Uppum Mulakum│Flowers│EP

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 2 тыс.

  • @calicut_to_california
    @calicut_to_california 4 года назад +2116

    രാവിലെ തിരക്കിട്ട് ഓടുമ്പോൾ അമ്മമ്മ/ അമ്മ വാരി തരുന്ന സുഖം ഒന്ന് വേറെയാണ്... .

  • @nkklegazy7431
    @nkklegazy7431 4 года назад +2635

    അങ്ങനെ നമ്മുടെ മുടിയന് ജോലി കിട്ടി....മുടിയന്‍ ഫാന്‍സ് ലെെക്ക്....❤❤❤👏👏👏❤

    • @blaahblaah4828
      @blaahblaah4828 4 года назад +12

      Nysaytt mudiyanum scoottavuoo

    • @nkklegazy7431
      @nkklegazy7431 4 года назад +14

      @@blaahblaah4828 ഹേയ് ....നമ്മുടെ ചെക്കനെങ്ങും പോകൂല...👍

    • @m_1204_shakes
      @m_1204_shakes 4 года назад +6

      @@blaahblaah4828 സാധ്യത ഇല്ല flowersil തന്നെ അല്ലെ

    • @blaahblaah4828
      @blaahblaah4828 4 года назад +3

      @@m_1204_shakes haam

    • @SL33PYCR0SS
      @SL33PYCR0SS 4 года назад +7

      Hurray!!!Mudiyanu joli kitti.. adipoli

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 4 года назад +1649

    ശങ്കരണ്ണന്റെ ഓഫീസിലേക്കുള്ള വരവ് കണ്ട് ചിരിച്ചൊരു വഴിയായി🤣🤣🤣ചെരിപ്പ് ഇടാതെ ഇൻസൈഡും ചെയ്ത് വന്നിരിക്കുന്നു🤣🤣എന്റെ ചങ്കരണ്ണാ ഇങ്ങളിതെന്ത് ഭാവിച്ചാ😇😅😂

    • @jithinsukumaran4191
      @jithinsukumaran4191 4 года назад +18

      അയാൾക്... ചെരുപ്പ്... അലർജി... ആണ്

    • @m_1204_shakes
      @m_1204_shakes 4 года назад +12

      😂😂😂🤣🤣🤣

    • @ramsproductions6541
      @ramsproductions6541 4 года назад +13

      ഒരുങ്ങി ഇറങ്ങിയാൽ *കബാലി രജനി, നമ്മുടെ ശങ്കരണ്ണൻ* 💖
      ruclips.net/video/j3KEfddotd4/видео.html

    • @sajnaap5831
      @sajnaap5831 4 года назад +9

      പൊളി പൊളിച്ചു ശങ്കരക്കുറുപ്പ്

    • @AVEEFILMS
      @AVEEFILMS 4 года назад +2

      ruclips.net/video/quarMIR2XYc/видео.html

  • @nandhulalnandhu9995
    @nandhulalnandhu9995 4 года назад +444

    സത്യം പറഞ്ഞാൽ ഇത്രയും നല്ല ഒരു പ്രോഗ്രാമിൽ നിന്നും വിട്ടു നിൽക്കുന്ന ലച്ചുവിനാണ് നഷ്ടം ലച്ചു ഉണ്ടേലും ഇല്ലേലും നമ്മൾ ഉപ്പും മുളകും കാണും

  • @athulyaammu7511
    @athulyaammu7511 4 года назад +179

    ഓരോ ഡേ കഴിയുമ്പോളും ശാരദമ്മുമ്മനോട്‌ ഇഷ്ട്ടം കൂടി വരാണ് 💓💓😍😍 എന്താ സ്നേഹം... ജീവിക്കാണ് ശേരികും 😍😍❤️

    • @yoousufyoous3176
      @yoousufyoous3176 4 года назад +1

      Hi

    • @subinabasheer2575
      @subinabasheer2575 2 года назад

      @@yoousufyoous3176 >í

    • @subinabasheer2575
      @subinabasheer2575 2 года назад +1

      +not>>

    • @bennypj6776
      @bennypj6776 2 года назад

      @@yoousufyoous3176 jxjcjvgkkkjgogj

    • @sonumrudulal6279
      @sonumrudulal6279 2 года назад

      സത്യം .ഇങ്ങനെ ഒരു അമ്മായി അമ്മയെ കിട്ടുമോ ....... എന്താ മരുമക്കളോട് സ്നേഹം

  • @saranyapramod6663
    @saranyapramod6663 4 года назад +683

    ശങ്കരഅപ്പുപ്പൻ ആ ഡ്രെസ്സിൽ സൂപ്പർ അല്ലെ

  • @rashibinas2207
    @rashibinas2207 4 года назад +783

    ജോലിയുടെ ഇന്റർവ്യൂ മടി പിടിച്ച് ഉറങ്ങുന്ന മ്മളെ മ്മളെ മുടിയനെ ഓർമിപ്പിച്ച പെങ്ങളുട്ടി മീനാക്ഷി ക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍👍👍👍👍👍👍😄😄

