സമ്പത്തും പണവും നിങ്ങളെ തേടിവരുന്ന സമയം ഇതാണ്. മലവെള്ളം പോലെ എല്ലാ സൗഭാഗ്യവും തേടി വരും

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 120

  • @being_bonafide
    @being_bonafide Месяц назад +13

    ഇത് പോലുള്ള ജ്യോതിഷ പഠന ക്ലാസ്സുകൾ ഇനിയും വേണം, പ്ലീസ് സാർ

    • @Ayiravallimedia
      @Ayiravallimedia  Месяц назад +4

      കാഴ്ചക്കാരുണ്ടെങ്കിൽ തീർച്ചയായും അപ്ലോഡ് ചെയ്യുന്നതാണ് -

  • @richusachu1005
    @richusachu1005 Месяц назад +2

    എന്റെ മോന്റെ കച്ചവടം ഉയർച്ചയ്ക്കുവേണ്ടി പ്രാർത്ഥിക്കണം റിസ്ബാൻ മൂലം 🙏🏻

  • @anitha_farm
    @anitha_farm Месяц назад +12

    Hari ji paranjath correct ആണ് വൃശ്ചിക കൂറ് ആണ് എന്റെ തൃക്കേട്ട നക്ഷത്രം 🙏🙏🙏

  • @ashabaiju4137
    @ashabaiju4137 Месяц назад +5

    ഓം നമോ നാരായണായ

  • @sindhup6633
    @sindhup6633 Месяц назад +1

    നമസ്കാരം ഹരിജീ 🙏🙏🙏🙏🙏 ഇന്ന് ശബ്ദത്തിന് എന്ത് പറ്റി എനിക്ക് മാത്രം തോന്നിയത് ആണോ ഹരിജീ ഞങ്ങൾക്ക് ഒരു വീട് ഇല്ല ഒരു വീട് വയ്ക്കാൻ വേണ്ടി പ്രാർത്ഥിക്കേണമേ ഹരിജീ രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി 🙏🙏🙏🙏🙏

    • @sindhuraj7195
      @sindhuraj7195 Месяц назад +3

      എനിക്കും thonni

    • @Ayiravallimedia
      @Ayiravallimedia  Месяц назад +2

      പനി😄 തീർച്ചയായും പ്രാർത്ഥിക്കുന്നതാണ്😊🙏

  • @manuvattappara8245
    @manuvattappara8245 Месяц назад +4

    ഓം നമശിവായ 🕉️🕉️🚩🕉️🕉️ഹർ ഹർ മഹാദേവ് 🕉️🕉️🕉️🕉️🙏🥰❤️❤️❤️

  • @geetha868
    @geetha868 Месяц назад +3

    നമസ്കാരം ഹരിജി 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +1

    നമസ്കാരം ഹരി ജി 🙏🙏🙏നല്ല അറിവുകൾ താങ്ക്സ് ജി ❤️

  • @sindhuraj7195
    @sindhuraj7195 Месяц назад

    നമസ്കാരം ഹരിജി allavideoyum njan kanarudu orupadishtamanu nalla അറിവുകൾ 🙏🏻🙏🏻❤️🌹🌹

  • @radhikashimod6664
    @radhikashimod6664 Месяц назад

    Enikku ithu valare upakarapredhamaya.
    Vediyo aanu.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🎂🎂🎈🎈🎂

  • @arunv1156
    @arunv1156 Месяц назад

    Hari ji paranjapole njan virchikakoore aanu anizham nakshatram. ജാതകത്തിൽ ല കാണിക്കുന്നതും സ്ഥിര രാ ശി ആണ് ഞാൻ ജനിച്ച സ്ഥലത്തു നിന്നും 10 km മാറിയാണ് താമസം. കട ബാധ്യത കൊണ്ട് മുൻപോട്ടു പോകാൻ കഴിയാത്ത അവസ്ഥയാണ്.

