യൂറോപ്പിലേക്ക് വരുന്ന ഡ്രൈവർമാർ അറിയേണ്ട കാര്യങ്ങൾ | Things to know before coming to Europe

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 309

  • @spectacleblogger5728
    @spectacleblogger5728 Год назад +55

    സുധി മോനെ അടിപൊളി വീഡിയോസ് മുന്നോട്ട് വേഗം വേഗം.. എത്രയും പെട്ടെന്ന് വൺ മില്യൻ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @PraveenBaby
    @PraveenBaby Год назад +4

    അടിപൊളി. ഞാൻ ഉടൻ പോർച്ചുഗലിലേക്ക് പോകും. എന്റെ വിസയ്ക്കായി കാത്തിരിക്കുന്നു😀😀😀😀🥰🥰😊

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 Год назад +4

    ബസ് ഓടിച്ചു സൂപ്പർമാർക്കറ്റിൽ സാധനം മേടിക്കാൻ പോണത് ആദ്യമായിട്ടാണ് കാണുന്നത്

  • @Harid313
    @Harid313 Год назад +1

    വീഡിയോ ചിത്രീകരണം വളരെ നന്നായിരിക്കുന്നു . അഭിനന്ദനങ്ങൾ

  • @sandeepms675
    @sandeepms675 9 месяцев назад +1

    ബ്രോ ഒന്ന് നേരിട്ട് കാണുവാൻ എന്താണ് മാർഗം. ഞാൻ flensburg ഇൽ ഉണ്ട്

  • @Dream-to2ck
    @Dream-to2ck Год назад

    Bro video ellam nallathu aanu. Eniyum video cheyu. Njngale pole ullavark varan enthakilum oru avasam undakil athu paranju tharam am🙏waiting aanu evide

  • @blossombellatigress8746
    @blossombellatigress8746 Год назад +4

    Loved the transition at 24:13 💜😍.

  • @driveralmarar2506
    @driveralmarar2506 Год назад +3

    ഏട്ടൻ പോളിയാണ് 🥰🥰🥰🥰

  • @aka367
    @aka367 Год назад +3

    The same travel video needs to be uploaded more. We can see the scenery of the road and the way

  • @Kannanyyy
    @Kannanyyy Год назад +2

    കുറച്ചു നാൾ കഴിഞ്ഞിട്ട് ആണേലും തന്നത് ഒരു നല്ല വീഡിയോ ❤️😻

  • @vishnuvijayan2793
    @vishnuvijayan2793 8 месяцев назад

    Hi machane videos pwoli ❤

  • @obijukalleri
    @obijukalleri Год назад

    വീഡിയോസെല്ലാം പൊളിയാണ് ബ്രോ..😍❤️

  • @shayjith6783
    @shayjith6783 8 месяцев назад

    Hi Sudhi bro ..how r u ? Angot oru driver visa el varan ulla tips onnu parayane

  • @rkactions6205
    @rkactions6205 Год назад

    Bro eghana nammuk Germany bus driver ayy kerram enathina kurichula oru video cheyavoo

  • @MixmediaVlogs
    @MixmediaVlogs Год назад

    Sudhi Pwoli
    Go ahead

  • @mindfreektech
    @mindfreektech Год назад +3

    Nice video ❤❤

  • @VV-oi2gl
    @VV-oi2gl Год назад

    Very good congratulations

  • @maksachu7765
    @maksachu7765 Год назад +1

    Kerbil പാർക് ചെയ്‌താൽ ഫൈൻ അടിക്കില്ലേ....

