പരിമിതികൾ തോൽക്കുന്നമുനവ്വിറിന്റെ യാത്രകൾ| MaK Traveller

Поделиться
HTML-код
  • Опубликовано: 10 фев 2025
  • മുനവ്വിറിനു മുന്നിൽ എന്നും എല്ലാവരും തല കുനിച്ചിട്ടേയുള്ളു അത് ജീവിതത്തിലായാലും സാഹസിക യാത്രയിലായാലും. ഉയരത്തിലുള്ള യാത്രകൾക്ക് ഉയരമൊരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ യാത്രകൾ. ലക്ഷ്യത്തിലെത്താൻ അടങ്ങാത്ത ആഗ്രഹവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ നമ്മെ പരിഹസിക്കുന്നവർക്ക് മുന്നിൽ അത് ചെയ്ത് കാണിച്ചു കൊടുക്കാൻ കഴിയുമെന്ന് മുനവ്വിർ പറയുന്നു.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    #Mathrubhumi

Комментарии • 1 тыс.

  • @Keralian
    @Keralian 3 года назад +2518

    🤘🏻

  • @mubashir3003
    @mubashir3003 3 года назад +1235

    Keralian channel il mak വന്നില്ലെങ്കിൽ മക്കിനെ ആരും അറിയില്ലായിരുന്നു. Keralian 💞💞💞💞💞💞💞💞

  • @SunilKumar-oc4ko
    @SunilKumar-oc4ko 3 года назад +910

    മാക്ക് ഒരാളോട് മാത്രം നന്ദി പറഞ്ഞാൽ മതി അത് നമ്മുടെ കേരളീയൻ ബിബിൻ ആണ്. മാക്കിനെ ഈ നിലയിൽ ആക്കിയത് ബിബിനാണ്. ബിബിന്റെ നല്ല മനസ്സിന് നന്ദി.

    • @vishnudas4085
      @vishnudas4085 3 года назад +11

      100%

    • @nikhileshkumar8204
      @nikhileshkumar8204 3 года назад +9

      Sathyam bro

    • @pradeeppb9060
      @pradeeppb9060 3 года назад +8

      സത്യം

    • @s104abhinavtk7
      @s104abhinavtk7 3 года назад +5

      True😌💯💢

    • @rameshk9714
      @rameshk9714 3 года назад +16

      മാക് ബിബിനെ കുറിച്ച് കാര്യമായി ഒന്നും പറയുന്നില്ല.

  • @azizak4063
    @azizak4063 3 года назад +457

    ഏറ്റവും ഇഷ്ടമുള്ള
    ട്രാവല്‍ വ്ലോഗര്‍
    കേരളീയന്‍
    ബിബിന്‍
    പരിചയപ്പെടുത്തിയ
    മാക് 💔

  • @thedramarians6276
    @thedramarians6276 3 года назад +493

    കേരളീയൻ ബിബിൻ ഇല്ലായിരുന്നെങ്കിൽ മാകിനെ നമ്മൾ അറിയാതെ പോയേനെ, കേരളീയൻ 🌹🌹🌹🌹

    • @vineeshp7934
      @vineeshp7934 3 года назад

      sathyam. hats off to you keralian and Mac

    • @Shan-y6y
      @Shan-y6y 3 года назад

      സത്യം

  • @cnw24x7news9
    @cnw24x7news9 3 года назад +542

    മാക്കിനെ ഇത്രയും ഫേമസാക്കിയത് കേരളീയൻ ബിബിനാണ് ,ബി ബി നെടുത്ത ഷോട്ടുകളാണ് നമ്മൾ ഇത് വരെ കണ്ടത് .ബി ബിന് ഒരു കുതിര പവൻ

    • @sarvavyapi9439
      @sarvavyapi9439 3 года назад +2

      തീർച്ചയായും🙏

    • @AbdulRasheed-zq1jy
      @AbdulRasheed-zq1jy 3 года назад +1

      അത് ക്കും മേലെ. വളരൂ രണ്ട് പേരും.

