ആദ്യത്തെ വിഡിയോ തന്നെ വളരെ നല്ല രീതിയിൽ informative ആയി വ്യക്തമായി സംസാരിച്ചു ചെയ്തു.. നല്ലൊരു വ്ലോഗർ ആവാനുള്ള എല്ലാ കഴിവും താങ്കൾക്ക് ഉണ്ട്. ഇനിയും ഒരു പാട് വിഡിയോ ചെയ്ത് ഉയരങ്ങളിൽ എത്തുക. Insta വിഡിയോകൾ സൂപ്പർ ആണ് കാണാറുണ്ട്.. ഇനി യുട്യൂബിലും തകർക്കൂ ❤❤❤
ചേട്ടാ ദയവുചെയ്ത് അവിടെ പോയി സാഹസം കാട്ടി വിലകളയരൂതെ.. @05:32 മുതൽ ഒറ്റയക്കേടുത്ത വീഡിയോ പോലുണ്ട് .. ദയവു ചെയ്ത അവിടുത്തെ നിയമങ്ങൾ പാലിക്കുക...... കൈ രണ്ടും സ്റ്റീരിങ്ങയില് വേണം.. അല്ലങ്കില് ചില്ലുകൊട്ടാരം തകരാൻ ഒരുപാട് സമയം വേണ്ട അതാണ് യൂറോപ്പ്കാർ .. നിങ്ങളുടെ സഹായം എല്ലാവര്ക്കും പ്രചോദനം ആകട്ടെ....
@@sudhiyuvi അരുമില്ലങ്കിൽ അതിൽ കുറച്ചു മതി ബ്രോ.. thats fine.. സേഫ്റ്റി യിൽ യാതൊരു വിട്ടു വീഴ്ച്ചയും അരുത്.. skg ഒരു ക്യാമറ restricted ഏരിയ യിൽ വീഡിയോ എടുക്കുകയും പിന്നെ ഒരു കൊച്ചു കുട്ടി അത് ചൂണ്ടി കാണിച്ചപ്പോൾ മൂപ്പർക്ക് ശരിക്കും മനസ്സിലായി പിന്നീട് അങ്ങിനെ ചെയ്തിട്ടില്ല എന്നും പറയുകയുണ്ടായി.. പക്ഷേ പല മലയാളി വലോഗഗര് മാരും വിദേശത്ത് പോയിട്ട് വളരെ മോശമാണ് ഇങ്ങനെ കാട്ടികൂട്ടുന്നത്.. ഒക് ബ്രോ ടേക് care
@@justforfunnthoughts1008 ജർമനിയിൽ ബസിൽ എല്ലാം ക്യാമറ ഉണ്ട് അതു direct govt ഡെപ്പോയുമായി connect ചെയ്തത് ആണ്. അവിടെ ഒരാൾ എപ്പോഴും ആ ക്യാമറ നിരീക്ഷണത്തിനു ഉണ്ട് 😃. അവന്മാര് കണ്ടാൽ പണി പാളും.
കൊള്ളാം യൂറോപ്പിലെ ഡ്രൈവിംഗ് ഇന്ത്യയെ താരതമ്യം ചെയ്യുമ്പോൾ വളരെ സ്ട്രെസ് ഫ്രീ ആണ്. ഒരൊറ്റ കാര്യം മാത്രം റോഡ് നിയമങ്ങൾ വള്ളിപുള്ളി വിടാതെ അനുസരിക്കുക. 👍👍👍 എല്ലാ ആശംസകളും നേരുന്നു. 🙌🙌🙌
നാട്ടിലെ ബസ്സുകൊണ്ട് മാസ്സ് കാണിക്കുന്ന രീതിയിൽ ഒന്നും യൂറോപ്പിലും മറ്റുള്ള രാജ്യങ്ങളിൽ പോയിട്ട് മാസ്സ് കാണിക്കാൻ നിൽക്കാറില്ല ആരും കാരണം അവിടെ യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായാൽ ഡ്രൈവറുടെ കയ്യിൽ നിന്നും കാശ് നഷ്ടപ്പെടുന്നതാണ്❤
