പണ്ട് Chance ചോദിച്ച് മുണ്ടിൻ്റെ മടക്കിക്കുത്തഴിച്ചിട്ടുനിന്ന Dileep | സൗഹൃദത്തെപ്പറ്റി Nadirshah

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നാദിർഷയുടെ ഈശോ, കേശു ഈ വീടിൻ്റെ നാഥൻ എന്നീ ചിത്രങ്ങളുടെ റിലീസിംഗ് നടക്കാനിരിക്കെ ദിലീപ് നാദിർഷാ കൂട്ടുകെട്ട് ഉൾപ്പെടെയുള്ള തൻ്റെ ജീവിത വഴികൾ മണിയൻപിള്ള രാജുവുമയി പങ്ക് വയ്ക്കുകയാണ് .
    നിങ്ങളുടെ സ്വപ്ന ഭവനങ്ങൾക്ക് പൂർണത നൽകാൻ, വർണ്ണ വൈവിദ്ധ്യമർന്ന കെപിജി മേച്ചിൽ ഓടുകൾ.
    Our Website Link: www.roofings.in/
    Redwoods Automation
    ➢ Our Website Links: redwoods.net.in
    ➢ Follow us on: / redwoodsautomation
    ➢ Follow us on: / redwoodsautomation
    ➢ Contact no: 9020602633 / 9020602644
    Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
    #Nadhirshah #KeshuEeVeedinteNathan #Dileep
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold
    Behindwoods TV Max ▶
    / @behindwoodstvmax
    Behindwoods Walt ▶ / @behindwoodswalt
    Behindwoods Om ▶ / @behindwoodsom

Комментарии • 120

  • @BehindwoodsIce
    @BehindwoodsIce  2 года назад +6

    Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.

  • @jayachandranmpnair481
    @jayachandranmpnair481 2 года назад +94

    ദേ മാവേലി കൊമ്പത്ത് നിന്ന് കാലം എത്രയോ മാറിപ്പോയി എന്നത് അറിയാൻ നാദിർഷാ വളർന്നില്ല എന്നതിൽ സങ്കടമുണ്ട്.

  • @amaljoseph685
    @amaljoseph685 2 года назад +28

    ആ പിള്ളേരുടെ സ്ക്രിപ്റ്റ് കാരണം 2പടം ഹിറ്റ്‌ ആയി. വേറെ ആളുകളുടെ സ്ക്രിപ്റ്റ് കൊണ്ട് വന്നപ്പോൾ കയ്യിന്നു പോയി

  • @neelakantannamboothirin5631
    @neelakantannamboothirin5631 2 года назад +12

    ഞങ്ങൾക്ക് പരിചയമുള്ള നാദിർഷ ലളിത സംഗീത ഗായകനും മിമിക്രി കലാകാരനും അഭിനേതാവും സിനിമ സംവിധായകനും ഒക്കെ ആയ ഒരു ബഹുമുഖ പ്രതിഭയാണ് . കഥകളി സംഗീതം അഭ്യസിച്ചിട്ടുണ്ടെന്നും , അതും പ്രശസ്ത ഗുരുക്കന്മാരുടെ കീഴിൽ , സംസ്ഥാന യുവജനോത്സവത്തിൽ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട് എന്നതും ശരിക്കും അത്ഭുതപ്പെടുത്തി . ഒരുപാട് ഒരുപാട് സന്തോഷത്തോടെ അഭിനന്ദനങ്ങൾ നേരുന്നു

  • @storybookbyfazee1643
    @storybookbyfazee1643 2 года назад +19

    കേശു ഈ വീടിന്റെ നാഥൻ..... ചളിയോട് ചളി... പണ്ടത്തെ സിനിമ കഥ ഒക്കെ പോലെ തോന്നി കണ്ടിരിക്കാൻ പറ്റില്ല ഭയങ്കര ബോറടിക്കും.... ഉർവശി അഭിനയം കണ്ടു മടുത്ത അഭിനയം പോലെ ആണ് ഫീൽ ചെയ്തത്..... മൊത്തത്തിൽ ഒരു നല്ല പടം ആണ് പറയാൻ പറ്റില്ല

