മരുമകൾ വരുന്ന സന്തോഷത്തിൽ ഇമ്മു 😇❤️/Azru നെ ആദ്യമേ സോപ്പ് ഇട്ടു മയക്കി 😅🏃🥺

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 120

  • @basilvlogss
    @basilvlogss  3 дня назад +385

    മരുമകൾ വരുന്ന പൊലിവിലാണ് ഇമ്മു 😅🏃 രാവിലെ തൊടങ്ങും ഇന്നേ ഉപദേശിക്കൽ 😅അന്റെ ആ സ്വഭാവം പറ്റൂല്ലാട്ടോ ഈ സ്വഭാവം ഇനി പറ്റൂല്ലാട്ടോ എന്നും പറഞ്ഞു 😅🏃

    • @shamii9080
      @shamii9080 3 дня назад +7

      Alloh😂ngla character mashlh ink like aahnito❤️❤️

    • @Sfathsfath3086
      @Sfathsfath3086 3 дня назад +11

      Eni umma enthparanjalum aa chri 😂 mattelle 😂😂

    • @Rifaaaa-m35
      @Rifaaaa-m35 3 дня назад

      😂😂😂😂

    • @loveshore3547
      @loveshore3547 3 дня назад +2

      Le immu :-അന്റെ ആ ഓലക്കെത്താ ചിരി ചിരിക്കല്ലേ പൊന്നു മോനെ 😂😂😂

    • @SafeenaSafeena-hv5hd
      @SafeenaSafeena-hv5hd 3 дня назад

      😂

  • @rayeesrys98
    @rayeesrys98 3 дня назад +116

    Azaru എത്തി മക്കളെ ജോർജിയയിൽ നിന്ന് നിക്കാഹ് കളർഫുൾ ആവും😂😂🎉🎉

  • @Jannathile_hoori313
    @Jannathile_hoori313 3 дня назад +60

    കച്ചവടത്തിൽ അല്ലാഹു ബർകത് ചെയ്യട്ടെ മരുമോൾ വരുമ്പോൾ ഞങ്ങൾ ഉമ്മമാർക്ക് വളരെ സന്തോഷം ആണ് ഇപ്പോൾ അമ്മായിമ്മയും മരുമക്കളും ഫ്രണ്ട്സ് പോലെ ആണ് അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🎉🎉🎉🎉🎉🎉❤️❤️❤️

