My Story✨Q & A part 2 | Depression Recovery Story ✨ Fabulous Life by Aina. malayalam motivation.❤️

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 108

  • @CertifiedCoachAina
    @CertifiedCoachAina  Год назад +11

    WhatsApp number
    +91 80750 48150

    • @husna3816
      @husna3816 Год назад +2

      How can i take appoinment for u

    • @reshmanair7442
      @reshmanair7442 Год назад +2

      Group il cheran entha ചെയ്യുക

    • @mufeedaliedappatta3480
      @mufeedaliedappatta3480 Год назад

      Ithanne contact cheyya kayiyo

    • @shabnapa4619
      @shabnapa4619 Год назад

      Hi

    • @samna7426
      @samna7426 Год назад

      Ethellam cherry’s courses aannu based on psychology cheythathu ennu paryamo pls online aayitu cheyyamo

  • @anzyubaid1892
    @anzyubaid1892 Год назад +3

    Aina ഇത്തടെ എക്സ്പീരിൻസ് എല്ലാം അതിന്റെ സൊല്യൂഷൻ എല്ലാം പലർക്കും ഒത്തിരി ഹെല്പ് ഫുൾ ആണ്

  • @minnuuz-b5h
    @minnuuz-b5h Год назад +2

    Ainayude adutthuninnum kittiya ettavum nalla vakk accept ennaan ❤ adhu padichadhu mudhal life mattoru leval aayi💥💥💞

  • @advteszybenziger5315
    @advteszybenziger5315 Год назад +25

    Nobody can understand depression fully other than the sufferior.😮

  • @Ourareaaa10
    @Ourareaaa10 Год назад

    എനിക്ക് ഇപ്പൊ വരാറില്ല ഇപ്പൊ ഫുൾ പോസറ്റീവ് തന്നെ വരുന്നേ ✌️എനിക്ക് കുടുംബത്തിൽ അസുയ്യക്കാർ ഉണ്ടായതുകൊണ്ട് അവരെ ദ്രോഹത്തിൽ പൊരുതി ശക്തി കൂടി വേദന ജീവിതത്തിൽ അറിഞ്ഞിട്ടില്ല ഫ്രണ്ട്ഷിപ്പിൽ എനിക്ക് ചെറിയ സങ്കടം വരാറുണ്ട് അതിൽ ആണു ഞാൻ ആർക്കും ആരും സ്വെന്തമല്ല മനസിനെ പഠിപ്പിച്ചു ആരെയും പിറകെ പോവാതിരിക്കാൻ അങ്ങനെ മനസിനെ എന്റെ കൈയിൽ കിട്ടി പോസറ്റീവ് ആയി മാറി ✌️ജീവിതത്തിൽ എന്റെ ഹാപ്പി പോവാറില്ല ഫ്രണ്ട്ഷിപ്പിൽ പോയിരുന്നു ✌️ഇപ്പൊ ഇപ്പൊ ഫുൾ പോസറ്റീവ് ആയി ഇപ്പൊ മനസ് ഉണ്ട് എന്തിനും കൂടെ 💞നമ്മളെ ഹാപ്പി നമ്മളെ കൈയിൽ തന്നെയാ മനസിലായി

  • @rainbowsworld101
    @rainbowsworld101 Год назад +6

    ഓരോ വാക്കുകളും energetic ആണ് 👍🏻👍🏻👍🏻

  • @achusachus_
    @achusachus_ Год назад +2

    ഇത്ത എത്രയൊക്കെ ശ്രെമിച്ചിട്ടും ഞാൻ വിചാരിക്കും പോലെ ഒരു ദിവസം പോലും ഒന്നും നടക്കുന്നില്ല. എല്ലാത്തിനോടും മടുപ്പ് തോന്നുവാ. കുറെ പ്ലാനിങ് okke ready ആക്കി but ഒന്നും നടക്കുന്നില്ല 😔കുറെ ശ്രെമിച്ചു. ഒരു അച്ചടക്കം ഇല്ലാത്ത life routine 😔

