സൂര്യ ഗായത്രി /

Поделиться
HTML-код
  • Опубликовано: 7 ноя 2024
  • ചെയ്യണോ വേണ്ടയോ എന്ന് ഞാൻ നൂറ് വട്ടം ആലോചിച്ച കഥയാണ്.... കഥയിലടങ്ങിയ സംഭവങ്ങൾ തന്നെയാണ് അതിൻ്റെ കാരണവും... പക്ഷേ പിന്നെ ഞാൻ ചിന്തിച്ചു, ഞാൻ ഈ oneshot ചെയ്താലും ഇല്ലെങ്കിലും സത്യം സത്യമല്ലാതെ ആവുന്നില്ലല്ലോ....!!! രണ്ടും കൽപ്പിച്ചാണ് ഈ കഥ ചെയ്യുന്നത്... Don't feel bad.....
    3 ഭാഗങ്ങളാണ് ഈ കഥ..അല്ല... 3 യഥാർത്ഥ സംഭവങ്ങൾ..!
    1. ഇഷാൻ്റെയും ഗായുവിൻ്റെയും സൗഹൃദം പറയുന്ന ആദ്യ ഭാഗം.
    2. ഗായത്രിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി വന്ന ചിലത്...
    3. ഗായുവും ഇഷാനും തീർത്ത പ്രണയം...
    യഥാർത്ഥ ജീവിതത്തിൽ ഗായുവിൻ്റെ സൗഹൃദവും പ്രണയവും രണ്ട് പേരാണ്... അതായത്, original ലൈഫിൽ ഗായുവും ഇഷാനും തമ്മിലുള്ള സൗഹൃദം പ്രണയമായി വളർന്നിട്ടില്ല... കഥയുടെ സൗകര്യത്തിന് ഞാനായിട്ട് വളർത്തി എടുത്തതാണ്..
    ഗായുവിൻ്റെ ജീവിതത്തിൽ കഥയുടെ അവസാന ഭാഗത്ത് ഇഷാൻ ഗായത്രിക്ക് കൊടുത്ത support അവളുടെ പ്രണയിതാവിൽ നിന്ന് കിട്ടിയിട്ടുണ്ട്... പിന്നെ ഒറിജിനൽ ഗായത്രി അമ്മ വളത്തിയ കുട്ടിയാണ്.. കഥയിലെ രണ്ടാനച്ഛൻ ഒറിജിനൽ ലൈഫിൽ അവളുടെ അമ്മാവനാണ്...
    അപ്പോൾ കഥയിൽ ഉടനീളമുള്ള ഗായത്രി is a real person!
    പ്രണയിതാവിനെയും സുഹൃത്തിനെയും ഒന്നാക്കിയതും അമ്മാവന് പകരം രണ്ടാനച്ഛൻ ആയതും ഗായുവിൻെറ കല്യാണവും ഒഴിച്ചാൽ ബാക്കി എല്ലാം വെറും സത്യം മാത്രം!!!
    പ്രണയവും വിരഹവും പിണക്കങ്ങളും മാത്രമല്ല, നമുക്ക് ചുറ്റും ജീവിതത്തിൻ്റെ ഒരുപാട് കാണാപ്പുറങ്ങളുണ്ട്. ഹൃദയം പൊള്ളി ജീവിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്... അവരെ ചേർത്ത് പിടിക്കാൻ ഇഷാനെ പോലെ നമുക്കും കഴിയട്ടെ
    (NB: കഥയിലെ വില്ലന്മാർ ഒരുപക്ഷേ നിങ്ങളുടെ favourite actors ആയിരിക്കും... So don't take it seriously)
    ___________________________________________
    My Instagram : / _purple_shaded_. .

Комментарии • 521

  • @jazzy_bangtan_mob4044
    @jazzy_bangtan_mob4044 2 года назад +125

    Sometimes Words are not enough to express your feeling...Kann nirannu kond njn Ente Dynamite ni vendi ezhuthuvaaa........Sherikum arinnu thannaya aa per njn thannathiii....Ninnod ulla isttam eniki kudi kudi varayaa....Eniki nth parayanda enn ariyillla....Vallathe oru feel ethu vare kanda stories il onnum varathe oru special feel ee story ki undayirunu.......Story kand ellarum ishaan nodii ishttam kudittundum ne parayum ayirikkum...But soorya Gayatri just stole my heart.....Huge respect for her...Ee preshanam okkey aval tharanam cheythu evida vare ethillee....Avalki vendi erunnnathi avale manasilakii avalude kude nilkkunna oralude support ayirunnu ath ishaan avalki orupad koduthu....Eee story il ullathii jeeevichirikkunna kadhapathrangal aaaa......Satyam gayatri ey pole orupad per namukki chuttum und Society ne pedichu ellam ullilothukii jeevikkunnavar..Avarki vendathum ishaan ne pole kude snehichu cherthu nirthan kazhivulla orale aaa......Oru pakshe ishaan ne pole ellarum chinthichirunnu enn njn agrahichu poyii...Ee society enn parannu oru bloody@#$#$"&+ aaaa....Mattullavarude jeevithathil edapedan oru society kum avakasaham ella...Namukii vendathiii respect aa....Ath tharunnavar mathram nammude kudee mathii...Allathavarodii poyi pani nokkan parayanam......Soorya Gayatri odi eniki epo orupad respect und vayiki anekilum Aval avalude respect vendii nilakondu...So proud of her......She doesn't care about this bloody society....Oru penn vazhiyilude poya kama prathond ode nokki nillkunnavar und......Avarum ee society il ullavar thanee.....Avare pole ullavare pedichu nammal enthinu jeevikkanam.....Penn ayachu kond onnum mindan pattillaaa....othungii jeevikkanam enn parayunnavare adiyam odikkanam.......
    Penn prethikarichi thudangi aaa......Ath mattathinta thudakkamaaaa......Penn prethikarikkam areum pedikkatheee...
    Dynamite inta stories undallooo eeee society odi ulla oroo prethishedam aaaa.....We r living in a cruel society.....Verupanee ee society odii....
    And Trust me...U won so many hurts today......Eee story kanda ellarudeyum mansil azhathiii pathinnun kazhinnu soorya Gayatri and Ishaan.....And U won Dynamite....Your Junior dynamite is so proud of you......Lub u so much.....

    • @purpleshaded_ps
      @purpleshaded_ps  2 года назад +22

      Junior dynamiteeee 🥺🥺🥺 ketti nirthiya kanneer potti ozhukuva tto ith vaayichappo🥺💔❤️ soorya Gayathri choicha pole ningalkkokke enganeya enne ithra kand snehikkan kazhiyunne? 🥺 Love you ❤️

    • @jazzy_bangtan_mob4044
      @jazzy_bangtan_mob4044 2 года назад +13

      @@purpleshaded_ps Dynamite..U deserved to be loved....Ninne snehichillankil vere are aa snehikandatheee..... 😘😘😘😘😘😘😘

    • @user-fm8bn4ev9z
      @user-fm8bn4ev9z 2 года назад +6

      നിങ്ങളെ പോലത്തെ ഫ്രണ്ടിനെ കിട്ടാൻ ഒരുപാട് ആഗ്രഹിച്ചതാ
      ❣️
      Friendship❤

    • @purpleshaded_ps
      @purpleshaded_ps  2 года назад

      @@user-fm8bn4ev9z 🥰

    • @krishnasruthi3131
      @krishnasruthi3131 Год назад

      ​@@jazzy_bangtan_mob4044 🥺🥺

  • @bangtan_twisty_alu4354
    @bangtan_twisty_alu4354 2 года назад +83

    ഇത് വെറുമൊരു കഥയല്ല , ഒരു inspection ഈ കഥയിലുണ്ട് , ജീവിതത്തിൽ ഏതു സമയത്തും ഒറ്റപ്പെട്ടു പോയാലും കൂട്ടായി ഒരാൾ ഉണ്ടാവും എന്ന ഒരു നല്ല ആശയം പറഞ്ഞു തന്നതിൽ ഒരായിരം നന്ദി 🥺🥺