  • @sakkeertech2285
    @sakkeertech2285 3 дня назад +52

    Azaru സമ്മാനം എന്തായാലും കൊടുക്കണം. അല്ലെങ്കിൽ ബാസിലിനു വിഷമം ആവും 😂

  • @Hopeee123uws
    @Hopeee123uws 3 дня назад +65

    Azzru has given a big signal❤😂😂

  • @Chinnu-w7g
    @Chinnu-w7g 3 дня назад +9

    Paavam🤣🤣.. Enthoram kashtapad sahikanam.. Frds ne paranj mnsilkaan😂😂😂❤️❤️❤️

  • @fathimathulhiba72
    @fathimathulhiba72 3 дня назад +32

    Azaru❤❤❤

  • @Suhail_Kavungal
    @Suhail_Kavungal 3 дня назад +28

    Ath nilath vekkandaayirunnu🙂

  • @FathimafidhaFidha-yy8ok
    @FathimafidhaFidha-yy8ok 3 дня назад +57

    Kalyanam day kk wait cheyyunnavar undo😁🙌🏻

  • @AfrinAfi-b4v
    @AfrinAfi-b4v 3 дня назад +7

    Soul kitchen, pokumbol kayaraam❤❤❤

  • @adhi-mg2pj
    @adhi-mg2pj 2 дня назад +1

    Azru❤.
    Azru ndel oru prethyaka vibe aan❤

  • @dilshafathima5061
    @dilshafathima5061 2 дня назад +2

    Ellam rahath ayi nadakkatte😍

  • @Shaznaaaah
    @Shaznaaaah 3 дня назад +18

    Aara soap ittittuu karyillaa ivrrr polikan thanne theermnchthaa😂🔥

  • @leenaswaliha8752
    @leenaswaliha8752 3 дня назад +10

    Waiting for azaru's surprise

  • @AappuLukhi
    @AappuLukhi 3 дня назад +4

    അസ്മാഹുൽ ഉസ്ന ഇങ്ങനെ എഴുതാൻ എത്രയാ പൈസ സൂപ്പർ ആയിട്ടുണ്ട്

  • @safwanfarooq4533
    @safwanfarooq4533 2 дня назад

    Basil ന്റെ ഒരു പൊലിവ് 😂😂😂
    Masha allaha 👍

  • @Adhil_369
    @Adhil_369 3 дня назад +4

    Entha ariyoola basilaakante santhoosham bayankara nishkalankamaayi thoonunu may be njan kandathil vech etavum nishkalankan❤

  • @Ack179
    @Ack179 3 дня назад +3

    Happy married life brother❤️

  • @MuneerKp-t2u
    @MuneerKp-t2u 3 дня назад +9

    Basil ❤nashwa

    • @RifaP-x4v
      @RifaP-x4v 2 дня назад

      Nashwa aaano???😅

  • @ayshaaah8702
    @ayshaaah8702 3 дня назад +10

    Le teams: Ini nee enth cheythaalum ambili mamane pidich thannaal polum njangal plan cheythathil oru maattavum undaavilla baasilee😅

  • @shazz0079
    @shazz0079 3 дня назад +4

    13:35

  • @Forcomment-v8h
    @Forcomment-v8h 3 дня назад +21

    Nashwa &bazil

  • @AsifZain-le4wb
    @AsifZain-le4wb 2 дня назад

    Azzaru fulll power😂❤

  • @divinemusicthrishan3065
    @divinemusicthrishan3065 3 дня назад +5

    Ummana vedio il kaanikkunnapola idakk wife na vedio il ulpeduthana.

  • @shaikhasgallery
    @shaikhasgallery 3 дня назад +3

    Coriyr ayakkuo?

  • @rasheedhapoomol-sc9ky
    @rasheedhapoomol-sc9ky День назад

    Wedding videos waiting

  • @MohammadDilshadDilu
    @MohammadDilshadDilu 3 дня назад +4

    Where are you're father?

  • @muhammadfayis7405
    @muhammadfayis7405 3 дня назад +2

    Ithalle nerthe itte

  • @sandraappu007
    @sandraappu007 3 дня назад +3

    1000 th like was mine🎉❤

  • @NishuRithu
    @NishuRithu 3 дня назад +1

    immune kanan immu nte ummayude pole yan le

  • @AfrinAfi-b4v
    @AfrinAfi-b4v 3 дня назад +6

    Nikhah daykk katta waiting aann❤❤❤

  • @sahlarashi1162
    @sahlarashi1162 3 дня назад +1

    6:13😂😂😂😂

  • @Brotherhoodhappiness7971
    @Brotherhoodhappiness7971 3 дня назад +1

    Immu super ❤

  • @sahlarashi1162
    @sahlarashi1162 3 дня назад +1

    6:21 azru😂😂

  • @shaharnaraheem8944
    @shaharnaraheem8944 3 дня назад

    Immunte thattam styl 👌👌❤️

  • @Frashi-u4r
    @Frashi-u4r 3 дня назад

    Asmaul husna acrylic rate ethraya

  • @songsbyhasee
    @songsbyhasee День назад

    Klyanam poliv aakan ellarum paadem venam 😂❤

  • @ShahilShazil
    @ShahilShazil 3 дня назад

    ഡിസംബർ 26 ആവാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.

  • @Raheenarahi-jw1db
    @Raheenarahi-jw1db 3 дня назад

    Alhamdulillah...

