വെറുതെ കല്ലറയിൽ മൂടിയിരുന്ന മനുഷ്യന... 😄😄😄 എന്തയാലും നാട്ടുകാരെയും മീഡിയക്കാരെയും കൊണ്ട്, ഇത്രെയും വിപുലമായ ചടങ്ങക്കി മാറ്റാൻ ആ വീട്ടുകാർക്ക് അവസരം ഉണ്ടാക്കി കൊടുത്തു... ഒരു മനുഷ്യനും അറിയാതിരുന്ന ഗോപൻ സ്വാമി ഇപ്പൊ കേരളം മൊത്തം ഫേമസ് ആയല്ലോ 😄😄😄😄😄
വിമർശിച്ചവരെയും പാര വച്ചവരെയും വെറും ശശിയാക്കി മാറ്റിയ ഒരു സംഭവം...ഇനിയും ഇതുപോലെ വല്ലവരുടെയും വളിക്കു വിളികേൾക്കാതെ അവനവന്റെ കാര്യം നോക്കുക...ഇതൊരു പാഠം ആണ്..
വിമർശിച്ചവരെയും പാര വച്ചവരെയും വെറും ശശിയാക്കി മാറ്റിയ ഒരു സംഭവം...ഇനിയും ഇതുപോലെ വല്ലവരുടെയും വളിക്കു വിളികേൾക്കാതെ അവനവന്റെ കാര്യം നോക്കുക...ഇതൊരു പാഠം ആണ്..
ഒരാഴ്ച പഴക്കമുള്ള, ജീർണിച്ചു തുടങ്ങിയ ഇന്നലെ പോസ്റ്റ്മോർട്ടം നടത്തിയ ഒരു body ആണോ ആ വെച്ചേക്കുന്നത് 😂😂😂തിരുവടികൾ മക്കൾക്കോ വിദ്യാഭ്യാസം കൊടുത്തില്ല,ഇവരുടെ മക്കൾക്കെങ്കിലും വിദ്യാഭ്യാസം കൊടുക്കാൻ ഗവണ്മെന്റ് ശ്രദ്ധിക്കണം.. അല്ലെങ്കിൽ ഭാവിയിൽ രണ്ടു സമാധി കൂടി കാണേണ്ടി വരും
വിമർശിച്ചവരെയും പാര വച്ചവരെയും വെറും ശശിയാക്കി മാറ്റിയ ഒരു സംഭവം...ഇനിയും ഇതുപോലെ വല്ലവരുടെയും വളിക്കു വിളികേൾക്കാതെ അവനവന്റെ കാര്യം നോക്കുക...ഇതൊരു പാഠം ആണ്..
ഈ അവസരത്തിൽ പറയാമോ എന്നറിയില്ല 🤷🏼♀️ഗോപൻ സ്വാമിക്ക് ആകാശ ഗംഗ സിനിമയിലെ ഗംഗയുടെ മുത്തശ്ശൻ ആയി വരുന്ന ആ കാർന്നോ രുടെ look ഉണ്ട് 😌🙌🏼മീശമാധവനിലും ഉണ്ട്...... രമണി ഏടത്തിയുടെ കെട്ടിയോൻ... " അയ്യോ.... എന്റെ ഉരുളി 😢 നിനക്കത് വേണടി "😁
അങ്ങനെ അടുത്ത ദൈവം ആയി.... ഗോപൻ ദൈവം.... അങ്ങനെ കേരളം ഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് നടക്കുന്നത്... ചാനലുകൾ ഇതിൽ വലിയ പങ്ക് വഹിക്കുന്നു
വിമർശിച്ചവരെയും പാര വച്ചവരെയും വെറും ശശിയാക്കി മാറ്റിയ ഒരു സംഭവം...ഇനിയും ഇതുപോലെ വല്ലവരുടെയും വളിക്കു വിളികേൾക്കാതെ അവനവന്റെ കാര്യം നോക്കുക...ഇതൊരു പാഠം ആണ്..
