Chandrikayilaliyunna Chandrakantham Promo || 01-08-2024 || Episode 237 || Asianet

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Chandrikayilaliyunna Chandrakantham Promo || 01-08-2024 || Episode 237 || Asianet
    Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
    #ChandrikayilaliyunnaChandrakantham #PrimeTimeSerial #AsianetSerials #Asianet

Комментарии • 99

  • @indirasajeev8770
    @indirasajeev8770 2 месяца назад +140

    ഗൗതത്തിനെക്കാളും സ്മാർട്ട്‌ ആണ് അർജുൻ എന്നിട്ടും പിങ്കി ഇപ്പോളും ഗൗതത്തിന്റെ പുറകേ തന്നെ 😂😂

  • @sudhinapm6882
    @sudhinapm6882 2 месяца назад +48

    Nandhaye സാരിയിൽ കാണാൻ എന്ത് രസാ❤❤

  • @vismayaprabeesh9082
    @vismayaprabeesh9082 2 месяца назад +355

    കൂടിയ ഏതോ ഇനം ആണ് pinki യുടെ ദേഹത്ത് കേറിയത് 😅

  • @________athira_________
    @________athira_________ 2 месяца назад +159

    വീണ്ടും അടി പിണക്കം ഇണക്കം Repeat😂 ഇതല്ലാതെ ഒരു കഥയും ഇല്ല😅

  • @Renukadevu-o7w
    @Renukadevu-o7w 2 месяца назад +55

    ഏതായാലും ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞല്ലോ അപ്പോ തന്നെ സമാധാനമായി ❤️❤️

  • @vismayaprabeesh9082
    @vismayaprabeesh9082 2 месяца назад +157

    ഇനി ഗൗതം മിക്കവാറും ഏതേലും 😅വയ്യാവേലി ആയിട്ടായിരിക്കും വരുക

  • @athiradeepu1602
    @athiradeepu1602 2 месяца назад +74

    ഈശ്വര രണ്ടു പേരും അഡ്ജസ്റ്റ് ആയി വന്നതാ. വീണ്ടും അടിച്ചു പിരിയാൻ ഉള്ള പുറപ്പാട് ആണ്

  • @reenasureash7528
    @reenasureash7528 2 месяца назад +76

    അന്നേ ഞാൻ പറഞ്ഞതാ ഈ പിങ്കി ക്ക് വട്ടാണെന്ന്..... ഇതിപ്പോ ചങ്ങലക്ക്ഇടണ്ട അവസ്ഥയിലാവും തോന്നുണു 😅😅😅

  • @rdrssrranrams7320
    @rdrssrranrams7320 2 месяца назад +61

    പിങ്കി ഇഷ്ട്ടം ആണ്... പൊതുവെ നല്ല ഭംഗി und

    • @sreeshmasajeevan
      @sreeshmasajeevan 2 месяца назад +6

      ശെരിയാണ് ശെരിക്കും നല്ല ഐശ്വര്യം ഉണ്ട്. എപ്പോൾ നോക്കിയാലും ഒരേ ഭംഗി
      Natural സൗന്ദര്യം ഉണ്ട്

    • @________athira_________
      @________athira_________ 2 месяца назад +6

      Enikkum pinky ayi cheyyunna actress ne ishtam anu nalla bhangi und

    • @KunjumolRoy-o1m
      @KunjumolRoy-o1m 2 месяца назад +2

      ​@@sreeshmasajeevanനല്ല കാർക്ടർ ആയാൽ മതി അവളെ എല്ലാരും ഇഷ്ടപെടും ഇല്ലെങ്കിൽ കുറ്റം പറഞ്ഞോണ്ട irikum

    • @Manju68279
      @Manju68279 2 месяца назад +3

      Athe pinkiyum nayika thanne ahnu ini pinky arjun combo love kanan waiting ah

  • @Sreejeshsree-z2s
    @Sreejeshsree-z2s 2 месяца назад +22

    ഇന്ന് പിങ്കി ആന്റിക്കും എനിക്കും ഫസ്റ്റ് നൈറ്റ്‌ ♥️💕 എല്ലാവരും മണിയറ ഒരുക്കിക്കോ വേഗം ആയിക്കോട്ടെ അടുത്ത വർഷം ആവുമ്പോഴേക്കും ഒരു കുഞ്ഞികാൽ കാണിക്കണമെന്നാണ് വല്യമ്മായി പറഞ്ഞെ 😌✌🏻

  • @minip6663
    @minip6663 2 месяца назад +3

    അർജുൻ നെ പോലെ യുള്ള ഒരാൺകുട്ടിയ്ക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും പറ്റില്ല പിങ്കിയെ പോലെ പിഴ യായ ഒരു പെണ്ണ്.... ഛേ കഷ്ടം 😡

  • @athiradeepu1602
    @athiradeepu1602 2 месяца назад +46

    ഗൗതം അടുത്ത വയ്യാവേലി ഉടനെ ഒപ്പിക്കും.. അടുത്ത പിണക്കത്തിന്..