@@ans._______9085 അപ്പോൾ എങ്ങനെയാണ് ചീത്ത സ്വഭാവം മാറ്റി വരാൻ ആഗ്രഹമുള്ളവർ നന്നാവാൻ വേണ്ടി പറഞ്ഞു ഓർമ്മപ്പെടുത്തിയതാണ് ചേട്ടാ നാടുകടക്കാൻ വേണ്ടി കൂട്ടുകാരെ കയ്യിൽ നിന്നും ബന്ധുക്കളുടെ കയ്യിൽ നിന്ന് കാശ് കടം വാങ്ങിയിട്ട് വരുന്നവരാണ് അധികവും ഇവിടെ എന്തെങ്കിലും പ്രശ്നത്തിൽ കുടുംബത്തെ പോറ്റാൻ വന്നവൻ പിന്നെ കുടുംബത്തെ വിറ്റവൻ എന്ന പേര് കേൾക്കുക 🙏
ഭൂരിഭാഗവും മസിലാമണികളാണ് മെലയാളികൾ😂, അതിനനുസരിച്ച സിൽമകളും😤 ! ജർമനിയിലല്ല ചന്ദ്രനിൽ പോയി തിരിച്ചുവന്നാലും ആ സ്വഭാവം മാറാത്തവരുണ്ട് ! അണ്ടി മുതൽ ആനവരെ മെലയാളിക്ക് മാഷാ🥴...🔥🔥🔥🤗‼️
Machane adipoli video, Nalla helpful anu ellarkum, max support undayirikum, Keep going, trip video koodi include akuvanel nice ayirikum, nthayalum Poli... Poli... Oree polii🙌❤👌
Set ❤
Ettan 😘😘😘
ഏട്ടൻ 🖤😻
Etta😍
😍❤️
Ettan ❤️istam😘💪🔥🔥
ആദ്യത്തെ വിഡിയോ തന്നെ വളരെ നല്ല രീതിയിൽ informative ആയി വ്യക്തമായി സംസാരിച്ചു ചെയ്തു.. നല്ലൊരു വ്ലോഗർ ആവാനുള്ള എല്ലാ കഴിവും താങ്കൾക്ക് ഉണ്ട്. ഇനിയും ഒരു പാട് വിഡിയോ ചെയ്ത് ഉയരങ്ങളിൽ എത്തുക. Insta വിഡിയോകൾ സൂപ്പർ ആണ് കാണാറുണ്ട്.. ഇനി യുട്യൂബിലും തകർക്കൂ ❤❤❤
സത്യം പറയുന്ന ഒരു യൂറോപ്യൻ u tuber aanu താങ്കൾ. Thank u bro
🙈🤩
Intro ശാന്തകാരം 🔥 cool vibes 👌
❤❤ thank u
Poli മുത്തേ❤
ഒരുപാട് കഷ്ടപ്പെട്ട് കുട്ടിയാണ് നീ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടും
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ചേട്ടാ ദയവുചെയ്ത് അവിടെ പോയി സാഹസം കാട്ടി വിലകളയരൂതെ.. @05:32 മുതൽ ഒറ്റയക്കേടുത്ത വീഡിയോ പോലുണ്ട് .. ദയവു ചെയ്ത അവിടുത്തെ നിയമങ്ങൾ പാലിക്കുക...... കൈ രണ്ടും സ്റ്റീരിങ്ങയില് വേണം.. അല്ലങ്കില് ചില്ലുകൊട്ടാരം തകരാൻ ഒരുപാട് സമയം വേണ്ട അതാണ് യൂറോപ്പ്കാർ .. നിങ്ങളുടെ സഹായം എല്ലാവര്ക്കും പ്രചോദനം ആകട്ടെ....
