@@pranithapranitha8851 ടിക്ടോക്കിലൂടെ യാണ് വൈറലായത് അവരുടെ പേരിൽ തന്നെ അവർക്ക് ചാനൽ ഉണ്ട് ചെറിയ വീഡിയോകൾ ചെയ്യാറുമുണ്ട് അവർ. പിന്നെ മറ്റൊരു ചാനലിൽ വെബ് സീരിയസ് ചെയ്യുന്നുണ്ട്. കാർത്തിക് ശങ്കർ ഇന്റെ വീഡിയോയും കാണാം
Tik tok ൽ ഇവരുടെയൊരു "സൗന്ദര്യസ്തംഭം " എന്നൊരു video കണ്ട അന്ന് മുതൽ ഇവരെ തപ്പി നടന്നു കാണുമായിരുന്നു.. Awesome couple..🥰🥰👍👍 സഞ്ജുവിന്റെ sis മഞ്ജുവും, അമ്മയും എല്ലാം കിടുവാണ്.. ലക്ഷ്മിയുടെ "എന്തുവായിത് " ഒരു രക്ഷയുമില്ല 😂😂😂😂😆
@@sanjuandlakshmy3952 tiktok നിർത്തുന്നു എന്ന് കേട്ടപ്പോൾ തന്നെ സൗന്ദര്യസ്തംഭം ഞാൻ download ചെയ്തു വെച്ചു.. ലക്ഷ്മിയുടെ ആ തലയാട്ടൽ കണ്ടു ചിരിച്ചതിന് കൈയ്യും കണക്കുമില്ല 😂😂😂
ഞാനും കൊല്ലം കാരി ആണ്. trivandrum settle ആണ്.. നാട്ടിലാകെ പോകുമോ നാട്ടുകാർ എന്തുവാ എന്തായിത് എന്നൊക്കെ പറയാറുണ്ട്.. പക്ഷേ ഇവരുടെ വീഡിയോ കണ്ടപ്പോഴാണ് ഈ വാക്കിന് എത്ര demand ഉണ്ടെന്ന് അറിയുന്നത്
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
Ara ithokke
Next bb4 varu couples aayitt
Varum varaikaya pati ennu para😁😄
Kollam kar alle. My friend same same samsaram
Ok
എന്തുവാ ഇത് fans ഉണ്ടോ 👍👍👍
Evarude ethoru video kandalum comment boxl enthuva ith fans undo ...ennn ithinu mathram ithil entha ullath
Nthuvaa ith
Ith keetu keetuu naanum ippo ithee dialogue aan 😂😂 use cheyunne
Illah
Pinne. Urappayum und🥰🥰
പിന്നില്ല ...😘😘
Lekshmi വളരെ simple ആയി സംസാരിക്കുന്നു.പാവമാണെന്ന് തോന്നു ന്നു.സഞ്ജൂ വളരേ funnyആണ്.ഇവര്‍ തമ്മില്ള്ള comboഭയങ്കര സൂപ്പറായിരിക്കും ലൈഫില്‍
ഇവരെ കണ്ടാൽ തന്നെ ചിരി വരും....!😇
Sanju❤lakshmi
Enthuva ithu😂😂😂
വെഞ്ഞാറമൂട് ഐശ്വര്യറായി fan 💪
ശെരിയാ....🤣🤣
@@geethus_world_ b
Sathyam
ഞാൻ ശ്രദ്ധിച്ച കാര്യം ഇവരുടെ vdo ൽ ഒന്ന് പോലും negatives comments ഇല്ല.
എല്ലാവരും ഇഷ്ടപെടുന്നു👍🏻
സഞ്ജു ലക്ഷ്മി ഇഷ്ടം ❤❤❤
Sanju Lakshmi super anu
Istam mulavar like adii
EDITED: 1K like👍
thank you so much 🥰😍♥️❤️👍
Spr
എനിക്കി ഒരുപാട് ഇഷ്ട ഇവരെ... എന്തുവാ ഇത്...
