മാധ്യമപ്രവർത്തകർ ഒരു ചോദ്യമേ ചോദിച്ചുള്ളൂ |തിരിച്ച് പി രാജീവിന്റെ നൂറ് ചോദ്യങ്ങൾ |

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 74

  • @pmkrishnankutty8950
    @pmkrishnankutty8950 7 часов назад +40

    "വെയിൽ അധികം കൊള്ളണ്ട " എന്നു പറഞ്ഞതു കലക്കി സഖാവേ..ഇവർ എത്ര വെയിൽ കൊണ്ടാലും ഇടതുപക്ഷത്തിൻ്റെ രോമം പറിക്കാൻ കഴിയില്ല.

  • @krishnannair7733
    @krishnannair7733 7 часов назад +20

    ഹിമാചാലിൽ കോൺഗ്രസ്‌ കക്കൂസിന് നികുതി ശുപാർശ നൽകിയത് മാപ്രകൾ അറിഞ്ഞുവോ 🙄

  • @unnikrishnanup9071
    @unnikrishnanup9071 6 часов назад +13

    രാജീവ് നന്നായി സംസാരിച്ചു❤

  • @balakrishnantp3988
    @balakrishnantp3988 7 часов назад +23

    കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ മാധ്യമങ്ങൾ പോസിറ്റീവ് ആയ വല്ല വാർത്തകളും നൽകാറുണ്ടോ? വിരളമായി നൽകുന്ന പോസിറ്റീവ് വാർത്തകൾ കൊടുക്കുന്ന രീതിയിലുമുണ്ട് കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത. തലക്കെട്ട് വളരെ ചെറുതാക്കാനും അപ്രധാന പേജിലും നൽകുന്ന വിരുത് അപാരമാണ്. ഇടതുവിരുദ്ധ മനോഭാവം ജനങ്ങളിൽ കുത്തിവെച്ച് കമ്മ്യൂണിസ്റ്റ്‌ വിരുദ്ധർക്ക് ഊർജം പകരുകയാണ് മാപ്രകൾ ചെയ്യുന്നത്. കാലം ഇവർക്ക് മാപ്പ് നൽകില്ല. സഖാക്കളേ മുന്നോട്ട്💪💪💪. മാപ്രകളെ പിന്നോട്ട്.

  • @sahadevandamodaran92
    @sahadevandamodaran92 7 часов назад +25

    ഇപ്പൊ മനസ്സിലായില്ലേ മാദ്ധ്യമങ്ങളുടെ ഇരട്ടത്താപ്പ് ? മാദ്ധ്യമങ്ങളെ നായയോടു ഉപമിച്ചതിൽ ഒരു തെറ്റുമില്ല

    • @joseanickattu2878
      @joseanickattu2878 5 часов назад

      നായകളോട് ഉപമിച്ചത് ശരിയല്ല.അവ ആത്മാർത്ഥതയും നന്ദിയും ഉള്ള ജീവികൾ ആണ്.വേണമെങ്കിൽ നായ്ക്കാട്ടത്തോട് ഉപമിക്കാം.

    • @habeebvengarahabeeb8450
      @habeebvengarahabeeb8450 Час назад

      ഇവരെ നായകൾ എന്നല്ല നായിന്റെ പട്ടിമക്കളെ എന്നാണ് വിളിക്കേണ്ടത്

  • @roykurientk2707
    @roykurientk2707 5 часов назад +12

    മാധ്യമപ്രവർത്തനത്തിലെ പുഴുക്കുത്ത് കൃത്യമായി ചുണ്ടികാട്ടിയ ശരിയായ നിരീക്ഷണവും പ്രതികരണവും

  • @naadan751
    @naadan751 5 часов назад +12

    ദയവായി മാപ്ര എന്നു പറയരുത്, കാശപ്പുശാലയിലെ ഉചിഷ്ടഭോജികൾ എന്ന് വിളിച്ചാലും!

