Manna Jaya Jaya | 7 Trumpets

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 1,1 тыс.

  • @tinomontshajan295
    @tinomontshajan295 3 года назад +353

    voice ഒരു രക്ഷയുമില്ല first line കേട്ടപ്പോ തന്നെ മനസ്സ് നിറഞ്ഞു

  • @nayanasaji9012
    @nayanasaji9012 3 года назад +214

    J B Joseph പാടുന്നത് കാണാൻ തന്നെ എന്തു ഭംഗിയാണ്🙂video കണ്ടുകൊണ്ടു കേൾക്കാൻ പറ്റുന്ന പാട്ട്😊

  • @akshaysjacob8290
    @akshaysjacob8290 3 года назад +852

    One day 7 trumpets will be the best christian band in India🔥

  • @aaronjoseph9653
    @aaronjoseph9653 3 года назад +730

    കുറച്ച് പേര് ആണ് വരുന്നത് , പക്ഷേ വരുന്നവരുടെ ഒക്കെ മനസ്സ് നിറച്ച് ആണ് വിടുന്നത് . 💖

  • @rejinchichu7712
    @rejinchichu7712 3 года назад +30

    ഇതിന് ലൈക്‌ അടിച്ചില്ലേൽ ഏതിന പിന്നെ അടിക്കേണ്ട മച്ചാനെ polichu

  • @reemaphilip4753
    @reemaphilip4753 3 года назад +54

    Voice 👌.... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @ms11997
    @ms11997 3 года назад +130

    God bless 7 trumpets...IN JESUS NAME FOREVER .AMEN.🙏💝

  • @nithinmathewjoji7471
    @nithinmathewjoji7471 Год назад +11

    lyrics
    മന്നാ ജയാ ജയാ
    മന്നാ ജയാ ജയാ
    മനുവേലനെ മഹേശാ
    മഹാ രാജനെ മഹേശാ
    മഹാ രാജനെ (2)
    കാഹളനാദവും
    ദൂദ ഗണങ്ങളും
    കോടി രധങ്ങളുമായി
    വന്നീടും
    പ്രിയ രക്ഷകൻ വന്നീടും
    പ്രിയ രക്ഷകൻ
    മന്നാ ജയാ ജയാ
    മന്നാ ജയാ ജയാ
    മനുവേലനെ മഹേശാ
    മഹാ രാജനെ മഹേശാ
    മഹാ രാജനെ
    ഹല്ലേലൂയാ പാടി ഹല്ലേലൂയാ പാടി
    ആനന്ദിച്ചീടും
    പ്രിയെൻ്റെ മാർവിൽ ഞാൻ എന്നും
    പ്രിയെൻ്റെ മാർവിൽ ഞാൻ എന്നും
    എന്നു നീ വന്നീടും എൻ്റെ മണവാള
    നിന്നെ കണ്ടു ഞാൻ
    എൻ്റെ ആശ തീർക്കുവാൻ
    ഞാൻ എൻ്റെ ആശ തീർക്കുവാൻ
    thankyou for this beautiful song guys happy to help via lyrics

    • @PremRaj-hy4ix
      @PremRaj-hy4ix Год назад

      U did great thing , now we can translate into another languages to understand. God bless you ❤.

  • @harithah.r5585
    @harithah.r5585 3 года назад +161

    This song really deserves 1 Million likes👍👍👏👏👏 God bless you all☺️

  • @kombanstatusmedia4211
    @kombanstatusmedia4211 3 года назад +15

    JB Josephൻ്റെ വോയിസും പാട്ടും ഒരു രക്ഷയില്ല . ഇതു പോലെ കുറേ പാട്ടുകൾ ഇടണേ🙏🙏👌👌👌🥰🥰😘😘🥰😘😍