Sudheesh Sudhi ennik MR&MRSil sanju &lakshmi yeyanu istam
Haha Hihi 🥰
@@lifeisbeautiful907 aa... athe
എപ്പോഴും ഈ simplicity നിലനിർത്താൻ ശ്രമിക്കുക. ഇനിയും ഉയരങ്ങളിൽ എത്തും..
"വരും വരായിക " എന്നാണ് ഞങ്ങടെ ഇവിടെ പറയുന്നത്... എന്തായാലും ലച്ചു പറഞ്ഞത് പൊളിച്ചു 😘😘😘
രണ്ടാളുടെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤❤❤
ഇങ്ങള് രണ്ടാളും ഞമ്മടെ മുത്താണ് 😊പൊളിയാട്ടോ രണ്ടാളും മുഴുവൻ വിഡിയോസും ഞാൻ കാണാറുണ്ട് എല്ലാം അടിപൊളിയാണ് 👌
എന്തുവാ ഇത്.....!😇
lakshmi ചേച്ചി..❤
Hai chandana
ഇത്രയും +ve energy തരുന്ന ആൾക്കാര് വേറെയില്ല.......
**നമ്മുടെ 10C-ലെ രണ്ട് കുട്ടികൾ😊
എന്തുവാ ഇത് Couple...!💖**
ഇവരുടെ driving പഠിപ്പിക്കുന്ന video കണ്ടു ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങിയത...😘😘😘
starts at 2:09
Thank you chettaaa😁
Nanni ❤️😂
Thnks😌
Intro kadu kazhinja ithu kandathu😂
@@teena174 ivarude ella videosum 2 minute kazhinhe kaanaavu...
റിയൽ ലെഫിലും സഞ്ചു ഏട്ടനും ലക്ഷ്മി ചേച്ചിയും പൊളിയാ...... 🥰🥰🥰🥰
അവസാനം വരെ ചിരിച്ചോണ്ട് വീഡിയോ കണ്ടവർ ഇവിടെ like😇
വീണ ചേച്ചി ചേച്ചിക്ക് പറ്റിയ ഇരകൾ. ഇവരുടെയും വീഡിയോ കാണാറുണ്ട് സൂപ്പർ ആണ്
Evar aaranu? Sherikum ariyilla first aa kannunne,film stars aano atho shows lle contenst aano
@@pranithapranitha8851 ടിക്ടോക്കിലൂടെ യാണ് വൈറലായത് അവരുടെ പേരിൽ തന്നെ അവർക്ക് ചാനൽ ഉണ്ട് ചെറിയ വീഡിയോകൾ ചെയ്യാറുമുണ്ട് അവർ. പിന്നെ മറ്റൊരു ചാനലിൽ വെബ് സീരിയസ് ചെയ്യുന്നുണ്ട്. കാർത്തിക് ശങ്കർ ഇന്റെ വീഡിയോയും കാണാം
@@pranithapranitha8851Mr and Mrs zee keralam show contests
@@anompillai1306 ok dear
@@shahanasherin3036 👍dear
എന്തുവാ ഇത്.. ഒരു ഹേറ്റേർസ് പോലും ഇല്ലായോ🥰🥰
Illaaa..... എന്തുവായിതു Fanzzz 🔥🔥♥️
@@nehajacob8186 my fav: കയ്യേന്ന് വിട് പെണ്ണേ.. അയ്യോ എനിക്ക് പറ്റുന്നില്ല🤣🤣🤣 (6 months after kalyanam)
@@nehajacob8186 ങും
😂
🤣😆😆😆🤣🤣🤣😆😆😆🤣🤣🤣🤣
Two humble, real and inspiring people ! ✨❤️
