തെരഞ്ഞെടുത്ത വിഷയവും അതിന്റെ അവതരണവും എല്ലാം പൊളി ആയിരുന്നു. പക്ഷേ എല്ലാം കഴിഞ്ഞ് നിലവിലെ ഇന്ത്യയുടെ ജിഡിപി യും കൂടി പറയാമായിരുന്നു. ഇടക്ക് ബാഗ്രൗണ്ട് മ്യൂസിക് വല്ലാത്തൊരു ഡിസ്റ്റർബൻസ്.
ഞാൻ ലൈക്ക് കമന്റ് വെറുതെ ചെയ്യാറില്ല....+2പഠന കാലത്ത്.. പഠിച്ച ഓർമ എവിയോ... ജിഡിപി ഒരിക്കലും മറക്കില്ല... അന്നത്തെ... ഗുരുവിനെ പോലെ.... ചേച്ചി.. പൊട്ടനായ എനിക്ക് മസ്സിലാക്കാൻ.. സഹായിച്ചു 👍👍👍👍👍👍👍 ഇനിയും നല്ല വിഡിയോകളും 🤲നീട്ടി സീകരിക്കും
ഒരു സർക്കാർ ജോലിക്കാരൻ്റെ 'ശമ്പളം ജി ഡി പി യിൽ കൂട്ടുമോ'? ഒരു ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി 10 ദിവസം കൊണ്ട് ചെയ്യുന്ന നിരുത്തരവാദികളായ അവർ എങ്ങനെയാണ് മുതൽകൂട്ടാവുന്നത്, എല്ലാവരുമല്ല,
Finished goods, investment, government expenditure, net export( export-import) തുടങ്ങിയവയൊക്കെ കൂടിയാണ് GDP കണക്കാക്കുന്നത്. നിങ്ങൾ ഇതിൽ വെറും finished goods അഥവാ private consumption നെ കുറിച്ച് മാത്രമേ പറഞ്ഞുള്ളൂ...
@@nuziworld8123 അതൊന്നും എനിക്കറിയില്ല സാറിന്റെ നമ്പർ ഉണ്ടോന്ന് നോക്കട്ടെ...അയച്ചു തരാം.. ഉദാഹരണം പറയാം കുട്ടിയുടെ വീട്ടിൽ 6 പേരുണ്ട് പക്ഷേ അച്ഛൻ 5 മുട്ട കൊണ്ടുവന്ന് അപ്പോൾ അവിടെ തകർച്ച വന്നില്ലേ 😎😎😎🙏🙏
ജിഡിപി മനസ്സിലായി ..മ്യൂസിക് എന്തിനാണെന്ന് മനസ്സിലായില്ല
ഇതുപോലൊരു economics ടീച്ചറിനെയാണ് വേണ്ടത്. Thank you mam😍👍
തെരഞ്ഞെടുത്ത വിഷയവും അതിന്റെ അവതരണവും എല്ലാം പൊളി ആയിരുന്നു.
പക്ഷേ എല്ലാം കഴിഞ്ഞ് നിലവിലെ ഇന്ത്യയുടെ ജിഡിപി യും കൂടി പറയാമായിരുന്നു.
ഇടക്ക് ബാഗ്രൗണ്ട് മ്യൂസിക് വല്ലാത്തൊരു ഡിസ്റ്റർബൻസ്.
Background music is totally disturbing
ഞാൻ ലൈക്ക് കമന്റ് വെറുതെ ചെയ്യാറില്ല....+2പഠന കാലത്ത്.. പഠിച്ച ഓർമ എവിയോ... ജിഡിപി ഒരിക്കലും മറക്കില്ല... അന്നത്തെ... ഗുരുവിനെ പോലെ.... ചേച്ചി.. പൊട്ടനായ എനിക്ക് മസ്സിലാക്കാൻ.. സഹായിച്ചു 👍👍👍👍👍👍👍 ഇനിയും നല്ല വിഡിയോകളും 🤲നീട്ടി സീകരിക്കും
Humanities ആണോ പഠിച്ചത്?
നല്ല മികവുള്ള അവതരണം ...ക്ലാസ്സിൽ ഉള്ള പോലെ തോന്നി 👍👍
But BG disturbing
Beground toon ഒന്നും കൂടെ ഉച്ചത്തിലിടാമായിരുന്നു
Background music വേണ്ടായിരുന്നു
Good Program, expect more such kind of informative programs, thanks to the management and those who worked on screen off screen for this initiative.
മിടുക്കി, എനിക്ക് നന്നായി മനസ്സിലായി
Good presentation.feel like an online class.
i understand perfectly.
Well explained. Easily can catch the things any person
Chechi good explanation keep it up...👍
NYC and simple presentation madam..👌👏👏😊👍
ചേച്ചി സുന്ദരിയാണ്
Superb.. Smart presentation.. Simple ayi paranju.. Wots ur name?
Adipoli nalla avatharana reethi athum neet ayi paranju thannu thanks. Happy holiday
മ്യൂസിക് സൗണ്ട് കുറച്ചു കൂടെ?
nice detailed presentation...
Can you explain all the business related topics like inflation , stock market etc.. but make this as a short video.