  • @sandrakp2737
    @sandrakp2737 2 года назад +48

    എന്താ പറയണ്ടേ ചേച്ചി, സൂര്യ ഗായത്രി ക്ക് കൂട്ടായി ഇഷാൻ ഉണ്ട്. എന്നാൽ അത് പോലും ഇല്ലാതെ കുറ്റപ്പെടുത്തൽ മാത്രം ആയി ജീവിക്കേണ്ടി വന്ന ഒരുപാട് പേരില്ലേ ഈ ലോകത്ത്. ആരും നമ്മളെ മനസിലാക്കുകയും ആശ്വാസിപ്പിക്കാനോ ഇല്ലാതെ ഒരു മുറിക്കുള്ളിൽ ജീവിതം തീർക്കേണ്ടി വന്നവർ. സത്യം ആയിട്ടു ഇത് വളരെ heart touching ആണ്

  • @bangtanbabe2.0
    @bangtanbabe2.0 2 года назад +45

    🥺🥺🥺....
    ഈ content അത് ഗേൾസിന് വേണ്ടി മാത്രമുള്ളതല്ല....ഓരോ ആൺകുട്ടിയും ഇശാനേ പോലെ ആയിരുന്നെങ്കിൽ... എനിക്കെന്തോ ഇത് ഷെയർ ചെയ്യാൻ തോന്നി.. So, ഞാൻ ഇതെന്റെ ആൺ സുഹൃത്തുക്കൾക്ക് പങ്കുവക്കുന്നു.... സ്ത്രീ എത്ര powerfull ആയിരുന്നാലും ഇങ്ങനെ ചില കാമവെറിയൻമാർ സമൂഹത്തിൽ ഉള്ളതാണ് ആക്ഷേപഹാസ്യം..
    Thankyou for this beautiful content.... (Story എന്ന് വിളിക്കാൻ തോന്നുന്നില്ല )

  • @loveyourself-yb2ug
    @loveyourself-yb2ug 2 года назад +20

    Sulu ചേച്ചി എനിക്കിത് full കാണാൻ പറ്റുന്നില്ല.😪 എൻറെ heart beat കൂടുന്നു.. 😑😯😧

  • @harubangtangirl
    @harubangtangirl 2 года назад +19

    Sulu adipoli ayirunnu.ennala sulu ethinane sad ayenn enik manasilavum. Karanam njn oru penne kutty ane . Eppo namude socioety orikalum sheri kanarilla . Thettu mathrame kanarullu. Sulu super story. Oru pennekutty kanada story . Ellavarum nammale verukubo cherthupidikan oral ath ettavum valiya karayam ane 😘😘😘😘😘😘😘😘

    • @purpleshaded_ps
      @purpleshaded_ps  2 года назад +2

      Haruuu❤️❤️ love you dear❣️💋

  • @Serahhhhanna
    @Serahhhhanna 2 года назад +22

    Uff sulutha poliiiii story
    Last feel🥺💥💜💜🙌

  • @azharjaman9744
    @azharjaman9744 2 года назад +9

    എന്റെ സുലു.... എന്താ പറയണ്ടേ എന്നറിയില്ല പറയാൻ വാക്കുകളില്ല ഒരു രക്ഷയും ഇല്ല daa നല്ല ഒരു content aayirunnu ...ishasne pooloral ജീവിത കാലം muyuvan കൂടെയുണ്ടെങ്കിൽ ഞമ്മൾ ഒന്നിനെയും ഭയക്കേണ്ടതില്ല...🙌🙌 Sathyam parayalo ith kanumbo ishaane poloral friend ayittenkilum koode undayirunnenkil enn thonnippokuva🤧🙌🥺💜.. സൂര്യ ഗായത്രി such a beautiful imotionel story❣️.suluvinte ee story എല്ലാവർക്കും oru inspiration avatte🙌tnku Sulu love you💓❣️💜💖

  • @jayaprakashd8134
    @jayaprakashd8134 2 года назад +25

    Super story 👌😍💜Gayuneyum Ishaneyum enikku orupadu ishtapettu .They really touched me 💜Njan karanjupoyi 😭😭
    Ishan is Gayu's dear comrade 💞

  • @silikumar3421
    @silikumar3421 2 года назад +17

    Entha parayande ennn ariyulla vaigara oru feel ayippoyi. 💜💜💜

  • @Anjeesvlogs
    @Anjeesvlogs 2 года назад +16

    Story il oru message undayirunnu 👍.chechide story polichu . 😘😘
    Chechi poliyanu
    💜💜💕

  • @Bangtanmaze
    @Bangtanmaze 2 года назад +29

    Ente chulu... 😘😘 This was such a heart touching story... 💕💕 Really loved itt.... 😌😌 Chulu... Nan kareyanu🤧🤧🥺engane sadikunnu
    Such a beautiful story
    😘😘

    • @purpleshaded_ps
      @purpleshaded_ps  2 года назад +4

      Jeevithamaan wifeyy... Njan onnum imagine cheyth edkkendi vannittilla

  • @leejaraj5923
    @leejaraj5923 2 года назад +7

    Suluu daa 😘 hats off ❤️ ninte storoesinellaam societyod parayaan nthenkilum okke undaakum..suryagayathriye pole ellaam ullilothukki ee societye pedich kazhiyunna orupaad perund..swantham familyil ninnupolum oru supportum kittathavar ondaavum.. avrkkokke aavasyam koode nilkkanum snehikkanum okke ishaane pole oral aanu. Chela neram namukum mattoru ishaan aayi maaravunnathaanu..enno ezhuthi vachekkunna societyude chila cheap niyamangal ondallo athokke eduthukalayanm..gayathriyepole bold aayi prethikarikkaan padikkanm nammude life aanu nammal aanu jeevikkendath athinu aarudem certificate vendennu manasilaakanm..iniyulla thalamura enkilum angane valaratte and suluu i luv you❤️ithrem matured aayittoru content cheyyan dairyam kaanichathinu😘😘😘😘

    • @purpleshaded_ps
      @purpleshaded_ps  2 года назад +1

      Love you chechi for your feedback.... Matured content ayond pedichtt thanna cheythe... But now I feel proud... Ith njan post cheythillayirunnu enkil nashtam ayi poyene

  • @manjuchacko3200
    @manjuchacko3200 2 года назад +15

    Ishan he is a real man avalku enthu sambhavichalum koode nilkkunna alu.oru penninte body Alla manasum pranayavum anu valuthennu manasilakkiya purushan ....hearts off u da chakkare premavum painkilim mathramalla ithum life anu.ippolathe thalamurakku pakarnnu kodukkan Pattiya morelside 😘😘😘😘😘

  • @sreenandhads2405
    @sreenandhads2405 2 года назад +15

    It is a inspiration for all ❤️💜 super 😘 parayan vakkukalilla ❤️💜eshane polulla boy's anu ee samuhathil vendathu❤️💜 sheriya oru manushyaneyum orikkalum vishvasikkan padilla enna valya padam ❤️💜banthangalude vila enthanu ennu ulla padham❤️💜

  • @meenakshik245
    @meenakshik245 2 года назад +20

    Witing nindhe storys ok powli aanu ethum powlikkum urappaanu 🤗 🔥🔥🔥🔥🔥💜💜💜

  • @viridiangirl7199
    @viridiangirl7199 2 года назад +13

    Sheriya every girl needs a ishan in her life....ella girls nnu avredethaya pblmz indavum athu eppozhum different ayirikkum bt aa samyath Ishanne poloru frndo ,bf, father,brother or even husband indenkil njn ninte koode ond ennu parayan oru aludenkil athannu ettavum valiya blessing
    ...ithil gayathri sherikkum luckya ellarkkum angane kittanam ennila ....ellarum koode indayittum anubavapedunna loneliness annu ettavum valiya pain athil ninnu kayattan oru Ishan indenkil namamde ellardeyum life colour akum💜💜💜