അടിപൊളി !! അങ്ങനെ ഒരു പ്രതിഷ്ഠാ ദൈവം കൂടി സ്ഥാപിതമാവുന്നു ശേഷം. ഭക്തജനപ്രവാഹം ....മികച്ച വരുമാനം... കുടുംമ്പത്തെ ഗോപൻ സ്വാമി മഹാ ഉന്നതിയിലെത്തിക്കും .(ഗോപൻ സ്വാമി ഈ വീടിൻ്റെ ഐശ്വര്യം )
വിമർശിച്ചവരെയും പാര വച്ചവരെയും വെറും ശശിയാക്കി മാറ്റിയ ഒരു സംഭവം...ഇനിയും ഇതുപോലെ വല്ലവരുടെയും വളിക്കു വിളികേൾക്കാതെ അവനവന്റെ കാര്യം നോക്കുക...ഇതൊരു പാഠം ആണ്..
ഇരുണ്ട കാലത്തേക്ക് തിരിച്ചുപോകുന്ന സാംസ്കാരിക കേരള സമൂഹത്തെക്കണ്ട് സായൂജ്യമടയുവാന്‍ ഈ ജന്മത്തില്‍ കഴിഞ്ഞു എന്നതാണ് വലിയ ഭാഗ്യമായി കാണേണ്ടത്. ഫോറന്‍സിക് റിപ്പോര്‍ട് ലഭ്യമാവുന്നതിന് മുമ്പ് തന്നെ വിശ്വാസം വലിയ ലേലത്തിന് വില്‍ക്കാന്‍ പിറകില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിഞ്ഞു. ശയ്യാവലംബമായ അവസ്ഥയിലുള്ള വ്യക്തി നടന്നുപോയി സമാധിയായെന്നത് തെളിയിക്കപ്പെട്ടോ...? അല്ലാത്തപക്ഷം മരണശേഷം സമാധിയിരുത്തിയതാവില്ലേ...? എന്താണ് ഈ ചെയ്തിയുടെ പിന്നിലെ വാണിജ്യവത്കരണം...?
സംഘപരിവാർ കേരളത്തെ ഉത്തർപ്രദേശ് ആക്കി. വധശ്രമകേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച ഒരാൾ ബ്രഹ്മർഷി യുമായി സമാധിയുമായി. ഇതൊരു സ്റ്റാർട്ട്പ്പ് ആത്മീയ ബിസിനെസ്സുമായി. 👍🏼👍🏼👍🏼 നാടാർ സമുദായത്തിന് ഒരു ആത്മീയ ഗുരുവിനെയും ലഭിച്ചു
മഹാ ഗുരുവേ..... അങ്ങ് നവോത്ഥാനം നടത്തി സംസാരിച്ചവർക്കെന്ത് പറ്റി. അങ്ങയുടെ പ്രായോഗിക പ്രബോധനത്തിൽ ശക്തരായ സമൂഹം പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അവിടുത്തേ സന്ദേഷങ്ങൾ അവഗണിക്കുന്നത് വേദനയോടെ കാണുന്നു. എന്നിരുന്നാലും ലോകമുള്ള ടത്തോളം അങ്ങയെ സ്മരിക്കും.
ഇങ്ങനെ 4 പേര്‍ നിരന്നു നിന്നുളള ന്യൂസ് നല്ല ബോര്‍ തോന്നുന്നു...
😂സ്വാതന്ത്ര്യം
yes, yes. its getting bad, day by day. just like aduppu kootti charcha, pole aakunnundu.
Avide sthalam illa ellengil iniyum alundairunnu
Yes
🤣🤣
വെറുതെ കല്ലറയിൽ മൂടിയിരുന്ന മനുഷ്യന... 😄😄😄 എന്തയാലും നാട്ടുകാരെയും മീഡിയക്കാരെയും കൊണ്ട്, ഇത്രെയും വിപുലമായ ചടങ്ങക്കി മാറ്റാൻ ആ വീട്ടുകാർക്ക് അവസരം ഉണ്ടാക്കി കൊടുത്തു... ഒരു മനുഷ്യനും അറിയാതിരുന്ന ഗോപൻ സ്വാമി ഇപ്പൊ കേരളം മൊത്തം ഫേമസ് ആയല്ലോ 😄😄😄😄😄
സത്യം 😅
😂
സത്യം തന്നെ, ഇങ്ങനൊന്നും ചിലപ്പോ ആ കുടുംബം പോലും വിചാരിച്ചിട്ടുണ്ടാവില്ല, ശരിയല്ലേ
അപ്പൊ അദ്ദേഹത്തിന്റെ ഡെത് സർട്ടിഫിക്കറ്റ് വേണ്ടേ..
