അശ്വിനും രേഖയ്ക്കും കയ്യടിച്ച് ഡോക്ടർമാർ
HTML-код
- Опубликовано: 4 фев 2025
- ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
സാഹചര്യത്തിനനുസരിച്ച് നല്ലൊരു തീരുമാനമെടുത്ത് മാതൃകയായി ❤️
ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..❤️
വളരെ നല്ലത് 👍👍👍👍👍👍
ഇവർ ശരിക്കുള്ള ആരോഗ്യപ്രവർത്തകർ അല്ല
അഭിനന്ദനങ്ങൾ അർപ്പിച്ച മുഖ്യമന്ത്രി ക്ക് ബിഗ് സല്യൂട്ട് 🤚
Ath eppo jaychathinte thilappaanu
🙄🙄🙏🤦🤦🤦
@@_anonymous_8023 🤫. നീ കൊരേക്കേണ്ട സമയം കയിഞ്ഞു.
@@_anonymous_8023 അതേടി മൂദേവി നിനക്ക് കഴപ്പുണ്ടെങ്കിൽ തീർത്തു തരുമെടി
@@_anonymous_8023 അത് ജയിച്ചതിന്റെ എന്ത് തിളപ്പാണ് സഖാവ് പിണറായി ചെയ്തത്.
അഭിനന്ദനം അർഹിക്കുന്നവർക്ക് ആരായാലും അഭിനന്ദനം ആശംസിക്കും .
അതിന് അസൂയപ്പെട്ടിട്ടു കാര്യമില്ല .
അശ്വിനും രേഖയുമാണ് ഇന്നത്തെ എന്റെ ഹീറോസ് 👍👍👍
ആ യുവതിയും യുവാവും അഭിനന്ദനങ്ങൾ അർഹിയ്ക്കുന്നു .👌👌👌🌹🌹🌹 .
അരുൺ നിങ്ങളാണ് താരം. ഒരു യഥാർത്ഥ മാധ്യമപ്രവർത്തകൻ👏👏👏👏
Dr. അരുണിന്റേത് കൃത്യമായ കാഴ്ചപ്പാട്. ഇതു തന്നെയാണ് വേണ്ടത്.
വിവാദമെന്തിന്. ശരിതെറ്റുകൾ നോക്കാതെ അഭിനന്ദിക്കൂ. ജീവനാണ് പ്രധാനം.🙏
Vere statel anenkil kuttam parayam😂😂😂
@@Mrmatrix587 vere state le pola shavam kettikond poyathalla hei 💩😡 ambulance veran kurach koodi time edkkum enn arinjapol jeevan polum panayam vech hospital il kond poyathaan.... Manassilakk... 2 um naa difference aan... 🤦♀️
Enthoru janmam...
@@jithinjoy7882 nalla nyayeekaranam...
കേരളത്തിൽ മാത്രമേ ഇങ്ങനെ മനുഷ്യൻ പരസഹായം ചെയ്യാൻ നില്ക്കു. അതുകൊണ്ടാണ് ഇതുവരെ എന്ത് സംഭാവയ്ച്ചാലും കേരളക്കാർ പിടിച്ചു നില്കുന്നു
👍👍
@Ssp ssp നോർത്ത് ഇന്ത്യയിൽ പി പി കിറ്റ് ഇല്ലെങ്കിൽ അവിടുത്തെ ഭരണാധികാരികളല്ലേ ഉത്തരവാദി .
അതിന് പാക്കിസ്ഥാനോട് ഉപമിക്കണ്ട കാര്യമുണ്ടോ സുഹൃത്തേ .