  • @athiralachuz4971
    @athiralachuz4971 2 года назад +11

    Poli story kandapol eniki entho feeling ❤️

  • @sumithrashijimon602
    @sumithrashijimon602 2 года назад +3

    Kannan kurachu vaygi poyi ath oru nashttam ayi poyi adipolli story chechi orupad story kanditt undangillum njn ethra istta pettu kannuna kurachu store onna ith adipolli ayitt und chechi💜

  • @Jesussdaughter700
    @Jesussdaughter700 2 года назад +18

    Super super polichu Ketto 😘 superayirnnu 😘❤️❤️💜💜

  • @butter_fates7100
    @butter_fates7100 2 года назад +21

    Sulutha happy ending alle......🥺🥺🥺 itha parenne vech nokkumbo cheriyoru pedeend

  • @rose009
    @rose009 2 года назад +11

    I don't know what to say now. This story is a wonderful message.
    തെറ്റ് ചെയ്തവർ അത് സമ്മതിക്കാതെ നമ്മുടെ മുമ്പിലൂടെ ഒന്നും ചെയ്തിട്ടില്ല എന്ന മട്ടിൽ നടക്കുമ്പോൾ അത് നമ്മൾ നമുക്ക് വേണ്ടപ്പെട്ടവരോട് പറയുമ്പോൾ അവർ അത് വിശ്വാസിക്കാതെ വരുമ്പോൾ അത് നമ്മളെ തളർത്തും. പിന്നീട് അവരുടെ പുച്ഛിച്ചുള്ള നോട്ടവും സഹതാപവും ആണ് കാണേണ്ടിവരുന്നത്.
    ഒന്ന് പ്രേതികരിക്കാൻ പോലും കഴിയാതെ വരുമ്പോൾ ആണ് നമ്മൾ ishan നെ പോലുള്ളവർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നത്.....
    ഒരുപാട് ff കണ്ടിട്ടുണ്ട് പക്ഷെ ഇങ്ങനെയൊരു subject ആദ്യമാണ് ഒരുപാട് ഇഷ്ട്ടമായി sulu vinn ente ella vidha snehashamsakal nerunu...💐💐💐
    ........ Rossy........

    • @purpleshaded_ps
      @purpleshaded_ps  2 года назад +1

      Love you dear💜💜💜💜

    • @rose009
      @rose009 2 года назад

      @@purpleshaded_ps me to sulu moluzze 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @bang_charm
    @bang_charm 2 года назад +16

    Adipoli story chechi super story ♥️♥️

  • @mohammedrashed5385
    @mohammedrashed5385 2 года назад +18

    Poli story💔💞🥰🥰💜

  • @annagin1525
    @annagin1525 2 года назад +24

    Suluthaaa heart touching story thanneyaaaa.. Innathe society manassilakkenda ettavum pradanyam arhikkunna message

  • @thv_ohira
    @thv_ohira 2 года назад +7

    Awwfff enda sulu...🥺
    Endaa paraya rabbeee....❤️🥺 Adipoli super ❤️💫
    Adipoli sound enda heart....🙂💫

    • @purpleshaded_ps
      @purpleshaded_ps  2 года назад +2

      Thwohiraaaaaa😘

    • @thv_ohira
      @thv_ohira 2 года назад +1

      @@purpleshaded_ps
      Endaaa chuluvee...😚💫

  • @_taekookbangtan_2802
    @_taekookbangtan_2802 2 года назад +7

    Sulutha polichu...... 🙂😘orupadu msgs kitty ennu ettavum vallya sathya anu..... Enikk cmmnt idan avunnilla.... Ann karayendi varum enn parajhappo.... Just onn pedichu ff vannappo pinne kandu kondirunnappo onnum thonnyilla.... Girls nu ettavum nalla example Ayirikkum suryagayathri enna character enn njn viswasikkunnu...... Thalarnnu povunna girls nu vendi uyarth ezhunelkkan alleghel ezhunelppikkan ishan ne pole ulla person...... Inn ee lookath nadakkinnathanu ithupole ulla karaynghal.... Sathyam parayallo sulutha I'm so happy... Orupad msgs kitty orupadu karaynghal padikkan patty.... Ellam kondum Poli ayirunnu.... ee jinnettande kookies nde ff le jeeva character ne pole suryagayathri ye orikkalu marakkan kazhiyilla.... Randum characters um manasill undu orikkalu marakkan kazhiyathe.... Athine avide pootti vavchu 😊 sulutha....... Aaa ath venda...... Kookies nde jinnetta..... Njn oru cmmnt kandu ithinde thazhe ullatha aa chachiyude cmmnt kandappo cheriyoru vesham thonni....aa chechiyude avastha....... Eni onnulla sulutha....I purple you.... 💜💜😚 enne arakkaruth ketto.... 😌
    By ~
    Kookies nde jinnetta....😚💜

    • @purpleshaded_ps
      @purpleshaded_ps  2 года назад +2

      Ingalokke alle nammalde inspiration 😍❤️ So touched by your comment dear😍😍😍

    • @_taekookbangtan_2802
      @_taekookbangtan_2802 2 года назад +1

      @@purpleshaded_ps sathyayittu.... Enne manasilayillallo.... 😌😚💜sulatha is purple shaded family inspiration 😌💜😚😚

  • @chimmysgirlkimmy8690
    @chimmysgirlkimmy8690 2 года назад +7

    Itha polichu tto Bayangara feel tharunna oru love story palarudeyum jeevidhathil sambhavicha pala valiya kaaryangalum aarum ariyadhe poyappo ellam arinju cherth pidikkan valare kurach perkke kazhiyu avaraayirikkum edhartha manushyar snehathin vila kalppikkunnavar
    Enthayaalum enikk ee story orupaadishttappettu iniyum idhu polathe nalla stories njan iniyum pradheekshikkunnu
    --- Enn ithede swandham Kimmy☺️
    Sarangyeo💓Borahae💜✨

  • @devikadevutty9005
    @devikadevutty9005 2 года назад +67

    Such a wonderful script and dialogues 😍💖💜ഒന്നും പറയാനില്ല ഇങ്ങനെ തന്നെ മുന്നോട്ടു പോണം Sulu chechi 🤗 💜💜 🥲എല്ലാവരുടെയും മാനത്തിന് വരെ വിലയിടുന്ന ലോകം 😓.you had shown the bitter truth of our society 😔.ഇതുപോലെ നല്ല നല്ല contents future il ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു 🥰💜💜
    • Luv u ❤️a lots 💞 from devuz •🤭🤗💜💜

  • @jungkooksbananamilk140
    @jungkooksbananamilk140 2 года назад +23

    Shoo enikke kannan pattumo entho, inne natti povuva......haaa kannan paramavathi nokatto itha....enthayallum waiting! 🤩

  • @sandrashibu4568
    @sandrashibu4568 2 года назад +4

    എന്നെ ഒരുപാടു ചിന്തിപ്പിച്ച സ്റ്റോറി ആണിത്. ഇഷാൻ എന്ന കഥാപാത്രം വളരെ വാല്യു അർഹിക്കുന്ന കഥാപാത്രം ആണ്. ഇങ്ങനെ bad ആയിട്ടുള്ള ലോകത്ത് വളരെ അധികം ചിന്തിക്കുന്ന സ്റ്റോറി ലോകത്തിനു മുൻബിൽ കാണിച്ചു കൊടുക്കുന്നത് വളരെ നല്ല കാര്യം ആണ്. എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു ഇഷനെയും ഗായുവിനെയും. വളരെ heart touching ആയിട്ടുള്ള സ്റ്റോറി ആണിത്.
    Love u lot💜keep going army🫂

