ക്യാംപ് നൗവിലെ മാന്ത്രിക രാവ്| barca vs psg | Haris Nenmara| False 9

Поделиться
HTML-код
  • Опубликовано: 11 фев 2025
  • #barcelonavspsg #lionelmessi #messi #neymar
    ക്യാംപ് നൗവിൽ എല്ലാം മറന്ന ബാഴ്‌സ താരങ്ങൾ ആവേശത്തിന്റെ ഉച്ചസ്ഥായിയിലായിരുന്നു.ലയണൽ മെസ്സി സ്വയം മറന്ന് ആരാധകർക്കിടയിലേക്കോടിക്കയറി. തകർന്നടിഞ്ഞ് കിടക്കുമ്പോഴും തങ്ങളെ അന്ധമായി വിശ്വസിച്ച ആ ഗാലറിയെ ചേർത്തു പിടിക്കുകയായിരുന്നു അയാൾ. എൻട്രിക്കേയുടെ കണ്ണ് നിറഞ്ഞു
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 797

  • @Kunjeee-szd
    @Kunjeee-szd Год назад +1129

    1%chance and 99%faith🇧🇷 Neymar

  • @spyderman9615
    @spyderman9615 Год назад +408

    മെസ്സിയുടെ ആ mad സെലിബ്രേഷൻ uff❤️ neymar ആറടിയ രാത്രി 🔥

  • @muhammedshan5294
    @muhammedshan5294 Год назад +1162

    വർഷം 5 കഴിഞ്ഞു. ഇന്നും നെയ്മർ ഒഴിച്ചിട്ട ആ വിടവ് നികത്താൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല💔. Still miss you neymar

    • @mubarakmubooos
      @mubarakmubooos Год назад +7

      😂😂

    • @muhammedfajis4472
      @muhammedfajis4472 Год назад +7

      Neymer ippo kalikunnilllalo

    • @peace8326
      @peace8326 Год назад +18

      Onn poyeda chirippikkathe😂
      Neymer best player aanu ath aarkkum abiprayavethyasamilla…but oru kaliyil 40 vezhalunna Neymer nu orikkalum oru team nte abivajya gadakam aavan aayitilla aavukayumilla

    • @peace8326
      @peace8326 Год назад +8

      @Ashbalallu Ashbal ponn mone nursary kunjungalodi adi undakkan illa bie👋

    • @akasha__
      @akasha__ Год назад +3

      😂😂ഒന്ന് പോയെടാ

  • @sgr3239
    @sgr3239 Год назад +202

    അന്ന് ആ പുലർച്ച നേരത്ത് Neymar nte മായാജാലം കണ്ട ഒരു Barca ആരാധകനും ഒരിക്കലും മറക്കില്ല. Forca barca

