1,65,000/- രൂപയുടെ കുളത്തിൽ പുതിയ മീനുകൾ | Buying Varieties Koi Fishes | Biggest Purchase

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Комментарии • 5 тыс.

  • @shamsheershamsi4129
    @shamsheershamsi4129 4 года назад +262

    ഇത് പോലത്തെ ഒരുമയുള്ള ഫാമിലി ഇന്നത്തെ കാലത്ത് അപൂർവ്വങ്ങളിൽ അപൂർവ്വം...
    ഇത് പോലെ തന്നെ എന്നും ദൈവം നിലനിർത്തനുള്ള ബാഗ്യം ഉണ്ടാവട്ടെ...

  • @afsalap6908
    @afsalap6908 4 года назад +122

    കൂട്ടിൽ തുളസിയുടെയും പനിക്കൂർക്കയുടെയും തൈകൾ വെക്കുന്നത് നന്നയിരിക്കും birds അത് കഴിക്കാറുണ്ട്. അവരുടെ helthin അത് നല്ലതാണ് ✌️✌️🐦

    • @remya2492
      @remya2492 4 года назад +1

      Yes

    • @rasheedashihab5905
      @rasheedashihab5905 4 года назад +1

      yes correctaan

    • @theincandescent868
      @theincandescent868 4 года назад

      Orikkalum alla , koduthal kazhichal birds inu diarrhea varan chance kooduthal aanu so , vallapozhum like weekly twice or thrice kodukkunnathavum nallathu 🙂

  • @kl-2family401
    @kl-2family401 4 года назад +84

    *മീനുകളും ചൂണ്ടയിടലുമായി ഒരു ചാനലിന് വളരാൻ കഴിയുമോ എന്ന് ചോദിച്ചാൽ, മലയാളികൾക്ക് തലയുയർത്തിപറയാൻ രണ്ട് മൂന്ന് കിടുക്കാച്ചി ചാനലുകൾ ഉണ്ട്..* ❤️💕

    • @pesking2110
      @pesking2110 4 года назад +7

      🤟🤟

    • @johnsnow8811
      @johnsnow8811 4 года назад +6

      Omkv
      ഫിഷിങ് ഫ്രക്സ്
      മറ്റേത് ഏതാ ബ്രോ

    • @revathysekar9862
      @revathysekar9862 4 года назад

      ruclips.net/video/IAHAJQ2StjQ/видео.html 😭😭😭😭😩😩😨😨😰😰😭😭😭😭

    • @rahuldarsana3804
      @rahuldarsana3804 4 года назад +6

      K&k

    • @trickyvlogging8224
      @trickyvlogging8224 4 года назад

      😀

  • @Noya2255
    @Noya2255 4 года назад +79

    ബൈബിൾ പണ്ട് വായിച്ചിട്ടുണ്ട് എന്നാലും പറയുവാ തന്നെപോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നുപറയുന്നതിന്റെ ഒരു ഉത്തമ മാതൃകയാണ് സെബിൻ ബ്രോ ഐ ലൈക് യു മാൻ

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 года назад +154

    ഞമ്മള് ഒരുപാട് പേരും കുഞ്ഞുകുഞ്ഞു മീൻ വളർത്തിയിട്ടുണ്ട് ഹോർലിക്സ് കുപ്പിയിലും മൺചട്ടിയിലും ഈ ബ്രോ മീൻ വളർത്തുന്നത് കണ്ട് വായും പിളർന്നു നോക്കി നിൽക്കുന്ന ഞമ്മള് ഒരുപാടുപേർ😃😃😜😜

  • @andrewouseph4211
    @andrewouseph4211 4 года назад +36

    Thomman is blessed to have such a caring family ❤️❤️

  • @shijinshaji1809
    @shijinshaji1809 4 года назад +122

    Thomman🐦🐦fans undengil...like adi👍👍👍👍👍

  • @MinnalTrOllen
    @MinnalTrOllen 4 года назад +102

    *തൊമ്മനെ ഇഷ്ടായി* ❤️🙂👍

  • @മുഹമ്മദ്ബിലാൽ-ന1ഠ

    ചൊവ്വ വെള്ളി ദിവസങ്ങളില നങ്ങളുടെ entertainment ആണ് fishing freaks ഹരി കുട്ടനെ മിസ്സ്‌ ചെയ്‍തവർ ഇവിടെ നീലം പൂശിക്കോ