    • @santhoshkkmkumar5838
      @santhoshkkmkumar5838 2 года назад

      One and only bibin, keralian ...❣❣💙

  • @KishoRudranOnline
    @KishoRudranOnline 3 года назад +8

    കമൻ്റ് ബോക്സ് നോക്കിയാൽ ഒറ്റപ്പേരു മാത്രം, കേരളീയൻ👍🏻🔥❤️,
    ചെക്കനാ പുപ്പുലി 🔥👍🏻

  • @ksa7010
    @ksa7010 3 года назад +116

    Mak ബ്രോ യെ പരിചയപ്പെടുത്തിത്ത കേരളീയൻ youtube ചാനലിന് ഒരു നിറഞ്ഞ കൈയ്യടി 👏👏

  • @snowkits8740
    @snowkits8740 3 года назад +193

    കേരളീയനിലൂടെയാണ് ഞാൻ മാകിനെ അറിയുന്നത്...
    അങ്ങനെ മാക് ഫാൻസ്‌ ആയി

  • @jishnuu5398
    @jishnuu5398 3 года назад +2

    Keraliyan enna channel onnu hit aayi kananam യാത്രയെ പ്രണയിക്കുന്ന അഭിനിവേശം ഉള്ള ഒരേ ഒരു യൂട്യൂബർ ഞാൻ കണ്ടത് കേരളീയനെ ആണ് പൈസ മാത്രം നോക്കി വീഡിയോ ചെയുന്ന ചിലര് കണ്ട് പഠിക്കണം എത്ര view ഇല്ലെകിലും വീഡിയോ ക്വാളിറ്റി കുറഞ്ഞു കണ്ടിട്ടില്ല ആരോടും പരാതി ഇല്ല സ്വന്തം നിലപാടിൽ വിശ്വസിച്ചു ആത്മാര്തമായി സഞ്ചരിക്കുന്ന ഏകനായ സഞ്ചാരി ബിബിൻ the keraliyan 🤩🤩😍😍

  • @vineeshav2122
    @vineeshav2122 3 года назад +218

    നിന്നെ പലവിധത്തിലുള്ള ആളുകൾ സഹായിച്ചിരിക്കാം , പക്ഷെ ഞങ്ങളുടെ മുന്നിൽ മാക് നെ അറിഞ്ഞത് കേരളീയൻ യൂട്യൂബ് ചാനൽ മുഖാതിരമാണ്...

  • @വാസുഅണ്ണൻ-ഭ9ഡ
    @വാസുഅണ്ണൻ-ഭ9ഡ 3 года назад +52

    കേരളീയൻ കുറിച് നല്ലോണം പറയവായിരുന്നു ഇത്‌ ചുമ്മാ വഴിയിൽ കണ്ട പരിചയം പോലെ പറഞ്ഞു വിട്ടു... നന്ദി കാണിക്കേണ്ട... വന്ന വഴി മറക്കാണ്ട് ഇരിക്കുക.. നല്ലത് വരട്ടെ

  • @geethad472
    @geethad472 3 года назад +218

    ബിബിൻ+മാക്ക്=തഗ്ഗ് ഡയലോഗ്.
    വീണ്ടുംകാണാൻ ആഗ്രഹിക്കുന്നു 😍😍😍

  • @shahnapsshahientertainment3121
    @shahnapsshahientertainment3121 3 года назад +12

    മാക്കിനെ ഇത്രയും വലിയ രീതിയിൽ മലയാളിയുടെ മനസ്സിലേക്ക് എത്തിച്ചത്തിന്റെ വലിയരു പങ്കുണ്ട് കേരളിയന്,ബിബിന് അഭിനന്ദനങ്ങൾ

  • @jithinjohn6408
    @jithinjohn6408 3 года назад +84

    കേരളീയൻ ബിബിന്റെ സഹായം മുനവറിനു വിലമതിക്കാനാവുന്നതല്ല 💙💙💙

  • @hakeemnma5935
    @hakeemnma5935 3 года назад +89

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട യൂട്യൂബർ കേരളീയൻ. മാക് പൊളിയാണേ

  • @hamzam9689
    @hamzam9689 3 года назад +165

    കേരളീയൻ വിബിൻ എന്ന ബ്ലോഗറാണ് മാക്കിനെ കേരള ജനതക്ക് പരിചയപെടുത്തി കൊടുത്തത്

  • @dk3580
    @dk3580 3 года назад +174

    പാരാഗ്ലൈഡിങ്, "Keralian" ബിബിൻ, മാക്കിന്‌ കൊടുത്ത surprise....,💗💗💗💗

  • @moideenjabira3198
    @moideenjabira3198 3 года назад +49

    കേരളീയൻ പൊളിയാണ് അവൻ ഒരു സംഭവമാണ് അവൻ ഒരു പ്രസ്ഥാനമാണ് അവൻ ഈ ഭൂമിയിൽ എല്ലാം എല്ലാം ആണ് ഒരായിരം ആശംസകൾ കേരളീയൻ

  • @vineethsatraveller6722
    @vineethsatraveller6722 3 года назад +148

    Keralian❤❤❤ mak💞💞💞 ഇവരെ രണ്ടുപേരയും ഇഷ്ട്ടം...

