വോക്കിസം എന്താണ് ? | ABC MALAYALAM NEWS | ABC TALK | 16/10/2024

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 111

  • @saijankumar4075
    @saijankumar4075 4 дня назад +27

    ഈ ചർച്ച വളരെ പ്രയോജനപ്രദമാണ്.. എല്ലാവരും ഇത് ഷെയർ ചെയ്യണം
    കുടുംബങ്ങളിൽ കാണാൻ പ്രേരിപ്പിക്കണം

  • @sreerajsukumarannair2772
    @sreerajsukumarannair2772 4 дня назад +19

    Excellent. TG ക്കും സുനിലിനും നന്ദി. Wokism ത്തിനെ കുറിച്ച് ഒരു post ഞാൻ കാത്തിരുന്നു. മലയാളികൾ ഇതൊക്കെ മനസിലാക്കിയാൽ അവർക്ക് കൊള്ളാം. RSS സർസഞ്ചാലക്കിനും നന്ദി 🙏🏻

  • @vasudevannaissery9234
    @vasudevannaissery9234 4 дня назад +15

    സുനിലിന് ഒരു പ്രത്യേക സ്നേഹ സല്യൂട്ട്........❤❤
    ഗുരുത്വം ഉണ്ട് 👍👍👍❤️❤️❤️🌺🌺🌺🌺

  • @GirijaMavullakandy
    @GirijaMavullakandy 4 дня назад +43

    വളരെ ശരിയാണ് ഭാരതത്തിൽ കറുപ്പിനെ മോശമായി കാണുന്നില്ല. നമ്മുടെ കൃഷ്ണൻ കാർവർണ്ണൻന്നൂണല്ലൊ. എത്ര സുന്ദരനാണ് നമ്മുടെ കാർവർണ്ണൻ.

    • @MyRinto
      @MyRinto 4 дня назад

      Who told you indians don't see it as bad. I had have so many experiences from our own people,when I went to my friend house in UP,my friend's neighbour asked to him ,is this boy from Bihar ? My friend replied no he is from kerala , but some of them didn't like me. And after when I was attending an interview as nurse care giver ,posting was in Singapore, my client was North Indians, when they see me they simply cut the call and said to the HR ,we don't want him.Racism exists n our country ,it exist everywhere in a different way ,as per the culture.

    • @silvereyes000
      @silvereyes000 3 дня назад

      ​​@@MyRinto come on! That's because of western influences. Ask your grandparents if they thought dark complexion was bad. They will answer No. Then how did it become bad, suddenly? It started hugely influencing people after social media
      What TG says is correct. 2-3 generations back people used to name Karuppan Shyamala etc

    • @MyRinto
      @MyRinto 3 дня назад

      @@silvereyes000 my grandparents didn't and don't have that complexion..I told you my experience when i had travelled in my country. My grandfathers were great , so that we have everything ,their hard work and their self-esteem raised to thim.if your grandparents taught to disrespect others ,in any form ,that's not my problem.

    • @MyRinto
      @MyRinto 3 дня назад

      @@silvereyes000 theres a say in India, that when we see white we forget everything. It's in our blood.

    • @silvereyes000
      @silvereyes000 3 дня назад

      @@MyRinto do you even understand what I said? Did I tell your grandparents had dark complexion? Did I tell your grandparents were not great? Understand the comment before replying 🤣

  • @sivanisavithri6987
    @sivanisavithri6987 День назад +1

  • @ravipillai9998
    @ravipillai9998 День назад +1

    നമ്മൾ വെളുക്കാൻ മരുന്ന് തേടുന്നു. വിദേശികളിൽ വെളുത്തവർ നമ്മുടെ കളർ തേടുന്നു.

  • @rameshshenoyshenoy
    @rameshshenoyshenoy 4 дня назад +8

    Very informative talk

  • @Leo-uuuuu3477
    @Leo-uuuuu3477 4 дня назад +12

    Thanks sir
    Radical ഇസ്ലാം പോലെ തന്നെ അപകടം ആണ് wokism.. Doo more വീഡിയോസ് പ്ലീസ്

  • @v2697
    @v2697 4 дня назад +12

    അരുണച്ചാലിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😍

  • @sivadasramachampat2200
    @sivadasramachampat2200 4 дня назад +9

    Super speech T G sir

  • @IKEA16
    @IKEA16 4 дня назад +8

    വോക്കിസം ഇതിന് മുമ്പ് ആദ്യമായി ഒരു വീഡിയോ ആയി ചെയ്തത് പ്രവീൺ രവി ആണ്
    എങ്ങനെ ലെഫ്ട് ലിബറലുകൾ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് അതിൽ വിശദീകരിക്കുന്നുണ്ട്.