  • @rahulrmuttara
    @rahulrmuttara 2 года назад +11

    ഒരുപാട് ചളിപ്പടങ്ങൾ ഇപ്പോഴും ഇറങ്ങുന്നുണ്ട്. പിന്നേ കേശു ദിലീപിന്റെ സിനിമ ആയതു കൊണ്ടാണോ സോഷ്യൽ മീഡിയയിൽ കൂടി സിനിമ കൊള്ളില്ലെന്നു വെറുപ്പിക്കുന്നേ. പിന്നെ ദേ മാവേലിയിൽ നിന്നും എത്ര പേര് വളർന്നിട്ടുണ്ട്. നിങ്ങളൊക്കെ ഉദ്ദേശിക്കുന്ന കോമഡി സെക്സ് പറയുന്നതും തെറി പറയുന്നതും ആണോ ഇന്നത്തെ തമാശ ആയിട്ട് നിങ്ങളൊക്കെ കാണുന്നേ. പഴയ കോമഡി ഇന്നും എല്ലാവർക്കും ഇഷ്ടമാണ്. ദിലീപ് എന്ന നടനോടുള്ള വെറുപ്പ് ആരും വെച്ചോണ്ട് ആ സിനിമ കാണരുത്. സിനിമയെ സിനിമ ആയിട്ടു കാണണം. ഞാൻ ദിലീപ് ഫാൻസ്‌ ഒന്നും അല്ല. ഞാൻ സിനിമ കണ്ടു. ആമയും മുയലും പോലൊരു ഫിലിം അത്ര തന്നെ.

  • @ageeshunni1604
    @ageeshunni1604 2 года назад +45

    കേശു ഈ വീടിന്റെ നാഥൻ 🤦🏻‍♂️കഴിഞ്ഞാൽ മതി എന്നായി പോയ്‌ ഇയ്യാള് ഡയറക്റ്റ് ചെയ്ത് ചെയ്ത് പുറകോട്ട് പോയ്‌ 🥲🤦🏻‍♂️

  • @shamsushamsu3352
    @shamsushamsu3352 2 года назад +12

    ' രാജുവേട്ടനുമായുള്ള അഭിമുഖം ഹൃദ്യമായ അനുഭവം '

  • @kishorkishor4582
    @kishorkishor4582 2 года назад +40

    കേശു കണ്ടു കരഞ്ഞു പോയി 😭😭😭

  • @reliveadream
    @reliveadream 2 года назад +31

    Comment section il kure pr workers undallo! 🤣🤣 ithalla njangalkkariyaavunna beautiful minds.. Ith movie promo nadathaan ulla oru program aayirunnilla. Angane aayi theeraathe irikkatte..

  • @dileepadmirers
    @dileepadmirers 2 года назад +33

    Keshueeveedintenadhan😍waiting🔥

  • @poppoipoppoi4041
    @poppoipoppoi4041 2 года назад +4

    Naadhirshkka dhe puttu calicut evidekkaanu maariyathu???aa location shariyillayirunnu...new evideyanu?

  • @shynit5241
    @shynit5241 2 года назад +5

    ആര് കണ്ടു ഇനി കാണുകയും ഇല്ല

  • @ml7687
    @ml7687 2 года назад +29

    നാടിർഷാ നാടിന്റെ ശാപം എന്ന് ഒരു സിനിമഎടുക്കു നന്നായിട്ട് ഓ ടും

    • @rageshchandran8257
      @rageshchandran8257 2 года назад

      Muhammarh lohathinu savam oru sinima cheyyumo

    • @noobplays3818
      @noobplays3818 2 года назад

      Pettan nadinte shapam aanu kooduthal chercha

    • @techfounder4194
      @techfounder4194 2 года назад +2

      @@rageshchandran8257 നിന്റെ സൂക്കേടിന് മരുന്ന് വേറെയാ. ഒളിച്ചിരുന്നല്ലേ നിന്റെയൊക്കെ പണി. നേരെ വന്നാൽ തന്ന് വിടമായിരുന്നു.

  • @girishsanghavi6477
    @girishsanghavi6477 2 года назад +35

    Dileep nadirshah best friends.. combination hard work is thete.

  • @BeingL3X
    @BeingL3X 2 года назад +8

    Nad cassetsil Abi koodi illey ..,
    Marannu kaanum alpan...