  • @sobithsobi2085
    @sobithsobi2085 3 года назад +144

    പല പ്രമുഖരെക്കാളും അറിയപ്പെടേണ്ട ഒരു ചാനൽ keralian... 🥰 mak uyir🥰 bibin❤❤

  • @Mirage0070x
    @Mirage0070x 3 года назад +16

    ഞാൻ ഏറ്റവും ആദ്യം കാണുന്ന ചാനലാണ് Keralian ...
    ആർഭാടങ്ങളില്ല... ബഹളങ്ങളില്ല ... സൗമ്യമായ അവതരണം ....
    മലയാള ത്തിലെ നമ്പർ 1 youtube ചനലുകളിലൊന്ന് ....
    MAK നെ പരിചയപ്പെടുത്തിയതും ..
    ട്രക്കിങ്ങിന് കൂടെ കൊണ്ടുപോയതും ,
    പാരാഗ്ലൈഡിങ്ങിന് കൊണ്ടു പോയതും ...
    Keraliean ......
    അതിമനോഹര വിഷ്വലുകളാണ് പ്രത്യേക ത .....

  • @paulsonantony899
    @paulsonantony899 3 года назад +8

    മാക്ക് നീ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് കേരളീയൻ ബിബിൻ കാരണമാണ് അത് ഒരിക്കലും മറക്കരുത്.

  • @RSG177
    @RSG177 3 года назад +327

    Small part of credits goes to Keralian Bibin.

    • @chamundy4228
      @chamundy4228 3 года назад +10

      No ...small part goes to mack and
      major part goes to keralian ..bro

  • @Rajan-sd5oe
    @Rajan-sd5oe 3 года назад +131

    ഒരുപാട് യാത്രകൾ "മാക് "ചെയ്‌തിട്ടുണ്ടെങ്കിലും മാകിനെ മലയാളികൾക്കു സുപരിചിതനാക്കിയത് കേരളീയൻ എന്ന യു ടൂബരുടെ കൂടെ യാത്ര ചെയ്തപ്പോഴാണ്.ഈ അഭിമുഖത്തിൽ അദ്ദേഹത്തെ കുറച്ചു കൂടി പരാമർശിക്കാ മായിരുന്നു! അത് കൂടുതൽ മധു ര തരമാവുമായിരുന്നു!

    • @DreamCatcherKerala
      @DreamCatcherKerala 3 года назад +4

      @Rajan : ഫുൾ കണ്ടിട്ട് ഡയലോഗ് വിട് ഭായ് 4:44 .. കേരളീയൻ❤️ മാക്ക് ❤️

    • @വാസുഅണ്ണൻ-ഭ9ഡ
      @വാസുഅണ്ണൻ-ഭ9ഡ 3 года назад +9

      Dream catcher:ബിബിനെ വഴിയിൽ കണ്ട പരിചയം ഉള്ള രീതിയിൽ പറഞ്ഞു വിട്ടു... ബിബിൻ ഇല്ലെങ്കിൽ മാക്ക് ഇന്ന് ആരും അറിയാൻ പോവുന്നില്ല...

    • @Latharaju3737
      @Latharaju3737 3 года назад

      Ys ,,,enikum thonni mak bibine kurachu onnum paranjillannu..😪

  • @shimodnk3092
    @shimodnk3092 3 года назад +29

    ബിബിനെ കുറിച്ച് കുറച്ചുകൂടി പറയാമായിരുന്നു, അവൻ കാരണമാണ് മാക്കിനെ അധികം ആളുകൾ അറിയുന്നത്...

