✨️💉മോന്റെ സുന്നത് കഴിഞ്ഞു 😘കഷ്ടപ്പെട്ട ദിവസങ്ങൾ /circumcision over/Silutalks

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 504

  • @hanahusain7138
    @hanahusain7138 Год назад +29

    ഒരാളുടെ അവസ്ഥ ആലോചിക്കുമ്പോൾ നമുക്ക് ബുദ്ധിമുട്ടാവും അവനവന് വരുമ്പോൾ അതൊക്കെ ചെയ്യാനുള്ള ശക്തി അള്ളാഹു തരും

  • @fareedaabdulla1184
    @fareedaabdulla1184 Год назад +203

    നിന്റെ വിജയം മാറ്റാരുമല്ല...... നിന്റെ ഉമ്മയാണ് 🥰

    • @thasethaliya6855
      @thasethaliya6855 Год назад +6

      Crct
      Ma sha Allah
      Bejarayipoyi mone kandit
      Delivry kynja udane cheyyunnathanu nallathu

    • @rubisemi9803
      @rubisemi9803 Год назад +1

      Pinne

    • @rubisemi9803
      @rubisemi9803 Год назад

      Pinne

    • @rubisemi9803
      @rubisemi9803 Год назад

      Pinne

    • @Avaayi
      @Avaayi Год назад +3

      ​@@thasethaliya6855 sathyam ente cheriya brother ne avante 40 days nte annaanu cheydhe...avan eppozhum urakkam aayadhu kondu kaal thattonnum undaayinnilaa..pettannu unangugayum cheydhu...ippo avanu 12 vayassu aayi..Ma sha Allah❤

  • @simi54234
    @simi54234 Год назад +41

    അൽഹംദുലില്ലാഹ് എല്ലാകാര്യങ്ങളും അള്ളാഹു എളുപ്പമാക്കി തരട്ടെ, എല്ലാ ഉമ്മമാർക്കും ആഫിയത്തോടെയുള്ള ദീർഘായൂസ് പ്രധാനം ചെയ്യുമാറാകട്ടെ സിലുവിന്റെ എല്ലാ ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും അള്ളാഹു മാറ്റിതരട്ടെ ആമീൻ 🤲

  • @beenafaisal6728
    @beenafaisal6728 Год назад +11

    എനിക്ക് രണ്ട് ആൺകുട്ടികൾ ആണ്.ഒന്നാമത്തെ കുട്ടിയുടെ സുന്നത്ത് 24 days ലും, രണ്ടാമത്തെ കുട്ടിയുടെ 16 days ലും ആയിരുന്നു. ഇത്ത പറഞ്ഞത് വളരെ cheriyanu ജനിച്ചു 40 ദിവസത്തിനുള്ളിൽ ചെയ്യുന്നതാണ് നല്ലത്.

    • @ourlovestory1209
      @ourlovestory1209 Год назад +5

      എന്തിനാണ് മതത്തിന്റെയും aacharathinteyum പേര് പറഞ്ഞ് ജനിച്ചിട്ട് മുലകുടി മാറാത്ത കുട്ടികളെ വേദനിപ്പിക്കുന്നത്, ഇത് ക്രൂരമാണ്. നിങ്ങൾക്ക് ഒരുപാട് സങ്കടം വന്നതല്ലേ ഒരു ചേലാ കർമം അങ്ങ് ചെയ്ത് കള. അപ്പോ കുഞ്ഞിനോട് ചെയ്ത ദ്രോഹത്തിന് പകരം ആകുമല്ലോ

    • @anasanaz6151
      @anasanaz6151 7 месяцев назад +1

      വെറും ക്രൂരത മാത്രം.. അല്ലാതെ മറ്റൊന്നുമില്ല

    • @Ishalansal
      @Ishalansal 4 месяца назад

      Ningalk onnum oru vivaravum ille phone alle kayyil irikunne just onn search cheyth nokk circumcision enthanennum ath kondulla preyojanagalum chumma oronn mathathe kuttam parayan vannekunn eath oru boykum urine pokan thadasam vannal Dr ithanu suggest cheyyunne chumma vivaram illathe vaayitt adikan vannekunn

  • @faseelakt6689
    @faseelakt6689 Год назад +1

    Hi.. അസ്സലാമുഅലൈക്കും...
    എന്താ വിശേഷം.. Haichu ന് എങ്ങെനെണ്ട്... മുറിവൊക്കെ ഉണങ്ങീലെ...

