ഈ വ്യക്തി നിങ്ങളോട് ചെയ്ത തെറ്റുകളെ കുറിച്ച് ഓർത്ത് പശ്ചാത്തപിക്കുന്നുണ്ടോ? ഈ വ്യക്തിയുടെ ഹൃദയം

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 98

  • @sree33377
    @sree33377 6 часов назад +6

    ചേച്ചി പറഞ്ഞത് ശെരിയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ഞാൻ അറിയാതെ എന്റെ വീടിന്റ എന്റെ റൂമിന്റെ ഭാഗത്തു വന്നു എന്നെ എത്തി നോക്കി but ഞാൻ അത് കണ്ടു.... പിനീട് ഞാൻ കണ്ടു എന്ന് കണ്ടപ്പോൾ അവൻ നടന്നു നീങ്ങി 🙏🏼
    എന്റെ വില മനസ്സിലാക്കി വരട്ടെ നല്ലൊരു മനുഷ്യനായി വരട്ടെ ചേച്ചി... ദൈവം എന്നെ കാണാതെ ഇരിക്കില്ല 🙏🏼

  • @SunitaSunita-r3m
    @SunitaSunita-r3m 6 часов назад +10

    ചെയ്ത പാവത്തിന് അനുഭവിക്കാതെ ആരും തന്നെ ഇവിടെ വിട്ടു പോവില്ല അത്രയ്ക്ക് തന്നെ ദ്രോഹിച്ചത്

  • @MiniSanil-qp9sv
    @MiniSanil-qp9sv 4 часа назад +1

    അവനു ഒരിക്കലും മനടമാധാനം കൊടുക്കലേ ഈശ്വര 🙏🙏🙏

  • @User-an3mnx7
    @User-an3mnx7 5 часов назад +2

    അവൻ ഏതു അമ്പലത്തിൽ പോയാലും എന്നോട് ചെയ്‌ത ചതിക്ക് ഒരു ദൈവം പൊറുക്കില്ല... അത്രക്ക് ദുഷ്ട മനസ്സ് ആണ്.... ഞാൻ അനുഭവിച്ചതിന്റെ അപ്പുറം അനുഭവിക്കും...എന്റെ മുന്നിൽ കരഞ്ഞു വിളിച്ചു വരണം... 🙏🙏🙏🙏 thanks chechi... ചേച്ചി പറഞ്ഞത് എല്ലാം സത്യം 🙏🙏🙏 thanks universe 🙏🙏🙏thanks god 🙏🙏🙏

  • @dhanyashijith9425
    @dhanyashijith9425 4 часа назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻
    Mam 🙏🏻ഈ റീലേഷനിൽ കുറെ ഞാൻ അനുഭവിച്ചു 😌ആ കണ്ണുനീർ യൂണിവൃഴ്‌സ് കണ്ടു തീർച്ചയാണ് 🙏🏻ന്റെ വേദന അന്ന് അവൻ മനസിലാക്കിയില്ല mam 😌എന്നിട്ടും ഞാൻ അവനെ ശപിച്ചില്ല. അവനിലൂടെ ഞാൻ ഇപ്പോം mam paranchath പോലെ ഹീൽ ആയി 🙏🏻stragth ആയി 🙏🏻, yoga, meditation 🙏🏻ഓക്യ chiyyan thudaghi 🙏🏻🙏🏻🙏🏻🙏🏻
    Univers txs 🙏🏻🙏🏻🙏🏻
    ന്റെ വിളി കേട്ട ഗോഡിനും നന്ദി 🙏🏻
    Avanilode എനിക്ക് ന്റെ soul purpasil എത്താൻ സാധിച്ചതിനു divathinu നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി 🙏🏻🙏🏻🙏🏻🙏🏻നന്ദി 🙏🏻
    എന്നാലും ഇപ്പോഴും ന്റെ ചെക്കൻ ന്റെ അടുത്ത് തന്നെയാണ് 🙏🏻🙏🏻🙏🏻🙏🏻അവൻ ന്റേത് ആണ് 🙏🏻🙏🏻🙏🏻എനിക്ക് വേണ്ടി univers തന്ന നിധി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShiniSelvan
    @ShiniSelvan 5 часов назад +5