    • @rashibinas2207
      @rashibinas2207 4 года назад +2

      @Sniper Spool കണ്ടു 👍👍

    • @renjithramachandran9427
      @renjithramachandran9427 4 года назад

      അങ്ങനെ ആണോ "അളിയാ"......... 😜

    • @rashibinas2207
      @rashibinas2207 4 года назад

      @@renjithramachandran9427 അങ്ങനെ ആവണം അളിയാ 😀😄😄

    • @riyas694
      @riyas694 4 года назад

      മീനാക്ഷി ഇഷ്ടം 😍😍

    • @nisharkrishnan2977
      @nisharkrishnan2977 4 года назад +1

      Aara meenakshi

  • @vishnus943
    @vishnus943 4 года назад +2513

    ലെച്ചു നു പകരം വേറെ ആരെങ്കിലും ഒരാളെ കൊണ്ട് വരണം
    ഞങ്ങൾ ജൂറി എന്ന വ്യക്തിയെ അല്ല ഇഷ്ടപെട്ടത്. മറിച് ലെച്ചു എന്ന കഥാപാത്രത്തെ ആണ് ഇഷ്ടപെട്ടത് എന്ന് ഉള്ളവർ 👍

    • @vishnuvishak3295
      @vishnuvishak3295 4 года назад +27

      Athe veruthea shokam ayi pokum epo ponea polea anegilum kozhapam ila

    • @wanderingwizard8755
      @wanderingwizard8755 4 года назад +93

      ജൂറി അല്ല ജൂഹി

    • @Inaya420
      @Inaya420 4 года назад +32

      Joori alla boss joohi

    • @vineethvijayan8590
      @vineethvijayan8590 4 года назад +6

      അല്ലാതെ pine

    • @JOVITFONT
      @JOVITFONT 4 года назад +3

      @@vishnuvishak3295 Handicapped pole thonunnu. Oru reassignment surgery venam!

  • @hareeshkuttappi5495
    @hareeshkuttappi5495 4 года назад +43

    അമ്മൂമ്മ മുടിയന് ഭക്ഷണം വാരി കൊടുക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി , കുഞ്ഞുനാളിൽ അച്ഛമ്മ ഭക്ഷണം വാരി തന്ന ഓർമ പെട്ടന്ന് മനസിൽ ഓടിവന്നു 🤗🤗🤗😘😘😘😘

  • @sajeerpopins8816
    @sajeerpopins8816 4 года назад +63

    Ammumma mass food വായിൽ വെച്ച് കൊടുത്തത് മാസ്സ്

  • @krishnaprasanth123
    @krishnaprasanth123 4 года назад +396

    ശങ്കരണന്റെ ഇതിലെ makeover കിടുവേ 👌👌😃. Frameless spec, formal എസ്‌ക്യൂട്ടീവ് സ്റ്റൈൽ ഡ്രസിങ്, സ്റ്റൈലിൽ നടത്തവും 😂😂😂👍👍.. Director ക്കും ഡിസൈൻ ചെയ്ത ആൾക്കും ഇരിക്കട്ടെ ഇന്നത്തെ like. 👍👍👍

  • @llllsrllll1036
    @llllsrllll1036 4 года назад +224

    എൻറെ പൊന്നു ശങ്കരൻ അണ്ണാ നിങ്ങളോടുള്ള ഫാനിസം കൂടിക്കൂടി വരികയാണല്ലോ...❣❣❣❣
    ശങ്കരൻ അണ്ണൻ.... ഒരുപാട് ഇഷ്ടം❣❣❣

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 года назад +296

    ഭാര്യയെ മകളായും സുഹൃത്തായും അമ്മയായും ഭാര്യയുടെ വിജയത്തിന് കൂടെ നിൽക്കുന്ന ബഹുമാനിക്കുന്ന എവർക്കും ഒരു മാതൃകയാണ് നീലു ചേച്ചിയും ബാലു ചേട്ടനും ❤️❤️❤️❤️

  • @saraswathy7712
    @saraswathy7712 4 года назад +38

    Afsal ഇക്ക ന്റെ പപ്പേടെ കൂടെ ജോലി ചെയ്യനാളുടെ ചേട്ടനാ.... (Ajmal Sir)

  • @hishasverities6777
    @hishasverities6777 4 года назад +77

    ഷൂലിങ്കൊടി അമ്മൂമ്മ paaavam so cute😍😘🧝🧝‍♀️

  • @sajuddeensajuddeen7016
    @sajuddeensajuddeen7016 4 года назад +163

    ശങ്കരൻ' അപ്പൂപ്പൻ - പൊളിച്ചു'' ഇൻ്റർവ്യൂ .പോയ വേഷം' ചെരിപ്പിടാതെ ' തകർത്തു

  • @കമന്റോളി
    @കമന്റോളി 4 года назад +450

    *flowers ന്റെ സീരിയലിൽ അഭിനയിച്ചു കൊണ്ട് ജോലി ചെയ്യുന്ന മുടിയനു അതെ flowers ൽ ജോലി കൊടുത്ത flowers ടീവീ മാസ്സ്*