  • @manham.k4609
    @manham.k4609 2 года назад +18

    Sulu daa thank you so much for this story....l really loved it....ee storykk shesham ninnodulla love and respect koodiyitte ullu....🥰nammude ee society yil nammal eppol neridunna prashnam aan ith society ye pedich innum ull thurakkatha kore perkk ee kadha dedicate cheyyanam....ee society always oru pennin ethire nilkullu എപ്പോഴും aval cheyyunna oro karyagalum criticise cheyyan mathram nadukkunna pala ___jeevichirikkunna oru society avide nammal nammude voice thathumbol avar nammale adich amarthum....appo ethinethire inniyum pradhikarikkatha ആരെങ്കിലും undenkil pradhikarikan avalkk kazhiyatte enn karuthunnu....soorya gayathri has got my heart ❤ aval nammale aduth chilappol undakkum ....kaanathe poya aa kozhiju poya ilakalude jeevithathilekk oru malakaye pole oru ishaan kadannu varatte enn ആശംസിക്കുന്നു.....both the characters has and will be forever in my heart .....ee stroy nammude bts members ne vach cheythappo thanne nalla special aaayi.....now I am proud to say that you are my inspiration ❤ ente sulu n inna pidicho ente oru😘😘😘

    • @purpleshaded_ps
      @purpleshaded_ps  2 года назад +3

      Manhaaa... So much love dear 🥺🥰 ithra acceptable aavum enn pratheekshichilla... I am literally crying in joy🤧

  • @bloomingkings097
    @bloomingkings097 2 года назад +9

    Sulutha ee Story enikk othiri ishttayy 😍 ithilee orroo words ath heart touching aayirunnu.....Surya kayathri and ishaan othiri ishttan 😘 enikk endhaa parayeendeen arilla ellathilum njan niinda comments aan idunnath athil ooroonnum parayaan undaakum but ee story ll enikk onnum parayaan illa athrakkum ishttayy 😍😘 oru Story Poole alla ith ithil othiri paadangal und padikkan..... oru paad kaaryangal und manassilaakkan..... Sulutha ningaldee Ella story kkum oru nalla paadam und padikkan....
    story enikk orupaad orupaad ishttay but athinellam ubari ningaleeyum enikk ishttapettu 😘 i really love you 💜😘
    endh kondaan enn arilla oru pakshee nalla story idunnath kondakam allel ningal enikk kittathe pooyaa oru nalla sister aanenn njan karuthunnath kondakaam i don't know but I know I'm really love u💞

    • @purpleshaded_ps
      @purpleshaded_ps  2 года назад +3

      Love you dear❤️ ea fandom enikk nalkiya ettavum valya blessing ningale pole ulla supportive sisters aan😍❤️ love you 🥰

  • @chimkookie
    @chimkookie 2 года назад +8

    Chuluuuuuuuu 😍.....enthada parayande... Othiri ishtavayi....innathe samoohathinte oru inferior side ni thurann kanichit ind ee storyil....life il palarum kanathe pokunna allenkil kandillen nadikunna oru sorrowful fact ni ee storyiloode present cheythu...present cheythu ennathil upari ni prathikarichu enn parayana enik ishtm ☺️.....real story ahnen arinjapo vishamam thonni..but we should accept the truth 🥺...ah anyway thanks...ingnoru storyline kondvannathinu...lub uuu chuluuuuu 😍😍❤️❤️

    • @purpleshaded_ps
      @purpleshaded_ps  2 года назад +2

      Chimkookie.... Ingalde comments an nammude inspiration 😍

  • @athiraadhi2748
    @athiraadhi2748 2 года назад +22

    Soorya Gayathri it's amazing story.i just love it...ethrayum mature topic eduthathinu hatts off...mattulla story kkalum ithinu oru prathyaka sthanam ente manassil undayirikum.ithu kanunna kurach perenkilum inspire aakum please ithu pole Ulla topic ineyum kond varanam.keep going sulu💜💜

  • @4mritha.x__
    @4mritha.x__ 2 года назад +10

    Sulu chechi polich adipoli story💖 also feel so bad for gayathri ☹️

    • @purpleshaded_ps
      @purpleshaded_ps  2 года назад +2

      Don't feel bad... She is now very happy and stronger than before ❤️

  • @sabnav1474
    @sabnav1474 2 года назад +9

    Or iPad days NaN kathirunu I story k vendi enik it is a very beautiful story I like it 💜💜💜💜💜

  • @purpleshaded_ps
    @purpleshaded_ps  2 года назад +61

    Matured content und videoyil... But udheshichath adult content alla tto... Mindil trigger aavan chance ulla sequences und... So just onn care cheyyan paranjatha... Athin mathram scene onnum lla..

  • @athmikayami1832
    @athmikayami1832 2 года назад +12

    Soorya gayathri such a good topic story 🥰chechii u nice keep going 💜enniyum ithu pole nalla nalla topic ulla story predhikkunnu chechiii🥰💜

  • @BTSforever-wh6ry
    @BTSforever-wh6ry 2 года назад +13

    Chechi sherikkum poli ❤️❤️❤️❤️‍🔥💜💜💜💜💜💜💜 ❤️‍🔥
    Adipoli nxt story waiting.............. 💜💜

  • @Heavenpetal
    @Heavenpetal 2 года назад +37

    Really a heart touching story that resembles the world around us . Even the condition of our society improves there are some exceptions like this.
    GIRLS HAVE TO BE STRONG 💪 ALWAYS

  • @kpoplover4881
    @kpoplover4881 2 года назад +21

    Sulutha poli poli poli 🥳🥳🥳.....ith real story ennalle paranje aa chechi anubavichathum aa chettante careum okka sherikkum feel cheyyan patti 🥳🎉🥳.....thanik nere oraal moshamaayi perumaariyal athin nere react cheyyanam ennum,ethra valiya society aayalum person aayalum thante opinion aare mokath nokki parayan dairyam venam ennum ,real love just outlook alla ennum paranj thanna suluthak oru big 🫂 ente vaka 🥳
    Sulutha muthe borahae 💜💜💜💜

    • @purpleshaded_ps
      @purpleshaded_ps  2 года назад +5

      Saranghaeyo 💜 enikk karachilokke varn... Love you ❣️

    • @kpoplover4881
      @kpoplover4881 2 года назад +1

      @@purpleshaded_ps eyy karayanda 🫂🫂🫂

  • @aishinanavas7674
    @aishinanavas7674 2 года назад +14

    Sulutha......💜
    SOORYAGAYATHRI✨ ntha parayuka no words such a heart touching stry.First off all ith pole oru concept eduth ithra convincing aayittu present cheitha ithakku hats off🙌❤️.Chumma oru ff cheithu pokkathe ellathilum oru good msg kodukan shremikyunund athanu enikku ettavum ishtam🥰.Ee stry ella girlsinum oru inspiration thanne ahnu naml namk vendi samsarikyanam namk nere aneethi undayal prethikarikyanam enna valiya oru kaaryam ahnu ee stryil koode itha paranjath.Illelum ingane oru preshnam undayal girlsine kutta peduthi maatti nirthan allathe thettu cheitha aalku shiksha nalgan ee society sremikyarilla.Avde ahnu namk Ishaane pole ulla aalkarude aavishyam.He gave her courage and strength to speak for herself.Namde society il kure aalukal ingane ulla kaaryangal aarodum parayathe swayam uruki jeevikyunund avr ellam oru nalla msg ahnu ee stry✨.I hope everyone have a person like Ishaan in their life.Athe Gayathrikku nashta petta ah boldness and strength thirichu koduthathum oru sahacharyathilum avle ottakku aaki pokathe oru nizhal pole avlde koode ninna Ishaan yes he is her real comrade ❣️. At last thettu cheitha aalku shiksha kitti .Sooryagayathri she is a real fighter❤️.
    Ntha parayuka sulutha I like ur broad way of thinking aarum cheiyan madikyunna oru concept ithrayum acceptable aaya way il present cheithille😍 . Really it's a masterpiece ✨.Lub u suluthaa 😘😘

