വളരെ വളരെ സത്യം. പഴആ ഇന്നോസ്ന്റ്, മാമു കോയ, മാള ആരവിന്ദൻ, ജഗതി, കൊച്ചിൻ ഹാനിഫ, സിദ്ദിഖ്, മുകേഷ് ജഗദിഷ് എന്നിവരുടെ ഹാസ്യം എത്ര മനോഹരം ആയിരുന്നു, ശുദ്ധം ആയിരുന്നു. നമ്മുടെ നാടിന്റെ മണ്ണിന്റെ മണം ഉള്ള ശുദ്ധ ഹാസ്യം. ഇപ്പോളത്തെ കഞ്ചാവ് സിനിമകൾക്കു ഇല്ലാത്തതും അത് തന്നെ
സത്യമാണ് വിഷമങ്ങൾ വരുമ്പോഴേക്കും പഴയ സിനിമാ സീനുകൾ ഒരു അതാണ് ഏറ്റവും വലിയ ആശ്വാസം ഇപ്പോഴത്തെ സിനിമയും കൊള്ളൂല സീരിയലും കൂടുതൽ ചില കഥാപാത്രങ്ങൾ മാത്രം സിനിമയിലെ സീരിയൽ ഉയരമുള്ള നാലും കൂടുതലും ഓർത്തിരിക്കാൻ ഉള്ള ഒരു വകുപ്പില്ല സിനിമയിലെ സീരിയൽ ആയാലും
ഇത് ഞാൻ വർക്ക് ചെയ്ത പടമാണ് കമൽ സാറിന്റെ ചിത്രങ്ങളിൽ ഒരെണ്ണം കൂടി മനോഹരമായ ചിത്രം ഇനിയുള്ള കാലങ്ങളിൽ ഇതുപോലെ ചിത്രങ്ങൾ ഉണ്ടാകുമെന്ന് ഒരു പ്രതീക്ഷയും ഇല്ല
ചില ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണ്ടി വലിയ തീരുമാനങ്ങൾ എടുക്കാതെ.. എല്ലാം അനുഭവിച്ചു കഴിഞ്ഞ വീട്ടുകാരുടെയും ചില കോമാളി നാട്ടുകാരുടെയും നെഗറ്റീവായ വാക്കുകൾ കേൾക്കാതെ സ്വയം തീരുമാനമെടുക്കുക.. കാരണം സ്വന്തം അച്ഛനും അമ്മയും അല്ലാതെ ഭൂമിയിൽ ജനിച്ചു വീഴുന്ന ആ കുഞ്ഞിന് വേറെ ആരുമില്ല.. (ആരും വരില്ല അവരോളം).. അങ്ങനെ സ്വന്തം പങ്കാളിയുടെ❤ ചെറിയ കുറ്റങ്ങൾ ക്ഷമിക്കാൻ കഴിവില്ലാത്തവർ വിവാഹവും ഒരിക്കലും കഴിക്കരുത്❌
വളരെ വളരെ സത്യം. പഴആ ഇന്നോസ്ന്റ്, മാമു കോയ, മാള ആരവിന്ദൻ, ജഗതി, കൊച്ചിൻ ഹാനിഫ, സിദ്ദിഖ്, മുകേഷ് ജഗദിഷ് എന്നിവരുടെ ഹാസ്യം എത്ര മനോഹരം ആയിരുന്നു, ശുദ്ധം ആയിരുന്നു. നമ്മുടെ നാടിന്റെ മണ്ണിന്റെ മണം ഉള്ള ശുദ്ധ ഹാസ്യം. ഇപ്പോളത്തെ കഞ്ചാവ് സിനിമകൾക്കു ഇല്ലാത്തതും അത് തന്നെ
Me too😢
സത്യം. വിഷമം വരുമ്പോൾ old മൂവീസ് ആണ് ഞൻ കാണുക.
വിഷമം വരുമ്പോഴും സന്തോഷം വരുമ്പോഴും ഞാൻ ഈ മൂവീസ് ആണ് കാണാറുള്ളത്..