  • @mobgamerzain4373
    @mobgamerzain4373 4 года назад +156

    Name:Sabin
    Job:youtuber
    Haters:0
    Fans👇🏻

  • @funaayo5678
    @funaayo5678 4 года назад +131

    ഹാരിക്കുട്ടനെ ❤️❤️❤️ കാണിക്കണമെന്നുള്ളവർ
    ലൈക്‌ ബട്ടനിൽ ആഗ്രഹം
    സമർപ്പിക്കുക 😁❤️💥

  • @bitsofthread9183
    @bitsofthread9183 4 года назад +189

    തൊമ്മൻ fans like adi

  • @shamil5947
    @shamil5947 4 года назад +235

    ഇനി വെള്ളി വരെ കാക്കണം 😅
    ഹരിക്കുട്ടനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ

  • @Aso_invest
    @Aso_invest 4 года назад +192

    Thomman fans all kerela thomman fans AKTF LIKE

  • @wayanadfoodie
    @wayanadfoodie 4 года назад +21

    ജോബിൻ ബ്രോയ്ക് ഇരിക്കട്ടെ ഇന്ന് ഒരു കുതിര പവൻ ❤❤❤❤❤❤പൊളി shot

  • @fawaz5892
    @fawaz5892 4 года назад +7

    വീട്ടിലേക്ക് ക്ഷണിച്ച അമ്മച്ചിയുടെ ആ മനസ്സ് 🤗❤️

  • @muhlasin9509
    @muhlasin9509 4 года назад +130

    Sabin fans like Here 😘😘🤩🤩

  • @soorajpadiyath4921
    @soorajpadiyath4921 4 года назад +31

    ഇനി ഏതൊക്കെ കിളി വന്നാലും (അതിപ്പോ മക്കാ വോ വന്നാലും) തൊമ്മൻ്റെ തട്ട് താന്നു തന്നെയിരിക്കും .തൊമൻ ഫാൻസ്💗💗💞

  • @you2vibe562
    @you2vibe562 4 года назад +60

    4k കാമറ ഇറക്കിയാൽ പൊളിക്കും എന്നുള്ളവർ അടി like😍😍

    • @jaisonsam8999
      @jaisonsam8999 4 года назад

      Sathyam oru 4K cam undayirunu enkil poli ayene💕

  • @turestbusshorts8565
    @turestbusshorts8565 4 года назад +20

    I like this koi carp

  • @shyjushajahan2048
    @shyjushajahan2048 4 года назад +53

    വീഡിയോസ് എല്ലാം മുടങ്ങാതെ കാണുന്ന പ്രവാസികൾ എല്ലാം ഇവിടക്കമോണ്‌...
    അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിങ്....😍😍😍😍😍😍

  • @sathyanchakkara6182
    @sathyanchakkara6182 4 года назад +167

    Harikuttan fans like adhi👇👇👇👇

    • @Sachin-kv140
      @Sachin-kv140 4 года назад +2

      Adhi ath aara? 😅😅

    • @INDIA-yd4fc
      @INDIA-yd4fc 4 года назад

      @@Sachin-kv140 njaan

    • @humblewiz4953
      @humblewiz4953 4 года назад

      @@Sachin-kv140 vittu kala setta😅

    • @INDIA-yd4fc
      @INDIA-yd4fc 4 года назад +3

      @@Sachin-kv140 ആദിലാണ് എന്നെ adhi എന്നാണ് vililkkal

    • @Sachin-kv140
      @Sachin-kv140 4 года назад +1

      @@INDIA-yd4fc ath shery

  • @VinsGeorge100
    @VinsGeorge100 4 года назад +16

    Tech travel eat കാണൽ നിർത്തി fishing freaks കാണാൻ തുടങ്ങി. ഇപ്പോൾ നല്ല സന്തോഷം തോനുന്നു.