  • @haseenahaseena534
    @haseenahaseena534 Год назад

    നിങ്ങൾ ളിൽ ഞാൻ കാണുന്ന ഒരു നന്മ മറ്റുള്ള yootobar മാരിൽ നിന്നു മുഗം കാണുന്ന മുസ്‌ലിം ആൾകാർ ൽ നിന്നു വിറ്റാസ ആകുന്നെ തലമറക്കുന്ന ആണ് അത്‌ എന്നും നിലാ നിർത്തട്ടെ കൂട്ടത്തിൽ മൂന്ന് പെണ്മക്കൾ k അത് ഉടാവട്ടെ

  • @farhanazubair705
    @farhanazubair705 Год назад +6

    Alhamdulillah❤ ellaM hyrakkatteee ithante kshama aaan ithante ellaa vijayathinte pinnilum🎉pne ithade ummante supportum swantham ummayum uppayum jeevichirikkunna kaalam ith pole aarogyathode irikkatteee🤲

  • @afrinshanu4189
    @afrinshanu4189 Год назад +3

    മോൻ കിടക്കാൻ കൊണ്ട് വരുന്ന ഭാഗം അവിടെ ഉള്ളവർക്കു ശരിയാക്കി വെക്കാമായിരുന്നു. പാവം മോൻ 😥

  • @hajarapa2860
    @hajarapa2860 Год назад +10

    അൽഹംദുലില്ലാഹ്.... എല്ലാം രഹത്തായല്ലോ 👍👍

  • @sherinharis1517
    @sherinharis1517 Год назад +93

    സിലു... നിന്നെ സമ്മതിക്കണം പൊന്നു മോളെ... റബ്ബ് എന്നും ഈ ആരോഗ്യം അയസും അവതാക്കി തരട്ടെ.. ഞൻ എപ്പോളും വിചാരിക്കും. എനിക്ക് 2ണ്ട് മക്കള് 4വയസും11 മാസവും. ഒറ്റക്ക് ആണ് വീട്ടിൽ റബ്ബേ... ഒന്നു ഇരിക്കാനും കൂടി ഒഴിവില്ല ഒന്നു മേലിന്ന് ഇറങ്ങിർനെങ്കിൽ ന്നു വിചാരിക്കും ചിലപ്പോ ഇരുന്നു കരയും ഞൻ.എങ്ങെനെ ഇങ്ങക് കഴിയുന്നു മാനേജ് ചെയ്യാൻ.channelum കൊണ്ട് നടകണ്ടെ

  • @subikaja3536
    @subikaja3536 Год назад +3

    Masha allaah padachavan ellam raahathakki tharatte. Alhamdulillah 🤲🤲

  • @preethidileep668
    @preethidileep668 Год назад +4

    ഉഷാർ 🥰🥰ഹെസു കുട്ടാ 🤗😘😘😘

  • @shammasfrommalappuram963
    @shammasfrommalappuram963 Год назад +17

    ഇത്ത കുട്ടിക്ക് മൂന്ന് ദിവസം എന്തായാലും അതിന്റെതായിട്ടുള്ള ഒരു ബുദ്ധിമുട്ട് കാണും അത് കഴിഞ്ഞ് വലിയ കുഴപ്പമൊന്നും ഉണ്ടാകില്ല എന്റെ മോന്റെതും കഴിഞ്ഞു കഴിഞ്ഞിട്ട് രണ്ടുമാസം ആയിട്ടുള്ളൂ അൽഹംദുലില്ലാഹ് ഇപ്പോൾ റാഹത്ത് അല്ലേ മോൻ 🤲🏾

    • @najeemahaneef1247
      @najeemahaneef1247 Год назад +1

      അൽഹംദുലില്ലാഹ് വേഗം സുഹമഹട്ടെ ❤❤

  • @_soumya_3942
    @_soumya_3942 Год назад +11

    Silu....കുട്ടി.... സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @SiluAdhi
    @SiluAdhi 5 месяцев назад

    നിങ്ങളൊരു സംഭവമാണ് 👍മാഷാഅല്ലാഹ്‌

  • @fowsifasna5968
    @fowsifasna5968 Год назад +6

    Alhamdulillah murivellm vegm unakkane padachone 🤲monunu vedhana kurach kodkane allah🤲

  • @adhilfarhan-yi2zh
    @adhilfarhan-yi2zh Год назад +2

    എനിക്ക് നാല് ആൺകുട്ടികളാണ് അവരുടെ സുന്നത്ത് 20 ദിവസത്തിന്റെ ഉള്ളിൽ ആണ് ചെയ്തത് അതാണ് നല്ലത്

  • @faseelakt6689
    @faseelakt6689 Год назад +17

    അങ്ങനെ അത് കഴിഞ്ഞു le😍.. എല്ലാം വേഗം സുഗാവട്ടെ 🤲🏻

  • @shameenasworld1158
    @shameenasworld1158 Год назад +4

    സിലൂ.. എൻ്റെ മൂന്ന് മക്കളുടേയും സുന്നത്ത് കല്യാണവും അതിന്റെ പിന്നിലെ ബുദ്ധിമുട്ടുകളും ഞാൻ ഇന്നും ഓർക്കുന്നു 🙄ഇപ്പോ നാലാമത്തെ മോന് രണ്ട് വയസ്സ് ❤️ഇനി അവൻ്റേതും🙄