  • @vvijayan5424
    @vvijayan5424 6 часов назад +6

    Best reply

  • @ajitha3497
    @ajitha3497 Час назад +1

    മിനിസ്റ്റർ ബിഗ് സല്യൂട്ട് 💞💞💞💞💞

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 5 часов назад +5

    ആണും.പെണ്ണും കെട്ട മാധൃമങളുട അവസ്ഥ 😢😢😢😢😢😢

  • @sivaramanms3332
    @sivaramanms3332 6 часов назад +8

    കേരളം കുത്തിക്കുന്നു പുരോഗതിയിലേക്ക്

  • @ponnappanop4240
    @ponnappanop4240 6 часов назад +8

    ഉന്നത ഉദ്യോഗസ്തരുടെ ദാർഷ്ട്യം അഴിമതി തുറന്നു പറയാൻ വിമർശിക്കാൻഅതേതു വേദിയായാലും നന്ന് ദിവ്യ ക്ക് അഭിവാദ്യങ്ങർ മരണത്തിനാവില്ല പരിശുദ്ധനാക്കാൻ ഒരു പാപിയേയും

  • @aishanahani5501
    @aishanahani5501 3 часа назад +2

    👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @rajesh-fd2of
    @rajesh-fd2of 5 часов назад +3

    👍👍👍💪💪

  • @GeevargheseY
    @GeevargheseY 4 часа назад +2

    A unique reply at satire

  • @rajendrant2824
    @rajendrant2824 Час назад +1

    ഇറച്ചിക്കടയിലെ
    "വിരുന്നു കാർ"

  • @karunakarannair3512
    @karunakarannair3512 3 часа назад +2

    അനുമോദനങ്ങൾ ,ആശംസകൾ

  • @vsramakrishnan5394
    @vsramakrishnan5394 4 часа назад +2

    P.R.അഭിമാനം. ..❤❤

  • @surendrankk8363
    @surendrankk8363 4 часа назад +1

    super.

  • @kbretnakaran9693
    @kbretnakaran9693 7 часов назад +6

    ആന വിരണ്ടും, വെടിക്കെട്ടും മൂലം പൊലിഞ്ഞത് എത്ര ജീവനുകൾ ❗❓😔

    • @kmbinuptatnd
      @kmbinuptatnd Час назад

      ഇതങ്ങു നിരോധിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരും.

  • @mohanannm8663
    @mohanannm8663 7 часов назад +5

    Oru.minittumathi

  • @uthamankelambet4271
    @uthamankelambet4271 52 минуты назад

    ഇവറ്റകളോട് പറഞ്ഞിട്ട് കാര്യമില്ല♥️♥️♥️♥️🇳🇪🇳🇪🇳🇪🇳🇪

  • @sundernational
    @sundernational Час назад

    മാപ്രോളികൾക്ക് നടുവിരൽ നമസ്കാരം

  • @bijurugmani
    @bijurugmani 6 часов назад +3

    തിരിച്ചു ചോദിക്കുന്നത് പറയാൻ ഉത്തരം ഇല്ലാത്തതു കൊണ്ടാണെന്ന് എല്ലാർക്കും അറിയാം 😅

  • @mahamoodmkmammootty3242
    @mahamoodmkmammootty3242 Час назад +1

    Maapragalalla Janam....maapragal kurachu kondeyirikkum..ldf bharichu kondeyirikkum...congigal chorinju kondeyirikkum moorigalum sangigalum shabarimalayum malappuravum ittu kalichu kondeyirikkum ...
    Eee sarkkaarinu mele idhonnum elkkilla
    Cpim ❤❤❤❤❤ uyiraaanu

  • @VenkideshVenki-x8l
    @VenkideshVenki-x8l 6 часов назад

    കളമശ്ശേരി ഭീകര ആക്രമണം മാർട്ടിന് UApA ഒഴിവാക്കി

  • @basheerpulimoottil8148
    @basheerpulimoottil8148 4 часа назад +1

    Chempu Kovi's 'move out' is lovable but Pinarai's 'get out' is arrogance!.,What a Mapra!!!.Please don't remind us Krishnadas's comments!.

  • @sivadasankavully9339
    @sivadasankavully9339 2 часа назад

    Edhilum bhaghi aayi reply kodukkan saghavinalladhe mattarke sadhyamakum .shandhamayi, sowmidhayode sathya karmaghalude velipeduthal madhyma praverthakarude mughamake kannil sooryavelicham konda pole choolipoyallo??? 👍👍👍

  • @SureshKumar-oj6sk
    @SureshKumar-oj6sk 3 часа назад

    കാര്യങ്ങൾ ഒക്കെ ശെരി യാണ്.
    പാർട്ടിയുടെ ഒരാളാണ് "ദിവ്യ. "നിങ്ങൾ എന്തു നിലപാടാണ് എടുത്തത്.? നവീന്റെ കുടുംബത്തോടൊപ്പമാണ് എന്നു പറയുകയും "ദിവ്യ "യെ സംരെക്ഷിക്കുകയും ചെയ്യുന്നത് ഇരട്ട താപ്പല്ലേ??