  • @subinasubina7824
    @subinasubina7824 4 года назад +3

    Sebin chettante valiya fanan

  • @shafeenaiqbal7432
    @shafeenaiqbal7432 4 года назад +73

    Sebin chettan fans അടെച്ചുപൊട്ടിക്കു like..... 😆

  • @r.a6887
    @r.a6887 4 года назад +138

    മച്ചാനേ രണ്ട് ദിവസം മുൻപാണ് വീഡിയോ കാണാൻ തുടങ്ങിയത് എല്ലാവീഡിയോയും കണ്ടു ഒരുപാട് ഇഷ്ടം തോന്നി പ്രത്യേകിച്ച് നിങ്ങളുടെ ഫാമിലി..
    നീ ഞാനായിരുന്നെങ്കിൽ എന്നുതോന്നി ഭാഗ്യവാൻ...
    അടുത്ത വീഡിയോക്കായി വെയ്റ്റിങ്...

    • @fishingfreaks
      @fishingfreaks  4 года назад +34

      Help rajesh chetta ☺️ thanks for the support iniyum nalla videos cheyyan sramikkam ketto ❤️

    • @alanjoseph8169
      @alanjoseph8169 4 года назад +1

      @@fishingfreaks 😍😍😍😍😍😍😍😍😍😍😍😍

    • @rojanthomas9115
      @rojanthomas9115 4 года назад +1

      Same bro

    • @romeoyt4163
      @romeoyt4163 4 года назад

      Fcxx bjF da hope

    • @romeoyt4163
      @romeoyt4163 4 года назад

      @@fishingfreaks uj

  • @christopherpaula8619
    @christopherpaula8619 4 года назад +29

    ഇനി അടുത്ത വീഡിയോ അരപ്പയ്‌മ അക്വാറിയതെ കുറിച്ച് മതി എന്നുള്ളവർ ലൈക്‌ അടി 👍

  • @9995874198
    @9995874198 4 года назад +2

    11:38 oru umma kodtheda??
    Thomman:ummaahhh!!!

  • @jayasreehari3711
    @jayasreehari3711 4 года назад +122

    ഹരിക്കുട്ടൻ fans hit the like

  • @joshi..635
    @joshi..635 4 года назад +31

    2ദിവസം ആയിട്ട് ആണ് ഞാൻ ചേട്ടന്റെ video കാണാൻ thudgiyitt ippo തന്നെ വല്ലയ arathakam ayi

  • @mansoor4647
    @mansoor4647 4 года назад +24

    *കൊറേ ദിവസങ്ങൾക്കു ശേഷം ജോബിൻ ചേട്ടൻ തെറ്റിച്ചു വന്നേ 😘🤩🤩🥰😍*

  • @justhavefun6004
    @justhavefun6004 4 года назад +1

    Cheta kolathile vellam sada kenarvellam aano ado uppo,medicine vellom add chyano?

  • @simifrancies7239
    @simifrancies7239 4 года назад +68

    ചേട്ടായി ഇതൊരു സൂപ്പർ കമന്റ് ആണെന്ന് കരുതി🙃🙃 എന്റെ പേരു ഒന്ന് ഡോറിൽ എഴുതുമോപ്ലീസ്🙏🙏
    Love From Idukki 🥰🥰🥰
    ....... Edwin J

  • @anilkumar-xt7kx
    @anilkumar-xt7kx 4 года назад +60

    Fishing freaks inte valiya Oru fan annu enikku Oru 5 like tharumo please 👇👇❤️❤️

  • @മിന്നൽമുരളി-ശ1ഷ

    Video length കുറച്ചു കൂടി കൂട്ടമായിരുന്നു

  • @Ameyaaah
    @Ameyaaah 4 года назад +3

    Airation കൊടുക്കുന്നത് നന്നാകും for growth & health of fishes

  • @najuff8606
    @najuff8606 4 года назад +25

    ഇന്ന് എന്റെ സന്തോഷ ദിനം because ഇന്ന് എന്റെ മുഷി കയ്യിൽ നിന്നും ഫുഡ്‌ കഴിച്ചേ.