  • @sreesankarr2592
    @sreesankarr2592 3 года назад +43

    കേരളീയൻ ബിബിൻ 💖 ഇല്ലെങ്കിൽ മാക് ഈ ലെവലിൽ എത്തില്ല ✌️ ( ബിബിനെ പറ്റി പറഞില്ലല്ലോ മാകെ)

  • @latheefuppada6188
    @latheefuppada6188 3 года назад +8

    ബിബിൻ ബ്രോക്ക് മലയാള മണ്ണിന്റെ ആദരം.മാക്ക് എന്ന കുറിയ മനുഷ്യൻ ഹിമഗിരി ശ്രഗ്ഗ്ങ്ങൾ കീഴടക്കിയെങ്കിൽ അതിനു പിന്നിലുള്ള എഫർട്ടുകൾ ബിബിനു, മാത്രം സ്വന്ത°

  • @snowkits8740
    @snowkits8740 3 года назад +69

    കേരളീയൻ ബിബിനുംമാക്കും വീണ്ടും ഒത്തുചേരാൻ ആഗ്രഹിക്കുന്നു

    • @abhinandp3632
      @abhinandp3632 3 года назад +1

      അവര് ഈ കഴിഞ്ഞ ആഴ്ച്ച വയനാട്ടിൽ പോയിട്ടുണ്ട് video കേരളീയനിൽ ഉണ്ട്

  • @Aaron99949
    @Aaron99949 3 года назад +25

    കേരളീയൻ എന്ന യൂട്യൂബ് ചാനൽ ആണ് താങ്കളെ ആദ്യമായി പരിചയപ്പെടുന്നത്, താങ്കളെ പരിചയപ്പെടുത്തിയപ്പോൾ ഒരു തമാശ മാത്രം ആയിരുന്നു ഞങ്ങൾക്ക്, ഇപ്പോൾ ഒരു ആത്മവിശ്വാസവും.. കേരളിയന് നന്ദി

  • @rameshk9714
    @rameshk9714 3 года назад +6

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഫുൾ ക്രെഡിറ്റ്‌ കേരളീയനാണ്. ബിബിൻ ബ്രോ

  • @kunjunni8689
    @kunjunni8689 3 года назад +15

    ഇതിൽ കാണിച്ച ദൃശ്യങ്ങളിൽ ഭൂരിഭാഗവും കേരളീയനിൽ കണ്ട ഞാൻ ഇത് വീണ്ടും കാണുമ്പോൾ മാക് തന്റെ സ്വപ്നങ്ങൾ കീഴടക്കട്ടെ ❤️

  • @afsalhussain3200
    @afsalhussain3200 3 года назад +29

    MaK നെ പരിചയപ്പെടുത്തി തന്ന Keralian നു ഒരുപാടു നന്ദി. 👍👍

  • @samadpalaykodan1835
    @samadpalaykodan1835 3 года назад +2

    മാക്കിനെ അറിയപ്പെടുന്ന ഒരു മാക്ക് ആക്കിയത് നമ്മുടെ keralian. ബിബിൻ ബ്രോ ആണ്...

  • @SureshKumar-iy6to
    @SureshKumar-iy6to 3 года назад +15

    മനുഷ്യത്വമുള്ള പയ്യൻ കേരളീയൻ. അതുവഴി ഒരുപാടു chretuthum വലുതുമായ സ്ഥലമറിഞ്ഞു ഒപ്പംmak നെയും 2ഉം ഇഷ്ടം 👍❤❤

  • @jobishy
    @jobishy 3 года назад +1

    കേരളീയൻ ബിബിൻ...... അവനോടാണ് മാക് നന്ദി പറയേണ്ടത്

  • @villagetravelandfoodbymani3702
    @villagetravelandfoodbymani3702 3 года назад +5

    കേരളീയൻ
    മാക്ക് നന്ദി പറയേണ്ടത് ഈ യൂട്യൂബറോടാണ്

  • @DreamCatcherKerala
    @DreamCatcherKerala 3 года назад +6

    മാക്കിന്റെ ഇതുവരെയുള്ള സ്റ്റോറി 9മിനിട്ടുള്ള ഈ വീഡിയോയികൂടി ചുരുക്കി പറയുമ്പോ ഇതിൽ കൂടുതൽ എന്താ പറയുക.. 4:44 കേരളീയനെ ഓർക്കാതിരുനില്ലലോ.. വെറുതെ കുത്തിത്തിരിപ്പു ഉണ്ടക്കലെ സഹോദരങ്ങളെ.. അവർ ഇനിയും ഒരുമിച്ചു ഒരുപാട് യാത്രകൾ ചെയ്യട്ടെ.. അവയെല്ലാം നമുക്ക് കാണാനും കഴിയട്ടെ.. ☮️ ✌️ കേരളീയൻ❤️ മാക്ക് ❤️