    • @dov9528
      @dov9528 3 дня назад

      അതിന്റെ ലിങ്ക് കീ വേർഡ് ഉണ്ടോ

  • @sitharagovind9954
    @sitharagovind9954 4 дня назад +6

    കുടുംബ values and നല്ല citizen ആവാനുള്ള values ഉൾകൊള്ളുന്ന talks e channelil ഉൾപ്പെടുത്തണം.

  • @anuroshan
    @anuroshan 4 дня назад +1

    Must Watch Informative video.

  • @binnysunny4740
    @binnysunny4740 4 дня назад +3

    Yes, we should be good citizen

  • @raveendranvv2632
    @raveendranvv2632 День назад +1

    ജാതി നിർമാർജനം ചെയ്യുന്ന കാര്യത്തിൽ 100 വർഷമായിട്ടും സംഘം വേണ്ടത്ര വിജയിച്ചിട്ടില്ല. അതിനുദാഹരണമാണ് ഇലക്ഷനിൽ ജാതിയുടെ സ്വാധീനം

  • @KaleshCn-nz3ie
    @KaleshCn-nz3ie 4 дня назад +7

    ടി ജി സാർ 👍❤️

  • @mohanv2236
    @mohanv2236 3 дня назад +1

    Dear shree TG Sir, I am really proud of you Sir

  • @SankaranarayananTA-tw8nu
    @SankaranarayananTA-tw8nu 4 дня назад +3

    Excellent talk tkm ji. Jai R . S. S.

  • @narasimhashenoy9334
    @narasimhashenoy9334 4 дня назад +11

    ഈ മൂന്നു വാക്കുകൾ മാത്രം അല്ല എനിക്ക് തോന്നുന്നു ആർഎസ്എസ് ൻ്റെ പൊളിറ്റിക്കൽ നാരറ്റേഷനും അഗ്രസീവ് ആകാൻ സാദ്ധ്യത ഉണ്ട് വരും നാളുകളിൽ.

  • @harikumar.d.kollattu
    @harikumar.d.kollattu 2 дня назад

    Very timely

  • @sarathlaltg3982
    @sarathlaltg3982 4 дня назад +5

    T G പറഞ്ഞത് ശരിയാണ് പക്ഷെ ഇപ്പോൾ Ta പറഞ്ഞ കാര്യങ്ങൾ മിക്ക വീടുകളിലും ഇല്ലാതായിരിക്കുന്നു , I'm 90s kidd, ഇപ്പോൾ എൻ്റെ family മിക്ക വീടുകളിലും നഷ്ടമായി പോയി

  • @vikky097460
    @vikky097460 4 дня назад +11

    Woke ism is one of the biggest problems which should be countered effectively for the sacred institution of family to survive.

  • @sivadasramachampat2200
    @sivadasramachampat2200 4 дня назад +8

    T G sir🎉🎉

  • @anilnair4133
    @anilnair4133 4 дня назад +9

    Jai Shri Ram

  • @vijayankotteri2299
    @vijayankotteri2299 4 дня назад +2

    👌👌🙏

  • @vipinvijayan9088
    @vipinvijayan9088 4 дня назад +14

    BJP 🔥🔥 RSS 🧡🧡🧡

  • @charleschacko1513
    @charleschacko1513 4 дня назад

    Hats off to you TG sir.🎉. first time ever I am seeing someone from Kerala speaking about woakism and its dangers .. this old man is very updated and a genius 😊

  • @n.s.thulasidasnsthulasidas448
    @n.s.thulasidasnsthulasidas448 4 дня назад +1

    Tg sir..oru rakshayum illa ..nirikshanam ..
    ABC kku oru big salute

  • @pradeepp8595
    @pradeepp8595 4 дня назад +5

    നിങ്ങൾ രണ്ടു പേരും വന്നാൽ വിഷയം ഏതയലും കെട്ടിരുന്നുപോകും

  • @RamadasMannattil
    @RamadasMannattil 4 дня назад +3

    It was Montessori system which destroyed the teaching of vowels and consonants in the primary classes

  • @jenunair7785
    @jenunair7785 День назад

    ഒരു request ഉണ്ട്...... സർസംഘ ചാലകിന്റെ പ്രസംഗം പൂർണരൂപം മലയാളത്തിൽ കാണുവാൻ സൗകര്യം ഉണ്ടാകുമോ..... നല്ലതായിരുന്നു.....