  • @faezefousan8515
    @faezefousan8515 Год назад

    Valare upakaram ulla video ann

  • @ROHITRAJ-yz4qt
    @ROHITRAJ-yz4qt Год назад +2

    Germanyil license convert cheyyan pattum. പക്ഷെ ചില രാജ്യങ്ങളിൽ നിന്ന് മാത്രം.. ഉദാ :Canada. പക്ഷെ അതും province to province വെത്യാസം ആയിരിക്കും

    • @sudhiyuvi
      @sudhiyuvi  Год назад +1

      Thanks for the info ❤

  • @Manjatti4342
    @Manjatti4342 Год назад +4

    Bro waiting ആയിരുന്നു. Video 2 days ഇടവിട്ട് upload ചെയ്യാൻ പറ്റുമോ

    • @sudhiyuvi
      @sudhiyuvi  Год назад

      Duty, editing , content ithoke aanu issue. But will try my best ❤

  • @naturalfarms28
    @naturalfarms28 8 месяцев назад

    19:04 , samsarathinidayil steeringil ninnum kai vidunnu.Athu avide problem onnum ulla karyam alle?

  • @NostalgicKerala
    @NostalgicKerala Год назад +1

    Nice video 👍👍

  • @jerryofficial_1
    @jerryofficial_1 Год назад +1

    Sudhy bro adholokam is really missjng you

  • @tijuthomas8948
    @tijuthomas8948 5 месяцев назад

    Sudhi bro polandil bus driver aanu njan Germanyil varan option undo.pls reply

  • @angleranilvmy4823
    @angleranilvmy4823 Год назад

    മച്ചാനെ പൊളി❤

  • @MidhunLal-he7dk
    @MidhunLal-he7dk Год назад +1

    Waiting ayyirnnu❤️❤️❤️

  • @kl75hb3
    @kl75hb3 Год назад

    Super bro 🎉🎉 intro adipoli❤

  • @Kannu_kkaran
    @Kannu_kkaran Год назад

    Bro adipoli👍💥

  • @vishnushivan9410
    @vishnushivan9410 Год назад

    Chettan cheyithapolea. Cheyitha porea. Athu ellavarkkum. Paranju kodukku

    • @sudhiyuvi
      @sudhiyuvi  Год назад +1

      First videoyil koduthyt undallo 🙈

  • @PrasanthS-mh8pg
    @PrasanthS-mh8pg Год назад

    ഞാൻ സൗദി ട്രാൻസ്പോർട്ടിൽ ചേട്ടൻ ഇപ്പോൾ ഓടുന്ന സെയിം വണ്ടി ഓടുന്നത് വേക്കൻസി ഉണ്ടാകുമോ ലൈസൻസ് വേറെ എടുക്കേണ്ടതായി വരുമോ

  • @Heart_broken_cat
    @Heart_broken_cat Год назад

    Video nice 😌 brode watch nte duplicate watch njanum vaangi 😌😂💚

  • @arundev5896
    @arundev5896 10 месяцев назад

    സൂപ്പർ മച്ചാ

  • @jinukhonji
    @jinukhonji Год назад

    Bro Video poliw Eu jobs nulllla ethakilummmm whatz up group ariyummmmo undakillll plz share

  • @ridersparadise123
    @ridersparadise123 Год назад +1

    Thanks for this information

  • @anoopmathew9389
    @anoopmathew9389 Год назад

    Jimny review video cheye bro.. 😊

  • @riyaskamarudeen7560
    @riyaskamarudeen7560 8 месяцев назад

    അതുമല്ല ആ കൺവെർട്ട് ചെയ്യുന്ന ലൈസെൻസിൽ മെൻഷൻ ചെയ്തിരിക്കും കൺവെർട്ട് എന്നോ അല്ലങ്കിൽ ഡ്യൂപ്ലിക്കേറ്റ് എന്നോ

  • @arjunasok7040
    @arjunasok7040 Год назад

    മാൾട്ടയിൽ ബി ലൈസൻസ് ( കാർ ലൈസൻസ് ) എടുക്കാൻ വേണ്ടി തന്നെ ഇപ്പോൾ ശരാശരി 8 മാസം മുതൽ 1 വർഷം വരെ സമയം എടുക്കും. 😖