@@generalmanager301 എന്ത് പറയാം സുഹൃത്തേ. തൊട്ടടുത്ത് കിടക്കുന്നവർ ശത്രുക്കൾ, 7 കടലിനു അക്കരെ യുള്ളവർ സുഹൃത്തുക്കൾ
മഞ്ഞരമയും അമേരിക്കേഷ്യാനെറ്റും ആദ്യം ഈ ധീര മനുഷ്യസ്നേഹികളെ അവഹേളിച്ചെന്ന് മാത്രമല്ല..,കേരളത്തിലെ ആരോഗ്യമേഖലയെ തരംതാഴ്ത്താനും ശ്രമിച്ചു.., കഷ്ടം..,,
അശ്വിനും രേഖയ്ക്കും 💪💪♥️♥️
സത്യം എന്റെ ഒരു കൂട്ടുകരൻ
ഇതിനെ up യിൽ സ്വന്തം അച്ഛന്റെ അമ്മയുടെയും ചേതന അറ്റ ശരീരം ബൈക്കിൽ കെട്ടി പോകുന്നതുമായി ഉബമിച്ച സങ്കികളെ ക്കാളും കുഷ്‌ടം പിടിച്ച മനസ്സുമായി വന്നു
ചില ചാനലുകൾ പത്രംങ്ങൾ ഇവ ഭാഹിഷ്കരിക്കുക അങ്ങനെ വരുമ്പോൾ ആ കടി അങ്ങ് മാറും അതാകണമെടാ മലയാളി മലയാളി പൊളിയല്ലേ
ഡോക്ടർ അരവിന്ദൻ പറഞ്ഞ താണ് ശരി. ഇലക്ഷന് മുമ്പായി രുന്നു എങ്കിൽ U .P. യെയും ഡെ ൽഹിയെയും ലജ്ജിപ്പിക്കുന്ന സംഭവമാക്കി കമ്മ്യൂണിസ്റ്റ് വിരുദ്ധ നിരീക്ഷകരുടെ അഭിപ്രായങ്ങളട ങ്ങിയ ചൂടൻ ചർച്ചകളോടെ ദൃശ്യ മാധ്യമങ്ങൾ അവ തരിപ്പിക്കുമായിരുന്നു
🙏🙏🙏
Mooopannnnn kujeaaaaa 🤝🤝🤝🤝🤝🤝🤝🤝🥰🥰😍😍🥰🥰
ഒരു ജീവൻ പിടയുമ്പോൾ തോന്നുന്ന മഹാമനസ്കത കാണിച്ച രണ്ടു പേരെയും അഭിനന്ദിക്കുന്നു.
രണ്ട് സഖാക്കൾക്കും ഹൃദയത്തിൽ നിന്നും അഭിവാദ്യങ്ങൾ🚩🚩🚩🚩🚩🚩🚩🚩💯
പറി
@@PUNISH-ER നിന്റെ അച്ഛന്റെ പറി
Ningalanne sakhavakki😀
സഖാവെന്നാൽ സുഹൃത്ത് എന്നാണ് അർത്ഥം.. ആ പേര് കേൾക്കുമ്പോഴേ ഇങ്ങനെ പേടിക്കല്ലേ... ആപത്തിൽ സഹായിക്കുന്ന എല്ലാവരും സഖാക്കളാണ്.
Lal salam...... Sagakkale.... 💪💪💪💪
ഇതുപോലെ ഉള്ള യുവതി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന 24 ന് ഇരിക്കട്ടെ ഒരു കുതിരപവൻ 24 ❤️
"P P E കിറ്റ് ഇല്ലെങ്കിലും ഞങ്ങൾ അദ്ദേഹത്തെ രക്ഷിക്കും.."
അഭിമാനം പ്രിയ സുഹൃത്തുക്കളെ നിങ്ങളെ ഓർത്തു ❤❤
Athu snehamalla ninghadey dharshtyam.pandamic meghalayil
Protocol anusarichu ppkit ellathey
Sameepikkunnathu kuttakaramanu.
@@hakkimnoohukannu8256 onn eragiii podo
നമ്മളല്ലാതെ മറ്റാര് സഖാക്കളേ...❤️✨
അഭിനന്ദനങ്ങൾ..❤️
രേഖയുടെ വാക്കുകൾ അത് ആണ് മലയാളി അതാവണം മലയാളി... അഭിനന്ദനങ്ങൾ അശ്വിൻ & രേഖ...