    • @grahaanil923
      @grahaanil923 4 года назад +2

      Manasilayila

    • @refflexyt4704
      @refflexyt4704 4 года назад +3

      @@grahaanil923 serial IL abhinayikunnr oru Joli allae bro,,,pinne avar thanne serial nu ullil oru Joli koduthille....ath aan....vaayichaal manssilaavum

    • @grahaanil923
      @grahaanil923 4 года назад +1

      @@refflexyt4704 kandapol manasilai bro😁

    • @mohdnasid7674
      @mohdnasid7674 3 года назад

      🔥👌

  • @Travelersidukki
    @Travelersidukki 4 года назад +229

    Bsc ആറു വർഷം എഴുതിയതാണ് ഏറ്റവും വലിയ അനുഭവം, നേട്ടം 😂😂😂😂 മുടിയൻ 😍😍😍😍

  • @aathirachilankaa9899
    @aathirachilankaa9899 4 года назад +37

    Executive lookil mudiyanchettan kiduu..

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 4 года назад +38

    18:21 Bhagavaane engene Kittiyo entho...ennum paranjhu slow-motion ...shankarannan Rocks...,😆😂😆

  • @dinistodavis7576
    @dinistodavis7576 4 года назад +243

    ശിവാനി അടിച്ചു വാരുന്നു.😊
    ചേച്ചി പോയപ്പോൾ ശിവനി ചേച്ചിയുടെ സ്ഥാനം ഏറ്റെടുത്തു

  • @anuvarun87
    @anuvarun87 4 года назад +119

    മുടിയൻ ചേട്ടനു t shirt ne കാളും ഗ്ലാമർ ഷർട്ട്‌ തന്നെ ആണ്

  • @nms8950
    @nms8950 4 года назад +465

    ശങ്കരൻ അപ്പൂപ്പൻ്റെ ഇന്നത്തെ Interview വേഷം ഇഷ്ടമായവർ

  • @riyarahmath.r4129
    @riyarahmath.r4129 3 года назад +8

    Sankaran അപ്പുപ്പൻ getup അടിപൊളി

  • @snehathomas4904
    @snehathomas4904 4 года назад +75

    Sankaran appoppan aa dressing il oru college professor look thonniyavar like👇

  • @sarathm005
    @sarathm005 4 года назад +130

    മുടിയന് ജോലി കിട്ടിയതിൽ വളരെ സന്തോഷം
    8:01 Gentleman Shankaran
    18:29 Background Entry വേറെ Level

  • @mariyathbadusha2095
    @mariyathbadusha2095 4 года назад +398

    ഇപ്പോലച്ചൂന്റെ പണി ശിവ ഏറ്റ ട്ത്തിരിക്കുകയാണല്ലേ

  • @nuhaziyakasrod4415
    @nuhaziyakasrod4415 4 года назад +349

    *ഇനി ഈ ജോലി മുടിയൻ എത്ര ദിവസം ചെയ്യോ ആവോ😒😒ഒഫിഷിയൽ ലുക്കിൽ മുടിയൻ ലുക്ക് ആയിട്ടുണ്ടല്ലൊ😍😍😍😍*

  • @jibi9495
    @jibi9495 4 года назад +327

    ഞങ്ങൾ സ്നേഹിച്ചത് ജൂഹിനെ അല്ല ലെച്ചുനെ ആണ്........
    അത്കൊണ്ട് ലെച്ചു എന്ന character വേറെ ആരെ എങ്കിലും കൊണ്ട് ചെയ്യിക്കണം എന്ന് അഭിപ്രായം ഉള്ളവർ ലൈക്‌ അടിക്ക്..... 😍

    • @manfarzahs3375
      @manfarzahs3375 4 года назад +13

      Juhine thanne venam lachu vayitt

    • @vipinvinod2595
      @vipinvinod2595 4 года назад +11

      Njangalk juhi ye mathi

    • @assassingaming4608
      @assassingaming4608 4 года назад +12

      Juhi thanne mathi

    • @athiratrameshan6432
      @athiratrameshan6432 4 года назад +8

      Lachu means juhi

    • @jibi9495
      @jibi9495 4 года назад +1

      ആരേലും പറഞ്ഞു വിട്ടത് ആണേൽ ജൂഹി തന്നെ വേണം എന്ന് പറയുന്നതിൽ കാര്യം ഉണ്ട് ഇത് അങ്ങനെ അല്ലല്ലോ സ്വയം പോയതല്ലേ.