അങ്ങനെ ആ കുടുമ്പം രക്ഷപെട്ടു 😂
മകന്റെ ലക്ഷ്യം പൂർത്തിയായി😅😅😅 ഇനി വരുമാനം ഉണ്ടാക്കാം😅
അങ്ങനെ ഒരു കുടുമ്പം രക്ഷപെട്ടു 😂
ഇങ്ങനെ ഒരു കാഴ്ച്ച ആദ്യം ആണ് ✨❤️🔥
ജീർണിച്ച ശവശരീരമാണ് ആരും അടുത്ത് നിക്കാതിരിക്കുക... എന്തെങ്കിലും ഇൻഫെക്ഷൻ ഉണ്ടായാലോ 🙄
മറ്റ് സംസ്ഥാനങ്ങളെ കുറ്റം പറഞ്ഞ് നടന്ന നമ്മുടെ കേരളത്തിന് ഉത്തമ മാതൃകയാണ് ഗോപൻ സ്വാമി
Carret😂😂😂
Right , oru divasam 5 vattam niskarikyuna pottan teams vare ipolum keralathil indu ... athum ithum oke ninne pattu
വിമർശിച്ചവരെയും പാര വച്ചവരെയും വെറും ശശിയാക്കി മാറ്റിയ ഒരു സംഭവം...ഇനിയും ഇതുപോലെ വല്ലവരുടെയും വളിക്കു വിളികേൾക്കാതെ അവനവന്റെ കാര്യം നോക്കുക...ഇതൊരു പാഠം ആണ്..
Carret
Aswin AS ,Koppe 5 neram niskarikkunnavan,ithupolulla ,potta,Viddi ,kalikkonnum ,nilkilla....Avante jeevidhathil udaneelam, valare vyakthamaaya, planning undaakum....ninnepole antham viddikalkum,vargeeya bhraanthanmaarkumonnum,manasilaakilla...athrakku ninakku kazhappundenkil,neeyum poyi samaadhi irunnolu
വിദേശരാജ്യങ്ങളിൽ ഉള്ളവർ ആരും ഇത് കാണാതിരുന്നാൽ മതിയായിരുന്നു. ആ നാട്ടുകാർ എന്ത് വിചാരിക്കും എന്നതാണ് എന്റെ!!!!!
😂😂😂😂😂😂😂
ഏയ് ആരും കാണില്ല 😂😂
വിദേശത്ത് സ്വദേശത്തും ഇങ്ങനെ ഉള്ളവരെ ഒക്കെയാണ് ദൈവങ്ങൾ ആക്കി വെച്ചിരിക്കുന്നത് 😂😂😂
😂😂😂😂mmmm. Naanakked 😂😂😂
സത്യം.. കേരളത്തിൽ ജീവിക്കാൻ ലെജ്ജിക്കണം 😔
മാധ്യമങ്ങൾ നിരന്തരം അവരെ പിന്തുടർന്ന് അവർക്ക് വേണ്ടാത്ത പരിവേഷം കൊടുക്കരുത്
മാധ്യമങ്ങൾക്ക് വേറെ എന്തെങ്കിലും ജോലി വേണ്ടേ😅😅
ഈ വീഡിയോ കണ്ടു ചിരിച്ചു ചിരിച്ചു ചത്തു 😂😂😂
വിമർശിച്ചവരെയും പാര വച്ചവരെയും വെറും ശശിയാക്കി മാറ്റിയ ഒരു സംഭവം...ഇനിയും ഇതുപോലെ വല്ലവരുടെയും വളിക്കു വിളികേൾക്കാതെ അവനവന്റെ കാര്യം നോക്കുക...ഇതൊരു പാഠം ആണ്..
