പൊളിച്ചു.. bro.. നല്ല അവതരണം.👍👍👍👍 എനിക്കും ഇതു പോലെ പണി കിട്ടീട്ടുണ്ട് കണ്ണിൽ കണ്ടത് വാങ്ങും അവസാനം 8ന്റെ പണികിട്ടും.. താങ്കളുടെ വിഡിയോകൾ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു.. okk thank you.. 😊😊😊
ഹായ് ഞാൻ താങ്കളുടെ ഈ വീഡിയോയുടെ രണ്ട് പാർട്ടും കണ്ടു. എനിക്ക് ഇലക്ട്രോണിക്സിനെ അറിയാതതു കൊണ്ട് കുറച്ചു കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു. വളരെ നല്ല വിഡിയോ ആയിരുന്നു Thanks. താങ്കൾ പറഞ്ഞ പോലെ നമ്മൾക്ക് പാട്ട് കേൾക്കുമ്പോഴോ സിനിമ കാണുമ്പോൾ അതിലുള്ള എല്ലാ സൗണ്ടുകളും ക്ലിയറായി കേൾക്കുവാൻ സാധിക്കണം അത് വളരെ കുറച്ചു സൗണ്ട് വെച്ചാൽ പോലും . അല്ലാതെ നമ്മുടെ വീട് പൊളിയുന്ന രീതിയിൽ വെച്ചാൽ നമ്മുക്ക് കുറച്ചു കഴിയുമ്പോൾ വെറുപ്പ് ഉണ്ടാക്കും.. എനിക്ക് ഒരു സംശയമുണ്ട്. ഉദാഹരണത്തിന് നമ്മൾ ഒരു 200 വാട്സ് ആബ്ലിഫയർ ചെയ്യുകയാണെങ്കിൽ അതിലേക്ക് ഉള്ള സബിനും, മറ്റു സ്പീക്കറുകൾക്കും എത്ര വാട്സ് വീതമാണ് ഉപയോഗിക്കേണ്ടത്. ഇതെല്ലാം കൂടി കണക്കുകൂട്ടുമ്പോൾ 200 വാട്സ് അല്ലെ വരുവാൻ പാടുള്ളു. തീർച്ചയായും ഒരു മറുപടി പ്രതീക്ഷിക്കുന്നു. Thank you
Bro... Nhan tda2030 based 5.1 amplifier board um gtech nte remote kit um vech oru pazhaya home theater box il assemble cheythu. But on/off cheyyumbol speaker il nu thumb sound varunnu. Speaker Protection Board use cheythitum prathyekich mattam kanunnilla. Pls help
Hi bro, Nhan gtec nte 5.1 remote kit um tda2030 based amplifier board um vech cheriyoru home theater set cheythu but power off cheyyumbol speaker il pop sound varunnu, onnu help cheyyumo please
Use speaker protection pinne speaker protection boardnu separate power supply kodkkuva use just 100uf caps as powersupply caps for spkr protection appo popout sound pokm
Chetto.. Woodman 12inch car subwoofer (inbuilt amplifier) engane oru 5.1 home theatre Amplifierumaayi connect cheythu use cheyyaam?.. Edak athu caarilum veettilum aayi maari maari use cheyyaan pattunna reethiyil aakan enthenkilum set up undo?
പാവപ്പെട്ട ഞാൻ കൂടുതൽ അലങ്കാരം ഒന്നും ആഗ്രഹിക്കുന്നില്ല ഒരു 250 രൂപ കൊടുത്ത് 2030 ഐസി 2.1 ic ബോർഡ് വാങ്ങി heat sink mosham. Icyude backle heat sink paste brown aay high heat..
Very good, Super , sir | Centre -ൽ Sound കൂട്ടുന്നത് ആണോ നല്ലത് അതോ Front Leftഉം Front Rightഉം Sound കൂട്ടുന്നത് ആണോ , 2. Surround-ൽ 25+25 Watts (Both Side ) മതിയോ
Sub clarity ennalla paranjath sub ampinu power anu vendath ath oru pratheka frequency mathre amplify chyunnullu mattulla amp pole ella frequency um amplify chyunnilla so power is need not a flat response amp
@@technicalevolution9887 thank you bro av in കൊടുക്കുമ്പോൾ subwoofer cheria bass ഉണ്ടാകുന്നു അത് aux cable വയറിന്റെ ആകുമോ? Bluetothil mode IL ഒന്നും problem illa..
