangalanu kooduthalum undayitullathu.

  • @rajalakshmisaseendran8095
    @rajalakshmisaseendran8095 2 месяца назад

    Correct aanu madam paranjath. Jeevithathinte nalla samaysm muzhuvan kashtappadum bharthavinte maranavum ottappedalum sambathika bhudhimuttum okke sahichu ippo karakkukeri nikkumbol enthennillatha aaswasam thonnunnu..

  • @muhammedramees3499
    @muhammedramees3499 3 года назад +13

    കമെന്റിൽ പലരും കഷ്ടപ്പാട് അനുഭവിച്ച കാര്യം പറഞ്ഞു, കഷ്ടതകൾ എല്ലാ നാളുകാരിലും ഉള്ളതാണ് പക്ഷെ അതിനെ വളരെ സഹസികമായി ഒരു ടാസ്ക് പോലെ നേരിടുമ്പോഴാണ് ജീവിതം രസമുള്ളതാകുന്നത്. സമ്പന്നരായ ഒരുപാടാളുകൾ ടാസ്കുകൾ ചെയ്യുന്നത് കണ്ടിട്ടില്ലേ ജീവിതം രസകരമാകാൻ വേണ്ടി . "ആഗ്രഹിക്കുന്നതെല്ലാം നടക്കുകയാണെങ്കിൽ ജീവിതത്തിൽ എന്താണൊരു ത്രിൽ ആലോചിച്ചു നോക്കു "

  • @sindhupn6618
    @sindhupn6618 3 года назад +107

    ഈ പൂരാടം നാളിനെ എന്തിനാണ് ഇത്രയും മോശമാക്കുന്നത്. ബാക്കിനാളുകാരെല്ലാം കിരീടം വെച്ച രാജാക്കന്മാരാണോ? എല്ലാ നാളിൽ ജനിച്ചവർക്കും നല്ലതും മോശവുമായ കാലം ഉണ്ടാകും. ഞാനും പൂരാടം ആണ്. 33 വയസിന് ശേഷംആണ് ഒരു സ്ഥിരവരുമാനം, വീട്, വസ്തു, ഇതെല്ലാം നേടിയത്.അതിൽ ഒരു കുതന്ത്രവും ഇല്ല. നല്ല ഈശ്വരവിശ്വാസം, ആത്മവിശ്വാസം എന്നിവ ഉണ്ടെങ്കിൽ ഏതു ദശയും നമുക്ക് തരണം ചെയ്യാൻ പറ്റും

    • @akku611
      @akku611 3 года назад +3

      പൂരടത്തെ കുറിച്ച് വളരെ മോശമായാണ് പറയുന്നത് ചേച്ചീ....,😪😪😪😪 പെടിയയിട്ടു വയ്യ
      ഭർത്താവ് വഴക്കിട്ട് ഇട്ടേച്ച് പോകും എന്നൊക്കെയാണ് പറയുന്നത്

    • @Rithu-bq7uz
      @Rithu-bq7uz 3 года назад

      njanum

    • @divyavijayan3318
      @divyavijayan3318 3 года назад +6

      @@akku611 But we can adjust with everyone. If we have patience and love and understanding power, we can cop up with every situation. If you can adjust upto 35 years you can be successful in future life. Don't worry.

    • @priyadarshiniprasad3753
      @priyadarshiniprasad3753 2 года назад

      Well said

    • @johnsonrapheal6531
      @johnsonrapheal6531 2 года назад

      @@priyadarshiniprasad3753 enthum varatte strong aayi neriduka

  • @sheejaknair7422
    @sheejaknair7422 3 года назад +18

    എന്റെ ജീവിതം നേരിൽ കണ്ടിട്ട് പറയുന്നത് പോലെ ഒണ്ട്, അത്രയും കിറു കൃത്യം, 7 വർഷം കഴിഞ്ഞിട്ട് എനിക്ക് നല്ല സമയം ആണ് എന്ന് അറിഞ്ഞതിൽ സന്തോഷം 🙏

  • @sanu3536
    @sanu3536 3 года назад +98

    പൂരാടം നശിച്ച നാൾ അനുഭവിച്ചു പണ്ടാരം അടങ്ങി മരിക്കും എന്ന് പറഞ്ഞാൽ പോലും കുഴപ്പം ഇല്ലാ അതുപോലെ അനുഭവിച്ചു 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @opappu1115
    @opappu1115 3 года назад +66