  • @sichinlalchandrasala2014
    @sichinlalchandrasala2014 Год назад

    അണ്ണാ സൂപ്പർ അണ്ണാ

  • @atheefmp3574
    @atheefmp3574 4 месяца назад

    Sooper bro

  • @rahulravi3085
    @rahulravi3085 2 месяца назад

    അവിടെ എന്ത് Salary ലഭിക്കും. ചിലവ് കഴിഞ്ഞ് എത്ര Save ചെയ്യാം

  • @ruthrameshdriver
    @ruthrameshdriver Год назад

    Hi bro New subscriber.i am from Tamil Nadu. Theni district

  • @nishanthps9712
    @nishanthps9712 Год назад

    sudhimuthe...... എന്തൊക്കെയുണ്ട് വിശേഷങ്ങൾ?എന്റെ മൈലിന് റിപ്ലൈ കിട്ടില്ലല്ലോ 🥰🥰🥰

    • @sudhiyuvi
      @sudhiyuvi  Год назад

      Pettennu thanne tharam ❤

  • @firoz1353
    @firoz1353 Год назад

    Malta yil student visa yil vannit padanam kayinjit Germany ll lisence edth driver job n keran pattumo

  • @ticksonvlogs
    @ticksonvlogs Год назад

    Nice video...... 👌❤️

  • @relaxbromedia3255
    @relaxbromedia3255 Год назад +1

    enikum ningale pole oru joly wenam

  • @jishi6678
    @jishi6678 Год назад

    Bro license edukkaanulla steps onn detail aayt video cheyyuo..

  • @PRAVEEN68259
    @PRAVEEN68259 Год назад

    Truck driver veccancy details video cheyyumo, UAE license convert cheyyan pattumo

  • @V1is730
    @V1is730 Год назад

    Nys broo
    Bus stimulator 😊

  • @vishnushivan9410
    @vishnushivan9410 Год назад

    Maltayil ninnum sudhi chettan ethiyathu enganea anno Athu paranju koduthal. Nallathanu

    • @sudhiyuvi
      @sudhiyuvi  Год назад

      Aadhyathe videoyil und❤

  • @cxpoygaming3101
    @cxpoygaming3101 Год назад +1

    aeg 45 കഴിഞ്ഞാൽ മാത്രമാണോ നാട്ടീന്ന് അവിടെ വന്ന് ബസ് ഡ്രായിവർ അവൻ പാറ്റു 🥺 chetta റിപ്ലൈ therane

  • @soorajsr2000
    @soorajsr2000 Год назад

    Chetta DHL company set
    aano avidathe

  • @benshershajiyathparayil5377
    @benshershajiyathparayil5377 11 месяцев назад

    15000 dirham aanu tasjeel center al qusais aanu visa tharunnathu

  • @abdulniyas3211
    @abdulniyas3211 Год назад +2

    നാട്ടിൽ നിന്ന് യൂറോപ്പ്യിൽ ജോബിന് വരുന്നതിനു pcc നിർബന്ധം ആണോ

  • @benshershajiyathparayil5377
    @benshershajiyathparayil5377 11 месяцев назад

    Njan rta bus driver aanu ippo aweer depo nerathe al khawaneej

  • @MEHARIESHJAINTHP
    @MEHARIESHJAINTHP Год назад

    Put more vehicle videos
    It was so interesting to see

  • @bibinthomas3392
    @bibinthomas3392 Год назад

    Hi bro iam from kannur exactly kudiyanmala😊

  • @yadukrishnanev5647
    @yadukrishnanev5647 Год назад

    Adipoliiiiii❤

  • @jojyjuanjojyvava
    @jojyjuanjojyvava Год назад

    Indian lisence vechu 6month or 1year avide odikan pattullo light vehicle

  • @jaasamigo756
    @jaasamigo756 Год назад +2

    Was waiting.. Started tol waiting for next one 😍
    One day I will also come there bro... Hardly wishing