  • @Its_me_shanz
    @Its_me_shanz 4 года назад +35

    03:26 'അമ്മ ജോലിക്കും അച്ഛൻ ഓഫീസിൽ പോയി, ഇതെങ്ങനെ ? അമ്മ അല്ലെ ഓഫിസിൽ.. ശിവ rockzz

  • @kiranc1290
    @kiranc1290 4 года назад +369

    എല്ലാ എപ്പിസോഡിലും സ്കോർ ചെയ്യുന്നത് ഇപ്പൊ ശങ്കര അണ്ണൻ ആണല്ലോ 💥💥💥🔥🔥🔥👍👍👍

    • @nafid7572
      @nafid7572 4 года назад +2

      Correct bro

    • @muhammadsuhaib1524
      @muhammadsuhaib1524 4 года назад +2

      Sheriya

    • @shajisam7706
      @shajisam7706 4 года назад +4

      balu chettan illathond aannu... undel randu perum koode score cheithene

    • @SGM627
      @SGM627 4 года назад +2

      Athe....Chankarannan thanne star....But lechu illathond evdeyokeyo incomplete aanu.

    • @psyqueen1279
      @psyqueen1279 4 года назад +1

      Ithokee oru feel aan
      Ammummada sneham

  • @geethaanilkumar4450
    @geethaanilkumar4450 4 года назад +76

    ശങ്കരപ്പൂപ്പന്റെ executive look കിടുക്കി 👌👌👌

  • @shanumoviesvlogs
    @shanumoviesvlogs 4 года назад +259

    All kerala ശങ്കരണ്ണൻ ഫാൻസ്‌, സുരേന്ദ്രനണ്ണൻ ഫാൻസ്‌,ഓട്ടോ ചന്ദ്രൻ 👇👇👇👇ഫാൻസ്‌ ഇവിടെ ലൈക്‌ ചെയ്യൂ...👌👌

  • @158-nanducsaju9
    @158-nanducsaju9 4 года назад +61

    മുടിയൻ വെറും കിടു 😍

  • @nasarnasar7033
    @nasarnasar7033 4 года назад +85

    Shivani ഫാൻസ്‌ like adi

  • @agin.k7948
    @agin.k7948 4 года назад +121

    ലച്ചു പോയപ്പോൾ എല്ലാ പണിയും ശിവയ്ക്കായി😄😄😄

  • @rahilrasheed5119
    @rahilrasheed5119 4 года назад +900

    ശങ്കരൻ ബാലുവിന്റെ ഏത് വകയിലുള്ള ബന്ധുവാണെന്നു ഇതുവരെയും അറിയാത്തവർ ഉണ്ടെങ്കിൽ ഇവിടെ ലൈക്ക് ചെയ്യുക
    .
    അറിയുന്നവർ എനിക്ക് പറഞ്ഞുതരിക

    • @kadeejapnm2896
      @kadeejapnm2896 4 года назад +8

      yess enikum ariyanam plss aarengilum parannu thaa

    • @JOVITFONT
      @JOVITFONT 4 года назад +13

      Watch Episode 48!

    • @shibikp9008
      @shibikp9008 4 года назад +4

      Athe enikkum ithuvare manasulayulla .

    • @nasrinkodasseri3869
      @nasrinkodasseri3869 4 года назад +2

      Enikum

    • @irshadvayad
      @irshadvayad 4 года назад +11

      വകയിൽ ചേട്ടനാണെന്ന് പറയുന്നു. അപ്പൊ എങ്ങനെയാ കുട്ടികൾ അപ്പൂപ്പൻ എന്ന് വിളിക്കുക ?

  • @shinjushaji
    @shinjushaji 4 года назад +178

    *മുടിയൻ ഫാൻസ്‌ എത്രപേർ ഉണ്ടെന്ന് കാണിച്ചുകൊടുക്കാനുള്ള ലൈക് ബട്ടൺ*

  • @hareeshkuttappi5495
    @hareeshkuttappi5495 4 года назад +3

    ശങ്കരപ്പൂപ്പൻ rocks കിടുവേ പുതിയ makeover 🤘🤘😍😍👌👌👌

  • @muhammadmuneer160
    @muhammadmuneer160 4 года назад +20

    സീത സീരിയലിൽ സീതയുടെയും ഇന്ദ്രന്റെയും കല്യാണം വലിയ ഗംഭീരമായി നടത്തി കുറച്ചു കഴിഞ്ഞപ്പോൾ ഇന്ദ്രൻ സീരിയലിൽ നിന്ന് പുറത്തായി. പിന്നീട് വന്നു. ഉപ്പും മുളകും സീരിയലിൽ ലെച്ചുവിന്റെ കല്യാണം അത് പോലെ നടത്തി ശേഷം ലെച്ചു പോയി. തിരിച്ചു വരുമോ ?.

  • @തള്ളാഹുകുക്കർ
    @തള്ളാഹുകുക്കർ 4 года назад +607

    മുടിയൻന്റെ മുടിക്ക് ഇച്ചിരി നീളം കൂടി വരുന്നുണ്ടോ എന്നൊരു സംശയം😃😋

    • @remoyt6151
      @remoyt6151 4 года назад +19

      മുടി പിന്നെ നീളം കുറയുവാണോ ചെയ്യുന്നത് മുടി വളരുന്നതല്ലേ...😕

    • @DREAM_RIDER77
      @DREAM_RIDER77 4 года назад +4

      @@remoyt6151 😄😄😄

    • @jithinsukumaran4191
      @jithinsukumaran4191 4 года назад +3

      അത്.. പിന്നെ... vettand.. നിന്നാൽ... മുടി... വളരില്ല

    • @8fangelss118
      @8fangelss118 4 года назад +3

      താങ്കൾ പറഞ്ഞത് ശരിയാണ് കേട്ടോ അത് ഞാൻ ശ്രദ്ധിച്ചത്

    • @HarithaHCR
      @HarithaHCR 4 года назад

      Kurachonnum alla..neritt kandittundoo..sharik kandal manasilavum.