    എന്റൈ ചേച്ചി ഞാൻ ഒരിക്കൽ പോലും നല്ല കാലം അനുഭവിച്ചിട്ടില്ല

  • @anilkumar.p.ckumar.p.c7136
    @anilkumar.p.ckumar.p.c7136 3 года назад +115

    ഇനി അനുഭവിക്കാൻ ഒന്നുമില്ല....
    രാഹു ദശ, ഏഴര ശനി,
    വെറുതെ ഇരുന്നു കൊടുത്താൽ മതി, വന്നു കേറിക്കൊള്ളും. നേടിയതെല്ലാം പോകും , (പോയി ). കടം ,കേസ്, രോഗം, അപമാനം.. നല്ല സമയത്ത് എല്ലാം പോയിട്ട് വയസുകാലത്ത് കിട്ടുമെന്നെന്താ ഉറപ്പ്. അന്നേരം വേറെ എന്തെങ്കിലും കേറിവരും.😭

  • @prabhakarankunjachankali4495
    @prabhakarankunjachankali4495 2 года назад

    Njaan Pooradam Nakshathram Aaanu, Kazhinja 30 Varshamaayi Gulfil Jolicheyyunnu, Nalloru Veedupolum Kettiyittilla, Anikku Kudumbathil Ninnum Dhanagalo/Paissayo Kittiyittilla, MathaPithakkaley Njaananu Samrekshichathum, Ellaakaryangalum Nokkiyathum, Enikku Ente Prevarthiyil Vissvassamullathukondu Manassil Santhosham Aayittum, Ullassichum Pokunnu, Ente Anubhavathil 60% Mathramaanu Seriyullathu, Thanks yours Information.

  • @saraswathyclt4882
    @saraswathyclt4882 4 месяца назад

    ഞാൻ തുലാം മാസത്തിലെ പൂരാടം നക്ഷത്ര ക്കാരിയാണ്. എനിക്ക് എല്ലാം കൊണ്ടും ഭാഗ്യം ആണ്. നല്ല വിദ്യാഭ്യാസം നല്ല ജോലി നല്ല ജോലി നല്ല കുടുംബം. ഞാൻ ചെറുതിലെ ദേവി ഭക്തയാണ്.ഇപ്പോൾ 60 വയസ്സായി. മാഡം പറഞ്ഞതൊക്കെ ശരിയാണ്. ഇതുവരെ വലിയ അസുഖം ഒന്നും ഇല്ലായിരുന്നു. ഇപ്പോൾ കാലിന് വല്ലാത്ത വേദന.. ഞാൻ വണ്ടി ഉപ യോഗിക്കുന്ന ആളാണ്. ഇപ്പോൾ നടക്കാൻ ബുദ്ധിമുട്ടുണ്ട്. വാതം ആണോ. 🙏🙏🙏

  • @MiyaMiya-nd3hr
    @MiyaMiya-nd3hr 2 года назад

    Njan pooradam anu njan apply cheithittalla joli kittiyathu ente kootukarathi enne recommend cheithu athinusesham eniku nallakalamanu
    Pnne nammal nallapole prayathnikkuka
    Confidence koode munnottupokuka
    Njan orupadu mohikkarund
    Ennale kurachenkilum kittu
    Ippol 55 years aayi
    Iniyuum njan parisremichukondeyirikkum

  • @sreejithpr6818
    @sreejithpr6818 3 года назад +7

    പൂരാടം നക്ഷത്രക്കാരുടെ ഇപ്പോഴത്തെ അവസ്ഥ ഇതുപോലെ ഒന്ന് പറഞ്ഞു തരുമോ.
    നന്ദി നമസ്കാരം 🕉️🕉️🕉️

