ആഫ്രിക്കകാര് കറമ്പന്‍മാരല്ലെ fr joseph puthenpurackal latest speech

Поделиться
HTML-код
  • Опубликовано: 20 сен 2022
  • #majetmedia
    fr joseph puthenpurackal
    fr joseph puthenpurackal comedy speech
    fr joseph puthenpurackal new speech
    fr joseph puthenpurackal interview
    fr joseph puthenpurackal whatsapp status
    fr joseph puthenpurackal funny speech
    fr. joseph puthenpurackal latest speech
    fr joseph puthenpurackal latest
    speech by fr joseph puthenpurackal
    comedy speech by fr joseph puthenpurackal
    rev fr joseph puthenpurackal speech on family life
    fr joseph puthenpurackal speech latest

Комментарии • 176

  • @marykuttyjoseph3330
    @marykuttyjoseph3330 Год назад +6

    Oh respected father, what an excellent expression!! Your art of speech is incomparable speech!
    We are proud of you You Priest of Christ!! You are a gift for the Church.

  • @shantlyjohn9903
    @shantlyjohn9903 Год назад +21

    ഏൻ്റെ ദൈവമേ ആച്ചൻ ഒരു രക്ഷയുമില്ല.

  • @lucymathew6210
    @lucymathew6210 Год назад +12

    Really!!! Very true! Simple interesting language. Very nice talk.

  • @lizygeorge26
    @lizygeorge26 Год назад +10

    God bless

  • @kumarank1733
    @kumarank1733 Год назад +1

    Very much interesting and consoling speech.Thanks a lot.

  • @chth1359
    @chth1359 Год назад +9

    Very good message, God bless you

  • @binus4690
    @binus4690 Год назад +4

    Thanks

  • @titusjohns
    @titusjohns Год назад +6

    വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയുംസത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.(2തിമൊഥെയൊസ് - അദ്ധ്യായം 4:2-4
    അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക.മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരുംവാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരുംസൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായിദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി
    ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക. (2തിമൊഥെയൊസ് - അദ്ധ്യായം 3:1-5

  • @gracysunny8381
    @gracysunny8381 Год назад +1

    Good massage, thanks acha

  • @kochathressiajohny3908
    @kochathressiajohny3908 Год назад +2

    Prasie the lord

  • @lizygeorge26
    @lizygeorge26 Год назад +6

    V.good msg.tq Fr

  • @susanjohn9497
    @susanjohn9497 Год назад +4

    ❤️❤️❤️😍

  • @terinramachandran955
    @terinramachandran955 Год назад +3

    Achan polichoo…

  • @knockout5942
    @knockout5942 Год назад +3

    🌹🌹🌹

  • @muralinairkunnath8906
    @muralinairkunnath8906 Год назад +18

    ബഹുമാന്യനായ.... "അച്ഛന്റെ മുൻപിൽ നമസ്ക്കരിക്കുന്നു"...... 🙏

    • @philipsamuel5014
      @philipsamuel5014 Год назад +2

      Achan is very great

    • @SasiKumar-hm4bq
      @SasiKumar-hm4bq Год назад

      😂😂😂😂😂😂​@@philipsamuel5014

    • @vineeshvijayan2964
      @vineeshvijayan2964 Год назад

      അച്ഛൻ എന്നാണ് ദൈവം ആയതു

    • @tiju4723
      @tiju4723 Год назад

      @@vineeshvijayan2964 ദൈവത്തിന്റെ മുന്നിലെ നമസ്കരിക്കാൻ പാടുള്ളോ?