  • @ajivavachiasuran966
    @ajivavachiasuran966 Год назад +259

    നെയ്മറിന്‍റെ കളി അടിപൊളി ആയിരുന്നു 🥰❤️ Miss you Neymar😘

  • @sarathj1323
    @sarathj1323 Год назад +167

    നെയ്മർ ആരാന്ന് തെളിയിച്ചൊരു കളിരാവ് 🥰🥰

  • @nadheemsadiq7099
    @nadheemsadiq7099 Год назад +328

    1% chance 99% Faith🇧🇷🔥

  • @uttoppia3018
    @uttoppia3018 Год назад +214

    ഒരേയൊരു neymar ❤️❤️❤️💙💙😢😢..
    ഒരേയൊരു സുല്‍ത്താന്‍ 💜💜💜

  • @sidhiqus9222
    @sidhiqus9222 Год назад +145

    ഒറ്റ പേര് നെയ്മർ 🔥🔥🔥🔥🔥🔥🔥🔥

  • @commentboy5008
    @commentboy5008 Год назад +146

    അതായിരുന്നു നമ്മുടെ നെയ്മർ 🥵💙❤️

  • @amal.k6027
    @amal.k6027 Год назад +190

    Power of neymar 🇧🇷

  • @muhammedmubashir8700
    @muhammedmubashir8700 Год назад +129

    ഒറ്റ പേര് ney❤️🔥

  • @frandofrancis3190
    @frandofrancis3190 Год назад +178

    Neymarude ravu❤‍🔥🔥

  • @MuhammedZayan0001
    @MuhammedZayan0001 Год назад +89

    NEYMAR11💥💥

  • @itsmehaju
    @itsmehaju Год назад +104

    2010 ൽ Spain ന് വേണ്ടി Iniesta⚽️🇪🇸
    2014 ൽ Germany ക്ക് വേണ്ടി Gotze⚽️🇩🇪
    2014 ൽ Real Madrid ന് വേണ്ടി Ramos⚽️🤍
    2017 ൽ Barca ക്ക് വേണ്ടി Neymar ⚽️❤️💙
    2022 ൽ Real Madrid ന് വേണ്ടി Rodrygo ⚽️🤍
    ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച തിരിച്ചു വരവുകൾ.. ❤️🔥
    It's Not Over Until It's Over. Because It's Football. Anything Will Happen.⚽️🔥

  • @Alimarzook2
    @Alimarzook2 Год назад +107

    5 വർഷം കഴിന്നിട്ടു ഇങ്ങനെ പറയുമ്പോഴോ കാണുമ്പോഴും ഷെരീരം ആകെ ഒരു കോരിതരിപ്പ ❤️‍🔥🔥🔥🔥🔥🔥🔥🔥

    • @Magic-wy3ut
      @Magic-wy3ut Год назад

      Semi finalil vere oru kori tharipp ind😢😢😢 Anfield😮😮

  • @mn3909
    @mn3909 Год назад +677

    അന്ന് ഒറ്റ പേര് മാത്രം Neymar

  • @captainjacksaparrow8735
    @captainjacksaparrow8735 Год назад +402

    2017 camp nou - Neyamar
    2023 Santiago bernageu- Rodrygo
    ഇവരാണ് ആ രാത്രികളിൽ സ്വപ്നങ്ങളെ യാഥാർഥ്യം ആകിയവർ. UCL ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചു വരവുകളിൽ രണ്ടണം🇧🇷🇧🇷

    • @iknowthis-d4h
      @iknowthis-d4h Год назад +27

      Bro barcante athre velya comeback onnum ithu vere eath realinjum kaynjittilla

    • @XOROX_GAMING
      @XOROX_GAMING Год назад

      @@iknowthis-d4h Deyy 😂

    • @mohammednahas7045
      @mohammednahas7045 Год назад

      ​@@iknowthis-d4h 😂dey

    • @shadin4319
      @shadin4319 Год назад +5

      ​@@iknowthis-d4h sheriyaan but liverpool barcakk ethire nadathiyath ormmayundo

    • @iknowthis-d4h
      @iknowthis-d4h Год назад +1

      @@shadin4319 atha barcante comeback athre utho enna choiche bro... Bro oru annan fan aayikarem athann ingyne

  • @sreejusreejith6212
    @sreejusreejith6212 Год назад +98

    1% Chance 99% Faith ❤

  • @epicefootballstore-tp9sx
    @epicefootballstore-tp9sx Год назад +79

    Neymar &messi🔥

  • @Ameenjr
    @Ameenjr Год назад +48

    Neymar❤️🔥

  • @AFNAS_LOTHBROK
    @AFNAS_LOTHBROK Год назад +11

    രോമാഞ്ചം എന്നതിൻ്റെ അവസാന വാക്ക് ✊🏻
    ചരിത്രം ഉറങ്ങുന്ന ക്യാമ്പ് നൗ കണ്ണീരൊഴുക്കി കാത്ത് നിന്നു... മെസ്സിയും iniesta യും അടങ്ങുന്ന ടീമിൽ barca ക്ക് രക്ഷകനായത് ഒരു 25 കാരൻ
    പേര് NEYMAR DA SILVA SANTOS JUNIOR 🤌🏻❤️‍🔥💔

