ഇത്രയും ആവേശകരമായ മത്സരം വേറെ ഉണ്ടാകില്ല🔥🔥 Barcalona vs psg match recreation മലയാളം | football mat

Поделиться
HTML-код
  • Опубликовано: 25 авг 2024
  • ലോകം ഊറ്റു നോക്കിയ ആ മത്സരം.. 🔥🔥
    ...
    ഇത് എന്റെ instagram link ആണ് follow ചെയ്യണേ 🙂

Комментарии • 2,5 тыс.

  • @ayshaismail1894
    @ayshaismail1894 3 года назад +994

    Nirthada bayall parenn polakkatt

  • @muhammedaslam_369
    @muhammedaslam_369 2 года назад +164

    1% Chance 99% Faith
    പിന്നെ നടന്നത് ചരിത്രം. ❤ സുൽത്താൻ❤

  • @jobjoseph3712
    @jobjoseph3712 3 года назад +1460

    Neymar, Messi, Suarez 😍😍😍😍 WHAT A COMBO 💪💪💪💪💪

  • @jabbarjabbu3358
    @jabbarjabbu3358 3 года назад +445

    ഇത് എത്ര തവണ കണ്ടിട്ടുണ്ടന്ന് എനിക്ക് തന്നെ അറിയില്ല... Neymer uyir😍😘

  • @anandhu5614
    @anandhu5614 3 года назад +1323

    മെസ്സിയും നെയ്മറും ഇന്ന് ആ എതിർ ടീം ആയ psgയിൽ എത്തിയിരിക്കുന്നു🤩😍

  • @mrsportsmalayalam
    @mrsportsmalayalam 4 года назад +1531

    Neymar❤️
    Messi❤️

  • @iarjuna
    @iarjuna 3 года назад +207

    കാലമേ ഇനി തിരിച്ചു തരുമോ ഇങ്ങനെ ഒരു കാഴ്ച ♥️💙
    Forca barca 💙❤️

    • @over8264
      @over8264 3 года назад +3

      Kalam vannu

  • @amjadjr1865
    @amjadjr1865 3 года назад +213

    കാനറി പടയുടെ നായകൻ നെയ്മറിലൂടെ ഫുട്ബാൾ ലോകം കണ്ട ഏറ്റവും വലിയ തിരിച്ചു വരവിന്റെ കഥ 💥🇧🇷

  • @luttapijr9941
    @luttapijr9941 3 года назад +770

    ഒറ്റ പേര് neymar
    2 assits
    2 goals
    1 goal അവസരം
    Hero of the mathe
    Sulthan ❤️❤️

  • @yaseenka09
    @yaseenka09 3 года назад +847

    ഞാനൊരു മെസ്സി ഫാൻ ആണ് എങ്കിലും നെയ്മർ എന്ന താരത്തിന്റെ പ്രതിഭ കാണിച്ചുതന്ന മത്സരമായിരുന്നു ഇത് 🔥🔥. അന്നത്തെ ആ വീറും വാശിയും ഉള്ള ബാഴ്‌സയെ ഇന്ന് മിസ്സ് ചെയ്യുന്നവരുണ്ടോ ?💙❤️

  • @hari8621
    @hari8621 4 года назад +800

    1% chance 99% faith..
    Neymar 🔥💥

    • @asmtalks2650
      @asmtalks2650 3 года назад +4

      Support me

    • @blackx6137
      @blackx6137 3 года назад +6

      @@asmtalks2650 ippo veendum post cheythittund

    • @alanv.s33
      @alanv.s33 3 года назад +4

      അതിന്റെ അർത്ഥം ഒന്ന് പറഞ്ഞെടാ 🙄🤪

    • @asmtalks2650
      @asmtalks2650 3 года назад +2

      @@alanv.s33 😂😂

    • @blackx6137
      @blackx6137 3 года назад +9

      @@alanv.s33 പണ്ഡിതൻ വന്നിരിക്കുന്നു അർത്ഥം പറഞ്ഞു കൊട്.