  • @nandhuzera4190
    @nandhuzera4190 3 года назад +20

    Best Christian band 😍

  • @aaronabrahammohan9014
    @aaronabrahammohan9014 3 года назад +90

    You guys keep getting better with the Blessing of Christ❤️😭

  • @jemimahani9849
    @jemimahani9849 3 года назад +46

    Uff... Voice.... Nyc.... Keep Going Jobin achachaaa

  • @anna4945
    @anna4945 2 года назад +21

    Wow.......😍❤️....... awesome voice.
    God bless you all 🙏🙏

  • @saji_alex
    @saji_alex 3 года назад +49

    Long waiting for "Maraye Madhuramakki" full version. 🙌

  • @harisake6068
    @harisake6068 3 года назад +4

    Love from Andhra Pradesh ❤️

  • @RobinRalphy007
    @RobinRalphy007 3 года назад +18

    ഞാൻ ഹൃദയം കൊണ്ടു ചേർത്ത് നിർത്തിയിരിക്കുന്ന എന്റെ ഏറ്റവും പ്രിയമുള്ളവരും ഞാൻ ഏറെ സ്നേഹിക്കുന്നവരും ചേർന്നൊരുക്കപ്പെടുന്ന വളരെ വ്യത്യസ്തകൾ നിറഞ്ഞ ഈ മ്യൂസിക് ബാൻഡിൽ നിന്നും പുറത്തു വരുന്ന എല്ലാ സോങ്‌സുകളും ഏറ്റവും അനുഗ്രഹിക്കപ്പെട്ടതാകുന്നു. വാക്കുകൾക്കധീദമായതും ഹൃദയ സ്പർശിയും ആത്മനിറവും കൂടാതെ ഉയർന്ന നിലവാരത്തോടെ കിടപിടിച്ചു നിൽക്കുന്നതുമാണ് ഇവയെല്ലാം തന്നെ .ഞാൻ ഇതിന്റെ ഒരു ഭാഗം ആയിരിക്കുന്നതിൽ ഏറേ സന്തോഷിക്കുന്നു. എന്റെ ഏറ്റവും പ്രീയമുള്ള ഇതിലെ എല്ലാ സഹപ്രവർത്തകരെയും ഹൃദയത്തിലേക്ക് കൂടുതൽ ചേർത്തു നിർത്തുന്നു അതിനോടൊപ്പം അഭിനന്ദനങ്ങൾ അറിയിക്കുന്നു. God bless you all ♥️🥰👍🤝👏♥️🥰.

  • @KKS-zv2xl
    @KKS-zv2xl 2 года назад +1

    Congratulations your team.... Will be win zoon

  • @babudaniel5310
    @babudaniel5310 3 года назад +11

    നിന്നെ കണ്ടു ഞാൻ എന്റെ ആശ തീർക്കുവാൻ🖤

  • @jestinthomas5696
    @jestinthomas5696 3 года назад +429

    Jb Joseph's fans like adii

  • @leenasjayan1975
    @leenasjayan1975 3 года назад +22

    Jobinte ee pattu kettapol nammude COG general Conventionu padiyathu orthu poi. one of the best live performance i had seen by an unknown artist then. God bless you. Very happy for you Jobin.

  • @soumyapramod-gz6mf
    @soumyapramod-gz6mf Месяц назад

    Poli oru rakshayumilla kidilam 😮😮😮❤👌👌👌👌👌👌

  • @jesusisthecomingking.392
    @jesusisthecomingking.392 3 года назад +27

    yes .Jesus is coming soon.GOD BLESS YOU THE TEAM

  • @nissimary7441
    @nissimary7441 3 года назад +17

    Hi 7 trumpets..... awesome song....... may God bless you more...... keep it up.....👍🏻👍🏻👍🏻

  • @rupaaarupu7990
    @rupaaarupu7990 3 года назад +14

    Super singing, 🙏, God Bless You 🙏

  • @rinuvthomas
    @rinuvthomas 3 года назад +43

    7 Trumpet സിന്റെ ഓരോ പാട്ടും അതിന്റെ റിതം സ്റ്റൈലുകളും വോയിസും സ്പീഡ് വേരിയഷനുകളും കവർ ടൈപ്പുകളും എല്ലാവരെയും പിടിച്ചിരുത്തുന്ന തരത്തിൽ ഉള്ളതാണ്.. No other words to say..❤️Good..❤️ Keep Going..❤️👏🌹🔥

  • @Nissin_07
    @Nissin_07 3 года назад +33

    ❤Nice voice ❤ spr band❤

  • @diyajohn9305
    @diyajohn9305 3 года назад +2

    E voice dhaiva namathinu dharalamayi e nalukalil upayogapedatte......amen

  • @MathewTJohn
    @MathewTJohn 3 года назад +123

    ❤️🌸 loved it brothers!