  • @anujose5009
    @anujose5009 2 месяца назад +30

    ഈ fist night akai ഇങ്ങനെ വീട്ടു കാരായി അരിച്ചോണ്ടാണോ എല്ലാരും നടത്തുക... നടനോ നടനോ എന്ന് ചോദിച്ചോണ്ട് നടക്കുന്ന വീട്ടു കാരും എന്ത് vrethy കേട്ട പരുപാടി ആണ് ഇതു..... അതു ആഘോഷിക്കാൻ 2 പേര് അകത്തും അതു അറിയാൻ സ്വന്തം അച്ഛനും അമ്മയും വീട്ടു കാരും പുറത്തും..........ഇത്രയും tharam തന്ന മെസ്സേജ് kodukalliu സൊസൈറ്റി കു... ഭാര്യ കും ഭർത്താവിനും തോന്നുമ്പോൾ അവർ അങ്ങ് chaytolum അല്ലാതായി നിർബന്ധിച്ചു chayikukuka നാണം കേട്ടു details ചോദിക്കുന്ന ഒരു വീട്ടു കാരും..........

    • @rashidakamal7693
      @rashidakamal7693 2 месяца назад +8

      അതാണിപ്പോ സീരിയൽ ട്രെൻഡ് അതിനൊരു പേരും ശാന്തി മുഹൂർത്തം😂😂

    • @sapna220
      @sapna220 2 месяца назад +9

      അതെ വൃത്തികെട്ട ഏർപ്പാട്. സകല സീരിയലിലും ഇപ്പോൾ അതേ കാണാനുള്ളൂ.

    • @Anzalazaan
      @Anzalazaan 2 месяца назад +2

      സീരിയൽ റേറ്റിംഗ് കൂട്ടാൻ ഏഷ്യാനെറ്റ്‌ വെറെ സീരിയൽ ശരിക്കും കാമപേകൂത്തു ഡയലോഗ് ഒക്കെ ആണ് അയ്യോ അതോടെ ആ സീരിയൽ കാണുന്നത് നിർത്തി

  • @lathasathyarajan4416
    @lathasathyarajan4416 2 месяца назад +1

    എല്ലാവരെയും ദേഷ്യം പിടിപ്പിച്ചു കൊല്ലുന്ന ഇതു നിർത്തു. നിർത്താൻ പോണുഎന്നുകേട്ടു

  • @elzamariya2721
    @elzamariya2721 2 месяца назад +7

    Episode Hotstaril upload cheyu

  • @sreelakshmividhun4465
    @sreelakshmividhun4465 2 месяца назад +4

    Ondarnunu ariyam... Ithipo koodiyo..... Arjun ini nellikkka irakkumathi cheyyendivaroo😂

  • @sheejakabeer6557
    @sheejakabeer6557 2 месяца назад +18

    പിങ്കിയെ അവിടെ നിന്ന് ഇറക്കി വിടുക അർജ്ജുൻ. നന്ദ ഇനി മിണ്ടാതെ നോക്കി നിൽക്കരുത്. പിങ്കിക്കിട്ട് ഒരെണ്ണം കൊടുക്കണം

  • @rakhiar7153
    @rakhiar7153 2 месяца назад +2

    ഈ പിങ്കി എന്ത് ജന്മമാണ്

  • @RahulAdhi-lt2xw
    @RahulAdhi-lt2xw 2 месяца назад +1

    ഒന്നുകിൽ കഥ നിർത്.. ഇല്ലേ ഈ പേക്കൂത് നിർത്... മനുഷ്യരെ ദേഷ്യം പിടിപ്പിക്കുന്ന സീരിയലുകൾ 😡😡