  • @abdulkareem4210
    @abdulkareem4210 2 года назад +22

    Neymar
    2 assist
    2 goals 🔥🔥🔥❤️❤️

  • @salmanfaris8228
    @salmanfaris8228 2 года назад +16

    ഈ മത്സരം കണ്ടാണ് ഞാൻ neymar fan ആയത് 🤍

    • @ansarana3990
      @ansarana3990 Год назад +1

      🟥🔴👩‍🦰🦰❌❣🔺️🍎🆘️👨‍🦰🥵🎀🍁🖍

  • @Gamingwithsterox
    @Gamingwithsterox 4 года назад +572

    NEYMAR💕💓💓💕💗💕💗💕🖤
    MESSI💕💓💕💓💕💗💞💗💞🖤

  • @arshadnalakath3498
    @arshadnalakath3498 4 года назад +197

    ന്റെ മോനെ രോമഞ്ചിഫികേഷൻ ...💪😘

  • @sarathcs6076
    @sarathcs6076 2 года назад +15

    നെയ്മർ നിറഞ്ഞാടിയ കളി 🔥🔥🔥

  • @studynotesbbb
    @studynotesbbb 3 года назад +268

    അന്ന് രാജാവ് ഒറ്റയ്ക്കായിരുന്നില്ല സുൽത്താനും യോദ്ധാവും കൂടെ ഉണ്ടായിരുന്നു പക്ഷെ ഇന്ന് രാജാവ് ഒറ്റയ്ക്കാണ് 😔😔😔😔😔

    • @Thorfinn101
      @Thorfinn101 3 года назад +6

      Rajav matram pore 😈😈 LM7 IS coming 😈❤💙❤💙❤💙

    • @aflhv
      @aflhv 3 года назад +3

      @@Thorfinn101 athara LM7?

    • @Thorfinn101
      @Thorfinn101 3 года назад +9

      @@aflhv Leo Messi with 7 th ballon dor

    • @Igca6los
      @Igca6los 3 года назад +4

      @@Thorfinn101 yeah💥

    • @vampire7570
      @vampire7570 3 года назад +15

      രാജാവും സുൽത്താനും ഒന്നിച്ചു..... യോദ്ധാവ് ആണ് ഒറ്റക് ആയത്

  • @Messi-lo3zk
    @Messi-lo3zk 4 года назад +395

    *Bro.. നിങ്ങളെ voice പൊളിച്ചുട്ടോ... എനിക്ക് ഇഷ്ട്ടപെട്ടു😍😍 sports cave same voice..🔥🔥🔥*

    • @sinanmhd6091
      @sinanmhd6091 3 года назад +6

      Enikkum ishtappettu....☺️☺️

    • @arjunprasad5200
      @arjunprasad5200 3 года назад +5

      Voice oke kidu but prnctn seriyakanm

    • @haleemarahman7209
      @haleemarahman7209 3 года назад +4

      Myr

    • @sinanmhd6091
      @sinanmhd6091 3 года назад +1

      @@haleemarahman7209 😁😁

    • @tilotilo89
      @tilotilo89 3 года назад +1

      Sports cava ne kattiyum 1000kanakinne bettar Ee broyuday voice

  • @ansil_k_t7249
    @ansil_k_t7249 3 года назад +121

    ഈ കളി live ആയി കണ്ടവർ like

  • @sakkeerhussain5347
    @sakkeerhussain5347 3 года назад +26

    Neymar uyir ചെക്കൻ pewer എടുത്ത match❤️

  • @muhammedhisham5788
    @muhammedhisham5788 3 года назад +46

    Neymar ആരാണെന്നു അറിഞ്ഞ malsaram🔥🔥🔥🔥🔥🔥🔥🔥🔥

  • @aswinakumar8322
    @aswinakumar8322 3 года назад +179

    നെയ്മർ ആരാണെന്ന് അടിവരയിട്ട് തെളിയിക്കുന്ന മത്സരം 💪💪💪💪💪💪

  • @user-ys6hz2qi4i
    @user-ys6hz2qi4i 3 года назад +302

    Samba boy
    Neymar🇧🇷👑🔥😎

  • @dilshaddilshad846
    @dilshaddilshad846 3 года назад +149

    പക്ഷെ ഈ പ്രാവശ്യം അത് നടക്കില്ല സുൽത്താൻ psg യിലാണ് ❤

    • @mkmk7626
      @mkmk7626 2 года назад +5

      Sulthan mathram alla rajavum vaannu

    • @anshithaanu9055
      @anshithaanu9055 2 года назад

      Messi pawer ann

    • @sahadn8142
      @sahadn8142 2 года назад

      Jsk

    • @ritheshp3979
      @ritheshp3979 27 дней назад

      ​@@anshithaanu9055Bayern mach kandirunnu 8-2😂

  • @siddiqueck2999
    @siddiqueck2999 3 года назад +3

    എത്ര കണ്ടാലും മതിവരാത്ത വീഡിയോ. ഞാൻ ഇത് ഒരു 10 വെട്ടം കണ്ടിട്ടുണ്ടാവും. രോമാഞ്ചം വീഡിയോ😍😍⚽️💥💥💥💥

  • @keral4_zhyrx.
    @keral4_zhyrx. 4 года назад +686

    Neymar Jr ❤️❤️❤️❤️ 60 like adi neymar fans like.