    • @purpleshaded_ps
      @purpleshaded_ps  2 года назад +2

      Thank you dear 💜 ethrayo vattam ith upload cheyyano vende enn vijarichind... But cheyyathe poyirunnu enkil ath oru nashtam aayene.... Love you for your support 💗

    • @aishinanavas7674
      @aishinanavas7674 2 года назад +1

      @@purpleshaded_ps you made a right decision by uploading this 🥰🥰.Thank you for uploading.Will keep supporting itha💜💜

  • @mizwaa
    @mizwaa 2 года назад +9

    Wow poli story 🙌🏻real ann enn thonnunnu oru rekshallyaa poli ✨ ethile oro vakukkalum nallam feel avnd 🥲💔 this is an amazing story 🙃

    • @purpleshaded_ps
      @purpleshaded_ps  2 года назад +4

      Description vayichilla le🤧 real aan

    • @mizwaa
      @mizwaa 2 года назад +2

      @@purpleshaded_ps illa nan vayichittillaa sry Nan eppo poyi vayikkavee🙃

  • @hima418
    @hima418 2 года назад +20

    Ente suluve poli da than edukuna oru content um mattullore motivate akkune an i really loved it,poli ayit nd vere onnum parayan ila... 💖

  • @airiyaot7richu206
    @airiyaot7richu206 2 года назад +10

    😍ithupole orupad ishanmare nammude society k avashyma.namuk ariyatha orupad janmankal unde iruttumurikalil murivetta manasumai ithupole Kai pidikkan oral undel manoharamaya swapnagal kanan kazhiunnavar.ee storyil enik ettavum ishttapetta character ishan aaa 'coz gayathriye pole bold aaya orupad per namuk chuttum unde but Ishan ne pole ullavar Valare dhurlabhama.
    and thanks ithupole oru ff thannathine

  • @saadiyaktk4248
    @saadiyaktk4248 2 года назад +8

    Kookie girl ayittulla oneshot cheyyo plsss💜💜💜

    • @purpleshaded_ps
      @purpleshaded_ps  2 года назад +2

      Elladthum kookie girl alle... So maatti pidichatha... Enthayalum nokka tto

    • @saadiyaktk4248
      @saadiyaktk4248 2 года назад +3

      Enikk kookie girl ayittullathan ishtam nokkane💜💜

  • @gopikaabhirami9649
    @gopikaabhirami9649 2 года назад +9

    Chechi poli eniku istayiii 🥰🥰 bcuz I'm also bold like gaayu 🙂🙂ithu ellam penkuttikalum kaananam enna njan parayollu 😊😊a realy inspiration ahn chechi, oru pennum thaannu povaruthu onnilum bcuz girls/womens eppozhum bold aavanam 🙂🙂🙂
    Pinne ishan ippozhathe chekkanmaru kandu padikanda oru character ahnu i really like it 🥺🥺❤️❤️❤️
    Always support and love you chechi ithu polathe oneshorts inim idane 💖💖💖💖njN oru 10th std student ahnu ippo exam ahn but njan ithinu vendi wai8ting arnnu ✨️✨️✨️but I'm always bold onninum njN down aavila bcuz i know oru penkutti aayondu aarum oru respect kodukilla so, swayam bold aavanam 💕💕💕💕💕💕eniku chechide Korean love storyum istanu othiri ithu pole thanne ahnu athum i realy like it chechi 💖💖💖💖love uu❤️❤️❤️❤️❤️

    • @purpleshaded_ps
      @purpleshaded_ps  2 года назад +3

      Love you army ❤️ fighting 💪

    • @gopikaabhirami9649
      @gopikaabhirami9649 2 года назад +1

      @@purpleshaded_ps pinnalah❤️❤️🤘🏻luv tooo😘

  • @swathishibu957
    @swathishibu957 2 года назад +10

    Ay waahh.... Oru rakshayilla story.... Sherikkum hourt touching.... 🥺 kandathinu shesham orupad chinthikkan undayi enn thonni... Fully satisfied aayittulla ntho onn kandath pole.... Ishan was really an amazing character... Not only ishan... Gayu also. She is one of the real fighter.... ❤️ orupad ishtayii 😘.... Lub u 💜

  • @vmkbts81
    @vmkbts81 2 года назад +14

    Heart touching story dear poli🥰🥰🥰🥰💚💜

  • @gopikagopu1134
    @gopikagopu1134 2 года назад +6

    Army thante story content in fist congrats. Pinne Jennifer mummy ee storyil kondu vannathinu tqu. Romeo and juliet kanda arum orikkalum Jennifer mummye marakkilla. Real story pole thonni. Your a excellent writer 👏 👌 👍 🥰❤♥️💞

    • @purpleshaded_ps
      @purpleshaded_ps  2 года назад +2

      Thank you dear... Jennifer mummy entha nn ariyilla.. jinn pole inte mindil koodi irikkuva .. atha aa lines vannath

    • @gopikagopu1134
      @gopikagopu1134 2 года назад +1

      @@purpleshaded_ps athu jinn thanne anallo ,WWH Jin mummy🥰❤♥️

  • @bangtanswargarajyam6966
    @bangtanswargarajyam6966 2 года назад +20

    Chuluve oum parayn ella ede sherikum oru masterpice aa dialogue ella enike real life il relate cheyan paatum ennda parya ishan ee polle oralle enikum bennm
    Penne oru chereya request enne mudal njn ee chulve na gayuu nee velichote plzz ❤️💞
    It really touched my heart 😭💞

  • @an_zz1424
    @an_zz1424 2 года назад +36

    SOORYA GAYATRHI ✨
    The real heart touching story ☺️
    Sry nkk premiereil Keran Pattila 😌 Ishan & Gayu 💖 no words to describe your story 💖 The character of Gayathri ✨ Amazing nd also Ishan ❤️ First kandappo njn vicharichilla karayippikkum nn 😭 You make me sad 🤧 Ishan ne pole ulla boys no words to describe him ☺️ such a pure soul ❤️ his words are really amazing , make my heart cry nd Soorya Gayathri ❤️ Her boldness 🔥 avlde character ne kurch paryan nkk vakkukalilla 😶 I am speechless........ Step dad swantham makale mattoruthan..... Avrokke oru Papa ano 🤧 n Sidhu oru karym chyyunathin munb thanikkum und mummyum pengalum enn oru karym avn orthilla 🙄 We are also living in this society....... Cruel people 👀 ettavum kooduthal hurt chyyunna karyam aan ingne oru situationil nilkkumbol arum koodayillathath but Ishan ingne ulla situationill avan avlude koode ninnu Big salute for Ishan.......... Aval kanichu ingneyulla situation tharanm chyyn.... nd also your presentation was amazing...... I don't know how to explain "SOORYA GAYATHRI"
    Jennifer mummyde words manasilekk odi vannu.......... Keep going dear ❤️ Oru nimishm aa collegilekk ni njngle koodi kondu poyi Suluuuu ❤️ Vallathoru feel thannu ❤️🤧 nd Lub u Suluuuuuu........... 😘😘😘

    • @purpleshaded_ps
      @purpleshaded_ps  2 года назад +3

      Anzimmaaaa🥺🥺🥺 njan entha parayande? Love you lot

    • @an_zz1424
      @an_zz1424 2 года назад +3

      @@purpleshaded_ps Suluuuuu............... 😘

  • @krishnapriyasunil3222
    @krishnapriyasunil3222 2 года назад +14

    Bunny kutti oru rakshayum illa. Adipoli 🥳parayan vakkukkal kittanilla. I don't know what to say🤔 adipoli story💞bunny de oro stories um nammade ee *#$$ society kulla oro padavum aanu. Bunny ye pole oru writer vennam ee society kku. Luv u bunny kuttii💞💞

  • @sanafarvinsana8488
    @sanafarvinsana8488 2 года назад +9

    Ii storyilum und orupad padanjal andhayalum anik othiri ishtayi apoyum one shot kanda karanjond ayirunnu comment ittadh pakshay ii story annh othiri happy aaki andhayalum polichu sister 💜💜💜 aniyum idhpooltha nalla storyk waiting 💜❤️❤️❤️

  • @asinpradeep6670
    @asinpradeep6670 2 года назад +9

    Sulu chechiiyyyy polichu😘😘heart touching story 💜lub you chechiii

  • @bangtanboys2977
    @bangtanboys2977 2 года назад +19

    Supper one shot . Almost all one shot end with sad 😭. but I like this ending. This story gives a massage also. Thank you for this story.