  • @shylamohan1969
    @shylamohan1969 Месяц назад +1

    🙏🙏🙏 നമസ്കാരം തിരുമേനി🙏🙏🙏

  • @prameelamurugesh7522
    @prameelamurugesh7522 Месяц назад +2

    Hello thirumeni ningalude vedio njan kanunnundu pakshe thangal parayunnadhoke njan cheyyunnum undu pakshe eniku nalladhonnum nadalunnillya ente nakshathram Moolam aanu ennenkilum njan rakshapedumo onnu noki parayanee
    Pls🙏🙏🙏🙏

  • @VANDV10
    @VANDV10 Месяц назад +1

    God Bless you🌹

  • @nizilaniveda2994
    @nizilaniveda2994 Месяц назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ🙏

  • @ponammanair5608
    @ponammanair5608 Месяц назад

    ⁰ഞാൻ ചരം രാശിയാണ്, chandrarasiyan, ജനിച്ച സ്ഥലത്തു തന്നെയാണ്, ഹുസ്ബന്റിന്റെകൂടെ ജോലിസ്ഥലങ്ങളിൽ പോയിട്ടുണ്ട്, പെൻഷൻപറ്റി, ഇപ്പോൾ നാട്ടിൽ തന്നെയാണ്.

  • @leenanair9209
    @leenanair9209 Месяц назад

    Pranaamam Guro 🙏. Hari Om 🕉 🙏. Thank You Mone. 🙏

  • @girijavikramam1256
    @girijavikramam1256 Месяц назад

    Girija ayilyam. Joly thadasom, sambhathika budhimuttu karanom vishamothilanu thirumeni prarthikane thirumeni 🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 Месяц назад +1

    🙏🙏🙏🙏🙏❤❤

  • @geethaunnithelakkad765
    @geethaunnithelakkad765 Месяц назад

    നല്ല അറിവ് നന്ദിഹരി

  • @lailalailavk163
    @lailalailavk163 Месяц назад

    Namaskaram Thirumeni 🙏🌹

  • @sujazana7657
    @sujazana7657 Месяц назад

    Useful video👍Thank u🙏💗God bless🙏

  • @nandagopan3238
    @nandagopan3238 Месяц назад +1

    നമസ്തേ ഹരി ജീ🙏,
    എൻറെ മകൾ തുലാം ലഗ്നത്തിൽ ആണ് ജനനം ലഗ്നത്തിൽ തന്നെ ചന്ദ്രൻ നിന്നാൽ ഇതാണോ ഫലം
    (ഞങ്ങളെല്ലാവരും ചര രാശിക്കാരാണ് ജന്മനാട് വീട്ടാണ്നിൽക്കുന്നത്)

