MALARE NINNE KINAVU KAND URANGI NJAN മലരേ..നിന്നെ..കിനാവുകണ്ടുറങ്ങി ഞാൻ

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 257

  • @gulangulaan8527
    @gulangulaan8527 4 года назад +185

    മാപ്പിള പാട്ടിന്റെ മമ്മൂട്ടിയാണ് താങ്കൾ

  • @shafeekudupi7217
    @shafeekudupi7217 3 года назад +75

    എന്റെ +2 പടന കാലത്ത് ഷാഫി കൊല്ലം കത്തി നിൽക്കുന്ന സമയം
    ഇന്നും പ്രവാസ ജീവിതത്തിൽ നങ്ങൾ ഈ പാടും മൂളാറുണ്ട് ----

  • @vyasanottilavil4385
    @vyasanottilavil4385 11 месяцев назад +5

    ഓർമ്മകളെ ഞൊടിയിടയിൽ വർഷങ്ങൾക്കപ്പുറത്തേക്ക് കൊണ്ട് പോയതിന്.. ആ പഴയ ആറാം ക്ലാസുകാരന്റെ മനസും ശരീരവും നിമിഷനേരമെങ്കിലും അനുഭവിക്കാൻ കഴിഞ്ഞതിന്.. നന്ദി.. Brother.. Shafi kollam ❤

  • @sarathharidas571
    @sarathharidas571 Год назад +13

    ഷാഫിക്ക 2 എണ്ണം അടിച്ചാൽ വേറെ ഒരു ഫീല ഇക്ക നിങ്ങടെ പട്ടു ,ഹൃദയം തകർക്കുന്നു പോകും really love your songs dear shafikka 🙏

  • @heartstonehunter2303
    @heartstonehunter2303 3 года назад +31

    എപ്പോഴും പാടി നടക്കുന്ന പാട്ട്....💞💟 അത്ര മാത്രം ഇഷ്ടം ഈ പാട്ടിനോടും പാട്ട്കാരനോടും❤️💕💯🔥😍😘😘😘

  • @muneermoorad
    @muneermoorad 4 года назад +141

    എക്കാലത്തെയും shafi യുടെ ഹിറ്റ്‌ ആയി മാറിയ സോങ്

  • @nishadyahkoob2355
    @nishadyahkoob2355 3 года назад +23

    ഒരുപാട് കാത്തിരിക്കേണ്ടി വന്നു ഈ പാട്ടിനുവേണ്ടി പഴയ കാലം ഓർമയിൽ വന്നു ഇഷ്ടഗാനം

  • @aneesareena2034
    @aneesareena2034 3 года назад +19

    കാലമേറെ കാത്തിരുന്ന ഇക്കാൻറെ സോങ്ങ്... great മാൻ..
    Thanks dear *___BOSS___*

  • @kishorekrishnankutty877
    @kishorekrishnankutty877 3 года назад +50

    ആൽബം പാട്ടുകളുടെ രാജകുമാരൻ💐💐💐

  • @Safahhhhhhh
    @Safahhhhhhh 11 месяцев назад +53

    2024ൽ കേൾക്കുന്നവർ ❤

  • @seyabseyabseyabseyab4784
    @seyabseyabseyabseyab4784 3 года назад +92

    Shafikka ൻ ന്റെ പാട്ട് കേൾ കുന്തോറും ആരാധന കൂടുന്നത് എനിക്ക് മാത്രം ആണോ ❤️❤️❤️❤️

  • @Muhammedali-ob7fp
    @Muhammedali-ob7fp 3 года назад +31

    ഇപ്പോ ഇത് പോലെയുള്ള സോങ് ഒന്നും കാണുന്നില്ലേ..2006 hit

  • @mohammediquebal4853
    @mohammediquebal4853 4 года назад +440

    കൊല്ലങ്ങളായി തപ്പി നടക്കുന്നവർ ഇവിടെ ലൈക്കുക 🤣🤣

    • @muneersha5434
      @muneersha5434 3 года назад +3

      Njnanum kure aayi nokunne😍

    • @rinuthansii2276
      @rinuthansii2276 3 года назад +4

      Kure ayi thappi nadakkunne

    • @mohammediquebal4853
      @mohammediquebal4853 3 года назад +2

      10-വർഷങ്ങൾക്കു മുൻപൊക്കെ എന്റെ ഫോണിൽ ഉണ്ടായിരുന്നു, ഫോൺ കംപ്ലൈന്റ് വന്നു, ആ മെമ്മറി കാർഡ് മറ്റൊരു ഫോണിൽ സ്യൂട് ആവാത്തത് കൊണ്ട് സോങ് പോയി 😀

