ബാഹുബലിയെ തട്ടാനെത്തിയ കട്ടപ്പയ്ക്ക് ഒരു ഗോൾഡൻ Twist 🤩

Поделиться
HTML-код
  • Опубликовано: 13 мар 2024
  • #MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
    ► Subscribe Now: bit.ly/2UsOmyA
    ബാഹുബലിയെ തട്ടാനെത്തിയ കട്ടപ്പയ്ക്ക് ഒരു ഗോൾഡൻ Twist 🤩
    Watch Oru Chiri Iru Chiri Bumper Chiri Season2 Episode 158 on manoramaMAX :bit.ly/48XrnBB
    OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 249

  • @akeshlal4431
    @akeshlal4431 2 месяца назад +1907

    ഒരുപാട് സന്തോഷമുണ്ട് ഇതിലെ ബാഹുബലി ആയിട്ടുള്ള വേഷം ചെയ്തത് ഞാനാണ് അകേഷ്. Kattappaa ആയിട്ട് ചെയ്തത് ശ്രീജിത്ത്‌ ഏട്ടൻ. എല്ലാവർക്കും ഞങ്ങളുടെ ഈ skit ishtamayi എന്ന് വിശ്വസിക്കുന്നു ഒരുപാട് നന്ദി 🥰🙏

    • @zakrai642
      @zakrai642 2 месяца назад +16

      അടിപൊളിയാ സൂപ്പർ 👌👌👌👌💐💐💐

    • @farsanat3959
      @farsanat3959 2 месяца назад +7

      Super aayittund .........👌🏻

    • @araashiu5793
      @araashiu5793 2 месяца назад +5

      ഇങ്ങള് പൊളിച്ച്.... നല്ല maje ind

    • @badarulmuneert9353
      @badarulmuneert9353 2 месяца назад +3

      🔥

    • @mirsafathima3054
      @mirsafathima3054 2 месяца назад +3

      👌🏻👌🏻👌🏻👌🏻

  • @BlackWhite-yh7ty
    @BlackWhite-yh7ty 2 месяца назад +135

    ബാഹുബലി സ്കിറ്റ് ഒരു പാട് കണ്ടിട്ടുണ്ട്. ഇത് ഒരുഒന്ന് ഒന്നര സ്കിറ്റ് ആയിരുന്നു പൊളിച്ചു അടുക്കി. രണ്ട് പേരും സൂപ്പർ അകിറ്റിങ് ❤❤ ബെസ്റ്റ് ഓഫ് ലക്ക്

  • @Hyzinhyzi-gc8nl
    @Hyzinhyzi-gc8nl 2 месяца назад +173

    ബാഹുബലി സ്പൂഫ് സ്കിറ്റ് കണ്ടതിൽ വെച്ച് ഏറ്റവും മികച്ചത് 👍🏼

    • @Superman-46
      @Superman-46 2 месяца назад

      കോപ്പാണ്

    • @Ramu-js2bm
      @Ramu-js2bm 2 месяца назад +27

      അത് comdey Starile... 4 star ടീമിന്റെ Proof kanathondaa😌🌝

    • @Superman-46
      @Superman-46 2 месяца назад +1

      @@Ramu-js2bm അതന്നെ

    • @riyasm9890
      @riyasm9890 2 месяца назад

      അതെ ​@@Ramu-js2bm

    • @amalsanthoshsanthosh1819
      @amalsanthoshsanthosh1819 2 месяца назад +1

      😂😂😂😂

  • @user-mx8gk3st2m
    @user-mx8gk3st2m 2 месяца назад +52

    *നല്ല രണ്ട് നടന്മാർ...,,, അവരെ ഈ നാടിന് സമ്മാനിച്ച മലയാള മനോരമയ്ക്ക് ഹൃദയത്തില് നിന്ന് ഒരുപിടി സ്നേഹം ...❤❤❤!!!*

  • @shyjumadambi4020
    @shyjumadambi4020 2 месяца назад +49

    ചേരണ്ടവ തമ്മിൽ ചേർന്ന് ഒരടിപൊളി skit

  • @shanibak
    @shanibak 2 месяца назад +32

    Akesh നിങ്ങൾ ഒരു നല്ല artist ആണ്...