  • @muhammednafihnafih8274
    @muhammednafihnafih8274 4 года назад +23

    ഇനിയിപ്പോ കുളത്തിൽ വെള്ളത്തിനേക്കാളും കൂടുതൽ മീൻ ആവും 😜

  • @shameeme6694
    @shameeme6694 4 года назад +75

    Fishing freaks ഇഷ്ടമുള്ളവർ like adi

    • @harisoji8886
      @harisoji8886 4 года назад +1

      ruclips.net/video/VZRTszQX-Wk/видео.html

    • @revathysekar9862
      @revathysekar9862 4 года назад

      ruclips.net/video/IAHAJQ2StjQ/видео.html 😭😭😭😭😩😩😨😨😰😰😭😭😭😭

  • @kaveripriya2866
    @kaveripriya2866 3 года назад +2

    Thomman power💞💞

  • @juwelrockose9121
    @juwelrockose9121 4 года назад +35

    തോമന് കൂട്ടിനു കുറച്ചു birds ഫ്രഡ്സ്‌ ആയി കൊണ്ടുകാമോ 🥰🥰

  • @riyarazal8658
    @riyarazal8658 4 года назад +30

    Mammy fans adi like

  • @gamerjerry9342
    @gamerjerry9342 4 года назад +15

    Jobin machante clip ishtapettavar like adikku 👍

  • @roshith4987
    @roshith4987 4 года назад

    Meenente ennam kudumbol kulathil Ammoniya indavulle appo water change cheyyande

  • @karthikpavithran8133
    @karthikpavithran8133 4 года назад +13

    ചേട്ടാ ആരാപൈമ എവിടെ?
    ആ വലീയ aquerium എവിടെ
    അതിനെ കുറിച്ച് ഒരു അപ്ഡേറ്റ് തരുമോ
    ആഴ്ചയിൽ മൂന്നു video ഇടുമോ 😃😃😃

  • @shahismedia4616
    @shahismedia4616 4 года назад +38

    തൊമ്മനെ പോലുള്ള തത്തയെ കിട്ടാൻ ആഗ്രഹമുള്ളവർ ലൈക്ക് അടിക്കൂ

  • @deekshitht4307
    @deekshitht4307 4 года назад +8

    Bro കുളത്തിൽ സിമെന്റ് ഇടണം മരങ്ങളുടെ വേരുകൾ വലുതായാൽ ചിലപ്പോ ടാർപ്പായ കീറും. Love you so much bro😍

  • @MagicPianoDhanush
    @MagicPianoDhanush 4 года назад +1

    Hi Sebin Cyriac,പക്ഷിക്കൂടിൽ ഒരു ചെറിയ layer net കൂടി അടിക്കണം അല്ലെങ്കിൽ തവളക്കുഞ്ഞുങ്ങൾ കയറി വലുതായി പക്ഷികളെ വിഴുങ്ങും അനുഭവമുണ്ട് അതുകൊണ്ടാണ് പറഞ്ഞത്.

  • @koyamoideenp9759
    @koyamoideenp9759 4 года назад +52

    സെബിൻ ചേട്ടന്റെ ഫാൻസ് 👍 ഇത് ഒന്ന് നെക്കോ?

    • @ammuma506
      @ammuma506 4 года назад

      ruclips.net/video/IAHAJQ2StjQ/видео.html 😭😭😭😭😩😩😨😨😰😰😭😭😭😭

  • @sreejahari1967
    @sreejahari1967 4 года назад +13

    BIG FAN OF YOU
    5:00 MANI AAVAN KATHIRIKKAYIRINNU

  • @vishnugopal3251
    @vishnugopal3251 4 года назад +5

    കൊറോണ കഴിഞ്ഞ് തീർച്ചയായും ഇത് ലൈവ് ആയി കാണാൻ വീട്ടിൽ വരും🥳💜

  • @noblejoseph
    @noblejoseph 4 года назад +1

    colourful........vlog.....comes...from.....colourful...people
    kandond.......irikkan....thonunna...oru...channel.....
    vittukarayallum........enthinn....eree..parayunnuu......thomann....vare.......al-poliii....
    thnks 4 this video......super