  • @rameshshenoyshenoy
    @rameshshenoyshenoy 4 дня назад +1

    ❤❤🎉

  • @Ravi-qi3dj
    @Ravi-qi3dj 4 дня назад

    👌👌👌

  • @rameshkarumam792
    @rameshkarumam792 4 дня назад

    ചുരിദാർ ഇർറോ വന്നു....😊
    T.G.sir...പൊളിയല്ലേ😌

  • @unnikrishnanpullikuth5064
    @unnikrishnanpullikuth5064 4 дня назад +1

    🎉🎉🎉

  • @Angel33669
    @Angel33669 4 дня назад +1

    ആരോ തീരുമാനിക്കുന്നത് പോലെ ഒറ്റയടിക്ക് വരുന്നതാണ്. നീളമുള്ള ചുരിദാർ വന്നു, അതിന് ശേഷം ഗൗൺ introduce ചെയ്തു. നോക്കുമ്പോൾ രണ്ടും ഒരുപോലെ. പാന്റ് ഇല്ല എന്ന് മാത്രം. അങ്ങിനെ അത് ഇടാൻ തുടങ്ങി. അതുകഴിഞ്ഞപ്പോൾ പാന്റ് ന് പകരം ജീൻസ് വന്നു, നീളമുള്ള top. ഇട്ടു ശീലം ആയി വന്നപ്പോൾ top ന്റെ നീളം കുറഞ്ഞത് വന്നു. ഇപ്പോൾ വയർ കാണുന്ന ചന്യ ചോളി ഒക്കേ വന്നു. ആദ്യം എല്ലാവർക്കും മദ്ക്. പക്ഷേ എല്ലാ ചോളിയും അങ്ങിനെ ആണ്. അപ്പോൾ പിന്നെ എന്ത് ചെയ്യും? പിന്നെ അതാ അവരിടുന്നുണ്ട്, ഇവർ ഇട്ടു, okay എല്ലാവരും ഇടുന്നുണ്ട്, എന്നാൽ ഞാനും ഇടാം എന്നാകും.
    Movies ൽ കൂടെ അഭിനയിക്കുന്നവർ post ചെയ്യുന്ന ഫോട്ടോസിലൂടെ ചെറിയ ഡ്രെസ്സുകൾ introduce ചെയ്യുന്നുണ്ട്.
    വേറൊന്നുണ്ട്. ഞാൻ എന്റെ റൂമിന്റെ ഉള്ളിൽ ചെയ്യുന്നത് എന്റെ privacy ആണ്. ഇതേ words നോർത്ത്ലും കേൾക്കുന്നു. മനഃപൂർവം പ്രൊസ്റ്റിട്ടുഷൻ ശെരിയാണ് എന്ന ഒരു മനോഭാവം കൊണ്ട് വരാൻ വേണ്ടി. പറയുന്ന ആള് ആലോചിക്കുന്നില്ല, സമൂഹത്തിൽ എല്ലാവരും ഇത് ശെരി ആന്നെന്നു ചിന്തിച്ചാൽ, നാളെ അവരുടെ കുടുംബത്തിലെ പെൺകുട്ടികളും അപകടത്തിലാകും എന്ന്.
    അതുപോലെ ഞാൻ open ആണ് എന്ന ഒരു പറച്ചിൽ ഇന്ത്യയിൽ എല്ലായിടത്തും introduce ചെയ്തിട്ടുണ്ട്. Rude ആയി സംസാരിക്കുന്നതു ന്യായീകരണം ആണ്. Open എന്നല്ല rude ആണ് എന്നാണ് പറയേണ്ടത്.
    പെരുമാറ്റം, മറ്റുള്ളവരെ വേദനിപ്പിക്കാതെ നന്നായി സംസാരിക്കണം, പെരുമാറണം എന്നത് indian സംസ്കാരത്തിന്റെ ഭാഗമായിരുന്നു. അത് മാറ്റി.
    വെള്ളക്കാർ സംസാരിക്കുമ്പോൾ വളരെ നന്നായിട്ടാണ്. മേലാധികാരി ആണെങ്കിലും, അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊന്നും പറയില്ല. ഞാൻ ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യും എന്നെ പറയു.
    സിനിമയിലൂടെ liv in റിലേഷൻഷിപ്സ് introduce ചെയ്തു,. മദ്യം, മയ്ക്കു മരുന്ന്, പുകവലി ഒക്കേ introduce ചെയ്തു
    ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സ്വത്ത്‌ ജെനങ്ങൾ ആണ്, പ്രേത്യേകിച്ച് യുവജനങ്ങൾ. അവരെ നശിപ്പിച്ചാൽ രാജ്യം കൺട്രോളിൽ ആക്കാം, അവരുടെ മൂല്യങ്ങൾ മാറ്റിയാൽ, പാശ്ചാത്യരാണ് ശെരി, അവരുടെ, വേഷം, ഭാഷ, കൾചർ ഒക്കേ ആണ് ശെരി എന്ന് കരുതുന്ന ഒരു തലമുറ വളർന്നു വന്നാൽ, പിന്നെ ആ രാജ്യം കീഴടക്കേണ്ട, അല്ലാതെ തന്നെ അത് അടിമ രാജ്യം ആയി.
    നമ്മുടെ ഭാഷ, വേഷം, മൂല്യങ്ങൾ, ഒക്കേ മറ്റുള്ളവരെക്കാൾ മോശമല്ല, മികച്ചതാണ് എന്ന് കരുതുന്ന ഒരു തലമുറ ഇവിടെ വളർന്നു വരട്ടെ.