  • @MMMdrawingworld
    @MMMdrawingworld 2 месяца назад +5

    Aa pinkine serialil ninnu ozhivakkavo kanane thonnunilla

  • @devikrishnamm827
    @devikrishnamm827 2 месяца назад +4

    എനിക്ക് തോന്നുന്നത് arjun പിങ്കിയെ ഉള്ളേംപാറയിൽ നിന്നാണ് കെട്ടിയതു

  • @jineshathulya5623
    @jineshathulya5623 2 месяца назад +7

    Pinky kku vattayii 😅😅😅

  • @bijuvaheeda
    @bijuvaheeda 2 месяца назад +1

    ഈ സീരിയൽ സമൂഹത്തിന് എന്ത് സന്ദേശം ആണ് കൊടുക്കുന്നത്.... ദയവായി കഥ ഇല്ല എങ്കിൽ നിറുത്തിയിട്ട് പൊയ്ക്കൂടെ....

  • @shibinatp2873
    @shibinatp2873 2 месяца назад +4

    Tamil pinky arjun name ntha

  • @blackbangtan4466
    @blackbangtan4466 2 месяца назад +50

    Ee pinkik pranth aano 🤣

  • @meenuks5532
    @meenuks5532 2 месяца назад +13

    Pinkyku endhelum kuzhapam inda. Kurach engilum anthas ind engil Arjune divorce chey enittu aa vettil ninnu irangi poikudey

  • @shahinm2347
    @shahinm2347 2 месяца назад

    pinkiye kond thottu oru rasaayi varrarunnu

  • @Fathimmabadhusha661
    @Fathimmabadhusha661 2 месяца назад +6

    Nalla story arnu ipo oninum kollilla. Oru karyom illatha karyangal evidem nadakkatha karynagall 😂

  • @chinnussasidharanb7428
    @chinnussasidharanb7428 2 месяца назад +2

    ഈ പെണ്ണിനെ എന്തിനാ ഇങ്ങനെ കോലം കെട്ടിച്ചു ആടാൻ വിടുന്നത് 😏

  • @lathasathyarajan4416
    @lathasathyarajan4416 2 месяца назад +1

    കരുന്തിരി വല്യമ്മക്ക് ഒന്നും പറയാനില്ലേ ആ ------ ഭ്രാന്തിയോട്

  • @joyantny7245
    @joyantny7245 Месяц назад

    Pinky Arjun set avanam

  • @sindhut1968
    @sindhut1968 2 месяца назад +2

    അടുത്ത അടി ആകുമോ onnu ഇഷ്ടപ്പെട്ടു വന്നതാ അടുത്ത എന്തോ വയ്യാവേലി വന്നിട്ടുണ്ട് ഉറപ്പാ