  • @prakashparambayil3735
    @prakashparambayil3735 3 года назад +28

    👍 നല്ല കാലം വരാൻ ദൈവം അനുഗ്രഹിക്കട്ടെ...😔

    • @santhu2018
      @santhu2018 3 года назад +2

      Ellam Eeswaranilarpikkuka,albuthangal sambavikkum.kshamayode kathirikkuka🌹

  • @Thatamala
    @Thatamala Год назад +2

    thnx sister for all details about Poorva ashadha

  • @rajalakshmip.r7478
    @rajalakshmip.r7478 Год назад

    എന്താണ് വിഷകന്യക യോഗം?
    വിശദീകരിക്കാമോ 🙏

  • @sethulakshmi9211
    @sethulakshmi9211 9 месяцев назад

    മാഡം ഞാൻ വെള്ളിയാഴ്ച ആണ് ജനിച്ചത്, പ്രണയ വിവാഹം ആയിരുന്നു, എന്തെങ്കിലും പ്രോബ്ലം undo

  • @joannejoseph93
    @joannejoseph93 3 года назад +5

    Njn velliyazhcha jenicha pooradam nakshthrakari aanu. Kure kashtapadukal anubhavichitund kuttikalam muthal. Pakshe daivam ellathilum nanma kandu vechitundarunnu. Ipo saudiyil Nurse aanu. Loan eduth aanenkilum oru veedu vangi...

    • @bindus1807
      @bindus1807 3 года назад +1

      Njn nurse aanu... Vishakanyaka... Intercaste marriage.. Nurse aanu🤩

  • @shijumukkam2140
    @shijumukkam2140 2 года назад +1

    പൂരാടം നാളിൽ ജനിച്ച ഞാൻ കുട്ടി കാലം തൊട്ട് അനുഭവിക്കാത്തത് ഒന്നുല്ല 🙏എന്റെ അച്ഛനും അമ്മയും എന്നെ കളഞ്ഞിട്ട് അമ്മേടെ വീട്ടിൽ പോയി നിന്ന് കുട്ടികാലത് തന്നെ അച്ഛന്റെ വീട്ടിൽ അച്ചാച്ചന്റെയും അച്ഛമ്മയുടെയും കൂടെ കഴിച്ചു കൂട്ടി തിരിഞ്ഞു nokka പോലും ചെയ്തിട്ടില്ല അവര്... 18 age കല്യാണം കഴിഞ്ഞു രണ്ടു കുഞ്ഞുങ്ങളെ തന്നു അവൻ പോയി അതിൽ ഒരു മകൻ പൂരാടം നാളുക്കാരൻ 🤲🤲പിന്നെ ദൈവ അനുഗ്രഹം അത് എനിക്ക് വേണ്ടുവോള് ഉണ്ട്... തളരന്നു എന്ന് തോന്നിയാൽ ദൈവത്തോട് പറഞ്ഞാൽ ഒരു ധൈര്യം ഉണ്ടാവും

  • @RamaniP-xi6gu
    @RamaniP-xi6gu 3 месяца назад +2

    തെറ്റുചെയ്യാൻ മടിക്കുന്നവരാണ് പൂരാടം നക്ഷത്രം

  • @akhilnair9044
    @akhilnair9044 2 года назад

    മാഡം പറഞ്ഞത് സത്യo ഒരുപാട് അനുഭവിച്ചു വിവാഹം നടക്കുമോ 1993.3.17. Am. പൂരാടം

  • @rathibhaaneesh8326
    @rathibhaaneesh8326 Год назад

    31.05.1982 9.30 am pooradam .onnu parayane details

  • @salunazee1203
    @salunazee1203 3 года назад +8

    ചോതി നക്ഷതക്കാരുടെയും ,വിശാഖം നക്ഷതക്കാരുടെയും ,പൂരുരുട്ടാതി നക്ഷത്രക്കാരുടെയും സൗഭാഗ്യകാലത്തെ കുറിച്ച് വിഡിയോ ചെയ്യാമോ മാഡം

  • @deepamurugan6166
    @deepamurugan6166 Год назад

    Enttevavettaneyu....sunith deepa avan enne kallyanm kazhikan nigale enthegjlum help cheythu tharan pattumo jeevanodukad sahchryamane ethegilu m cheyithutharanm nigale nerittu kanenm thonnunnu njgale cherthi vakkamo Deepak venm sahayikanm