    • @yaasararu
      @yaasararu 3 года назад

      Shafide pattokke ippolum ente hddil und

    • @shiyassalim1353
      @shiyassalim1353 3 года назад

      പിരിശത്തിൻ കാലത്തു album song

  • @MuhammedSalim
    @MuhammedSalim 2 года назад +11

    ഞാൻ ഈ സോങ് 2017 മുതൽ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു...
    ഇതിൽ ഇല്ലാ എന്നാ കരുതിയെ... ഇന്നലെ യാണ് ഫ്രണ്ട്സ് പറഞ്ഞെ... നോക്കുമ്പോൾ 1 year ആയിട്ടേ ഒള്ളൂ അപ്ഡേറ്റ് ആക്കിയിട്ടു 😍😍😍😍😍😍😍😍😍😍😍😍😍😍😍
    ഇത് പോലെ ഒരു പാട് സോങ്‌സ് മിസ്സിംഗ്‌ ആണ് 😍😍😍

  • @hashimhussain7773
    @hashimhussain7773 4 года назад +80

    ഷാഫി യുടെ പഴയ ഹിറ്റ്‌ സോങ്.. പുതിയ രൂപത്തിൽ 👍

    • @pscgenie6496
      @pscgenie6496 3 года назад +2

      പഴയ സോങ് ആണ്

    • @sheryz986
      @sheryz986 2 года назад +2

      Old aan song. Anvar sadath also sung this song. Same album. Athum poli aan. New allaa

  • @sulaimkodikkunnupt9197
    @sulaimkodikkunnupt9197 3 года назад +11

    ഇക്ക പൊളി ഇങ്ങളെ നേരിൽ കാണാനും ഒരു സെൽഫി എടുക്കാനും ചാൻസ് കിട്ടി എനിക്ക്

  • @afsalk.k5014
    @afsalk.k5014 3 года назад +49

    കൊല്ലം ഷാഫി ഇഷ്ട്ടം 🥰

  • @muneermubarack1378
    @muneermubarack1378 3 года назад +16

    കുറെയായി തപ്പി നടക്കുന്നു 🥰.. നൊസ്റ്റാൾജിയ 😍

  • @nchiemmiksd9672
    @nchiemmiksd9672 3 года назад +22

    ee songum ket ethrayo rathri avaleyum swapnam kand urangiii😍😍 ipol avalude koode onnich irunn kelkanum bagyam kitty😍❤️

  • @fidasherin1620
    @fidasherin1620 4 года назад +40

    എൻ്റെ ജീവിതത്തിൽ ഒരു വിലപ്പിടിപ്പുള്ള പാട്ട് ആണ്

  • @ashirak89
    @ashirak89 3 года назад +60

    ഞാൻ ഒരു തമിഴൻ ആണ് മലയാളം അറിയില്ല പക്ഷെ ഈ പാട്ട് ഒരു രക്ഷയും ഇല്ല😍😍

  • @saeedtirur5153
    @saeedtirur5153 3 года назад +23

    ഒരുപാട് തവണ യൂട്യൂബിൽ തപ്പി അവസാനം dilhe ഫാത്തിമയുടെ ഫുൾ സോങിൽ കേറി കേട്ടു അതു dwnld ആക്കി കട്ട് ചെയ്തു ഫോണിൽ സേവ് ആക്കിയ സോങ്
    എല്ലാരെ പോലെ ഞാനും വർഷങ്ങളോളം യൂട്യൂബിൽ തിരഞ്ഞ സോങ്😍

