എല്ലാ പ്രവാചകന്മാരും പഠിപ്പിച്ചത് | അബ്ദുൽ ലത്തീഫ് മദനി

Поделиться
HTML-код
  • Опубликовано: 30 июн 2024
  • എല്ലാ പ്രവാചകന്മാരും പഠിപ്പിച്ചത്
    അബ്ദുൽ ലത്തീഫ് മദനി
    ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനിൽ ഒരാളെയും പങ്കു ചേർക്കരുത് എന്നുമുള്ളത് ഇസ്‌ലാമിന്റെ അടിസ്ഥാന ആദർശമാണ്. അത് ഇന്നോ ഇന്നലെയോ വന്ന ഒരു പുത്തൻ വാദമല്ല. ആദം നബി മുതൽ ഭൂമിയിലെ അവസാന മനുഷ്യക്കുഞ്ഞിന് വരെ അല്ലാഹു നൽകിയ കൽപ്പനയാണ്. അതുതന്നെയാണ് എല്ലാ പ്രവാചകരും സ്വീകരിച്ചതും പ്രബോധനം ചെയ്തതും.
    നീറുന്ന പ്രശ്നങ്ങൾക്ക്
    പരിഹാരമായി...
    ജീവിതം മറക്കുമ്പോൾ
    ഓർമപ്പെടുത്തലായി...
    മനശാന്തി നൽകുന്ന
    അറിവിൻ വെളിച്ചമായി...
    WISDOM MEDIA
    വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ
    അംഗമാവുക
    qr1.be/4M9V

Комментарии • 2