Very informative message madam
Simple presentation 👍😊
Thank you very good
Well explain thanks
Music ഒന്നു കുറയ്ക്കാമായിരുന്നു
Bgm is toooo loud...very disturbing
Very good lesson simple explanation expecting more classes
Excellent thank you for this information
Super class
ചേച്ചി നല്ല സുന്ദരി ആണ്
Well explained
helpfull information
thank u
Excellent
Bgm is distrubing 🥴
background music ithra shabdhathil enthinu ittatha? disturbance aakunnu, matter shradhikkaan kayiyunnilla
Correct
Song vendaaayirunnu
ലളിതമായ അവതരണം
many thanks
Very good
Can you explain how to calculate the gdp in % wise.
Music kudiyad kaaranam parayunnad kelkunilla.....
well done👍👍
How is the GDP of service sector calculated?
Bgm is really loud
At present gdp is calculated by national statistical office not cso
Thanks 👍
എന്തിനാണ് music എതെങ്കിലും ഒന്നു മതിയായിരുന്നു
Please stop this background music
Super
ബാഗ്രൗണ്ട് മ്യൂസിക് അവതരണത്തിന്റെ നിലവാരം കുറച്ചു 😮
Brilliant explanation. Avoid the background music.
Eth full bgm anallo
എന്താണ് NNP എന്നും പെർ ക്യാപിറ്റ ഇൻകം എന്നും പറഞ്ഞു കൊടുത്താൽ സൂപ്പർ ഇക്കണോമിക് പവർ ആണ് ഇന്ത്യാ എന്ന് വീമ്പിളക്കുന്നവരുടെ കളസം കീറും.
Yes.
ഒരു സർക്കാർ ജോലിക്കാരൻ്റെ 'ശമ്പളം ജി ഡി പി യിൽ കൂട്ടുമോ'? ഒരു ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി 10 ദിവസം കൊണ്ട് ചെയ്യുന്ന നിരുത്തരവാദികളായ അവർ എങ്ങനെയാണ് മുതൽകൂട്ടാവുന്നത്, എല്ലാവരുമല്ല,
മ്യൂസിക് കൊള്ളാം....ബാക്കി ഒന്നും കേൾക്കാൻ വയ്യ...
Background music irritatating
Finished goods, investment, government expenditure, net export( export-import) തുടങ്ങിയവയൊക്കെ കൂടിയാണ് GDP കണക്കാക്കുന്നത്. നിങ്ങൾ ഇതിൽ വെറും finished goods അഥവാ private consumption നെ കുറിച്ച് മാത്രമേ പറഞ്ഞുള്ളൂ...
Back ഗ്രൗണ്ട് മ്യൂസിക് ബോർ
Irritating bgm
Product ennal ulpadanam allalo ulpannam alle....
ഏതവനാടാ ഒരു വൃത്തികെട്ട BGM ഇതിൽ തള്ളി കേറ്റിയത്... അല്ലെങ്കിലേ പുള്ളിക്കാരിക്ക് ശബ്ദമില്ല... അതും പോരാഞ്ഞു ഇനി BGM വേറെയും....
BGM എന്തിനാണ്😢
Music itt bore aki
3trillion USD
Cls kollam
Thanks
ചേച്ചിക്ക് ഇതിനെക്കുറിച്ച് വലിയ ധാറാണ ഇല്ലല്ലേ ....
ഇല്ല. തനിക്ക് അറിയാമെങ്കിൽ പറഞ്ഞു കൊടുക്ക് ഡോ.
Music ഒന്ന് കുറച്ച് വയ്ക്ക് 😑
പാട്ടു മാത്രമേ കേൾക്കാൻ കഴിയുന്നുള്ളു
G for modi ji
അപ്പോൾ ഒരു ഡൌട്ട് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പൈസ e gdp യിൽ ആഡ് അകത്തില്ല
ഇല്ല
എന്തിനാ മ്യൂസിക്
Spirikler g. D. P bhadhikkumo. Hi
👏🏻👏🏻🤝
👍👍👍
BGM എന്റിനാടോ 🤢
ബിജെപി ഇന്ത്യ ഭരിച്ചപ്പോൾ 1.5 Trilion നിന്നും 3.8 ട്രിയൺ ഡോളറായി ഡോളർ ആയി മാറി ( ഏകദേശം 350 ലക്ഷം കോടി 😄😄😄👍👍👍
ഒരു രാജ്യത്തെ gdp ആ രാജ്യത്തെ ജനസംഖ്യയേക്കാൾ കുറവായാൽ ആ രാജ്യം തകർച്ചയിലാണ്...
കടപ്പാട് Economic master plustwo
Ithenthu kanakkaa.. 😄
@@nuziworld8123 അതൊന്നും എനിക്കറിയില്ല സാറിന്റെ നമ്പർ ഉണ്ടോന്ന് നോക്കട്ടെ...അയച്ചു തരാം.. ഉദാഹരണം പറയാം കുട്ടിയുടെ വീട്ടിൽ 6 പേരുണ്ട് പക്ഷേ അച്ഛൻ 5 മുട്ട കൊണ്ടുവന്ന് അപ്പോൾ അവിടെ തകർച്ച വന്നില്ലേ 😎😎😎🙏🙏
അതെന്തു കണക്കാണ് ഭായ്?
Not good...
blady. Music
Gross Domestic Product
Well explained
Thank you
Super
Thank you
Thank you