  • @muhammedsadique9537
    @muhammedsadique9537 Год назад +4

    നിങ്ങളുടെ പഴയ ശബ്ദവും ഇപ്പോഴത്തെ ശബ്ദവും വിസ്താസമുണ്ടല്ലോ

  • @techandtales2186
    @techandtales2186 Год назад

    ഞാൻ കുറച്ചുനാൾ മുൻപ് വരെ എന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് ചിന്തിച്ചിരുന്നു. നെഗറ്റിവിന്റെ ഒരു കൂമ്പാരമായിരുന്നു അന്നൊക്കെ എപ്പോഴും സങ്കടം. കരയാത്ത ഒരു ദിവസം പോലും ഇല്ല. ഇത്രയും പ്രായമായില്ലേ എന്നിട്ട് ഒന്നും അറിയില്ലേ?, കുട്ടികളുടെ ഭാവി എന്താകും? ഭർത്താവ് അങ്ങനെ ഒരുപാട് കുറ്റപ്പെടുത്തലുകൾ. ഒന്നിലും ശ്രദ്ധിക്കാൻ പറ്റാതെ, നിരാശ, സമ്മർദം, മറവി... അങ്ങനെ ഇരിക്കെ ഒരിക്കൽ ഐന യുടെ വീഡിയോ കാണാൻ ഇടയായി. അതാണ് ജീവിതം മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്, പുസ്തകത്തിൽ കുത്തികുറിക്കാൻ തോന്നിയത്. സങ്കടങ്ങളെ, വികാരങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞത്. സന്തോഷം അനുഭവിക്കാൻ ആയത്. എനിക്ക് വേണ്ടി ജീവിക്കാൻ കഴിഞ്ഞത്. അങ്ങനെ ഒരു ചാനെൽ തുടങ്ങി വരുമാനത്തിന് വേണ്ടിയല്ല സന്തോഷത്തിനും, പിന്നെ ഇതെങ്കിലും ചെയ്യാൻ കഴിയുന്നുണ്ടല്ലോ എന്നും ചിന്തിക്കാൻ. പക്ഷെ ആരും സപ്പോർട്ട് ചെയ്യാൻ ഉണ്ടായില്ല. 10 സബ്സ്ക്രൈബ്ർസ് പോലും ഉണ്ടാകും എന്നും കരുതിയില്ല. ഇന്ന് നോക്കുമ്പോൾ എല്ലാം അത്ഭുതമായി തോന്നുന്നു. ഒരു പാട് സന്തോഷം. എന്നെ അറിയാത്ത ഞാൻ ശബ്ദത്തിലൂടെ മാത്രം അറിഞ്ഞ ഐനക്ക് ഒരുപാടു സ്നേഹം നിറഞ്ഞ ആശംസകളും നന്ദിയും. 🙏💞

  • @Thabseera-d1l
    @Thabseera-d1l Год назад +1

    May allah bless u with happiness good health peace and family life and may he grnt u with jannaahh

  • @arunkn09
    @arunkn09 Год назад

    Itha, adyathe kuttiyaayaalum randaamathe kuttiyaayaalum, orupole snehikkanam, randu kuttikaleeyum. 😊

  • @shamlacheruvalam8194
    @shamlacheruvalam8194 4 месяца назад

    ithaade oroo vidieosum naan manasilakki padikunud.Allhamdhulilla ettavum nallathupole jeevikaan padippichuthanna ithaakum kudumbathinum allahu barakkathum paapamochanavum tharatte. Ameen❤❤❤