Thank you 🫂 Video eduth tharan onnum vere aalukal illa.. but ini thott sradhikkam 🥰🫂
@@sudhiyuvi അരുമില്ലങ്കിൽ അതിൽ കുറച്ചു മതി ബ്രോ.. thats fine.. സേഫ്റ്റി യിൽ യാതൊരു വിട്ടു വീഴ്ച്ചയും അരുത്.. skg ഒരു ക്യാമറ restricted ഏരിയ യിൽ വീഡിയോ എടുക്കുകയും പിന്നെ ഒരു കൊച്ചു കുട്ടി അത് ചൂണ്ടി കാണിച്ചപ്പോൾ മൂപ്പർക്ക് ശരിക്കും മനസ്സിലായി പിന്നീട് അങ്ങിനെ ചെയ്തിട്ടില്ല എന്നും പറയുകയുണ്ടായി.. പക്ഷേ പല മലയാളി വലോഗഗര് മാരും വിദേശത്ത് പോയിട്ട് വളരെ മോശമാണ് ഇങ്ങനെ കാട്ടികൂട്ടുന്നത്.. ഒക് ബ്രോ ടേക് care
@@justforfunnthoughts1008 ജർമനിയിൽ ബസിൽ എല്ലാം ക്യാമറ ഉണ്ട് അതു direct govt ഡെപ്പോയുമായി connect ചെയ്തത് ആണ്. അവിടെ ഒരാൾ എപ്പോഴും ആ ക്യാമറ നിരീക്ഷണത്തിനു ഉണ്ട് 😃. അവന്മാര് കണ്ടാൽ പണി പാളും.
Bro അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക് പറഞ്ഞെങ്കിലും കൊടുത്തല്ലോ 👍👍👍ആർകെങ്കിലും കെ തീർച്ചയായും ഉപകാരപ്പെടും....
Pleasure bro ❤
കൊള്ളാം യൂറോപ്പിലെ ഡ്രൈവിംഗ് ഇന്ത്യയെ താരതമ്യം ചെയ്യുമ്പോൾ വളരെ സ്ട്രെസ് ഫ്രീ ആണ്. ഒരൊറ്റ കാര്യം മാത്രം റോഡ് നിയമങ്ങൾ വള്ളിപുള്ളി വിടാതെ അനുസരിക്കുക. 👍👍👍
എല്ലാ ആശംസകളും നേരുന്നു. 🙌🙌🙌
ഗൾഫു ഇത് പോലെ തന്നെ ആണ്
ഈ വീഡിയോ കണ്ടാൽ ആദ്യമായി വ്ലോഗ് ചെയ്യുന്ന ആളാണെന്നു പറയുകയേ ഇല്ല 👍👍👍👍അടിപൊളി 🤞
എന്തൊരു ഭംഗി ആണ് കണ്ടോണ്ടിരിക്കാൻ.... നല്ല അവതരണം..... ഉയർച്ചയിൽ എത്തുക തന്നെ ചെയ്യും 💙💙💙💙
Ellavarum rakshapadatte
വളരെ ഉപകാരം ആകുന്ന വീഡിയോ
Informative vlog buddy ❤ Keep Going and Love from U. K ( United Kochi)💯🥰
Thanks a ton ❤
@@sudhiyuvi your welcome 🤗
@@sudhiyuvihi chetta iam Mahesh from tenkasi tamilnadu
bro seriously u have great talent...keep doing vlogs
Thank you so much 🙂
That's true... I can't believe that it's his first vlog
@@midhunmanoj7974 😍🙌
All the best sudhi bro 🔥🖤
Thank uu❤
സുധി ബ്രോ ദുബായ് RTA ഉണ്ട് ഞാൻ നമ്മുടെയൊക്കെ inspiration ആണ് ബ്രോ 😍😍😍💕💕💕
Mwuthe ❤
എനിക്ക് rta visa വന്നിട്ടുണ്ട് എങ്ങനെ ഉണ്ട് job
ബ്രോ rta ലു ബസ് ഡ്രൈവർ ആകാൻ എന്താണ് മാർഗം
Dubai rta ethra salary
എങ്കെ പാത്താലും നീ... 😜😜😜
ഹായ്...
ആദ്യത്തെ വീഡിയോ ആണെങ്കിലും അത് തോന്നുന്നില്ല.
നന്നായിട്ടുണ്ട്.