  • @DK_Lonewolf
    @DK_Lonewolf 4 дня назад

    TG Sir/Sunil please bring Rajiv Malhotra please 🙏

  • @Ravisidharthan
    @Ravisidharthan День назад

    വോക്കിസം, ഇതിനെപ്പറ്റി കൂടുതൽ വീഡിയോകൾ ഇടുക...എല്ലാവരും അറിയണം..

  • @ashokant.a.6880
    @ashokant.a.6880 3 дня назад

    എൻ്റെ ഏഴാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചർ കറുപ്പൻ മാഷായിരുന്നു.

  • @sibinkurian6591
    @sibinkurian6591 3 дня назад

    ഇപ്പോൾ ചുരിദാർ 35 വയസു കഴിഞ്ഞവർ മാത്രം ഉപയോഗിക്കുന്ന ഡ്രസ്സ്‌ വളവരെവേഗം ആയിക്കൊണ്ടിരിക്കുന്നു,.. 10 വയസ് മുതൽ ഉള്ള പെൺകുട്ടികൾ ഇപ്പോൾ കൂടുതലും ജീൻസ്, & ക്രോപ് ടോപ് ആണ്‌ ഉപയോഗിക്കുന്നത്.

  • @bhadrana.v.8489
    @bhadrana.v.8489 4 дня назад +3

    🕉️🙏👍👍👍👍👍👍🙏🕉️🚩🌹❤️

  • @SurendranP-e6d
    @SurendranP-e6d 2 дня назад

    യൂറോപ്യൻ മൈൻഡ് അതിവേഗം സമൂഹത്തിലേക്ക് കടന്നു കയറുന്നു RSS എത്രയും പെട്ടെന്ന് സംസ്കാര പ്രചാരണത്തിന് വാർഡ് അടിസ്ഥാനത്തിൽ ശില്പശാല കളും കുടുംബ യോഗങ്ങളും സംഘടിപ്പിക്കണം. ഒരു വർഷം കഴിഞ്ഞു പോയാൽ പോലും ഇത് പിടിച്ചാൽ കിട്ടില്ല. വോക്കിസം ഓരോ മാസവും ലക്ഷങ്ങളിലേക്ക് കടന്നു വരുന്നു ഇത് മനസ്സിലാക്കണം എങ്കിൽ കോളേജ് സ്കൂൾ ഓഫീസുകൾ എന്നിവ നിരീക്ഷിക്കു

  • @NationFirst-u3l
    @NationFirst-u3l 4 дня назад +11

    RSS ❤

  • @omanakuttannair9474
    @omanakuttannair9474 4 дня назад +2

    വിദ്യാഭ്യാസക്ക്‌ പോലും നേരെ അക്ഷരം അറിയില്ല!

    • @Unicon-jt8kk
      @Unicon-jt8kk 4 дня назад +2

      എന്തോന്ന്?😂😂😂

  • @shijuvadakkettil6115
    @shijuvadakkettil6115 4 дня назад +2

    Maithreyan വോകിസത്തിനു ഉദാഹരണം.

    • @gouthamkrishnan6718
      @gouthamkrishnan6718 День назад

      Pulide daughter?