  • @sujathaphilip8493
    @sujathaphilip8493 2 месяца назад

    They should remove pinki

  • @sosammaabraham1818
    @sosammaabraham1818 2 месяца назад

    Pinkey ye hospital akanam

  • @himaharishkumar6729
    @himaharishkumar6729 2 месяца назад +1

    First night ok ano

  • @PrasannaMullu
    @PrasannaMullu 2 месяца назад +2

    Ulla serial

  • @ajayvr-os4ec
    @ajayvr-os4ec 2 месяца назад +7

    പ്രിയപ്പെട്ട "ഏഷ്യനെറ്റ് ചാനൽ & ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം" സീരിയൽ ടീമിന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ ഞാൻ നേരുന്നു. എന്തിനു വേണ്ടിയാണ് പിങ്കി അഥവാ പ്രിയംവദ നീ വേണ്ടാത്ത രീതിയിൽ കൂടി മുന്നോട്ട് പോകുന്നത്. നീയൊരു കാരണവശാലും ഗൌതമിന്റെയും നന്ദയുടെയുടെയും ജീവിതത്തിലേക്ക് വലിഞ്ഞു കയറി വരാതിരിക്കാൻ മാക്സിമം ശ്രമിച്ചാൽ കൂടുതൽ ഗുണമായിരിക്കും. അതുകൊണ്ട് ആ മാതിരി തറപ്പണിക്ക് നിൽക്കാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അവരവരുടെ ജീവിതം നല്ല രീതിയിൽ കൂടി എൻജോയ് ചെയ്യട്ടെ. പിന്നെ അർജ്ജുന്റെ കാര്യത്തെക്കുറിച്ച് എനിക്കൊന്നും പറയാനില്ല. ഈ പരമ്പരയിൽ എന്തൊക്കെ ട്വിസ്റ്റ് നിറഞ്ഞതാണെങ്കിലും ഇനിയുള്ള മുന്നോട്ടുള്ള നീക്കങ്ങൾ, അദ്ധ്യായങ്ങൾ നല്ല രീതിയിൽ കൂടി മുന്നോട്ട് പോകട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. പിന്നെ ഈ പരമ്പരയിൽ ഞാൻ കൂടുതൽ പ്രാധാന്യം കൊടുക്കുന്ന നായികയുണ്ടെങ്കിൽ അത് പിങ്കി അഥവാ പ്രിയംവദ"യെന്ന കഥാപാത്രത്തെ അഭിനയിച്ച "മിയാ മരിയാ" യെന്ന നായികയ്ക്ക് മാത്രമേയുള്ളു. പിന്നെ ഈ ജന്മത്തിൽ "മിയാ മരിയാ"യെന്ന നായികയുടെ മുഖച്ഛായയുള്ള, രൂപസാദൃശ്യമുള്ള പെൺകുട്ടി എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയിത്തന്നെ തീർച്ചയായും "മിയ മരിയാ" വന്നുചേരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. പിന്നെ ഈ പരമ്പരയിലെ പിങ്കി അഥവാ പ്രിയംവദ"യെന്ന ആ നായികയുടെ സ്വഭാവം ഈ ജന്മത്തിൽ ഞാൻ വിവാഹം കഴിക്കുന്ന ഈ പരമ്പരയിൽ പിങ്കി അഥവാ പ്രിയംവദ"യെന്ന കഥാപാത്രത്തെ അഭിനയിച്ച "മിയാ മരിയാ"യെന്ന നായികയുടെ മുഖച്ഛായയുള്ള, രൂപസാദൃശ്യമുള്ള പെൺകുട്ടിയ്ക്ക് ഒരിക്കലും വരാൻ പാടില്ല. വിഷ് യൂ ആൾ ദി ബെസ്റ്റ് "കേരള ടിവി സീരിയൽ ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം" സീരിയൽ ടീം.പിന്നെ വിഷ് യൂ ആൾ ദി ബെസ്റ്റ് "ഏഷ്യനെറ്റ് ചാനൽ & ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം" സീരിയൽ ടീം.

    • @UshaSudhakaran-wi7hx
      @UshaSudhakaran-wi7hx 2 месяца назад +5

      🤣🤣🤣🤣🤣🤣🤣ഞാൻ വിചാരിച്ചു ഇന്ന് കണ്ടില്ല ല്ലോ ന്ന്

    • @Aishwarya-fm5uw
      @Aishwarya-fm5uw 2 месяца назад +1

      😂😂

    • @sreelakshmividhun4465
      @sreelakshmividhun4465 2 месяца назад +4

      Ithndha impositinooooo😂😂😂😂

    • @UshaSudhakaran-wi7hx
      @UshaSudhakaran-wi7hx 2 месяца назад

      @@sreelakshmividhun4465 എന്നും എന്നും കമന്റ് കണ്ടു കണ്ട് ഈ കമന്റ് ഇട്ട ആൾക്ക് ചിലപ്പോൾ ബിരിയാണി കിട്ടിയാലോ 🤣🤣🤣 😁🤣🤣🤣🤣😁

    • @AthiraV-zz8ke
      @AthiraV-zz8ke 2 месяца назад +3

      Instyilum und😁😁

  • @NeethuP-l7f
    @NeethuP-l7f 2 месяца назад

    Mannenna aano ozhikunne? Kanditu thanne kaalangalayi😂. Pinkiye kurachu nalathekku avarude veetil poi nilkkan anubadhikku.samadhanam kitate