Bro TDA2030IC ക്ക് മാച്ചകുന്ന speakers ഏതാണെന്ന് പറയാമോ. പിന്നെ ഇതിൽ 4 Inch ആണോ 6 inch ആണോ കൊടുക്കേണ്ടത് ഏതാണെന്ന് ഒന്നു പറയാമോ plzzzzzzzzzzzz🙂🙂🙂🙂🙂🙂😍😍😍😍😍
Bro,, ' താങ്ങളുടെ പല വീഡിയോകളും കണ്ടിട്ടുണ്ട്. വ്യക്തമായ വിവരണങ്ങളാണു നൽക്കുന്നത് അതിന് ഒരു പ്രത്യക Tnks. താങ്ങളുടെ വീഡിയോ കണ്ട് ക്രയിസ്സ് ആയി ഒരു 2.1 Mosfet Amplifer ചെയ്യത് വാങ്ങണമെന്നുണ്ട്. 100+100- 300 sub Rms കിട്ടുന്ന നല്ല Qulity യുള്ള, Stereo Board, Sub Board, Sub filter Board, BT Board കളെ പറ്റിയും,, അതിനൊക്കെ യോജിക്കുന നല്ല company Board കളെ കുറിച്ചും, അതിന്റെ Transformer ന്റ Wattum, എത്ര Ampe വരെ കൊടുക്കണമെന്നും ഏതുതരം Power supply Board ഉം വേണ്ടി വരുമെന്ന് ദയാവായി നിർദേശിക്കാമോ.
കറക്റ്റ് കാര്യങ്ങളാണ് ചേട്ടൻ പറയുന്നു ഞാനും ഒരു ടെക്നീഷ്യനാണ്
പൊളിച്ചു.. bro.. നല്ല അവതരണം.👍👍👍👍 എനിക്കും ഇതു പോലെ പണി കിട്ടീട്ടുണ്ട് കണ്ണിൽ കണ്ടത് വാങ്ങും അവസാനം 8ന്റെ പണികിട്ടും.. താങ്കളുടെ വിഡിയോകൾ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു.. okk thank you.. 😊😊😊
ഹായ് ഞാൻ താങ്കളുടെ ഈ വീഡിയോയുടെ രണ്ട് പാർട്ടും കണ്ടു. എനിക്ക് ഇലക്ട്രോണിക്സിനെ അറിയാതതു കൊണ്ട് കുറച്ചു കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു. വളരെ നല്ല വിഡിയോ ആയിരുന്നു Thanks. താങ്കൾ പറഞ്ഞ പോലെ നമ്മൾക്ക് പാട്ട് കേൾക്കുമ്പോഴോ സിനിമ കാണുമ്പോൾ അതിലുള്ള എല്ലാ സൗണ്ടുകളും ക്ലിയറായി കേൾക്കുവാൻ സാധിക്കണം അത് വളരെ കുറച്ചു സൗണ്ട് വെച്ചാൽ പോലും . അല്ലാതെ നമ്മുടെ വീട് പൊളിയുന്ന രീതിയിൽ വെച്ചാൽ നമ്മുക്ക് കുറച്ചു കഴിയുമ്പോൾ വെറുപ്പ് ഉണ്ടാക്കും..
എനിക്ക് ഒരു സംശയമുണ്ട്. ഉദാഹരണത്തിന് നമ്മൾ ഒരു 200 വാട്സ് ആബ്ലിഫയർ ചെയ്യുകയാണെങ്കിൽ അതിലേക്ക് ഉള്ള സബിനും, മറ്റു സ്പീക്കറുകൾക്കും എത്ര വാട്സ് വീതമാണ് ഉപയോഗിക്കേണ്ടത്. ഇതെല്ലാം കൂടി കണക്കുകൂട്ടുമ്പോൾ 200 വാട്സ് അല്ലെ വരുവാൻ പാടുള്ളു. തീർച്ചയായും ഒരു മറുപടി പ്രതീക്ഷിക്കുന്നു.