    • @Ayiravallimedia
      @Ayiravallimedia  Месяц назад

      ചന്ദ്രൻറെ ഫലം 35 വയസ്സിനു മേലെയാണ്

  • @shakthravlogs3036
    @shakthravlogs3036 Месяц назад

    Correct 💯

  • @chithrasivan5156
    @chithrasivan5156 Месяц назад

    Kuttalkalude pedi maran enthelgilum oru pariharam paraju tharamo thirumeni 🙏

  • @shibine5843
    @shibine5843 Месяц назад

    gulfil povanamengil lagnam and rashi yedh ayirikkanam

  • @jithin8484
    @jithin8484 Месяц назад +1

    🙏☘️🌱❤️🌱☘️🙏

  • @petersunil4903
    @petersunil4903 Месяц назад

    ❤🙏🏻♥️ Om namah shivaya 🙏🏻 Hi Hari G namaste 💯♥️🙏🏻

  • @rajarekha-vy6ex
    @rajarekha-vy6ex Месяц назад

    Hari സർ പറഞ്ഞത് ശരി ആണ് ഞാൻ thyketta ആണ് thank you

  • @sobhagnair8709
    @sobhagnair8709 Месяц назад

    Namaskaram harikutta🙏

  • @user-vy9tw5ix8n.
    @user-vy9tw5ix8n. Месяц назад

    Ente star Thiruvathira

  • @priyasukumaran7694
    @priyasukumaran7694 Месяц назад

    Thanks🙏

  • @getha4435
    @getha4435 Месяц назад

    Thanku. Aarum ithonum parayilla Hariku nandi namaste🙏 🙂💕

  • @sarasuv3206
    @sarasuv3206 5 дней назад

    Om namonarayanaya nama😅

  • @Preethi1986-n1i
    @Preethi1986-n1i Месяц назад

    Enikum manasilayilla pranav thiruvonam1998 Praveena anizham1999 Praveen punartham 2001 pradeksha magham 2002 1vrkku ith anusarichu nallathano

  • @ameyaroy8669
    @ameyaroy8669 Месяц назад

    Good information.

  • @sudheeshthulaseedharan4373
    @sudheeshthulaseedharan4373 Месяц назад

    ഹരി ജീ,
    എൻ്റെ ജാതകത്തിൽ ലഗ്നവും ചന്ദ്രനും കുംഭത്തിൽ ആണ് ( സ്ഥിരം രാശി)നിൽക്കുന്നത്, അങ്ങനെ വരുമ്പോൾ ഉള്ള ഭലം എങ്ങനെ ആണ്..? Reply തരുമോ.

  • @geethas329
    @geethas329 Месяц назад

    🙏ഹരിജീ

  • @elzaelza7867
    @elzaelza7867 Месяц назад +1

    സത്യം പറഞ്ഞാൽ...എനിക്ക് ഒന്നും മനസ്‌സിലായില്ല😅 സത്യം

    • @manuvattappara8245
      @manuvattappara8245 Месяц назад

      @@elzaelza7867 നിങ്ങൾ ക്കു ഈ ജന്മം മനസിൽ ആക്കുകയും ഇല്ല അത് അങ്ങനെ യാണ് 🤣🤣🤣

  • @brucelion7329
    @brucelion7329 Месяц назад

    Polichu

  • @deepasanthosh6402
    @deepasanthosh6402 Месяц назад

    🙏🏻🙏🏻🙏🏻❤❤

  • @aamiaami63
    @aamiaami63 Месяц назад

    1987- kumbham 27 (english date ariyilla ) punartham vaikittu 6.35 aanu janichathu Rasi ethanu ennu parayumo

  • @trinity5442
    @trinity5442 Месяц назад

    I don't know this is correct or not...?I am vrishika rashi and vrishchika lagnam vishakam star.I am staying in Dubai for past 20yrs now 43 yrs.എന്റെ രാശിയും ലാഗ്നവും ഒന്നായതു കൊണ്ട്‌ വേറെ confusions ഒന്നും വേണ്ട. ..

  • @sunithabinu5383
    @sunithabinu5383 Месяц назад

    ഒരു വീടിനായി kaathirikkunnu🙏🏽 വൃശ്ചികം ആണ്

  • @vinnik1678
    @vinnik1678 Месяц назад

    ചരം പറഞ്ഞത് crect ente karyathil

  • @santhammaprakash169
    @santhammaprakash169 Месяц назад

    Aum Namah Shivay. Bum Bum Bhole. Aum Mahakalaya Namah.

  • @santhoshp.k5975
    @santhoshp.k5975 Месяц назад

    Santhosh aswaty. Abhinandhana chathayam

  • @gkpillar7774
    @gkpillar7774 Месяц назад

    Thirumeny ente name Gopalakrishna pillai atham meenam legnam kanny rassy 5/6/1986 bhalam parangu tharumo