  • @shannizam5386
    @shannizam5386 4 года назад +46

    ബീറ്റാ ഫിഷ്‌ female കൂടി വാങ്ങിക്കണം എന്നുള്ളവർ ഇവിടെ ലൈക്ക്😁

  • @alaikps9762
    @alaikps9762 4 года назад +55

    Amma fans adi oru like

  • @soumyam..9258
    @soumyam..9258 4 года назад +48

    Thommane ishtamullavar like adi 👍 👇 👍 👍
    👇
    👇
    👇

  • @nikeshn.g2928
    @nikeshn.g2928 4 года назад

    Machaane adipoly.... Valare nalla Avatharanam... Heart touching your videos 😍

  • @adithyan.r10j71
    @adithyan.r10j71 4 года назад +45

    തൊമ്മൻ ഫാൻസ്‌ like adi

    • @ammuma506
      @ammuma506 4 года назад

      ruclips.net/video/IAHAJQ2StjQ/видео.html 😭😭😭😭😩😩😨😨😰😰😭😭😭😭

  • @rinduvibes2588
    @rinduvibes2588 4 года назад +71

    Comment വായിക്കുnnvar oru like tharumo

  • @technoboy9653
    @technoboy9653 4 года назад +49

    തൊമ്മൻ fans അടി ഒരു like

  • @haridas1685
    @haridas1685 3 года назад

    കോയി കർപ്പിന്റെ പ്രൈസ് ഒന്ന് പറയാമോ. നല്ല ബ്രീഡ് എവടെ കിട്ടും
    Japanese koi karp

  • @anandhubaby8643
    @anandhubaby8643 4 года назад +4

    മൂട് ഓഫ്‌ ആയിരിക്കുന്ന സമയത്തും ഉണർവ്വ് നൽകുന്ന സെബിൻ ചേട്ടന്റെ ചാനെൽ....😘😘😘

  • @muhammedkp103
    @muhammedkp103 4 года назад +33

    ഹരികുട്ടനെ മിസ്സ് ചെയുന്നവർ like 😭

  • @MashMediaLive
    @MashMediaLive 4 года назад +31

    We Want ഹരിക്കുട്ടൻ Back. ഇപ്പോളത്തെ വീഡിയോകളിൽ ഹരിക്കുട്ടനെ മിസ്സ് ചെയ്യുന്നവർ എല്ലാരും ലൈക്ക് ബട്ടൺ നീലം പൂശ് മച്ചാന്മാരെ 😍

    • @MYWORLDSUB
      @MYWORLDSUB 4 года назад

      എന്നെ ജനലിന് പേര്My world sub ഇതാരും കണ്ടില്ലേ plzz

  • @R786-d6p
    @R786-d6p 4 года назад +3

    പ്രാവിനെ വാഗ്ഗ് മച്ചാനെ ✌️✌️✌️കിടുക്കും 👍👍👍👌👌

  • @sheenacp7364
    @sheenacp7364 4 года назад +25

    Harikkuttan fans like

  • @ajmal.m8242
    @ajmal.m8242 4 года назад +37

    തൊമാച്ചനെ പോലെ ഒരു കിളിയും കൂടെ വാങ്ങിയാൽ അവനു കുട്ടാവില്ലേ
    ഇല്ലെങ്കിൽ ഓട്ടക്കാവില്ലേ

    • @JOE-sy6gy
      @JOE-sy6gy 4 года назад +5

      *Video kanunanthintemunb thanne keri comment idalle.friday video adutha kileene vagunatha*

    • @akshrat8989
      @akshrat8989 4 года назад +1

      @@JOE-sy6gy സത്യം video കാണുന്നതിന് മുന്നേ ആണ് എല്ലാരും cmt ഇടുന്നെ 😒എന്നിട്ട് അവര്ക് ഒരു ലോഡ് ലൈക്‌ 😪

    • @ajmal.m8242
      @ajmal.m8242 4 года назад

      Nthaa bros

    • @ajmal.m8242
      @ajmal.m8242 4 года назад

      Sorry

  • @afal007
    @afal007 4 года назад +18

    *നമുക്ക് നീ കാരണം ആണ് ഒരു അടാർ ഫാമിലിയെ കാണാൻ പറ്റിയത് പിന്നെ മീനിന്റെ വിശേഷങ്ങളും 🖤😍*

  • @sakkeerhusainsakkeerhusain5588
    @sakkeerhusainsakkeerhusain5588 4 года назад

    എന്താ ഇപ്രാവിശ്യം വീഡിയോ ഇടുന്നതിനു മുന്പ് പറയാതിരിന്നേ?
    എന്തായാലും മീൻ. പൊളിച്ചു 😍👌👌