ഇരുത്തി പൊരിക്ക്...🙏🙏🙏
😂
Respect chayyanam
ഒരാഴ്ച പഴക്കമുള്ള, ജീർണിച്ചു തുടങ്ങിയ ഇന്നലെ പോസ്റ്റ്മോർട്ടം നടത്തിയ ഒരു body ആണോ ആ വെച്ചേക്കുന്നത് 😂😂😂തിരുവടികൾ മക്കൾക്കോ വിദ്യാഭ്യാസം കൊടുത്തില്ല,ഇവരുടെ മക്കൾക്കെങ്കിലും വിദ്യാഭ്യാസം കൊടുക്കാൻ ഗവണ്മെന്റ് ശ്രദ്ധിക്കണം.. അല്ലെങ്കിൽ ഭാവിയിൽ രണ്ടു സമാധി കൂടി കാണേണ്ടി വരും
വിമർശിച്ചവരെയും പാര വച്ചവരെയും വെറും ശശിയാക്കി മാറ്റിയ ഒരു സംഭവം...ഇനിയും ഇതുപോലെ വല്ലവരുടെയും വളിക്കു വിളികേൾക്കാതെ അവനവന്റെ കാര്യം നോക്കുക...ഇതൊരു പാഠം ആണ്..
😂
💯💯💯@@kishorkumar731
ഈ അവസരത്തിൽ പറയാമോ എന്നറിയില്ല 🤷🏼♀️ഗോപൻ സ്വാമിക്ക് ആകാശ ഗംഗ സിനിമയിലെ ഗംഗയുടെ മുത്തശ്ശൻ ആയി വരുന്ന ആ കാർന്നോ രുടെ look ഉണ്ട് 😌🙌🏼മീശമാധവനിലും ഉണ്ട്...... രമണി ഏടത്തിയുടെ കെട്ടിയോൻ... " അയ്യോ.... എന്റെ ഉരുളി 😢 നിനക്കത് വേണടി "😁
@Sruthy_Chandran.... ആ...... ആ മുഖത്ത് ഉണ്ടകൾ ഉള്ള പുള്ളിയല്ലേ.... എനിക്കും തോന്നിയിരുന്നു.😌
@vishnuchandran9091 yes💯അത് തന്നെ 😌🙌🏼
Yes
ആദ്യം തന്നെ ഇങ്ങനെ വല്ല ഉഡായിപ്പും ചെയ്ത പോരായിരുന്നോ??? അതിബുദ്ധി കാണിച്ചതാ 😂
അങ്ങനെ ചെയ്താൽ എങ്ങനെ publicity കിട്ടും
Yes... ഇതങ് ആദ്യം ചെയ്താ പോരായിരുന്നോ?.... 🤔🤔
നാട്ടുകാർക്ക് മുഴുവൻ വട്ടായതു ആണോ അതോ എനിക്യു മാത്രം വട്ടാണോ?
ഒരാഴ്ച പഴക്കമുള്ള മൃത ദേഹം.. ദുർഗന്ധം വമിക്കുന്നില്ലേ എന്നതാണ് എന്റെ സംശയം
കർപ്പൂരം രത്തിൽ പൊതിഞ്ഞാൽ മണം ഉണ്ടാകില്ല!
Ethrayum mandanmar Keralathill undallo 😂😂😂
രണ്ടാമത്തെ മകനെ കണ്ടില്ലാ ലോ എന്ന് വിജാരിക്കുമ്പോ ആയിരുന്നു ഒരു തല പൊന്തി വരുന്നത് കാണുന്നത്😂😂😂
ഞാനും വിചാരിച്ചു 😁😁😁😂😂😂😂
😂
ജീവൻ പോയാലും വെറുതെ വിടാത്ത മക്കളും...പിന്നെ ചില വർഗീയ കോമരങ്ങളും
okay agreed. what about Islamists?.