നാട്ടിലെ ബസ്സുകൊണ്ട് മാസ്സ് കാണിക്കുന്ന രീതിയിൽ ഒന്നും യൂറോപ്പിലും മറ്റുള്ള രാജ്യങ്ങളിൽ പോയിട്ട് മാസ്സ് കാണിക്കാൻ നിൽക്കാറില്ല ആരും കാരണം അവിടെ യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായാൽ ഡ്രൈവറുടെ കയ്യിൽ നിന്നും കാശ് നഷ്ടപ്പെടുന്നതാണ്❤
😂😂😂😂Pani edukan anado show irakan vendit alla
@@ans._______9085 അപ്പോൾ എങ്ങനെയാണ് ചീത്ത സ്വഭാവം മാറ്റി വരാൻ ആഗ്രഹമുള്ളവർ നന്നാവാൻ വേണ്ടി പറഞ്ഞു ഓർമ്മപ്പെടുത്തിയതാണ് ചേട്ടാ നാടുകടക്കാൻ വേണ്ടി കൂട്ടുകാരെ കയ്യിൽ നിന്നും ബന്ധുക്കളുടെ കയ്യിൽ നിന്ന് കാശ് കടം വാങ്ങിയിട്ട് വരുന്നവരാണ് അധികവും ഇവിടെ എന്തെങ്കിലും പ്രശ്നത്തിൽ കുടുംബത്തെ പോറ്റാൻ വന്നവൻ പിന്നെ കുടുംബത്തെ വിറ്റവൻ എന്ന പേര് കേൾക്കുക 🙏
@@MOSCOWMALLU
Moscow il aano
Mass ala...patty show... 😅😅
ഭൂരിഭാഗവും മസിലാമണികളാണ് മെലയാളികൾ😂, അതിനനുസരിച്ച സിൽമകളും😤 !
ജർമനിയിലല്ല ചന്ദ്രനിൽ പോയി തിരിച്ചുവന്നാലും ആ സ്വഭാവം മാറാത്തവരുണ്ട് !
അണ്ടി മുതൽ ആനവരെ മെലയാളിക്ക് മാഷാ🥴...🔥🔥🔥🤗‼️
Sudhi bro keep going katta support ndavum 😊
Thank u ❤
Machane adipoli video, Nalla helpful anu ellarkum, max support undayirikum, Keep going, trip video koodi include akuvanel nice ayirikum, nthayalum Poli... Poli... Oree polii🙌❤👌
thanks man 😍
last end capsule super ayind . ella videoyude endingilum iyhe pole pretheeskhsikkunnu
പൊളി മച്ചാനെ ...❤അടിപൊളി ....ഇനി മുതൽ സ്ഥിരമായി വീഡിയോ കാണാൻ ഞങ്ങൾ ഉണ്ടാകും ....❤❤😊🌹
Koode venam 🙈🙌
@@sudhiyuvi sure❤
Inspiration 🔥
Athu kalakkiii aliyaaaa 🇲🇹💞💞
man 😘
കേറിവാടാ മക്കളെ ❤️❤️🥰🥰
വളരെ ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചതിന് നന്ദി
❤❤❤
ചേട്ടന്റെ വട്ടപ്പേര് കൂടി ഒന്ന് പറയുമോ പ്ലീസ് 😜
🔥🔥🔥🔥🔥
Athonnum paranjuda 😂🤌
Great job all the best🎉❤
Thank you so much 😁
വീഡിയോയും അവതരണവും സൂപ്പർ 👍👍
Chetta katta support indavum❤
Thank uu❤
Chettan paranja kaaryaggalellam sathyam anu😊ente sis maltayil und aliyan Ireland lum pulli heavy,car,crane licence eduthittund.chettan parayunna informations full real anu 👍
Very inspiring and motivating story🎉
Thank u 🥰
awaited video.... Informative love from UK....💚💚💚United_Kollam❤
Full support bro♥️🔥🔥👍
Thank u❤
Good explanation and peaceful intro..gud luk
enthoottathu...gedee..vimaano...super
Informative. Thanks for sharing 👍
Bro ഞാൻ next month July 10 മാൾട്ട വരും. മാൾട്ട പബ്ലിക് ട്രാൻസ്പോർട്ടിൽ Driver അയി എനിക്ക് വിസ കിട്ടി.😊
Ethra expense aayi?
Enganaya poye onnu parayamo
Eath agency vazhiyanu apply cheythath? Agency details ittirunnekil palarkkum ath use ayenem
Chettan poliii😌❤️
Thank u❤
First time seeing your Vlog . Aa starting song is where you stand . Pazhethonnum marakkatha manushyan. Nice and different vlog
Pinnalla😍 Full support 🤓👍🏻
Anu’s ❤
ithinum nannayi paranjeran mattarkkum pattilla because cool and vibe aayittanu bro paranju thannekkunath
Full Support Brother ❤❤
😍
God bless u brother🕊️
Please give English subtitles so as to others south Indian can understand & helpful for them Also
I would like to bro.. but it’s bit difficult to make subtitles too.. 😢 i will try from my next video
നന്നായി പറഞ്ഞു തന്നു ബ്രോ... നന്ദി
Thanks for a informative vedio...good presentation too👍And all the best for Ur channel..
