പച്ച വെളിച്ചെണ്ണ തേച്ച് നന്നായി മസാജ് ചെയ്താൽ തന്നെ ധാരാളം. പിന്നെ ബോഡിലെ heamoglobin maintain ചെയ്യണം. വയറ് ശുദ്ധമായി maintain ചെയ്യുക.Drink water and sleep and stress free life maintain ചെയ്യുക. ഓവർ ആയിട്ട് തലേല് ഓരോന്നു തേച്ചു പരീക്ഷിച്ച ഉള്ളതുംകൂടെ പോയികിട്ടും.
എന്റെ ലെങ്ത് ഞാൻ കട്ട് ചെയ്ത് 3 തവണ... ആവിശ്യത്തിന് മുടി ഉണ്ടെന്നു.. പക്ഷെ അതിൽ koduthal വളരുന്നില്ല. അത്രമാത്രം വളരുന്നുള്ളു എത്ര തവണ കട്ട് ചെയ്താലും
@@Anagha_VK rosemary ipo enganeya use akane? E leaf kore perk useful ayeda enikum ai..iyalk akuonenulath iyalde scalp pole irikum. Angadi kadayil vilakuravan leaf. Vangi nokeda
ഇതിനു മുന്നേ ചെമ്പരത്തി ഇട്ടു ഒരു pack video ittille. അപ്പോൾ aa pack ഇട്ടുകഴിഞ്ഞു 2 days കഴിഞ്ഞാൽ iee pack ഇടാമോ എല്ലാ ആഴ്ചയിലും??ചെമ്പരത്തിയുടെ packum, iee packum mathram follow cheythotte എല്ലാ ആഴ്ചയിലും???
@@Miss_Oilymiddle partition aan idunne. Angane itta mudi illatha bagam anagne ariyilla. Vere hairstyle okke pareekhikkan aagraham und. But ee oru prblm ullathu kond pattunilla🙂
Correct oru hair care കൊടുത്താൽ നല്ല thick and lengthy hair nammukum ഉണ്ടാകും എൻ്റെ ഹെയർ deliveryk മുമ്പും ഡെലിവറി കഴിഞ്ഞു full poyi എലി വാല് പോലെ aayatha ipo care cheyyan തുടങ്ങി നല്ല മാറ്റം ഉണ്ട് thick വെച്ച് length und
@@GayathriGayu-xp9wh main ആയിട്ട് നല്ല ഒരു hair oil ഉപയോഗിക്കൂ പിന്നെ ആഴ്ചയിൽ 2പ്രവിശ്യം castrol ഓയിൽ rosemery എസ്എൻസ് ഓയിൽ മിക്സ് ചെയ്തത് നന്നായി scalpil തേച്ച് വെക്കു നിങ്ങളുടെ ഹെൽത്ത് പോലെ തലയിൽ thekkam പിന്നെ അത് ഒരു ഷാംപൂ വെച്ച് വാഷ് ചെയ്യാം .പിന്നെ 2day shikkayi and ചെമ്പരത്തി താളി thekkam പിന്നെ ethekilum 2day റോസ്മേരി spry use ചെയ്യാം ഷാംപൂ use cheyyumbo adhika vum rice water mix ചെയ്താണ് ചെയ്യാറുള്ളൂ .പിന്നെ കിടക്കാൻ നേരം ഹെയർ comb ചെയ്യണം just massage ചെയ്തത് അധികം ടൈറ്റ് aavadhe കെട്ടി വെക്കുക
ys dear ithan nalloru time table..pine cheriyoru suggestion..orikalum shampoo um verory product um ait mix cheith use cheyyaruth.. effect marum.pine dandruff undenki avoid castor oil❤️
നിലവാക ഞങ്ങളുടെ വീട്ടിലുണ്ടല്ലോ..അതിൻ്റെ ഇല നമ്മുടെ z z plant nte ഇലപോലെയാണ് ലോ..ഇത് കുഞ്ഞ് ഇലയാണല്ലോ..നിങൾ നിലവാക അടിച്ചു നോക്കിയാലും ഇത് തന്നെയാണ് വരുന്നതും.