Thank you
താങ്കൾ പറയുന്ന കാര്യങ്ങൾ വളരെ കറക്റ്റാണ്
ഇനിയും കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു
എന്റെ അഭിപ്രായത്തിൽ bass ഫീൽ ചെയ്യാൻ ഉള്ളതാണ്
Ee bro poliyannallo.. full homework cheythitan video idunath
സത്യം.. 👌
8" Dainty woofer ne 7294 ic kodukkan patto...ethra volt,amp transformer use cheyynm
Bro 4440 ic board for 5.1 chanelinu use cheyan good ano veetilekku ano
Rockford sub +200 watt amplifier.sub um 200 watt aanu.volume kuttumbo nice ayittu oru distortion athu sherikkum aduthupoy ninni nokkumbazey manasilakuollu ithinnu Nan enthu cheyyanam
Car speaker kodukan patuna 5,1 amblifire set cheydutharan ethra roopa avum
Ampliferl file select cheiyyunnathinu munbulla oru beep voice elle.. Athu movie play cheithu kazhiyumbolum kelkkunnudu athu amplifier nte enthelum thakararu anoi. Cmnt kandal onnu rply cheithekkane bro
Hi, നിങ്ങൾ 80w home theater,5.1 ഒറിജിനൽ സാധനങ്ങൾ വച്ചു ചെയ്യുമോ.അങ്ങനെയാണെങ്കിൽ ഏകദേശം എത്ര രൂപ ചെലവ് വരും. Please reply
tda 2030 ic il per channel 15 watt verunatin kodukan pattiya speaker ethaanu broo .plz replay
4inch spkr und award nallathanu
Maxima m oru amp Speaker full kit Cheyyan Yethra Akum. Shop address .pls reply.
Bro...
Nhan tda2030 based 5.1 amplifier board um gtech nte remote kit um vech oru pazhaya home theater box il assemble cheythu. But on/off cheyyumbol speaker il nu thumb sound varunnu.
Speaker Protection Board use cheythitum prathyekich mattam kanunnilla.
Pls help
As per your advice i have ordered lm3886 68*2 amplifier board. Have you any suggestion for speaker? or else can i use three way car speaker
Good information of the beginners thanks bro....
Chetto e audioex amplifier engane undd
Ur great technition broii...
I want to buy 5.1 decorder kit please help me
Transoomer evide kittummm
Nice instruction, thanks Mr
സത്യം ബ്രോ . ഞാനും കണ്ടിട്ടുണ്ട് bass full aaki വച്ച് പാട്ട് കേൾക്കുന്ന ആള്കാരെ
Bro
Cooling fan noise kurakkan entha cheyya?
Super Information Your good Man 🔝
Bro ee patanja kaaryangal okke include aakuvaanenkik ethra budget aavum
Chetta 32 0 32 5amp best sub mono board atha.... pls comment me
Chetta nammal oru amplifirum speakersum subum boxum cheyyunnathin ethrayavum enn parayavo
LA4440ic mono board upayogichu 5.1 cheythal engane undayirimkum, music feel nallathayirikkumo
Sterio thanne Oru sukhamilla bro
LA 4508 kidilan ic aayirunnu
Hi bro,
Nhan gtec nte 5.1 remote kit um tda2030 based amplifier board um vech cheriyoru home theater set cheythu but power off cheyyumbol speaker il pop sound varunnu, onnu help cheyyumo please
Use speaker protection pinne speaker protection boardnu separate power supply kodkkuva use just 100uf caps as powersupply caps for spkr protection appo popout sound pokm
@@technicalevolution9887 speaker protection board use chyyathe pop sound eliminate cheyyan pattumo...
Ippalthe situation il veliyilringan pattillallo ath kondanu.
Bro... 5.1 channel boardil... oro channelilum 8" speaker vachu kodukkan pattunna.. board kittumo.... ethra varum? athinte price ₹
Normal 5.1 Amplifier price? Pls
Transistor ആണോ mosfet aano നല്ലത്
Chetto.. Woodman 12inch car subwoofer (inbuilt amplifier) engane oru 5.1 home theatre Amplifierumaayi connect cheythu use cheyyaam?..
Edak athu caarilum veettilum aayi maari maari use cheyyaan pattunna reethiyil aakan enthenkilum set up undo?
Angane cheyythirikkukka
12V 5Adc adapter use cheyy
Woofer matramanel connector ittal mathi
Good Information 5.1 Amplifier
Sony hifi മ്യൂസിക് സിസ്റ്റം ആണോ അതോ ഹോം തിയേറ്റർ ആണോ നല്ലത്
പാവപ്പെട്ട ഞാൻ കൂടുതൽ അലങ്കാരം ഒന്നും ആഗ്രഹിക്കുന്നില്ല ഒരു 250 രൂപ കൊടുത്ത് 2030 ഐസി 2.1 ic ബോർഡ് വാങ്ങി heat sink mosham. Icyude backle heat sink paste brown aay high heat..