  • @fathimamuhsina4931
    @fathimamuhsina4931 4 года назад +84

    ഒടുവിൽ flowers തന്നെ mudiyanu ജോലി കൊടുത്തു

  • @mufassilriyasmra3003
    @mufassilriyasmra3003 4 года назад +285

    വിഷ്ണുവിന് അമ്മൂമ്മ ഭക്ഷണം വാരിക്കൊടുക്കുന്നത് കണ്ടപ്പോൾ അറിയാതെ മനസ്സ് പ്രവാസലോകത്ത് നിന്നും ബാല്യകാലത്തിൽ ഭക്ഷണം നിർബന്ധിപ്പിച്ചു വാരിത്തരുന്ന എന്റെ അമ്മൂമ്മയെ ഓർത്തുപോയി..
    ആണുങ്ങളെ സീരിയൽ കാണാൻ പഠിപ്പിച്ച ഉപ്പും മുളകും..

    • @shanashaa7121
      @shanashaa7121 4 года назад +2

      Ottum snehamillatha ammuma ulla njan 🥴🥴🥴😵😵😵😵

    • @anjusivan6663
      @anjusivan6663 4 года назад

      എനിക്ക് ഇത് വരെയും ആരും വാരി തന്നിട്ടില്ല 😔

    • @muneermuhammed5992
      @muneermuhammed5992 4 года назад

      Thanna aliyoooo

  • @itarukmakto
    @itarukmakto 4 года назад +58

    Mudiyan has comic timing. Its getting better and better. 15:48 my name is vishnu balendran thampi... my dad's name is verum balendran... 🤣🤣🤣

    • @tuskeryt434
      @tuskeryt434 3 года назад

      ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, z,,,,,,,,, zz,,,,,,,, zzz,,,,,,,,,,,, zzz,,,,,,,,,, zzz,,,,

    • @railfankerala
      @railfankerala 2 года назад

      🤣

    • @hashimrafi1526
      @hashimrafi1526 2 года назад

      Úûûí

  • @mbeditz7166
    @mbeditz7166 4 года назад +6

    18:23,24 polichu 😍😍😍😍
    shakaranna ningalu aariyanaadinte muthaaaaanu muthu😘😘😘😘

  • @rinshad1326
    @rinshad1326 4 года назад +128

    ലെച്ചുൻ പകരം ആള് വരട്ടെ ..പോയവർ പോട്ടെ ..ഞങ്ങളെ കട്ട സപ്പോർട്ട്

    • @Essra310
      @Essra310 4 года назад +3

      അങ്ങനെ പറയല്ലേ....

    • @rinshad1326
      @rinshad1326 4 года назад

      @@Essra310 lechu koode undekile ,uppum mulakum ..avooo

  • @raheerahees4401
    @raheerahees4401 4 года назад +108

    എന്നും ഉപ്പും മുളകും കാണുന്നവർ ഉണ്ടോ ഇവിടെ

  • @vaisakhsarngadharan8221
    @vaisakhsarngadharan8221 4 года назад +37

    Shankaran appooppanu executive dress cherum ennu thonnunnavar like adikku❤️

  • @josmy6853
    @josmy6853 4 года назад +50

    അമ്മ ജോലിക്കും പോയി അച്ഛൻ ഓഫീസിലും പോയി 😂 ശിവാനിക്ക് ഇന്നു ഡയലോഗ് തെറ്റി

  • @benzyabraham107
    @benzyabraham107 4 года назад +18

    Omg interview😁😊

  • @sideektvm3335
    @sideektvm3335 4 года назад +256

    ആണുങ്ങൾ കാണുന്നുണ്ടെങ്കിൽ ഒരേ ഒരു സീരിയൽ ഉപ്പും മുളകും മാത്രം. ഫാൻസ് കാരുണ്ടോ evide

  • @sadikek7895
    @sadikek7895 4 года назад +322

    ലച്ചു ഇല്ലകിൽ എന്താ ബാക്കി എല്ലാ വരും ഉണ്ടല്ലെ അത് മതി' പെകുന്നവർ പൊട്ടെ 'നമുക്ക് ബാലു 'നീലു- 4 മകൾ മതി

  • @maneeshaprakash1020
    @maneeshaprakash1020 4 года назад +174

    പാന്റും ഷർട്ട്‌ ഒക്കെ ഇട്ടപ്പോ ശങ്കരൻ അണ്ണൻ mass ആയി 😎

    • @ayshuworld1064
      @ayshuworld1064 4 года назад +3

      Pakshe cheruppittilla

    • @maneeshaprakash1020
      @maneeshaprakash1020 4 года назад +4

      @@ayshuworld1064 😂😂sathyam

    • @thattukadatalkies5016
      @thattukadatalkies5016 4 года назад +1

      @@maneeshaprakash1020 ruclips.net/video/w2Gt-Gp8BVk/видео.html
      Plz subscribe

