വീഡിയോ സൂപ്പർ 👌🏼 ഇനി അങ്ങോട്ടുള്ള വീഡിയോ അടിപൊളി ആവട്ടെ*🤩 ദുബായ്* പോലെ എന്നൊന്നും പറയരുത് അത് 'വേറെ ഇത് 'റെ - ആകെ ഒരു ബൈപ്പാസ് മാത്രം ശരിയാക്കിയിട്ട് എന്ത് കാര്യം, കോഴിക്കോട് എത്ര ചെറിയ, ചെറിയ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു, കോഴിക്കോട് -വെള്ളിമാട്കുന്ന്, കോഴിക്കോട് -ബാലുശ്ശേരി എത്രകാലമായി വീതി കൂട്ടുന്നില്ല, സ്ടീറ്റ് ലൈറ്റില്ല... എന്തായാലും ഈ ബൈപ്പാസ് ഭംഗിയായി ജനങ്ങൾ ദുബായ് പോലെ ശ്രദ്ധിച്ച് നിയമം പാലിച്ച് വാഹനം ഓടിക്കുമെന്ന് കരുതുന്നു 🫵🏼😌🙏🏼
Video super👍👍👌👌❤❤
നന്ദി 😊
കേന്ദ്ര സർക്കാർ ഇപ്പോൾ ആണുങ്ങൾ ആണ് ഉള്ളത്.
വീഡിയോ സൂപ്പർ 👌🏼 ഇനി അങ്ങോട്ടുള്ള വീഡിയോ അടിപൊളി ആവട്ടെ*🤩
ദുബായ്* പോലെ എന്നൊന്നും പറയരുത് അത് 'വേറെ ഇത് 'റെ - ആകെ ഒരു ബൈപ്പാസ് മാത്രം ശരിയാക്കിയിട്ട് എന്ത് കാര്യം, കോഴിക്കോട് എത്ര ചെറിയ, ചെറിയ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു, കോഴിക്കോട് -വെള്ളിമാട്കുന്ന്, കോഴിക്കോട് -ബാലുശ്ശേരി എത്രകാലമായി വീതി കൂട്ടുന്നില്ല, സ്ടീറ്റ് ലൈറ്റില്ല... എന്തായാലും ഈ ബൈപ്പാസ് ഭംഗിയായി ജനങ്ങൾ ദുബായ് പോലെ ശ്രദ്ധിച്ച് നിയമം പാലിച്ച് വാഹനം ഓടിക്കുമെന്ന് കരുതുന്നു 🫵🏼😌🙏🏼
thanks, നിങ്ങളുടെ നല്ല മനസ്സിന്
ഇതു നമ്മുടെ ദുഫായിയല്ലേ....
മെട്രോ ഹോസ്പിറ്റൽ റോഡ് ൻ്റെ നടുക്ക് വെച്ചത് പോലെ കാർപാർക്കിംഗ് കാണുന്നില്ല
പണി തീർന്ന് ലൈൻ വരച്ചടുത്തല്ലാ ഭയങ്കര കുലക്കമാണല്ലോ സുഹ്രത്തേ ദുബൈൻ്റെ പേര് ഒന്നും പറയല്ലേ
Super video
Thanks
Super vedio bro
thanks
ഈ വഴി പോകാൻ sign board എപ്പോൾ ആണ് വെക്കുക
കാത്തിരിക്കു 3 മാസം കൊണ്ട് എല്ലാം തീരുമാനമാവും
സത്യം പെട്ടന്ന് കണ്ടപ്പോ കേരളം ആണെന്ന് തോന്നിയില്ല