  • @pushpalathapushpa2789
    @pushpalathapushpa2789 7 дней назад

    👌😃🙏

  • @hfhd268
    @hfhd268 Год назад

    മേടം ഞാൻ 5 6 1985ൽ ജനിച്ചു സമയം കൃത്യമായി അറിയില്ല നാളെ ഏതാണെന്ന് പറയാൻ പറ്റുമോ

  • @manjuchandran9748
    @manjuchandran9748 2 месяца назад

    Correct
    9/10/1959friday
    Poradam
    Women

  • @vallymadhu7517
    @vallymadhu7517 Год назад

    L yeshuthiyathu 100\ correct

  • @Vijayan8568
    @Vijayan8568 5 месяцев назад

    ഞാൻ പൂരാടം നക്ഷത്രത്തിൽ ഉള്ളതാണ് ഇതുവരെയും നശിച്ചതല്ലാതെ ഒരു രൂപ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല ജനിച്ച അന്നുമുതൽ തുടങ്ങിയ ദുരിതമാണ് ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇതുപോലൊരു നശിച്ച നാളെ വേറെയില്ല 👍👍👍

  • @jinuknr999
    @jinuknr999 Год назад +1

    ഒരു വർഷത്തിന് ശേഷം ഈ വീഡിയോ വീണ്ടും കാണുന്ന ഞാൻ.. ജനുവരി 17 കഴിഞ്ഞു.. ഇനിയും കാത്തിരിക്കാം സമയം നേരെയാവാൻ , അല്ലെങ്കിൽ ഞാൻ നേരെയാവാൻ

  • @febarobin-98
    @febarobin-98 Год назад

    Njan pooradam anu 3/4/1994 mrng 3 am nu jananam, but oru 3 age muthal ulla ellam kariyagalum enik orema und, happy aya divasagal kurava, padichitt oru joli kittiyittilla, ipol age 29 und, mrge kazhiju kuttikal illa, chennidathu vazhakillannu ullu, but samadhanam illatha family anu, enik nalla kalam undoo😢😢😢😢😢😢😢😢😢

  • @saranyamanu6680
    @saranyamanu6680 2 года назад

    Makam nakshathrathine cherunna nale eathane,cherunnathum koodi ente aniyanu vendiyane

  • @SOUDAMMAV
    @SOUDAMMAV 6 месяцев назад

    Hare krishna n pooradam kure dukhangal anubhavichu ippol sukamanu

  • @Prakasan-w6g
    @Prakasan-w6g Месяц назад

    Om....sree.uma....maheaswaraya.namonama.❤..

  • @remyaratheeshremyaratheesh2395
    @remyaratheeshremyaratheesh2395 2 года назад +2

    സന്താന സൗഭാഗ്യം എപ്പോഴാണെന്ന് പറയാമോ

  • @kukkuandthuthu772
    @kukkuandthuthu772 Год назад

    Ente mole jananam 19/08/2021 aan
    Nallathaano

  • @aryaunni8554
    @aryaunni8554 3 года назад +30

    എന്റെ മോൻ ജനിച്ചു കഴിഞ്ഞു ഞങ്ങൾ വീട് വെച്ചു, വാഹനം വാങ്ങി. ഒരുപാട് വർഷങ്ങൾക്ക് ശേഷം കുടുംബത്തിൽ ഉണ്ടായ ആൺകുട്ടി ആണ്.

    • @aswathybabu6927
      @aswathybabu6927 2 года назад +2

      പൂരാടം ശുക്രനിൽ ജനിക്കുന്നതുകൊണ്ട് വീട്ടുകാർക്ക് നല്ലതാ കുട്ടിക്ക് 😇

  • @shybiandrews7445
    @shybiandrews7445 2 года назад

    Paadham ennal endha….endhu bhangi aayi paranju super chechi👍👍👍👍👍

  • @sundarank2786
    @sundarank2786 2 года назад

    Njan pooradam nalu karananu jathakam ezhuthiyappol paranjirunnu 52vayasu kazhinjal nalla kalamanennu ethu viswasikkamo