    • @rabina7903
      @rabina7903 4 года назад +1

      RABIN 9846098597 ALAMANAR .P.O.KOROTH ROAD AZHIYOOR 30\10\1994 25 175 78

    • @statussaver1066
      @statussaver1066 4 года назад

      Pinnala

  • @gamingsahadyt9174
    @gamingsahadyt9174 4 года назад +13

    മുടിയാൻ ഫാൻസ്‌ ലൈക്‌ അഡ്

  • @jyotsnahansraj4335
    @jyotsnahansraj4335 4 года назад +36

    Mudiyan's acting is superb 🤣🤣🤣

  • @aziyashemeer970
    @aziyashemeer970 4 года назад +74

    Shankaran appuppante dressing poliyanennu thonniyavar like

  • @amviy
    @amviy 4 года назад +671

    ലച്ചു ഇല്ലെങ്കിൽ പോലും ഞാൻ ഈ സീരിയൽ കാണും

    • @anuanutj4491
      @anuanutj4491 4 года назад +6

      Njanum

    • @Essra310
      @Essra310 4 года назад +8

      പക്ഷെ എന്തൊ വല്ലാതെ....

    • @saithuk9713
      @saithuk9713 4 года назад +1

      @@Essra310 shariya

    • @nivedhyark657
      @nivedhyark657 4 года назад +12

      Lachu ellathath kond ano epozhathe episode powlikkunnund

    • @Footballarenaaaa
      @Footballarenaaaa 4 года назад +2

      ലച്ചു എന്ത്

  • @bincybinoy5600
    @bincybinoy5600 4 года назад +165

    ശങ്കരാണ്ണൻ പുതിയ വേഷത്തിൽ നല്ല സ്റ്റൈൽ ആണല്ലേ....

  • @afeefaa2097
    @afeefaa2097 4 года назад +74

    Mudiyan chetane ishtamullavar pls like

  • @vinodvipin803
    @vinodvipin803 4 года назад +70

    ശാങ്കരണണനെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്കാനുള്ള കമെന്റ് !

  • @kollamfoodspots8774
    @kollamfoodspots8774 4 года назад +266

    Ippol lachune marannu thudangi .ithinodu yojikkunavar oru like tharane

    • @suneercs1772
      @suneercs1772 4 года назад +4

      Paranju paranju ormipiknda
      Poyavr pottea

    • @jerinjohn6053
      @jerinjohn6053 4 года назад

      Alla ee lechu ede poye

    • @suneercs1772
      @suneercs1772 4 года назад +2

      @@jerinjohn6053 avl uppum mulakum karanm padithathil uzhapithond quit chythathann
      Enit pudiya youtube channel ok thudangi adhil travl vlogs ok idamm nnu
      Adhinju tym ulla alk uppum mulakil abhinayikkn tymillathrea

    • @jerinjohn6053
      @jerinjohn6053 4 года назад

      @@suneercs1772 oooo

    • @faizaanmusthafata6892
      @faizaanmusthafata6892 4 года назад

      @@suneercs1772 channel link undo

  • @soiremk
    @soiremk 4 года назад +90

    *നിങ്ങളുടെ ഒരു ലൈക് മതി,ഇൗ പാവപ്പെട്ടവൻ മനസ്സ് സംതൃപ്തി ആവാൻ*

  • @ADIMAFun
    @ADIMAFun 4 года назад +310

    ശങ്കരണ്ണന്റെ മാസ്സ് ലുക്ക്‌ ഇഷ്ട്ടപെട്ടവർ ഉണ്ടോ

  • @ncvlogs3063
    @ncvlogs3063 4 года назад +14

    ശങ്കര അണ്ണന് 😍😍👌😎class nu class mass nu mass ❤️👌

  • @anchal9024
    @anchal9024 4 года назад +28

    നിങ്ങൾ എന്തു പണി തന്നാലും ഞാൻ ചെയ്യും.... വിഷ്ണുവിന്റെ ആ അവസ്ഥ മനസിലായവർ എത്ര പേരുണ്ട്.....

  • @JOVITFONT
    @JOVITFONT 4 года назад +120

    Satheeshetta(Director)! ഭാസിചേട്ടന്റെ Scripting തിരിച്ചു കിട്ടാൻ ആഗ്രഹിക്കുന്നു. ഒപ്പം ഒരു പുതിയ ലച്ചുനെയും!

  • @shafeekmc8790
    @shafeekmc8790 4 года назад +91

    ശങ്കരൻ അപ്പൂപ്പന്റെ അഭിനയം.. അങ്ങേര് എല്ലാ episode um thakarkkenallo.. സൂപ്പർ.. അങ്ങേരുടെ അഭിനയം കാണാന്‍ വേണ്ടി ആണ് ഞാൻ കാണുന്നത്.. അങ്ങനെ ആരേലും ഉണ്ടോ? അങ്ങേരെ എത്രയും പെട്ടെന്ന് തന്നെ സിനിമയില്‍ കാണാന്‍ ആഗ്രഹിക്കുന്നു...