  • @jolypaul616
    @jolypaul616 Год назад +5

    🙏

  • @abhishekabhi9054
    @abhishekabhi9054 Год назад +2

    Ee achan super aanu. Otta step il enthrayum kaaryangal parayunnu.genius.god bless all

  • @user-er6yo4xt1r
    @user-er6yo4xt1r Год назад +1

    Nicespeach

  • @james-bu2ky
    @james-bu2ky Год назад +12

    Praise the Lord 🙏🙏🙏❤❤❤

  • @betterkakinada
    @betterkakinada Год назад +5

    Nice 👍 motivational

  • @RosilyJoseph-de5vw
    @RosilyJoseph-de5vw Год назад +1

    😊😊

  • @thomasjacob9225
    @thomasjacob9225 Год назад

    Adipoliya Acha❤😂🎉🎉

  • @cherianthomas3025
    @cherianthomas3025 Год назад +3

    Nice to listen

  • @eliammaem6057
    @eliammaem6057 Год назад +6

    🙏🙏🙏😘😘

  • @mohanannm8663
    @mohanannm8663 Год назад

    Nandi.nandiachaa

  • @vargheseabraham8507
    @vargheseabraham8507 Год назад

    😊

  • @divyacr5018
    @divyacr5018 Год назад +14

    ആർക്കും രസകരമായി കേൾക്കാവുന്ന വാക്കുകൾ

  • @santhoshkumar-os5ji
    @santhoshkumar-os5ji Год назад

    അച്ഛൻ പുലിയാണ് കേട്ടോ 👏👏👏👏👏

  • @jessyphilips3664
    @jessyphilips3664 Год назад +3

    Which language Mary mathe can understand??

  • @iam_noelfelix1140
    @iam_noelfelix1140 Год назад +7

    🤣🤣 സൂപ്പർ

  • @radhapolarradhapolar9158
    @radhapolarradhapolar9158 Год назад +2

    പള്ളിയിലെ അച്ചാ ,
    *ഞാൻ എൻ്റെതുകൾ , അല്ലാ..
    എൻ്റെ ശരീരം മാറുന്നു...
    എന്ന് *ഞാൻ അറിയുന്നു..
    *ഞാൻ ഉണ്ട് ,,
    മാറാതെ.. നിത്യനായ്!
    ഉത്തമം ആണ് !

  • @srmichael4601
    @srmichael4601 Год назад +3

    മാതാവില്ലാതെ സുവിശേഷം ഇല്ലല്ലോ മക്കളെ

    • @prempraveen3728
      @prempraveen3728 Год назад

      Sex പറയുന്ന കത്തനാരല്ലേ 😂

    • @tiju4723
      @tiju4723 Год назад +1

      ഇല്ല, മാതാവില്ലാത്ത സുവിശേഷം ഇല്ല. ബൈബിളിലെ ആദ്യത്തെ ഗ്രന്ഥമായ ഉല്പത്തി മുതൽ അവസാന ഗ്രന്ഥമായ വെളിപാട് വരെ മാതാവ് നിറഞ്ഞു നില്കുന്നു.

  • @sajinair870
    @sajinair870 Год назад +4

    കാണാതായ ഒരു കൊച്ച്🕵🏽🤔☺️

  • @toms5050
    @toms5050 Год назад

    People are perishing due to ignorance. But still now this priest is enjoying with comedy. Sh....a..me..ful.

  • @sajinair870
    @sajinair870 Год назад +6

    പള്ളിയും ക്ഷേത്രവും 🕵🏽🤔☺️

  • @vijayantn3602
    @vijayantn3602 Год назад +4

    അച്ചന് കപ്യാർ വേണ്ടന്ന് ഉണ്ടോ ചക്ക കഥ നല്ല ത്

  • @josphsamul643
    @josphsamul643 Год назад +3

    नमस्ते मदत वाले । ये गिरदा घर पुजारी का बातें
    "" Vayil thonnunnathu kothakku
    Pattu "" जैसे ही है । बिना पशीने से (swaet)
    दुसरों का पशीने का बात (food) खाने वाले है
    ये जैसे पातिरि ईसाई घर पुजारी लोग ।
    शुक्रिया । S Bathery से ।

  • @apple12promax36
    @apple12promax36 Год назад +5

    He is very interested in spicy jokes

  • @nairrengith
    @nairrengith Год назад +1

    Acho christ 16 varsham missing time ,padichath indiyilanu

  • @reejatittu9882
    @reejatittu9882 Год назад +2

    😁

  • @christybabychen8960
    @christybabychen8960 Год назад +2

    😃😃😃😃

  • @shinomadathinakam3284
    @shinomadathinakam3284 Год назад +2

    Vachanam padippikkan orupaadu perundallo ethupole thamashayilude nalla jeevitham padippikkunnu.endinum thinma kaanunna kure asuyalukkal

  • @vijayalakshmik9566
    @vijayalakshmik9566 Год назад +1

    ദൈവത്തിനു എല്ലാ ഭാഷയും അറിയാം

  • @Veenahimagiri
    @Veenahimagiri Год назад +1

    Ente ponnacho.... 😂😂🤣🤣🤣😀😀, Chirichu vayya...

