24 മണിക്കൂറും 📖 ബൈബിൾ ഓഡിയോ 📺 കേൾക്കാൻ ഇതാ ഒരു പുതിയ റേഡിയോ Catholicans 24 Hours Bible Playing Radio

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @Act4Christ
    @Act4Christ  10 месяцев назад +9

    Buy Now
    Malayalam - catholicans.com/audio-bible-malayalam-1/
    English - catholicans.com/audio-bible-english-1/
    Rhema Cards - catholicans.com/rhema-cards/
    Whatsapp - 8075229912
    Follow us - whatsapp.com/channel/0029Va4fF4L1yT23x20CcC17

  • @shijojoseph111
    @shijojoseph111 10 месяцев назад +19

    അന്ത്യ കാലഘട്ടത്തിൽ ബൈബിളും ദൈവവചനവും എല്ലാ യിടങ്ങളിൽനിന്നും മാറ്റപ്പെടും. അപ്പോൾ തന്റെ മക്കൾക്ക് ദൈവത്തോളും ശക്തി ഉള്ള ദൈവ വചനം ലഭിക്കാൻ ഈ ഡിവൈസ് കാരണമാകും....ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം ബെലപെടുത്തട്ടെ.

  • @rakeshedachery3899
    @rakeshedachery3899 10 месяцев назад +15

    ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേർവിടുവിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.
    എബ്രായർ 4:12

  • @SajimolBiju-of6zb
    @SajimolBiju-of6zb 10 месяцев назад +14

    എത്ര വില കൊടുത്താലും എനിക്ക് ഒരെണ്ണം വാങ്ങാൻ സാധിക്കണേ ദൈവമേ..... 🙏

  • @babujoseph6115
    @babujoseph6115 10 месяцев назад +2

    Thank u jesus

  • @annammajacob7669
    @annammajacob7669 10 месяцев назад +5

    Praise the lord
    എനിക്ക് ഒത്തിരി ഇഷ്ടമായി നമ്മുടെ അപ്പൻറെ വചനം നന്ദി അപ്പാ

  • @johng4637
    @johng4637 2 месяца назад +1

    God Bless

  • @binnyjoseph8796
    @binnyjoseph8796 10 месяцев назад +7

    Hi Sijo , രക്ഷാവചനം എന്ന ഓഡിയോ ബൈബിളിനെ പരിജയപ്പെടുത്തിയതിന് നന്ദി. ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...ഞാൻ ഇന്നുതന്നെ ഇത് വാങ്ങാൻ ഓഡർ നൽകി.... ഇത് വില കുറച്ച് നൽകാൻ സാമ്പത്തിക ശേഷി ഉള്ളവർ സഹായിച്ചാൽ നന്നായിരുന്നു

  • @moncyjacob3202
    @moncyjacob3202 10 месяцев назад +18

    പുതിയ ഡിവൈസ് വരുമ്പോൾ എനിക്കും വേണം

  • @rakeshedachery3899
    @rakeshedachery3899 10 месяцев назад +6

    Thank you Jesus.❤🙏

  • @mathaiouseph9700
    @mathaiouseph9700 10 месяцев назад +6

    അഭിനന്ദനങ്ങൾ❤

  • @leelammarajan6446
    @leelammarajan6446 10 месяцев назад +5

    Amen glory to god

  • @alicexavier4598
    @alicexavier4598 10 месяцев назад +1

    God bless 🎉

  • @bennypaul8040
    @bennypaul8040 10 месяцев назад +2

    Ok

  • @danyjohnson9711
    @danyjohnson9711 10 месяцев назад +4

    Praise the Lord Jesus christ ✝️ ❤

  • @mathewkj5453
    @mathewkj5453 10 месяцев назад +3

    The holly word of God shall be spread world wide

  • @santhammaroy9375
    @santhammaroy9375 10 месяцев назад +1

    Praise the Lord! God bless all the people behind this endeavour.🙏🙏

  • @mollyfrancis7991
    @mollyfrancis7991 10 месяцев назад +4

    Super idea. Congrats for this unvaluable product.

  • @MP-kt7bn
    @MP-kt7bn 10 месяцев назад +2

    Very good action...