ഇവരെ പോലുള്ള സന്മനസ്സുള്ള ധൈര്യമായി മുന്നോട്ടു വരണം , അഭിനന്ദനങ്ങൾ 👍👍👍💕💕
ഏത് അവസ്ഥയിലും മനുഷ്യനായി നിക്കാൻ കഴിയണം നമുക്ക് പ്രിയപെട്ടവരെ നിങ്ങൽക്കു അഭിവാദ്യങ്ങൾ
ഇതാണ് മനുഷ്യത്വം ഇവരെ ദൈവം സഹായിക്കും
മനുഷ്യത്വം ഇനിയും നശിച്ചിട്ടില്ലെന്നൊരാശ്വാസം മാത്രം🙏🏼
കണ്ണ് നിറഞ്ഞു രേഖയുടെ വാക്കുകൾ കേട്ടപ്പോൾ 👍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
24 നു ഒരു ബിഗ് സലൂട്ടു dr"അരുൺനും സത്യം പുറത്തു കൊണ്ടു വന്നതിനു ❤️❤️❤️💯💯💯
aswin ആലപ്പുഴയിലെ കബഡി കളങ്ങളിലെ പോരാളി
aswin rekha salute dears , ''ഒരാളുടെ ജീവൻ രക്ഷിച്ചാൽ മുഴുവൻ മനുഷ്യരുടെയും ജീവൻ രക്ഷിക്കുന്നതിന് തുല്യമാണ് ''..(ഖുർആൻ )നിങ്ങള്ക്കര്ഹമായ പ്രതിഫലം നാഥാൻ നൽകുമാറാകട്ടെ .
👍🏼❤️
ഇത് കേരളത്തിൽ ആയത് കൊണ്ട് ഇങ്ങനെ ഈ സംഭവം up യിൽ ആയിരുന്നു എങ്കിൽ യോഗി ഇവരുടെ സ്വത്തുക്കൾ കണ്ട് കെട്ടി പിടിച്ചു ജയിലിൽ ഇട്ടേനെ ഈ കുട്ടികൾക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ 🌺🌺🌺
Sayhyam
അഭിനന്ദനങ്ങൾ സഹോദരങ്ങളേ
നിയമങ്ങൾക്ക് ജീവൻ രക്ഷിക്കാൻ കഴിയില്ലല്ലോ, ചെയ്തത് നന്നായി 👍❤
രണ്ടുപേർക്കും അഭിനന്ദനം, ഇത് മതേതര കേരളത്തിൽ മാത്രമേ കാണൂ.
വേട്ടപ്പട്ടികൾ കുരക്കും അത് അവരുടെ പണിയാണ് അവർ അത് തുടരട്ടെ സഖാക്കളെ ലാൽ സലാം ഞങ്ങളുണ്ട്
👍👍👍❤️❤️❤️
പെ പട്ടികള്‍....
Lal salam
പേ പിടിച്ച പട്ടികൾ എന്ന് തിരുത്തി എഴുതട്ടെ സഖാവെ
Kerathil ullavar muzhuvanum Sghkan maar avanodi varumo igane poyaal
അഭിനന്ദനങ്ങൾ ജീവനാണ് വലുതാണ് 👍👍👍👍
Great job... ഇതൊക്കെയല്ലേ ഹീറോയിസം.. മനസ്സിൽ നന്മയും ധൈര്യവും ഉള്ളവർക്കു മാത്രേ ഇതൊക്കെ ചെയ്യാൻ കഴിയൂ ❤❤❤🙏🙏🥰
ഇതിലെ ഓരോ Dislike-ഉം ആ മഞ്ഞരമയുടെയും, അമേരിക്കാനെറ്റിൻ്റെയും ഇരകൾ ആണ്.
സന്തോഷവും അഭിമാനവും കൊണ്ട് കണ്ണുകൾ നിറഞ്ഞു സിസ്റ്ററുടെ വാക്കുകൾ കേട്ടപ്പോൾ
അഭിനന്ദനങ്ങൾ ,മറ്റൊന്നും പറയാനില്ല
DYFI സഖാക്കളും നന്മയുടെ പ്രതീകങ്ങളുമായ അശ്വിനും രേഖയ്ക്കും Jeena Kitchen ന്റെ അഭിനന്ദനങ്ങൾ ❤❤👍
ഇതുപോലുള്ള യുവത്വം ലോകത്തിനാവശ്യം 👍 ധീരതയും സഹാനുഭൂതിയും നിസ്വാർത്ഥതയും വിവേകവും സന്ദർഭത്തിനനുസരിച്ച് പ്രവർത്തിക്കാനുള്ള കഴിവും ......🔥❤️
Rasputin വച്ച് dance കളിച്ചതിനെകാളും 100 ഇരട്ടി സന്തോഷം തോന്നുന്നു...