    • @ameen1387
      @ameen1387 Год назад +1

      Prasavich udane ചെയ്താൽപോരായിരുന്നോ വലിയ ബുദ്ധിമുട്ട് ഇല്ല എന്റെ രണ്ട് മക്കളുടെ 40 ദിവസം കഴിഞ്ഞ പാടെ ചെയ്തത് അതിന് മുന്നേ ആയാൽ അത്രയും നല്ലത്

    • @anupama8784
      @anupama8784 Год назад

      ഒരുപാട് ബുദ്ധിമുട്ട് ആണോ 😢 എന്റെ മോനും ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് 11 വയസ് ആയി മോന്

    • @MuhammedAli-h4z
      @MuhammedAli-h4z Год назад

      ​@@anupama8784അത്ര ബുദ്ധിമുട്ട് ഒന്നും ഇല്ല ചെറുപ്രായത്തീൽ ആയാല്‍ മുറിവ് പെട്ടെന്ന് ഉണങ്ങും
      പക്ഷേ അനുപമ അമുസ്ലിം അല്ലേ അമുസ്ലിം കൾ ഭൂരിപക്ഷം പേരും സുന്നത്ത് ചെയ്യാറില്ല ഫൈമോസിസ് പാര ഫൈമോസിസ് ബാലൻദീസ് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ആണ് അമുസ്ലിം കൾ സുന്നത്ത് ചെയ്യാറുളളത്
      പിന്നെ ചേചി യുടെ കുട്ടികൾ ക്ക് ഇത്തരം അസുഖം ഉണ്ടോ

  • @ponnuminnu3995
    @ponnuminnu3995 Год назад +4

    സിലുത്ത പറഞ്ഞത് സത്യാണ്. സുന്നത് കഴിക്കാണെങ്കിൽ പ്രസവിച്ചു കിടക്കുമ്പോൾ ചെയ്യാൻ നല്ലത്.എനിക്കുമുണ്ട് ഒരു മോൻ 1 വയസ്സായി.സുന്നത് കഴിച്ചിട്ടില്ല.എല്ലാവരും പറഞ്ഞു കുഞ്ഞിലേ കഴിക്കണമെന്ന് .aaloojjikkkan വയ്യ ആ സിറ്റുവേഷൻ

  • @sumifathimavlogs2623
    @sumifathimavlogs2623 Год назад +2

    Siluthande video kandu ande mon parayanu avanu 12 vayassanu . Silutha pavanu athra panikal undavum annokke Masha allah Allahu afiyath ulla deergayuss tharatte. Ithane neril kanan adiyaya Agraham undu

  • @afsathap-fz7lb
    @afsathap-fz7lb Год назад +1

    Mon ethrayayi...enik oru mone ullu 3aavanayi..sunnathinde karyam orthitt ipole tension aavunnu...silune sammathiknm .. Masha Allah

  • @FasnaFasna-ev7xn
    @FasnaFasna-ev7xn Год назад

    Ninne sammadikkanam .allahu arogyathodulla deergayuss tharatty

  • @shafeenacheppy6080
    @shafeenacheppy6080 Год назад +1

    പുതിയ ഫോൺ ആയപ്പോൾ നിങ്ങളുടെ കടയുടെ ചാനൽ മിസ്സായി

  • @Mubuuu
    @Mubuuu 3 месяца назад

    Sunnath cheythit endokke food kodthath? oil thech kulichino? Pls reply

  • @safuvana4081
    @safuvana4081 Год назад

    thatha evidunnanu cheydhadh. njangalum palkd anu. cheyan vendi plan cheyunnu.thatha edh hospitalil anu cheydhe. pls reply.