  • @shajigeorge1301
    @shajigeorge1301 10 месяцев назад +1

    PraisTheLord👍👍🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @lukosebaby3972
    @lukosebaby3972 10 месяцев назад +3

    Congratulations God blessings 🙏

  • @leelammarajan6446
    @leelammarajan6446 10 месяцев назад +1

    Amen

  • @AlphonsaMathew-r8f
    @AlphonsaMathew-r8f 10 месяцев назад +2

    May God bless you all

  • @francisxavier7697
    @francisxavier7697 10 месяцев назад +2

    അടക്ക, വൻ വിജയം 🕯️🕯️🕯️🕯️

  • @mercymathew3600
    @mercymathew3600 10 месяцев назад +1

    Godbless you

  • @tresajosey2734
    @tresajosey2734 10 месяцев назад +4

    God bless always ❤

  • @georgekutty9009
    @georgekutty9009 10 месяцев назад +1

    Very good report glory to god

  • @AnilPhilipose
    @AnilPhilipose 10 месяцев назад +1

    Cheta enik ithuvenam amen

  • @anniejohn268
    @anniejohn268 10 месяцев назад +1

    God bless you all

  • @mallfamily1917
    @mallfamily1917 10 месяцев назад +1

    God bless all team

  • @Cj-vl2nd
    @Cj-vl2nd 10 месяцев назад +3

    God bless 🙏

  • @AW-hq6qu
    @AW-hq6qu 10 месяцев назад +1

    Praise the Lord 🥰

  • @kochumanoj2454
    @kochumanoj2454 10 месяцев назад +1

    may GOD bless you all 🙏🙏🙏🙏❤️❤️❤️❤️

  • @VargheseLona-rv7kk
    @VargheseLona-rv7kk 10 месяцев назад +3

    പത്തുവർഷം
    മുമ്പ് ഡിവൈൻ സിഡി. അതും മെമ്മറി
    കാർഡിൽ
    ആദി 24 മണിക്കൂറും

  • @jacqulingomez8089
    @jacqulingomez8089 10 месяцев назад +2

    God bless you 🙏

  • @FUN_MEDIA5
    @FUN_MEDIA5 10 месяцев назад +5

    Congratulation

  • @mariaambikasds7136
    @mariaambikasds7136 10 месяцев назад

    Congratulations.thank you for this new way of proclamation.

  • @catholicans
    @catholicans 10 месяцев назад +6

    Amen...❤❤❤

  • @janatttomy2217
    @janatttomy2217 10 месяцев назад +1

    Enikkum venam🙏

  • @shijokjose5493
    @shijokjose5493 10 месяцев назад +2

    Ohooo eshoo yeee❤❤❤🎉🎉

  • @minimartin4152
    @minimartin4152 10 месяцев назад +1

    Amen enikkum venam🎉🎉🎉

  • @sr.praisecmc3832
    @sr.praisecmc3832 10 месяцев назад +1

    👍👍👍👍👍👍good

  • @mathewkj5453
    @mathewkj5453 10 месяцев назад +2

    Praise the Lord

  • @AncyJomon-z7s
    @AncyJomon-z7s 10 месяцев назад +3

    എനിക്ക് ഒരെണ്ണം വേണമായിരുന്നു ❤❤❤

  • @sherinedcruz8801
    @sherinedcruz8801 10 месяцев назад +1

    Congratulations 👏👏👏🙏🙏🙏

  • @Jobros2024j
    @Jobros2024j 10 месяцев назад

    Amen🙏🙏🙏🙏🙏

  • @ronaldgeorge6661
    @ronaldgeorge6661 10 месяцев назад +2

    Congratulations

  • @Santhoshsramppikal
    @Santhoshsramppikal 10 месяцев назад +4

  • @roziyarozy8294
    @roziyarozy8294 10 месяцев назад +3

    🙏🙏🙏

  • @mariapurathur7011
    @mariapurathur7011 10 месяцев назад +5

    How do we get “ Rekshavachanam “ in foreign countries ?

  • @silvip7509
    @silvip7509 10 месяцев назад +2

    Enikkum venam

  • @melgygeorge674
    @melgygeorge674 10 месяцев назад +3

    Praise the Lord 🙏🙏🫰🫰😍😍💪💪

  • @poulosepoulosepoulosepoulo7925
    @poulosepoulosepoulosepoulo7925 10 месяцев назад +1

    Rate kurachukazhiyumbol surely I want . Pls inform malalalam venam

  • @justinkv02
    @justinkv02 10 месяцев назад

    goods

  • @CarEdits139
    @CarEdits139 10 месяцев назад +5

    Angine book chaiyanam

  • @jenickjohnson4361
    @jenickjohnson4361 10 месяцев назад +2

    Daivavachanam kelkumbol shradhayode kelkanam ennan. Vachanam kelkunavar ala vachanam anusarikunavar evide ayalum daivathinde anughraham undakum. yakob1:22-25. So vachanam play cheyth apurath poi kutam parya atgupole vachanam viruthamaya karyangal cheythal bibleil paranjirikuna shapangalayirikum kituka. So be really really really careful. Angane panikityare kanarund Ath kond paranatha.