Sanju❤️lakshmi💋💞💞. ഒറ്റ video poolum miss ആക്കത്തെ ഇവരെ ella videosum കാനുന്നവർ ആരൊക്കെ.....sanju lakshmi fans come on
🤩🤩😍😍
How did they meet
ഇഷ്ടമാണ് രണ്ട് പേരേയും സിനിമാ മോഹം പൂവണിയട്ടെ ഓള്‍ ദി ബെസ്റ്റ് 🌹🌹🌹🌹
ലക്ഷ്മി & സഞ്ജു 👍👌👍👌👍👌👍👍👌👍👌 സൂപ്പർ
വളരെ നല്ല ഇന്റർവ്യൂ 👍👌👍👌👍
രണ്ടാളും ഭയങ്കര സിമ്പിൾ ആണ് ❤❤❤❤🥰🥰🥰❤❤❤❤❤
My fvt couple Sanju & Lekshmi
😍😍😍😍
@@sanjuandlakshmy3952 😍
Haha
😀😀😀
കഴുവുകൊണ്ട് വളർന്ന് വന്നവരാണ്...❤❤❤
Off course.. 💯
Absolutely....🤗
Sathyam
കഴിവ്
Lakshmi chechinde slang aanu poli😍😍😍😍😍😍😍😍+ sanju chettande pottichiriyum thugum😇😇😇😇😇
Ethra famous ayitum valiya show off onum ilathe sadarana interview.... polichu.. 🤩🤩🤩😍😍
😍😍😍
അടൂരിന്റെ സ്വന്തം couples😍
Pattazhy uyir😍
@@midhunmadhusoodanan1901 ഒരു ലൈക്
@@midhunmadhusoodanan1901 പട്ടാഴി കൊല്ലം ജില്ലാ അല്ലേ?
@@aruns2881 yeaah kollam pathanamthita border
Adoor kar👍👍👍
സഞ്ജു ചേട്ടൻ ലക്ഷ്മി ചേച്ചി കട്ട ഫാൻ 😍😍😍
ഇവരുടെ ഇന്റർവ്യൂവിൽ പോലും ചിരിക്കാനുള്ള വകുപ്പുണ്ടല്ലോ 😀😀😀✌🏻
🥰🥰🥰🥰🥰🥰
Nthuva ith ivarea randu peream payagara ishttaaaa 😍😍😍😍😍😍😍😍😍😍💖💖💖😘😘😘😘😘😘😘😘😘😘😘😘
Nice couples... Sanju chettan n lakshmi chechi❤️
ബോർ അടിക്കാതെ ഒരു ഇന്റർവ്യൂ skip അടിക്കാതെ കണ്ടു 💕
Ithupole nalla nalla kalakare venam konduvaran...alland prahasanam teamsine alla....
Nalla aalakar👍👍
😍😍😍
@@sanjuandlakshmy3952 thanks for replying 🤩😇
Chechiyem chetanem orupadu ishtamanu. Nigalude videos athilere ishtamanu😘😘😘😘😘😘🥰
My favorite cute couple ❤️😍💕
ഇപ്പോൾ ഞാനും സ്ഥിരം എന്തുവാ ഇത് എന്നാ ചോദിക്കുന്നെ.... ഈ ദമ്പതികളുടെ കട്ട ഫാൻ ആണ് ഞാനും എന്റെ ഭർത്താവും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Kollam slang
njnglde natil sadharanamanu aanu e chodyam
Sanju&lakshmi നിങ്ങൾ poliyanu. 'എന്തുവാ ഇത്' കേട്ടാല്‍ തന്നെ ചിരിച്ചു ഒരു വഴിയാകും. Tiktok ban ചെയ്തപ്പോൾ miss ചെയ്തത് നിങ്ങളുടെ videos aanu
My fav❣️❣️❣️❣️❣️ sanju chettan lakshmi chechiii...