    • @asmtalks2650
      @asmtalks2650 3 года назад +4

      Support me

    • @savadjr1033
      @savadjr1033 3 года назад +4

      The king maa ney😘😘😘👑👑🔥🔥🔥💪💪💪💪🔥🔥🔥

  • @Wizard_1_0
    @Wizard_1_0 3 года назад +2618

    Neymar jr ആരാന്നറിഞ്ഞ മത്സരം Barcalona❤️❤️💙💙 ആരാണ് എന്നറിഞ്ഞ മത്സരം

  • @Leodemartino
    @Leodemartino 3 года назад +52

    മെസ്സി ഇല്ലാത്ത barca നെക്കുറിച്ചു ചിന്തിക്കാൻ കഴിയുന്നില്ല 💔

  • @shadhulishadhulimk3100
    @shadhulishadhulimk3100 3 года назад +10

    സുൽത്താൻ ഉയിർ ❤️❤️

  • @basileldho6228
    @basileldho6228 4 года назад +57

    Messi and Neymar daaaaa❤️❤️❤️❤️❤️

  • @Abhinav-0
    @Abhinav-0 3 года назад +76

    6:54 njr free kickinu irikkatte ente like🌠🥰

  • @akhileshcutzz8913
    @akhileshcutzz8913 3 года назад +27

    Messi psg യിൽ വന്നതിന് ശേഷം കാണുന്നവർ ഇണ്ടോ 😁

  • @_LEO_RONO_
    @_LEO_RONO_ 2 года назад +4

    നെയ്മർ നമ്മടെ മുത്താണ് ❤️

  • @neymarfansmalappuram6321
    @neymarfansmalappuram6321 4 года назад +20

    Neymar Uyiree 😍😍

  • @sankarvenugopal8612
    @sankarvenugopal8612 4 года назад +771

    നെയ്മർ നിറഞ്ഞാടിയ മത്സരം നെയ്മർ uyir😎

    • @febisonr7952
      @febisonr7952 3 года назад +5

      😒😒

    • @febisonr7952
      @febisonr7952 3 года назад +6

      @Pokkiri SaviN ayinu ni eetha..........

    • @user-wd9xf6px9q
      @user-wd9xf6px9q 3 года назад +6

      @Pokkiri SaviN Neymar mathram kalichitu karyam illa ellarum nanayitu kalichitta ingane oru score cheyan pattiyeeee allatheee

    • @abdurahmanek5180
      @abdurahmanek5180 3 года назад +1

      Alla pota mata ronaldo urir

    • @febisonr7952
      @febisonr7952 3 года назад

      @@user-wd9xf6px9q ath pwolichu bro🥰😘

  • @mohammadmidhlaj3217
    @mohammadmidhlaj3217 3 года назад +6

    Neymar💖🔥🔥🔥

  • @yadhukrishnan.m2069
    @yadhukrishnan.m2069 2 года назад +5

    സുൽത്താൻ ഇടഞ്ഞ കളി 🔥

  • @noufalrinshad7012
    @noufalrinshad7012 4 года назад +223

    Neymar poliya

  • @mohdirshad7764
    @mohdirshad7764 4 года назад +59

    അന്ന് നെയ്മർ psg യുടെ വില്ലൻ. ഇന്ന് നെയ്‌മർ psg യുടെ നായകൻ 💓💓💓💓

  • @shamil3486
    @shamil3486 3 года назад +4

    🚶🏼‍♂️arum vicharich polum indakilla igne oru come back ❗ unbelievable 😥missing msn 💔