  • @SoloWalker-ko3sy
    @SoloWalker-ko3sy Год назад

    O. Nisha-

  • @tresasimon7562
    @tresasimon7562 Год назад +2

    വാചാലത്ത കൊള്ളാം

  • @wwtvoice899
    @wwtvoice899 Год назад +5

    ക്രിസ്ത്യൻ കോമഡി എന്ന് പേരിടാം.....സുവിശേഷ വേലയല്ല.

    • @sabujose7015
      @sabujose7015 Год назад +1

      എതായാലും നക്ഷത്രങ്ങളെ പെറുക്കിയെറിഞ്ഞ് ചെകുത്താനെ ഓടിക്കുന്ന യത്ര സീരിയന് കോമഡി അല്ലല്ലോ?, :

    • @maanitom6920
      @maanitom6920 Год назад +6

      സുവിശേഷത്തിന് വിരുദ്ധമായി ഇദ്ദേഹം ഒന്നും പറയുന്നില്ലല്ലോ.പിന്നെ എന്തിനാണ് ഇത്ര വേദന

    • @sharonfrancis1157
      @sharonfrancis1157 Год назад

      Nalla comedy filim kanunnathalle ithil um nallathu

  • @tvarghese1000
    @tvarghese1000 Год назад +2

    Appol pithavu thane ono puthranaiyittu janichathu?

  • @sajinair870
    @sajinair870 Год назад +2

    റോബിൻ 🕵🏽🤔

  • @reenajose5528
    @reenajose5528 Год назад +2

    Eppo aaaneaggil. Baggggaliyil paranjeanea

  • @nairrengith
    @nairrengith Год назад +1

    Bibile stories Noha arc from Hindu puranas(matsya Puranas),amen vannath thadasthoo il ninnu,osthi vannath mudrakalil ninnu

  • @jittojames7422
    @jittojames7422 Год назад +4

    സത്യ വജനം തീ🔥🔥🔥 ആണ്. അത് കേൾക്കുന്നവർക്ക് പൊള്ളും. So ഇവൻ ok ജനങ്ങളുടെ പ്രീതിക്ക് വേണ്ടി sugar coated gospel parayunnu.

    • @josektkt1675
      @josektkt1675 Год назад +3

      വജനം അല്ല വചനം

  • @rajanp3694
    @rajanp3694 Год назад +1

    👹 അച്ചൻ എന്റെ കുഞ്ഞാട് ആകുന്നു. അവൻ ഇതുഭാഷയും പറയും. സമയം. ആകുമ്പോൾ അവനു ഞാൻ മോഷ പ്രാപ്തി കൊടുത്തു എന്നോടൊപ്പം ചേർക്കും. അതുവരേക്കും നിങ്ങൾക്കു ഒപ്പം വിട്ടു തരുന്നു 😛💀☠️☠️