  • @sreedeviram2667
    @sreedeviram2667 Месяц назад

    🙏🙏🙏🙏🙏🙏

  • @rajarekha-vy6ex
    @rajarekha-vy6ex Месяц назад

    ഞാനും പറഞ്ഞത് ശെരി ആണ്

  • @Honeymol-hd1oc
    @Honeymol-hd1oc Месяц назад

    നമസ്കാരം

  • @Unni.uKannan
    @Unni.uKannan Месяц назад

    Unni Thiriketta

  • @umadevip8314
    @umadevip8314 Месяц назад

    ചന്ദ്രനും,ലഗ്നവും ചര.മാണെങ്കിൽ bhalam എന്താണ്

  • @sabinss4376
    @sabinss4376 Месяц назад

    ലഗ്നവും ചരം, ചന്ദ്രനും ചരം. പക്ഷേ നാട് വിട്ടു പോകേണ്ടി വന്നിട്ടില്ല.. ജീവിതം കട്ടപ്പുക ആകുന്ന ലക്ഷണം എല്ലാം ഉണ്ട്.. 😂😂

  • @mayakumari2083
    @mayakumari2083 Месяц назад

    🙏🙏🙏sir

  • @aanandhaas
    @aanandhaas Месяц назад

    ച. എന്നാ അക്ഷരത്തിൻ്റെ കൂടെ ഗു കൂടി ഉണ്ട് അപ്പോൾ അതുകൊണ്ട് മേൽപറഞ്ഞതിൽ മാറ്റം സംഭവിക്കുമോ

  • @bijukuttappanuthradamrah-kg2eb
    @bijukuttappanuthradamrah-kg2eb Месяц назад

    Sir biju uthradam makaram no life now please

  • @limaparu2978
    @limaparu2978 Месяц назад

    .🙏

  • @Deep143dreamlife
    @Deep143dreamlife Месяц назад

    വെറ്റില, നെയ് ഒക്കെ വച്ച് പിണങ്ങിയ ആളെ തിരികെ കൊണ്ട് വരുന്ന... വശ്യം അതിന്റെ complete video ഒന്ന് ചെയ്യാമോ?? 🥺🙏🏻

  • @deepuambadi1478
    @deepuambadi1478 Месяц назад +1

    ദീപു പൂരാടം എനിക്കിതു വരെ ജീവിത വിജയമില്ല. 12.3.1980' പലരെകൊണ്ടും നോക്കിച്ചു അവർ പറയുന്നത് വച്ചു നോക്കിയിട്ടും ഒന്നും ഫലിക്കുന്നില്ല എന്തായിരിക്കും യഥാർത്ഥ കാരണം

    • @Ayiravallimedia
      @Ayiravallimedia  Месяц назад

      ദയവായി ക്ഷേത്രങ്ങൾ സന്ദർശിക്കുക. പ്രത്യേകിച്ച് ശാസ്താ ക്ഷേത്രം ' നീരാഞ്ജന വിളക്ക് വഴിപാട് സമർപ്പിക്കുക. ഏഴെണ്ണം മുടങ്ങാതെ ശനിയാഴ്ച തോറും കൊളുത്തിയാൽ ജീവിതത്തിലെ പ്രയാസങ്ങൾ മാറും

  • @user-vy9tw5ix8n.
    @user-vy9tw5ix8n. Месяц назад +1

    Ravile Ramayanam wayichal dosham anno 🎉 please reply,tharu Thirumeni🎉correct time epozhannu 🎉🎉 reply

  • @SreenuPv-qd7jt
    @SreenuPv-qd7jt Месяц назад

    നമസ്കാരം തിരുമേനി ഞാൻ കർത്തിക 8.4.1969 ... എന്റെ ഭവനത്തിന്റ പണി എന്ന് പുർത്തിയാകം എന്ന് പറയാമോ.