എന്തൊക്കെ കാണണം. AI യുഗം.. കഷ്ടം.. കേരളത്തിന് മൊത്തം ഭ്രാന്താ യോ 😮
ഇവിടെ ഭ്രാന്താശുപത്രി കൂടുതൽ വേണ്ടി വരും 😂😂😂
മരിച്ചിട്ടു ആ അച്ഛനെ വെറുതെ വിടാത്ത മക്കൾ.. ആ സ്വാമിയുടെ ശരീരം കൊണ്ടുവരുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു..
Makan:- അച്ഛൻ മരിച്ചട്ടില്ല സമാദിയായതാ ഏല്ലാവർക്കും ഇപ്പോൾ മനസിലായി ആൾ മരിച്ചട്ടില്ല എന്ന്
അയാളൊരു പുണ്യ ആത്മാവാണ്...ആരും അറിയാതെ പോയ സമാധി കേരളക്കര മുഴുവൻ അറിഞ്ഞു.
ജീവിച്ചിരിക്കുന്നവർക് അറിയില്ലല്ലോ മരിച്ചവന്റെ വേദന.....
"ആരും അറിയാതിരുന്ന ഒരു സമാധി കേരളക്കര മുഴുവൻ അറിഞ്ഞു "👍👍👍
അങ്ങനെ അടുത്ത ദൈവം ആയി.... ഗോപൻ ദൈവം.... അങ്ങനെ കേരളം ഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് നടക്കുന്നത്... ചാനലുകൾ ഇതിൽ വലിയ പങ്ക് വഹിക്കുന്നു
വിമർശിച്ചവരെയും പാര വച്ചവരെയും വെറും ശശിയാക്കി മാറ്റിയ ഒരു സംഭവം...ഇനിയും ഇതുപോലെ വല്ലവരുടെയും വളിക്കു വിളികേൾക്കാതെ അവനവന്റെ കാര്യം നോക്കുക...ഇതൊരു പാഠം ആണ്..
ആർക്കു അച്ഛന്മാരെ കുഴിച്ചുമൂടി പിന്നെയും വലിച്ചു കീറുന്നതോ ആർക്കു പാഠം
ഇത് അരോചകം ആയി തോന്നുന്നു.....
അടിപൊളി !! അങ്ങനെ ഒരു പ്രതിഷ്ഠാ ദൈവം കൂടി സ്ഥാപിതമാവുന്നു ശേഷം. ഭക്തജനപ്രവാഹം ....മികച്ച വരുമാനം... കുടുംമ്പത്തെ ഗോപൻ സ്വാമി മഹാ ഉന്നതിയിലെത്തിക്കും .(ഗോപൻ സ്വാമി ഈ വീടിൻ്റെ ഐശ്വര്യം )
നാട്ടാരും മാപ്രകളും ചേർന്ന് പുതിയൊരു ദൈവത്തിനെ സൃഷ്ടിച്ചു. 😂😂😂
ഒരു നേതാവ് വണ്ടിയുടെ കിളി ആയിട്ട് ഇരിക്കുന്നു അവനാണ് ഏറ്റവും വട്ട് ഈ കൊണാപ്പൻ വിചാരിച്ചാൽ നിയമത്തെ മാറ്റാൻ പറ്റുമോ
അങ്ങനെ പുതിയ ഒരു ദൈവം കൂടി കേരളത്തിൽ വന്നു 😌
ഇതെന്താ ഫാഷൻ ഷോ ആണോ..
4 model നില്കുന്നുണ്ടല്ലോ..... വേറെ പണി ഒന്നും ഇല്ലേ
ഇതുപോലൊരു നാണക്കേട് കേരളത്തിന് മുൻപ് ഉണ്ടായിട്ടില്ല.അന്ധവിശ്വാസ സമൂഹം
ജിവിച്ചിരുന്നപ്പോൾ വിലയില്ലാ ഇനി പത്ത് കാശ് ഉണ്ടാക്കാം
ഭക്തിയും വിശ്വാസവും നിറഞ്ഞ അതുല്യ നിമിഷം മരണത്തിന് ശേശം കേരളത്തിലെ പുതിയ ദൈവം
Bro veruthe nthina avare choriyan pone avar avarkku ishtamullath cheyatte namukku avarude vishwasathil kayari samsarikkunath sheriyaya karyamallla
സമാധി.. ലോകം അറിഞ്ഞു... ജനങ്ങൾ... ലോകം മുഴുവൻ അറിഞ്ഞു..