  • @naji_07
    @naji_07 2 года назад +14

    Eppozum paryunna pole thanne U hwhich caave magic in ur hands n control every ones emotions 😍nte sulutta nan yantha parya amazing stry.. I love ur every stories❤oru time karyippuchu.... But next time happy akkukayum cheythu 😍ishan yanna kerakter athanik othri othri isstayi ❣️❤‍🩹
    Iam lucky nine parijaya pedan pattiythil ❤‍🩹 i will always be there for supporting u like a sis❣️ love u so much suluttaaa😙😘🥰

    • @purpleshaded_ps
      @purpleshaded_ps  2 года назад +2

      Naji muthee🥺❤️ ethra pedich upload cheythatha nn ariyuo ith... But now I feel so relaxed and love you for your support 💕

    • @naji_07
      @naji_07 2 года назад

      @@purpleshaded_ps yannu yappolum ante kuday nagal undvum nink sport ayi 😘

    • @purpleshaded_ps
      @purpleshaded_ps  2 года назад +1

      @@naji_07 🥰🥺

  • @enkrishnannamboothiri7804
    @enkrishnannamboothiri7804 2 года назад +16

    It's really a great news to this new world😊🙏🙏

  • @armyuniverse870
    @armyuniverse870 2 года назад +4

    Ente therakukal karnam njn kanan matti vacha story ippo njn kandappo ithuvare oru storyilum anubhavikkatha oru different feelings ayirunnu enikku ithu kandu kazhinjappol. Enikku ee story sulu cheytha ella storyil ninnum vyethyasthmayi ithu oru padikku mukalil ninlkunnundu. Athra mathram enikku ee story feel cheythu. Karnm ithu orupadu perude arum kanathe allengil arum ariyathe avare manassilakkathe poya situationsil onnanu. Eppozhum parayunna pole polichu chechi, super ennu parayunnathinekal enikku sherikum feel cheytha karyam enikku parayanm ennu thonni
    . ennu swatham
    . army universe❤

  • @lilac_galaxy-7
    @lilac_galaxy-7 2 года назад +2

    Chechi mutheee poliichuuu😘😘😘😘😘😘😘Adipoliiii..... Bayaggara feel ayi poyiiinne.... 😔😔aniway supper... Lub youuuuuuu🖤💜💜❤️💜💖💖💥💫💞💞💞💫💞💫💫💥💥❤️✨️😘😘✨️❤️❤️💜💜💚💚😒❣️❣️❣️❣️💕💕💕💓💓💞💞💝💝💝💝💝💘💘💘💗💗💗

  • @ceraabhilash2962
    @ceraabhilash2962 2 года назад +25

    I read tge discription korachu feel anannu vayichappo manasilayi pinne sulu chechi agane feel ayittonnum ethuvara azuthiyittellallo athorkkumbo kurachu feel ee undavu ennu ariyam sulu chechi simple life agrahikkunna oral anannu ariyam athondu kuzappam ella katta wating for 1st part😘😘❤️

    • @purpleshaded_ps
      @purpleshaded_ps  2 года назад +4

      Lifil njan ketta allenkil experience cheytha complicated karyangal polum simple aytt engane convey cheyya nn aloich kond nikkuva.. ente oro storyum ente thoughts, experiences okke connected aan... Imagination cheyyenda avashyam vararilla...
      Soorya Gayathri is bit emotional for me .. bcz real lifile soorya Gayathriye ink ariya... Ingakk aa feel kittuo nn areela🙂

  • @Baby_bunnys_tiger
    @Baby_bunnys_tiger 2 года назад +3

    Avante aa support ohh ente chulu chechiii 🥺😭😭 onnum parayanilla avasanam vare anante aa support athu valare athikam feel tharunnu ente chulu chechi ningam muthanu nalla message tharunnu chechide ella series ninnum

    • @purpleshaded_ps
      @purpleshaded_ps  2 года назад

      Nammal veruthe kore imaginations and romance kuthi vechtt karyalla da... Real life experiance vech alukale educate cheyyikkanam... Ath enikk nirbandhaa.. pinne 5 K sub undaytt ithra enkilum njan cheyyande?

    • @Baby_bunnys_tiger
      @Baby_bunnys_tiger 2 года назад

      @@purpleshaded_ps yes Athu correct anu chechi real life experience anu nammakku oru message tharunne 🥺 you are best chechi nammal eppozhum oruvasham mathrame chindikkullu marubasham aarum chindhikkilla 🥰

    • @Baby_bunnys_tiger
      @Baby_bunnys_tiger 2 года назад

      @@purpleshaded_ps ente chulu chechi njan instayil request ettu 🥺 kandilennu thonnunnu

  • @ARMY-cg6dg
    @ARMY-cg6dg 2 года назад +5

    Purple shade story poli aane...👍
    Enikke story bayangara relatable aayadhukondaano ennenikkariyilla but enikke bayangara feel aayi ellaavuredeyum lifeil oru comrade venam adhillengi bayangara kashttamaane...
    Idhepoloru story njan idhuvareyaayittum kandittilla..
    Surya gayathri ennum ende manassilundaavum idhepolathe stories iniyum cheyyumenne njan karudhunnu 💜💜💜💜

  • @jungkooksbananamilk140
    @jungkooksbananamilk140 2 года назад +20

    Enthe itha, enikke onnum parayan illa. It was just beautiful. Chechi ee videoyillude paranna aa message, wonderful. Seeing this gave me a strength to fight! Nammal ethe pradisandiyum neeridan pattanam, enthokke samdhavichallum peediyillathe munnotte thanne ponnam! Fighting Army 💜

    • @purpleshaded_ps
      @purpleshaded_ps  2 года назад +2

      Fighting 💪 athaan njanum udheshichath... Arkkelum oralkk ith kand inspiration vannal i am succeeded

    • @jungkooksbananamilk140
      @jungkooksbananamilk140 2 года назад +2

      @@purpleshaded_ps Chechi undeshicha kariyam nannayitte thanne avatharipichu 😌. Pinne chechi ithe kanda aarayallum onnu inspire aayi povum. Ithe mathram alla but every single video of yours 💜

    • @purpleshaded_ps
      @purpleshaded_ps  2 года назад +1

      @@jungkooksbananamilk140 🥰

  • @bangtangirl1549
    @bangtangirl1549 2 года назад +4

    Cheide ee video aan first kandath
    Sharikkum karchil vann chechi nalla oru story arnnu chechi❤‍🩹❤‍🩹

  • @thasnic8025
    @thasnic8025 2 года назад +6

    Vye girl akiyathin thanks❤❤❤❤

  • @xox_candy_crush_xox
    @xox_candy_crush_xox 2 года назад +10

    Polichu sulu chechi 😘

  • @aami0595
    @aami0595 2 года назад +3

    Ithuvare kanda videosinonnum illatha oru prethyeka feel ee kadhayodu thonni. Ivde kadahyanenghilum mattu palarudeyum jeevitham thanneyanu ithu. Ishane pole oralenghilum avare manassilakki koode nilkkan undayirunnenghil avarum prethikarikkumayirunnu. So proud of you Soorya Gayathri you proved that girls are strong and they just need one person who can trust them in any situation i am feeling so proud to be a girl 😌😌🤗
    Thank you for this awesome story🥰😇💜💜💜💜