  • @nezmi2180
    @nezmi2180 Год назад +1

    എന്റെ മോന്റെ നാലാമത്തെ വയസ്സിലാ ണ് സുന്നത്ത് ചെയ്തത് 😪ചെയ്യുന്നതിന്റെ തലേന്ന് രാത്രി എനിക്ക് ഉറക്കമേ ഉണ്ടായിരുന്നില്ല😐ഞാൻ ഹോസ്പിറ്റലിൽ കൂടെ പോയില്ല കരച്ചിൽ കേൾക്കാൻ വയ്യാത്തോണ്ടായിരുന്നു 😪അത്പോലെന്നെ അവൻ നല്ല കരച്ചിലായിരുന്നു എന്നാ കേട്ടത്.. വല്യ കുട്ടികളുടേത് അത്ര തരിപ്പൊന്നും ഉണ്ടാവില്ല..പിന്നെ അൽഹംദുലില്ല അതോണ്ട് രണ്ടാമത്തെ മോന്റെ സുന്നത് പ്രസവിച്ച 14മത്തെ ദിവസം ചെയ്തു. അതോണ്ട് അത്ര വിഷമം ഉണ്ടായില്ല.വേഗം ഉണങ്ങി 🥰അപ്പൊ ഇനി ചെയ്യുന്നവർ.. ഒന്നും പ്രശനം ഇല്ലെങ്കിൽ അതികം നീട്ടാണ്ട് പ്രസവിച്ച ഉടനെ ചെയ്യുന്നതാവും ബെറ്റർ..

    • @anasanaz6151
      @anasanaz6151 7 месяцев назад

      എന്തിനു.. വെറും ക്രൂരത മാത്രം ആണത് 😡

  • @shafeenacheppy6080
    @shafeenacheppy6080 Год назад +2

    പെട്ടെന്നു എല്ലാം സുഖംആവട്ടെ. ഇങ്ങനെ ആണോ തലശ്ശേരി ബിരിയാണി ഇങ്ങനെ അല്ല

  • @shahidashahi5341
    @shahidashahi5341 Год назад +2

    തൊട്ടിൽ നിന്നും കുട്ടിയുടെ തലഭാഗം നല്ലോണം പുറത്തുവന്നിട്ടുണ്ട് അത്ര ഉയരത്തിൽ കെട്ടുമ്പോ ശ്രദ്ധിക്കണം

  • @ramshidarayees2624
    @ramshidarayees2624 Год назад +16

    എന്റെ മോന്റെ സുന്നത് 2 mnth ആയപ്പോ തന്നെ കഴിഞ്ഞു 2 days diaper ഇട്ട് കൊടുത്തു, അൽഹംദുലില്ലാഹ് വേറെ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല, നേരത്തെ ചെയ്യുന്നതാണ് നല്ലത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് 😊

    • @JazaChachu
      @JazaChachu Год назад

      Nte monum diaper ittal mathi

    • @navanava8657
      @navanava8657 Год назад

      Athe ente monum 2 montha nde ullil cheydu oru bhudhi muttum thonilla alhamdulillah

    • @ajnabeegum5120
      @ajnabeegum5120 Год назад

      Ippo okke baby weight okke ollath aanell second day thanne cheyyum

    • @muhsinaabid-3511
      @muhsinaabid-3511 11 месяцев назад

      Sunnath kazhinh epoya diaper use aakiyat

    • @ramshidarayees2624
      @ramshidarayees2624 11 месяцев назад

      @@muhsinaabid-3511 അന്ന് night തന്നെ use ചെയ്തു

  • @ashifaashii9822
    @ashifaashii9822 Год назад

    Silu etha suprrr girl ningle video kanumbo enik endor insprtn aaan

  • @bhjvj1017
    @bhjvj1017 Год назад

    Pavam mon.enthina engane cheyyunne.

  • @QUOTES513
    @QUOTES513 Год назад

    Mashallah....ellam rahathayille...

  • @fahadhajira4068
    @fahadhajira4068 Год назад +10

    കാൽ അങ്ങനെ ഒക്കെ ആക്കുന്നതിൽ സാരമില്ലടാ........ തന്റെ പോലെ എല്ലാം ഒരുമിച്ചു കൊണ്ടു പോകുന്നതിനു സമ്മതിക്കണം.... നാഥൻ അതിനുള്ള ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ.... ആമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @nakeebathajunekki4340
    @nakeebathajunekki4340 Год назад +25

    എന്റെ മക്കളുടെ ippo ചെയ്തിട്ട ഉള്ളെ നാളത്തേക്ക് 1വീക്ക്‌ ആവും രണ്ട് പേരുണ്ട് twinsan 🥰

    • @nishabpalayod8210
      @nishabpalayod8210 Год назад +1

      Masha allah

    • @anupama8784
      @anupama8784 Год назад

      ഇപ്പൊ എങ്ങനെ ഉണ്ട്? മാറിയോ?

    • @nakeebathajunekki4340
      @nakeebathajunekki4340 Год назад +1

      Aah

    • @anupama8784
      @anupama8784 Год назад

      @@nakeebathajunekki4340 എന്റെ മോന് 11 വയസ് ഉണ്ട് സുന്നത്ത് ചെയ്യാൻ പോകുകയാണ്.