    • @chippybiju9925
      @chippybiju9925 4 года назад

      Pulli cinemayil ond..but valiya scenes onnum illa

    • @naushajapn998
      @naushajapn998 4 года назад +1

      @@chippybiju9925 eth film

    • @chippybiju9925
      @chippybiju9925 4 года назад +1

      @@naushajapn998 vaarikuzhiyila kolaphatakam aanenn tonnunu...

    • @chippybiju9925
      @chippybiju9925 4 года назад

      @@naushajapn998 vaarikuzhiyila kolapathakam athil anttappy da kochina jokuttan putti idunna sceneil kore aalkar koodunnilla..athil avidea ividea aayit shankarappopan ond

    • @naushajapn998
      @naushajapn998 4 года назад +1

      @@chippybiju9925 🤗 nokkatte

  • @nidhishashok3138
    @nidhishashok3138 4 года назад +39

    മുടിയന്റെ interview ന് ശങ്കരണന്നും teams മും വരുന്നതും അവിടെ നടന്ന സംഭവങ്ങളും കണ്ടിട്ട്.... ദീപസ്ഥഭം മഹാചര്യം എന്ന സിനിമയിൽ ദിലിപേട്ടന്റെ interview ന് ജഗതി ചേട്ടനും, ഹരീ ശ്രീ അശോകൻ ചേട്ടനും teams പോയ scenes ഇതിൽ അർകൊക്കയാ ഓർമ വന്നത്.

  • @sugandhakumara.r3440
    @sugandhakumara.r3440 4 года назад +24

    ലെച്ചുവിന് പകരം വേറെ ആരെങ്കിലും കൊണ്ടു വരണം

  • @bhagyarajpg2740
    @bhagyarajpg2740 4 года назад +6

    16:24 വെറും സത്യം മാത്രം, "എനിക്കല്ലേ നേട്ടം "!👌👌👌

  • @levi_amv
    @levi_amv 4 года назад +411

    ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവരെ ഇവിടെ നീലം mukkiye

    • @mallugallery2017
      @mallugallery2017 4 года назад +2

      Dislikel neelam mukkiyal madhiyo😂

    • @levi_amv
      @levi_amv 4 года назад +1

      @@mallugallery2017 ooh mathi

  • @harisrawframe2670
    @harisrawframe2670 4 года назад +147

    😎18:26 ശങ്കരഅണ്ണന്‍ rocksZz♥️♥️

  • @Georgian_forever
    @Georgian_forever 4 года назад +37

    അണ്ണന്റെ " come on " ഡയലോഗ് രണ്ടിൽ കൂടുതൽ കൊണ്ടുപോയി 😂😂😂

  • @anilaajith4864
    @anilaajith4864 4 года назад +27

    Njan interviewinu poyathapoleyundalloo deviyee.....selfintroduction ithupole tanne aayrunnu avastha😆😉otta vyathyase ullu mudiyanu joli kitty enikku kittila😎

  • @r_vishnubabu
    @r_vishnubabu 4 года назад +3

    5:38 How Cute❤️❤️❤️👌👌
    *ഇപ്പോഴും എനിക്കും അമ്മ വാരി തരാറുണ്ട്..അച്ഛനും... പ്രവാസി ആയോണ്ട് മിസ് ചെയ്യുന്നു*
    😔😔😔😔😔

  • @DREAM_RIDER77
    @DREAM_RIDER77 4 года назад +48

    8:24 Sankara Appupan 😍😍😍👌👌👌👌😘
    Angene mudiyanu joli kittiyeee

  • @salinaarun7382
    @salinaarun7382 4 года назад +703

    മുടി നീണ്ട് നീണ്ട് മുടിയന്റെ മുഖമൊന്നും ശരിക്കും കാണുന്നില്ലല്ലോ 😄

  • @athiammu5103
    @athiammu5103 4 года назад +75

    മുടിയന് ജോലി കിട്ടി 😍😍😍. ശങ്കരണ്ണൻ സൂപ്പർ ആയി. 😍.

  • @thalapathybalu7579
    @thalapathybalu7579 4 года назад +14

    I every time love uppum mulakum

  • @abhijithbiju7084
    @abhijithbiju7084 2 года назад +3

    Neyinthikkara അമ്മുമ്മ സൂപ്പർ 🙏🙏🙏🙏🙏

  • @junaidjunu3120
    @junaidjunu3120 4 года назад +115

    3:25- Shivani പറഞ്ഞത് ശ്രദ്ധിച്ചോ.. അമ്മ ജോലിക്ക് പോയി അച്ഛൻ ഓഫീസിൽ പോയി (അച്ഛന് എപ്പോയാണ് ഓഫീസിൽ പോകാൻ തുടങ്ങിയത്)