  • @parkaera5741
    @parkaera5741 2 года назад +2

    Sulutha njan eppozha kandath enta ponno adipoli story njan ellarodum recommend cheyyuna kore masterpiece ff inta kootathilek ini orannam koodi SURYA GAYATHRI 💜😘🤩

  • @labeebpclabeeb9574
    @labeebpclabeeb9574 2 года назад +6

    Chechi yetho ethe kandappo yennik yende life orma vannu 😪 yennik kudenilkan nan mathramayirunu . chechi life yeppoyum agannaya .namal vijarikkunathalla nadakkunne. nammal yere vishvasichavar ayirikkum namale chadikunne 😭

  • @mariadhiyajoy9930
    @mariadhiyajoy9930 2 года назад +5

    Chechi dd voice pinah background music just awesome 💖

  • @_purple_girl_007
    @_purple_girl_007 2 года назад +10

    Pinne Ishan Surya ode parnja dialogue ille avalde step father avidenne left aayappo ishan oru message paranju Surya yode ath enik ishtayi , aa words enne maati ente mood irrikyuvayirunnu ith Kandappo I was feeling a relief 💜

  • @divyaunni9125
    @divyaunni9125 2 года назад +2

    Poli ayirunnu episode 👌👌orupade eshtam mayi poli tae kook story 😍😍

  • @haseenahasee7838
    @haseenahasee7838 2 года назад +2

    Nathune..... Poli Njan Ippozha Kandath 😘..... Nathun Oru Sambavam Thanne♥️😚

  • @FFGaming_3773
    @FFGaming_3773 2 года назад +4

    Wow nte suluuu😘😘polichuu ennaa ep ikk ishttapettuuu lub you daaa suluu thathaaa yatharthaa story vkookiluude kandappo oruu feelaayii suluuu 🥰 iniyum ithu polee akrahikunnuu daaa suluu thathaaa 😘😘😘

  • @pow7._
    @pow7._ 2 года назад +4

    Chechi this made cry my heart out purame vallare bold ayittum deshyam ayittum oke nadikkunna enne pole ullavarude ullil oru pad sangadagal und sherikum ithinakkathe Ishan ente amma ann she is a single parent she teach me every lesson by her life don't trust anyone , don't waste your precious tears for anyone , preshnagal varumbol ath face cheyanam allathe athil ninn olichodaruth angane oru pad chechi it's SUPERB 👌👌👌👌👌👌👌💜💜💜💜💜💜💜💜💜💜💜💜

  • @lilarmygirl4687
    @lilarmygirl4687 2 года назад +25

    A real story that touches our hearts 💜we all need someone like ishan to understand us deeply ✨

  • @anami_agnidev
    @anami_agnidev 2 года назад +65

    Hey my dear Purple Shaded 💜
    ആദ്യമായാണ് ഒരു എഫ്എഫിനു ഞാന്‍ ഇത്രയും സന്തോഷത്തോടെ കമൻ്റ് ഇടുന്നത്. സൂര്യ ഗായത്രിയെ അല്ല, ഇഷാൻ്റെ സ്വന്തം ഗായുവിനെ എനിക്ക് മനസ്സിലാവും. ഒരിക്കൽ ഇതേപോലൊരു മുറിവ് എന്റെ ഹൃദയത്തെയും വർഷങ്ങളോളം കുത്തി നോവിച്ചിട്ടുണ്ട്. ഒന്ന് പ്രതികരിക്കാനൊ പുറത്തു പറയാനൊ കഴിയാതെ ഞാന്‍ നീറി നീറി ഒരു മുറിക്കുള്ളിൽ എന്നെത്തന്നെ സ്വയം തളച്ചിട്ടിട്ടുണ്ട്. അതിൽ നിന്നോക്കെ എന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയത് എന്റെ സഖാവാണ്. എന്നോ അടഞ്ഞു പോയൊരു അദ്ധ്യായമായിരുന്നു ഞാന്‍ ആ എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് എൻ്റെ പ്രണയമാണ് എന്റെ സഖാവാണ്...
    തൻ്റെ കഥകൾ എൻ്റെ ചിന്തകളെ വല്ലാതെ സ്വാധീനിക്കുന്നുണ്ടടോ. തൻ്റെ വരികളിൽ എനിക്ക് മനുഷ്യത്വമാണ്, നിറമോ ലിംഗമോ മതമോ അതിർവരമ്പുകൾ വെക്കാത്ത പ്രണയമാണ് കാണാന്‍ സാധിക്കുന്നത്. ടോക്സിക്കായ ഈ ലോകത്ത് തന്നെപ്പോലെ വിശാലമായി ചിന്തിക്കുന്ന വ്യക്തികളെയാണ് ആവശ്യം. തൻ്റെ പേരോ നാടൊ ഒന്നുമറിയില്ല എനിക്ക് എങ്കിലും തനിക്ക് ഞാന്‍ എല്ലാ സന്തോഷങ്ങളും ആശംസിക്കുന്നു.
    Lots of love from this...
    ~ അനാമി 🍃

    • @purpleshaded_ps
      @purpleshaded_ps  2 года назад +16

      ചെയ്യണോ വേണ്ടെ എന്ന് ഒരുപാട് ചിന്തിച്ച story ആണിത്... But now I feel I was right🥺❤️ ഇതുപോലെ റിവ്യൂ ഒരു storykkum വന്നിട്ടില്ല... Thanks for the support ❣️

  • @jasnakp8885
    @jasnakp8885 2 года назад +16

    Ende sulutha adipoli 😊 idh kand orupad sad ayi tto... Adipoli 😘
    Enik 4:00 keran pattila 😔
    Pakshe idhu pole orupad karyangal padippicha oru story yum njan idhu vare kandittilla😊
    I Love you ithoosee....😻😻😻

    • @purpleshaded_ps
      @purpleshaded_ps  2 года назад +1

      Jesi... Thank you dear 💜

    • @jasnakp8885
      @jasnakp8885 2 года назад

      @@purpleshaded_ps 😍😍😍😍😍😍

  • @vijilavidyadharan5626
    @vijilavidyadharan5626 2 года назад +3

    Nalla story.... Surya paranjapola ellarem kannadach viswasikkan patilla athum ipo ulla samoohathil.. avale pole sahodaranay kanunnavar ayrikum athu kooduthalum muthaledukuka.. ee samoohathile aanungale motham adach akshepikkunathalla...oru vayatil piranathallelum swantham pengalayi ellathinum koode nikkunna sahodaranmarum frnds um enikum und.. angane ullavar ozhike vaashiku mathram oru Pennine balamayi keezhpeduthunna aatil tholaninja sidhune pole ullavare sookshikanam. . Suryaye pole thanta thetukondallathe thettayi maariya Kure penkutikal und namukk chutum. Avarum ishan paranjath pola thanna akendath.. life il oru black chapter kadannu povuka.. samooham ellathinum kutam mathram kandu pidikkan parakkam paayunavar aanu . Nallath cheythal e samooham orikalum athu kanakiledukila athe time ethupole enthelum nadannal parayum avarku madukkunna vare paranju novikkum.. Never mind.. swayam thetu cheythille pinne enthinu pedikanam.. move on.. athe ella penkutikalodum enikum parayaan ullu... And story touching ayrunnu..