Sathyam
സത്യമാണ് വിഷമങ്ങൾ വരുമ്പോഴേക്കും പഴയ സിനിമാ സീനുകൾ ഒരു അതാണ് ഏറ്റവും വലിയ ആശ്വാസം ഇപ്പോഴത്തെ സിനിമയും കൊള്ളൂല സീരിയലും കൂടുതൽ ചില കഥാപാത്രങ്ങൾ മാത്രം സിനിമയിലെ സീരിയൽ ഉയരമുള്ള നാലും കൂടുതലും ഓർത്തിരിക്കാൻ ഉള്ള ഒരു വകുപ്പില്ല സിനിമയിലെ സീരിയൽ ആയാലും
❤
Yess
Sathyam njnanum 🥰
❤സൂപ്പർ,ആ കുട്ടിയുടെ അഭിനയം ഒന്നും പറയാൻ ഇല്ല
Baby syamili
ഞാൻ സ്വന്തോഷം വരുമ്പോൾ ഇത്പോലെ മൂവ് കാണും 😊
ഇത് ഞാൻ വർക്ക് ചെയ്ത പടമാണ് കമൽ സാറിന്റെ ചിത്രങ്ങളിൽ ഒരെണ്ണം കൂടി മനോഹരമായ ചിത്രം ഇനിയുള്ള കാലങ്ങളിൽ ഇതുപോലെ ചിത്രങ്ങൾ ഉണ്ടാകുമെന്ന് ഒരു പ്രതീക്ഷയും ഇല്ല
cenemayude sailiye mari,😮
Enth work aan cheythath 🙄
ഇപ്പോൾ eghntha cinema kannumbo manasin oru vingal aan....ഒരികളും തിരിച്ച് കിട്ടാതെ aa പഴയ കാലം.
❤❤❤❤
ഫിലോമിന, മീന. ഇന്നും ഇവർക്ക് പകരം വെക്കാൻ ആളില്ല.ഇനി ഒരിക്കലും ഇങ്ങിനെയുള്ള പ്രതിഭകൾ ഉണ്ടാവില്ല.
❤️കൊച്ചു ക്കുട്ടി ❤️❤️❤️
79560 ആണോ അല്ല ഇത് എഴുപത്തി ഒൻപതെ അഞ്ഞൂറ്റിറുപതാണ് 😂😂😁😁😁
ഒരിടത് ഒരിടത് ഒരാൾ ഒരു ആറ്റം ബോംബ് ഉണ്ടാക്കി 😂😂😂😂
ഇന്നോസ്ന്റ് ചേട്ടൻ ❤😂, ജഗതി ചേട്ടൻ 😂😂😂😂😂കോമഡി 0:43
7:37 താൻ എവിടെക്കാ ഞൊളഞ്ഞു ഞൊളഞ്ഞു കയറുന്നെ 😂ഫിലോമിന ചേച്ചി
പൂക്കാലം വരവായി ഇനി ഇതുപോലത്തെ പടം എന്ന് വരും.
Valare sheriya
Orupadishtam🥰🥰
3:10 അന്ന് cctv ഉണ്ടെങ്കിൽ പോലീസ് airil 😁
പൂക്കാലം വരവായി ദിസ് മൂവി ❤️❤️
100 shathamanam sheri aanu
ചങ്കര, മുത്ത്മോളെ സൂപ്പർ 👍👌
🥰👌👌👌
ജഗതി പോലുള്ള നടൻ ഇനി ഉണ്ടാകില്ല
Best
ചില ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണ്ടി വലിയ തീരുമാനങ്ങൾ എടുക്കാതെ.. എല്ലാം അനുഭവിച്ചു കഴിഞ്ഞ വീട്ടുകാരുടെയും ചില കോമാളി നാട്ടുകാരുടെയും നെഗറ്റീവായ വാക്കുകൾ കേൾക്കാതെ സ്വയം തീരുമാനമെടുക്കുക..