    • @anasanaz6151
      @anasanaz6151 9 месяцев назад

      ഇത് ക്രൂരത ആണ് 😡

  • @ummasdaily68
    @ummasdaily68 Год назад +11

    ഞാനും ഇവിടെ കൊണ്ട് പോയിട്ടാണ് മക്കളുടെ സുന്നത് കഴിച്ചത് ❤❤

    • @preethidileep668
      @preethidileep668 Год назад +2

      പണ്ട് ആൾക്കാരെ വിളിച്ചു ഫുഡ്‌ ഒക്കെ കൊടുക്കുമായിരുന്നു അല്ലെ 🤩ഞാൻ കഴിച്ചിട്ടുണ്ട് അടുത്ത് വീട്ടിൽ സുന്നത്ത് നടത്തിയപ്പോൾ,ചെറിയ കുട്ടി ആയിരുന്നപ്പോൾ

    • @ameenhayyu5776
      @ameenhayyu5776 Год назад

      എവിടെ ഇത് സ്ഥലം

    • @anupama8784
      @anupama8784 Год назад

      ​@@preethidileep668 👍🏾👍🏾😍😍

  • @Itzblack_inroblox
    @Itzblack_inroblox Год назад +1

    Hloo silutha keep going mashaallah ❤❤

  • @sulbinissam-3313
    @sulbinissam-3313 Год назад

    Itha kids ആ table chair എവിടെ നിന്ന pls കമന്റ്‌

  • @kilammohamed6895
    @kilammohamed6895 Год назад

    Kanumpo sangadam varunu silu pptte allah leasakuvan. Nan duha cheyyam inshaallah.

  • @mufeernafil3172
    @mufeernafil3172 Год назад

    Hii silu itha
    Njagal oru cheriya veed vekkan udheshikkunnu enthenkilum cheriya sahayam cheythu tharamo

  • @hijab224
    @hijab224 Год назад

    പടച്ചോ നിൽ ഉള്ള നിങ്ങളുടെ വിശ്വാസം ഈമാൻ ഇതൊക്കെ യാണ് നിങ്ങളുടെ വിജയം

  • @shemmus9299
    @shemmus9299 Год назад +1

    Nalla monjulla mona maashaallah ente mone pole ind

  • @shanrichoos1782
    @shanrichoos1782 Год назад +1

    Kidakkunnundooo eneekkaaee paavm🥰

  • @naeemahider4381
    @naeemahider4381 Год назад +1

    Silutha ente 3mAkkalkkum cheriya prayathil thanne cheithin alhamdulillah 3aamathe babykk cheithappol ellavarum parannu diaper itta mathi enn appam 12days aayappol unangiyirunnu masha allah one week kond stich okke poyin diaper ittath konda vegam unangiyath anik 3boys aan appol first baby kk 3month aayappol aan cheithath appol thanne orupaad paadam padichin ath kond 2babiesinum vegam cheithu allahu pettan sugaaki tharatte aameen 🤲🏻 ath kond ellavarodum njan parayum boys aanenkil prasavichu oneweek aaya vaadum cheyyanam enn

  • @AliMohammed-cw8mh
    @AliMohammed-cw8mh Год назад +1

    Kuttikk food kodukkumbbol cheriya spoonil kodukkunnathaagum nallath
    Avarude vaaya valuthaagum valiya spoonil koduthaaall

  • @fidafathima2847
    @fidafathima2847 Год назад +4

    ന്റെ മോന്റെ സുന്നത് കഴിഞ്ഞപ്പോൾ ഡൈപ്പർ ഇട്ടു പോറ്റം കേട്ടില്ല നീര് വരില്ല പെട്ടൊന്ന് ഉണങ്ങും

  • @RoshanRogan
    @RoshanRogan 5 месяцев назад

    ചേച്ചി മോന്റെ സുന്നത് എവിടെയാ ചെയ്തത്?

  • @RisuRayan-vz5wk
    @RisuRayan-vz5wk Год назад +3

    Masha allah... Ellam rahathayille

  • @drisyarahul5567
    @drisyarahul5567 Год назад +4

    Nalla monanu parayunath pole kidakundalo❤

  • @aksarm.v3744
    @aksarm.v3744 Год назад

    Video serch chydit kaanunnilla. Rate etrYanu. Coriar ayakumo

  • @rubiyashahanas4986
    @rubiyashahanas4986 Год назад +1

    Allahu ellam shifayakki tharatte🤲Aameen❤

  • @justamen...9025
    @justamen...9025 2 месяца назад +1

    Korach enkilum Bodham ......🤝🤝

  • @muhsinasameer7966
    @muhsinasameer7966 Год назад +1

    Enik orkan koodi vayya. 40nullil cheynnathan best.valuthayitt cheyyunnenkil avark thirichariyunna prayathil venam.