    Correct ആണ് മാം പറഞ്ഞത് മുവുവനും 🙏🏽🙏🏽🙏🏽❤️❤️ എൻ്റെ കൈയിൽ നിന്നും ക്യാഷ്‌ മേടിച്ചിട്ടുണ്ട് എന്നെ ഒരുപാട് തവണ ചതിച്ചിട്ടുണ്ട് പല തവണ ഞാൻ ഷെമിച്ചു ആയാൽ കൂടെ വർക്കു ചെയുന്നവൾക്കു വേണ്ടി എല്ലാവരുടെ മുന്നിൽ എന്നെ അപമാനിച്ചു അത് എന്നെ ആകെ തളർത്തി ഇനി ഞാൻ ഷെമിച്ചു കൊടുക്കില്ല 👍🏽 ഇപ്പോ അവനെ അവളിൽ നിന്നും എന്തോ തിരിച്ചടികൾ കിട്ടുന്നുണ്ട് എന്ന് തോന്നുന്നു എന്നെ വേണ്ട എന്ന് പറഞ്ഞു പോയ ആൾ എന്നെ കാണുമ്പോ നോക്കി നില്കും ഞാൻ ഒരു മൈയിറ്റ് പോലും വെക്കാറില്ല അയാൾക്കു പഴയ സന്തോഷം മുഖത്തു കാണുന്നില്ല എന്തോ വിഷമിച്ചു നടക്കുന്ന പോലെ ഉണ്ട് എവിടുന്നെങ്കിലും തിരിച്ചടി കിട്ടുമ്പോ മറ്റുള്ളവരുടെ വേദന അറിയൂ 🙏🏽🙏🏽 thanku maam🙏🏽🙏🏽❤️ thanku universe 🙏🏽🙏🏽🙏🏽❤️

    • @naseemac9450
      @naseemac9450 5 часов назад

      എന്റെ അവസ്ഥ

  • @rajeevv7857
    @rajeevv7857 5 часов назад +1

    ഈ റീഡിങ്ങിൽ പറഞ്ഞത് 100% ശരിയാണ് യൂണിവേഴ്സിന് നന്ദി🙏

  • @JijeshJiju-j6t
    @JijeshJiju-j6t 6 часов назад

    ഞാൻ ആഗ്രഹിച്ച ആ ആളുടെ സ്നേഹവും അയാളെയും എന്നിൽ തന്നെ ഏൽപ്പിച്ചു തന്നതിൽ ഒരുപാട് ഒരുപാട് നന്ദി യൂണിവേഴ്‌സ് ♥️♥️♥️♥️♥️

  • @MiniSanil-qp9sv
    @MiniSanil-qp9sv 4 часа назад +1

    100% സത്യം ആണ് ഈ റീഡിങ് thank you യൂണിവേഴ്സ്

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 5 часов назад +2

    Correct reading 💯, ethilulla ella positivu energiesum strongayi claim cheyyunnu 🙏🙏🙏

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 6 часов назад +1

    Thanksuniverse❤❤❤iclaimallposetiveenergiesattractinmylife❤❤❤thanksmam❤❤❤

  • @rizwan93960
    @rizwan93960 5 часов назад +1

    Ente sornnambefuthu theraan vendi partjikaneamm 😢😢😢 thankiyuu univeyssss❤❤❤❤❤❤

  • @rizwan93960
    @rizwan93960 5 часов назад +1

    Vannu eppo ennodu mindunnu snehathode varthanamm paryunnu😍😍😍thankiyiu univeyssssss❤❤❤❤

  • @usharanir2042
    @usharanir2042 2 часа назад

    Paranjathellam sathyam aanu maaam 👍👍👍
    Thankyou maaam 🙏
    Thankyou 🌹paranjathellam sambhabhikkatte maaam 👍👍👍🥰
    Thankyou univers 🙏🙏
    Thankyou unicorns 🙏🙏🙏
    Thankyou allabundance 🙏
    Thankyou archangel's 🙏🙏🙏
    Thankyou devine 🙏🙏
    Thankyou 💕💕🥰

  • @sree33377
    @sree33377 6 часов назад +1

    Thank you universe ❤️

  • @SruthiSoosa-mb2gv
    @SruthiSoosa-mb2gv 5 часов назад

    പറഞ്ഞത് എല്ലാം ശെരിയാ ❤️

  • @SunilKumar-gd1qy
    @SunilKumar-gd1qy 3 часа назад

    100% accurate reading. Thank you so much.