    • @reshmaem7590
      @reshmaem7590 4 года назад +28

      Cable tv da office il aakum

    • @junaidjunu3120
      @junaidjunu3120 4 года назад +1

      @@reshmaem7590 ആയിരിക്കുമോ 🤔

    • @cicymathew736
      @cicymathew736 4 года назад +6

      @@mubivahidmubi7428 cable TV de entha office alle

    • @angeljohrai8613
      @angeljohrai8613 4 года назад +3

      ,Angel vision ntae office

    • @paatukari-z8c
      @paatukari-z8c 4 года назад +3

      S, സാധാരണ നേരെ തിരിച്ചാ പറയാറ് .. അമ്മ ഓഫീസിൽ പോയി അച്ഛൻ ജോലിക്കും പോയി

  • @sonusonu-pr9cw
    @sonusonu-pr9cw 4 года назад +40

    മുടിയാ..ധൈര്യമായി പൊയ്ക്കോ. ഫ്ലവേഴ്സ് ചാനൽ നല്ലതാ.👍അതിലെ ഉപ്പും മുളകും സീരിയൽ മുടങ്ങാതെ കാണുന്നവരാ ദേ നമ്മളെല്ലാം 😊😊😊👍👍👌

  • @levi_amv
    @levi_amv 4 года назад +258

    ആണുങ്ങളെ സീരിയൽ കാണാൻ പഠിപ്പിച്ച item that is ഉപ്പും മുളകും ⚡

  • @salihasaleem3736
    @salihasaleem3736 4 года назад +6

    blue shirtum pants il mudiyan chullan😍😍

  • @alfahadfahad6559
    @alfahadfahad6559 4 года назад +15

    Pavam mudiyan, chandaran supper 💗❤️💗

  • @christinthomas45
    @christinthomas45 4 года назад +57

    ഇന്നത്തെ episode നമ്മുടെ ശങ്കര അപ്പൂപ്പൻ അങ്ങു തകർത്തു

  • @Vishnu-kn1rl
    @Vishnu-kn1rl 4 года назад +274

    മുടിയൻ ഫാൻസ്‌ hit like button❤️

  • @joshuaajames1008
    @joshuaajames1008 4 года назад +27

    ഇമ്മാതിരി interviewന് ഇത്രേം നല്ല ജോലി സ്വപ്നത്തിൽ മാത്രം🤣🤣🤣

  • @cvhouse4398
    @cvhouse4398 4 года назад +17

    ശിവയുടെ മുടി അടിപൊളി 👌👌👌

  • @zenusworld6750
    @zenusworld6750 4 года назад +15

    ശങ്കര അപ്പൂപ്പൻ സൂപ്പർ😍🤣🤣

    • @HKEntertainments
      @HKEntertainments 4 года назад

      ruclips.net/video/b1gcmedhMYs/видео.html
      Mammookka Fans kanuka

  • @muhammedjahfar6749
    @muhammedjahfar6749 4 года назад +57

    ശങ്കരേട്ടന്റെ dress ഏതായാലും polichu

  • @rishadkp5704
    @rishadkp5704 4 года назад +110

    ഇന്ന് എന്റെ പിറന്നാൾ ആണ് എല്ലാവരും ഒന്ന് wish ചെയ്യുമോ

  • @tarzonjoy3032
    @tarzonjoy3032 4 года назад +111

    ചങ്കരൻ ഉള്ള എപ്പിസോഡ് വേറെ ആര് സ്കോർ ചെയ്യാനാ ഇല്ലേ

  • @elinmaryroy247
    @elinmaryroy247 4 года назад +3

    Shankaran super ❤️💚 💙💜
    Miss you Lechu ❤️❤️

  • @sujiips3202
    @sujiips3202 4 года назад +5

    ശങ്കര അപ്പുപ്പൻ ഞെട്ടിച്ചു കളഞ്ഞു.... 😳😳

  • @rosebylidiya
    @rosebylidiya 4 года назад +215

    ഇടയ്ക്ക് വച്ചു ജോലി പോയിന്നു പറയല്ലേ, പാവം മുടിയൻ...
    ശങ്കരപ്പൂപ്പൻ ലുക്ക്‌ ആയി

  • @arjunpookkunnath123
    @arjunpookkunnath123 4 года назад +103

    ഭഗവാനെ എങ്ങനെ കിട്ടിയോന്തോ
    ചങ്കരൻ റോക്ക് 🤣🤣🤣🤣❤️

  • @serenasangeeth9126
    @serenasangeeth9126 4 года назад +74

    Ammomma kochumon food vari kodukune aaroke shredichu aarkoke angane kititundu pokan neram oodi kondu tharune

  • @itsme-gp5wh
    @itsme-gp5wh 3 года назад +4

    Lechu chechi miss you 😂 😂 😂 😂 😂 😂 😂 😂 😂 😂 😂

  • @mahinmuzammil4952
    @mahinmuzammil4952 4 года назад +12

    8:01,11:33,18:28 എന്റെ ശങ്കരണ്ണാ നിങ്ങള് ചിരിപ്പിച്ചു ആളെ ഒരു വക ആക്കിയല്ലോ 😂😂
    ❤️