  • @deleenajoy2410
    @deleenajoy2410 3 года назад +7

    ഞാൻ mak bro നെ അറിയുന്നത് ബിബിൻ ചേട്ടന്റെ ചാനലിൽ കൂടെയാണ്. അന്ന് മുതൽ ബിബിൻ ചേട്ടനെ പോലെ തന്നെ ഇഷ്ട്ടപെട്ട Travellor ആണ് mak ഉം. ഇനിയും ഇതുപോലെ സന്തോഷത്തോടെ യാത്ര ചെയ്ത് ലോകം കീഴടക്കാൻ പറ്റട്ടെ 🥰🥰

  • @akbarshasalam3361
    @akbarshasalam3361 3 года назад +2

    മികച്ച കണ്ടെന്റ് ഉണ്ടായിട്ടും അധികം ശ്രദ്ധിക്കപ്പെടാതെ പോയ കേരളീയൻ ബിബിന് അവകാശപ്പെട്ടതാണ് ഈ വീഡിയോയുടെ ക്രെഡിറ്റ്‌...

  • @sarathpsaran9775
    @sarathpsaran9775 3 года назад +27

    കേരളിയൻ ❣️ മാക്ക് കൂട്ടുകെട്ട് പഴയ ദാസനും വിജയനും കൂട്ടുകെട്ടുപോലെ.😁

  • @SanchariFromTrivandrum1
    @SanchariFromTrivandrum1 3 года назад +50

    kerlian muthhanu .......❤❤❤❤❤❤❤ athukond mathram mack ne lokam arinju 👍👍👍👍👍👍👍👍👍

  • @jasimmohammed3145
    @jasimmohammed3145 3 года назад +23

    Mak❤❤❤കേരളീയൻ പരിചയപെടുത്തിയ മുത്ത്

  • @kichumodiyiel4737
    @kichumodiyiel4737 3 года назад +1

    എന്റെ സാറെ ഓന്റെ ഒരു ചിരി ഉണ്ടല്ലോ,,,,, ഓഹ്,,,,,,,,,,, മാക് ഫാൻസ്‌, &കേരളീയൻ 🙏😘😘😘

  • @sandeepsk3271
    @sandeepsk3271 3 года назад +10

    4:47 ചെക്കൻ റഫറൻസ്
    കേരളീയൻ 😍😍

  • @sheebaskala190
    @sheebaskala190 3 года назад +3

    കേരളീയനാണല്ലോ ഏറ്റവും കൂടുതൽ support തന്നത്...
    ആശംസകൾ

  • @Dreem1990
    @Dreem1990 3 года назад +5

    കേരളീയൻ അതാണ്...മക്കിനെ മലയാളികളോട് അടുപ്പിച്ചത്. രണ്ടുപേരും നമ്മുടെ ചങ്ക് ആണ്. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dk3580
    @dk3580 3 года назад +1

    ഈ ചാനലിൽ ഏറ്റവും കൂടുതൽ views കിട്ടിയ വീഡിയോ!!!... മുഴുവൻ കേരളീയൻ subscribers!!!💟💟💟💟

  • @BabuBabu-xf4qt
    @BabuBabu-xf4qt 3 года назад +52

    keraliyan mak fans vayooo...❤❤❤

  • @shuhaibrassak2076
    @shuhaibrassak2076 3 года назад +2

    4:47 😍 കേരളീയൻ ഫാൻസിന്റെ അഭിമാന നിമിഷം

  • @ncmphotography
    @ncmphotography 3 года назад +23

    കേരളീയൻ പരിചയപ്പെടുത്തിയ നമ്മുടെ സ്വന്തം മാക്❤️❤️👍✌️

  • @yathrikan4270
    @yathrikan4270 3 года назад +2

    ഒരു സഹോദരൻ ആയിട്ട് ബിബിൻ കൂടെ ഉള്ളതാണ് വിജയം

  • @kjktraveleatbyunnikjk7618
    @kjktraveleatbyunnikjk7618 3 года назад +23

    ബിബിൻ കേരളീയൻ പരിചയപ്പെടുത്തിയ മാക്ക്

  • @ameen3657
    @ameen3657 3 года назад +40

    കേരളീയൻ്റെ shots

  • @24cinema5
    @24cinema5 3 года назад +27

    കോഴിക്കോട് കണ്ടിരുന്നു.... സംസ്സാരിക്കാൻ പറ്റിയില്ല...