    • @shijuvadakkettil6115
      @shijuvadakkettil6115 День назад

      @@gouthamkrishnan6718 അച്ഛൻ എന്നല്ലല്ലോ അയാളെ വിളിക്കുന്നത് പേരാണല്ലോ.
      അയാൾ കുടുംബ വരെ പിരിച്ചു വിട്ടു

  • @NationFirst-u3l
    @NationFirst-u3l 4 дня назад +9

    BJP ❤

  • @sreeharisathyabhama6654
    @sreeharisathyabhama6654 4 дня назад

    TG Sir അങ്ങ് പരിശ്രമിച്ചു നമ്മുടെ പഴയകാല വിദ്യാഭ്യാസം പദ്ധതി അതായത് 1971-72 കാലയളവിൽ ഉണ്ടാ യിരുന്നത്. ഇപ്പോഴത്തെ മരംകേറി, മണ്ണുമാന്തി, പുല്ലുപറി വിദ്യാഭ്യാസമായ DPEP സാധാരണക്കാരായ പാവപെട്ട കുഞ്ഞുങ്ങളുടെ സ്റ്റാൻഡേർഡ് ഇല്ലാതാക്കി. കൂലിപ്പണിക്കാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസനയം.

  • @xangrilag
    @xangrilag 4 дня назад

    Karuthamma, karutthachan, karumadi etc , these names were common in Kerala.

  • @moonistone2000
    @moonistone2000 4 дня назад +2

    wokeism, Beginning in the 2010s, it came to be used to refer to a broader awareness of social inequalities such as racial injustice, sexism, and denial of LGBT rights.

    • @cksunil233
      @cksunil233 4 дня назад

      That was a ploy to attract public. Eventually under this stated principle the hidden agenda is to destroy the culture, mainly the more than 5000 year old Indian cultural values. Anyway it survived the onslaught of many such ismes and will remain forever as " sanathan dharma "

  • @vasudevannaissery9234
    @vasudevannaissery9234 4 дня назад +1

    It looks like you might be referring to "Völkisch" or "neo-Völkisch" movements, which are forms of ethnonationalist ideology. Originating in Germany during the late 19th and early 20th centuries, the Völkisch movement promoted a strong focus on ethnic identity, particularly Germanic heritage. It often romanticized a connection to the land, ancestral bloodlines, and Germanic pagan traditions. Over time, it evolved to include elements of racial purity and exclusion, especially under the influence of figures like Adolf Hitler, who used Völkisch ideas to justify policies during the Nazi era.
    Today, "neo-Völkisch" groups have adopted similar ideologies, often promoting a blend of ethnic tribalism and a return to pre-Christian paganism, which they link to a sense of cultural identity. They focus on the idea that certain ethnic groups should preserve their cultural and genetic heritage, which has led to the movement being associated with modern white nationalist groups in some cases.
    If this doesn’t align with what you were looking for, let me know, and I can help clarify further.

    • @MaheshMahi-hz9ei
      @MaheshMahi-hz9ei 4 дня назад

      Don't go with the literal meaning ...do care about the implications and final result on the society....just as the case with socialism. .and secularism..❤

  • @maheshssubramoney4642
    @maheshssubramoney4642 4 дня назад

    Durjanam pradamam vandey( TG sirinte )

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k 4 дня назад +4

    ഭാരത സ്ത്രീതൻ ഭാവശുദ്ധി നാം എന്ത് വില കൊടുത്തും കാത്തുസൂക്ഷിക്കും.. 💪

  • @samarth4054
    @samarth4054 4 дня назад

    തോന്നിവാസം. ..അത് 15 വയസ്സ് വരെ

  • @silvereyes000
    @silvereyes000 3 дня назад

    America ude ipozhathe prashnam Wokeism anu.
    Cbse il aksharamala padipikunund. Njan kanditund textbook.

  • @hellenkeller4175
    @hellenkeller4175 4 дня назад

    Problems with his arguments
    1. Discipline is demanded by people who have benefits in status quo. Today's status quo in India benefits dominant group, which he is representing.
    2. Racialism is in India since colonial times. May be it deepened with globalisation. Today's Indian society has lot of racial undercurrwnts which he is conveniently overlooking.

  • @gokulalora2345
    @gokulalora2345 3 дня назад

    Need something more than Rss

  • @udaneshwaraprasad8660
    @udaneshwaraprasad8660 4 дня назад

    Karuppan paranchal krishnan ennu artha

  • @2567025
    @2567025 4 дня назад

    Kammikalum wokeistukalum aayi bandham undo.