  • @aldrinvarghese5624
    @aldrinvarghese5624 3 года назад +2

    പൊളിച്ചു സൂപ്പർ കമണ്ടറി poli😄 ആവേശം മൂത്തു കരഞ്ഞു പോയി അതാ neymar💓💓💓💓💓

  • @mr-zj4nx
    @mr-zj4nx 3 года назад +35

    Neymar💞

  • @alwinsunil4048
    @alwinsunil4048 4 года назад +163

    Messi😍
    Neymar❤️

  • @user-pm1qn7vi4f
    @user-pm1qn7vi4f 3 года назад +4

    ❤️നെയ്മർ 🔥മുത്താണ് ❤️
    🔥അവൻ 🔥പവറാണ് 🔥

  • @Shahasadrichu
    @Shahasadrichu 3 года назад +3

    എന്റെ മോനെ എജാതി കളി 👍👍

  • @ArunKumar-rm4gv
    @ArunKumar-rm4gv 4 года назад +43

    E teamine eppozha miss cheynnu

  • @sureshchungath8728
    @sureshchungath8728 3 года назад +55

    I love neymer ⚽ very much 😁❤️❤️

  • @jishnurelaxkeralaholidayz443
    @jishnurelaxkeralaholidayz443 3 года назад +1

    എന്റെ പൊന്നെ കണ്ടിട്ടും കണ്ടിട്ടും മടുക്കനിലാലോ 😍😍👌👌👌👌👌👌👌

  • @sajitharamesh8640
    @sajitharamesh8640 3 года назад +5

    Neymar Jr 😘🔥🔥🔥🔥🔥🔥🔥🔥🔥

  • @anshidmuhammed6131
    @anshidmuhammed6131 3 года назад +47

    Neymar ആരാണെനും എന്താണെന്നും കാട്ടിത്തന്ന മത്സരം അവനെ പരിഹസിക്കുന്നവരും ട്രോൾ ചെയുന്നവരും ഈ വീഡിയോ ഒന്ന് കാണുക അപ്പൊ മനസിലാകും ennik അവനോടുള്ള ഇഷ്ടത്തിന്റെ അളവ് 😘😘😘😘

  • @draxwin269
    @draxwin269 3 года назад +97

    Neymar karanam 4 goals 😌💥✨ but missing that trio😔😖💔

  • @nathis.tpalani4021
    @nathis.tpalani4021 3 года назад +4

    കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല 💯💯💯

  • @iamthebest2442
    @iamthebest2442 2 года назад +2

    ഇത് ഇടക്കിടക്ക് കണ്ട് രോമാഞ്ചം കയറലുണ്ട്...... ❤️❤️❤️

    • @RMDSPORTZZOFJD
      @RMDSPORTZZOFJD 2 года назад

      Oru അടിപൊളി recreation ചാനലിൽ ചെയ്തിട്ടുണ്ട്. വന്നു കാണണേ

  • @vujr8418
    @vujr8418 3 года назад +739

    അന്ന് Barcelona ജയിച്ചപ്പോൾ എല്ലായിടത്തും കേട്ടത് ഒരേ ഒരു പേര്
    Its neymar....💘

  • @muslimmedia7222
    @muslimmedia7222 4 года назад +71

    MSN😍

  • @Ammjjaazz
    @Ammjjaazz 2 года назад +2

    Njan ettavum koodutal kanda video ... edakkidakk vann ee video kanumbolulla oru romanjification

  • @seheers1081
    @seheers1081 3 года назад +1

    ,ഫുട്ബോൾ രാജാവ് നിറഞ്ഞാടിയ മത്സരം..💪💪💪💪💪🔥🔥maa Ney😘😘😘

  • @mfsportsmalayalam6230
    @mfsportsmalayalam6230 4 года назад +192

    Msn ഇപ്പോൾ ഉണ്ടങ്കിൽ e പ്രെവിഷം ഒരിക്കലും പൊട്ടുകയില്ല

  • @AMALM-jw5ve
    @AMALM-jw5ve 3 года назад +24

    നെയ്മർ ❤️

  • @favoritevideos7336
    @favoritevideos7336 3 года назад +1

    ഒറ്റ പേര് നെയ്മർ 🔥🔥⚡️

  • @dominicjoy5334
    @dominicjoy5334 3 года назад +1

    അവസാനത്തെ ആ ഒരൊററ Goa ഉ൦ തന്റെ Commentary യും കണ്ടിട്ട് ദേ രോമം എഴുന്നേറ്റു നിന്നു Salute അടിക്കുന്നു🤩🤩🤩