  • @sebastiannelson8145
    @sebastiannelson8145 Год назад +1

    Ok no

  • @lephginp475
    @lephginp475 Год назад +3

    AMEN AMEN AMEN

  • @SoloWalker-ko3sy
    @SoloWalker-ko3sy Год назад

    Loop

  • @thomascherian2163
    @thomascherian2163 Год назад +3

    അച്ചൻ 90% കൈയിൽ നിന്നു ഉണ്ടാക്കി തട്ടി വിടുന്ന ഓരോ പൊടികൈ

    • @kishorkumar731
      @kishorkumar731 Год назад

      മുംബൈയിലെത്തി തന്റെ ആളുകളും കച്ചവട സ്ഥാപനങ്ങളും ഏറെയുള്ള മാട്ടുങ്ക എന്നയിടം തിരക്കിയിറങ്ങിയ തമിഴ്നാട്ടുകാരനെക്കുറിച്ചു പതിറ്റാണ്ടുകൾ മുൻപ് കേട്ട ഒരു കഥയാണ്....BEST ബസിൽ കയറിയ അയാൾ കണ്ടക്‌ടറോട്‌ തമിഴിൽ ചോദിച്ചത്രേ... ''മാട്ടുങ്ക തെരിയുമാ?'' എന്ന്...തൻ്റെ അമ്മയെ പരിഹസിക്കുകയാണ് (മാട്ടുങ്ക തേരി മാം) എന്ന് ധരിച്ച BEST ബസ് കണ്ടക്ടർ വിട്ടുകൊടുത്തില്ല...ഉടനെ തമിഴന് മറുപടിയും കിട്ടി..."ദാദർ തേരാ ബാപ്" എന്ന്... എല്ലാവർക്കും സുപരിചിതമായ മുംബൈയിലെ ദാദർ എന്നയിടം അങ്ങിനെ ഒരു തെക്കേ ഇന്ത്യകാരന്റെ പിതാവുമായി...
      ഈ കഥ നമ്മുടെ കാപ്പിപ്പൊടി അച്ഛൻ വളരെ മനോഹരമായി ഡൽഹിക്കു കൊണ്ടുപോയല്ലോ...ആളെയും മാറ്റിക്കളഞ്ഞു...

  • @thejourneyneverends7686
    @thejourneyneverends7686 Год назад +3

    ഹിന്ദി തമാശകളൊക്കെ 15 -20 കൊല്ലം പാഴക്കമുള്ളതാണല്ലോ അച്ചോ

    • @prevasiassociated6102
      @prevasiassociated6102 Год назад

      ഞാൻ 25 വർഷം മുൻപേ ഈ തമിഴ്, പഞ്ചാബി ഡയലോഗ് പറഞ്ഞു തമിഴരെ കളിയാക്കുമായിരുന്നു 😄😄😄..

  • @susanjoseph9293
    @susanjoseph9293 Год назад

    നന്മ നിറഞ്ഞവളെ നിനക്ക് സ്വസ്തി എന്ന് ദൂതൻ പറഞ്ഞില്ലല്ലോ അച്ഛാ കൃപ നിറഞ്ഞവളെ നിനക്ക് വന്ദനം എന്നല്ലേ പറഞ്ഞത്. ഇവ തമ്മിൽ പകലും രാത്രിയും പോലത്തെ വ്യതയാസമില്ലേ?

  • @seenamol1604
    @seenamol1604 Год назад +1

    മേരിയെ ഹിന്ദി യിൽ വിളിക്കുന്നതെൻതിന്.ഇസ്റിയേൽക്കാരി യഹൂദ വംശജയല്ലേ.

  • @LIVEAKA
    @LIVEAKA Год назад +1

    🤣🤣🤣🤣🤣

  • @UnknownUser-ym9fv
    @UnknownUser-ym9fv Год назад

    സാത്താനെ വാഴ്ത്തൂ, ഞാൻ സാത്താനെ ആരാധിക്കുന്നു, എന്റെ ശക്തനായ നായകൻ സാത്താൻ എനിക്ക് എല്ലാ സന്തോഷവും നൽകുന്നു, സാത്താനെ വാഴ്ത്തൂ

  • @nairrengith
    @nairrengith Год назад +2

    Tamil anu first living language

  • @nairrengith
    @nairrengith Год назад +2

    Mandan Achan,Ella bhashayum undayath Sanskritil ninnanu

    • @tiju4723
      @tiju4723 Год назад +1

      സേട്ടൻ വാട്ടസ്ആപ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡിഗ്രി എടുത്തയാളാണെന്ന് തോന്നുന്നു..😅

  • @petercs7073
    @petercs7073 Год назад +1

    മഹാ പണ്ഡിതൻ

  • @khalidpulappatta5636
    @khalidpulappatta5636 Год назад +3

    Vedi പറയുന്ന അച്ഛൻ

  • @danielgeorge8851
    @danielgeorge8851 Год назад +6

    Still he is with old nonsense jokes!!!.never meaningful or deep theology from his mouth herad.

