Pushpa oru gambira sambavam ayi thonitila pakshe oru typical telegu commercial padam kannuna reethyil njan enjoy cheythu kanda movie anu alu arjun perfomance and swag nice ayirunu ❤️🔥❤️🔥
ഈ വീഡിയോ കേട്ടാൽ തന്നെ മനസ്സിലാകും ഇവന് മറ്റുള്ള 80% - 90% ആളുകൾക്ക് ഇഷ്ടപ്പെടുന്ന സാധനവും ഇഷ്ടമാകില്ല 😂 ആര്യയും ആര്യ 2 വും ഇഷ്ടമല്ല, 100% love ഇഷ്ടമാണ് 🤣🤣 നിന്നെപ്പോലെയുള്ള ചില ദുരന്തങ്ങൾക്ക് വേണ്ടി മാത്രം പടം പിടിച്ചാൽ ഒരു കമർഷ്യൽ പടവും success ആവില്ല💯 ഒരു 60-70% ആളുകൾക്ക് ബോധിക്കുന്ന രീതിയിലാണ് ഭൂരിഭാഗം കമർഷ്യൽ പടങ്ങളും നിർമ്മിക്കുന്നത്, അല്ലാതെ എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു കമർഷ്യൽ പടം സംഭവിക്കുന്നതും, വിജയിക്കുന്നതുമെല്ലാം അപൂർവ്വതയാണ്.
@anirudh6386 അത് തന്നെയാണ് അങ്ങോട്ടും പറയാനുള്ളത് 😂 എനിക്ക് ഇഷ്ടപ്പെട്ട പടം പിന്നെ ഇവൻ മോശമാണെന്ന് പറയുന്നത് എന്റെ personal choice നെ ഇവൻ respect ചെയ്യാത്തതുകൊണ്ടല്ലേ?
@antlion777 അയിന് നിന്റെ പേർസണൽ ചോയ്സിനെ ഇവൻ എവിടെ റെസ്‌പെക്ട് ചെയ്യാത്തത്........... അവൻ അവന്റെ അഭിപ്രായമല്ലേ പറഞ്ഞത്.......... അപ്പോ നീയല്ലേ ഇവിടെ കേറി കൊണ അടിക്കാൻ നോക്കുന്നെ............
Pushpa 1 ore character buliding movie aanu. Ayalde growth nalla virthikkk convince avunna reethil oru negative polum illathe eduth vechitt ind. Aake aa padathil ulla negative love track aanu but rashmika ore important character ayath kond ath complete aay ozhivakkanum pattilla. So it's a nice commercial movie. 🤌🏻chumma negative spread cheyyalle🥴
Goat vach onnum pusha compare cheyyalla ijjathi oombiya padam vera illa pushpa eeyakalath etha goat konde akoola 😂 Pinne pushpa romantic scene cringe aanu ath oyicha padam nallath thanne character building base varunna ella pado ingane thanna aanu undaka ithupole allande edukkanum akoola ath eth movie eduthalum eerakkure same aayikkum Pinne national award ath arhikkunne thanne aanu becouse movie edutha effort cheruth onnum alla 🔥
@@athulkrishna6087 ഡാ മണ്ടാ അങ്ങനെ നോക്കിയാൽ പഴയ പല പടങ്ങളും toxicity തന്നെയാണ്, അത് generation gap എന്നൊരു സാധനം ഉള്ളതുകൊണ്ട് തോന്നുന്നതാണ്... അന്നത്തെ audience ന്റെ taste വളരെ വ്യത്യസ്തമായിരുന്നു, അല്ലാതെ ഇന്നത്തെ സിനിമകളിലെ പോലെ വെറും കളി മാത്രമല്ല പ്രേമം എന്നാൽ
Oru typical thelungu commercial padathinu national award kodutha teams anu,
Pushpa oru gambira sambavam ayi thonitila pakshe oru typical telegu commercial padam kannuna reethyil njan enjoy cheythu kanda movie anu alu arjun perfomance and swag nice ayirunu ❤️🔥❤️🔥
Pushpa 📈📈🔥🔥🪓🪓🪓🔥🔥🔥
Nee enthokke paranjalum ithinte thatt athupole thanne irikkum❤
അല്ലു character പിടിച്ചു പെർഫോമൻസ് gud നല്ല swag und. But award kittan ullath ഇല്ലാ
Rangasthalam an underrated movie of sukumaar and performance by ramcharan 😊
ഈ വീഡിയോ കേട്ടാൽ തന്നെ മനസ്സിലാകും ഇവന് മറ്റുള്ള 80% - 90% ആളുകൾക്ക് ഇഷ്ടപ്പെടുന്ന സാധനവും ഇഷ്ടമാകില്ല 😂 ആര്യയും ആര്യ 2 വും ഇഷ്ടമല്ല, 100% love ഇഷ്ടമാണ് 🤣🤣
നിന്നെപ്പോലെയുള്ള ചില ദുരന്തങ്ങൾക്ക് വേണ്ടി മാത്രം പടം പിടിച്ചാൽ ഒരു കമർഷ്യൽ പടവും success ആവില്ല💯 ഒരു 60-70% ആളുകൾക്ക് ബോധിക്കുന്ന രീതിയിലാണ് ഭൂരിഭാഗം കമർഷ്യൽ പടങ്ങളും നിർമ്മിക്കുന്നത്, അല്ലാതെ എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു കമർഷ്യൽ പടം സംഭവിക്കുന്നതും, വിജയിക്കുന്നതുമെല്ലാം അപൂർവ്വതയാണ്.