    • @riyaspk3700
      @riyaspk3700 3 года назад

      എന്നോട് ചോദിച്ച പോരായിരുന്നോ ബ്രോ

    • @saeedtirur5153
      @saeedtirur5153 3 года назад

      @@riyaspk3700 pha

    • @mubarakt1017
      @mubarakt1017 3 года назад

      ❤️❤️❤️

  • @afsalshalu3750
    @afsalshalu3750 3 года назад +18

    ഷാഫിക്ക 😘😘😘ഒരു രക്ഷയും ഇല്ല 😘😘😘😘😘😘😘

  • @sheryz986
    @sheryz986 2 года назад +6

    കാതോരം നീയപ്പോൾ ചൊല്ലിയ കാര്യം ❤

  • @saeedtirur5153
    @saeedtirur5153 3 года назад +18

    അന്ന് എല്ലാരും പാടി നടന്ന ഒരു പാട്ട്😍😍😍

  • @anas.k
    @anas.k Год назад +5

    മനസ്സുള്ളിൽ മായാത്ത മോഹം നിനക്കായ്‌ കാലങ്ങളോളം ഞാൻ കാത്തുവെക്കാം നിന്നെയോർത്തിരിക്കാം 🥹🤍

  • @abdullaabdu1692
    @abdullaabdu1692 3 года назад +16

    അടിപൊളി song ഷാഫിക്ക ഇഷ്ടം ❤❤❤

  • @Unknown-mp6fg
    @Unknown-mp6fg 2 года назад +1

    Lyrics and voice shafi kollam എന്ന് കണ്ടപ്പോൾ വാങ്ങിയ cd ..മാപ്പില പാട്ടിന്റെ ശൈലി മാറ്റിയ പാട്ട് .

  • @ajmalnas1
    @ajmalnas1 3 года назад +12

    Good memories … 2000-2010 young bloods like 👍🏻 here

  • @fathimanisha7160
    @fathimanisha7160 3 года назад +6

    Moi fvrt song😘🥰ma shaa Allah cutie voice shafikka❤❣️

  • @barathbarathan8228
    @barathbarathan8228 4 года назад +17

    Super song enakku Malayalam theriyathu irunthalum malayalam album songs enaku romba istam

  • @mankadakkaran
    @mankadakkaran 3 года назад +10

    Uff.. 🥺🔥

  • @shafeeqcc5194
    @shafeeqcc5194 Год назад +2

    ഇന്നാണ്... ആ ഓർമ വീണ്ടും 🌹26-10-2023.... അതും സൗദിയിൽ വെച്ചു 🥰🥰

  • @alwaysmidhun636
    @alwaysmidhun636 3 года назад +9

    Voice മാത്രം മതി 👌👌👌👌

  • @rinuthansii2276
    @rinuthansii2276 3 года назад +5

    Thankuu......fvrt song ahn ee....song kelkumbol nthokkeyo ormakal❤️❤️❤️pazhaya kalathilot pokunnuu