    • @naturennaturals9578
      @naturennaturals9578 Год назад +2

      Ethano daivadasenmarude susrusha

    • @tiju4723
      @tiju4723 Год назад

      തിയോളജി പഠിക്കാൻ തിയോളജി പറയുന്ന അച്ചന്മാരുടെ വിഡിയോ കാണണം. ഈ അച്ചൻ പറയുന്നത് സാധാരണക്കാർക്ക് വേണ്ടിയാണ്. അത് കേൾക്കുന്നവർക്ക് മനസ്സിലാവുകയും ചെയ്യും.

    • @danielgeorge8851
      @danielgeorge8851 Год назад

      @@tiju4723 Sir, you could not understand the "meaning of deep theology and Bible" . You watch the speech of Fr. Bobby Kakkatl , from same Capuchin clergy.. you will understand that. Say something and publics laugh , it is not Gospel preaching. it is not Charismatic lessons.. Watch Most Rev Dr. Christosam Bishops preaching , how he is connected the Bible , society etc in this modern world. Or watch Bishop DR.Thomas Tharayil from RC

  • @sunnyjoseph615
    @sunnyjoseph615 Год назад +5

    എന്തൊക്കൊയോ പറയുന്നു........

  • @seenamol1604
    @seenamol1604 Год назад +2

    ഹീബ്റുവിൽ വിളിച്ചാൽ മതി
    .

  • @josept2464
    @josept2464 Год назад +1

    This fello is telling old challa comedy. Cheap speech.

  • @sda333
    @sda333 Год назад +3

    ഇത് എന്താണ് ഹിന്ദി ക്ലാസ് ആണോ

  • @henochlizbeth745
    @henochlizbeth745 Год назад +1

    Nee poda

  • @sajikuttyjose3885
    @sajikuttyjose3885 Год назад +1

    Ingeru oru purohithano,atho mimikrikkarano

  • @abdulk3216
    @abdulk3216 Год назад +2

    Eyalludey manasil ullathu vargeeyatha mathrum

    • @shencykurian6071
      @shencykurian6071 Год назад +3

      എന്ത് വർഗ്ഗീയത: ടിപ്പുവിൻ്റെ കാര്യം പറഞ്ഞതാണോ. സത്യം പറഞ്ഞാൽ വർഗ്ഗീയ താകുമോ.

  • @abdulk3216
    @abdulk3216 Год назад

    Tipuu sulthwn janacha varshum polum ariyila iyalkum

  • @vladimirsid7296
    @vladimirsid7296 Год назад +6

    ഇത് മമ്മൂട്ടി പറഞ്ഞ ഡയലോഗ് അല്ലെ? ആപ്പ് വെച്ചാ തിരിച്ചു വെക്കും..

  • @plantsnrockies
    @plantsnrockies Год назад

    Is this a homily?Please not in the church...u can start a stand up comedy instead & gain followers.When we hear the original word of God it brings happiness not this cheap comedy in the presence of the most high .

  • @kuruvilaabraham3100
    @kuruvilaabraham3100 Год назад +9

    ഒരു വലിയ ബാലരമയിലെ കഥയാണ് അച്ചൻ പറയുന്നത്. ഇതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്ന ആൾക്കാരുടെ എണ്ണം കുറഞ്ഞു വരുന്നു

    • @minirojan3589
      @minirojan3589 Год назад +3

      ഇടക്കൊക്കെ കാണാം സങ്കടം പെട്ടു ഇരിക്കുമ്പോൾ time pass ചെയ്യാൻ 👍🏻

    • @kuruvilaabraham3100
      @kuruvilaabraham3100 Год назад +1

      മിനിയുടെ പോസ്റ്റ് അത്രയ്ക്ക് അങ്ങട് മനസിലായില്യ..ഒന്നു വിശദീകരിച്ചാൽ ഭേഷായി

    • @bijlikumar123
      @bijlikumar123 Год назад +2

      @@kuruvilaabraham3100
      എപ്പോഴും എപ്പോഴും നരകം , നരകം , മരണം , മരണം എന്ന് കേട്ട് പേടിച്ചിരിക്കാൻ സാധിക്കുമോ ???