  • @marydevasia3001
    @marydevasia3001 10 месяцев назад +2

    Amen 🙏

  • @rencygeorge4428
    @rencygeorge4428 5 месяцев назад +1

    Hw can bye I want order

  • @teenamol836
    @teenamol836 10 месяцев назад +1

    Please do it Telugu also

  • @divinelove5980
    @divinelove5980 10 месяцев назад +1

    ❤🙏🏻🙏🏻🙏🏻👏🏻👏🏻👏🏻

  • @minimolroy5655
    @minimolroy5655 10 месяцев назад +1

    I want how mucj

  • @kripamariya6043
    @kripamariya6043 10 месяцев назад +3

    എനിക്കും വേണം ഇത് എങ്ങനെ കിട്ടും എത്രയ ഇതിന്റെ വില ഞാൻ ഒരു ഡോക്ടർടെ വീട്ടിൽ ആണ് ജോലി ചെയ്യുന്നത് കേൾക്കാൻ ഇഷ്ടം പോലെ സമയം ഉണ്ട്.. 🙏

  • @SajiMathew-px3hb
    @SajiMathew-px3hb 10 месяцев назад +1

    എനിക്ക് ഒരു സുവിശേഷ പ്രവർത്തനം നടത്താൻ ആഗ്രഹം മുണ്ട്

  • @ThingsidoforyouDear
    @ThingsidoforyouDear 10 месяцев назад +1

    Sounds good but I am reminded of the scripture which says not only hearers but doers of the Word . Few beautiful people have decided to dedicate this player to mankind. but that's the best they can do.its for us to do what we hear.God Bless His people alone.
    James 1 22-25. 22 But be ye doers of the word, and not hearers only, deceiving your own selves.
    23 For if any be a hearer of the word, and not a doer, he is like unto a man beholding his natural face in a glass:
    24 For he beholdeth himself, and goeth his way, and straightway forgetteth what manner of man he was.
    25 But whoso looketh into the perfect law of liberty, and continueth therein, he being not a forgetful hearer, but a doer of the work, this man shall be blessed in his deed. 🙏

  • @jossyjoseph5422
    @jossyjoseph5422 10 месяцев назад +1

    I need to order

  • @ponnammachacko6301
    @ponnammachacko6301 10 месяцев назад

    Eevachanam.kittuvan.chayyanam.

    • @Act4Christ
      @Act4Christ  10 месяцев назад

      Please check description

  • @koshyv.l5490
    @koshyv.l5490 10 месяцев назад +2

    ❤❤❤🙏🙏🙏🌾🌾🌾

  • @AJ-st7cp
    @AJ-st7cp 8 месяцев назад +1

    ഒരു ഡിവൈസിൽ english and Malayalam audio bible available ആണോ?

  • @sherintitty8698
    @sherintitty8698 10 месяцев назад +2

    Enike venam

  • @sobhanaayyappan1862
    @sobhanaayyappan1862 10 месяцев назад +2

    Evidaya. Kittum

  • @prshajimallappallychurchof1807
    @prshajimallappallychurchof1807 10 месяцев назад +1

    Where we get it

  • @anilamathew2564
    @anilamathew2564 10 месяцев назад +3

    ഈ വിലയ്ക്ക് സാധരണ ആള്ക്കാര്ക്ക് വാങ്ങാൻ കഴിയില്ല

  • @anilajacob1140
    @anilajacob1140 10 месяцев назад +1

    A̤m̤e̤n̤

  • @mercyjames8418
    @mercyjames8418 9 месяцев назад +1

    ഇത് എവിടെ കിട്ടും

  • @സ്വാധിചന്ദന
    @സ്വാധിചന്ദന 7 месяцев назад +1

    English undo

  • @bestutuber5261
    @bestutuber5261 10 месяцев назад +1

    Link or how to purchase and cost pl

    • @Act4Christ
      @Act4Christ  10 месяцев назад

      Please see the description

  • @wilsonplamalayil1561
    @wilsonplamalayil1561 10 месяцев назад +1

    Sir ഇത് എങ്ങനെ കിട്ടും

  • @NoreenBosco1
    @NoreenBosco1 10 месяцев назад +1

    Ithengane vangunne

  • @philomenadimesse6497
    @philomenadimesse6497 10 месяцев назад +1

    Do you prepare this device with Italian language?
    I want one in Italian

  • @binuvijo3743
    @binuvijo3743 10 месяцев назад +3

    From where can i get this device brother

    • @Act4Christ
      @Act4Christ  10 месяцев назад

      you can buy from here - catholicans.com/ or you whatsapp in number given in description