  • @anverazzi8780
    @anverazzi8780 3 года назад +8

    ഇക്കാ ഒരു രക്ഷയുമില്ല ❤ഷാഫിക്കാന്റെ പാട്ട് കേൾക്കാൻ ഒരു പ്രതേക ഫീലാ ❤❤

  • @mrjensmobiles6674
    @mrjensmobiles6674 4 года назад +12

    New model aayit ee song onnum koode paad shafikka

  • @playstoremanna6234
    @playstoremanna6234 3 года назад +152

    innathe star magic kandu vannavar ivide the ivide

  • @abhisooryavr4228
    @abhisooryavr4228 Год назад +1

    Monjulla monjthiyude Monjante വരികൾ ❤❤❤❤. അത്രമാത്രം പ്രിയപ്പെട്ടവള്‍ monjathi❤

  • @Asifkk-w8z
    @Asifkk-w8z 3 года назад +11

    മണ്ണിന്റെ മണമുളള വരികൾ...✨

  • @ashirak89
    @ashirak89 3 года назад +8

    Magical voice kollam shafi😍❣️😍❣️😍❣️

  • @musthumaanjamusthumaanja
    @musthumaanjamusthumaanja 3 года назад +34

    സ്റ്റാർ മാജിക്‌ കണ്ട് വന്നവർ ♥♥♥♥👇👍👍

  • @sayooj0369
    @sayooj0369 3 года назад +30

    Star magic കണ്ടു വന്നവർ ഇവിടെ ലൈക്‌ ചെയ്യണം ഇല്ലേ കൊക്കാച്ചി പിടിക്കും 😹

  • @ansifck7159
    @ansifck7159 4 года назад +11

    My favorite one of shafikka songs ❤️❤️🥰

  • @noushadtm5524
    @noushadtm5524 3 года назад +4

    oro padu ishttamannu shafi youdey varikal

  • @keerthanajince4486
    @keerthanajince4486 3 года назад +6

    Ippozhum ee song ishtapedunnavar like adikk

  • @shyamjithaj706
    @shyamjithaj706 3 года назад +10

    നന്മയുള്ള മനുഷ്യൻ

  • @fathmafathma6525
    @fathmafathma6525 2 года назад

    Allhamdulillha.. onnude padanam..shafikka thanne....

  • @alsafukranisiyad5699
    @alsafukranisiyad5699 4 месяца назад +1

    ഞാൻ ഒരു കർണാടകക്കാരൻ ആണ്‌ പക്ഷേ ഈ പാട്ട് കൊള്ളാം ❤🎉

    • @Wayofare
      @Wayofare 2 месяца назад +1

      വിശ്വസിച്ചു 😂😂😂

    • @SubeeshMs-wl4kz
      @SubeeshMs-wl4kz 2 месяца назад

      😂😂😂

    • @aShMiL123
      @aShMiL123 Месяц назад

      Siyaad annaa..🙋🏻‍♂️

  • @jkzaman
    @jkzaman 3 года назад +2

    Shafikka😍😍 maappilappaattinte sulthaan♥️♥️

  • @nadeerajamsheer3226
    @nadeerajamsheer3226 3 года назад +9

    എന്തോരു ഫീൽ പൊളി പാട്ട്

  • @p.k4996
    @p.k4996 3 года назад +4

    എത്രകാലമായി തപ്പുന്നു..

  • @uvaisuvaizy8319
    @uvaisuvaizy8319 3 года назад +7

    Shafi ikka ishttam😘😘

  • @muhammadsherin1749
    @muhammadsherin1749 3 года назад +4

    Superb

  • @travelling8619
    @travelling8619 3 года назад +3

    Aiwaaa..... chuperb😍😍😍✌️

  • @Walkwithpriya2125
    @Walkwithpriya2125 Год назад +2

    endha feel song
    back 2007 ok orma varuva

  • @vaheedaaliali7431
    @vaheedaaliali7431 3 года назад +2

    ഷാഫിക്ക ങ്ങള് മുത്താണ് 😘

  • @muhammedabilc1675
    @muhammedabilc1675 3 года назад +1

    Muthaaan😘

  • @akshayroy163
    @akshayroy163 2 года назад

    Ente favo song aayirunnu pand

  • @muneermuneer7070
    @muneermuneer7070 3 года назад +3

    Adi poli

  • @RenjithGr-v7h
    @RenjithGr-v7h 2 месяца назад

    എന്റെ പൊന്നെ 🙏 💝💝💝🤝

  • @AneeshRp-ir5gs
    @AneeshRp-ir5gs Год назад +1

    കാലൊച്ച കേട്ടപ്പോൾ 💞💞💞

  • @cksply9623
    @cksply9623 2 года назад +1

    ഇതിൻ്റെ anwarsadath പാടിയ പാട്ട് ഉണ്ടോ pls upload. രണ്ട് പേർ പാടിയതും ഒരുപോലെ പ്രിയപ്പെട്ട താണ്

  • @muhammadjalalmuhammadjalal8815
    @muhammadjalalmuhammadjalal8815 3 года назад +4

    Ente shafikkaa😘😘😘😘😘😘😘😘

  • @mubeents3587
    @mubeents3587 3 года назад

    Nj kure noki.. Ee ptt. Epozha കിട്ടിയത് 😘😘

  • @user-mw5nw7vf5x
    @user-mw5nw7vf5x 3 года назад +4

    Kure kalay thappi nadakunu 😍😍

  • @thoufeeksulthanz9196
    @thoufeeksulthanz9196 4 года назад +4

    Polichu 👌👌👌👌

  • @Rahman-us1iw
    @Rahman-us1iw 3 года назад +2

    Shafikka magic❤

  • @faseelafulaila9703
    @faseelafulaila9703 3 года назад +2

    Super..