  • @selmanfaris6833
    @selmanfaris6833 Год назад +54

    ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് രോമാഞ്ചം വന്നോ🔥 എങ്കിൽ നിങ്ങൾ ഫുട്ബോൾ ഇഷ്ടപ്പെടുന്നു 💕⚽️

  • @nisarnizz
    @nisarnizz Год назад +87

    1%chance 99% faith ⭐

  • @afsaluafsaluhere
    @afsaluafsaluhere Год назад +11

    നിങ്ങളുടെ വീഡിയോയുടെ ക്യാപ്ഷൻ ഞാൻ വായിച്ചു നോക്കി ശരിയാണ് അന്ന് ടീം മുഴുവനും ആയി പ്രയത്നിച്ചത് കൊണ്ടാണ് ആ വിജയം നേടിയത്☺️. അന്ന് എല്ലാവരും മെസ്സിയെയാണ് ആരാധകർ കെട്ടിപ്പിടിച്ചത്💖 പക്ഷേ അതിനുവേണ്ടി ചോര ഒഴുക്കിയ ഒരു മനുഷ്യൻ ഉണ്ടായിരുന്നു അദ്ദേഹത്തെ ആരും വിലവെച്ചില്ല🙂💔 അതിന്റെ സങ്കടം എന്നും ബാഴ്സ അനുഭവിക്കുന്നുണ്ട് 😏എന്ന് അവർക്ക് നമ്പർ 11 ആയി കളിക്കാൻ ഒരു ആളു പോലുമില്ലാത്ത അവസ്ഥ 😌😏

  • @neymaaaaa5484
    @neymaaaaa5484 Год назад +21

    നെയ്മർ എന്ന ഒറ്റയാനോട് അന്ന് psg മുട്ടുകുത്തി 💯
    1%chance 99%faith one and only neymar da silva santos junior 😍♥️

  • @albinlembai9860
    @albinlembai9860 Год назад +25

    One man show
    Neyyyyyymaaaaar 💗

  • @perfectboy2583
    @perfectboy2583 Год назад +91

    Neymar said it and done it❤‍🔥

  • @arshadkhan-vq7lg
    @arshadkhan-vq7lg Год назад +39

    ഏതൊരു barca ആരാധകനും...അതിന് മുന്നെ അത്രമേൽ ആവേശം പൂണ്ടുകാണില്ല.... ആ തിരിച്ചു വരവ് പിന്നീട് ചരിത്രത്തിൽ രേഖപ്പെടുകഴിഞ്ഞിരുന്നു....❤

    • @Magic-wy3ut
      @Magic-wy3ut Год назад

      Real madrid fans aavu bro. Verum kori tharipp mathram ollu😂😂😂

    • @arifmuhammed1113
      @arifmuhammed1113 Год назад +1

      2017 march 8 - vs psg
      2017 April 21 - vs real

  • @DB-qk5pq
    @DB-qk5pq Год назад +26

    Neyamar
    The Most Underrated talent In Football
    He Would have been Something
    If Injuries did't pulled him
    3 o അതിൽ കൂടുതലോ തവണ സർജറി ചെയ്ത കാലും വച്ചാണ് അയാൾ കളിക്കുന്നത്
    അതേ കാലുകൾ വീണ്ടും Foulinu വിധേയമാകുന്നു
    ഇത്രേം ഭാഗ്യം ഇല്ലാത്ത മറ്റൊരു footballer ഉണ്ടോ എന്നറിയില്ലേ
    Messi പോലും തന്റെ ഭാഗ്യകേട് തുടച്ചുമാറ്റി
    "My Biggest dream is to play in a World Cup Final Match"
    - Neymar
    And may the fate be with him