Hm
❤
Yes
@Velvet Thunder medical students aannu dr aayi work cheyunnavaralla
@Velvet Thunder pg students alla.mbbs students aannu
ആ യുവാക്കളുടെ നല്ല മനസ്സിന് “A Big Salute”🙋🏻♀️
Big salute to Rekha and Ashwin 😍
അവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു 💐🙏
അശ്വിനും രേഖയ്ക്കും അഭിനന്ദനങ്ങൾ.
ശരിയായ തീരുമാനം ,ശരിയായ സമയത്തു് 'അഭിനന്ദനങ്ങൾ!
രേഖ യുടെ മറുപടി നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു സഖാക്കളേ 💕💞
പ്രിയ സഖാക്കൾ ❤
രണ്ട് പേർക്കും അഭിനന്ദനങ്ങൾ
ഇന്ന് ഇന്ത്യ അറിയപ്പെടുന്നത് 4പേരുകളിൽ
1)കേരളം
2)മലയാളി
3)പിണറായി വിജയൻ
4)കമ്മ്യൂണിസം
ലാൽസലാം ❤
❤
51 വെട്ട് കൂടി ഉണ്ട്
@@manoharkt1967 appo bjp murder cheytha muslims okkeyo?
@@manoharkt1967 മാറ്റി പിടിയടെ ,, കുറേ നാളായിലില്ലേ ഇതും പറഞ്ഞ് ,,,
Dyfi ഇന്ത്യൻ യുവതക്കു മുഴുവൻ മാതൃക എങ്കിൽ....Dr.അരുൺ...നിങ്ങൾ ഇന്ത്യയിലെ മുഴുവൻ മാധ്യമങ്ങൾ കും മാതൃക ആണ് ❤❤
അഭിനന്ദനങ്ങൾ.. ഇങ്ങനെയുള്ള പ്രവർത്തികൾ ആണ് വേണ്ടത്.. സന്തോഷം..
കുട്ടികളെ നിങ്ങള്‍ക്ക് ഒരു big hugs and salute ❤🙏
അഞ്ചു മിനിറ്റ് പോലും ആംബുലസിന് കാത്തു നിന്നാൽ ചിലപ്പോൾ അയാളുടെ ജീവൻ നഷ്‌ടം ആയേനെ മറ്റെന്തു പ്രശ്നം ആണേലും വണ്ടിക്ക് കാത്തിരിക്കാം ശ്വാസം കിട്ടാതെ ഒരു മിനിറ്റ് പോലും ജീവിക്കില്ലെന്നു കുറ്റം പറയുന്നവന്മാർക്ക് പറഞ്ഞു കൊടുക്കണം
ഈ പറയുന്നവന്മാർക് ശ്വാസം കിട്ടാതെ വരുമ്പോൾ നമുക്ക് ambulancinu കാത്ത് നിന്ന് കൊണ്ട് പോകാം
@@najlamubarak875 പിന്നല്ലാതെ 😂
രോഗിയെ രക്ഷിച്ചത് ഏറ്റവും നല്ല കാര്യം ആണ് ❤❤❤❤❤❤❤. നെഗറ്റീവ് പ്രീതികരണത്തെ മൈൻഡ് ചെയ്യണ്ട
ഇത് നമ്മുടെ നാട് 🥰🥰🥰❤❤❤❤❤
ഇങ്ങനെ ഒരോ സെന്ററിൽ ഓരോ ആബുലൻസ് റെഡിയാക്കി വെക്കണ്ടെ ജാഗ്രത കുറഞ്ഞു പോയോ
നല്ല ഒരു പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു
Apo total ethra ambulence veandi varum bro?
@Ssp ssp Adh Njn paranjathil Yojikkunnu .. vere state il Ambulance varan Vaigi Kaala vandiyil Kondoyal .. Government Nte kozhappam Ivde igane ayaal Aa cheythavarkku Kai adi Idhaan Ivde nadakundh ..
ഇത് പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നുമില്ലാതെയുള്ള എന്നാൽ വീട്ടിൽ സൗകര്യങ്ങൾ കുറവുള്ള കോവിഡ് പോസിറ്റീവ് ആയ രോഗികളെ പാർപ്പിക്കുന്ന ഇടമാണ്. പൊതുവെ ഇവിടെ എമർജൻസി care വേണ്ടിവരാറില്ല .