  • @royvarghese2142
    @royvarghese2142 Месяц назад

    Guruji namaskaram 05/10/1975 aanu ente date of birth ente nnalo raasiyo ariyan enthanu vazhi

  • @vineetha2604
    @vineetha2604 Месяц назад

    👍👍👍👍

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz Месяц назад

    Hari mone nin ellamvediyoum kanunumum athupole cheyunathu anu
    Enik pion nube tharumo
    Örü personal katliyam parayananu

  • @mercynibu9027
    @mercynibu9027 Месяц назад +1

    എന്താന്ന് ഗൃഹനില വീടിന്റെ പ്ലാന് അനോ

  • @manithari4192
    @manithari4192 Месяц назад

    Harigi njan 63vayas aya oru amma eniku veedo bhoomiyo illa randu cent bhoomi vangikanulla yogam undakumo please reply

    • @Ayiravallimedia
      @Ayiravallimedia  Месяц назад

      തീർച്ചയായും ഉണ്ടാകും🙏

    • @manithari4192
      @manithari4192 Месяц назад

      E ammaku vendy prarthikaname

  • @Kunji797
    @Kunji797 Месяц назад

    ഹരി.. ഞാൻ കർക്കിടക കൂറിലെ പൂയം നക്ഷത്രം ആണ്..
    എന്റെ ലഗ്നം വൃശ്ചികത്തിലും ( സ്ഥിരം ) ചന്ദ്രൻ കർക്കിടകത്തിലും (ചരം ) ആണ്... ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ ആണ് താമസം.. 40ക്ക് ശേഷം husband വീട്ടിലേക്ക് മാറാമോ

    • @Ayiravallimedia
      @Ayiravallimedia  Месяц назад +1

      സാഹചര്യത്തിനനുസരിച്ച് പ്രവർത്തിച്ചാൽ മതി

  • @SeejaSeeja-vb9dx
    @SeejaSeeja-vb9dx Месяц назад

    ഇത് ഞങ്ങൾ എങ്ങനെയാണ് മനസിലാക്കുക

  • @robinrocky1169
    @robinrocky1169 Месяц назад

    എനിക്ക് എന്റ ന്നാൾ അറിയില്ല ഒന്നു പറയുമോ 5,,6,,,1998,,time 5,,30,,am

    • @robinrocky1169
      @robinrocky1169 Месяц назад

      റിപ്ലൈ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ratheeshraviendranratheesh8345
    @ratheeshraviendranratheesh8345 Месяц назад +1

    നമ്പർ ഒന്ന് തരുമോ

  • @leenasanthan49
    @leenasanthan49 Месяц назад

    നമസ്കാര ഹരി ജി ജലദോഷം ആണോ ശബ്ദം വല്ലാണ്ട് ഇടറി ഇരിക്കുന്നു🙏🙏🙏🙏🙏🙏🍁✨

  • @dineeshdineesh7366
    @dineeshdineesh7366 Месяц назад

    ഇതു തെറ്റ് അറിവാണ് ബ്രോ

  • @RajeshR-dk5zc
    @RajeshR-dk5zc Месяц назад

    Plz എല്ലാം വലിച്ചു നീട്ടാതെ പറയാമോ?

    • @Ayiravallimedia
      @Ayiravallimedia  Месяц назад

      😊 സ്പീഡ് കൂട്ടി കാണുക

  • @premalatha7819
    @premalatha7819 Месяц назад

    Enne sabathichu paranjathu onnum shariyalla.

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg Месяц назад

    എൻറെ വൃശ്ചികം ആണ്.. പക്ഷേ ക്രിസ്ത്യൻ ആണ്. ഞങ്ങൾക്ക് ഇത് എടുക്കാൻ അറിഞ്ഞുകൂടാ..1982 മാർച്ച് 15 ഉച്ചയ്ക്ക്

    • @Ayiravallimedia
      @Ayiravallimedia  Месяц назад

      Okay

    • @manuvattappara8245
      @manuvattappara8245 Месяц назад

      @@SeeliammaJose-ex6lg എന്നാൽ പിന്നെ നിങ്ങളുടെ മതആചാര പ്രേകരം നടന്നാൽ പോരെ 🤔🤔

  • @mobarak77777
    @mobarak77777 Месяц назад

    ❤❤❤

  • @user-xc2jf8gd3p
    @user-xc2jf8gd3p Месяц назад +1

    🙏🙏🙏🙏