    • @kmbinuptatnd
      @kmbinuptatnd Час назад

      ദിവ്യ അകത്തു കിടക്കുന്നതു അതുകൊണ്ടാകും....
      നിനക്കൊക്കെ വിവാദം ആണ് വേണ്ടത്, അല്ലാതെ റിസൾട്ട്‌ അല്ല...

  • @Narayanankutty-b9e
    @Narayanankutty-b9e 52 минуты назад

    ഏറ്റവും വലിയ കള്ളൻ 😂😂😂

    • @dasankn6570
      @dasankn6570 21 минуту назад

      ആര്? നിൻ്റെ തന്തയോ?
      എടാ.. എരപ്പാളി മോനെ! ലേശം ആവണക്കെണ്ണ എടുക്കട്ടെ ...മലരെ !😂😂😂

  • @josephku4932
    @josephku4932 7 часов назад

    What is duty of Kairali Tv

  • @devadasn2675
    @devadasn2675 28 минут назад

    ഈ പറഞ്ഞത് ഒന്നും ജനം അറിയില്ല. അതിനു സർക്കാരിന്റെതായ വഴി ഉണ്ടാകുമല്ലോ. വലതു പക്ഷ മാധ്യമങ്ങൾ ഇതൊന്നും കൊടുക്കില്ല എങ്കിൽ സർക്കാരിന് എല്ലാ പത്രങ്ങളിലും സ്പെഷ്യൽ പരസ്യം ആയി കൊടുക്കാനുള്ള ഒരു രീതി ഉണ്ടല്ലോ. അത് ചെയ്തു കൂടെ. നിങ്ങൾ എല്ലാം ചെയുന്നുണ്ട് ആരും അറിയുന്നില്ല. യുവ ജനങൾക്ക് പ്രതീക്ഷ നൽകുന്ന ഇത്തരം തൊഴിൽ സംരംബങ്ങൾ യുവ ജനങ്ങളെ അറീക്കാനുള്ള വഴികൾ ഡി വൈ എഫ് ഐ, എസ് എഫ് ഐ കാമ്പയിൻ വച്ചു കോളേജുകളിലും സ്‌കൂളുകളിലും അറീച്ചു കൂടെ. വ്യാപകമായി ഈ തൊഴിൽ സംരബങ്ങളെ കുറിച്ചു പ്രചരണം ഉണ്ടാകണം. വെറും ഒന്നിനും കൊള്ളാത്ത വിവാദങ്ങൾ നിത്യേന എന്നോണം ഏറ്റെടുത്തു പ്രചരിപ്പിക്ക ആണ് മാധ്യമങ്ങൾ. ജനം അതാണ് ചർച്ച ചെയുന്നത്. നമുക്ക് എന്തിനാ പബ്ലിക്കു റിലേഷൻസ്. സർക്കാർ കാര്യങ്ങൾ അറീക്കൻ അല്ലെ.

  • @VenkideshVenki-x8l
    @VenkideshVenki-x8l 6 часов назад

    പ്രളയ ഫണ്ട്‌ എന്ത് ചെയ്തു... 2018 ഫണ്ട്‌

    • @98rash
      @98rash 6 часов назад

      സുനാമി ഫണ്ട് പാലായിലും തൊട്ടുപുഴയിലും അച്ചി വീട്ടിലേക്കുള്ള റോഡ് ഉണ്ടാക്കാൻ ഉപയോഗിച്ചതുപോലെയല്ല പ്രളയഫണ്ട്. കൃത്യമായരീതിയിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊതു ജനത്തിന് മനസ്സിലായതുകൊണ്ടാണ് തുടർഭരണം കിട്ടിയത്. കൊങ്ങികൾക്കും മൂരികൾക്കും സംഘികൾക്കും കച്ചിട്ട് വാരാൻ കിട്ടാത്തതുകൊണ്ട് നിനക്കൊക്കെ ചൊറിച്ചലുണ്ടാകും. ചൊറിഞ്ഞു തന്നെതീർക്ക്.