  • @subhashanair6676
    @subhashanair6676 6 часов назад

    Reading valare seriyanu 🙏💯🙏 thanks universe 🙏🙏🙏 thanks madam 🙏🙏🙏

  • @ruk489
    @ruk489 6 часов назад

    Ennathey reading sathyamanu universe thanks Universe

  • @SulaikhakSulaikha-ll5jq
    @SulaikhakSulaikha-ll5jq 3 часа назад

    100% സത്യം 👍🏻👍🏻👍🏻❤️❤️❤️

  • @SarithaP-g4v
    @SarithaP-g4v Час назад

    Thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Suresh-ge3lr
    @Suresh-ge3lr 6 часов назад +2

    ❤ANTABEENAMOL❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤anikumatharam❤❤❤ TAnkyouGOD ❤❤❤❤❤❤Nankathirikkum❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ammuwayanad-u2e
    @Ammuwayanad-u2e 6 часов назад

    Correct reding aanu ❤ thanks mam ❤ thanks yunivers ❤❤

  • @sungandhiperinganam7501
    @sungandhiperinganam7501 6 часов назад

    താങ്ക്സ്,മേഡം❤🙏🙏🙏

  • @jasminjaison4139
    @jasminjaison4139 5 часов назад

    Correct 100%

  • @ambikamalu6479
    @ambikamalu6479 6 часов назад

    Thankas univers thanks mam orupadu sahayichhu rupa koduthhal sneham tharum eniyengilum enne manasilakki yengil njangale kathhone fagavane 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️kesum kariyangal aanu💞💞💞💞💞💞thankas 💞💞💞💞💞💞

  • @SalmaM-wu6tw
    @SalmaM-wu6tw 6 часов назад

    Correct reading

  • @sandhyapriyan2675
    @sandhyapriyan2675 6 часов назад

    Thank u Universe Thank umam

  • @neeraneeru4435
    @neeraneeru4435 6 часов назад

    Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sandyas399
    @sandyas399 3 часа назад

    Thank you devine🙏🙏🙏❤️❤️❤️❤️❤️🙏🙏

  • @sheejabp8582
    @sheejabp8582 5 часов назад +1

    സമാധാനം കിട്ടരുതെ സമാധാനം ഇല്ല എന്നോടെ ചെത് കൊണ്ടിരിന്നത് എന്റെ വിഷമം മാറി ചിന്താക്കുമ്പോൾ ചങ്കുപൊട്ടന്നത് പോലെ കരയും പിന്നെ മാറും

  • @anjusekar986
    @anjusekar986 6 часов назад

    Currect ente reading aanu

  • @ambikamanitv9988
    @ambikamanitv9988 5 часов назад

    Valare sathyamanu.

  • @soumyanagesh7666
    @soumyanagesh7666 6 часов назад

    Sathyam

  • @SoumyaSNair-jp8wt
    @SoumyaSNair-jp8wt 6 часов назад

    Thank you maamm thank you universe ❤️🙏 thankyou ❤

  • @ratheeshpp2146
    @ratheeshpp2146 5 часов назад

    സത്യം

  • @ഗിരിജപാർവതിപാർവതി

    Karakttu kariyam

  • @SajeeshM-g8e
    @SajeeshM-g8e 6 часов назад

    Reunion nadakkatte thanks universe

  • @PratheekshaPonnuzz
    @PratheekshaPonnuzz 6 часов назад

    correct😮 very good reading🎉

  • @vasudevan1737
    @vasudevan1737 5 часов назад

    100%true

  • @anjalycs
    @anjalycs 4 часа назад

    Exactily

  • @2010suresh1
    @2010suresh1 6 часов назад

    Thank u universe

  • @simals5327
    @simals5327 Час назад

    സത്യം.. Person പാവം ആണ്.. തേർഡ് പാർട്ടി യുടെ കൺട്രോളിൽ ആണ്.. സമയം കിട്ടിയാൽ ഓടി വരും