chettayi Nallaru power full amplifier eatha 5.1
Very good, Super ,
sir | Centre -ൽ Sound കൂട്ടുന്നത് ആണോ നല്ലത് അതോ Front Leftഉം Front Rightഉം Sound കൂട്ടുന്നത് ആണോ ,
2. Surround-ൽ 25+25 Watts (Both Side ) മതിയോ
Good information. Super, nice video
Tpa 3116 d2 board nallathano
Njan use cheyunnath ayima TPA 3116 amblifire anu high quality anu
Class d board use cheythal subwooferinu better ayirikkumooo
Njan class ab vakkane parayullu bcz class D complint ayal repair okke paadanau
Seriyaane bro parannathe
Bro 5.1 amplifier undakanullaa cabinets enganee chose cheyam pinne athinu avishyamaya wire ethoke enthinoke ubayogikanam eenu koodi parayanam next video ith adipowlia
Ok orqppayum assembling videoyil ulpedutham
@@technicalevolution9887 Thx adresh bro
Assembling video ennaa edunathu
Full video aano atho fast ayullathaano parts aano?
@@ar-creation7114 fast forward athyavasya timil mathre ollu full part part ayaitt chyum
soundbar nte oru video cheyyamo
Transformer 10paranjal 6amb cheyythu tharunnavaraanu kooduthalum ennu kettittundu..... Amber check cheyyunnathu enganeyaanu ,oru video cheyyamo ?
Ampere check chyan padanu allel clamp meter use chyanam
@@technicalevolution9887 clamb മീറ്ററോ?
rectify cheyth output voltage nokkumbol kurachokke manassilavum
Bro oru home theater full set oru vedeo chyy... I mean projector with home theater
Remote kit illenkil
Vere eth pre amp upayogikkam
Prologic analoge board und pakshe rem kit is far better
Sanyo 4440 ic engane? Athinte sub amp entha paad?
Sanyo pere ollu bhai ipo duplicate anu ullath
Bro shop evide
Speakers മാത്രം clarity ഉണ്ടായാൽ മതിയോ, sub ഉം clariry വേണ്ടേ, sub clarity ഇല്ലാതെ എങ്ങിനെ അതികം സമയം കേട്ടുകൊണ്ടിരിക്കും
Sub clarity ennalla paranjath sub ampinu power anu vendath ath oru pratheka frequency mathre amplify chyunnullu mattulla amp pole ella frequency um amplify chyunnilla so power is need not a flat response amp
7.1 Dolby app download cheythonu ketu noku
Av receiver ൽ സബ് ആംപ്ളി ഫയർ സപ്പറേറ്റ് കണക്ട് ചെയ്യാൻ പറ്റുമോ
Sub amp chyth edkanam subnu vendi
Sub pre out undenkil pattum
@@technicalevolution9887 7.2 ആണ് Avr അതിൽ രണ്ട് per out ഉണ്ട് അതിൽ രണ്ടിലും കണക്ട് ചെയ്യണോ . അതിന് പറ്റിയ Amp ഏതാണ് ഒന്ന് പറയാമോ
Centre channelil mathram woofer koduthal nallathaño
Nop use full range
Bro 200 watts ambine support akkunaa oru adipollii subwoofer parayyummooo
On ചെയ്യുമ്പോൾ 2 സൗണ്ട് കേൾക്കുന്നു അതെന്താണ് ബ്രോ 2.1 home theater IL
Onnu amp onakunnathiteyanu matteth mikkavarum usb module on akunna noise akananu chance
@@technicalevolution9887 thank you bro av in കൊടുക്കുമ്പോൾ subwoofer cheria bass ഉണ്ടാകുന്നു അത് aux cable വയറിന്റെ ആകുമോ? Bluetothil mode IL ഒന്നും problem illa..
5 channel audio board eetha nallathe low price il
Irf240+irf240 use ചെയ്ത board 10 inch സബ് 4ohm കൊടുത്തു പക്ഷേ heat sink നന്നായി choodakunnu എന്താ കാര്യം പറഞ്ഞു തരാമോ
Mosfet nalla heat akum cooling fan kodthamathy
8 ohm കൊടുക്കുമ്പോൾ Heat കുറയുന്നു
രണ്ട് 7294 bridge ചെയ്ത് 27-0-27 ഇൽ ഹി- ഫി സ്പീക്കർ എത്ര വാട്ടസ് കൊടുക്കാം.. പ്ലീസ് റിപ്ലൈ..
Tda 7294 bridge chythal 180w in 8ohms kittum
അടിപൊളി
Jbl subinu pattiya preamb board venam number tharumo?