ഒരാൾടെ പേർസണൽ choice റെസ്‌പെക്ട് ചെയ്യാൻ പടി
@anirudh6386 അത് തന്നെയാണ് അങ്ങോട്ടും പറയാനുള്ളത് 😂 എനിക്ക് ഇഷ്ടപ്പെട്ട പടം പിന്നെ ഇവൻ മോശമാണെന്ന് പറയുന്നത് എന്റെ personal choice നെ ഇവൻ respect ചെയ്യാത്തതുകൊണ്ടല്ലേ?
@antlion777 അയിന് നിന്നെപറ്റി വിഡിയോയിൽ പറഞ്ഞോ മൊയ്‍ന്റെ....... എവിടന്ന് വരുന്നു ഇവനൊക്കെ 😂😂
@anirudh6386 എന്നെപ്പറ്റി പറയണ്ട, പക്ഷേ എന്റെ personal choice നെ respect ചെയ്യാത്തവന്റെ personal choice ഞാൻ എന്തിന് respect ചെയ്യണം മോയന്തേ 😂
@antlion777 അയിന് നിന്റെ പേർസണൽ ചോയ്സിനെ ഇവൻ എവിടെ റെസ്‌പെക്ട് ചെയ്യാത്തത്........... അവൻ അവന്റെ അഭിപ്രായമല്ലേ പറഞ്ഞത്.......... അപ്പോ നീയല്ലേ ഇവിടെ കേറി കൊണ അടിക്കാൻ നോക്കുന്നെ............
Pushpa enik watchable aayi thonni...chilayidath valich neettal und..enkilum padam watchable aan but not great
3hr ayatt oru lag polum illa...even though kgf 2,45 hr aan
2021 il Vicky Kaushal,Sadar udham aayirunnu deserved.... Enth kond Allun koduthe enn ippzhum manasilavunilla
ithrem swag ulla oru padam njan ee adutha kalathonnum kanditilla
Swag mass dialogue 🔥🔥🔥🔥
😂😂
Kgf kandille?
@@rafcuts6973 ennalum alluvinte swag yashin illa...i'm sorry
@@Ashil-k man allu got a special swag and aura
Pushpa 1 kidilan padam thanne aanu allu performance fight 🔥. But Sukumar best Rangastalam >>>>pushpa
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
Pushpa enikkum thalparyam thonniyittilla.. Better aakkaamaayirunnu enn thonniyath- Action cliche telugu maatti kurech realistic aakkiyirunnel nannayene. Like Kill, Monkey man okke pole.. Hero struggler hustler aanenn aanallo Sukumar kaanikkaan nokkunne. But kayy ketti thalayil chaakk itt moodiyaal Captain Americak polun pattaathath Pushpakk pattum..!
Second.. Sreevalli enna character.
Appo pushpa 2 Orikkalum ishttapedillalloo ningalk aa padam kannanda reethiyal kandal ishtapedum 😁
Pushpa 1 ore character buliding movie aanu. Ayalde growth nalla virthikkk convince avunna reethil oru negative polum illathe eduth vechitt ind. Aake aa padathil ulla negative love track aanu but rashmika ore important character ayath kond ath complete aay ozhivakkanum pattilla. So it's a nice commercial movie. 🤌🏻chumma negative spread cheyyalle🥴
Goat vach onnum pusha compare cheyyalla ijjathi oombiya padam vera illa pushpa eeyakalath etha goat konde akoola 😂
Pinne pushpa romantic scene cringe aanu ath oyicha padam nallath thanne character building base varunna ella pado ingane thanna aanu undaka ithupole allande edukkanum akoola ath eth movie eduthalum eerakkure same aayikkum
Pinne national award ath arhikkunne thanne aanu becouse movie edutha effort cheruth onnum alla 🔥
2:10 oru aal enkilum ee karyam paranjallo😌
toxicity എടുത്തു വെച്ചിട്ട് പ്രേമം പോലും....
arya & 2 ഒകെ എല്ലാ one side ഒളികളും പൊക്കി നടക്കുന്ന പടം ആണ് 😂😂😂
@ toxicity mathram alla, kand irikkan pattoola, athreyum veruppikkunna scenes and ****🤬
@@athulkrishna6087Arya 2 okey but Arya 1 ende toxicity aanu ulle 🙄
Ni poda... Allu Arjun Padathinte atrem Market Value and Reach Vere arkum ila. So Ni accept cheythilelum onnnum ila