  • @2104BS
    @2104BS 3 года назад +11

    My first comment on You Tube. Let it be for 7 Trumpets.🙂

  • @kannanpnlr
    @kannanpnlr 3 года назад +7

    Wonderful !! JB and team

  • @benzambenci5052
    @benzambenci5052 3 года назад +15

    I like J.B.Joseph voice and song😍. God Bless You bro. Keep it up👍👍

  • @josewinjo9927
    @josewinjo9927 3 года назад +4

    പൊളിച്ചു 🎶🎶🎤🎤 ..... ' B r O '.....🎧🎧 ഒരു രക്ഷയും ഇല്ല...... 😍😘

  • @CHRISTBLESSES
    @CHRISTBLESSES 3 года назад +13

    വളരെ മനോഹരമായൊരു ഗാനം .. ദൈവം അനുഗ്രഹിക്കട്ടെ

  • @snehaharidas9463
    @snehaharidas9463 3 года назад +34

    Ufff!!🔥Your voice is just mesmerizing and mind blowing💜💙,it's soo magical✨.. May you be blessed🙌 with lots of grace to tune the life of many lifeless people🌈😍..

  • @shantovlogs4
    @shantovlogs4 3 года назад +1

    Voice oru rekshayum illa👌👌👌

  • @aleeshababy1508
    @aleeshababy1508 3 года назад +16

    Uff...voice oru rakshayum illa...adipoli...❤️❤️❤️

  • @jestinthomas5696
    @jestinthomas5696 3 года назад +11

    The Right of 7trumpet is comes here
    All the best for hard work from the behind of 7 trumpet 👍👍👌👌👌

  • @blessont4104
    @blessont4104 3 года назад +11

    Hallooo
    7 trumpets നിങ്ങളുടെ പാടുകൾ spotify
    ഇൽ upload chayamooo please ❣️

  • @abhiiiii.n
    @abhiiiii.n 2 года назад +1

    Bro adi poli video ❤️❤️❤️❤️❤️❤️

  • @jebajini7144
    @jebajini7144 3 года назад +13

    🥰🥰.. superb song 😍😍...God 🙏 bless u all ☺️ ☺️..

  • @ruthshylan6296
    @ruthshylan6296 2 года назад +5

    Jb Joseph's voice has the power to fix a broken heart and to melt a stone heart❤... This clearly means nothing but, you're chosen by God for his special plan ❤😌

  • @julieshylan3426
    @julieshylan3426 3 года назад +42

    Jobin chetto,u hav a soulful voice,it soothed my ears,and ur singing that made me feel that there's music 🎵 in air .....u made my day musical....... splendid job 💕💕

  • @febabs3620
    @febabs3620 3 года назад +1

    Supperrr

  • @esthervolley2343
    @esthervolley2343 Год назад +4

    Praise the lord 🙏
    Dear brother
    # Andhra Pradesh
    Can't understand the language but it's heavenly 🥰

  • @bedwetter5619
    @bedwetter5619 3 года назад +2

    uff rakshayillaa enthaaa feel❤️❤️😍

  • @praisylijo7705
    @praisylijo7705 3 года назад +13

    One of the most beautiful vocals I've heard in Christian devotionals! There is something so pleasant and magical about your voice! Stay blessed and keep glorifying God! ❤

  • @sruthiakku3123
    @sruthiakku3123 3 года назад +1

    ith oru rekshayumilla. karthav thanna kazhiv karthavinu vendi upayogikkunna ningale karthav dharalamayi anungrahikkatte 😊🙏