പച്ച വെളിച്ചെണ്ണ തേച്ച് നന്നായി മസാജ് ചെയ്താൽ തന്നെ ധാരാളം. പിന്നെ ബോഡിലെ heamoglobin maintain ചെയ്യണം. വയറ് ശുദ്ധമായി maintain ചെയ്യുക.Drink water and sleep and stress free life maintain ചെയ്യുക. ഓവർ ആയിട്ട് തലേല് ഓരോന്നു തേച്ചു പരീക്ഷിച്ച ഉള്ളതുംകൂടെ പോയികിട്ടും.
Ale ude per English li onnu parayumo
Ith weeekly once ano use cheyyandath
Hi ithinu pakaram unangiya perayilayano pacha perayilayano use cheyyendath?
@@Riboflav-c3R pacha.. but pined leaf vangi enganum use akane.. e leaf anu better results
Chechi nilavaaka beginers use cheyyendenn paranjathenna
Ee packil kanjivellam suit akathavarkk normal plain water use cheyamo
എന്റെ ലെങ്ത് ഞാൻ കട്ട് ചെയ്ത് 3 തവണ... ആവിശ്യത്തിന് മുടി ഉണ്ടെന്നു.. പക്ഷെ അതിൽ koduthal വളരുന്നില്ല. അത്രമാത്രം വളരുന്നുള്ളു എത്ര തവണ കട്ട് ചെയ്താലും
Chechi chembarathi ela oke vech thali oke thech care cheyyunna aalanu njan... Njan eth use cheyyavo? Mudi kozhiyumo?
Palathu upayogikkathirikkuneya nallathu. Ellum chukkum karippottiyum cherthu kazjikku. Idakku nellikkayum kzhichil oru paridhivare kurayum illathavarkku mudiyum kilikkum🫂
Da invention method use cheytha pinna daily massage cheyunnath kond kuzhappam undo ...atho crt intervels mathramea massage cheyyavuva....reply tharamo
daily massage cheyyanm
Your tips are so useful dear thankyou ❤
@@gayathrimb5696 thanks dear😍
എനിക്ക് മുടി കോഴിവാൽ പോലെ എല്ലാ ഭാഗം ഒരു പോലെ വളരുന്നില്ല ഇത് നല്ലതാണോ
Than hair valarthiyedtha tymil itta packs,hair routine, food intake okke onn brief aay paranjtharamo
video cheyyam.my hair transformation
Thnks da ❤ e videoik waiting arune
@@ajgks 😍♥️
Ith daily use cheyano atho weekly ano
Chechi rosemarry essentiol oil daily rosemarry water add cheyth use cheyan patumo
@@RagireghuReghu illeda. Onukil oil allenkil water .eathelum onu mathi
@@RagireghuReghu essantial oil oke Nala strong ane. So epazhm coconut oil ait mix akiye use akan padullu
Ente hair chechiyude pole aan, onnum cheyyarilla
Ee oil preparation video link onnu edumo
@@serasera8755 ruclips.net/video/KDwugzUmOD8/видео.htmlsi=ff31bYEOonO1dnLM
Time stamp vechitund oil prep ..athu thond kanda mathitto♥️
Rosemary use cheythit vare oru change umm illa. Ee illa use akya matam vero😢
@@Anagha_VK rosemary ipo enganeya use akane?
E leaf kore perk useful ayeda enikum ai..iyalk akuonenulath iyalde scalp pole irikum. Angadi kadayil vilakuravan leaf. Vangi nokeda
@Miss_Oily rosemary Fenugreek cloves perayila oke itt velllam spray cheyym. Enthoke cheythitum hair thick aavunnilla. Kuree kollam aayi hairpacks oke try cheynn. 🥺
Nammalkkum thonuneya cruthyamayi food sredhikku pathiye mudi valarum. Azhchal 3 nellikka kazhikku.
Pachackkari juice kudikku
Nallayi ellum chukkum karippottiyum cherthu navile oru nalla nellikka valippathi kaxhikku.
Chemparathi thali thechu kaxhuku.