  • @clownop8063
    @clownop8063 4 года назад +29

    JIONCHAN FANS LIKE ADI

  • @noizzy_pilot9993
    @noizzy_pilot9993 4 года назад +112

    Name: sebin
    Job:youtube
    Heters:0
    Fans
    👇

    • @joyanjosephca9272
      @joyanjosephca9272 4 года назад +1

      😂😂

    • @keralablastersofficial7565
      @keralablastersofficial7565 4 года назад +1

      മെഗാ ഓഫർ
      1 ലൈക്ക്
      1 ഷെയർ
      1 സബ്സ്ക്രൈബ്

    • @binubhadran9142
      @binubhadran9142 4 года назад +1

      Ith free firill ninn copy adichath alle

    • @marverse4156
      @marverse4156 4 года назад

      മെഗാ ഓഫർ
      1കമന്റ്‌
      1ലൈക്‌
      1സബ്ക്രൈബ്
      തിരിച്ചു ചെയ്യാമ ഒറപ്പ് 💯

  • @Adwaith676
    @Adwaith676 4 года назад +68

    Fishing freakes കാണുന്നവർ അടി
    👇
    👇
    👇

  • @boatseditinghub4149
    @boatseditinghub4149 4 года назад +1

    വീഡിയോസ് ഒക്കെ പൊളിയാണ്...🥰

  • @aflahaflu3060
    @aflahaflu3060 4 года назад +45

    ഇപ്പോൾ ഹരി കുട്ടനെ കാണുന്നില്ലല്ലോ ഹരിക്കുട്ടൻ എന്തുപറ്റി

  • @nomadcap7
    @nomadcap7 4 года назад +4

    6:55 തോമാച്ചൻ കാത്തിരിക്കായിരുന്നു സെബി ബ്രൊയെ... എന്നാ ടൈമിങ്ങാ...😄

  • @ammu488
    @ammu488 4 года назад +11

    തൊമ്മൻ പൊളിയാണല്ലോ 🐦🐦🐦🐦

  • @gamingwithcaptain4447
    @gamingwithcaptain4447 4 года назад +3

    Poliya മച്ചാനെ

  • @meziyasworld3201
    @meziyasworld3201 4 года назад +8

    വല്ല ടെൻസ്ഷനും ഉള്ളവർക്ക് ഞാൻ ഒരു ടിപ്പ്‌ പറഞ്ഞ് തരം ഒന്നും അല്ല സെബിൻ ബ്രോ & ഫാമിലി ഫിസിയോ കണ്ടാൽ മതി മനസ്സിന് ഒരു സുഖം കിട്ടും

  • @teachworld2034
    @teachworld2034 4 года назад +70

    Fishing freaks eattavum isttamullavar like adi please
    👇

    • @Soudhabeevi07
      @Soudhabeevi07 4 года назад

      😘😘😘

    • @alanjoseph8169
      @alanjoseph8169 4 года назад

      😍😍😍😍😍😍😍😍🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘

  • @Ab.iiiii_ii
    @Ab.iiiii_ii 4 года назад +224

    ഹരിക്കുട്ടൻ ഇല്ലതത്തിൽ like അടിച്ച് പ്രതിഷേധം രേഖപ്പെുത്തുക

    • @LM.1087
      @LM.1087 4 года назад

      😂😂😂😂👍

    • @ajojoseph9947
      @ajojoseph9947 4 года назад +2

      ഹരിക്കുട്ടൻ ഇല്ലാത്തത് മോശം ആയി പോയി

    • @Ab.iiiii_ii
      @Ab.iiiii_ii 4 года назад +3

      @@ajojoseph9947 ശരിയാണ്

    • @sheejap.d5183
      @sheejap.d5183 4 года назад +2

      🤣🤣🙏🙏

    • @georgekp8899
      @georgekp8899 4 года назад +2

      Nice RUclips channels

  • @lincyali1737
    @lincyali1737 4 года назад +5

    Fishing freaks 5 manikk video idum ennparanjappol 4:30 muthal youtubil activeaayavar like here
    👇

  • @darkgameryt6370
    @darkgameryt6370 4 года назад +17

    Angel fish വാങ്ങു ചേട്ടാ.
    പൊളി അല്ലെ 😇😇😇

  • @abdvahab4751
    @abdvahab4751 4 года назад +15

    Sebin chettan Hrikkuttan Mummy Fans like adi

  • @muhammedadnan2224
    @muhammedadnan2224 4 года назад +10

    jobin chettan mass alla
    marana mass dey

  • @alwinthomas7952
    @alwinthomas7952 4 года назад +2

    Bro video ellam poli ann! Fishing ill ekk kadanu varunna thudakkakarkkayitt oru tutorial cheyyamo please.
    Sincerely waiting for it:
    A true supporter

  • @siddarthtv2799
    @siddarthtv2799 4 года назад +27

    Csk and സെബിൻ ചേട്ടൻ ഫാൻസ് ഉണ്ടോ... എന്നാൽ അടി ലൈക്ക്😜.