  • @shifashafaan3238
    @shifashafaan3238 Год назад +1

    എൻ്റെ മോൻ മൂന്ന് വയസ്സായി.സുന്നത്ത് ചെയ്തിട്ടില്ല. നാൽപത് ദിവസത്തിനുള്ളിൽ ചെയ്യാൻ വിചാരിച്ചത് ആയിരുന്നു.ഓരോ കര്യങ്ങൾ കാരണം ചെയ്യാൻ സാധിച്ചില്ല.ഇപ്പൊ 5വയസ്സില് ചെയ്യാം എന്നു പറഞ്ഞിരിക്കുകയാണ്.

    • @alimiyan9082
      @alimiyan9082 Год назад

      Age kudum po kunju galk vedana yum kudum yente Mon 3 yers la cheythath nalla pad ayirunnu yente Etha nte Mon janichu 3 day ayappo cheythu oru kuzhappam ellayirunnu

  • @rahmath4615
    @rahmath4615 Год назад +1

    എന്റെ മോനു 3വയസ്സ് കഴിഞ്ഞു, ഇതുവരെ ചെയ്തിട്ടില്ല, നാട്ടിൽ വന്നിട്ട് ചെയ്യാമെന്ന് വിചാരിക്കുന്നുണ്ട്, പേടിയാവുന്നുണ്ട്, ആളു വലിയ വാശിക്കാരനാണ്

  • @afsathachu6378
    @afsathachu6378 Год назад +4

    എന്റെ മോൻ ഇവിടെ ആണ് ചെയ്തത് ഇതാ അവനും 3age ആണ് ചെയ്തത് കുഴപ്പമില്ല 3day kond ok avum ❤️❤️❤️

    • @safuvana4081
      @safuvana4081 Год назад

      ano. plkd ale edh dr anu parayumo pls reply

  • @mvsarts3164
    @mvsarts3164 Год назад +1

    എത്ര വയസിനുള്ളിലാണ് സുന്നത് ചെയ്യേണ്ടത്?

  • @jishaaneesh4574
    @jishaaneesh4574 Год назад

    Ithaa..... Idh avade cheyumbo tharipichitu aano cheyaa.. onnu rply thero? Ende monu 2yr aayi idh vare cheidhitilla.. hsptl kandale karanju akathu keraan sammadhikkilla..

    • @mrdark800
      @mrdark800 8 месяцев назад

      Ningal ayinu muslim aano

  • @rahanaanshad8566
    @rahanaanshad8566 Год назад

    അൽഹംദുലില്ലാഹ് അത് കഴിഞ്ഞല്ലോ 🥰🤲🏻

  • @amanazahhani
    @amanazahhani Год назад +5

    ശനി ആഴ്ച എന്റെ മോന്റെ സുന്നത് 🤲

  • @farhathfaru4286
    @farhathfaru4286 Год назад +3

    ഹലോ ഇത്താ എന്റെ ബേബിക്കും അവിടെന്ന് തന്നെ ആണ് സുന്നത്ത് കഴിച്ചത്. ഞങ്ങൾ 57ന് ചെയ്‌തു ❣️എന്റെ ബേബിയും ഇത്താന്റെ ലാസ്റ്റ് ബേബിയും തമ്മിൽ 15 ദിവസത്തെ ഡിഫ്രണ്ട് ആണ് ഉള്ളദ് ❤🎉

  • @shahidashahi5341
    @shahidashahi5341 Год назад +1

    6 മാസം പ്രായം മുതൽ കൊടുക്കാൻ പറ്റിയ കുറുക്കുകൾ ഒന്ന് വീഡിയോ ചെയ്യുമോ നവരയും മുത്താറിയും മാത്രം കൊടുത്തിട്ട് കുട്ടിക്ക് മടുപ്പായിട്ടുണ്ട് Pls silutha

  • @rnu8117
    @rnu8117 Год назад

    5 dvsayi vann search chyth search chyth povnnu…😢entha silutha vdos idathe missing you…☹️☹️

  • @dr.hananabdulsalam
    @dr.hananabdulsalam Год назад

    Hi Silu dear...Monte Sunnath evidunna cheythe?...Palakkad thanne aano?...Can you send me the location

  • @sunilgowdasunil7938
    @sunilgowdasunil7938 Год назад +1

    Sílu kutti really hatsoff really from heart what a pure love giving to 5 children web are learning how to love kids caring 5 kids ikkah also good see you never made a asset this5 kids are asset your family remember it

  • @jasminjas2408
    @jasminjas2408 Год назад

    Normal daiper aano ithaa

  • @snpalakkadvlog3901
    @snpalakkadvlog3901 Год назад

    Ente monkum hysute prayama avankum sunnath kazhichitilla cheyannam tension ind monte vedhana kannedi varrumalo ennorth 😔 ethu hospital cheythath itha ...tharipichitanno cheyuga...navas doctor ahno