    • @sudhiyuvi
      @sudhiyuvi  Год назад +1

      Ellam okay aakatte ❤

  • @ajithal5694
    @ajithal5694 Год назад +1

    A1,A2 padichit jermany vannal incense adukan easy ahno

    • @sudhiyuvi
      @sudhiyuvi  Год назад

      B2 language undennu paranjalum Germanyl License edukkan paadanu bro 😢

    • @ajithal5694
      @ajithal5694 Год назад

      Bro language issue ahno atho Vara ndhalum ahno paadannu parayan karanam

    • @ajithal5694
      @ajithal5694 Год назад

      Car licence adukanum paadano avida

  • @anuragdamodharan994
    @anuragdamodharan994 Год назад

    Bro language ne patti onnu parayuoo…bro engane padichu ennellam…

  • @josekv7553
    @josekv7553 Год назад

    അടിപൊളി

  • @yadhurk8132
    @yadhurk8132 Год назад

    Oru GoPro vaangi chestil mound cheyyth video edukkunnath aayirikkum kurach eluppam
    Appo bus drive cheyyunnathil oru buddimutt thinnilla

    • @sudhiyuvi
      @sudhiyuvi  Год назад

      Yes bro. Gopro undayrnu, vellathil mukki kalanju. Next order cheythyt und ❤

  • @Shafeeq_Muhammed
    @Shafeeq_Muhammed Год назад +2

    Bro, ഒന്ന് രണ്ട് karyangal തിരുത്തുന്നു,
    1. Autobahn എന്ന ഹൈവേ യില് Truck കൾക്ക് 80 kmph, ബസുകൾക്ക് 100kmph ആണ് സ്പീഡ് ലിമിറ്റ്, മറ്റുള്ള വണ്ടികൾക്ക് എത്ര വേഗത്തിലും പോവാം (സ്പീഡ് ലിമിറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ).
    2. Footpath/Sideway യില് നിർത്താൻ 3 ടൺ ന് താഴെ പെർമിറ്റ് ഉള്ള വണ്ടികൾക്ക് മാത്രേ പറ്റുള്ളൂ, അതിൽ കൂടുതൽ വെയ്റ്റ് ഉള്ള ബസ് ഒക്കെ ഇങ്ങനെ നിർത്തി പോലീസ് പൊക്കിയാൽ നല്ലൊരു സംഖ്യ ഫൈൻ കൊടുക്കേണ്ടി വരും, അത് പോലെ ലൈസൻസ് ഇൽ ഒരു നെഗറ്റീവ് പോയിൻ്റ് വരും. അങ്ങനെ 8 പോയിൻ്റ് ആയാൽ ലൈസൻസ് തന്നെ കാൻസൽ ആയി പോവും, പിന്നീട് 3 വർഷം (2 ആണോ 3 ആണോ എന്ന് ഉറപ്പില്ല) കഴിഞ്ഞാലേ ലൈസൻസ് ന് അപേക്ഷിക്കാൻ കഴിയൂ
    3. ഡ്രൈവിംഗ് ന് ഇടയിൽ മൊബൈൽ വെച്ച് വീഡിയോ എടുക്കുന്നത് ക്യാമറ യിലോ വേറെ പോലീസ് ഉദ്യോഗസ്ഥരോ കണ്ടാൽ ഉറപ്പായും ലൈസൻസ് ഇൽ ഒരു നെഗറ്റീവ് പോയിൻ്റ് കൂടും. കൂടാതെ ഫൈനും കിട്ടും.