മഹാ കുംഭ സമയത്ത് മഹാ സമാധി... സലിം മാലിക് മനം മനസിലായില്ല...
ഒരു ദൈവം കൂടി പിറക്കുന്നു,, ദൈവത്തിന്റെ സ്വന്തം നാട്ടിൽ,,,
8 ദിവസം ആയിട്ടും ദേഹം കേട് ആയില്ല.... യോഗി തന്നെ....പെട്ടെന്ന് ഒരു വലിയ സമൂഹത്തെ അടിമയാക്കി മുന്നോട്ട് പോകട്ടെ
💀
വിമർശിച്ചവരെയും പാര വച്ചവരെയും വെറും ശശിയാക്കി മാറ്റിയ ഒരു സംഭവം...ഇനിയും ഇതുപോലെ വല്ലവരുടെയും വളിക്കു വിളികേൾക്കാതെ അവനവന്റെ കാര്യം നോക്കുക...ഇതൊരു പാഠം ആണ്..
*നട്ടുച്ചക്ക് റാന്തൽ കത്തിച്ചു നടുറോഡിലൂടെ മനുഷ്യനെ തിരക്കി നടന്നുപോയ മഹാനായ സോക്രട്ടീസിനെ ഓർമ വരുന്നു😂😂😂😂😂*
exactly
അവതാരികമാരുടെ വസ്ത്രധാരണം വളരെയധികം ഇഷ്ടപ്പെട്ടു മാറ്റങ്ങൾ വരുന്നുണ്ട് ഇനിയും എല്ലാവരും മാറണം
പ്രബുദ്ധ കേരളം കഷ്ടം
Kuthira eduppu undo?
കേരളം ഭ്രാന്താലയം 😂😂😂
പിന്നെയും ഭ്രാന്താലായമാക്കി
ഇരുണ്ട കാലത്തേക്ക് തിരിച്ചുപോകുന്ന സാംസ്കാരിക കേരള സമൂഹത്തെക്കണ്ട് സായൂജ്യമടയുവാന്‍ ഈ ജന്മത്തില്‍ കഴിഞ്ഞു എന്നതാണ് വലിയ ഭാഗ്യമായി കാണേണ്ടത്. ഫോറന്‍സിക് റിപ്പോര്‍ട് ലഭ്യമാവുന്നതിന് മുമ്പ് തന്നെ വിശ്വാസം വലിയ ലേലത്തിന് വില്‍ക്കാന്‍ പിറകില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിഞ്ഞു. ശയ്യാവലംബമായ അവസ്ഥയിലുള്ള വ്യക്തി നടന്നുപോയി സമാധിയായെന്നത് തെളിയിക്കപ്പെട്ടോ...? അല്ലാത്തപക്ഷം മരണശേഷം സമാധിയിരുത്തിയതാവില്ലേ...? എന്താണ് ഈ ചെയ്തിയുടെ പിന്നിലെ വാണിജ്യവത്കരണം...?