    • @kuruvilaabraham3100
      @kuruvilaabraham3100 Год назад +1

      നരകം കാട്ടി പേടിപ്പിക്കുകയും, സ്വർഗ്ഗം കാട്ടി പ്രലോഭിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണല്ലോ എന്നും പൗരോഹിത്യം പയറ്റുന്നത്

    • @paulkozhikkadan6793
      @paulkozhikkadan6793 Год назад +2

      കള്ളനോ എന്താണ് ഉദേശിച്ചത്‌

  • @novjose
    @novjose Год назад

    ഏതാ ഈ വിവരംകെട്ടവൻ

  • @sunnyscariah2753
    @sunnyscariah2753 Год назад +7

    വചനം പറഞ്ഞു കൊടുക്കേണ്ടതിന് പകരം കോമാളിത്തരം പറയുന്ന വ്യക്തി

    • @SUNEEPGEORGE
      @SUNEEPGEORGE Год назад +1

      Enna pinne iyalu vannu 10 vachanam para

    • @anurajkr9697
      @anurajkr9697 Год назад

      വചനം ഇതിലും കോമാളിത്തരം ആണെന്ന് അച്ഛനറിയാം 😄

    • @philipthomas9777
      @philipthomas9777 Год назад +1

      ശ്രദ്ധിച്ചുകെട്ടാൽ ഇതും വചനം തന്നെയെന്ന് വിവരമുണ്ടെങ്കിൽ മനസിലാക്കം. 👍🏻

    • @tiju4723
      @tiju4723 Год назад

      അദ്ദേഹം പറയുന്നത് സാധാരക്കാർക്ക് വേണ്ടി, അതിന് നിങ്ങൾ അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് എന്തിന്? നിങ്ങൾക്ക് വചനവും തിയോളജിയുമൊക്കെ കേൾക്കണമെങ്കിൽ മറ്റ് അനേകം അച്ചന്മാർ ഉണ്ടല്ലോ.. ഫാ. ഡാനിയേലിന്റെ ചാനൽ നോക്കൂ..

  • @sda333
    @sda333 Год назад +42

    അച്ചോ.. കുറച്ചെങ്കിലും വചനം പറഞ്ഞു കൊടുക്കു..

    • @thomasgeorge9979
      @thomasgeorge9979 Год назад

      വചനം അറിയുമെങ്കിൽ അല്ലെ പറയാൻ ഒക്കൂ, ഇതു ചുമ്മ ഒട്ടും നിലവാരം ഇല്ലാത്ത തറ തമാശ മാത്രം പറയുന്നു, അതു കേട്ട് ചിരിക്കാൻ കുറെ ഊളകളും

    • @manojthomas4256
      @manojthomas4256 Год назад +19

      സുടാപ്പിക്ക് വചനം വേണം അല്ലേ? അച്ചൻ വചനം ആവശ്യം പോലെ പറയുന്നുണ്ട്...

    • @paulkozhikkadan6793
      @paulkozhikkadan6793 Год назад +12

      വചനം എന്താണെന്ന് അറിയാമോ riya ചൊറിയല്ലേ

    • @KeysDiminished
      @KeysDiminished Год назад +1

      Eda oola katoli....I am Riya Zacharia 😂

    • @mysticaljugnu
      @mysticaljugnu Год назад

      Hhah

  • @thomasgeorge9979
    @thomasgeorge9979 Год назад +17

    നല്ല വേഷം... മൂക്കിൽ ചുവന്ന പെയിന്റ് അടിച്ചിരുന്നു എങ്കിൽ നല്ല ഒരു സർക്കസ് കോമാളി ആകുമായിരുന്നു. അതിനു പറ്റിയ സംസാര ശൈലിയും ആണല്ലോ. സംഗതി കലക്കും