  • @LidhiSrikumar
    @LidhiSrikumar 6 месяцев назад

    ശേരിയാണ് paranjathu.. എനിക്ക് 48 വയസ്സ്. ...33ആം വയസ്സിൽ വീടുവെച്ചു.... വണ്ടികൾ വാങ്ങി... പക്ഷെ ഇടയ്ക്കു എനിക്കൊരു വണ്ടി ആക്‌സിഡന്റ് ഉണ്ടായി... നല്ല രീതിയിൽ ബിസിനസ്‌ ഉണ്ടായിരുന്നു.... ദാരാളം സ്ഥലങ്ങൾ വാങ്ങി... വീടുകൾ കെട്ടി... വാടകക്ക് കൊടുത്തു.... പക്ഷെ ഇപ്പോൾ ബിസിനസ്‌ നഷ്ടപ്പെട്ടു.. ഭർത്താവിന്റെ ആരോഗ്യം മോശമായി...... പിന്നെ വാടക കിട്ടാനുള്ളതുകൊണ്ട് ജീവിച്ചുപോകുന്നു

  • @madhumadhupanicker9758
    @madhumadhupanicker9758 3 года назад +165

    ചേച്ചി ഈ നാളിൽ ജനിച്ചിട്ട് ദുരന്തം മാത്രമേ ഉണ്ടായിട്ടുള്ളൂ

  • @rajanika1797
    @rajanika1797 2 года назад +2

    Nalla avatharanam. Valachuketathe petennu karyam parayunnu.

  • @athiraks1567
    @athiraks1567 2 года назад

    Pooradam nalukar thamil. Vivaham kazhikamo

  • @nhtrollhub8242
    @nhtrollhub8242 2 года назад +4

    പറഞ്ഞകാര്യം 🙏🙏🙏👍👍സത്യം 🙏🙏

  • @serialspromo1724
    @serialspromo1724 3 года назад +4

    Nw am 30 still what u said s correct
    Nw am n very bad condition after 26 no job no house no financial stand and with lots of medical problems....hw can i contact u mam

  • @baijukrishna7852
    @baijukrishna7852 2 года назад

    Madom kurch കൂടുതൽ കാര്യം കൂടി ariyan ind. Contact cheyyano. നേരിൽ വന്ന് കാണാനോ. സൗകര്യം undo?

    • @maxxmedia1600
      @maxxmedia1600  2 года назад

      8943800327 Contact cheyu. ഞാൻ താമസിക്കുന്നത് തിരുവനന്തപുരം പേരൂർക്കട ആണ്

  • @lekshmi.reghunath1799
    @lekshmi.reghunath1799 Год назад

    36 to 51 ... Nallaathano.. Athu paranju kettilla

  • @saseendranpvasudevan-el1bo
    @saseendranpvasudevan-el1bo 2 месяца назад

    പൊന്നു സഹോദരീ- ഞാൻ പുരാടം എൻ്റെ ഭാര്യ പൂയം - 33-ാം വാർഷികം കഴിഞ്ഞ മെയ് മൂന്നിന് കഴിഞ്ഞു. രണ്ടു മക്കളുമുണ്ട് ഇതുവരെ വലിയ കുഴപ്പമൊന്നുമില്ല !!

  • @sasikalasasikala5464
    @sasikalasasikala5464 Год назад

    Ente nalum puradam anu ithrayum best nal vere undakilla athrakke anubhavichu vayyeee mathi ayi🙏🙏

  • @aiswaryavnair24
    @aiswaryavnair24 3 года назад +3

    വിഷകന്യക എന്താ?

  • @rathnamanivelayudhan5056
    @rathnamanivelayudhan5056 2 года назад

    Vishakaniaga ennal entha
    Athu thosham ano

  • @KrishnaKumar-sw6de
    @KrishnaKumar-sw6de 2 года назад

    Dear sister
    51 vayasevere oru problevum ellayirunnu. 51 kazhinjappol ellam problemsum start chaithu.
    Sister paranju 51 kazhinjal nalla samayamanenne but ente kariyathil
    Opposita.