    • @mohammedajvadajvad2669
      @mohammedajvadajvad2669 Год назад +3

      But this 👑 king . കീരീടം ഇല്ലാത്ത രാജാവ് . But oru സാമ്രാജ്യം ayaalkkundarnnu 🇧🇷

  • @Jr_11_
    @Jr_11_ Год назад +202

    "1% Chance 99% Faith " - neymar jr 👑

  • @nisamnisam8601
    @nisamnisam8601 Год назад +60

    One and only neymer ❤❤

  • @lanza9581
    @lanza9581 Год назад +62

    എത്ര കണ്ടാലും മതി വരാത്ത കളി,, what a come back! Visca BARCA❤️💙

  • @sheamer3129
    @sheamer3129 Год назад +162

    One man show😏 neymar jr🔥

    • @Scarystories072
      @Scarystories072 Год назад +6

      Baki 10 perum pori vikkan vannathakum 🫢

    • @haiiam7565
      @haiiam7565 Год назад +16

      ​@@Scarystories072 but that matchil neymar karanammane jaiche

    • @vibinvl
      @vibinvl Год назад +18

      ​@@Scarystories072 ennallu. Samadhikulla paasi fans ☕😂

    • @vibinvl
      @vibinvl Год назад +18

      ​@@haiiam7565 paranjitt karyam ilaa avasanam credit muyuvan messikum enthalle

    • @vegetaNub
      @vegetaNub Год назад +8

      ​@@vibinvl sathym💯💯

  • @affnasafff7686
    @affnasafff7686 Год назад +23

    That neymar jr show ❤️‍🔥 1%chance 99% Faith ❤️✊️

  • @abhiramss3523
    @abhiramss3523 Год назад +18

    Neymar❤

  • @arshalshabeeb007
    @arshalshabeeb007 Год назад +13

    നുമ്മ ചെക്കൻ.. നെയ്മർ 🔥🔥🔥

  • @achuzzz...9356
    @achuzzz...9356 Год назад +14

    Neymar 😻🔥

  • @mohshibinshibin8627
    @mohshibinshibin8627 Год назад +51

    The one and only🇧🇷🇧🇷🇧🇷 sulthan neymar

  • @sonoojsonoojgopi209
    @sonoojsonoojgopi209 Год назад +13

    Neymar 🇧🇷❣️

  • @01_j_o_k_e_r_
    @01_j_o_k_e_r_ Год назад +88

    "If they can score 4 goals, we can score six"
    - Luis Enrique
    Rest is history ✨😘