ഫാഷൻ - Dress വൈവിധ്യം കാണാൻ കഴിയുന്നതിൽ സസന്തോഷം
വിഷ്ണ് പുരത്തിനെ കാണുംമ്പോൾ കോമഡിയാണ്😅😅😅😅
സംഘപരിവാർ കേരളത്തെ ഉത്തർപ്രദേശ് ആക്കി. വധശ്രമകേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച ഒരാൾ ബ്രഹ്മർഷി യുമായി സമാധിയുമായി. ഇതൊരു സ്റ്റാർട്ട്പ്പ് ആത്മീയ ബിസിനെസ്സുമായി. 👍🏼👍🏼👍🏼 നാടാർ സമുദായത്തിന് ഒരു ആത്മീയ ഗുരുവിനെയും ലഭിച്ചു
ഗോപൻസ്വാമി ചെറിയൊരു സമാധി ആയിരുന്നു ആഗ്രഹിച്ചത് ദൈവം കരുതിവെച്ചത് മഹാസമാധി ആയിരുന്നു
അങ്ങനെ കേരളത്തിന് പുതിയ ഒരു സ്വാമിയേ കിട്ടി ഗോപൻ സ്വാമി
എന്തിനാണ് ഈ ന്യൂസ് 🙄 അനാവശ്യം
തബ്ബിച്ചേട്ടന്റെ ടാർപ്പയുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം ആയോ എന്തോ എന്റെ മാതാവേ
ഇപ്പോഴാണോ അറിഞ്ഞെ .✏️✏️✏️..മൂരിച്ചന്തയിൽ പോയ പോലെ 😂😂😂😂
Power poyi power poyi
ഇതോ കേരളം🤑🤑🤑
"നിങ്ങളെന്നെ ഗോപൻ ദൈവമാക്കി"...... എന്ന് ഗോപൻ സ്വാമി
Thulanju pokatta vivaram ketta vargam
അങ്ങനെ മലയാളിക്ക് ഒരു ദൈവം കൂടി.
പോസ്റ്റ്മോർട്ടം ചെയ്യപ്പെട്ട ദൈവം 😊
5vett causil prathi alle goban swami
എനിക്ക് സത്യത്തിൽ ഇതൊക്ക കണ്ടിട്ട്..... 🤣🤣🤣🤣🤣🤣🤣🤣🤣🤣 അടക്കാൻ പറ്റുന്നില്ല
ഈ പാവം മനുഷ്യനെകൊണ്ട് പണം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കുടുംബം....
മഹാ ഗുരുവേ..... അങ്ങ് നവോത്ഥാനം നടത്തി സംസാരിച്ചവർക്കെന്ത് പറ്റി. അങ്ങയുടെ പ്രായോഗിക പ്രബോധനത്തിൽ ശക്തരായ സമൂഹം പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അവിടുത്തേ സന്ദേഷങ്ങൾ അവഗണിക്കുന്നത് വേദനയോടെ കാണുന്നു. എന്നിരുന്നാലും ലോകമുള്ള ടത്തോളം അങ്ങയെ സ്മരിക്കും.
എത്ര ഈ സ്യയിട്ടു കുലപത്തകം ചെയ്തിട്ട് ഒരു കറിയുമ്മില്ല
ഓം ശാന്തി
വന്നോ
🤔🤔🤔🤔
സമാദി ബിസിനസ്സിന് എല്ലാവിധ ആശംസകളും 👍🏻
ഒരു നിലവാരമില്ലാത്ത കേരളത്തിലെ ചാനലുകൾ, കഷ്ട്ടം
ശ്രീ ഗോബൻ സ്വാമി നമഃ മഹായോഗി🙏🙏🙏🙏🙏
ഒരു ആൾ ദൈവം കൂടി ഉടലെടുത്തു. വല്ല കാര്യവും ഉണ്ടായിരുന്നോ....
എവിടെക്കാണ് നമ്മുടെ നാടിന്റെ പോക്ക്..?
Samadhiyileku
ഇപ്പോ ആള് കൂടിയാൽ സമാധിക്ക് കോട്ടം വരില്ലേ ബ്രദർ....
ഒരു സന്യാസിനി ലേഡി മൊബൈൽ മാത്രം ശ്രദ്ധ എവിടെ നാമജപം ലേഡി
ഇന്ന് തന്നെ ഡൈബമായി പ്രഖ്യാപിക്കുമോ?