  • @fasalrahman1655
    @fasalrahman1655 3 года назад +2

    ഒരു കാലത്ത് ഒരു പാട് പാടി നടന്ന പാട്ട്

  • @farissfari823
    @farissfari823 Год назад +1

    2023 മാർച്ച് ...
    ഇവിടെ കമോൺ

  • @റോക്കിബായ്-ബ5ദ
    @റോക്കിബായ്-ബ5ദ 4 года назад +5

    Shafika muthanu love from ksd 😍😍😍

  • @thesingersrecipe5562
    @thesingersrecipe5562 3 года назад +2

    Superrrrrr tto

  • @nisharifu8532
    @nisharifu8532 Год назад +1

    ഈ song ഒന്നും കൂടെ പുതിയത് ആക്കി പാടി ഏറക്കണം ന്യൂജൻ ന്റെ ഇടയിൽ തരഗം ആക്കും 👍👍👍👍👍👍👍👍👍

  • @seheerbinsulaiman442
    @seheerbinsulaiman442 3 года назад +4

    Shafika❤️❤️

  • @muhaseenanisar474
    @muhaseenanisar474 4 года назад +7

    Thanks shafikkaaaaa🥰🥰

  • @akhilaep8562
    @akhilaep8562 3 года назад +3

    Shafikkkaaaaaa 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mufnasmc7817
    @mufnasmc7817 4 года назад +5

    Shafikka 👌👍😍

  • @hasnamubeen8418
    @hasnamubeen8418 3 года назад +3

    Shaffi ikkane ee song star magicill paadikuvoo

  • @Azi___m111
    @Azi___m111 8 месяцев назад +1

    ❤WOW❤

  • @ABDvahid
    @ABDvahid 11 месяцев назад

    Ashir vadakara padiya song evde..? That was so great

  • @ട്രോൾമോൻട്രോൾമോൻ-യ9ള

    Wow 😍😍😍😍👍👍❤️❤️

  • @NihalrishuNihalroshan
    @NihalrishuNihalroshan 4 месяца назад

    Ente favorite singer album❤❤❤

  • @anoopnnandruuanu9019
    @anoopnnandruuanu9019 3 года назад +1

    ഷാഫിക്ക.................

  • @asimabdul1695
    @asimabdul1695 4 года назад +5

    Wow!!

  • @teamkatai
    @teamkatai 2 года назад

    Karoke indo ?? ❣️❣️❣️

  • @safreenasafri4049
    @safreenasafri4049 4 года назад +9

    Inganthe hitoke kekmboya chali song kinatilidan thonune

  • @shibilyrehman6771
    @shibilyrehman6771 3 года назад +3

    Uff🔥🔥 feel

  • @mr.catboy4662
    @mr.catboy4662 3 года назад +3

    Wow😇

  • @jumailathu1236
    @jumailathu1236 Год назад

    @ Very Very Congratulations*$"

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 4 года назад +5

    Feeling song
    Never forget
    😍😍😍😍😍😍

  • @shareefkpsharu4251
    @shareefkpsharu4251 11 месяцев назад

    കാലൊച്ച കേട്ടപ്പോൾ മെല്ലെ അടുത്തു ഞാൻ കെട്ടിപിടിച്ചു നിന്നെ ഉമ്മ വെച്ചു പുളകം പൂത്തുലഞ്ഞു

  • @febinsuhil7823
    @febinsuhil7823 3 года назад +2

    Poli❤️

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 3 года назад +2

    Ormakal 😢😢😢❤❤❤

  • @jamsheervld6829
    @jamsheervld6829 3 года назад +3

    Fvrt songs❤️❤️❤️❤️❤️

  • @RasheedPixel
    @RasheedPixel 11 месяцев назад +1

    Reporter channel പരിപാടിക്ക് ശേഷം വന്ന് കാണുന്നവർ ഉണ്ടൊ ?😅

  • @jumailathu1236
    @jumailathu1236 Год назад

    @ Very Very Beautiful Song"s*$"

  • @ramizrami369
    @ramizrami369 Год назад +2

    2:39 This portion❤

  • @moinuonline
    @moinuonline 11 месяцев назад +3

    Report Channel Morning Show കണ്ട് വന്നവർ ♥♥♥♥👇👍👍

  • @feelmylove1699
    @feelmylove1699 3 года назад +2

    super