  • @sumizzz5211
    @sumizzz5211 Год назад +4

    Driving phobia maranulla tips parayo itha

  • @shahsiyadileep5989
    @shahsiyadileep5989 Год назад +1

    നമുക്ക് നാം മാത്രം ഉള്ളൂ, i love myself

  • @nisbajabirnisu4868
    @nisbajabirnisu4868 Год назад

    Itrayokke prashnangal undaayittum shaktamaayi tirichuvannadhil orupad santhosham🥰 idh oru prajodhanam koode aan etra depression undenkilum. prashnangal undenkilum prarthichkond aatmaviswasatthode munnotu poyal vijayikkum enn😊

  • @lbowcreations1954
    @lbowcreations1954 Год назад +1

    Good words ❤❤❤accept എനിക്ക് ഇപ്പോൾ കിട്ടേണ്ട വാക്കായിരുന്നു ❤❤❤

  • @fathmathzahra6529
    @fathmathzahra6529 Год назад +2

    Can u show ur books it will be an inspiration for beginner readers and helpful to select books.

  • @sheriimuhsin
    @sheriimuhsin Год назад +1

    Masha allah ..🥰🥰

  • @yamunav7542
    @yamunav7542 Год назад

    Ee sound orupad motivation tharunnu . thank you Aina❤

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 Год назад

    Anxiety suffer cheythu jeevikkunna oral aanu njan.
    Sometimes I need to finished everything 😢

  • @rajinandakumar9523
    @rajinandakumar9523 Год назад +1

    Coaching nu engineyanu cheruka. Details paranju tharumo

  • @lovelymoli8413
    @lovelymoli8413 Год назад

    👍good നല്ല പ്രസന്റേഷൻ 🥰

  • @najiyas7936
    @najiyas7936 Год назад +2

    First view❤❤

  • @sinjukt8499
    @sinjukt8499 Год назад

    Enikum RUclips valare priyappettathan.mattu platfomonnum njanagane use cheyyarilla😊.....

  • @Thabseera-d1l
    @Thabseera-d1l Год назад

    New year plancheyyumo

  • @reshma763
    @reshma763 Год назад +4

    Ithu sheriyalla Aina. Oru tharam demotivate cheyyunna feel arunnu. Depression ennath nammude choice akunnath ainaye polullavar ingane ayi ennu paryumbolanu. Namuk enthelum sangadapedan undengil ok.but chumma depression healthy and educated ayitulla alkark varunnath dayaneeyam enne parayendu

    • @layyinasalaam4538
      @layyinasalaam4538 Год назад +4

      Its because u didnt experienced it.

    • @CertifiedCoachAina
      @CertifiedCoachAina  Год назад +8

      Depression വരുന്നത് വരെ അതെന്താണ് എന്ന് മനസ്സിലാവില്ല. സ്വാഭാവികം

    • @reenachazhikulathil4116
      @reenachazhikulathil4116 Год назад +5

      Demotivate all daa.. Aa stage il ninum purath vanu yennanu Aina paranjath.. vivaram alla depression, ath face chythale manasilaku..dear.. inganeyumund oru feelings 😢

    • @shruthyg
      @shruthyg Год назад +5

      Depression has nothing to do with ‘education’. It can happen to anyone, at any point in life. How u come out of it positively is what is important.

    • @aminaaneesh465
      @aminaaneesh465 Год назад +4

      Pani chuma ith doctor kk vararille
      Doctor aayathukond avarkk asugam varaan paadilla ennundo
      So manushyan aayaal chilappol ithiloode ok kadannu pokendi varum .oralkk anubavathiloode maathrame at manasilaakukayullu .