  • @banooadham1893
    @banooadham1893 2 месяца назад +95

    വാള് കയ്യിൽ കൊടുത്തപ്പോൾ ബാക്ക് ലേക്ക് വീഴാൻ പോയത് ❤😂

  • @remiraj2718
    @remiraj2718 2 месяца назад +53

    ഈ എപ്പിസോഡ് കാണാൻ കാത്തിരിക്കുകയായിരുന്നു.. 👌👌👍👍👏👏

  • @epanilkumar1316
    @epanilkumar1316 2 месяца назад +27

    ഇത് പോലത്തെ ഒരു നലണ്ണം പോരട്ടെ 😂😂😂

  • @sujithmothakkara
    @sujithmothakkara 2 месяца назад +21

    Ee episode kaanan waiting aayirunnu

  • @TechTrekTravelScience
    @TechTrekTravelScience 2 месяца назад +18

    Super Bahubali skit❤

  • @spran8
    @spran8 2 месяца назад +10

    Fantabulous skit....❤❤❤❤

  • @ShamRasheed-wo9fn
    @ShamRasheed-wo9fn 2 месяца назад +7

    മച്ചാന്മാരെ പൊളിച്ചു ❤️❤️👍🏼

  • @poojalekshmiss3457
    @poojalekshmiss3457 2 месяца назад +8

    Pwoli skit arunn❤🥰

  • @sreerajanivijayan1925
    @sreerajanivijayan1925 2 месяца назад +7

    അടിപൊളി 👌🏻👌🏻👌🏻👍🏻

  • @VijaymanuTly-nl1bi
    @VijaymanuTly-nl1bi 2 месяца назад +13

    ഇഷ്ട പെടാത്തവർ കാണേണ്ട അവർ അടിപൊളി ആക്കി അവരുടെ ലക്ഷ്യം നിറവേറ്റി നെഗറ്റീവ് അടിക്കുന്ന നിങ്ങൾ ഇങ്ങനെ കമന്റിൽ നെഗറ്റീവ് ഡയലോഗ് ഇട്ട് ഇരുന്നോ 🤣🤣😅

  • @Jicku619
    @Jicku619 2 месяца назад +145

    ഒരു 5 like തരുവോ

    • @navasmusthafa6258
      @navasmusthafa6258 2 месяца назад +4

      ആറാമത്തെ ലൈക്ക് ഞാൻ തന്നതാ 😅😅😅😅

    • @muhez6382
      @muhez6382 2 месяца назад +1

      കൊറേ ആയല്ലോ

    • @jeseelct16
      @jeseelct16 2 месяца назад +2

      Endina puzugi തിന്നാൻ ആണോ

  • @muhammadshajaz5703
    @muhammadshajaz5703 2 месяца назад +3

    Brilliant work 👍

  • @hafiskavadi3625
    @hafiskavadi3625 2 месяца назад +4

    സൂപ്പർ 👍👍

  • @user-vg6ku3vm1c
    @user-vg6ku3vm1c 2 месяца назад +7

    അടിപൊളി 😂😂😂😂❤️

  • @user-st6cc8us2w
    @user-st6cc8us2w 15 дней назад +1

    Kiduvalla kikkidu congrats

  • @lionlion-vq1bv
    @lionlion-vq1bv 2 месяца назад +1

    കൊള്ളാം ..കിടിലൻ..