    • @somansingh-dx1jo
      @somansingh-dx1jo 4 года назад

      Whats your name bro?

    • @arjuncm829
      @arjuncm829 4 года назад +2

      Mi and സെബിൻ ചേട്ടൻ ഫാൻസ്‌ 🐟🐟

    • @althafalthaf429
      @althafalthaf429 4 года назад +2

      Onu poyada csk vitu ppooo mumbai fans undakil vaaaa

    • @somansingh-dx1jo
      @somansingh-dx1jo 4 года назад +1

      @@arjuncm829 njan undee....... MI💪💪💪😀😀

    • @somansingh-dx1jo
      @somansingh-dx1jo 4 года назад +1

      @@althafalthaf429 yah, njanum Mi yude katta fan anu- but dhoni, rohit, kohli - evurude fansum anu

  • @Bavasworld
    @Bavasworld 4 года назад +8

    ഞാൻ കാണട്ടെ 😁❤️👍
    തോമാച്ചൻ പണി പറ്റിച്ചു 😉😁

  • @nishanthnichu6513
    @nishanthnichu6513 4 года назад +11

    Sebin chettan fans Come on 🔥🔥❤❤

  • @madhav9342
    @madhav9342 4 года назад +2

    ദിവസം രണ്ടു വീഡിയോ ഇട്ടാലും full support

  • @മാങ്ങാതൊലി-ഝ7ന
    @മാങ്ങാതൊലി-ഝ7ന 4 года назад +11

    ഹഹഹ ഹ എന്തായാലും കയറി നോക്കണം റോയിയുടെ ചാനലിലേക്ക്.... കാരണം ഇത് ഉബൈദ് ഇക്കാ യുടെ വീഡിയോയിലും കണ്ടു... ഈ പ്രൈഡ് പ്രൊമോഷൻ... റോയിയെ..😁😄

  • @lekhabappukuttan7374
    @lekhabappukuttan7374 4 года назад +23

    ഹരിക്കട്ടനെ കാണണ്ടവർ Like adi

  • @rulexthanos433
    @rulexthanos433 4 года назад +19

    ഹരിക്കുട്ടൻ ഫാൻസ്‌ ലിക്കടി

  • @dominicprince9524
    @dominicprince9524 4 года назад +1

    Mazha payumbol thommen eveda ??

  • @zainal5603
    @zainal5603 4 года назад +14

    ❤❤Kulathinte naduviloode paalam🌁 (bamboo bridge) venam ennullavar like button adich pottik ❤❤❤❤🤩

  • @rohangeorgeroy3979
    @rohangeorgeroy3979 4 года назад +6

    Oru cheriya suggestion anne climbers kuttulla chedikkal netille full kettiyal veyilum kollathilla kananum bangiyayirikkum eg pasaionfruit

    • @parthiv4780
      @parthiv4780 4 года назад +1

      Pasaion fruit🤤🤤🤤

  • @smithasaji9319
    @smithasaji9319 4 года назад +20

    Fish fans like അടി ❤️👍

  • @pkbasilmonbasilmon8169
    @pkbasilmonbasilmon8169 4 года назад +1

    Koi karpine tharumo
    Sthalam evideya..

  • @manumuralidharan5405
    @manumuralidharan5405 4 года назад +12

    പാമ്പാടിക്കാരൻ 👍

  • @mrnachunaz3102
    @mrnachunaz3102 4 года назад +18

    അന്ന് ഞാൻ ഒരു കമന്റ്‌ ഇട്ടപ്പോയെക്കും ലൈകും റിപ്ല്യ്‌സും കുറെ കുറെ കിട്ടി അതിനു എന്റെ വക big thanks 😘😘ഫോർ all

  • @raheem_ra_
    @raheem_ra_ 4 года назад +16

    ആരാപയ്മനെ കാണിക്കാമോ