Kariveppilayum 5 chuvannulliyum uluvayum nellikkayum 4kurumulakum karim jeerakam, chemparathi muttu poove thalir ila okke vachu arachu ennayum thekku thaane pathiye mudi nannayi valarum👍🏼
@@AncyThomas-b8z ithoke njn oru 4 month aayi cheynd. But nuts seeds vegitables oke theerunnath mathram lluu. Petenn neelam veknd. But no thickness
വീഡിയോ ഒത്തിരി ഇഷ്ടമായി Sub cheyithu thirichum varane ❤❤❤❤🎉🎉🎉
സൂപ്പർ 💕💕
@@Beenaasok-zn6pu 😍
Thanks chechi. Enikum eth tanne presnam.
😍💝
❤nde thumb Eli vaalu poleyanu nerayakumo😊
orapayyum..ente pazhaya pics noku..ipo hair kando.. athupole ellarkum marum..bt kshama and kashtapaadu venam😭💝
ഇതിനു മുന്നേ ചെമ്പരത്തി ഇട്ടു ഒരു pack video ittille. അപ്പോൾ aa pack ഇട്ടുകഴിഞ്ഞു 2 days കഴിഞ്ഞാൽ iee pack ഇടാമോ എല്ലാ ആഴ്ചയിലും??ചെമ്പരത്തിയുടെ packum, iee packum mathram follow cheythotte എല്ലാ ആഴ്ചയിലും???
Pettenn valarunna polethanne nirthumpo pettenn kozhinj ullathum illathakuo😮
Nilavaka annallate mattenthokke perund parayumo?
Indian Senna, Alexandrian senna, Tirunelveli Senna, Egyptian Senna, Tinnevelly Senna Malayalam: Sonnamukki, Nilavaka
Enikku kitti@@Miss_Oily
Nettiyude 2 side il mudi valaran entha cheyya.aaa bagam keri nikka.enthelum solution parenj tharuvo?
pack iduna timil awda kooduthal idanm..pine hairmassage a areail concentrate cheyyu..pine middle partition ano edukkune?
@@Miss_Oilymiddle partition aan idunne. Angane itta mudi illatha bagam anagne ariyilla. Vere hairstyle okke pareekhikkan aagraham und. But ee oru prblm ullathu kond pattunilla🙂
@@farhapp4940 partition cheyuna line ale kerinikkune? Atho hairline ano?
@@Miss_Oily hair line 2 sideil aaytt keri nikka. But avde cheriya mudikal nd. Aadye angane aan. Entha cheyyande parenjero🙂
Vlog nu waiting aanu🥰
@@dreamsyfeathers odane🎀💖
Athenthada ee nila vaaka.😮perayila use aakamo... Nilavaka kitula😢
Online kitum
angadi kadayil undeda..pera ila idam but fast result nilavaka anu
Hair oil link eduo
@@amrithabalachandran6805 ruclips.net/video/KDwugzUmOD8/видео.htmlsi=l5_mG9DUQn4OUmop
Time stamp vechitund.athu thott kandathiye ♥️
Chechi periods timel hair cut cheyamo parayamo
cheyyalo..athin angane scientific reasons onnum ila❤️
👌👌👌
നീലമരി ആണോ ith
Mudikozhichil nikkunnilla.. dandruff und..chechi paranja ketoconazole shampoo use cheythu..bt vendum vannodirikaan
Thaaraari choornam upayogiku
shampoo kurach nalu use akanm dear
Ithinte English name ntha ee plant nte
@@GreeshmaPonnus-u1t senna
Hair lossinulla link idamo
@@Sunu-v4p ruclips.net/video/G0saQpkcIOA/видео.htmlsi=UYtlB7kwMfwl-FoW
ruclips.net/video/idOcz7pfMeA/видео.htmlsi=IcSyQQ8fg1RDCYag
Ith 2um try cheithu nokke💖
നിലവാക എവിടെ കിട്ടും??
നിലവാകക്കു പകരം പേരയില അരച്ചാണോ ചേർക്കേണ്ടത്?