  • @wisekid4149
    @wisekid4149 2 месяца назад +17

    ഒരു മിനിറ്റ് തികയും മുന്നേ 15k അടിച്ച് 😮😅😅

  • @fantailguppies5452
    @fantailguppies5452 2 месяца назад +49

    10 like tharumo 😢

  • @SGFMalappuram
    @SGFMalappuram 2 месяца назад +7

    നല്ലത്

  • @chakkuzzzksd2122
    @chakkuzzzksd2122 2 месяца назад +1

    Akesh adipoli

  • @user-sq6gm3mk2o
    @user-sq6gm3mk2o 2 месяца назад +2

    Super skit

  • @ayishaPk-nw6jx
    @ayishaPk-nw6jx 2 месяца назад +1

    Kattapa adipoli😂

  • @muhammedmishab2596
    @muhammedmishab2596 Месяц назад +2

    Ente Mone idh Pwoli skit ejjadi 🎉

  • @bastianjosephmathew9585
    @bastianjosephmathew9585 2 месяца назад +5

    Chumma🔥🔥

  • @user-ef7qb3xc8n
    @user-ef7qb3xc8n 2 месяца назад +2

    Supper

  • @Chik-buk
    @Chik-buk 2 месяца назад +1

    Adipoli spoof

  • @user-yd4vn3mh9z
    @user-yd4vn3mh9z 2 месяца назад +1

    Super 👍👍👍

  • @shinyshinyk.r3306
    @shinyshinyk.r3306 2 месяца назад +1

    Super👍

  • @jishnukichss2348
    @jishnukichss2348 2 месяца назад

    Wow nice comedy kasttam

  • @jijinakj
    @jijinakj 2 месяца назад +3

    Hmboo😂😂😂chirich oru vazhi aayi😂😂

  • @gabrielvarun
    @gabrielvarun 2 месяца назад +1

    കൊള്ളാം

  • @AswathyVipin-gb8iy
    @AswathyVipin-gb8iy 2 месяца назад +1

    super

  • @Nandhu481
    @Nandhu481 2 месяца назад +6

    നെടുംകണ്ടം എന്റെ സ്ഥലം 😌😌❤

  • @jayanappusons791
    @jayanappusons791 20 дней назад

    Superrrrrr🎉

  • @TechTrekTravelScience
    @TechTrekTravelScience 2 месяца назад +2

    Skit kalakki

  • @user-bd1py7by4u
    @user-bd1py7by4u 17 дней назад

    Super👍👍

  • @rayaansvlogs
    @rayaansvlogs 2 месяца назад +3

    ബാഹുബലി സാധാരണ skit ചെയ്തു കുളമാക്കും bht ഇത് അടിപൊളി

  • @Sandra78487
    @Sandra78487 24 дня назад +1

    Set sanam 😂😂😂

  • @G_kezia
    @G_kezia 2 месяца назад +2

    Top💥💥💥

  • @user-kf6fq8ly2c
    @user-kf6fq8ly2c 21 день назад

    Super

  • @smokehouse8344
    @smokehouse8344 2 месяца назад +1

    Adipoly

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 2 месяца назад +2

    Chirichu chathu 😂

  • @hareeshav8818
    @hareeshav8818 2 месяца назад +6

    പൊളി ബ്രോസ്

  • @sumicmohan2712
    @sumicmohan2712 Месяц назад +1

    👏👏👏

  • @industrysudeeshsudeesh4609
    @industrysudeeshsudeesh4609 2 месяца назад +1

    ❤❤❤❤❤❤

  • @gayathria9547
    @gayathria9547 2 месяца назад +1

    ❤❤

  • @petzandfishing
    @petzandfishing 2 месяца назад +4

    കട്ടപ്പന അല്ല നെടുങ്കടം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Nasar-mh2gw
    @Nasar-mh2gw 2 месяца назад +1

    ❤❤❤❤🙏🏻

  • @aghinas4387
    @aghinas4387 2 месяца назад +1

    ❤❤🔥

  • @MrSibish
    @MrSibish 2 месяца назад +13

    ബാഹുബലി ഇവന്മാർക്ക് ഇനിയും നിർത്താൻ ആയില്ലേ...

