Part 16 - ഗാന്ധി കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ ? രവിചന്ദ്രന് മറുപടി.

Поделиться
HTML-код
  • Опубликовано: 3 окт 2024
  • ഗാന്ധി കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ ?
    ‘വെടിയേറ്റ വൻമരം ‘ എന്ന പ്രഭാഷണത്തിൽ രവിചന്ദ്രൻ.സി. നടത്തിയ ഗാന്ധിവിമർശനങ്ങളെപ്പറ്റി ഡബ്ലിൻ ബിനു ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു എം. എൻ. കാരശ്ശേരി മറുപടി പറയുന്നു. ഭാഗം - 16
    #Gandhi #Ravichandran.C. #Essense #Karassery #Dublin #Vediyetta Vanmaram

Комментарии • 6

  • @akhil5067
    @akhil5067 Год назад +4

    സാമ്പത്തിക അന്ധവിശ്വാസം : കമ്മ്യൂണിസം ..എന്ന സത്യം വിളിച്ചു പറഞ്ഞതിന് ശേഷം പിന്നെ കമ്മ്യൂണിസ്റ്റ് ആൾകാർ തെന്നെ രവിചന്ദ്രൻ സി യെ ഉൾകാഴ്ച ഇല്ലാത്ത ആൾ എന്ന് പറഞ്ഞു തുടങ്ങി

  • @shajiputhukkadan7974
    @shajiputhukkadan7974 Год назад +2

    കാരശ്ശേരി ക്ക് ഒരു നിലപാടില്ലാത്തയാളാണ്.... വെറും മാധ്യമ സൃഷ്ടി. 😄

  • @rajeshrajan7075
    @rajeshrajan7075 Год назад

    കാരശ്ശേരി മാഷിനോടും രവിചാന്ദ്രനോടും ഇതിൽ ചെറിയ അഭിപ്രായ വ്യത്യാസം എനിക്ക് ഉണ്ട്. ഗാന്ധി തികഞ്ഞ ഒരു വിശ്വാസി ആയിരുന്നു. രവിചന്ദ്രൻ പറഞ്ഞപോലെയുള്ള പ്രശ്നങ്ങൾ ഗാന്ധിയിൽ ഉണ്ടായിരുന്നു താനും. ആഫ്രിക്കയിൽ ഗാന്ധിയുടെ ആദ്യസമരം ഇന്ത്യക്കാരെയും ആഫ്രിക്കക്കാരെയും ഒരുപോലെ കാണുന്നു എന്നുള്ള തായിരുന്നു പ്രശ്നം. അംബേദ്കറുമായി ഒത്തുപോകാത്തതും ഗാന്ധിജിയുടെ ചില പ്രശ്നങ്ങൾ കൊണ്ട് തന്നെയാണ്.
    പക്ഷെ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട് അദ്ദേഹം പറയുന്ന അവസാന വാക്കുകൾ ആണ് എടുക്കേണ്ടത് എന്ന്. എന്നുവച്ചാൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ മാറാം എന്നാണ്. അപ്പോൾ ചിലപ്പോൾ അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ മതങ്ങളിലുള്ള കാഴ്ചപ്പാട് മാറുവാനുള്ള സാധ്യതയും ഉണ്ടായിരുന്നു.(അങ്ങനെ പല അഭിപ്രായങ്ങളും അദ്ദേഹം മാറ്റിയതായിട്ടുണ്ട്) അതുകൊണ്ട് രവിചന്ദ്രൻ പറഞ്ഞതും ശരിയാവാൻ വഴിയില്ല.

  • @dhanishe6235
    @dhanishe6235 Год назад

    Veruthe enthinanu ningal Ravichandranu marupadi kodukkunnatu? Ravichandran calla chodyavum chodicho?

  • @jacobabraham7513
    @jacobabraham7513 Год назад

    ഗാന്ധി is not a politesion.