  • @lradora6428
    @lradora6428 2 года назад

    Sathyamanu enta ammma pooradamanu amma janichappol ammyuda achan marichthu ennunpaeayum. Ellam sheritabu.amma 50 vayasinumunba kura anibavichu operations vara undarunnu.eppo 51 vaysinushesham veedu vangan God blessing edayayi chennail. Paranjathu shariyanu. Christian any ennalum Shiva,lakshmidevi,Vishnu bhavan priya anu amma. Thnku

  • @prahladpv8624
    @prahladpv8624 Год назад

    എന്റെ കാര്യത്തിൽ സത്യം 🙏🙏🌹🌹🥰🥰

  • @rajambika664
    @rajambika664 3 года назад +1

    എന്റെ അമ്മയുടെ നക്ഷത്രം പൂരാടം ആണ് അച്ഛന്റെ നക്ഷത്രം പൂയം ഇപ്പോൾ അച്ഛനും അമ്മയും ഒരു വീട്ടിൽ അല്ല താമസിക്കുന്നത് ഒരുമിച്ച് താമസിച്ചാൽ കുഴപ്പം ഉണ്ടോ പറയുമോ 🙏🙏🙏🙏

    • @poornimav7834
      @poornimav7834 3 года назад +2

      Ammayum Achanum kalyanam kazhiche etrem kollam ayi ningale valarthi e comment type chyunavare avarde life engane ayirunu? angane thane ang pokum! e prashnom durandom oke sankalpikam ane! bhrarthanayiloode ellam sheri akum

    • @rajambika664
      @rajambika664 3 года назад

      @@poornimav7834 Ok

  • @abhinandhabhinandh6490
    @abhinandhabhinandh6490 Год назад

    കുംഭത്തിൽ പൂരാടം നന്നാകുമോ

  • @premalathabhaskaran6020
    @premalathabhaskaran6020 2 года назад

    Madem njan pooradem staril Friday jenichu Velliyazcha jenichal phalem clear ആക്കി തരുമോ

  • @sunilkumarnair6369
    @sunilkumarnair6369 2 года назад +1

    Correct 100%

  • @Speed_Nick
    @Speed_Nick 3 года назад +7

    ചതയം നക്ഷത്രം സൗഭാഗ്യകാലം പറയാമോ 🙏

  • @akmmods8869
    @akmmods8869 2 года назад

    തൃകേട്ട നക്ഷത്രം ത്തെ പറ്റി പറയുമോ

  • @VinodPk-h5s
    @VinodPk-h5s Месяц назад

    ഞാൻ കരിമ്പൂരാടം ആണ് 34വയസായി ജനിനിച്ചു ഒരു വയസ് അച്ഛൻ മരിച്ചു
    പിന്നെ ഇന്നേ വരെ രാജാവിന്റെ കിരീടം ഇല്ലന്നെ ഒള്ളു ഭാഗ്യം ഇത്രേം വേണ്ടാരുന്നു ദൈവമേ എന്നൊള്ള അവസ്ഥയാ

  • @tinsheannatitus3900
    @tinsheannatitus3900 2 года назад +1

    Nte നാൾ പൂരാടം ahnu ഞാൻ februvary yil ആണ് ജനിച്ചത് athu എത്രാമത്തെ padhm ahnu

  • @rinjuk5417
    @rinjuk5417 2 года назад +2

    Vishakanyaka ye kurichu kuduthal paranju tharamo....

  • @sangeethan265
    @sangeethan265 Год назад

    രോഹിണി നക്ഷത്രം ഒന്ന് പറയണം

  • @shinyrajendran5962
    @shinyrajendran5962 3 года назад +9

    നന്ദി മാഡം 💓

  • @adithyanadhi8191
    @adithyanadhi8191 2 года назад

    Pooravum pooradavum cherumo

  • @remarajan3028
    @remarajan3028 2 года назад +1

    എന്റെ മകന് 27 വയസ് കഴിഞ്ഞു. 26 വയസ്സിലിടെ ജോലി യുംകിട്ടിയിട്ടില്ല.വിവാഹവും കഴിഞ്ഞിട്ടില്ല.ജോലിക്ക്നല്ല പപോലെശ്രമിക്കുന്നുണ്ടല്ലോ ജനനം 11. 10.1994.പൂരാടം.സമയം10.15.ന് രാവിലെ.ഒന്നുനോക്കിപറഞ്ഞുതരാമോ? 🙏🙏🙏