  • @bikeman7756
    @bikeman7756 2 года назад +9

    അപ്പോ മറ്റുള്ളവർക്ക് പണി കൊടുക്കുന്നത് ചെറുപ്പത്തിലേ തുടങ്ങി അല്ലെ നാദിര്‍ഷാ.. കുടുംബത്തിലെ മാമന് പാട്ടില്‍ പണി കൊടുത്തു ഹരിശ്രീ കുറിച്ച ആളാണ്

  • @Vineesolo
    @Vineesolo 2 года назад +9

    ഫിലിം കണ്ടു, നേരായിട്ടും കൊള്ളില്ല. കേട്ടുപഴകിയ കോമഡി.

  • @dileepfanskerala1896
    @dileepfanskerala1896 2 года назад +50

    Waiting For Keshu❣️

    • @vyshakhanand7586
      @vyshakhanand7586 2 года назад

      ഇപ്പോൾ നല്ല വൈറ്റിങ്ങിൽ ആണ്..crime branch ആണെന്ന് മാത്രം😂😂🤣🤣🤣

  • @daisyjos7260
    @daisyjos7260 2 года назад +1

    ഇയാള് മണിയെ ഓർമിച്ച ത് ഒരുപാട് താങ്ക്സ്

  • @santhithomas4623
    @santhithomas4623 2 года назад +8

    Esow is definitely from Bible and Kesu is the head of Kerala Jail. Now Nadirsha will understand. 🤣🤣🤣🤣

  • @samalexander8645
    @samalexander8645 2 года назад +2

    Good movie 🎥 not great but relaxing 😎 hopefully this combo will bring more and better movies. Stay away From trouble 👿

    • @vyshakhanand7586
      @vyshakhanand7586 2 года назад +1

      ചിരിപ്പിക്കല്ലേ

  • @dileepfanskerala1896
    @dileepfanskerala1896 2 года назад +45

    Dileepettan❣️
    Waiting For Keshu♥️

  • @jalajabhaskar6490
    @jalajabhaskar6490 2 года назад +2

    Maniyanpilla Raju 👍👍.. nice transition 😀

  • @madhusoodananvayana5421
    @madhusoodananvayana5421 2 года назад +1

    നാദിർഷാ താൻ
    നഗ്നനാണ്,ഗോപാലകൃഷ്ണന്റെ
    ചങ്കാണ് ആക്രമിക്കപ്പെട്ട നടിയെ
    ആക്രമിച്ചുകൊണ്ടിരിക്കുന്ന വൻ!!
    നടി താങ്കളോട് എന്ത് തെറ്റാ ചെയ്തത്.
    നല്ലൊരുപേര് ഇനിയെങ്കിലും കളഞ്ഞു
    കുളിക്കരുത്.
    ഗോപാലകൃഷ്ണൻ തനി ഫ്രോഡാണെന്ന് മലയാളികൾക്ക് ല്ലാം ബോധ്യമുണ്ട്.
    താങ്കൾക്കും കുറചച് ന്യായികരണ
    തൊഴിലാളികളും മാത്രം ഗോപാലകൃഷ്ണനെ ഇപ്പോഴും
    സപ്പോട്ടുചെയ്യുന്നു.

  • @doitever
    @doitever Год назад +1

    കേശു കണ്ടവർ ഇശോ കാണുമെന്ന് തോന്നുന്നില്ല

  • @nickclickson7272
    @nickclickson7272 2 года назад +6

    Enthino vendi thilakkunna sambar
    Padam release ayathinu shesham: angane sambar veruthe thilachozhuki pokkondirikkuanu suhruthukkale ozhukikkondirikkukkayanu. 😫🤑

  • @mazhavilstories
    @mazhavilstories 2 года назад +41

    പണ്ട് ഏറ്റവും കൂടുതൽ ചിരിപ്പിച്ച " ദേ മാവേലി കൊമ്പത്തു " പോലെ കേശുവും ചിരിപ്പിക്കട്ടെ

  • @drishyavudya7586
    @drishyavudya7586 2 года назад +11

    Kesu ee veedinte nadhan nannayi varatte orupad risk eduth swontham kazhivil nadanayathanu dileep ettan kaalam ellam theliyikatte ♥👍🥰

  • @sachinabraham8151
    @sachinabraham8151 2 года назад +2

    Twist!!! Keshu is an average movie!!! Not like other 2 hit movies of him

  • @kasimkp462
    @kasimkp462 2 года назад +1

    Nadhirsha Poli

  • @anilkumarkurup3668
    @anilkumarkurup3668 2 года назад +3

    കേശുവും, ഇശോയും ശൂ....