@@saintman4627 Igane alle Vere state Ilum Ithe avstha pakshe ivde enthokya parayar .. oru puthiya avatha undakum
അല്ല സർ, ഇങ്ങനെയല്ല ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലെയും അവസ്‌ഥ.. ആശുപത്രിയിൽ പോലും ആംബുലൻസുകളോ, കിടക്കകളോ, icu bed കളോ, oxygen സംവിധാനങ്ങളോ ഇല്ല. കേരളത്തിൽ എല്ലാം ആവശ്യത്തിൽ അധികം ഉണ്ടെന്നല്ല പറയുന്നത്. ഓരോ നാട്ടിലെയും ജനസംഖ്യയ്ക്കും പൊതുവേയുള്ള ആരോഗ്യ നിലയ്ക്കും അനുസൃതമായിട്ടാണ് അവിടെയുള്ള ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തപ്പെടേണ്ടത്. ആ നിലയ്ക്ക് ഇവിടെ വലിയൊരു പരിധിവരെ ആളോഹരി ചികിത്സാ സൗകര്യങ്ങൾ നിലവിലുണ്ട്. മാറി മാറി വന്ന ഗവണ്മെന്റുകൾ പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് നൽകിയ പ്രധാന്യത്തിന്റെ ഗുണം ഇങ്ങനെയൊക്കെയാണ് നമുക്ക് ലഭ്യമാവുന്നത്. എന്നുവെച്ച് ദിവസവും 50000ൻ മുകളിൽ cases ഉണ്ടാവുകയും അതിൽ 10%ന് ICU bed ആവശ്യം വരുകയും ചെയ്താൽ കാര്യങ്ങൾ തീർച്ചയായും മാറിമാറിയും. യാതൊരു സംശയവുമില്ല..
അവിടെയാണ് നിങ്ങളും ഞാനും അടങ്ങുന്ന ഈ സമൂഹം പക്വമായി പെരുമാറുന്നതിന്റെ ഗുണം നമുക്ക് ഓരോരുത്തർക്കും കിട്ടുന്നത്. അത് മാറി മാറി വന്ന നമ്മുടെ ഭരണകൂടങ്ങൾ പൊതുവിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തതിന്റെ ഭാഗമായി ഉണ്ടായത് തന്നെയാണ്.
സല്യൂട്ട് ❤️❤️👏
ബിഗ് സല്യൂട്ട്, വേശിയനെറ്റ് എന്ന ചവറു ചാനൽ ഇനി നമ്മുടെ ചാനൽ ലിസ്റ്റിൽ വേണോ?
വേണ്ട
വേണ്ട
ഒരു കൊല്ലം ആയിട്ട് കാണുന്നില്ല രാജീവ് ചന്ദ്രശേഖരൻറെ ചാനൽ അല്ലേ അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി
Pandekku pande dislike cheythu asianet
വേണ്ട
ഇത് കേരളമാണ് സർ 😍😍😘
നന്മയുടെ നാല് അക്ഷരം ഡിവെഎഫ്ഐ❤️❤️❤️
അഭിനന്ദനങ്ങൾ ❤️❤️
അഭിനന്ദനങ്ങൾ rekha and ashwin...👍👌🏻
ഇങ്ങനെയുള്ള ഡോക്ടറുമാരെയാണ് നമുക്ക് വേണ്ടത് ദൈവം അവരുടെ കൂടെ ഉണ്ട് നന്മ വരട്ടെ
യഥാർത്ഥ മനുഷ്യസ്നേഹികൾ
Aswinum regakum അഭിനന്ദനങ്ങൾ
മനുഷ്യനാകണം....... നമ്മൾ മനുഷ്യരാവുക. - We are proud
51 വെട്ട് വെട്ടണം
നിങ്ങൾ ചെയ്തത് തന്നെയാണ് ശെരി 🙏🙏🙏🙏👍👍👍ഇതിൽ ഓരോ സമയവും വിലപെട്ടത്ആയിരുന്നു. 👍👍👍
പടച്ചവൻ ഇ രണ്ട് പേരുടെയും നമ്മൾ അറിയാത്ത ഭുദ്ധിമുട്ടുകൾ മാറ്റികോടുക്കട്ടേ
Big salute 👍👍👍
നിങ്ങൾ കേരളത്തിൻറെ രണ്ടു മുത്തുമണികൾ ആണ് 😍❣
സഖാക്കൾക്ക് അഭിനന്ദനം ♥️♥️♥️ 💪💪💪💪💪
മഞ്ഞമാധ്യമങ്ങൾ കാണാതെ പോയ മനുഷ്യ സ്റ്റേ ഹം❤️❤️
Taking patient to hospitals top Priority and we are doing it Selflesly.God bless Rekha and Ashwin👍
അഭനന്ദാനാർഹം നിങ്ങളുടെപ്രവൃത്തതി👌👌
നിങ്ങൾ ആണ് ശരി നിങ്ങൾ മാത്രമാണ് ശരി സഖാക്കൾക്ക് അഭിനന്ദനങ്ങൾ 👍👍👍❤❤❤
കമ്മ്യൂണിസം ഇവരെ പഠിപ്പിച്ചത് എല്ലാവരെയും പഠിപ്പിക്കുന്നത് മനുഷ്യസ്നേഹം ആണ്. ഇനിയും അടുത്ത ഭരണംവും LDF ന് തന്നെ..