    • @naadan751
      @naadan751 5 часов назад

      വാങ്ങി ഊ.... പി പ്പോയവരെല്ലാം അതെല്ലാം എപ്പോഴേ മറന്നുപോയി!

    • @manu.manu1975
      @manu.manu1975 4 часа назад

      Sunami fund punyalan adichu mattiya pole mattiyo?

  • @aravindakshankk3899
    @aravindakshankk3899 7 часов назад

    😅😅

  • @UsedCar-ii3yf
    @UsedCar-ii3yf 2 часа назад

    Simham hyenaye thinnarilla kaarananam..maprakalkku ariyam.avarkku azhukiyathaayaalum lmathi. theettayodu theetta aayiriykkum.avasaanam e hyenayude kaaryam nammude kanmunnil kaanichu tharum simham

  • @ebrahimkutty5645
    @ebrahimkutty5645 5 часов назад +3

    മാപ്രയോളികൾ വിചാരിയാൽ CPIMന്റെ ഒരു രോമം പോലും പറിക്കാൻ പ്രയാസമാകാരണം കേരള ജനത തന്റെ ജീവിതാനുഭവങ്ങളുടെ നെഞ്ചേറ്റിയ പ്രസ്ഥാനമാ CPIM പോയി വേറെ പണി നോക്ക് കോലീബിയുടെ ഉചിഷ്ടം ഭക്ഷിച്ച് ജീവിക്കുന്ന നികൃഷ്ട ജീവികളിൽ നിന്ന് കേരള ജനത നന്മ പ്രതീക്ഷിക്കുന്നില്ല

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 7 часов назад

    മറുപടി പറയാൻ ഇല്ലാത്തപ്പോൾ തിരിച്ചു ചോദ്യം ചോദിക്കുന്നത് പഴയ അടവ്. കഷ്ടം.

    • @sunnyjacob1716
      @sunnyjacob1716 7 часов назад +1

      ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ട് പോരെടാ ഈ വീരവാദം

    • @98rash
      @98rash 6 часов назад +5

      മറുപടിപറയാൻഏതായാലും കൊങ്ങികളിൽനിന്ന് പഠിക്കേണ്ട. വയനാട്ടിലെ മരുമോൻ' 170കോടിയുടെ ബോണ്ട വാങ്ങി BJP യുടെ അണ്ണാക്കിലേക്ക് തള്ളിയതിന് എന്തുണ്ട്മറുപടി?

    • @joseanickattu2878
      @joseanickattu2878 5 часов назад +2

      വിവരം ഇല്ലായ്മ ഭൂഷണം ആക്കരുത്.സതീശൻ സാധാരണ എതിർ ചോദ്യം ചോദിച്ചു രക്ഷപെടുന്നതേ താങ്കൾ കണ്ടിട്ടുള്ളു.

    • @mohanadasjs6724
      @mohanadasjs6724 3 часа назад

      Alexji,the minister has only pointed out how the news about Kerala's development are hidden by the media, whether it be HCL or any other company coming to Kerala.They are interested in only one industry,ie, controversy industry with growth rate above 100%.The CPM, ministers and other LDF leaders are highlighting the achievements of the govt in all campaign rallies.Let me point out one example of a historical mission going on which has never seen in any media reporting,viz,the poverty eradication scheme.64000 families in extreme poverty identified and being adopted and rehabilitated before the 1st of November 2025.Almost 30000 are already rehabilitated.Poverty and hunger,being the first two items of the Sustainable development Goals, 17 goals, of the United nations (also of Neethy Ayog),the UN called upon all nations to end this before 2030.Kerala is going to be declared as the first Indian state without any one living in extreme poverty by 2025 November,five years ahead of the UN cut off date.

    • @mohanadasjs6724
      @mohanadasjs6724 Час назад +1

      Alexji,the minister has only pointed out the reluctance of the media in reporting Kerala's developmental issues .Whether it is HCL,IBM or any other company,they will not report it.They are interested only in the controversy industry, where the growth rate is above 100%..The CM , ministers and other LDF leaders are highlighting the achievements of the govt in all election rallies, but the media is carefully ignoring all such reports.It is to be noted that none of the present controversies are based on the lively hood issues of the people or connected with the developmental issues.