  • @mohamedrazi8342
    @mohamedrazi8342 Год назад +9

    Neymarism🎉❤

  • @Star-zb3ld
    @Star-zb3ld Год назад +15

    ഇത് എത്ര കണ്ടാലും മതിവരില്ല😊😊😊

  • @jishnukrishnan5655
    @jishnukrishnan5655 Год назад +28

    "If they can score 4, we can score 6"
    Luis Enrique before the match. 💥

  • @namename3215
    @namename3215 Год назад +14

    Neymar show❤️‍🔥⚡

  • @captainjacksaparrow8735
    @captainjacksaparrow8735 Год назад +21

    Neyamar🇧🇷❤🔥

  • @yasinishak6592
    @yasinishak6592 Год назад +16

    കാലമേ ഒന്ന് പുറകോട്ടു സഞ്ചരിച്ചിരുന്നെങ്കിൽ 💔
    That prime Barca 💙

  • @zamanmuzammil4939
    @zamanmuzammil4939 Год назад +69

    Neymar aranennu kanicha rathri roomanjam 🔥❤️

  • @perfectboy2583
    @perfectboy2583 Год назад +12

    The one and only Neymar❤‍🔥❤‍🔥

  • @safwann6014
    @safwann6014 Год назад +5

    ഒരേയൊരു നെയ്മർ 🔥

  • @gzgng630
    @gzgng630 Год назад +6

    Neymaaaaaaa❤️‍🔥❤️‍🔥❤️‍🔥

  • @anandu4487
    @anandu4487 Год назад +17

    Neymar the football genius 💛

  • @salvinsiby4181
    @salvinsiby4181 Год назад +12

    Before that game a man said- "1% chance 99% faith" and He did it🔥🇧🇷

  • @mufeedmufi6081
    @mufeedmufi6081 Год назад +12

    Ney❤

  • @jemshadjemshad6775
    @jemshadjemshad6775 Год назад +9

    Ore oru Neymar 👑👑🔥

  • @razi3770
    @razi3770 Год назад +27

    But no one remember Neymar in this win...😥 all credits went to Messi....But, Ney was the real hero in that match😌

    • @arifmuhammed1113
      @arifmuhammed1113 Год назад +1

      Sathyam... Ee matchnu sheshamanu neymarku barca vidan thonith...
      Athode neymarnte kashtakalavum thudangi

    • @razi3770
      @razi3770 Год назад

      @@arifmuhammed1113 Hmm😥

  • @sportsstatusclub8237
    @sportsstatusclub8237 Год назад +41

    കിട്ടിയ ഒരു പെനാൽറ്റി ഗോളാക്കി മെസി മൗനത്തിലായിരുന്നു
    പോരാട്ട വീര്യം കാണിച്ചത് നെയ്മറാണ് കളിയിലുടനീളം ആത്മവിശ്വസവും

  • @hassainar6858
    @hassainar6858 Год назад +7

    Neymarjr 🇧🇷🇧🇷

  • @sg1630
    @sg1630 Год назад +12

    എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ മത്സരം, നിരാശയും സന്തോഷവും ആകാംശയുംനിറഞ്ഞ മത്സരം.
    പിന്നീട് ഞാൻ അങ്ങനെയൊരു മത്സരം കണ്ടത് ഖത്തർ വേൾഡ്കപ്പിലെ ഫൈനൽ മത്സരത്തിന്റെ 70'ആം മിനിറ്റിന് ശേഷമാണ്.

  • @porali786
    @porali786 Год назад +4

    Neymar junior everybody🔥🔥🔥

  • @bijukj1716
    @bijukj1716 Год назад +10

    Neymar magic ❤❤❤

  • @anandhukrishnan.r9271
    @anandhukrishnan.r9271 Год назад +10

    Campnou : History happens Here❤💙

  • @imthiyasimthi6161
    @imthiyasimthi6161 Год назад +13

    Best comeback in football history

  • @mallutransit2732
    @mallutransit2732 Год назад +4

    ഒറ്റ പേര് one and only Neymar🔥

  • @imamfstarboi
    @imamfstarboi Год назад +12

    neymar the man the myth the legend.

  • @harrymaguire9734
    @harrymaguire9734 Год назад +5

    എപ്പോൾ കണ്ടാലും രോമാഞ്ചം 🔥💙❤

  • @pmuvais4650
    @pmuvais4650 Год назад +25

    Neymer ✨

  • @adharshajith7911
    @adharshajith7911 Год назад +21

    That one player was unstoppable in the match his name is Neymar rr... 🇧🇷

  • @vivabrazil4803
    @vivabrazil4803 Год назад +4

    4:10, 6:33 എജ്ജാതി രോമാഞ്ചം 🔥

  • @gamingwitharshad2932
    @gamingwitharshad2932 Год назад +12

    "As long as there's 1% chance, we will have 99% faith"
    -----Neymar JR🇧🇷❤

  • @zombieplx8779
    @zombieplx8779 Год назад +1

    Neymar aarayirunnu enn ariyannamenkil eee oru ota match kandal mayhi what a player 🌼 ney💋