  • @Clct717
    @Clct717 3 дня назад

    Basil nte uppa.eviden

  • @Shaznaaaah
    @Shaznaaaah 3 дня назад +5

    Ikkante wddng dykk wytng ahnn 🔥❤️

  • @FatimaRishni
    @FatimaRishni 3 дня назад +1

    ഇങ്ങള ഉപ്പ എവിടെ?

  • @Aydin_monu
    @Aydin_monu 3 дня назад +1

    👍👍👍👍👍👍

  • @OmanNot13
    @OmanNot13 2 дня назад

    Basil+nashwa❤️😂

  • @ansarak2112
    @ansarak2112 3 дня назад

    Wife venna family vlog idane basile

  • @jubimoljubimol5094
    @jubimoljubimol5094 3 дня назад

    ❤️soul kitchen ❤️

  • @aneesamh6089
    @aneesamh6089 3 дня назад +2

    Enthinaa itra pedikkn avar avatkk ishtallath cheyyatte basill

  • @risnaaah
    @risnaaah 3 дня назад +2

    Kalyanam usaaravatte 😌❤️

  • @മലപ്പുറംകാക്കു

    അല്ലെങ്കിലും മഹാന്മാരുടെ കല്യാണമൊക്കെ ഒരു ദിവസം നടക്കുക എൻറെ നാലാം വിവാഹവാർഷികം ഡിസംബർ 26

  • @sanuusman146
    @sanuusman146 3 дня назад

    Home tour venm

  • @shifashifa6258
    @shifashifa6258 3 дня назад +1

    Is this guy from georgia married??

  • @Lijojhose
    @Lijojhose 3 дня назад

    അവരുടെ നമ്പറും കടയുടെ പേരുമൊക്കെ എവടെ????

  • @Pooja_prasad12
    @Pooja_prasad12 2 дня назад

    Ee nikkahum kallyanavum thammilolla difference nthuvaa👀

  • @shifununuvallikkad9291
    @shifununuvallikkad9291 3 дня назад +1

    Nkk oru 60 venattooo.... 😂

  • @PixelSamurai7
    @PixelSamurai7 3 дня назад +5

    Azaru fans😂

  • @FathimaNidha-y2c
    @FathimaNidha-y2c 3 дня назад +2

    first😂❤

  • @sefeerkadampuzha
    @sefeerkadampuzha 3 дня назад

    ❤❣️

  • @amanrahees6812
    @amanrahees6812 3 дня назад +4

    ആ ഗിഫ്റ്റുകൾ nilath വെക്കല്ലി ബാസിൽക്കാ. അല്ലാഹുവിന്റെ പേരുകളും ഒക്കെ അല്ലെ അത്

    • @basilvlogss
      @basilvlogss  3 дня назад +23

      അല്ലാഹുവിന്റെ നാമം നിലത്തു വെക്കണം എന്ന് കരുതി മനപ്പൂർവം വെച്ചതല്ല .ഇത്പോലെ കുറച്ചു ആളുകൾ പറഞ്ഞപ്പോൾ ആണ് അത് ശ്രദ്ധിച്ചത് bro . ആ സമയത്ത് അത് മനസ്സിലേക്ക് വന്നില്ല പടച്ചോൻ പൊറുത്തു തരട്ടെ🥺💯