വീണകുട്ടി ക്കു പറ്റിയ vibe ഉള്ള ആളുകൾ തന്നെ 😄😄അടിപൊളി interview ആയിരുന്നു വീണകുട്ടി 🥰🥰❤️🥰👌👌പെട്ടന്ന് തീർന്നത് പോലെ തോന്നി interview 🥰🥰❣️❣️👍👍
Sanju & Lakshmi ❤️Veena innu sundhariyayitund👍
🥰🥰🥰
Very engaging....chirich chathu😂😂😂😂.... behind woods keep going...veena chechi pwoli
Thank you so much 🙃🙃
വശീകര song പാടിയപ്പോ ലക്ഷ്മിയിടെ experssion 😂😂😂👍
നിങ്ങളെ ഒരുപാടിഷ്ടം ❤❤😍😍😍😍
Lekshmi chechide katta fan ❤❤❤
ചുമ്മാ കാണാൻ ഇരുന്നു കണ്ടപ്പോ പിന്നെ പോയില്ല... അടിപൊളി 👍😍😍😍😍😍😘😘😘
ഞാൻ ടെൻഷൻ വരുമ്പോൾ നിങ്ങളുടെ വീഡിയോ കാണും അറിയാതെ ചിരിച്ചു പോകും സത്യം 👍👍👍
സൂപ്പർ ജോഡി ❤
Tik tok ൽ ഇവരുടെയൊരു "സൗന്ദര്യസ്തംഭം " എന്നൊരു video കണ്ട അന്ന് മുതൽ ഇവരെ തപ്പി നടന്നു കാണുമായിരുന്നു.. Awesome couple..🥰🥰👍👍 സഞ്ജുവിന്റെ sis മഞ്ജുവും, അമ്മയും എല്ലാം കിടുവാണ്.. ലക്ഷ്മിയുടെ "എന്തുവായിത് " ഒരു രക്ഷയുമില്ല 😂😂😂😂😆
🥰😂😂🥰😂🥰😂🥰😂🥰🥰😍😍😍😍
@@sanjuandlakshmy3952 tiktok നിർത്തുന്നു എന്ന് കേട്ടപ്പോൾ തന്നെ സൗന്ദര്യസ്തംഭം ഞാൻ download ചെയ്തു വെച്ചു.. ലക്ഷ്മിയുടെ ആ തലയാട്ടൽ കണ്ടു ചിരിച്ചതിന് കൈയ്യും കണക്കുമില്ല 😂😂😂
Lakshmide ithendhuva ennath istamullavar like addiikkk 😍👍👍
Enthuva ithinu.........👍👍👍👍👍👍👍🥰
Nannayitundu 👌👌
Parvathy ചേച്ചി ഇവരുമായിട്ട് എന്താ relation.
ചേച്ചിടെ അഭിനയം അടിപൊളി ആണ്
കഴിവ് കൊണ്ട് മാത്രം വളർന്നു വന്നവർ 😍😍
Sanju Lakshmi fans🤩🤩
Evide
ഞാനും കൊല്ലം കാരി ആണ്. trivandrum settle ആണ്.. നാട്ടിലാകെ പോകുമോ നാട്ടുകാർ എന്തുവാ എന്തായിത് എന്നൊക്കെ പറയാറുണ്ട്.. പക്ഷേ ഇവരുടെ വീഡിയോ കണ്ടപ്പോഴാണ് ഈ വാക്കിന് എത്ര demand ഉണ്ടെന്ന് അറിയുന്നത്
Katta faaan of sanju And lakshmi❤️👍
എന്തുവാ ഇത് 😍😍😍😍സഞ്ജു ലക്ഷ്മി ഇഷ്ട്ടം 😍😘
Nice video interview friends 👌👌👌
Enthuvaayith😍💞..inn veena chechiye kaanaan nalla cute aayittund🥰
Thank you dear ❤️❤️
Endhuvaaa eth.....ya mone lakshmi chechi sanjuchettan uyiir...annu.....evare polullavare kondu varu allathe full prahasanam kannikuna teamine koduvarathe.....endhuva ethu😛
അടൂർ മക്കൾ ലൈക് 😌😌😌
Super interview.Sanju Lakshmi Ishtam.Veena chechi Super.Veena chechi,Lakshmy chechi dress super.Super interview.No Jada Only Simple.Cute couples.