Mosfet irf 150 board choose cheyy
Bro evida yanu transformer chyikunnathu
Trivandrum chyunnund thrissur ninnu oru frnd mukhene edkkarund
@@technicalevolution9887 കൊല്ലത്തു ഇല്ലേ ബ്രോ
Bro TDA2030IC ക്ക് മാച്ചകുന്ന speakers ഏതാണെന്ന് പറയാമോ. പിന്നെ ഇതിൽ 4 Inch ആണോ 6 inch ആണോ കൊടുക്കേണ്ടത് ഏതാണെന്ന് ഒന്നു പറയാമോ plzzzzzzzzzzzz🙂🙂🙂🙂🙂🙂😍😍😍😍😍
You can use upto 20w speaker 4/6inch even 8inch full range 25w is also selectable
Thanks bro
Nice..video ..
Good ...bro
400 w amplifieril eathre inchintte speakers anu vekkendath
400w amp rms ano
Mm
Ethra channel per ch ethra wats
5 channel anu Oro channelilum ethre undanu ariyilaa
400 watts subintte aatto
super
Enikkum venam quality sadhanam
ഒരു 5.1 mosfet amplifier ഫുൾ വയറിങ് ഉൾപ്പെടെ ചെയ്യുന്ന വീഡിയോ ഇടാമോ 🙄🙄🙄
Bhayankara lengthy akum bro doubt undel pls contact me
@@technicalevolution9887
Part...part ആയി ചെയ്താൽ മതി 😊
ചേട്ടന്റെ home video setup ഒരിക്ക ഇടാമോ....
Orappayum njan video chyaunna roomil thanneya ath set chythirikkunne
@@technicalevolution9887 💖💖💖
Nice vedio bro
Bro nammak 7.1 amp indakkan pattuoo.
Pattum 7.1 board ippo available anu
@@technicalevolution9887 etrayakum bro
7294 8inch matching ano
Wats nokku 8ohms oru 60 wats undel prblm illa
Bro,, ' താങ്ങളുടെ പല വീഡിയോകളും കണ്ടിട്ടുണ്ട്. വ്യക്തമായ വിവരണങ്ങളാണു നൽക്കുന്നത് അതിന് ഒരു പ്രത്യക Tnks. താങ്ങളുടെ വീഡിയോ കണ്ട് ക്രയിസ്സ് ആയി ഒരു 2.1 Mosfet Amplifer ചെയ്യത് വാങ്ങണമെന്നുണ്ട്. 100+100- 300 sub Rms കിട്ടുന്ന നല്ല Qulity യുള്ള, Stereo Board, Sub Board, Sub filter Board, BT Board കളെ പറ്റിയും,, അതിനൊക്കെ യോജിക്കുന നല്ല company Board കളെ കുറിച്ചും, അതിന്റെ Transformer ന്റ Wattum, എത്ര Ampe വരെ കൊടുക്കണമെന്നും ഏതുതരം Power supply Board ഉം വേണ്ടി വരുമെന്ന് ദയാവായി നിർദേശിക്കാമോ.
Bro thanks for supporting contact through watsapp 9747869572
@@technicalevolution9887 njan no onnu edukuva oru kariyam chodikkan kuzhappam onnum ellalo alle
ബ്രോ നമ്പർ തരുമോ
Best avr ഏതാണ്
Super
Phone number tharamo
Class d amplifier nallathano
Satelite speaker 2 inch use cheydal better aano
Nallathanu
നല്ലൊരു 5.1 ആംപ്ലിഫയർ എത്ര രൂപ
Ok good
(12 v / - / -12 v ) ഈ മൈനസ് 12 എന്നത് കൊണ്ട് ഉദ്ദേശിച്ചത് എന്താ????
12 0 12
12 0 edukumbol 12+, 0-
0 12 edukkumbol 0+, 12-
Dual supply ennanu parayunnathu
500 rupakk vangiyarnnu 5.1 board nallathayirikko
പൊളി video
നമ്പർ pls bro
Ethrayavumm maximum price
Soooper
❤❤❤
👍👍👍
🖤👌
Hlo
Chettante number commentill eduvo
നമ്പർ തെരവൊ
What's app number tharamo oru hometheaternte complaint ready aakkana
Number onu tharavo
Editing impotent 10 mini maximum avrg 5....8minits
Cheat. Oru. Vdoyilankilum. Number. Kaniko. Pls
Number undooo help venam
bro num tharamo pls
ചേട്ടന്റെ വാട്സാപ്പ് നമ്പർ തരുമൊ
6 inch woofer എത്രയാകും.
Etra watts
Number please bro
ചേട്ടനമ്പർ തരുമോ
Super your nember
Watsapp No please