  • @gABBAR1541
    @gABBAR1541 Год назад +3

    പലരും പാടുന്നത് കേട്ടിട്ടുണ്ട് but ഇത് വേറെ ലെവലിലേക്ക് കൊണ്ടുപോയി. ബെസ്റ്റ് വോയിസ്‌ ഇൻ devotionals 🔥🔥🔥🙏🙏

  • @VijeshtNo
    @VijeshtNo 3 года назад +2

    God bless you

  • @p.k.nprathe1379
    @p.k.nprathe1379 3 года назад +4

    I am from Tamilnadu.
    Great song bro
    God will bless you♥️👍🤞👍

  • @abcvloggersworld4018
    @abcvloggersworld4018 8 месяцев назад +1

    You are the best ❤😊💯🇮🇳💐✝️

  • @vivekrajvbroz6572
    @vivekrajvbroz6572 3 года назад +6

    Kidukki👌👌...suprbb....😍😍 vere level.. GOD BLSS GUYS... 🥰

  • @praveenjebakumar7362
    @praveenjebakumar7362 2 года назад

    ரொம்ப நல்லா இருக்கு.

  • @gracearts2000
    @gracearts2000 3 года назад +7

    Woww😍😍🔥keep going God bless u all ❤💞

  • @hebinbenny5487
    @hebinbenny5487 3 года назад +2

    Uff vocal..... Programing..especially rthym... Mix.... Vere levl... Go ahead🥰🥰🥰

  • @merinelsa
    @merinelsa 3 года назад +20

    Praying to God to get a chance to see them and if possible to sing along a few lines with them😍😍 The best ever band..May God bless all..

  • @akasmol5724
    @akasmol5724 2 года назад

    Ethra kettittum mathiyavunnilla💖super

  • @sajujacob4419
    @sajujacob4419 2 года назад +4

    The earnestness of the singer puts life into the lyrics. Another heart touching song from the stable of Seven Trumpets!

  • @MerlinsophiaE
    @MerlinsophiaE 2 года назад +1

    🔥🔥🔥...keep praying jesus.

  • @jebakumarsteephan5861
    @jebakumarsteephan5861 3 года назад +3

    All time worship with jesus. Touch my life this song.

  • @akasmol5724
    @akasmol5724 2 года назад

    Super enikke valare ishttapettu
    👍🎶♥️

  • @lijojohn1731
    @lijojohn1731 3 года назад +16

    വളരെ നന്നായിട്ടുണ്ട് ! കൂടുതൽ ഉയരങ്ങളിൽ എത്തും തീർച്ച👌❤️😍😍

  • @christoshibu4870
    @christoshibu4870 2 года назад +7

    My favorite song ever❤️❤️❤️❤️❤️

  • @ancychinchu8132
    @ancychinchu8132 3 года назад +6

    Achachaaaa super😘😘😘
    Super voice😘😘😘😘

  • @joanjm3342
    @joanjm3342 3 года назад +11

    Such beautiful music❤️ God bless you guys

  • @danielbrothers9547
    @danielbrothers9547 3 года назад +13

    PROUD OF YOU BROTHERS💖💖💖💖

  • @christiansongs5769
    @christiansongs5769 3 года назад +6

    Manna jaya jaya amazing voice. God bless u🙌🙌🥰🥰

  • @Joe_.l._28
    @Joe_.l._28 3 года назад +7

    Beautiful voice❤❤❤❤

  • @ArulBlessy-u2k
    @ArulBlessy-u2k 4 месяца назад

    Favorite songs ❤

  • @yooo1412
    @yooo1412 3 года назад +7

    God bless you all for your dedication ❤️

  • @ammuk5977
    @ammuk5977 10 дней назад

    I love 7 trumpets songs I love their voice God bless you

  • @VijeshtNo
    @VijeshtNo 3 года назад +6

    Nice song 😀👌👌

  • @aiswariaoa2931
    @aiswariaoa2931 3 года назад +4

    Such an awsome composition and lyricS.....GBU 🙌🏻🙌🏻✨✨😍😍

  • @sharonjose2529
    @sharonjose2529 3 года назад +4

    Super....god bless you...cute voice....keep it up...