  • @Thabseera-d1l
    @Thabseera-d1l Год назад

    Plan with December cheyyumo

  • @zebamol5159
    @zebamol5159 Год назад

    I understand aina ❤

  • @fantasticworldofpathoos4302
    @fantasticworldofpathoos4302 Год назад

    I'm fathima. I'm suffering from bipolar disorder

  • @tanziljawadhassan7681
    @tanziljawadhassan7681 Год назад +2

    Aina enganaa books vayichathu? Online aayittaano? Can u tell the name of the books which u read.. Online aayittaanengil please tell the site name

  • @athiravm2742
    @athiravm2742 Год назад

    Chechi 2024 vision board plan cheyaavo

  • @mufeedaliedappatta3480
    @mufeedaliedappatta3480 Год назад

    Itha nan ippo prasavich kidakka 37 day ayi byaggara dippression ann itha 😭 uragganum food kayikkanum onnum kayiyunnilla negateev chindagal Vara pedi Ava e tha cheyya arodum onnum thurann parayan pediyann itha igane yayal ente kittikk enthagilum asosthatha udago

  • @fathimasumayya991
    @fathimasumayya991 Год назад

    1000 th view😌🙌🏻

  • @ayshahuvais7575
    @ayshahuvais7575 Год назад +1

    Pls do a motivation on taking driving licence

  • @jamseenajamzz284
    @jamseenajamzz284 Год назад

    Hi ithaa, nan license eduth 2 Year kazhinnu.2 wheeler, but vandy roadil erakkan confidance kitunnilla.vandy odikkan nalla agrahamund.but pattunnilla. Ethine kurich oru vedio cheyyumo

  • @suharanazar7073
    @suharanazar7073 Год назад

    MashaAllah

  • @siniambrose5
    @siniambrose5 Год назад

    Stress physical aayi egane badichu ennu parayamo? Enikkum vitamim D kuranju, epazhum kalum kaiokke vedana.. Ainakk egane anennu parayane..ainayude same situation anu enikkum.

  • @mis-abanvar8377
    @mis-abanvar8377 Год назад +1

    അസ്സലാമു അലൈകും..
    🥰🥰🥰

  • @SiniJesus-yf5uz
    @SiniJesus-yf5uz Год назад

    Husbandinu affair ulapol wifeinu nthokke cheyan patum ennathinokke kurichu oru video cheyamo

  • @Safeera298
    @Safeera298 Год назад

    Assalamu Alaikum.
    Hi Aina. Have been a listener of you for a long period, but didn't comment yet. Depression don't need a reason. I can understand you. I think for me that's a product of my own repeated thoughts. May vary for each. Go ahead and be yourself. That's the important thing I learned from you itself.

  • @saranyaratheesh4804
    @saranyaratheesh4804 Год назад

    Hai aina

  • @saleenanasar9760
    @saleenanasar9760 Год назад

    🎉🎉🎉

  • @Fiya.s
    @Fiya.s Год назад

    Ithaa new videos vegam idane…

  • @Najla-j8i
    @Najla-j8i Год назад

    Ippo video endha illathey

  • @nahlasworld8770
    @nahlasworld8770 Год назад +4

    Ningal u tube income ozhivakiyat enthanu

  • @Sajitha-zi4cl
    @Sajitha-zi4cl Год назад

    ❤❤❤

  • @ShahidaShinu-h1j
    @ShahidaShinu-h1j Год назад

    👍👍👍

  • @meenumeenu8129
    @meenumeenu8129 Год назад

    എങ്ങനെയാണ് സംസാര ശൈലി മാറ്റിയത് ? കണ്ണൂർക്കാരി ആണല്ലോ ..പക്ഷേ സംസാരത്തിൽ കണ്ണൂർ Slang ഒട്ടും ഇല്ല ...... അതാണ് ചോദിച്ചത് ..... ഇതിനെ കുറിച്ച് ഒരു VDO ചെയ്യാമോ

  • @remyaanil123
    @remyaanil123 Год назад

    ❤️❤️❤️❤️❤️

  • @gigijacob6169
    @gigijacob6169 Год назад

    Ore samayam two different things parayunnu

  • @jomolemg9685
    @jomolemg9685 Год назад

    ❤️

  • @silpakr6231
    @silpakr6231 Год назад

    Nthaanu revenue kittathe?