  • @RebeccaYacob5678
    @RebeccaYacob5678 4 дня назад +1

    അവർക്ക് മാറ് തന്നെ മറിക്കാൻ പോലും അനുവാദം ഇല്ലായിരുന്നു.. അപ്പോൾ ആണ് സാരി വന്നത്

    • @samarth4054
      @samarth4054 4 дня назад +1

      ലുലു മാളിൽ അരക്കിലോ തക്കാളി വാങ്ങാനാണോ ഇക്കാ😂

  • @എട്ടുകാലിമമ്മൂഞ്

    അറബി മതി😂

  • @issac7740
    @issac7740 4 дня назад +1

    കറുത്തിരിക്കുന്ന ബ്രാഹ്മണരുണ്ടു അവര്‌ ഉള്ളത് കൊണ്ട് ആണ് കറുപ്പ് വെളുപ്പ് പ്രശനം ഇല്ലാത്തത് 😂😂😂

    • @Unicon-jt8kk
      @Unicon-jt8kk 4 дня назад +2

      കറുത്ത ഭ്രാഹ്മണർ എങ്ങിനെ വന്നു?😂😂😂 ഉം ... ഉം

  • @VincentKt-c8f
    @VincentKt-c8f 4 дня назад

    Chip Thalayi munpu vachavarund Eppozhum Chippukal Thalayil Ettunnavaray Niyama Sabayil kandillay Puthuputhan Chippukalundu vannolu Thalayil Vachu Nadannolin Jai Barath

  • @surendranc5365
    @surendranc5365 4 дня назад

    Edo kilavoo ayurvedic cosmetics okke ind , than evidethey bhudhijeevi aan

  • @hellenkeller4175
    @hellenkeller4175 4 дня назад

    Family as an institution will undergo lot of changes in present times. Nuclearisation happened. Values of family are changing. It will more change.
    Family has lot of elements that are keeping women caged in patriarchy. Those all elements weather away with acceptance of modernity.

  • @anandpk7981
    @anandpk7981 4 дня назад

    എന്നെക്കാളും എംബാപ്പെ കറുത്തിരിക്കുന്നു എന്ന് പറഞ്ഞാൽ തെറ്റൊന്നുമില്ല. പക്ഷേ അയാളെ രാത്രി കണ്ടാൽ പേടിച്ചുപോകും എന്ന് പറയുന്നതിലാണ് എതിർപ്പ്

    • @srushtimitra
      @srushtimitra 3 дня назад +1

      രാത്രി കണ്ടാൽ പേടിക്കും എന്നത് ഒരു അഭിപ്രായം അല്ലെങ്കിൽ ഒരു ഒബ്സർവേഷൻ മാത്രം ആണ്.
      മുടി അഴിച്ചിട്ട ഒരു സ്ത്രീയെ രാത്രി കണ്ടാൽ പേടിക്കും എന്ന് പറയുന്നത് ആ സ്ത്രീയേയോ മുടിയേയോ അപമാനിക്കൽ അല്ല. പേടിക്കുന്ന സിംബൽസ് രാത്രിയോട് അനുബന്ധിച്ച് നമ്മുടെ സംസ്കാരത്തിൽ കുറെയുണ്ട്. അതിൻ്റെ റഫറൻസ് ആണ്.
      അപമാനിക്കാൻ ഉദ്ദേശിച്ച് പറയാൻ ആണെങ്കിൽ നേരിട്ട് കരിമ്പൂതം പോലത്തെ ഒരുത്തൻ എന്ന് പറഞ്ഞാല് മതി. 😂😂😂.

  • @Girilalgangadharan
    @Girilalgangadharan 2 дня назад

    RSS ശ്രേഷ്ഠ ഭാരതത്തിന്റെ നിലനിൽപ്പിനു അനിവാര്യമാണ്.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 4 дня назад

    RSS ലോകനന്മയ്ക്ക് ആവശ്യം അതായത് ഹാർഷഭാരത😂 സംസ്ക്കാരം നിലനിർത്താൽ ശ്രമിക്കുന്നതോടൊപ്പം തന്നെ ആ സംസ്ക്കാരത്തിൽ ജീവിച്ച് കാണിക്കുന്നവർ കൂടിയാണ് RSS

  • @ellappankumar6053
    @ellappankumar6053 4 дня назад +4

  • @santhoshvdeepthi9153
    @santhoshvdeepthi9153 12 часов назад

    ❤🎉

  • @rameshshenoyshenoy
    @rameshshenoyshenoy 4 дня назад +1

    ❤❤