    • @sudhiyuvi
      @sudhiyuvi  Год назад +1

      Exactly said.. ❤ thanks for the detailed info and I’ll correct my mistakes 🫂🥰

  • @LiamLivin
    @LiamLivin Год назад +1

    Aa board national speed limit applicable ennu aanu… means aa road il maximum speed avide thott edukkam

  • @Muhammadali-of8jv
    @Muhammadali-of8jv Год назад +1

    Daily vlog marii video cheyooo

  • @sathyajith909
    @sathyajith909 Год назад +1

    Sudhi bro ❤

  • @Ajmalkhan-f8s2v
    @Ajmalkhan-f8s2v Год назад +1

    Broo Athe license ann Germany lle convert cheyyan pattunath. European Plzz replyy...

    • @sudhiyuvi
      @sudhiyuvi  Год назад +1

      Convert possible alla bro Germanyl. Other European countriesle license convert cheyyan patum

    • @faisalPoland
      @faisalPoland 9 месяцев назад

      @@sudhiyuvi❤❤❤❤

  • @vishnushivan9410
    @vishnushivan9410 Год назад

    Chettan enganeya Malta yil ninnum avidea ethiyathu

  • @abhinavparambath4419
    @abhinavparambath4419 Год назад

    ചേട്ടാ ac ടകിനിസാണ് എന്തെകിലും വെക്കാനാസി ഉണ്ടോ

  • @edwinambrose9633
    @edwinambrose9633 Год назад +2

    Parking areayil ittillel fine kittule

    • @sudhiyuvi
      @sudhiyuvi  Год назад +1

      City area aanenkil kittum

  • @atheefmp3574
    @atheefmp3574 4 месяца назад

    Chance undengil parayumo

  • @ManHunter350
    @ManHunter350 Год назад

    അവിടെ ചെന്നാലെങ്കിലും കുറച്ച് മാന്യമായ വേഷം ധരിച്ചുകൂടെ? കഞ്ഞി വേഷമായ ലുങ്കിയും, മുണ്ടും ധരിച്ചു വില കളയണോ?

  • @Lolanlolan304
    @Lolanlolan304 Год назад

    ബസ് ആയിട്ടു സൂപ്പർമാർകെറ്റിൽ ഹോ 😮

  • @Am.NairAmbakat-db4qh
    @Am.NairAmbakat-db4qh Год назад +1

    Hello bro Malta licenceill IND ennu chertthitundo

    • @sudhiyuvi
      @sudhiyuvi  Год назад

      Nooo. Poland licensil okke angne ullu

  • @jojyjuanjojyvava
    @jojyjuanjojyvava Год назад

    Hai bro ❤

  • @nobleman1686
    @nobleman1686 Год назад

    Oru 101 times "and"use cheythu.......be carefull

  • @starvlogs1904
    @starvlogs1904 Год назад

    Cheta 4wheel endelum vacancy kituo

  • @shinoedison8161
    @shinoedison8161 Год назад

    Hi bro I am big fan for you 🥰😉.....

    • @sudhiyuvi
      @sudhiyuvi  Год назад

      Thank you so much 😀❤❤

  • @lovejinraj2809
    @lovejinraj2809 Год назад

    ചേട്ടാ നമുക്ക് ഇവിടെ ഇന്റർനാഷണൽ ലൈസൻസ് ആക്കിയാൽ അവിടെ വാലിഡിറ്റി ഉണ്ടോ???

  • @soorajsr2000
    @soorajsr2000 Год назад

    Chetta DHL company ok aano avidathe

  • @sudugethilan2494
    @sudugethilan2494 Год назад

    Bro How can take bus driving visa. Germany

  • @jishi6678
    @jishi6678 Год назад +1

    Polandilekk keran 1 1/2 yrs aay cash koduthit waiting bro..😢😢 aadhyam oru agentinde kayyil koduthu 1 yr aaytum no progress ennit cash return vaangi.. Ipo veroru aalde kayyil koduthu. 6 mnths aay. Permit kitti.. VFS kittanamenkil huge amount 😢 ennenkilum ang ethicherumenn pratheekshich irikkuaa

    • @sudhiyuvi
      @sudhiyuvi  Год назад

      Understood bro..! Ellam set aakate ❤

  • @Pattinson444
    @Pattinson444 Год назад

    Anna avide right side aanu alle

  • @dukemachan
    @dukemachan 5 месяцев назад

    English song etha bro

  • @akhilvincent1818
    @akhilvincent1818 Год назад +2

    Video okke kollam but footpath il ketti ettath pokritharam Anu.. Foodpath is for pedestrians. No matter city or village. Please don't repeat.
    Hazard light is meant for emergencies not for supermarket shopping.