  • @sera6627
    @sera6627 2 года назад +1

    One word...Wowwwwww....God bless

  • @beardowithastringpeaceout849
    @beardowithastringpeaceout849 2 года назад +4

    The level of music sense you guys have is beyond one's imagination...

  • @lovelysiby7928
    @lovelysiby7928 2 года назад +1

    Super song

  • @kesiyathomas6099
    @kesiyathomas6099 2 года назад +4

    I loved this song.please do this song's full version

  • @ArulBlessy-u2k
    @ArulBlessy-u2k Месяц назад

    Very🎉 super thanks
    🎉

  • @gemsofgrace6056
    @gemsofgrace6056 3 года назад +5

    Wonderful song! God bless🙏❤️🙏

  • @chellarubi8323
    @chellarubi8323 3 года назад +4

    Sema voice super praise the lord

  • @Steffy_jbz
    @Steffy_jbz 3 года назад +3

    One of the best one's 💞7 trumpets 🤘🏻

  • @ebycr4181
    @ebycr4181 3 года назад +3

    very beautiful song ,god bless 7 trumpets

  • @anzithomas9660
    @anzithomas9660 3 года назад +3

    Always waiting for 7 trumpets to sing!!! In love with your songs... Keep singing...

  • @aryanpatil6667
    @aryanpatil6667 2 года назад +1

    Jobin baby❤

  • @avmusicz2427
    @avmusicz2427 3 года назад +23

    Magical voice

  • @sherrysulochana7503
    @sherrysulochana7503 2 года назад +2

    Wow great praise to our Lord Jesus Christ..like angels singing...

  • @josephblesson2240
    @josephblesson2240 3 года назад +3

    Wonderful song Brothers
    God bless you 😇🙏🏻
    Glorify 💪

  • @mersheebarajan3203
    @mersheebarajan3203 Год назад +1

    God bless you Anna 💖

  • @aswathyashokan9291
    @aswathyashokan9291 3 года назад +4

    Blessings in the name of jesus...❤❤
    World's gonna see HIS glory....👍👍
    Keep going brothers... Heaven rejoice in your songs....

  • @crestamedicaretrivandrum4796
    @crestamedicaretrivandrum4796 3 года назад +2

    God bless you and your family

  • @helenannjoji4045
    @helenannjoji4045 3 года назад +4

    Wow .....amazing......mind blowing ......listening to this song every single min .....that amazing it is .......keep growing ....... Praise God 🥰😘

  • @KeysDiminished
    @KeysDiminished 2 года назад +1

    പരിശുദ്ധ സംഗീതം.... അത് ഏഴ് കാഹളം പയ്യന്മാരുടെ തന്നെ കേൾക്കണം.. ആഹാ എന്താ മാധുര്യം..😇😇

  • @heartytale5
    @heartytale5 3 года назад +3

    @jb Joseph
    God gifted voice...May Lord Almighty give you the health and strength to praise Him all the days of your life..

  • @soumyasiju8378
    @soumyasiju8378 3 месяца назад

    മോനേ, ദൈവം ശക്തമായി ഉപയോഗിക്കട്ടെ👍🏻👌🏻

  • @juliaj8828
    @juliaj8828 3 года назад +4

    God bless you guys. May your worship reach millions

  • @vimalpc1358
    @vimalpc1358 3 года назад

    നൈസ് സോങ്... യേശുഅപ്പച്ച... അങ്ങയോടു വേഗം ചേരാൻ ആഗ്രഹം...

  • @இரவின்ஒளி
    @இரவின்ஒளி 3 года назад +3

    Wowwwww.....no words to explain...... 🥰🥰🥰🥰🥰🥰🥰🥰❣️❣️❣️❣️❣️

  • @prajithaajith2943
    @prajithaajith2943 3 года назад +2

    Njan ennum ee paat kelkkarund. Ith tharunna feel ath vere level aanu. Iniyum orupad uyarangalil ethatte. GOD BLESS YOU❤️❤️. Iniyum orupad paatukal paadanam.