  • @tilgetk16
    @tilgetk16 Год назад +1

    Neymar😢❤

  • @Sinaaan-l8y
    @Sinaaan-l8y Год назад +8

    Neymar: 1%chance 99%faith
    Luis enrique : If they can score 4
    We can score 6

  • @rameshrct3305
    @rameshrct3305 Год назад +16

    ഒറ്റ പേര് Neymar da silva santos junior🌪️🔥

  • @anasanu6089
    @anasanu6089 Год назад +1

    Neymar 💛💛💛💛💛💛💛💛

  • @XOROX_GAMING
    @XOROX_GAMING Год назад +10

    The One And Only Football Magician Neymar Jr 😗💛🇧🇷🔥

  • @mohdnihaz6209
    @mohdnihaz6209 Год назад +38

    That historic comeback ❤️

  • @Aadil_Mubaraque
    @Aadil_Mubaraque Год назад +9

    നെയ്മർ ആറാടിയ ദിവസം 🔥

  • @Fahad-iq5sn
    @Fahad-iq5sn Год назад +2

    മാന്ത്രിക രാവിൻ്റെ രാജകുമാരന് . കിരീടം ഇല്ലെങ്കിലും മനസ്സുകൾ കീഴടക്കിയ മായാജാലകൻ. Neymar ❤️💙

  • @alreadydead00
    @alreadydead00 Год назад +5

    6:34 രോമാഞ്ചം 🔥

  • @vishnuvk1849
    @vishnuvk1849 Год назад +5

    neymar 🔥

  • @SanalspAchu
    @SanalspAchu Год назад +3

    Neymar🇧🇷❤️‍🔥

  • @mrnjr9241
    @mrnjr9241 Год назад +4

    അന്ന് നെയ്മർ 🇧🇷🔥🔥🔥🔥🔥🥰

  • @bastinjohny
    @bastinjohny Год назад +70

    The greatest comeback ever❤️💙🥵

    • @riyasriyas5439
      @riyasriyas5439 Год назад +1

      😂

    • @maxhydra1
      @maxhydra1 Год назад +3

      Liverpool comeback alle🎉🎃

    • @amalkc5663
      @amalkc5663 Год назад +2

      💯🥵

    • @bastinjohny
      @bastinjohny Год назад +6

      @@maxhydra1 ath 3-0 to 4-3 aanu..ith 4-0 to 6-5..aanu🔥..mandan aano ne..

    • @maxhydra1
      @maxhydra1 Год назад

      @@bastinjohny ni yaan മണ്ടൻ...
      main players injured aakbol reserve team players നെ kond jayippikkan pattuv??🎃

  • @muhammedfajasv.k1669
    @muhammedfajasv.k1669 Год назад +4

    അന്ന് നെയ്മർ താണ്ഡവമാടിയ രാത്രി 🥺🔥

  • @govindmurali6342
    @govindmurali6342 Год назад +7

    The one and only neymar

  • @dcs_jr
    @dcs_jr Год назад +1

    Neymar ✊ 🥵 👑

  • @abirajap6252
    @abirajap6252 Год назад +40

    കുറെ കാലമായി ഈ video ക്ക് വേണ്ടി കാത്തിരിക്കുന്നു...ഇനി BAR 3 vs 2 RMA കൂടി ചെയ്യണം..മെസ്സിയുടെ ജേഴ്‌സി ഊരിയുള്ള ആ നിൽപ്പ് അങ്ങനെ മറക്കാൻ പറ്റുമോ.🔥🔥🔥

    • @bastinjohny
      @bastinjohny Год назад +1

      Cheythind eeyaduth

    • @Richuuzzz
      @Richuuzzz Год назад +1

      🥶🔥

    • @peace8326
      @peace8326 Год назад +2

      Ath cheythitund

    • @vahid1036
      @vahid1036 Год назад

      അതൊക്കെ ചെയ്തു ഇനി അതിനു ക്യാമ്പ് നൗൽ റിയൽ മറുപടി കൊടുത്ത 1-3 ന്റെ ആണ് വേണ്ടത്. അണ്ണന്റെ sub ഇറങ്ങി ജേഴ്സി ഊരിയത് 🥵✌️