    • @sumayyathkm2786
      @sumayyathkm2786 3 дня назад +2

      അമീൻ

    • @amanrahees6812
      @amanrahees6812 3 дня назад +1

      Aameen

  • @mariyabinoy523
    @mariyabinoy523 3 дня назад

  • @HaseenaNizar-pc6ey
    @HaseenaNizar-pc6ey 3 дня назад +1

    kalyna pennana kanan waiting aan❤

  • @callingmegamer7928
    @callingmegamer7928 3 дня назад +3

    First

  • @afsalpv5478
    @afsalpv5478 3 дня назад +1

    😂😂basil😂😂😂😂

  • @habeebrahman1078
    @habeebrahman1078 3 дня назад +2

    Video nde delete aakiye

  • @afnajamshi3785
    @afnajamshi3785 3 дня назад

    😅👍🏻

  • @asminaasmina1071
    @asminaasmina1071 3 дня назад

    Basilkka plsss അവര് ഇഷ്ട്ടം പോലെ കളിക്കട്ടെ

  • @mohammeduvais3177
    @mohammeduvais3177 3 дня назад

    🇧🇷 🇵🇹🏃🏻‍♂️

  • @ShaleejShalee-sz2pv
    @ShaleejShalee-sz2pv 3 дня назад

    😂😂😂😂

  • @ashiqnk8565
    @ashiqnk8565 3 дня назад +7

    ഇത്രയും വിദ്യാഭ്യാസവും അറിവും ഉള്ള നീ അല്ലാഹുവിന്റെ നാമമുള്ള സാധനങ്ങൾ നിലത്തു വെച്ചത് വളരെ മോശമായി പോയി.ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക 🙌🏻

    • @basilvlogss
      @basilvlogss  3 дня назад +21

      അല്ലാഹുവിന്റെ നാമം നിലത്തു വെക്കണം എന്ന് കരുതി മനപ്പൂർവം വെച്ചതല്ല .ഇത്പോലെ കുറച്ചു ആളുകൾ പറഞ്ഞപ്പോൾ ആണ് അത് ശ്രദ്ധിച്ചത് bro 💯ആ സമയത്ത് അത് മനസ്സിലേക്ക് വന്നില്ല പടച്ചോൻ പൊറുത്തു തരട്ടെ 🙌

    • @ashiqnk8565
      @ashiqnk8565 3 дня назад +2

      @basilvlogss തീർച്ചയായും അള്ളാഹു പൊറുത്തു തരട്ടെ കണ്ടപ്പോൾ ജസ്റ്റ്‌ ഒന്ന് സൂചിപ്പിച്ചു എന്ന് മാത്രം.ചില തിരിച്ചറിവുകൾ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം 😍

  • @Liyahezal
    @Liyahezal 3 дня назад +6

    Ellathilum Haram halal okke nokkunna oral aan bazil..I appreciate you..❤pakshee,ee RUclips INCOME halal ano ?(ariyullla enik,Atha choikunn..((please don’t take it as negative comment))

    • @basilvlogss
      @basilvlogss  3 дня назад +26

      ഒരു ദിവസം അറിഞ്ഞും അറിയാതെയും ഒരു 100 ഹറാമുകൾ എന്റെയൊക്കെ ജീവിതത്തിൽ വരാറുണ്ട് 💯ഞാൻ ഇപ്പോഴും പറയൽ ഉണ്ട് അത് .അതുകൊണ്ടാണ് എന്നെ കൊണ്ട് പറ്റുന്ന ചില കാര്യങ്ങളിൽ ഒക്കെ ഞാൻ ശ്രദ്ധിക്കും atre ഒള്ളു 💯അതിന്റെ തോത് അത്രയെങ്കിലും കുറയുമെല്ലോ എന്നാണ് കരുതാർ 😇 ഇന്നത്തെ കാലത്ത് ജീവിക്കുമ്പോൾ ഒരു തെറ്റ് പോലും ജീവിതത്തിൽ വരാതിരിക്കണമെങ്കിൽ വല്ല 4 ചുവരുള്ള റൂമിലും പുറത്ത് ഇറങ്ങാതെ ഇരിക്കേണ്ടി വരും എന്ന് ഞാൻ ഇടക്ക് ചിന്തിക്കാറുണ്ട് 😇 അപ്പോ നാട് ഓടുമ്പോൾ നടുക്കൂടെ ഓടാൻ പറ്റൂല ഒരു അരികിലൂടെ ഇങ്ങനെ ഓടുക എന്നതാണ് എന്റെ policy .പലർക്കും പല രീതിയിലാകും എന്റെ ഇങ്ങനെ ആണ് 🤗 ആ അരികിലൂടെ ഓടുമ്പോൾ തന്നെ വയർ നിറച്ചു ഹറാമുകൾ അതിൽ ഉണ്ടാകും അതിൽ ഞാനും പെടും 💯ആ തോത് കുറഞ്ഞോട്ടെ എന്ന് കരുതിയിട്ടാണ് പല കാര്യങ്ങളും ഞാൻ വേണ്ട വെക്കുന്നത് .എല്ലാ കാര്യത്തിലും അത് pattarum ഇല്ലാ .പിന്നെ youtube ന്റെ കാര്യം ഞാൻ ഈ നാടിനും സമൂഹത്തിനും ദോഷം ചെയ്യുന്ന ഒരു കാര്യവും ചെയ്യാറില്ല എന്നാണ് എന്റെ വിശ്വാസം .മനസ്സിൽ അങ്ങനെ ആണ് ചിന്തിക്കാറുള്ളത് 🖐