  • @priyankajoseph6590
    @priyankajoseph6590 Год назад +1

    Hi aina

  • @nisamshefna7469
    @nisamshefna7469 Год назад

    ❤👍👍

  • @sruthi-p9r
    @sruthi-p9r Год назад

    💐🤝

  • @febinafazil7913
    @febinafazil7913 Год назад

    ❤👍🏼

  • @misusvlog515
    @misusvlog515 Год назад

    Same avasthaya

  • @athira_athii
    @athira_athii Год назад

    Chechi puthiya video onnumille

  • @SulfathSulu-z3g
    @SulfathSulu-z3g Год назад

    Hi❤

  • @misusvlog515
    @misusvlog515 Год назад

    Hi itha

  • @anzynishad2696
    @anzynishad2696 Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @THE_FISH_BACHELOR
    @THE_FISH_BACHELOR Год назад

    Allah onnumvishwasikkan pattunilaaa

  • @alliswell6384
    @alliswell6384 Год назад

    Puthiya video elle

  • @shibinaabu6006
    @shibinaabu6006 Год назад

    Hello aina assalamu alaikum.... contact number onnu tharavo eniku onnu samsarichal kollaam ennundu

  • @parvathyajay9113
    @parvathyajay9113 Год назад +1

    ❤❤❤❤🤗🤗

  • @miracleslifebysafiya9090
    @miracleslifebysafiya9090 Год назад

    👍👍

  • @MunnuAt-zu1mf
    @MunnuAt-zu1mf Год назад

    ❤❤❤❤❤❤❤

  • @ambilis3080
    @ambilis3080 Год назад

  • @TrollswithALAMBUMASTER
    @TrollswithALAMBUMASTER Год назад

    Hi aina

  • @hAfSa.66
    @hAfSa.66 Год назад +1

    ❤❤❤

  • @saadiyyanasreen_17
    @saadiyyanasreen_17 Год назад

  • @reenachazhikulathil4116
    @reenachazhikulathil4116 Год назад

  • @SheWorld-s6h
    @SheWorld-s6h Год назад

    ❤❤❤❤

  • @creartistatelier
    @creartistatelier Год назад

  • @VrindhasajanSajan-th4gi
    @VrindhasajanSajan-th4gi Год назад

    ❤❤

  • @busthanakannampallil7121
    @busthanakannampallil7121 Год назад

    ❤❤❤

  • @fathi1854
    @fathi1854 Год назад

  • @RamsheenaNoufal-p9o
    @RamsheenaNoufal-p9o Год назад

  • @najeelaashar
    @najeelaashar Год назад

    ❤❤❤

  • @ayshathoyba4950
    @ayshathoyba4950 Год назад

    ❤❤❤

  • @naslashafeeq698
    @naslashafeeq698 Год назад

  • @SaleenaJanif
    @SaleenaJanif Год назад

  • @MuhammedShereef-g6c
    @MuhammedShereef-g6c Год назад

    ❤❤

  • @SaleenaJanif
    @SaleenaJanif Год назад

  • @shabeebathasni305
    @shabeebathasni305 Год назад

    ❤❤

  • @thusharavsvijayan6501
    @thusharavsvijayan6501 Год назад

    ❤❤

  • @Irshadirshad-ej8qn
    @Irshadirshad-ej8qn Год назад

    ❤❤❤

  • @drawingwindows516
    @drawingwindows516 Год назад

    ❤❤❤

  • @NINJAgaming-nc6gl
    @NINJAgaming-nc6gl Год назад

    ❤❤

  • @Fiya.s
    @Fiya.s Год назад

    ❤❤❤

  • @shamveelsvlogs9817
    @shamveelsvlogs9817 Год назад

    ❤❤❤😊

  • @minnuuz-b5h
    @minnuuz-b5h Год назад

    ❤❤❤

  • @SaharbanuBanu-jm9vh
    @SaharbanuBanu-jm9vh 8 месяцев назад

    ❤❤