  • @ponusmedia3571
    @ponusmedia3571 2 месяца назад +1

    Aakash❤

  • @latheeshkumar8529
    @latheeshkumar8529 2 месяца назад +1

  • @Tsdvlogs7969
    @Tsdvlogs7969 2 месяца назад +6

    അടിപൊളി 🥰😂😂😂😂

  • @mirsafathima3054
    @mirsafathima3054 2 месяца назад +2

    😂❤

  • @sreejithbalaramapuramoffic915
    @sreejithbalaramapuramoffic915 2 месяца назад +9

    Thnx all🙏🙏❤❤❤

  • @dasqatar-qx4vy
    @dasqatar-qx4vy 2 месяца назад +6

    S00000per

  • @manojk2718
    @manojk2718 2 месяца назад +3

    😂😂😂❤

  • @teampazhampori912
    @teampazhampori912 2 месяца назад +3

    😂😂😂😂😂😂

  • @sampsam9237
    @sampsam9237 2 месяца назад +3

    Eshtapettilla😢

  • @manojk2718
    @manojk2718 2 месяца назад +4

    😂😂😂

  • @gamingjappuzz5806
    @gamingjappuzz5806 2 месяца назад +3

    Superb😊

  • @myindianac613
    @myindianac613 2 месяца назад +3

    😁😁😁

  • @deepashree4189
    @deepashree4189 2 месяца назад +1

    ❤❤❤😂😂😂

  • @shanck6574
    @shanck6574 2 месяца назад +5

    Ee thalla enthina irunnu tholikkunne?

  • @shanibak
    @shanibak 2 месяца назад +2

    Akesh you will get a chance in the movie soon...

    • @NAYANAAR
      @NAYANAAR 2 месяца назад

      ഇതുപോലെ ഒരു സ്കിറ്റ് (ആദ്യരാത്രി ) ഹിറ്റായപ്പോ ശശാങ്കൻ മയ്യനാടിനോടും എല്ലാരും ഇത് തന്നെ പറഞ്ഞു... പക്ഷെ സിനിമയിൽ തിളങ്ങിയില്ല.. സിനിമ വേറൊരു ഫോർമാറ്റ് ആണ്. സിനിമയിൽ സജീവമായ കണാരൻ പോലും ടീവിയിൽ സ്കിറ്റിൽ ഉണ്ടാക്കിയ ചിരി ഉണ്ടാക്കിയിട്ടില്ല.

  • @user-tt1ii5ug5q
    @user-tt1ii5ug5q 3 дня назад

    Hallo

  • @abhimanue5210
    @abhimanue5210 2 месяца назад +2

    ഇതൊക്കെയാണ് സ്പൂഫ്..

  • @saritha5759
    @saritha5759 2 месяца назад

    ❤🎉

  • @anandvijay9440
    @anandvijay9440 2 месяца назад +5

    1 k ലൈക്‌ തരാമോ പ്ലീസ്

  • @AlbySabu-rl4fb
    @AlbySabu-rl4fb 2 месяца назад +4

    Nedumkandam 🍂

  • @ssj3blue451
    @ssj3blue451 2 дня назад

    Fev.. Part തുമ്പി വാ 🤣🤣🤣🤣

  • @user-gs3cb5fg6p
    @user-gs3cb5fg6p 2 месяца назад +2

    😂😂😂😂

  • @chakkuzzzksd2122
    @chakkuzzzksd2122 2 месяца назад +2

    Manju chechide chiri kanditt vedio kanan vaannu 😀

  • @anjithababu.o331
    @anjithababu.o331 2 месяца назад +2

    🤣🤣🤣🤣

  • @jismons4385
    @jismons4385 2 месяца назад +1

    Super bro😂❤

  • @rabeehmohammed
    @rabeehmohammed 2 месяца назад +3

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @localhero4722
    @localhero4722 2 месяца назад +1