  • @TintuTintumol
    @TintuTintumol 2 месяца назад +24

    വെറും പ്രാന്തല്ല
    😂
    ഏതാണ്ടൊക്കെ കൂടിയതാ

    • @Frozensisters822
      @Frozensisters822 2 месяца назад

      ഇത് വല്ലാത്തൊരു കൂടലായിപ്പോയി.....😊

  • @lathasathyarajan4416
    @lathasathyarajan4416 2 месяца назад

    ആഭ്രാന്തിയെ ഇതേ ഭ്രാന്തു ഉള്ള ഒരുത്തനെ കൊണ്ട് വേണം അവളുടെ ഭ്രാന്ത്‌ തീർക്കാൻ 😡

  • @αααα-ω7β
    @αααα-ω7β 2 месяца назад +8

    അടിച്ച് ഇവളുടെ കരണം പുകയ്ക്കണം

  • @KunjumolRoy-o1m
    @KunjumolRoy-o1m 2 месяца назад +1

    😡😡ഈ പിങ്കിക്ക് എന്തിന്റെ സൂക്കേടാ 😡ഇവളെ ഈ സീരിയലിൽ നിന്ന് ഒന്നു മാറ്റുമോ ഏത് സീരിയലിൽ അഭിനയിച്ചാലും ഇങ്ങനെത്തെ ക്യാരക്ടർ കൊടുക്കുന്നതാവും നല്ലത് നല്ല ക്യാരക്ടർ ഒന്നും ഇവൾക്ക് ചേരില്ല 🙄ഒരു ഭർത്താവ് ഉണ്ട് എന്നിട്ടും ഗൗതമിന്റെ പുറകെ നടക്കാൻ നാണം ഇല്ലേ എന്ത് സാധനം ആണോ ഇത് 😂 പിങ്കിക്ക് ഒരു 4,3ദിവസത്തെ പ്രേമം പറഞ്ഞു നടക്കുന്നു 😡5,6വർഷം പ്രണയിച്ചവർ പോലും സാഹചര്യങ്ങളും പ്രതിസന്ധികളും കാരണം ഒന്നിച്ചു ജീവിക്കാൻ കഴിയാതെ ആകുന്നു അതൊക്കെ വച്ച് നോക്കുമ്പോൾ ഈ പിങ്കിയുടെ പ്രണയം ഒന്നും ഒന്നും അല്ല ഇനിയെങ്കിലും ആ അർജുനെ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കാൻ നോക്ക്,, ഞങ്ങളുടെ ഗൗതമിന്റെ പുറകെ പോകണ്ട കേട്ടോ പിങ്കിച്ചേച്ചി 😁 ഗൗതം ഞങ്ങളുടെ നന്ദക്ക് ഉള്ളതാണ് ❤️ഗൗതം നന്ദ❤️😘നിങ്ങൾ ആണ് സൂപ്പർ 🤍സന്തോഷത്തോടെ ജീവിക്കണം,, പിന്നെ ഗൗതം ഇനിയും പിങ്കിയെ മൈന്റ് ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത് നന്ദയെ നോക്കി സുഖം ആയി കുട്ടികൾ ഒക്കെ ആയി ജീവിക്കണം,, 🙄പിങ്കിക്ക് വട്ടാണ് ബെഡിലെ പുതപ്പ് ഒക്കെ കത്തിക്കാൻ ഇവൾ ആരാ, അർജുൻ പിങ്കിക്ക് ഇട്ട് നല്ല ഒരു തല്ല് തല്ലണം മറ്റൊന്നും കൊണ്ടല്ല,, ഗൗതം ചേട്ടൻ ആണെനും നന്ദ ഏട്ടത്തിഅമ്മ ആണെന്നും പറഞ്ഞു മനസിലാക്കണം അതെങ്ങനെ ബോധം ഉണ്ടായിട്ട് വേണ്ടേ പിങ്കിക്ക് കേൾക്കാൻ,, ഇവളുടെ ഈ സ്വഭാവം മാറിയാൽ പിങ്കി നല്ലതാവും അർജുനെയും സ്നേഹിക്കും മാറിയില്ലെങ്കിൽ ഇങ്ങനെ ചമ്മി തേഞ്ഞു ഇരിക്കത്തെ ഉള്ള്,, 😂😂 പാവം അർജുന്റെ കാര്യം ഓർക്കുമ്പോൾ സങ്കടം ഉണ്ട് പിങ്കിയുമായി ഹാപ്പി ആയി അവനും ജീവിക്കാൻ സാധിചാൽ മതിയായിരുന്നു നടക്കുമായിരിക്കും പിങ്കി നേരെ ആയാൽ മാത്രം 🙌
    🌍😽നന്ദ 💋ഗൗതം 💕🌍