ഒരു ക്രിമിനലിനെ കമ്മ്യൂണിസം കൊണ്ട് നന്നാക്കാൻ കഴിയുമൊ അങ്ങനെയാണെങ്കിൽ ജയിലുകളിൽ പോയി അവരെ കമ്മ്യൂണിസംകൊണ്ട് മാനസാന്തരം പെടുത്തൂ.......
ഞങ്ങൾക്ക് കോവിഡ് വരികയെല്ലയുള്ളു, എങ്കിലും ജീവൻ രക്ഷിക്കാമല്ലോ. 🙏🙏🙏🙏
ഇവിടെ അവർ ചെയ്തത് വലിയ ഒരു കാര്യം തന്നെയാണ്. മനുഷ്യത്വവും ,,സമയവും ഇവിടെ പ്രധാനമായും അവർ നോക്കി ചെയ്തു . ഇവർക്കു എത്ര നന്ദി പറഞ്ഞാലും മതിയാവൂല്ല ...🙏
ഓർക്കുക ആ ചെറുപ്പക്കാർ ഇപ്പോഴേ പേടിച്ച പോലെ നിൽക്കുന്നു
മാമാ മാധ്യമങ്ങളെ നിങ്ങൾ കുറ്റക്കാരാണ്
Endhan sambhavichath ethine kurich.
We are proud of you dear courageous, generous and young friends of our society. May Almighty help you to keep this human values above all silly criticisms.
ജീവന്റെ വില അറിയുന്നവർക്കേ അതനുസരിച്ചു എമർജൻസി സിറ്റുവേഷനിൽ പ്രവർത്തിക്കാനാകൂ.... അതിനെ അവഹേളിക്കുന്നവർ ഇങ്ങനെയുള്ള സാഹചര്യത്തിൽ കയ്യും കെട്ടി നോക്കി നിൽക്കുന്നവർ ആയിരിക്കും... തീർച്ച....
അശ്വിനും രേഖയ്ക്കും അഭിവാദ്യങ്ങൾ ❤
സല്യൂട്ട്
അടിപൊളി മക്കൾ 👍👍👍👍👍👍👍👍😍💕
Big salute Ashwin and rekha❤️❤️❤️❤️
Big salut രണ്ട് പേർക്കും
പിണറായിസമല്ല ,സ്വന്തം ജീവന്റെ ഭീഷണി അവഗണിച്ചും സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവന് താങ്ങായി നിൽക്കുന്ന ഇടത്‌പക്ഷ മനസ്സുള്ള ഇത് പോലുള്ള യുവ ജനതയുടെ സമർപ്പിത പ്രവർത്തനങ്ങൾ അനുഭവിച്ചറിഞ്ഞ സാധാ മനുഷ്യടെ വോട്ടുകളാണ് തുടർഭരണം സാധ്യമാക്കിയത്. ഇന്ന് ജീവശ്വ്വാസം കിട്ടിയ ചേട്ടനാരെന്നോ എന്തെന്നോ നോക്കാതെ സഹായിച്ച ഇവരെപോലുള്ളവരാണ് , കേരളത്തിലെ ഭൂരിപക്ഷം സാധാ ജനങ്ങളും. അത് തന്നെയാണ് കേരളത്തിന്റെ കരുതലും കരുത്തും.മാനവികത വിജയിക്കട്ടെ 💪🏽💪🏽💪🏽💪🏽
they're done a great job....proud of them...❤️
ഈ ധീരതക്ക് അഭിനന്ദനങ്ങൾ......