Ente ponne poli vere level 🤩endhuvayidhu fans like here 👇
ആ ഫ്ലോ അങ്ങ് പോയോടി 😂😂😂
Ivare pole ivareullu....ivareppazhum ingane happyyayirikkanam.....iniyum orupad uyarangalilethatte....orupadavasarangal ivare thedivaratte....Lakshmi sanju....😘😘😘😘😘😘😘😘😘😘😘😘😘😘
sanju chettante moviekku katta support..........................
Sanju chettan and lakshmi chechiii❤️❤️❤️❤️❤️❤️❤️❤️powliii
Super ,veena yude look spr.2 perude yum dress adipoli.
Thank you 😊
♥️♥️ ഒരു പാടിഷ്ടം♥️♥️
ലക്ഷ്മിടെ എന്തുവാ ഇത് അത് കേക്കാൻ ഒരു രസം ആണ് big fan 😍😍😍രണ്ടുപേരും super
Ningalu poliyattoooo👍👍👍👍👍🥰🥰🥰🥰🥰
Serikum natural life.love you both🥰
ലക്ഷ്മി ചേച്ചി സഞ്ജു ചേട്ട൯.......ഹാ എന്നാതാ ഒരു അദസ്........
Lachu & sanju 😍😍😍😍👌👌
Lakshmi chechi uyir😘
19:24 ബേക്കിൽ കാര്യമായിട്ട് ആരുടെയോ ഫോട്ടോഷൂട് നടക്കുന്നുണ്ടല്ലോ 😁ആരായിരിക്കും 🤔
Mmmmm ഞാനും ശ്രദ്ധിച്ചു
Enthua ethu .......ente ponnu Lekshmi........Love u sooooooo much.....bhaviyundu moluuuu......God bless u dears.....Good luck Sanju
7:35 😂😂"ഇത് എന്തുവാ ഇത്" ലക്ഷ്മിടെ മാസ്റ്റർ പീസ് 😂😂
ലക്ഷ്മി ചേച്ചി and സഞ്ജു ചേട്ടൻ katta fan ആണ് നമ്മൾ 😘😘👍👍
Both Sanju and Lakshmi are brilliant actors...I love all videos...
Lakshmi chechi &sanju ettan cute Couples🥰moonnaar trip video muthal aahn ningalude video kanaan thudangiyath ningal poli aahn ketto🔥
😍😍😍😍😍🤩
@@sanjuandlakshmy3952echintem ettantem reply vannappo santhoshaayi ❤
Kollam's pride!!!❤️😘
വാവ കൂവ.... സൂപ്പർ ആയിരുന്നു 👌👍
സജൂ ചേട്ടനും ലക്ഷ്മി ചേച്ചിയും പൊളിയാണ് ,
1 million adicha sheshm e video kandadh 🥰🥰
Sanju Ettan and Lakshmi Chechi super oru rakshayumilla....😍😍😍👏🏻👏🏻👏🏻
Bhaviyile malayala cinemayile Kalpana chechi Bindhu chechi........
Sanju chettan lekshmi chechiiii kattaaaaaaa faanSss💪💪💪💪💪💪😘😘😘😘
Veena chechi orupad sundari aya poleee
🥰🥰🥰
My favorite couple,🥰randpperudem videos peruthh ishttaa
Sanju lakshmi🤩😍
ഒറ്റ നെഗറ്റീവ് കമെന്റ് ഇല്ല. പൊളി ഫാമിലി ആൻഡ് വീഡിയോസ്
നല്ല സിമ്പിൾ couples 💕💕
Randuperum valare open aayt samsarikunnu swayam trollaanum angotingotum trollaanum oru madiyumilla...kidu😻 interview aatto😍😍👏👏👏
Enthuaa ith❤❤❤❤❤❤
Backil photoshoot nadakkunath kandath nan mathramanoo🤔🤔😆😁😅
My favourite couples ❤️💜
🥰😍😍😍🤩🤩
@@sanjuandlakshmy3952 😍
My fvr family🥰🥰😍
ചിരിച് കൊണ്ട് മാത്രം ഈ വീഡിയോ കണ്ട ഞാൻ... 😂❤