Thank u 😉
I am your big Fan bro
Bro u have to upload videos like driving videos with wide angles it will be good i guess
Come on chetto full support next video
Hard work always pays off na boi ❤
Ajuu ❤❤❤
യൂസ് ഫുൾ വീഡിയോ ബ്രോ 🔥
Keep going bro nice vlog full support ❤
Thanks ✌️
ആ ലാസ്റ്റ് വ്യൂ ഒരു അനിമേഷൻ മൂവി കാണുന്ന പോലെ... എന്താ ഒരു സ്റ്റൈൽ നല്ല നീറ്റു വണ്ടി 🤟
all the very best👍🏻 keep going 🔥
Thank u❤
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍
Pinalla nice video sudhi chetta a day in Germany cheyyoo ❤️
sure 😍
ആദ്യ vlog തന്നെ മിന്നിച്ചു ❤❤❤❤❤❤
Sudhi bro.. Indian heavy licence undenkil try cheyyan pattumo.. Athinte procedure and total cash onu paranju tharamo..
Komban uyire💙😘
♥️🔥
🥰
ഞാൻ ഹെവി ഡ്രൈവർ ആണ് ഇപ്പോൾ ഖത്തറിൽ ഉണ്ട്
❤️❤️❤️😍
❤❤
Chetta oru samshayam und
Bro please explain In Hindi or English ❤
Tulu t malpad ❤️
Yes bro. From next time i will add subtitles.. 😇☺️ sorry
Thanks bro 😊
Your life is set bro
Mashallah ❤
Bro international licence vech avde odikavo
1year possible
Kollaam … adipoli 🔥🔥
Good information
Thank u ❤
How much you paid for driving licence in malta?
Around 1700 (car&bus)
Ningal chey bro video nalla vrithik karyangal ningal parayunnund
മലയാളികളുടെ വിചാരം ഏജൻസി വഴി കാശ് കൊടുത്തു കിട്ടുന്ന സാധനം ആൺ വിസ എന്നാണ് 😂😂😂
Iyy eetha bangaliyo 😂
🙄
Chettanta otta video kand najn subscribe chaythu ❤
Support bro
💜😍
Iniyim vedio venam😊🔥
Super mone 👍❤️
Sudhi ni polikkk machane
🙈😍
Superb vedio..... Inim kooduthal vedios uploaded akku chetta..... 💕💕💕💕all the best
Hey Mahn ❤🥰polikk😍 full spprt❤
😍
Sudhiyuvi 🖤🔥
😘😘
Msg ayachatu rply thannilee kilum itrayum vibulamayaa reetiyil paranju thanntinum triptippeduthiyatinum നന്ദി ❤️✨️
Full support 🎈
Kure msgs undarnuda. Athaanu ingane oru video ready aakkam ennu orthath. Sry 🙈
Keep going bro..big hai from Italy🙋
Nice one bro. Good informative to many.
Full support❤️❤️
😍
Daivanugraham kond ..dubai rta vare ethi ..inspired ❤❤
Subscribed ❤️ bro Pwoli aanu 🔥
Sudhi cheeta katta support 😌🖤
Sudhi ettayi uyir🙈😍
Thank uu ❤🙈
ചേട്ടൻ ഇനിയും video ok ഇടണേ 😘😘😘
Kollaam nannayi chaithu👏👏🤝👍✌️
Bro
Video kanndu eniyum video cheyanam. Ente full support und ♥️
Very humble presentation
Thanks a lot
All the best chetta
Thank uu ❤
Wish you a happy, Successful career.... Enjoy , Life is Beautiful
Sudhi etta pwoli
All the best bro🖤🔥
പൊളിച്ചു സുധി bro
Sudhi ettaa 🎉🎉
അണ്ണാ 😊✌️
Super video etta😍😍full support❤️❤️❤️❤️
Thank u ❤
I don't know you... but i am happy for you!!
ചെയ് മുത്തേ സുധി ❤