മംഗളദായിനി ദേവീ |
HTML-код
- Опубликовано: 25 ноя 2024
- മംഗളദായിനി ദേവീ | @BhagavathTv | ഭജനാമൃതം | Sivahari Bhajans vaikom
അവതരണം : Sivahari Bhajans
vaikom
Live Sound : Anuraj kalyanaraman
Adagio audio pro
Kottarakara
Camera & Edit @RajeshBhagavathPhotography
#bhagavathtv #bhajanamritham #ഭജനാമൃതം #bhajansong #bhajansmalayalam #bhajanstatus #durgabhajans #durgabhajan
പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
@BhagavathTv
Ph : 9446810991
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT :
@BhagavathTv
Ph : 9446810991
*** Follow us on ***
Subscribe to Bhagavath TV Live RUclips Channel here_ www.youtube.co...
Facebook _ / bhagavathtv
Insta _ / bhagavathtv - Видеоклипы
നല്ല ശബ്ദം...പാട്ട് കേൾക്കുമ്പോൾ വർമ്മാജിയെ ഓർമ്മ വരൂന്നു...Sweat voice...All wishes...
അവതരണത്തിലെ പുതുമകൾ അല്പം അരോചകമായി തോന്നുന്നു. പഴയകാല പാട്ടുകളുമായി താരതമ്യം ചെയ്തു നോക്കിയാൽ മീരക്കും ടീമിനും അതു മനസ്സിൽ ആക്കാൻ കഴിയും. ഇപ്പോൾ ഗാനങ്ങളിൽ ഇതേ ഫീൽഡിൽ ഉള്ള മറ്റു ആളുകളുകളെ പകർത്തുവാൻ ശ്രമിക്കുന്നതിന്റെ അതിപ്രസരം എടുത്തു അറിയുവാൻ കഴിയുന്നുണ്ട്. ഓരോ വ്യക്തികൾക്കും അവരുടേതായ ശൈലിയും കഴിവുകളും ഉണ്ട്. മീര കഴിവുള്ള കുട്ടിയാണ്, സ്വതശുദ്ധമായ തനതു ശൈലിയിൽ പാടിയാൽ കുറച്ചുകൂടി ആസ്വാദകരുടെ കാതുകൾക്ക് ഇമ്പമേകും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഈ കമന്റ് മീരയിലേക്കും സഹപ്രവർത്തകരിലേക്കും എത്തും എന്ന് കരുതുന്നു..... രാധേശ്യാം.......
ശ്രീ രാധയo ഭജൻസ് ഹരിപ്പാട് സൂപ്പർ ❤❤❤❤❤❤❤ ചിപ്പി പാടുന്നേ പോയി കേട്ടു നോക്ക് mole
സൂപ്പർ
ഏറ്റുപാടുന്നത് good
🙏❤️🙏
Very nice Super
nice singing
കോട്ടയം തിരുന്നക്കര ശ്രീ വിശ്വരൂപ ബജൻസിലെ രമേശ് വിശ്വരൂപ എഴുതിയ പാട്ട്...❤❤❤
Nalla song❤
വളരെയധികം ഇഷ്ടപ്പെട്ട സോംഗ്❤❤❤
Very good❤❤
Supper ❤
അമ്മേ ശരണം
👌👌👌
Midukki. Supper song🌹🌹🌹👌👌👌👌👌👌🌷🌷🌷🌷🌷
നന്നായി പാടി..❤❤❤
🙏 🙏 🙏
suppur❤❤❤
Suppur
"Really nice "
❤
ഭക്തിസാന്ദ്രം
ദേവാദിദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
Excellent
സൂപ്പർ 👏🏻👏🏻
👍👍👍👍👍👍🙏
🌹🌹🌹🙏🌹🌹🌹
👍👍❤️❤️🙏🙏
👍👍👍👍
Great song
കോട്ടയം തിരുന്നക്കര ശ്രീ വിശ്വരൂപ ബജൻസിൻ്റെ പാട്ട്...