Body വച്ചു കാശുണ്ടാക്കാൻ പോകുന്നു കഷ്ട്ടം
സമാധിയാക്കിയ മകൻ കോമഡി😂😂😂😂😂
😂പുള്ളി ആയിരിക്കും ഇനി അടുത്ത ശ്രീനാരായണഗുരു പഴയ ശ്രീനാരായണഗുരു എക്സ്പെയർ ആയി
😂
കേരളം തന്നെയല്ലേ...😢 അന്ധവിശ്വാസികളും... മുതലെടുപ്പ് നടത്തുന്നവരും 😒
നാട്ടുകാരാരും ഇല്ല
ഒരു രണ്ടാളെയും കൂടെ കൂട്ടുകയായിരുന്നേൽ ചർച്ച കളർ ആകുമായിരുന്നു 😄😄😄😄
ഫാഷൻ ഷോ ആണോ 24 ൽ 😄😂😂
നാമം ജപിക്കാൻ ആളെ കിട്ടിയില്ലേ
വിവേകാനന്ദ സ്വാമികളെ ഓർക്കുക
2025 ലെ പുതിയ സ്വാമി ആ നാട്ടുകാർക്ക് പുതിയ സ്വാമിയെ കിട്ടി😂😂😂😂 ആ മക്കൾക്ക് ഇനി പണം വാരാം😂😂😂😂😂😂
ആദ്യ മേ സ്വാമിമാരെ വിളിക്കാമായിരുന്നില്ലേ. വെറുതെ മിനക്കെടുത്താൻ
ഒരു വാർത്ത വായിക്കാൻ 4 പേര് ഉഫ് ശ്രീ കണ്ടാ...
ഇവൻ മാർ 500 വർഷം പിറകിലാണ്... Rv ബാബു ആണ് താരം 😂😂
കേരളം ശരിക്കും ഭ്രാന്തലായം ആയി മാറിക്കൊണ്ടിരിക്കുന്നു 😢
ദൈവമേ ഈ ശവശരീരം ചീഞ്ഞു നാറില്ലേ. ഭഗവാനെ ഈ ലോകം എങ്ങോട്ടാണ് പോകുന്നത്.
രോഗി ഇച്ഛിച്ചതും പാല് ഡോക്ടർ കല്പിച്ചതും പാല് 😂
കാണപ്പെട്ട ദൈവമാണ് ഗോവൻ സ്വാമി വരും തലമുറ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ തീർത്ഥാടന കേന്ദ്രത്തിലേക്ക്❤
ആഹാ എത്തിയല്ലോ 😂
ഹോ എന്തുവാടെ
@@infinity_extro dey sarcasm ayirikkum pulli udheshiche🙌🏻😂
Comedy aaa😂😂😂
ചിലർ ജീവിച്ചിരിക്കുമ്പോൾ ഫേമസ് ആകും ചിലർ മരിച്ചാൽ sorry😷 സമാധി അയാൽ 😁
പ്രബുദ്ധ കേരളം....കഷ്ടം...😂😂😂പുതിയ ഒരു ദൈവം കൂടെ....
അയ്യേ 😂😂
മക്കൾ ഞങ്ങൾ മാത്രമേ കാണാൻ പാടുള്ളൂ എല്ലാം ശരിയാണ്...😅😅😅😅
സമാധി വിശേഷം പറയാൻ സലിം... അടിപൊളി 😂😂😂
വീട്ടിന്റെ ഹാളിൽ വെക്ക് 😂😂😂 എന്നാ കാണിക്കണേ 😦😦😦😦
Ethu arannu ethineyu jail aadhyam kidathannam mediyas etharam aallukale interview cheyaruth
U
Namichirikkunnu sivane 🙏
ഇവർക്കു അടുത്ത വരുമാന മാർഗം ആയി. ഭാവിയിൽ ഭക്താരുടെ തിരക്ക് എന്തായാലും പ്രതീക്ഷിക്കാം
ആദ്യം തന്നെ നാട്ടുകാരെ അറിയിച്ച് ചെയ്യുമായിരുന്നെങ്കിൽ വിവാദം ഒന്നും ഇല്ലാതെ തന്നെ കാര്യങ്ങൾ നടക്കുമായിരുന്നല്ലോ
You people don't have any other news to report... Why this much hipe on this
നല്ല പുരോഗമനം ഉണ്ട്