    • @salihsalih7132
      @salihsalih7132 3 дня назад

      Ur opinion about government salary please

    • @nasreenasirajnasreenasiraj
      @nasreenasirajnasreenasiraj 3 дня назад

      Oru Joli ayi kanaalo RUclips. Orupad nokiyal nammal kanaanpadillalo

    • @jery3110
      @jery3110 3 дня назад +3

      @@Liyahezal ബാസിൽ, 100 ഹറാമുകൾ വരാറുണ്ട് എന്നു പറയുന്നത് ശരിയല്ല... ഹറാം ആണെന്ന് ബോധ്യമുണ്ടെങ്കിൽ വിട്ട് നിക്കണം.. പിന്നെ യുട്യൂബ് വരുമാനം ഹറാം ആണെന്ന് ഞാൻ കരുതുന്നില്ല.. ആരുടെ പക്കൽ നിന്നും മോഷ്ടിക്കുന്നതല്ലല്ലോ

    • @Liyahezal
      @Liyahezal 3 дня назад

      @@basilvlogssnjn paranjadh idh haram aan enn alla..actually enikum ariyathilla..orikke ellrum koode irinn samsarikumbo ummamma choich ‘Athokke ipo halal aaya paisa avillelo enn’..angne aan aa oru idh enik doubt ayath..Atha njn chodichth..

  • @hannafathiee
    @hannafathiee 3 дня назад +1

    Nashwa anelle apo😂❤

    • @jery3110
      @jery3110 3 дня назад

      No

    • @hannafathiee
      @hannafathiee 3 дня назад

      @jery3110 pne?? Name aryo

    • @jery3110
      @jery3110 3 дня назад +1

      @@hannafathiee അറിയാം..അവൻ അത്രയും ഹൈഡ് ചെയ്യുന്ന സ്ഥിതിക് നമ്മളായിട്ട് reveal ചെയ്യുന്നത് ശരിയല്ലല്ലോ. wait few more days 😊

    • @hannafathiee
      @hannafathiee 3 дня назад

      @@jery3110 nashwa alle😒

  • @MUHAMMEDSINAN-u3f
    @MUHAMMEDSINAN-u3f 3 дня назад

    🎉

  • @Feb_1n
    @Feb_1n 3 дня назад +2

    Allahnte perinte mumbil Thirinj irikkan padillaa

  • @safamarwaMarwa-ex7ed
    @safamarwaMarwa-ex7ed 2 дня назад

    എന്താ ബാസിലെ 😃
    അസ്മാഹുൽ ഉസ്നയും
    അറിയിലെ 😅😅

  • @ShahilShazil
    @ShahilShazil 3 дня назад

    ഡിസംബർ 26 ആവാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.

  • @jubimoljubimol5094
    @jubimoljubimol5094 3 дня назад

    ❤️soul kitchen ❤️

  • @Anuz-dt2zh
    @Anuz-dt2zh 3 дня назад

    ❤❤❤

  • @thesnisalim6753
    @thesnisalim6753 3 дня назад

    ❤❤❤

  • @HannaHana-k8i
    @HannaHana-k8i 3 дня назад

    ❤❤❤

  • @suvinavimal
    @suvinavimal 3 дня назад

    ❤❤❤❤