  • @ichappikka3720
    @ichappikka3720 3 года назад +1

    ആദ്യമായി mak ന് അഭിനന്ദനങ്ങൾ.✊️ അതിലുപരി ബിബിൻ മച്ചാനും✌️. മുനവ്വിർ എന്ന വ്യക്തിയുടെ സ്വപ്നങ്ങളെ തിരി കൊളുത്തിയതിനും♥️. Mak നീ ഒരുപാട് കടപ്പെട്ടിരിക്കുന്നു കേരളീയനോട്💯.
    വീണ്ടും നിങ്ങൾ രണ്ട്പേരുമുള്ള ട്രാവൽ സ്റ്റോറിസ് ഉണ്ടാകട്ടെ. 💯

  • @mohammedthajuddeen406
    @mohammedthajuddeen406 3 года назад +3

    ഇന്നലകളിൽ ബിബിൻ മാക്കിനെ പരിചയപ്പെടുത്തി. ഇന്ന് മാക്കിലൂടെ ആൾക്കാർ ബിബിനെ തിരഞ്ഞ് പോകുന്നു. ഉയരമില്ല എന്ന് പറഞ്ഞവർ പോലും തല ഉയർത്തി നോക്കേണ്ടത്രയും മാക്ക് വളർന്നു...

  • @RIJINJOSE
    @RIJINJOSE 3 года назад +1

    മാക്കിനൊപ്പം ആദ്യം മനസിലേക്ക് വരുന്നത് മ്മ്‌ടെ @keralian ആണ് 😍❤️

  • @akkuakbar7727
    @akkuakbar7727 3 года назад +30

    ആത്മാർത്ഥമായി ശ്രേമിച്ചാൽ നടക്കാത്തത് ഒന്നുമില്ല,,

  • @alanvincent1895
    @alanvincent1895 3 года назад +28

    Keralian aanu ethnte full credit❤❤

    • @jdkvjn7184
      @jdkvjn7184 3 года назад +4

      Definitely.....Bibin @keralian is the one who brought Mak forth to all of us. Bibin has a heart of More than Gold....God bless both of them with ample blessings and grace...
      Enjoy guys.....🙏👍😀

  • @jkpvgsm
    @jkpvgsm 3 года назад +26

    വീഡിയോ കേർടിസി കേരളീയൻ ചാനലിന് കൊടുക്കണം

  • @arun.tpniker9059
    @arun.tpniker9059 3 года назад

    മാക്കിനെ ലോകത്തിനു പരിചയപ്പെടുത്തിയ കേരളീയൻ ബിബി നിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @sreehariml
    @sreehariml 3 года назад +14

    കേരളീയൻ ഒരുപാട് ഇഷ്ടം ❤️❤️❤️❤️

  • @emptyman2393
    @emptyman2393 3 года назад +2

    Mac ഇവിടെ എത്തിയത് പുള്ളിടെ hardwork കൊണ്ട് തന്നെയാണ്..... കേരളീയൻ അതിന്റെ ഒരു ഭാഗം അയന്നെ ഒള്ളു...... Love both....... Hats off to mac traveller.... 💯

  • @renucr6039
    @renucr6039 3 года назад +8

    4:46 keralian ❤️

  • @abizaamvlog7960
    @abizaamvlog7960 3 года назад +1

    ആദ്യമൊക്കെ യാത്രചെയ്യാൻ പണമായിരുന്നു പ്രശ്നം.... പിന്നെ അത് ഭാഷയിലേക്ക് മാറി.. പിന്നെപ്പിന്നെ ഇതൊക്കെ എന്നെകൊണ്ട് പറ്റുമോ എന്ന തോന്നലായിമാറി....
    മാക് ന്റെ വീഡിയോ കണ്ടതുമുതൽ ഇതുവരെ ഉണ്ടായിരുന്ന ചിന്തകളൊക്കെ കരിഞ്ഞുപോയി....