    • @akbarmuhammed7006
      @akbarmuhammed7006 Год назад +1

      @@vahid1036 അതും ചെയ്തിട്ടുണ്ട് 🥴

  • @muhammedhisham4223
    @muhammedhisham4223 Год назад +4

    1% chance 99%faith❣️🔥

  • @oxy-ss4yx
    @oxy-ss4yx Год назад +7

    MSN 💋💙

  • @diljithtv708
    @diljithtv708 Год назад +8

    It's neymar show in campnou 🔥

  • @dilshanek2244
    @dilshanek2244 Год назад +6

    സുൽത്താൻ അഴിഞ്ഞാടിയ രാത്രി 💯🔥

  • @dailymedia3602
    @dailymedia3602 Год назад +3

    Ufff രോമാഞ്ചം..!🙌🏼🥵⚡️

  • @not_perfectgaming8895
    @not_perfectgaming8895 Год назад +18

    THE GREATEST COMEBACK IN FOOTBALL HISTORY THEIR IS 1% CHANCE AND WE HAVE 99% FAITH 🥺❤️ THE DAY NEYMAR PROVES WHO HE IS 👑

  • @njanuyir795
    @njanuyir795 Год назад +7

    1%chance 99%faith one name neymar jr💋🔥

  • @crazy.master343
    @crazy.master343 Год назад +9

    അന്നത്തെ ആ വിജയം നെയ്മറിന്റെ വിജയം എന്ന് പറയണം നെയ്മർ നൽകിയ ഏറ്റവും വലിയ വിജയം എന്നാൽ അന്നും barca ഫാൻസ്‌ മെസ്സിയെ ആണ് പ്രോത്സാഹിപ്പിച്ചത് എന്നാൽ നെയ്മർ നൽകിയ വിജയം ഒന്നും അല്ലാതെ ആയി😢

    • @പഞ്ചാക്ഷരി-ല3ട
      @പഞ്ചാക്ഷരി-ല3ട Год назад

      Aaru vannalum Messikku pakaramako

    • @crazy.master343
      @crazy.master343 Год назад

      @@പഞ്ചാക്ഷരി-ല3ട ആകും മെസ്സിയെക്കാൾ എത്രയോ best players footbalill kalichittund pakshe ippozhathe football clubs verum panathin vendi mathraman messiyude vijayanghal pokki paranjale clubukalk improvement undavukayollu. njan orikkalum messi oru nalla player alla enn parayilla ennal clubukalude panathinte akrantham kondan messi nedatha vijayanghal messiyude peril kurikkunnath..

    • @പഞ്ചാക്ഷരി-ല3ട
      @പഞ്ചാക്ഷരി-ല3ട Год назад

      @@crazy.master343 Ooro nalu varsham koodumpol ulla World cup mathram kandu Messi vilayiruthalle bro. Bro best players ennu udheshichavare onnu parayaamo

  • @JeromeSunny
    @JeromeSunny 12 дней назад +1

    Ramatada ❤

  • @AaronPMaani
    @AaronPMaani Год назад +3

    അന്ന് നമ്മൾ കണ്ടത് കേനറി പടയുടെ മാന്ദ്രികനെ ആണ്. The ever unstopabble player"Neymar da Silva Santos Júnior". 🪄💯❤️🫂🇧🇷❤️‍🔥❤️‍🩹

  • @ashil__jr6924
    @ashil__jr6924 Год назад +3

    NEYMAR........🇧🇷

  • @nobzz809
    @nobzz809 Год назад +4

    അന്ന് neymer എന്ന മനുഷ്യൻ ഒരു alien 👽 ആയി ❤❤🎉