    🤔

  • @mansoornp3800
    @mansoornp3800 2 месяца назад +3

    അടിപൊളി 👍👍👍

  • @shajinmtl7162
    @shajinmtl7162 Месяц назад +1

    തല്ലിപ്പൊളി😏

  • @NishaNisha-qo9np
    @NishaNisha-qo9np 15 дней назад

    8

  • @girishgirish7580
    @girishgirish7580 2 месяца назад +1

    ethu enthu chaliya

  • @user-st6xv1iu9d
    @user-st6xv1iu9d 2 месяца назад +6

    എന്ത് ദുരിതങ്ങൾ കോമഡി കൾ ചിരിക്കാൻ വേണ്ടി ചെയുന്നു പക്ഷെ ഞങ്ങൾ k ചിരി വരുന്നില്ല

    • @adhuljinesh1688
      @adhuljinesh1688 6 дней назад

      എന്റെ പൊന്നു സുഹൃത്തേ... ഇതിൽ വലിയ മോശം ഇല്ലാത്ത കോമഡികൾ ഉണ്ട്.. നിങ്ങൾക്ക് ചിരി വന്നില്ല എന്ന് കരുതി പുച്ഛിക്കരുത്.. കോമഡി വർക്ക്‌ ആവുന്നതിൽ കാണുന്നവനെ അപ്പോളത്തെ മനോനില പോലും depend ആണ്

  • @user-jw9ub1pq4o
    @user-jw9ub1pq4o Месяц назад +1

    😢😮😅😊🎉😂😂❤

  • @sukrithagani941
    @sukrithagani941 2 месяца назад +2

    ശെരിക്കും എവിടാ മിസ്റ്റേക്ക് വന്നേ

  • @SureshBabu-kt1nl
    @SureshBabu-kt1nl 2 месяца назад +6

    ഇത് എല്ലാം ഒരു കോമഡി ആയി അഗീകരിക്കാൻ പറ്റില്ല 🤔🤔🤔

    • @user-md4be1nj5o
      @user-md4be1nj5o 2 месяца назад +1

      Endh kond patillaa.🤔.avar valare nannaayi thanne chydhu😍❤

  • @icecoksd8947
    @icecoksd8947 2 месяца назад +3

    Film polum idinte pagudikk poraa..😂

  • @uk794
    @uk794 2 месяца назад +2

    1 ലക്ഷം രൂപക്ക് ഒന്നുമില്ല...
    50000 രൂപക്കുള്ളതെ ഉള്ളു.. 😏

  • @cookhouse6136
    @cookhouse6136 2 месяца назад +1

    സത്യത്തിൽ എന്താ സംഭവിച്ചത്

  • @lijopuliyckal6083
    @lijopuliyckal6083 2 месяца назад +16

    ഇഷ്ട പെടാത്തവർ ആരൊക്കെ....

  • @mrtechvlog7824
    @mrtechvlog7824 2 месяца назад +1

    Thetiiyad manju paranjappo arinja njam

  • @masterbro4644
    @masterbro4644 2 месяца назад +3

    Like adikkttto🫣

  • @user-st6xv1iu9d
    @user-st6xv1iu9d 2 месяца назад +2

    ഇവർ എത് നൂറ്റാറ്റ്

  • @rajamani-qt9le
    @rajamani-qt9le 2 месяца назад +3

    😂endhu oombiya comedy yado chali ivanmar endhu kandita chirikunne

  • @Revathy-uz6kv
    @Revathy-uz6kv 2 месяца назад +8

    ബാഹുബലി സിനിമയെ കളിയാക്കിയ പോലെ ആർക്കൊക്കെ തോന്നി... 😡😡😡😡

    • @vishnusatheesan5411
      @vishnusatheesan5411 2 месяца назад +4

      Ayinu😅

    • @theerthaa.
      @theerthaa. 2 месяца назад +4

      Ayye😂

    • @saifullasaifu5230
      @saifullasaifu5230 2 месяца назад +6

      അതൊരു മഹത്തായ കണ്ടുപിടുത്തമായിപ്പോയി

    • @mkmedia5567
      @mkmedia5567 2 месяца назад +5

      Parana ketta thonum than aah moviek paisa mudakiyathu enn.. 😂😂

    • @athulkrishna8319
      @athulkrishna8319 2 месяца назад +2

      Aarka thoni nn parnja nink sangadavaavum...