  • @bluem7365
    @bluem7365 2 года назад +5

    The criminal Dlieep friend

  • @jayaprakashk5607
    @jayaprakashk5607 2 года назад +23

    Kesu Dileepettan ❤️ movie waiting

  • @kbiiie
    @kbiiie 2 года назад +11

    ദിലീപ്‌ ഏട്ടൻ ❤️ & നാദിർഷാ ഇക്കാ ❤️

  • @lakshmignair3996
    @lakshmignair3996 2 года назад +3

    ♥️

  • @rahulullas6583
    @rahulullas6583 2 года назад +4

    12:04 sathyamayitum janangal pratheekshiche cliche comedy scenes mathrame aa cinemayilullu 😏....iniku dileepine kalum nala comedy jaffar kazhichaveche poleya thoninye

  • @newstyle8044
    @newstyle8044 2 года назад +3

    ❤❤❤❤❤

  • @jayeshpkrishnan
    @jayeshpkrishnan 2 года назад

    നാദിർഷ ഭായ് 🙏🙏🙏

  • @aswiaswin7428
    @aswiaswin7428 2 года назад +10

    Dileep nte trouser keeri

  • @kalmisufisufi7086
    @kalmisufisufi7086 2 года назад +2

    Cinima kanathe kutam parayarth.. athond njan kanan theerumanichu.. innek 4 mathe dhivsam.. inn engilum kand theerkum enn vijarikunnu.. kand theerkam shakthi kittan enik vendi ellarum prarthikanm..

    • @storybookbyfazee1643
      @storybookbyfazee1643 2 года назад

      Najnum ഒരു 2 day കൊണ്ടാണ് കണ്ടു തീർത്തെ 🤣🤣🤣🤣🤣പകുതി അടിച്ചു വിട്ടാണ് കണ്ടത്

  • @shravanbh9997
    @shravanbh9997 2 года назад +19

    Nadirsha is all time favorite actor 💓

  • @muhammed8481
    @muhammed8481 2 года назад +16

    Keshueeveedintenadhan😌❤️

  • @jijonishajeevan5674
    @jijonishajeevan5674 2 года назад +18

    Dileepettan ishttam 🥰🥰🥰

  • @ned1677
    @ned1677 2 года назад +3

    എന്റെ behindwoods ഇങ്ങനെ ഇടക്ക് ഇടക്ക് ad ഇട്ടു വെറുപ്പിക്കാതെ🤦🏻‍♂️ ഒരു പരിധി കഴിഞ്ഞാൽ കാണുന്നവർക്ക് മടുപ്പ് തോന്നും🤷‍♂️.....

  • @vijayannairg9395
    @vijayannairg9395 2 года назад +4

    Pinne adipolipattanu matarum padanillenggil

  • @rakesh-ce6py
    @rakesh-ce6py 2 года назад +2

    Satyam paranjaal keshu ee veedinte naathan orupaad niraashappeduthi.🥲😒😒

  • @niyasmon5273
    @niyasmon5273 2 года назад +18

    Dileepetta miss you 😘

  • @afsarmasood243
    @afsarmasood243 2 года назад +14

    Dileepetta dileepettan😍

  • @jayasreem4007
    @jayasreem4007 2 года назад +2

    ദിലീപ് ഉണ്ടെങ്കിൽ നന്നായി പടം ഓടും.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +1

      😃🤣

    • @veenamol9956
      @veenamol9956 2 года назад +3

      അന്ന് പടം ഓടി.ഇപ്പോൾ ദിലീപ് ഓടുന്നു.

    • @Manusheeja
      @Manusheeja 2 года назад +1

      ഉണ്ടു കാണില്ല 😃

  • @arunthampi5184
    @arunthampi5184 2 года назад +13

    Dileep an entertainment Master

  • @pilaikka3966
    @pilaikka3966 2 года назад +1

    Saleem kaina yenna aaala ariyo naadirsha

  • @FarhanPK-jb9uj
    @FarhanPK-jb9uj 2 года назад +8

    Keshu release date

  • @sharafudheenpc9739
    @sharafudheenpc9739 2 года назад +3

    ദിലീപേട്ടൻ

  • @shankar4330
    @shankar4330 2 года назад

    Lol why is he med after the peacock throne looter?

