Baptism (സ്നാനം) - Bible Study | Pr Gladson Varghese
HTML-код
- Опубликовано: 5 дек 2024
- Faithline Media യിലൂടെ ഈടുറ്റ സന്ദേശങ്ങളും ലൈവ് ആരാധനയും
ദിവസവും ലഭിക്കുവാൻ ചുവടെ കൊടുത്തിരിക്കുന്ന ഈ ലിങ്കിൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ബട്ടൺകൂടി അമർത്തുക
/ faithlinemedia
Have a prayer request?
Whatsapp prayer Request on:+91 9744508559
For unlimited access to all of our preaching's,
conferences and Worship,
visit: / faithlinemedia
Fb : connectFLM
#morningmessage #morningprayer #morningdevotion #dailymorningprayer #dailymorningmessage
#blessedmessage #motivationalmessage #bibleteaching #lifechangingmessage #deliverancemessage #councilingmessage #christianteching #dailymanna #malyalamdevotionalmessage #malayalamchristianmessage #anointedmessage #anointedmalayalammessage #newchristianmessage #WordofGod #christianteaching #malayalampentecostalmessage #pentecostmessage #messagetoyouth #christ #Jesus. #spiritfilldmessage #HolySpirit #malayalamdevotional #christiancouncilingmessage #strongbiblemessage #strongteachings #christiansermon #gospelmessage #Prophecies #propheticalmessage #Psalmsdevotion #gladson #christiansermon #malayalamchristianmessage #prophecies #churchofgod
#Gladson Karottu
ഗലാത്യർ 3:27 ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
Aniky thalparyam und aniky ante eshodethayi erikyananu eshttam .i belive in the holi spirit.🙏🙏🙏🙏
Good message 🙏 GOD bless YOU PASTOR ji🙌🙌🌹🌹💐☦️☦️☦️
Blessed mssage
Blessed message
Good
ഞാൻ ഹിന്ദുവാണ് എനിക്ക് സ്നാനപെടാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ഇപ്പോൾ 23വയസ്സായി പക്ഷെ എങ്ങനെയാണ് എന്താണ് എന്നൊന്നും അറിയില്ല. എന്താണ് ചെയ്യേണ്ടത്
God bless you 😊
@@salinipushpankaran 👍
1 പത്രൊസ്
3:20 ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു.
3:21 അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.
സർ എകിഭവിക്കുക എന്നാൽ അതിന്റ അർത്ഥം ഒന്ന് പറഞ്ഞു തരുമോ 🙏🙏🙏🙏🙏🙏🙏🙏🙏👏🙏🙏🙏🙏🙏🙏🙏🙏
ഒരുവൻ സ്നാന പെടുന്നത് പിതാവിന്റെയും, പുത്രന്റെയും, പ രിശുദ്ധാത്മാവിന്റെയും പേരിൽ വേണം,ആ പേരു അവിടെ ഉരുവിടണം അല്ലാതെ, പിതാവിന്റെ, പുത്രന്റെ, പരിശുദ്ധാത്മാവിന്റെ നാമം എന്ന ജല്പനങ്ങൾ അല്ല അവിടെ മുഴങ്ങികേൾക്കേണ്ടതു പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരാണു പറയേണ്ടതു, ആപേരിൽ ആണ് പാപമോചനം ഉള്ളതു (luk 24:47,) മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്ക പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു പേരും ഇല്ല (act 4:12) അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ പേരിൽ പാപ മോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു (act 10:43)
ഇനി താമസിക്കുന്നത് എന്തു? എഴുന്നേറ്റു അവൻ്റെ പേര് വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ लु भी हल (act 22:16) നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തനും യേശു ക്രിസ്തുവിന്റെ പേരിൽ സ്നാനം ഏൽപ്പിൻ (act 2:38)
Acts 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
പ്രവൃത്തികൾ 8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു
പ്രവൃത്തികൾ 10:47-48 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 48 പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു
പ്രവൃത്തികൾ 22:16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.
റോമർ 6:3 അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
1 corinthians 1:13 ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?
ഗലാത്യർ 3:27 ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
Aneetupoda.mandatharamparayathey.
Too much repetition..
ഒന്നാമത്തെ കാര്യം പുസ്തകം, അഥവാ വചനം സഭയിലേക്കാണ് വന്നത് എന്നതാണ് ആദ്യം അറിയേണ്ടത്. രണ്ടാമത്തെ കാര്യം പരിഛേദന, സ്നാനം, രക്ഷ ഇവ മൂന്നും തമ്മിൽ ഉള്ള ബന്ധം ഭാഗീകമായി പ്രസ്താവിക്കുന്നത് കൊണ്ടാണ് ഇങ്ങനെ അർത്ഥസത്യങ്ങൾ വിളിച്ചു പറയുന്നത്? ഇപ്പറയുന്നതാണ് സത്യം എങ്കിൽ എന്തിനാണ് ആറ് ക്രിസ്ത്യാനിക്ക് നൂറ് സഭ? മുറി വൈദ്യൻ രോഗിയെ കൊല്ലും എന്ന് പറയുന്നത് പോലെ ഇങ്ങനെയുള്ള ഉപദേശകർ ആത്മാവിനെ കൊല്ലും. വിശ്വാസികളുടെ പിടല പിണക്കങ്ങളും കൂട്ടായ്മ യിലെ കുന്നായ്മയുമാണ് ഇന്ന് ക്രിസ്തീയ സഭകൾ നേരിടുന്ന അപജയത്തിനും പീഡനത്തിനും കാരണം.
സുഹൃത്തേ, താനകള് ശിശസ്നാനം ആണ് സ്വീകരിച്ചത് എംകില് “നിശ്ചയം” ദൈവരാജൃം കാണുകയില്ല. ദയവായി മറുപടി തരൂ ഞാൻ പറഞ്ഞു തരാം.