  • @ShylonShylon
    @ShylonShylon 2 часа назад

    Thankse univerase 🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐thankse medam🙏🏽🙏🏽🙏🏽♥️🌸☘️💐👍

  • @sheejabp8582
    @sheejabp8582 5 часов назад +3

    ഇതിൽ പറഞ്ഞ കാര്യങ്ങ എല്ലാം സത്യം ആണ ഒന്നും പറയാൻ ഇല്ല പുല്ല് വില അല്ല പട്ടീട് വില പോലും തന്നിട്ടില്ല ഇപ്പോൾ കരയുകയാണ് എന്റെ മുന്നിൽ ശരിക്കും അനുഭവിക്കും കാണാൻ വരാൻ ഒരുങ്ങുകയാണ് 1500 കി.മീ. ദൂരം ആണ് എല്ലാം സത്യം ആണ്❤❤😂😂😂

    • @veenacn1496
      @veenacn1496 5 часов назад +1

      Anubvikanm...sherikum.enikm same anubvm aanu...njan onum ipo orkareilla..karma anubvikum

  • @ShylajaOduvally
    @ShylajaOduvally 4 часа назад

    Anubavikkanam

  • @preethasriram9166
    @preethasriram9166 5 часов назад

    Yes

  • @veenacn1496
    @veenacn1496 5 часов назад +1

    Flirt cheyth namale veezhthi avasanm oru block aki povalund...hho...ithrayum neechanmaar ulla lokam

  • @ShobhaShobha123-nq7hh
    @ShobhaShobha123-nq7hh 6 часов назад

    Thankyou madam🙏

  • @SoumyaSNair-jp8wt
    @SoumyaSNair-jp8wt 6 часов назад

    Ayalkkk orupad sneham aanu maam but onnum thurannu parayillla atha preshnam

  • @ruk489
    @ruk489 6 часов назад

    Ys mam currect vayana universe cash edabadund

  • @ruk489
    @ruk489 6 часов назад +1

    Athey aavasythinu mathram call vilikum allenkil

  • @veenasibilas2130
    @veenasibilas2130 4 часа назад

    ഇനി മുന്നോട്ട് ഒരു സ്റ്റപ്പ് പോലും ആ വ്യക്തിക്ക് കഴിയരുത് 🙏🏻🙏🏻🙏🏻

  • @JalajaKumari-y3j
    @JalajaKumari-y3j 5 часов назад +1

    Reading thetti poyallo

  • @MiniSanil-qp9sv
    @MiniSanil-qp9sv 4 часа назад

    എന്നോട് ച്യ്ത ചതിയ്ക്കു യൂണിവേഴ്സ് thirichadi കൊടുക്കണേ 🙏🙏🙏

  • @SubiAmmu-vl2mc
    @SubiAmmu-vl2mc 5 часов назад

    💯💯

  • @vanits9485
    @vanits9485 6 часов назад

    🙏

  • @Sasi.k6
    @Sasi.k6 4 часа назад

  • @veenasibilas2130
    @veenasibilas2130 4 часа назад

    എന്നേ ആ വെക്തി വർഷങ്ങളോളം വേദനിപ്പിച്ചു ഇപ്പോഴും ആ ബുദ്ധിമുട്ടുകൾ എന്നേ വല്ലാതെ പിൻ തുടരുന്നു പിന്നെ ഇതൊക്കെ ശീലമായി

  • @minimini8789
    @minimini8789 6 часов назад +1

    Third party reading ചെയ്യാമോ. Third പാർട്ടിയെ വിട്ടു എന്റെ person വരണേ universre ❤❤

  • @JayasreePb-x7e
    @JayasreePb-x7e 4 часа назад

    🙏🏻🌹

  • @Learndecksalesteam
    @Learndecksalesteam 6 часов назад

    ❤❤❤❤❤

  • @vijayan1953
    @vijayan1953 6 часов назад

    തികച്ചും ശരി.