  • @mallugamingalmallu4179
    @mallugamingalmallu4179 4 года назад +520

    ഇതിലെ മുഴുവൻ ക്രഡിറ്റും നെയ്മറിനാണ് ഞമ്മളെ സുൽത്താൻ നെയ്മർ വീണ്ടും ബാഴ്സയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കാം

  • @afsadcr7138
    @afsadcr7138 4 года назад +32

    ....... poli.. muthe poli🔥🔥🔥🔥avasaanam romanjification😍😍

  • @rahulkk4123
    @rahulkk4123 2 года назад +2

    Neymar turns on godmode 🔥

  • @babuedappalbabu681
    @babuedappalbabu681 3 года назад +5

    The god of the football The king The all of football The magician My NJR😘😘😘👑👑👑👑👑👑🔥🔥🔥🔥🔥🔥

  • @ITACHIUCHIHA-pq3ik
    @ITACHIUCHIHA-pq3ik 3 года назад +58

    Miss you neymar❤️❤️❤️❤️

  • @mjrvlogs0001
    @mjrvlogs0001 3 года назад +184

    1% chance 99% faith : neymar

  • @nathis.tpalani4021
    @nathis.tpalani4021 3 года назад +1

    എത്ര പ്രാവിശ്യംമാണ് ഈ video കാണുന്നത് എനിക്ക്‌ തന്നെ അറിയില്ല 😔😔👍👍👍👌👌

  • @vinayanbalan4556
    @vinayanbalan4556 3 года назад +6

    Neymar muthe❤️🙏🙏🙏🔥

  • @suryashalin7783
    @suryashalin7783 3 года назад +76

    മൂന്നും സമുദ്രങ്ങൾ ആയിരുന്നു ഇപ്പോൾ മൂന്നും മൂന്ന് ദിശകളി ലേക്ക് ഒഴുകിപ്പോയി 😥😥😢

  • @thejuscj
    @thejuscj 3 года назад +28

    Missing neymar🥺

  • @ajx_fx
    @ajx_fx 3 года назад +5

    Romanjam 💥💙❤

  • @gaiusraju9149
    @gaiusraju9149 3 года назад +2

    Neymar Jr 😍

  • @script0076
    @script0076 3 года назад +5

    രോമം എണീറ്റുനിന്ന് സല്യൂട്ട് അടിച്ചു🔥🔥🔥♥️♥️♥️😍😍😍😍😍😍😍😍😍

  • @ahmadnjr1879
    @ahmadnjr1879 4 года назад +457

    മത്സരത്തിനു മുമ്പ് psg onnu ഓർത്തില്ല.... ഇത് പാരീസ് അല്ല camp nou ആണ്.... 😄😄

    • @leokukku3878
      @leokukku3878 4 года назад +5

      പൊളിച്ചു, 👌👌👌👌🔥🔥🔥

    • @ajairajan6741
      @ajairajan6741 4 года назад +15

      Rafree mistake കാരണം ആണ് barcelona ജയിച്ചത് അത് refree മാർ തന്നെ ആണ് അംഗീകരിച്ചതാ

    • @arjunsunil05
      @arjunsunil05 4 года назад +2

      Of course

    • @Rizzu_Rinu
      @Rizzu_Rinu 3 года назад

      Bro support my channel ruclips.net/video/VNgkA7moz3o/видео.html tour of camp nu .. my dream trip to Spain

    • @sherinillu4230
      @sherinillu4230 3 года назад +1

      EPPO PARISIL ONNUPOYI NOKK

  • @ramshu1572
    @ramshu1572 3 года назад +7

    MSN❤ ഇന്ന് ആ മൂന്ന് പക്ഷികളും മൂന്ന് വഴിക്ക് പറന്നു 💔

  • @nizambasheer1761
    @nizambasheer1761 2 года назад +3

    Neymar🔥🇧🇷🇧🇷🇧🇷😘😘😘😘😘😘

  • @johnsonthomas9762
    @johnsonthomas9762 3 года назад +4

    What a team work ഇതാണ് മോനെ Barcalonaയുടെ കരുത്ത്

  • @josephjobish2098
    @josephjobish2098 4 года назад +308

    Ee match live kandavar like adicholu

    • @ayyoobp8776
      @ayyoobp8776 3 года назад +14

      ആ കളി ഞാൻ karanhittanu കണ്ടത് Barcelona തോൽക്കും എന്നൊക്കെ വിജരിച്ചിട്ട് പിന്നെ നെയ്മർന്‍റെ ഇടിവ്‌ട്ടുഗോൾ ഇട്ട പോൾ വളരെ സന്തോഷമായി