  • @yatra6973
    @yatra6973 3 года назад +17

    കേരളീയൻ ബിബിൻ ലൂടെയാ മാക്ക് നെ അറിയാൻ സാധിച്ചത് ❤️❤️❤️❤️❤️

  • @sapna1dream
    @sapna1dream 3 года назад +31

    Hats off to Keralian in encouraging and taking Mak along with him to summit Kedar Kantha, go paragliding etc. Keep going Mak👍🏻👍🏻👍🏻

  • @shynucheleri5983
    @shynucheleri5983 3 года назад +6

    മാക്കിനെ സിനിമയിൽ എടുത്തേ 😍😍😍😍
    കേരളീയൻ 😍😍😍

  • @natureonwheelsjubel5421
    @natureonwheelsjubel5421 3 года назад +2

    Keraleeyan Bibin Nd Mak

  • @ajilarom
    @ajilarom 3 года назад +22

    So proud of ma boy keralian and mak brooo...😍😍😍

  • @John-r2y2l
    @John-r2y2l 3 года назад +2

    ഇന്നും ഞാൻ ഏറെ അകലങ്ങളിൽ കാണുന്ന സ്വപ്ന പാതകളാണ് Mak Traveler എന്ന സൃഷ്‌ടി കീഴടക്കിയത്. എനിക്ക് കുറവുകൾ അധികമില്ല, പക്ഷേ സ്വപ്നങ്ങൾ കീഴടക്കുന്നതിൽ ഏറെ പിന്നിലാണ്... ഞാൻ/നമ്മൾ ?

  • @basheermampad
    @basheermampad 3 года назад +28

    keraliyan ബിബിന്റെ സമ്മാനമാണ് മാർക്കിന്റെ പാരാഗ്ലൈഡിങ് .

  • @midhunraaz2240
    @midhunraaz2240 3 года назад

    മാക്ക് കേരളീയൻ വിപിൻ.... ഇവർ രണ്ടുപേരും അത് ഒരു വല്ലാത്ത ജിന്ന് ആന്ന് 💙

  • @ameensalih2837
    @ameensalih2837 3 года назад +20

    കേരളീയൻ ഫാൻസ്....

  • @maheenm7053
    @maheenm7053 3 года назад +2

    മാക്ക് എത്ര ഉയരങ്ങളിൽ എത്തിയിലും കേരളീയനെ മറക്കരുത് ok

  • @madwarriorff7571
    @madwarriorff7571 3 года назад +8

    Bibinte Keralian channelilude famous aaya Mack bro

  • @nishadskm6760
    @nishadskm6760 3 года назад

    കേരളീയൻ ആണ് മെയിൻ ആയി ഫേമസ് ആകിയതിനു കാരണക്കാരൻ മാക് ഒരു രക്ഷയുമില്ല ❤❤❤

  • @jomonjoseph7791
    @jomonjoseph7791 3 года назад +3

    Keep going മാക്ക് ♥️ കേരളീയനിലൂടെയാണ് മക്കിനെ കണ്ടത്. He has a positive vibe 🎈♥️

  • @Latharaju3737
    @Latharaju3737 3 года назад +1

    Bibin ane makine parichayapeduthiyathe bibine thanks parayuka ,,,,, ningal renduperum nalla jodikal ane....

  • @shamonekm
    @shamonekm 3 года назад +4

    Maak എന്തായാലും കേരളീയനെ മറന്നില്ല അതാണ് നന്ദി അല്ലാതെ

  • @Savu130
    @Savu130 3 года назад +1

    Perinte koode travellornn cherth... ahangaarom pongachomm paranj nadakunna innathe travelorsilum youtubersilum best keralian ane... best contents.. hardworking... kidukachi videos.. placess.... explanation ellaam... ennittum vendathra reachilla..... burmuda trianglinte adiyil pari irikunnu enn parayunnonmarkaane innivide rechum kopum

  • @shan4977
    @shan4977 3 года назад +14

    Full credit keralian ❤❤❤

  • @pradeeppankajakshan2091
    @pradeeppankajakshan2091 3 года назад +1

    നന്ദി ഇല്ലാത്തവൻ അവന് പേര് ..... മാക്ക് ഒരു പാട് ഇഷ്മായിരുന്നു .... ഇവൻ എന്തങ്കിലും ആയിട്ടുണ്ടങ്കിൽ അത് കേരളിയൻ എന്ന യൂറ്റുബർകാരണമാണ്