    • @purpleshaded_ps
      @purpleshaded_ps  2 года назад +2

      Thank you dear... Ithrem valya comments ettavum kooduthal Vanna story ith thanneyaaa🥺 I am really glad that you have accepted my concept

    • @vijilavidyadharan5626
      @vijilavidyadharan5626 2 года назад

      @@purpleshaded_ps 😉😉😘😘

  • @seven_maze_girls6858
    @seven_maze_girls6858 2 года назад +3

    Polichu paranjath sheriya ishan na pola arankilum varum enn parayan

  • @wonder8581
    @wonder8581 2 года назад +17

    Pwoliii😭❤️❤️nalla feel ayirunn !its a grt oneshort with strong messages 💜✨

  • @RJ-mo7xj
    @RJ-mo7xj 2 года назад +12

    Amazing 🥰 super story... 😍

  • @vidyakuriakose3515
    @vidyakuriakose3515 2 года назад +25

    Author you are great
    This story is really beautiful
    Every word every character in this story
    Really touched my heart ❤️❤️💜❤️💜

  • @_dilna
    @_dilna 2 года назад +18

    I've huge respect for Suryagayathri and so glad that she got a friend / lover like Ishan in her life🙌🙌 He stood up for her, supported her, fought for her and did everything he could for her🥺💜wish I could have a great friend like him🥺💜 Friendship isn't about who you've known the longest, it's about who walked into your life, said "I'm here for you" and proved it. Ishan proved it.
    Chechi ningal oru sambhavatto🤗💜 Saranghaeyoo🤗💜

    • @purpleshaded_ps
      @purpleshaded_ps  2 года назад +2

      Shoo🙈🙈 saranghaeyo

    • @_dilna
      @_dilna 2 года назад +2

      @@purpleshaded_ps 😌🤗💜

  • @Rinkurinku-ik8ei
    @Rinkurinku-ik8ei 2 года назад +9

    Nice story da.... Iam realy like ❤️

  • @btsworld7473
    @btsworld7473 2 года назад +4

    Njan kandathil vech ettavum nalla story aaninth.ethra bold aanelum avarude ullile vedhana we story kaaranam manassilaakan kazhinju.adipoli story aayirunnu.thanks to you for this amazing story which can touch everyone's heart😘

  • @aminathaha725
    @aminathaha725 2 года назад +13

    Ho itha poli endfelling ho i really like it 💜💜

  • @deepthita2317
    @deepthita2317 2 года назад +22

    I dont know what to say... This is really a masterpiece.. No words can express the feelings... Really heart touching... Amazing chechiii😘😘😘😘nalla oru msg und ithil. Women ennal aarkum adichamarthan ullathalla, we have to live better, stand strong... Ella problems um dhairyathode neridan namukkum pattum, pattanam... Othiri ishtayii chechi.. Love uuu😘😘😘😍😍😍iniyum ithepolulla stories pratheekshikunnu... Borahae🥰

  • @narendranek8303
    @narendranek8303 2 года назад +16

    It's so beautiful

  • @anamika6332
    @anamika6332 2 года назад +1

    ചേച്ചി ഈ story ചെയ്തില്ലായിരുന്നു എങ്കിൽ വലിയ ഒരു നഷ്ട്ടം ആയേനെ........ 💯💯💯

    • @purpleshaded_ps
      @purpleshaded_ps  2 года назад

      Sathyam... Ningalde reviews kanumbo i feel it💜

  • @kaduvaot7214
    @kaduvaot7214 2 года назад +8

    Sulu💜💜💜😘😘😘

  • @navalakshmis196
    @navalakshmis196 2 года назад +5

    Thank you for sharing this beautiful lovestory🥺💓
    Today i decided to share my story here
    എന്ന് ഞാൻ ഇവിടെ എൻ്റെ ലൈഫിൽ എന്നെ murivelpicha ഞാൻ 6 ക്ലാസിൽ പഠിക്കുന്ന സമയം എന്നെ 12 ക്ലാസിൽ പഠിക്കുന്ന ചേട്ടൻ സെക്ഷ്വൽ harassment cheyan ശ്രമിച്ചു ah chettante വീട്ടിൽ വെച്ച് എന്നെ ബലമായി കേരിപിടിച്ച് എന്നെ harass cheyan nokki njan ente ഭാഗ്യം കൊണ്ട് അവിടെ നിന്ന് ഞാൻ ഓടി raksha pettu പിന്നീട് ഒരു ദിവസം ah chettan ennodu pinnakam anno ennu chodichu njan onnum parayathe pinnem odi രക്ഷ പെട്ട് ah 6 classi kariyaya enniku pedi ayyi aval avallude dayiram motham സംഭതിച്ച് aval 7 classil പഠിക്കുന്ന സമയത്ത് അവൽ ഇത് അവളുടെ അമ്മയുടെ അടുത്ത് ആദ്യമായി പറഞ്ചു അമ്മ അവളെ ചേർത്ത് ഇരുത്തി പറഞ്ച് ഇത് നിൻ്റെ തെറ്റ് എല്ലാ പിന്നീട് അമ്മ ഇത് ah chettante vittil paranchu ellam prashnamyi ente അമ്മയുടെ അടുത്ത് മാപ്പ് പറഞ്ച്ച് അവിടെ ah karayangel അവസാനിച്ചു എന്ന് ഞാൻ കരുതി പക്ഷേ പിന്നീട് എന്ന് ഞാൻ മനസ്സിലാക്കുന്നത് എൻ്റെ മനസ്സിനെ ഈ സംഭവം എത്രത്തോളം muruvellpichu എന്ന് ഉള്ളത് i was traumatized by the incident i started hating giving hugs and tried to avoid anykind of body contacts even with my parents sister and friend when I see my younger sister giving hugs and kiss to my father and mother when they go to work or when we are happy i wasn't able to do any of them it took me several years to get over that trauma still But during this journey i understood my value self-love i made me more stronger and bolder i created a different version of me
    But yesterday when was going through the town one old commentrd at me so badly that it can't be said public
    But today me doesn't run away like the past me because now i know it's not my fault its there fault i slapped that old i talked back to him and my father was there staying by my side supporting me through all this year
    It might be just a story to other
    I want to tell something to other girls it's not your fault open up it might take time but you will heal and don't be silent
    Thank you for making this story
    I am so thankful that God gave me bts and my family in my family
    I sometimes wished to have a boyfriend and to be loved by someone but now i have my parents and bts
    I am happy
    I cried while watching this.
    Have a Good day 💞

    • @navalakshmis196
      @navalakshmis196 2 года назад

      Sulu thanks for this Surya Gayathri 💓
      I love you 😘

    • @_dilna
      @_dilna 2 года назад +1

      You're a strong girl, I respect you 🤝👍💜

    • @purpleshaded_ps
      @purpleshaded_ps  2 года назад +1

      Really happy to hear this and proud of you... 7 thil padikkumbo parayan ulla dairyam kanichallo... Love you dear🥰🥰🥰😘

  • @tingtingball123
    @tingtingball123 2 года назад +5

    I cried a lot ariyilaa enthaann😢🤧🤧🤧

  • @flor_d_e_cerezoot7
    @flor_d_e_cerezoot7 2 года назад +4

    Superb athre parayan ulluu.....💜💜💜
    Njan nanayi karaju kettooo.... Entho enik valla feel ayyidooo....

    • @purpleshaded_ps
      @purpleshaded_ps  2 года назад +1

      Karayathe kandavar ndel onn sammaykkanam avare... Gayuvinte situation mindilekk varuthiya aarum karayathirikkilla💔🥺

    • @flor_d_e_cerezoot7
      @flor_d_e_cerezoot7 2 года назад

      @@purpleshaded_ps Sathyam 🤗

  • @fidha46
    @fidha46 2 года назад +4

    Ineeeyum ithpoolathee story veenam
    V girl jk boy 💜💜💜💜
    Variety 💜💜💜💜💜💜💜
    💜💜💜💜

  • @bang_charm
    @bang_charm 2 года назад +5

    Ente fav clg ane maharajas 😍😍

  • @nicydenil9025
    @nicydenil9025 2 года назад +1

    Polichu chechi💜💜💖 oru rakshayilla polichu enik orupad eshttay 💜💜💜💜💜💜💜

  • @nehafathima___383
    @nehafathima___383 2 года назад +6

    the story writer is very talented and the story like a real oru alle edhu polee allavarude chivathathille hero pole father ayo mother ayo brother ayo husband ayo sister ayo undavume and thanks for this story love you chechi borahae 💜🌌