  • @shaima.muhammed
    @shaima.muhammed Год назад

    Al hamdulillah allah qairil aakatte aameen

  • @Ckshadhil
    @Ckshadhil 9 месяцев назад +1

    7:50 kalyanathilk 😂

  • @shameerpadayan6362
    @shameerpadayan6362 Год назад

    Alhamdulillah budhimuttonnum illathirikate.ante mon cheithvannappam bayangara karachilayirunnu.kal randum pitch vekayayirunnu

  • @f2screation490
    @f2screation490 Год назад +1

    Alhamdulillah
    Monk kozhapponnullallo
    Moluttikk oru umma😘😘

  • @aflahafi799
    @aflahafi799 Год назад +2

    Masha allah ellam pettann sugavatte aameen

  • @rishanriyas5485
    @rishanriyas5485 Год назад

    Eathaa hospital

  • @Yourownchannel.
    @Yourownchannel. Год назад +3

    Nale ente monte sunnathaanu dua cheyyane

  • @sunilgowdasunil7938
    @sunilgowdasunil7938 Год назад +1

    Dont worry this báby getting well soon wish for good health

  • @Nooraabilal
    @Nooraabilal Год назад +1

    എനിക്ക് രണ്ട് ആൺമക്കളാണ് മൂത്ത ആൾക്ക് 5വയസ്സും രണ്ടാമത്തെ ആൾക്ക് 2 വയസ്സും ഇതുവരെ സുന്നത്ത് കഴിഞ്ഞിട്ടില്ല . . നല്ല tension und .🥲🥲

    • @parakkalraoof470
      @parakkalraoof470 7 месяцев назад

      ഇനിയും സമയം ഉണ്ടല്ലോ.ഇപ്പോൾ മൂന്ന് ദിവസം കൊണ്ട് സുഖമാവുന്ന രീതിയിലും ഉണ്ട്. കുറച്ചു പൈസ അധികം ആവും എന്നേ ഉള്ളൂ. Low cut zsr 2osurgery

    • @parakkalraoof470
      @parakkalraoof470 7 месяцев назад

      പതിനഞ്ചു വയസ്സ് വരെ സമയം ഉണ്ടല്ലോ

  • @fasimahroof9432
    @fasimahroof9432 Год назад +1

    Inte monte sunnathum kayinjkkn 26 anu kayinjadh. Alhamdulillah ippam unakkamund nigal endhakka food anu kodukkal enn onn video akkitt kayiyunnadhum pettann vidane?

  • @zeenathmajeed9076
    @zeenathmajeed9076 Год назад

    Monu ethrayum pettanne sugavatte delivery kayinja udane cheyyunnada ettavum nallade

  • @hayaraajeeb5092
    @hayaraajeeb5092 Год назад +1

    എന്റെ മോനും 5 ആം മാസം സുന്നത്ത് കഴിഞ്ഞു. കുഞ്ഞിലേ ചെയ്യുന്നതാ നല്ലത്. ഹെയ്സു😘. ഡയപ്പർ ആണ് Safety, അതുകൊണ്ടാണ് അങ്ങനെ ഡയപ്പർ വയ്ക്കുന്നത്

    • @sheikshifana586
      @sheikshifana586 Год назад

      Infection akille diaper

    • @hayaraajeeb5092
      @hayaraajeeb5092 Год назад

      @@sheikshifana586 ഇല്ലാ ട്ടോ ..... ഡയപ്പർ Safe ആണ് . കുറച്ച് സമയം കഴിയുമ്പോൾ മാറ്റി മാറ്റി വയ്ക്കുക.

    • @jn2761
      @jn2761 2 месяца назад

      Ente mon 4 month aayi ipo cheythal mon kallokey nallonem ilakkumbem prob undavo

  • @sikkasanha9909
    @sikkasanha9909 Год назад

    Navas doctor aano cheydh

  • @rahmaumerrahmaumer8398
    @rahmaumerrahmaumer8398 Год назад +1

    First.... comment ❤❤❤❤

  • @fathimathmuvaiza5459
    @fathimathmuvaiza5459 Год назад +2

    endeyu monde sunnath kinju masha allah😊

  • @AnshinaNavas-ie7tl
    @AnshinaNavas-ie7tl Год назад +1

    Ende 2 makkaladu peta 40 nde membe sunnath kayichu alhamdulilllah

  • @sonamuneef8214
    @sonamuneef8214 2 месяца назад

    6 vayas aya kutik diaper ideekan pato?