  • @swaminathan1372
    @swaminathan1372 2 года назад

    🙏🙏🙏

  • @afsarmasood243
    @afsarmasood243 2 года назад +2

    Waiting keshu

  • @aji6280
    @aji6280 2 года назад +1

    Waiting for Keshu ee veedinte nathan & yeshu❤💯

  • @ajthmaruyhi
    @ajthmaruyhi 2 года назад +2

    Kashdam movie kollathila

  • @nafidkshereef9003
    @nafidkshereef9003 2 года назад

    11:50 കഷ്ടം അബിയുടെ പേര് മറന്നോ മിഷ്ടർ 😕🤨🤫🤫
    *NAD* *N* adirsha *A* bhi *D* ileep

  • @afsarmasood243
    @afsarmasood243 2 года назад +16

    Dileep❣️

  • @senatorofutah
    @senatorofutah 2 года назад +2

    His mistress name is Remy tommy 😍

    • @hakunamatata-xe8sg
      @hakunamatata-xe8sg 2 года назад +1

      ഇയാളാരുന്നോ ഹംസം? Cape ഒക്കെ ണ്ടല്ലോ.. എഴീച്ച് പോടെ 😏

  • @manumanuvamadavan1304
    @manumanuvamadavan1304 2 года назад

    സൂപ്പർ movie

  • @sruthishine40
    @sruthishine40 2 года назад

    ദയവായി ചേട്ടൻ പാടല്ലേ.... സത്യം പറയാല്ലോ ചേട്ടന്റെ പാട്ട് കൊള്ളില്ല

  • @syamraj985
    @syamraj985 2 года назад

    Engane degrade cheytalle.. Athra mosham alla padam

  • @Users4803
    @Users4803 2 года назад +2

    ആണോ.... എന്നിട്ട് കേശു എന്തായി.. പോടാ പ്പാ...

  • @roymonyelavilayil2056
    @roymonyelavilayil2056 2 года назад

    Odukatha bus

  • @ryshi9109
    @ryshi9109 2 года назад +13

    കേശു കണ്ടു സൂപ്പർ മൂവി ദിലീപ് സൂപ്പർ. എല്ലാരും പൊളിച്ചു.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +1

      😃😃😃

    • @revenant4637
      @revenant4637 2 года назад +10

      ഓർമിപ്പിക്കല്ലെ പൊന്നേ 🥴

  • @vmariammavarghese4950
    @vmariammavarghese4950 2 года назад

    Ayyyo, chillarakkaranalla......poyi

  • @kuttichattan698
    @kuttichattan698 2 года назад +3

    മാണിയെൻ പിള്ളയുടെ ആദ്യ ഭാര്യ ആര് ആയിരുന്നു ?? ശരി ഉത്തരം പറയുന്നവർക്ക് ഒരു കുന്തo സമ്മാനം

    • @arunmurali8475
      @arunmurali8475 2 года назад +3

      Bindu ammini

    • @JWAL-jwal
      @JWAL-jwal 2 года назад

      മണിയൻ പിള്ള 2 കല്യാണം കഴിച്ചിട്ടുണ്ടോ?

  • @HKN-eu7vv
    @HKN-eu7vv 2 года назад +1

    വാസ്തവത്തിൽ, അഭിപ്രായം പറയേണ്ടത്, കാള പെറ്റു എന്ന് കേട്ടയുടൻ കയർ എടുക്കാൻ തുനിഞ്ഞ, സഭാ വിശ്വാസികളും, P.C ജോർജ്ജ്-ഉം ആണ്. പടം റിലീസ് ആയി. എവിടെ പോയി ആ വിശ്വാസ, രാഷ്ട്രീയ കോമരങ്ങൾ ?