  • @NimishaGireesh-rr7ze
    @NimishaGireesh-rr7ze 2 месяца назад +5

    Oru pennu അൽമാത്രം ആയി സ്നേഹിച്ചവന്നെ ലൈഫ് ഇൽ മരണ. വരെ കൊണ്ട് നടക്കു അല്ലാതെ ഒരിക്കലും വേറെ ഒരുത്തനെ അവിടെ പ്രേതിഷ്ടിക്കില്ല ഇത് അത് ഒരു സത്യം മാത്രം അതിനു ഒരു ഉദാഹരണം ആണ് പിങ്കി

    • @ajithark8213
      @ajithark8213 2 месяца назад +1

      Ayyoo....angineyenkil ethrayo pennungal ingane vere vallavarudeyum kettiyonmarude purake nadakkumayirunnu,athmarthamayi pranayichulla chilar maranam vare vere kettathirikkum, ivide kunkiyudeth pranayavum snehavum onnumalla, randumoonnu divassam aduthidapazhuki, pranayum ishtavum thurannu paranjittilla. Ennitt aval kettan sammathichu, kettunnathinte thalennu gouthathine kandillenkil ival kettan thayarayi ninnathalle.. Avalk orutharam manorogamanu, allenkil kamukanu kidakkavirikkamennorth kamukante aniyane kettumo? Ivale mathruka aakkiyal jeevitham theernnu. Pinky enna kadhapathrathod aadyam veruppu mathrame undayirinnullu, ippol arappum thonnunnu.

  • @binduk928
    @binduk928 2 месяца назад

    വേണ്ടാത്തീനം ഓതിക്കൊടുത്ത അമ്മായിമാർ രണ്ടുപേരും കൂടി പിങ്കിയെപിടിച്ചു ചങ്ങലയ്ക്ക് ഇടാഞ്ഞതെന്താ കഷ്ടം അർജുന് ചായകൊടുക്കാൻ പിങ്കിക്ക് മനസില്ല നന്ദയെ ചായകുടിപ്പിക്കാനുള്ള വ്യഗ്രത പിങ്കിക്ക് ശരിക്കും ഭ്രാന്ത് തന്നെയാ 😂😂😂

  • @Sreekuttysaravanan
    @Sreekuttysaravanan 2 месяца назад +2

    ഇവൾക്ക് വേറെ ഒന്നുമല്ല nalla😍കടി ഇളകി ഇരിക 😂😂😂😂😂😂😂😂😂

  • @PriyaPriya-gy1fs
    @PriyaPriya-gy1fs 2 месяца назад +3

    പിങ്കിക്ക് കടി കൂടി.

  • @ramsiyahibahashir8338
    @ramsiyahibahashir8338 2 месяца назад +1

    അതിനു പ്രാന്തു ആണ്

  • @varshavishnuprasad143
    @varshavishnuprasad143 2 месяца назад +3

    തമിഴ് ആണെങ്കിൽ accident പ്രേതീക്ഷിക്കാം orma പോകലും... Hindi ആണെങ്കിൽ കൂട്ടുകാരന്റെ ഭാര്യയെ കൊണ്ട് വന്നു താമസിപ്പിക്കൽ.....
    മലയാളം ആകുമ്പോൾ ഏതാ വരുവോ എന്തോ... തമിഴ് പോലെ പോയാൽ mathi

    • @Bushra-zh1uq
      @Bushra-zh1uq 2 месяца назад

      Tamil name എന്താ ഈ സീരിയൽ,, hindi name also

    • @varshavishnuprasad143
      @varshavishnuprasad143 2 месяца назад +1

      @@Bushra-zh1uq hindi ghum hey kisi se pyar meh
      തമിഴ് :-nenjam marappaathillai

    • @Sandra_sandu
      @Sandra_sandu 2 месяца назад +2

      ഹിന്ദി പോലെ ആണ്... ഇന്നലത്തെ night ഇട്ട special promo കണ്ടില്ലേ... പുതിയ 2 പേർ വരുന്നുണ്ട്

    • @varshavishnuprasad143
      @varshavishnuprasad143 2 месяца назад +1

      @@Sandra_sandu ആ best എങ്കിൽ തീർന്ന്

    • @Manju68279
      @Manju68279 2 месяца назад

      Hindi engana pinky arjun onnikkuvo

  • @drisyababu8472
    @drisyababu8472 2 месяца назад +8

    ഈ സീരിയൽ ഒന്ന് ഉച്ചക്ക് ആക്കു വെറുപ്പിക്കൽ

  • @SarojaniSarojani-pv3oh
    @SarojaniSarojani-pv3oh 2 месяца назад

    Episode Hotstaril upload cheyu