  • @rejodevivm8057
    @rejodevivm8057 2 года назад +1

    Thankyou

  • @AnilKumar-ky3su
    @AnilKumar-ky3su 8 месяцев назад

    ഞാൻ പുരാടം ആണ് നല്ല ലൈഫ് ആണ് ശംഭോ മഹാദേവ,,,,,,,,,,,,,,,,,

  • @SolomonS-yv5up
    @SolomonS-yv5up 3 месяца назад

    എന്റെ മകൻ പൂരാടം നാൾ ആണ് 25 വയസ് കഴിഞ്ഞു ഇതുവരെയും ഒരു ജേലിയില്ല മേഡം ഇനി ഇപ്പേഴങ്കിലും ഒരു ജേലികിട്ടു മേ

  • @sudheerssudheer7249
    @sudheerssudheer7249 2 года назад +12

    51 വയസ്സ് വരെ മാഡം പറഞ്ഞ നൂറുശതമാനവും കറക്റ്റ് ആയിരുന്നു ഇപ്പോൾ 52 ലേക്ക് കടന്നു ഇനിയുള്ളത് പറഞ്ഞതുപോലെ യാണെങ്കിൽ കൊള്ളാം 🙏🙏🙏🙏🙏🙏

  • @devikasd5979
    @devikasd5979 6 месяцев назад

    100% correct

  • @HaseenaNizar-z8r
    @HaseenaNizar-z8r Месяц назад

    👌👌👌🙏🙏🙏🙏🙏

  • @parvathymohanparu4126
    @parvathymohanparu4126 2 года назад

    Madam, ende molu Bharani aanu 29 / 8 / 2002 . Time 11 . 10 am bhavi onnu parayamo.

  • @sarmilas4731
    @sarmilas4731 Год назад

    Correct❤

  • @vijayrajan2723
    @vijayrajan2723 2 года назад

    Puradavum athaavum cherumo

  • @sunandasunanda5517
    @sunandasunanda5517 2 месяца назад

    എനിക് 53 വയസ്സായി ഇതുവരെ കഷ്ടപ്പാടല്ലാതെ കിട്ടിയിട്ടില്ല. രണ്ടു പെൺകുട്ടികൾ ആണ് അവരുടെ കല്യാണം കഴിഞ്ഞു. സുഗമായി ജീവിക്കുന്നു. അവർക്ക് അമ്മയുടെ കാര്യങ്ങൾ ഒന്നും അറിയേണ്ട. വിവാഹ ജീവിതം വളരെ ബുദ്ധിമുട്ട് ആയിരുന്നു. അതിനെ പറ്റി പറയുവാൻ താല്പര്യം ഇല്ല. എനിക് കടം മാത്രമേ ബാക്കിയുള്ളു. മകൾക് ഒന്നും അറിയേണ്ട. ഇനി എന്നാണ് എനിക് നല്ല സമയം

  • @SMARTKITCHEN55
    @SMARTKITCHEN55 5 месяцев назад

    ഹഹഹ അപ്പൊ എല്ലാം കൊണ്ടും ശുഭം

  • @remofrancisxavier7731
    @remofrancisxavier7731 3 года назад +5

    Ethu vare Ellam correct aannu 27 vayasil kalyannam kazhinju nalla jolly labichu koodathe 43 vayasil dubai dutyfree ticket adichu eppol we April 27 51 vayassakum

    • @santhadinesh7734
      @santhadinesh7734 3 года назад

      മാഡത്തിന്റെphonenumber edamo pleace

  • @cobraxedizvloger
    @cobraxedizvloger 3 года назад +4

    Correct chechi

  • @revathyaneesh9914
    @revathyaneesh9914 2 года назад

    Mam njn velli pooradam ahn hus revathyum lve mrg ahn njgl nthklm kuzpm undo

  • @reshmisherin5230
    @reshmisherin5230 Год назад

    Manasinu santhosham tharunnathe kanollum. Apo thanne ath thirichedukkum.

  • @upkcanithakumary8583
    @upkcanithakumary8583 2 года назад +2

    വിഷം കന്യകയുടെ പ്റത്യേകത പറയുമോ ഗുണമായാലും ദോഷമായാലും കുഴപ്പമില്ല

  • @girijamepram391
    @girijamepram391 2 года назад +1

    correct mam.

  • @bindus1807
    @bindus1807 3 года назад +1

    Visha kanyaka enthaa??? Athenthaa angane