എന്തുവാടേ
💕💕💕💕🌹🌹🌹👍🌷🌷🌷🌷🌷
👏👏👏👏🥰🥰🥰😊😊
❤❤❤ 👍👍👍👍 superb video and audio
👍
@@vinodkaruvakode8620
Thanks 🤗
🙏
👍👍👍👌👌👌👌👌🌷🌷🌷🌹🌹🌹💕💕
മീരമോൾ ❤❤😘😘
Oiij
ഇവിടെ സൗണ്ടിന് എന്തുപറ്റി
ചുകപ്പ് സാരി ഉടുത്ത ചേച്ചി ലീഡ് ചെയ്തു പാടട്ടെ
ഈ പാട്ട് ഒന്നു കൂടി ശ്രുതി കുട്ടി പാടൂ.''
നല്ല വോയിസ് ആണ്. പക്ഷെ ഓവർ ആയിട്ടു എന്തോ ചേർക്കുന്നു. പുറകിൽ ഇരുന്നു പാടുന്നവർക്ക് അതില്ല
ruclips.net/video/6URSgObILRY/видео.htmlsi=rXIzpjuX-Yh4h41I
ഇതൊന്ന് പാടി കേൾക്കാൻ താല്പര്യം ഉണ്ട്
ശ്രുതി കുറച്ചു പാടുമ്പോൾ കുട്ടിക്ക് ബേസ് നോട്ട്ട് കഴിയുന്നില്ല കൊറസ് ok
ആദ്യം ശ്രുതി ചേർത്ത് പാടാൻ പഠിക്കു എന്നിട്ട് ഷോ കാണിക്കു... കഷ്ട്ടം
ഡോലക്ക്, amazing, super 💕ചേട്ടാ നിങ്ങൾ അസാധ്യമായി വായിച്ചു ❤❤..
ഓവർ. ആക്ഷൻ. Aanu
ഭയങ്കര ആക്ഷൻ ആണ് ചില പാട്ടുകൾ ബോറാണ് അഹങ്കാരം കുറയ്ക്കൂ
അത്രപോര
പാട്ട് കുറച്ച് കൂടി നന്നാവാനുണ്ട്........
Lady varmaji
പൈസ വാങ്ങിച്ചല്ലേ പാടുന്നത് അതിനുള്ള മികവ് കാണിക്ക്
ഒരിക്കലും പ്രശാന്ത് വർമയെ അനുകരിക്കാൻ ശ്രമിക്കല്ല്
ഷോ..
വർമജിയുടെ നല്ലൊരു ഭക്തി ഗാനം അതിനെ കൊളമാക്കി എന്ന് പറയാം
പ്രശാന്ത് വർമ്മയുടെ പാട്ടുകൾ എല്ലാം പാടി നശിപ്പിക്കുകയാണ് ഇവരുടെ സ്ഥിരം പരിപാടി.... ആക്ഷൻ കണ്ടാൽ കഷ്ട്ടം തോന്നും.... എന്തൊരു ഗതികേടാണിത്...
അഭിനയിച്ച് കാണിച്ചാൽ പാട്ട് വിജയിക്കുമെന്നാണ് ഇവർ വിചാരിക്കുന്നത്....
🎉അവർ അവരുടെ രീതിയിൽ പാടി നിങ്ങൾ praahanth വർമ്മയുടെ പാട്ടു krttamathi
അതാണ് ശരി 👌
@@pradeepvp4785അതേ .ഈ നെഗറ്റീവ് അടിക്കുന്ന വർ ഒരു പാട്ട് നന്നായി പാടി പോസ്റ്റ് ചെയ്യട്ടെ കുറ്റം പറയാൻ ആർക്കും കഴിയും അതിന് പ്രത്യേക ചിലവൊന്നും ഇല്ലല്ലോ
നല്ല പാട്ടിനെ ചില ഗോഷ്ടികൾ കാണിക്കുന്നവരെ പോലെ അനുകരിച്ചു നാറ്റിക്കുന്നു 😂😂😂aru ബോർ
🙏🙏🙏