    • @raghuraj1365
      @raghuraj1365 Год назад

      Kalakky

    • @robinsmini4835
      @robinsmini4835 Год назад

      സ്വന്തം മൂക്കിൽ ചുവന്ന പെയിൻ്റ് അടിച്ച് കണ്ണാടിയിൽ നോക്ക് അപ്പോൾ കാണാം

    • @geethagangadharan892
      @geethagangadharan892 Год назад +1

      Aamen

  • @AbdulRasheed-gs6dl
    @AbdulRasheed-gs6dl Год назад +2

    ഇയാൾക്കൊക്കെ മുഴു ഭ്രാന്താ

    • @anurajkr9697
      @anurajkr9697 Год назад

      ആർക്കാ മുഴു ഭ്രാന്ത്‌ 6വയസു കാരി മഞ്ഞമാറാത്ത ആയിഷയെ കെട്ടിയ മാമ്മദിനോ,,,അതോ മതത്തിനു വേണ്ടി ബോംബ് ആയി പൊട്ടിത്തെറിക്കാൻ ആഹ്വാനം ചെയ്യാത്ത ഈ സാധു മനുഷ്യനോ 😄

    • @rubeenarejeena8837
      @rubeenarejeena8837 Год назад +1

      തങ്കൾക്കാണ്😂

  • @albinbaiju5301
    @albinbaiju5301 Год назад

    Ooo

  • @naushadmalappuram6457
    @naushadmalappuram6457 Год назад +8

    ഈ കള്ളൻ കുറെ കാലം എവിടെ യായിരുന്നു

    • @techniquestar375
      @techniquestar375 Год назад +15

      നിന്റെ എന്നതാ അച്ഛൻ കട്ടത് വേണ്ടെങ്കിൽ കാണണ്ട അല്ലാതെ ഇൻസൾട്ട് ചെയ്യണ്ട കാര്യമില്ല

    • @kencythomas6255
      @kencythomas6255 Год назад

      Eda acheney onnum parayan nillkada interest illengil kannada meenodoke arrellum nirbhathicho kannan

    • @georgejhon18
      @georgejhon18 Год назад +10

      ഒരു കള്ളൻ എപ്പോഴും ചിന്തിക്കുന്നത് മറ്റുള്ളവരും തന്നെ പോലെ കള്ളന്മാർ ആണെന്നാണ്. സ്വന്തം മാഹാത്മ്യം ഇങ്ങനെ വിളിച്ചു കൂവല്ലേ നൗഷാദ്

    • @bijlikumar123
      @bijlikumar123 Год назад +5

      @@georgejhon18
      മക്കത്തെ മുഹമ്മദ് നാട്ടുകാരെ പതുങ്ങിയിരുന്നു കൊള്ളയടിച്ചാണ് തടിച്ചു കൊഴുത്തത് .

    • @bijlikumar123
      @bijlikumar123 Год назад +7

      കള്ളനായി കടന്നുവന്ന ടിപ്പു സുൽത്താനെ തുറന്നു കാണിച്ചതുകൊണ്ടാണോ ???

  • @jacobpalaty2806
    @jacobpalaty2806 Год назад +4

    ഇയാൾക്ക് ഭ്രാന്ത്*

  • @mreheman4100
    @mreheman4100 Год назад

    ഇയ്യാൾ ആയിരുന്നു അന്നത്തെ ഗബ്രിയലിന്റെ ചുമട്ടു തൊഴിലാളി. ഇന്ന് ഇയ്യാൾ പോപ്പിന്റെ ചുമട്ടു തൊഴിലാളി. ഒരു പണിയും ചെയ്യാതെ നടക്കുന്നവന്മാർ സ്വന്തമായി എന്തെങ്കിലും പണി കണ്ടുപിടിക്കണം. ഇയ്യാൾ ഇതാണ് കണ്ടുപിടിച്ചത് കൊള്ളാം!!

    • @arunchemparathy199
      @arunchemparathy199 Год назад

      താന്കള് മൊല്ലാക്കമാര് എന്തുപറയുന്നുവോ അതിനെ വിശകലനം ചെയ്യുക. അച്ചന്ടെ കാര്യം ഞന്കള് നോക്കികോളാം. പിന്നെ അച്ചന്ടെ ചിലവിന്ടെ കാര്യം . അത് പള്ളിക്കാര് നോക്കികോളും അല്ലാതെ നാട്ടുകാര് ടാക്സ് കൊടുക്കുന്ന പൈസയെടുത്ത് സറ്കാരിന്ടെ ചിലവില് മൊല്ലാക്കമാരെ പോറ്റുന്നപോലെയല്ല.