Bro എന്റെ impex5.1ഓൺ ചെയ്തു പത്തുമിനിറ്റ് കഴിഞ്ഞു സൗണ്ട് നിന്നു പോകുന്നു,പവർ കോർഡ് ഊരി വീണ്ടുംപല തവണ കുത്തിയാൽ ശരിയാകും അതായത് ഓരോ സ്പീക്കറിൽ മാത്രം സൗണ്ട് വരും എപ്പോഴെങ്കിലും 5ഉം വർക്ക് ആയാൽ പിന്നെ കുഴപ്പമില്ലാതെ പോകുംവോളിയം കൂട്ടാനോ കുറയ്ക്കാനോ കഴിയില്ല,ഡിസ്പ്ലേയിൽ കാണിക്കും എന്നാലും ഒരേ സൗണ്ട് മാത്രം ഡയറക്ട് ടീവിയിൽ ഉപയോഗിക്കുന്നതിനാൽ റിസിവറിൽ വോളിയം അഡ്ജസ്റ്റ് ചെയ്യും.6വർഷം ആയി.സർവീസ് സെന്റർകാർ അതിന്റെ മോഡൽ കഴിഞ്ഞു ബോർഡ് കിട്ടാനില്ല എന്നൊക്ക പറയുന്നു,അവർ വാറന്റിഉള്ള കാലം മാത്രം സർവീസ്,അടുത്തുള്ള കടക്കാർ ആരും ഹോം തിയേറ്റർ വർക്ക് ചെയ്യില്ല,ദയവായി എന്താണ് ഇതിന്റെ കംപ്ലയിന്റ് എന്ന് പറയാമോ.
Dry Solder ആകാനാണ് സാധ്യത. Main filter കപ്പാസിറ്ററും, Processing IC യും ചെക്ക് ചെയ്യുക. on ചെയ്തു വച്ച ശേഷം ഓരോ IC യുടെയും input ൽ തൊട്ടു നോക്കുമ്പോൾ Speaker ൽ നിന്നും ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ pre- സെക്ഷനിലാണ് complaint എന്നു മനസിലാക്കാം.
ചേട്ടാ ക്ലാസ്D ആംപ്ലിഫയർ ബോർഡുകളിൽ BT ബോർഡ് വെക്കാൻ പറ്റുമോ
LM 324 IC ഉപയോഗിക്കുന്ന BT ബോർഡ് all most എല്ലാ amp നും യോജിക്കുന്നതാണ്
Bro എന്റെ impex5.1ഓൺ ചെയ്തു പത്തുമിനിറ്റ് കഴിഞ്ഞു സൗണ്ട് നിന്നു പോകുന്നു,പവർ കോർഡ് ഊരി വീണ്ടുംപല തവണ കുത്തിയാൽ ശരിയാകും അതായത് ഓരോ സ്പീക്കറിൽ മാത്രം സൗണ്ട് വരും എപ്പോഴെങ്കിലും 5ഉം വർക്ക് ആയാൽ പിന്നെ കുഴപ്പമില്ലാതെ പോകുംവോളിയം കൂട്ടാനോ കുറയ്ക്കാനോ കഴിയില്ല,ഡിസ്പ്ലേയിൽ കാണിക്കും എന്നാലും ഒരേ സൗണ്ട് മാത്രം ഡയറക്ട് ടീവിയിൽ ഉപയോഗിക്കുന്നതിനാൽ റിസിവറിൽ വോളിയം അഡ്ജസ്റ്റ് ചെയ്യും.6വർഷം ആയി.സർവീസ് സെന്റർകാർ അതിന്റെ മോഡൽ കഴിഞ്ഞു ബോർഡ് കിട്ടാനില്ല എന്നൊക്ക പറയുന്നു,അവർ വാറന്റിഉള്ള കാലം മാത്രം സർവീസ്,അടുത്തുള്ള കടക്കാർ ആരും ഹോം തിയേറ്റർ വർക്ക് ചെയ്യില്ല,ദയവായി എന്താണ് ഇതിന്റെ കംപ്ലയിന്റ് എന്ന് പറയാമോ.
Dry Solder ആകാനാണ് സാധ്യത. Main filter കപ്പാസിറ്ററും, Processing IC യും ചെക്ക് ചെയ്യുക. on ചെയ്തു വച്ച ശേഷം ഓരോ IC യുടെയും input ൽ തൊട്ടു നോക്കുമ്പോൾ Speaker ൽ നിന്നും ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ pre- സെക്ഷനിലാണ് complaint എന്നു മനസിലാക്കാം.
Tv യിൽ പെൻ ഡ്രൈവ് കുത്തി സിനിമ കാണുമ്പോ സൗണ്ട് ഹോം തിയ്യറ്റർ വഴി വരുന്നില്ല. tv ചാനൽ (കേബിൾ ) വഴി കാണും ബോൾ വരുന്നുണ്ട് ഒന്നു പറഞ്ഞു തരുമോ
ഹോം തീയേറ്ററിലേക്ക് സെറ്റ് ടോപ്പ് ബോക്സിൽ നിന്നാവും ഔട്ട് എടുത്തിട്ടുണ്ടാവുക