    • @vyshakhanand7586
      @vyshakhanand7586 2 года назад +1

      കേഷു എന്ന ഊള പടം 8 നിലയിൽ പൊട്ടി..ദിലീപാണെങ്കിൽ നല്ല ഓട്ടം ആണ് crime ബ്രാഞ്ചിന്റെ അടുത്തേക്ക്😂😂🤣🤣2 ആഴ്ച കൊണ്ടു എന്തൊരു മാറ്റം😂😂🤣🤣

  • @rajantr3856
    @rajantr3856 2 года назад

    Nadirsha Dileep nallakuttikkattu aayirunnu pksha Dileep tta ennatha avastha nadirsha ya athara vadhanippikkunnunddavum....😭😭😭👆🇦🇪🇦🇪🇦🇪

  • @letsdoit9825
    @letsdoit9825 2 года назад

    Nte ponnu machane PC paranja pole allengil Sebastian paranjapole perukal ningalude cinema prakkanulla dhayryam kanikku ningade eniyulla movies njagalde kanam, elligil ettunilayil pottatheyullu

    • @aji6280
      @aji6280 2 года назад

      PC പറഞ്ഞപോലെ സിനിമ എടുക്കലണോ മലയാളം film directors ന്റെ ജോലി..
      എങ്കിൽ പിസി തന്നെ അങ്ങ് സിനിമ എടുക്കട്ടെ..

    • @letsdoit9825
      @letsdoit9825 2 года назад +1

      @@aji6280 malayalam cinema director's chilarude joli kesu pottipapadamayappo manasilayi🤣🤣🤣🤣...pinne PC..,
      ayalu paranja oru karyam mathrananu support cheyunnathu chumma peridumpo tha...la..vechum idu...llathe sshho...mathram pidikkathe...

    • @aji6280
      @aji6280 2 года назад

      @@letsdoit9825 കേശു പൊട്ടിയത് എന്റെ വിഷയമേയല്ല.
      എന്നാൽ പടത്തിന് title ഇടുന്നത് നിയമസഭയിലും പുറത്തും തെറിയഭിഷേകവും സ്ത്രീവിരുദ്ധതയും മാത്രം പറയുന്ന ചിലർ പറയുന്നതാവണം എന്ന് താങ്കൾ പറഞ്ഞതിനെയാണ് ഞാൻ വിമർശിച്ചത്.
      നാളെ താങ്കൾ ഒരു സിനിമ പിടിച്ചാൽ അതിൽ എനിക്ക് ഇഷ്ടമുള്ള പേരിടാൻ പറഞ്ഞാൽ അല്ലെങ്കിൽ താഴെ കാണുന്നവയിൽ ഒരെണ്ണം വെച്ച് ഒരു പടം പിടിക്ക് എന്നൊക്കെ പറഞ്ഞാൽ താങ്കൾ അത് ചെയ്യാനിരിക്കുകയാണോ

    • @letsdoit9825
      @letsdoit9825 2 года назад

      @@aji6280 aaru support cheyyunny ayalude sreekalodulla perumattathinu....ayalude sreevirudhaketha paramarsangalkkethire..commet nere thanne ittiittundu....pinne ayalu ayalkkishtamulla peridano, perukslude listo onnum koduthillallo...nyayamaya oru chodyam uyarthi...athinu marupadiyilla....angane ittu kettittumilla..kayvirakkum...illengil thalayi angaru thought pokan anuvadikkilla...

    • @aji6280
      @aji6280 2 года назад

      @@letsdoit9825 താങ്കളുടെ comment പൂർണമായി എനിക്ക് വ്യക്തമായില്ല.
      താങ്കൾ ഈശോ എന്ന സിനിമയെ പറ്റിയാണ് പറഞ്ഞതെങ്കിൽ ന്യായമായ ഒരു ചോദ്യം ഞാനും ചോദിക്കാം.. താങ്കൾ ലിജോ ജോസ് പെല്ലിശേരിയുടെ ഈ.മ.യൗ. എന്ന സിനിമ കണ്ടിട്ടുണ്ടാവും. അന്ന് പിസി ക്കും മറ്റു സംഘടനകൾക്കും എന്താ ഒരു പ്രശ്നവും ഇല്ലാതിരുന്നത്... ന്യായമായി അയാൾ ചോദിച്ച ചോദ്യത്തെ പൊള്ളത്തരം മനസ്സിലായില്ലേ...

  • @chatroom7665
    @chatroom7665 2 года назад

    തീവൃ അജണ്ടയാണെന്ന് കേക്കാതിരുന്നാ കൊള്ളാം .....

  • @svinu4089
    @svinu4089 2 года назад

    Hooo panam ullavante thonivasangal . Daivam anugrahikate ivanmare ellam. Manju rekshapetu🤷🏻‍♂️

  • @Annuuuuu1
    @Annuuuuu1 2 года назад +3

    ❤❤❤❤❤❤❤