Eda enikk nerthe hair length indayrinnu. Ottum hair thickness illa. Ippam length illa, thickness illa😢😢
Correct oru hair care കൊടുത്താൽ നല്ല thick and lengthy hair nammukum ഉണ്ടാകും എൻ്റെ ഹെയർ deliveryk മുമ്പും ഡെലിവറി കഴിഞ്ഞു full poyi എലി വാല് പോലെ aayatha ipo care cheyyan തുടങ്ങി നല്ല മാറ്റം ഉണ്ട് thick വെച്ച് length und
@@sajidsaju361nthokkaya cheythe onn paranju tharumo
@@GayathriGayu-xp9wh main ആയിട്ട് നല്ല ഒരു hair oil ഉപയോഗിക്കൂ പിന്നെ ആഴ്ചയിൽ 2പ്രവിശ്യം castrol ഓയിൽ rosemery എസ്എൻസ് ഓയിൽ മിക്സ് ചെയ്തത് നന്നായി scalpil തേച്ച് വെക്കു നിങ്ങളുടെ ഹെൽത്ത് പോലെ തലയിൽ thekkam പിന്നെ അത് ഒരു ഷാംപൂ വെച്ച് വാഷ് ചെയ്യാം .പിന്നെ 2day shikkayi and ചെമ്പരത്തി താളി thekkam പിന്നെ ethekilum 2day റോസ്മേരി spry use ചെയ്യാം ഷാംപൂ use cheyyumbo adhika vum rice water mix ചെയ്താണ് ചെയ്യാറുള്ളൂ .പിന്നെ കിടക്കാൻ നേരം ഹെയർ comb ചെയ്യണം just massage ചെയ്തത് അധികം ടൈറ്റ് aavadhe കെട്ടി വെക്കുക
u can start a vlog regarding this.. u exxplajned well❤@@sajidsaju361
ys dear ithan nalloru time table..pine cheriyoru suggestion..orikalum shampoo um verory product um ait mix cheith use cheyyaruth.. effect marum.pine dandruff undenki avoid castor oil❤️
❤❤
@@MadhuN-n3h 😍
Suppar
താരൻ നല്ലോണം ഉണ്ട്. അത് പോവാൻ എന്താ ചെയ്യാ
കോട്ടക്കലിന്റെ അയ്യപ്പാല വെളിച്ചെണ്ണ തേച്ചാൽ താരൻ മുഴുവൻ പോകും
Hair oil link
@@shivanisworld4404 ruclips.net/video/KDwugzUmOD8/видео.htmlsi=l5_mG9DUQn4OUmop
Time stamp vechitund athu thot kanda mathiye♥️
ആവാരാമ്പൂവ് എന്ന് പറയുന്നത് ഇതാണോ?
@@molu2ks21 allatto...ചിന്നാമുക്കി/ senna leaves
കടയിൽ ചോദിച്ചു വയർ ശുദ്ധിയക്കാൻ ഉപയോഗിക്കുന്നതാണോ ചോദിച്ചു
First time aa njerukkam nn kelkkunae
@@user-po7nh4uq7h aano🫣
Weekly ethra times use cheyyanam
ഇല പൊടിച്ചു വെക്കാൻ പാടില്ലേ ഡിയർ
താരൻ പോകുമോ
നിലവാക ഞങ്ങളുടെ വീട്ടിലുണ്ടല്ലോ..അതിൻ്റെ ഇല നമ്മുടെ z z plant nte ഇലപോലെയാണ് ലോ..ഇത് കുഞ്ഞ് ഇലയാണല്ലോ..നിങൾ നിലവാക അടിച്ചു നോക്കിയാലും ഇത് തന്നെയാണ് വരുന്നതും.
@@mygarden9861 z z um ithum entirety different plant ane. Nilavaka ithan..nilavakak kunj slim leaf anu verunath. Leaf arrangement um different anu
Weekly etra times ee pack idam
1vattam ita mathi weekil..aa week thane verory day vere effective mask idunathakum better time table ❤️
ഹായ്
ആവാരം പൂവ് എന്നു പറയും
സുന്നമാക്കി എന്ന് പറയുമോ
@@muneeraashraf7083 athu ariyilla
@@muneeraashraf7083 online il kittume ith
Online il entha type cheyth kodukande?
ചെന്നാമുക്കി ആണോ ഇത്
@@SunithaMol-mi9dh ചിന്നാമുക്കി♥️
നിലവാക ഇവിടെ കിട്ടുന്നില്ല ഇത് ആവാരം പൂ ഇലയാണോ
allatto..angadi kadayil chodich nokamo?