  • @studioprofessional5636
    @studioprofessional5636 3 года назад +15

    കേരളീയനെ കൂടെ ഉള്ള വിഷ്വൽ കൂടുതൽ ഉള്പെടുത്താമായിരുന്നു അവെനെല്ലേ ഇതിനൊക്കെ കാരണം

  • @rameshmp8874
    @rameshmp8874 2 года назад

    കേരളീയന്റ് വീഡിയോയിലാണ് മാക്കിനെ കാണുന്നത് പറയാതിരിക്കാൻ വയ്യ നിങ്ങൾ ഒരു സംഭവമാണ് ഒരുപാടിഷ്ട്ടമാണ് നിങ്ങൾ രണ്ടു പേരെയും 👍👍🌹

  • @_vyshnav_
    @_vyshnav_ 3 года назад +12

    Keralian channel സ്ഥിരം പ്രേക്ഷകർ ❤️

  • @RaviChandran-mw6cj
    @RaviChandran-mw6cj 3 года назад +2

    ഈ ഉയരങ്ങളിൽ make എത്താൻ കാരണം ബിബിൻ എന്ന മുത്ത് 👍👍👍👍👍make ഇനിയും മുന്നോട്ട് ♥♥♥♥♥

  • @chamundy4228
    @chamundy4228 3 года назад +26

    കേരളീയനോട് നന്ദി പറ ,അവനല്ലെ നിന്നെ famous ആക്കിയെ, അവനെ കുറിച്ച് ചെറുതായി ഒന്ന് പരാമർശിച്ചു പോയി .. ശരിക്ക് നീ പാര ഗ്ലൈഡ് ചെയ്തപ്പോൾ ആകാശത്തു വെച്ച് ബിബിനെ പറ്റി പറഞ്ഞത് കണ്ട് കണ്ണ് നിറഞ്ഞു പോയി .. നാം വലുതാകുമ്പോൾ വന്ന വഴി മറക്കരുത് (ശ്രീശാന്ത് ഒക്കെ ഒരു പാടമാണ് മറക്കരുത് )

  • @mahisteve6660
    @mahisteve6660 3 года назад +2

    Thanks to keralian🥰😘😘😘😘😘

  • @sanalsanal1506
    @sanalsanal1506 3 года назад +15

    കേരളീയൻ +മാക്❣️❣️❣️

  • @NarayanaSwamy-bi2xe
    @NarayanaSwamy-bi2xe 2 года назад

    വളരെ സന്തോഷം തോനുന്നു അനിയാ നിന്റെ നിശ്ചദാർഢ്യം കാണുമ്പോൾ ജോലി, വീട്, രാഷ്ട്രീയം, gulf, psc എന്ന ഒരു സാധാരണ കാരൻ മലയാളിക്ക് നിങ്ങൾ ഒരു മാതൃക ആവട്ടെ യാത്ര കു. മാറട്ടെ മലയാളി ലോകം കണ്ടു കൊണ്ട്

  • @Arshadvlogs
    @Arshadvlogs 3 года назад +13

    *കേരളീയൻ* & *മാക്* ❤❤

  • @junaisejunu996
    @junaisejunu996 3 года назад +4

    മാക്ക് ബ്രോയെ നമ്മൾ മലയാളികൾ കൂടുതൽ കണ്ടത് കേരളിയന് ചാനലിലാണ് ബിബിന് മച്ചാന്👍

  • @sadiq509
    @sadiq509 3 года назад +8

    കേരളീയൻ ആണ് മാകിനെ പരിചയപ്പെടുത്തിയത് നമുക്ക് മുന്നിൽ

  • @sanobersanu8454
    @sanobersanu8454 3 года назад +2

    Ellavarodum oru request ind, malayalam travel vologgers il one of the best vlogger aan keralian, ath subscribers nteyum views nteyum base il alla, video quality yum nalla nalla visuals um kond aan. He deserves more views and support. Do support him. He is an excellent travel vlogger.

  • @arunsreedhar6918
    @arunsreedhar6918 3 года назад +2

    Cmnt boxx muzhuvan otta peru
    Keraliann💥😘💯
    Ur a legend brooo 😇makk alsooo🥰

  • @jayakrishananjayan4648
    @jayakrishananjayan4648 3 года назад

    ഗ്രേറ്റ് ബിപിൻ.. 👏🏻👏🏻👏🏻❤❤
    Mak എന്താണെന്ന് ബിപിൻ കാണിച്ചുതന്നു..
    Mak 👏🏻👏🏻❤❤

  • @delwinignatious1096
    @delwinignatious1096 3 года назад +13

    Mak....😍 With keralean....

  • @hashidhashitanur
    @hashidhashitanur 2 года назад +1

    കേരളീയൻ ✨️✨️🌹