  • @muhammadsajeerk.t2601
    @muhammadsajeerk.t2601 Год назад

    Pumbers itu kodukan patumo itha

  • @HafeezAli-cg6ft
    @HafeezAli-cg6ft Год назад

    Alhamdulillah mone kanumbol pavam thonunnu

  • @yaseench1678
    @yaseench1678 Год назад +1

    സത്യം Siluthaa എനിക്കും ഒരു മോന്‍ ഉണ്ട് എനിക്ക് ടെന്‍ഷന്‍ ആവുന്നു കാണുമ്പോൾ 😢

  • @sunibabu123
    @sunibabu123 Год назад

    Kuzhapponnullallo itha monu...pavam kandapo sankadam vannu

  • @hassainarelachola1061
    @hassainarelachola1061 Год назад

    കസ്തൂരി മഞ്ഞൾ ee compoo rs ethree??

  • @kezakatimes2461
    @kezakatimes2461 Год назад

    എന്റെ മകന്ക്ക് മൂന്നര വയസ്സായി.. ഈ മാസം 19 ന് book ചെയ്തിട്ടുണ്ട് സുന്നതിന് വേണ്ടി.. കുറുമ്പനാണ്. പേടി ഉണ്ട്.. ആദ്യത്തെ രണ്ട് മക്കളുടേത് 40 days സമയത്ത് കഴിഞ്ഞു.. ഇവന്റേത് നേരം വൈകി.. ഇപ്പോ 5 മാസം പ്രെഗ്നന്റ് ആണ്.. എനിക്കും വയ്യാത്തത് കൊണ്ട് ടെൻഷൻ ഉണ്ട്

  • @sabisathu5421
    @sabisathu5421 Год назад +1

    Babynde thottilek kedathombol thottilinde thala bagath and kaal bagath kett vekkanam illengil kutti veezanulla chance und silu

  • @arbira7220
    @arbira7220 Год назад

    Ith cheyuthillengilum kuzhppam illallo?

    • @muthoosha1
      @muthoosha1 Год назад

      Cheidhale niskarikan pattu

    • @arbira7220
      @arbira7220 Год назад

      ​@@muthoosha1 Pakshe ithu kuttikku vedhanikkilley. Pine ith fard allallo sunnathu alle?

    • @muthoosha1
      @muthoosha1 Год назад

      @@arbira7220 its fardh...vedhana one week undavu pinne maarum..edhippo non muslims cheyyunnund..pala asughangal varadhirikkaan doctrs cheyyan parayunnund

    • @Onpoint45
      @Onpoint45 Год назад

      @@muthoosha1 prandh .

  • @kinginininav327
    @kinginininav327 Год назад +1

    Nalla pain undo?? Onn deatailayitt parayane

    • @bhshidasworldmalayalam592
      @bhshidasworldmalayalam592 Год назад

      Aa tharipp vittal vedana ndakum. Enttey money kodunnappol kuzhappalla. Pinney tharipp vittappol alarcha aairunnu

  • @ragininambiar
    @ragininambiar Год назад +13

    Hi Silu......, മോനു കുഴപ്പമൊന്നും ഇല്ലാലോ . മോനു. നല്ലതേ വരു. പ്രാർത്ഥിക്കാം മോളെ . വീഡിയോ full കണ്ടില്ല. കണ്ടോളാം . സ്നേഹത്തോടെ അമ്മ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @zunoon1211
    @zunoon1211 Год назад

    Valikumusalam.itta parajad satym aan chrudil kayiyunnadan nallad

  • @kachanazaan7020
    @kachanazaan7020 Год назад

    Hychutanta vedana petenumaarumto

  • @rameesaalavudheen6937
    @rameesaalavudheen6937 Год назад

    പ്രസവിച്ചു കിടക്കുമ്പോൾ അന്നത്തെ day മാത്രേ പൈൻ കാണൂ. പിന്നെ ഉഷാറാവും. എന്റെ മോന്റെ 70 ദിനാണ് കഴിച്ചത്. Masha allah ഇപ്പൊ 80 day ആയി 10 ഡേ ആയി കഴിച്ചിട്ട്. Masha Allah എല്ലാ കുഞ്ഞുങ്ങളും കരയുന്ന പോലെ പോലും എന്റെ മോൻ കരഞ്ഞിട്ടില്ല.കഴിച്ച അന്ന് ഉച്ച വരെ കരഞ്ഞുള്ളു. അതും ഇടക്കിടക്ക്.ആൽഹംദുലില്ലഹ് ഇപ്പൊ oru കുഴപ്പവും ഇല്ല...

  • @rimzanrmz7529
    @rimzanrmz7529 Год назад

    Blue table avidunnan vaghiyadh

  • @haseena395
    @haseena395 Год назад +1

    ഹനഫീ മദ്ഹബിൽ സുന്നത്ത് കല്യാണത്തിന് പ്രായം എത്രയാണ്.

  • @hannathashraf1237
    @hannathashraf1237 Год назад +1

    Daipar idan patto