    • @akhils5842
      @akhils5842 3 года назад +8

      Aa kali njn kandu, aadhyam okke karuthi thoottennu, pinnidu tirichuvanapol sathyam paranjaal karanjupoi,
      Football lokam kandathil vechu ettavum valiya tirichuvaravu

    • @mohmedadnan6692
      @mohmedadnan6692 3 года назад +2

      Live kanathavark
      ruclips.net/video/EAJ6ajA8MiU/видео.html

    • @asmtalks2650
      @asmtalks2650 3 года назад

      Support me😍😍

  • @joyaljkj1738
    @joyaljkj1738 3 года назад +5

    NEYMARRRRRRRR............ 🔥🔥

  • @vampire7570
    @vampire7570 3 года назад +7

    Best comeback ever 💯🔥

  • @trendzcorner473
    @trendzcorner473 3 года назад +10

    അതാണ് നെയ്മർ🔥⚡️💋

  • @akhilantony2495
    @akhilantony2495 4 года назад +60

    Messi😘😘😘❤
    Neymar ❤

  • @arfiarfath669
    @arfiarfath669 3 года назад +2

    stadiuathil 1 laksham per kandu ennal ee videoye 10 laksham per kaanaaraayi
    basith power👏👏👏

  • @mefinantony7223
    @mefinantony7223 3 года назад +9

    NEYMAR ❤

  • @gawthamms2249
    @gawthamms2249 4 года назад +22

    Neymar jr❤❤😍😍⚽⚽

  • @ayisha3983
    @ayisha3983 3 года назад +54

    നെയ്മർ ❤️മെസ്സി 🔥സുവാരസ് 🥰

  • @amal00
    @amal00 3 года назад +5

    Enthoke paramjalum ee kali jaichathe Neymar karanam 🔥🔥🔥🔥🔥

  • @abin7429
    @abin7429 3 года назад +4

    Messi PSG yil vannathinu shesham kanunnavar undo

  • @ahmadnjr1879
    @ahmadnjr1879 4 года назад +19

    Bro video പൊളി രോമാഞ്ചം

  • @shadhi___9825
    @shadhi___9825 4 года назад +5

    Ithanne malsaram _ idh aavvannam malsaram 😇

  • @Farhan-om1sy
    @Farhan-om1sy 3 года назад +2

    ഇനി ഉണ്ടാകുമോ ഇതുപോലെ ഒരു മത്സരം.... ഇതുപോലെ രണ്ട് നായകന്മാർ ഒരേ ക്ലബ്ബിൽ ഒരിക്കലും ഇല്ല... ആവേശമായിരുന്നു ആ പഴയ barca

  • @mohammedsheneen3345
    @mohammedsheneen3345 3 года назад +2

    Before 85 minute neymars magic

  • @safwansafu5847
    @safwansafu5847 3 года назад +20

    Neymar is the man who is the Sultan of the world

  • @bisminperumattil6965
    @bisminperumattil6965 3 года назад +42

    MSN should come back

  • @Fprhacker
    @Fprhacker Год назад +1

    കണ്ടത്തിൽ വെച്ച് one of the best match ayirunu ann nadanath ❤💙

  • @ajmalumar956
    @ajmalumar956 8 месяцев назад +1

    MSN ❤❤❤
    ഇത്രയും മിസ്സ്‌ ചെയ്യുന്നൊരു കൂട്ടുകെട്ട് വേറെ ഇല്ല
    ആ ടൈമിലെ ബാർസ 💪💪💪

  • @darkknight617
    @darkknight617 3 года назад +5

    Njr Pever Anu Bro Nice Editzz Ellam Polichuu Machaneee😘⭐✨✨

  • @arunkrishna9117
    @arunkrishna9117 3 года назад +27

    Neymar

  • @shadhulishadhulimk3100
    @shadhulishadhulimk3100 3 года назад +4

    അന്നത്തെ ബർസായുടെ ഉർജ്ജം ഞങ്ങളുടെ സുൽത്താൻ ആയിരുന്നു 🔥❤️❤️❤️🔥