    • @sudhiyuvi
      @sudhiyuvi  Год назад +1

      Bro. Vere option illathath kondanu. But respect your comment 🙌 paranjath karyam aanu. Ivide ellavarum cheyyarullath pole cheythu enne ullu. But ini undavilla ❤

    • @ROHITRAJ-yz4qt
      @ROHITRAJ-yz4qt Год назад +2

      Roadil eppol nirthiyalum hazard thanne aanu.. allathe emergencykku vendi mathram alla athu.

    • @maheshmohanmu
      @maheshmohanmu Год назад

      Scheduled buses can park in the right hard shoulder. Also hazard light can be used while buses and heavy vehicles are stopped

  • @Kombansquad
    @Kombansquad Год назад

    Chetta suganoo 😚

  • @shyamjithkannan5379
    @shyamjithkannan5379 Год назад

    Uae license concert chayyan patto

  • @Kannanyyy
    @Kannanyyy Год назад +1

    20k soon😻👀🖤🔥

  • @akhilchandran4729
    @akhilchandran4729 Год назад +2

    Bro ku language proficiency ethra ond??

    • @sudhiyuvi
      @sudhiyuvi  Год назад +1

      Ipo learning aanu bro. Oru A1 okke ullu ipo

  • @Chaandichan_93
    @Chaandichan_93 Год назад +1

    ❤❤❤പൊളി

  • @Vipin6388
    @Vipin6388 Год назад

    Bro europian country kku driver ayyi varan valla vashiyum undoo

  • @sarankumarjs1317
    @sarankumarjs1317 Год назад

    Namuk avixe vanni lic nsr edukkan pattuno ennit driver akamo

    • @sudhiyuvi
      @sudhiyuvi  Год назад

      Germany nalla cost aanu for license.

  • @shp-1753
    @shp-1753 Год назад +2

    Oru coach kaanikkanam

  • @cxpoygaming3101
    @cxpoygaming3101 Год назад +2

    ബസും കൊണ്ട് മാർകെറ്റിൽ പോണ് ഏതാ 😅😅

  • @lukaslng8704
    @lukaslng8704 Год назад +1

    ഇനി കാശ് കൊടുത്ത് ആരും vfs appointment എടുക്കാന്‍ നില്‍ക്കേണ്ട എല്ലാം reject ആണ്

    • @sudhiyuvi
      @sudhiyuvi  Год назад

      Athe bro nalla rejection aanu maltayk

  • @nidhinkrishnan3084
    @nidhinkrishnan3084 Год назад

    We are hiring public transport drivers direct Germany with Indian license. And company paying for European licence convertion fee. Direct employee under German government. Bro please study more about this and give correct information. Atleast go to near ARBEITAMT and try go get the correct information. If you are saying wrong information against the country. Under the law you need to pay penalty there.
    So take your time to get knowledge from German natives there not with the coworkers .

    • @nidhinkrishnan3084
      @nidhinkrishnan3084 Год назад

      Am trying to comment always. Please. Don't delete my comment

  • @Rajeshclikz
    @Rajeshclikz Год назад +1

    സാധനം വാങ്ങാൻ ഇത്രേം വലിയ bus ഓക്കേ ആയിട്ട്😅

  • @Unknown-zc9gi
    @Unknown-zc9gi Год назад

    Uae Licence ullavarkk avide enganeya procedure