അശ്വിനും രേഖ ക്കും അഭിനന്ദനങ്ങള്‍ സഖാക്കള ഇല്‍ മാത്രം കാണുന്ന ചില നന്‍മകള്‍ 🌹🌹🌹🌹🌹🌹🌹🌹ലാൽ സലാം സഖാക്കളേ
അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲
ജീവൻ , അതിനു പകരം മറ്റൊന്നില്ല
S👍👍👍
Thank you so much for your great work. God bless you both 🙏
You guys made my day!. Thank you 😊
അഭിനന്ദനങ്ങൾ അവർക്ക് കൂടെ സിസ്റ്റം ഫെയിലർ അതൂടെ കൂട്ടിചേർത്തതിൻ 24 നന്ദി
അഭിനന്ദനങ്ങൾ സുഹൃത്തുക്കളെ..... നിങ്ങൾ ചെയ്തത് തന്നെയാണ് ശരി....
Big Salute to them.... Justification of Authority is worst... Saving a life is more previous than publicity
അഭിനന്ദനങ്ങൾ...... സഖാക്കളെ........ ഇനിയും നിങ്ങൾ മുന്നോട്ട് ...... ആംബുലസിനെ കാത്തുനിൽക്കാതെ ആ സമയത്തു ഉണർന്നു പ്രവർത്തിച്ച നന്മ മനസുകൾക്ക് ഒരായിരം വിപ്ലവാഭിവാദനങ്ങൾ 50mtr ദൂരം എത്തിക്കാൻ 15mnts ആംബുലൻസിന്റ സഹായത്തിനു കാത്തു നിൽക്കേണ്ട ആവശ്യമില്ല നിങ്ങളുടെ തീരുമാനം വലുതാണ് മികച്ച തീരുമാനം.......
ബിഗ് സല്യൂട്ട്
അശ്വിൻ, രേഖ
അതുപോലെ അവരെ അഭിനന്ദിച്ച നമ്മുടെ മുഖ്യമന്ത്രിക്കും അഭിനന്ദനങ്ങൾ
ഇനി ഇതിൽ എന്തെങ്കിലും ഗവണ്മെന്റിന്റെ കുറവുണ്ടോ അല്ലെങ്കിൽ അവരിൽ വല്ല തെറ്റുമുണ്ടോ എന്ന് ചികയാൻ നോക്കുന്ന മാധ്യമങ്ങൾക്കു ഒരു നടുവിരൽ നമസ്കാരം
Angine ullavare onne UP/Delhi okke onne tour kundupokunnathe nallathaane
System failure ayirikam agathe irikam athu anuveshikunathinu kond oru thettumila! But that doesn't hold back to appreciate the right decision by the youths!
സംഗികൾക്കു മാത്രം പിടികിട്ടിയില്ല .ആ സന്ദീപിനും പണിക്കർകും .സഹോദരി സഹോദരന്മാരെ അഭിനന്ദിക്കുന്നു ഞാൻ ഒരു ലീഗുകനാരനാണ് പക്ഷെ നന്മ കണ്ടാൽ ഒന്നും നോക്കേണ്ടതില്ല
എല്ലാവര്ക്കും ബിഗ് സല്യൂട് ❤❤❤
Big salute friends . Thank you for your humanity. May God bless you a lot.
Really appreciate 👏👏👏👏👏God bless you both
PPE kit illayrunenkilum njangal patient ine rakshikan ith thane cheyumayrunu ,
🔥KERALAM🔥
Salute dear Ashwin and Rekha 💕
സൗകര്യമില്ല എന്ന് പറഞ്ഞു നിൽക്കാമായിരുന്നു. എന്നിട്ടും ...... അഭിനന്ദനങ്ങൾ 😍😍😍🥰🥰🥰