കാരണം സ്വന്തം അച്ഛനും അമ്മയും അല്ലാതെ ഭൂമിയിൽ ജനിച്ചു വീഴുന്ന ആ കുഞ്ഞിന് വേറെ ആരുമില്ല.. (ആരും വരില്ല അവരോളം).. അങ്ങനെ സ്വന്തം പങ്കാളിയുടെ❤ ചെറിയ കുറ്റങ്ങൾ ക്ഷമിക്കാൻ കഴിവില്ലാത്തവർ വിവാഹവും ഒരിക്കലും കഴിക്കരുത്❌
Super comedy
എനിക്ക് മനസ്സിൽ ബുദ്ധിമുട്ടുള്ള സമയത്ത് ശെരിക്കും ഇത് ഒരു ആശ്വാസം anu
ഇവർക്ക് പകരം വയ്ക്കാൻ മറ്റാരും ഈ ലോകത്ത് .
അന്ന് പച്ചയായ മനുഷ്യർ.
ഇന്ന് പച്ച വെളിച്ചം മനുഷ്യർ
Super😁👌👌👌
സത്യം.. പക്ഷെ എൻ്റെ 3വയസുള്ള മകൾക്ക് എപ്പോഴും ഈ മൂവി മതി.... വേറൊന്നും കാണാൻ സമ്മതിക്കില്ല... കണ്ടുകണ്ട് മടുത്തു....
പൊളി 🤣🤣
Old is gold
Yes
ഈ ജയറാം തിരിച്ച് വന്നിരുന്നെങ്കിൽ....
മമ്മൂട്ടിയും ലാലുമൊക്കെ സൈഡായേനേ❤
. ജയറാം നല്ല നടനാണ് എന്നു കരുതി ഇത്തരം ഒരു കമൻ്റിട്ട നീ ഒരു പൊട്ടൻ തന്നെ....🤣🤣😡😡
ഹലോ
79560 അല്ലേ
ഇതു 79560 ആണ് ചങ്ങാതി 🤣🤣🤣🤣
മാള, ജഗതി, പപ്പു, ഇന്നസെൻറ്.... കഴിഞ്ഞു.. ജീവിതം...ഇപ്പോഴതെ പേക്കൂത്ത് കൺഡാൽ...
Why don't these producers always picture their FAMILY STORIES?😮
👌👌👌👌
❤❤❤
Old Is Gold 👌👌👌Ippozhokka Film Kandutta pillaru Cheruthile Daivam Angu vilikunne😂😂😂
ആതൃം ആയിട്ടഇങ്ങനഒരുതബ് ലൈന് മനസികൊണ്ടു❤
Igane vedio idubol copyright varille
വിദ്യാഭ്യാസ മന്ത്രി അല്ലല്ലോ 😂😂
എന്തു സിമ്പിൾ ആയിട്ടാ ഫിലോമിന ബസിൽ കേറുന്നേ.. ഇപ്പോഴത്തെ തള്ളമാർക്ക് നിർത്തി ഇട്ട ബസിൽ കേറാൻ വേണം 5 മിനിറ്റ്
Nalla family film adukuna culture ippol kuranju😢
കുട്ടി ചോറുരുള അല്ല കഴിക്കുന്നത്
😂😂😂😂😂
സതൃം😢
സത്യം അല്ല 😂
നുണ 😂😂
Ivaronnum illathakondu njan sinima kanal nirthi..
Seme. Vishamam. Allengilum
വിഷമം ഉള്ള സമയത്തു ഇ സിനിമ കണ്ടാൽ വിഷമം കുടുകയേ ചെയൂ
Llllp
2.,ജിബി.. ഒലക്ക bsnl cheating..😊
Varsham ethra kazhinjalum maduppilla
അടുത്ത ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പറയാം
😊pl
4.06
.
ശാലിനി
ശ്യമിലി
Shyamili👌
Cinemakal മനുഷ്യനെ തിന്മയിലേക്ക് നയിക്കുന്നു
😂
Ayseri
Myr
👍👍
♥️
😂
😂
😂😂😂😂😂