  • @sinoj1817
    @sinoj1817 6 часов назад

    🤔

  • @Rafanbhai-s2p
    @Rafanbhai-s2p 4 часа назад

    Enne onnuvilichalmathi 😢😢😢😢

  • @vishnua8053
    @vishnua8053 6 часов назад

    ❤❤💯💯🙏

  • @DianaJermin
    @DianaJermin 4 часа назад

    കറക്റ്റ്

  • @Saifunnisa-gg2ld
    @Saifunnisa-gg2ld 5 часов назад

    🙏🙏🙏❤️❤️❤️❤️❤️

  • @veenasibilas2130
    @veenasibilas2130 4 часа назад

    🙏🏻🙏🏻🙏🏻❤❤❤👍🏻👍🏻👍🏻

  • @sunik.k5270
    @sunik.k5270 6 часов назад

    100% സത്യമായ കാര്യം 🙏🏻

  • @SaijuSasi
    @SaijuSasi 4 часа назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Khobar-gm8ce
    @Khobar-gm8ce 6 часов назад

    ഇതിൽ പറഞ്ഞ കാര്യങ്ങൾ 100% ശരി ആണ്...

  • @ayshadua-z9j
    @ayshadua-z9j 6 часов назад

    ഫസ്റ്റ്

  • @BeenaSuresh-o9d
    @BeenaSuresh-o9d 5 часов назад

    😢

  • @sindhuvo9407
    @sindhuvo9407 6 часов назад

    എങ്ങനെ ഇത്ര കൃത്യം ആയി പറയുന്നത്

  • @SibiVarghese-kv8xb
    @SibiVarghese-kv8xb 6 часов назад

    👰❤️👰

  • @kuruvikoottam6613
    @kuruvikoottam6613 4 часа назад

    അവൾ എന്നെ തേടി വന്നു

  • @Shaji.s.sDeviBhagavathi
    @Shaji.s.sDeviBhagavathi 6 часов назад

    Thanks to God universe Angeles ancestors 🙏🙏🙏.
    I received all positive energies in my life.🙏 . This reading 💯 resonated me 🙏🙏🙏 . Yes mam. Right reading. Today I can see an unexpected on the way ( by road , on the way to temple) nearest to my residence. 👍👍👍🙏 . My dear God bless you 🙏 🙏 🙏.Thanks mam , God bless 🙏.

  • @lekshmir.pillai4130
    @lekshmir.pillai4130 4 часа назад

    Thank you univers

  • @soumyanagesh7666
    @soumyanagesh7666 6 часов назад

    Thank you universe 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 5 часов назад

    Thank you universe ❤❤❤❤

  • @binubala217
    @binubala217 6 часов назад

    സത്യം

  • @MiniPillai-g7i
    @MiniPillai-g7i 4 часа назад

    🙏🙏🙏

  • @NafeesaAc-ur4io
    @NafeesaAc-ur4io 5 часов назад

    ❤❤❤❤❤❤

  • @asharabacker8554
    @asharabacker8554 3 часа назад

    ❤❤❤🙏🙏🙏🙏🙏

  • @bindusudhakaran4124
    @bindusudhakaran4124 6 часов назад

    Thank you universe 🙏🏻🙏🏻🙏🏻

  • @veenasibilas2130
    @veenasibilas2130 4 часа назад

    Thankyou universe🙏🏻🙏🏻🙏🏻

  • @jaya5033
    @jaya5033 6 часов назад

    Thank you univers 🙏🙏

  • @DivyaDivya-uh2tr
    @DivyaDivya-uh2tr 6 часов назад +1

    സത്യം

  • @anjalimohandas9266
    @anjalimohandas9266 5 часов назад

    ❤❤❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 6 часов назад

    ❤️❤️❤️

  • @sreelathasreelatha2434
    @sreelathasreelatha2434 6 часов назад

    ❤❤❤❤🙏🙏❤️