  • @metricongroup2526
    @metricongroup2526 10 месяцев назад +1

    എത്ര വില

  • @SajiMathew-px3hb
    @SajiMathew-px3hb 10 месяцев назад +2

    ഇതിന്റെ വില എത്ര

  • @nixonnixon797
    @nixonnixon797 10 месяцев назад +7

    വചനം എത്ര കേട്ടിട്ടും 24 മണിക്കൂർ അല്ല 48 മണിക്കൂർ കേട്ടാലും പച്ചക്കറിയും പാലും ധ്യാനംകൂടിയും നടക്കുകയാണ് രക്ഷ എന്തെന്ന് മനുഷ്യൻ അറിയുന്നില്ല 2000 വർഷങ്ങൾക്കു മുമ്പ് കാൽവരി കുലക്കളത്തിൽ മാനവരാശിയുടെ പാവത്തിന് പരിഹാരമായി മരിച്ചടക്കപ്പെട്ട ഉയർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സ്നേഹത്തിലൂടെ വീണ്ടും ജനനം പ്രാപിച്ചിട്ടുണ്ടോ എത്ര വചനം കേട്ടാലും അനുസരിച്ചില്ല എങ്കിൽ അയ്യോ കഷ്ടം

  • @aleyammamathew8663
    @aleyammamathew8663 10 месяцев назад +1

    What is the cost pl.?

    • @jobinjosepht
      @jobinjosepht 10 месяцев назад

      3983 രൂപ മാത്രം

  • @antonykd7756
    @antonykd7756 10 месяцев назад +3

    Puthiya device varumpol onnu parayane❤

    • @catholicans
      @catholicans 10 месяцев назад +2

      Follow us please... Will let you know..

  • @prshajimallappallychurchof1807
    @prshajimallappallychurchof1807 10 месяцев назад +1

    How much price

    • @Act4Christ
      @Act4Christ  10 месяцев назад

      Could you please Check description

  • @bijuabraham2827
    @bijuabraham2827 10 месяцев назад +1

    Australiyil kittumo

  • @sheelaabraham7404
    @sheelaabraham7404 10 месяцев назад +1

    Nigade no onnu tharumo

    • @Act4Christ
      @Act4Christ  10 месяцев назад

      Could please check description

  • @MoniBabu-wo7js
    @MoniBabu-wo7js 10 месяцев назад +1

    ഏകദേശം 4,000/- Rs.. വേണം..

  • @ousephctouseph8329
    @ousephctouseph8329 10 месяцев назад +1

    സ്നേഹമുള്ള സിജോ ഇത് എങ്ങനെ കിട്ടും എവിടുന്ന് കിട്ടും എന്ന് ഒന്നും പറയുന്നില്ലല്ലോ വാങ്ങിക്കാൻ താല്പര്യം ഉള്ളവർ എവിടുന്നു വാങ്ങണം എന്ന്പറഞ്ഞുതരാമോ? പറഞ്ഞു തരാമോ

    • @Act4Christ
      @Act4Christ  10 месяцев назад

      To Purchase Rhema Cards
      catholicans.com/rhema-cards/
      Catholicans - +91 8075229912 (Only Whatsapp)
      Admin 1 - 7994224448 (Sarah)
      Admin 2 - 7907952456 (Blessin)
      എങ്ങനെ എളുപ്പത്തിൽ വചനം പഠിക്കാം 👇👇👇👇
      ruclips.net/video/yOOk-d7jSvc/видео.htmlsi=9F_rNm5DkUfUigBp
      ദിവസവും 4 വചനം പഠിക്കാൻ (Malayalam) - chat.whatsapp.com/EH2NleOyB0SG3Ge3ZKnj4z
      Learn four verses a day (English) - chat.whatsapp.com/Ipqi7NoyxD99vuHgp3gxwv
      ദിവസവും 2 വചനം പഠിക്കാൻ (Malayalam) - chat.whatsapp.com/HNFUD0jPYJgLDFs0Xv0tnk
      Learn TWO verses a day (English) - chat.whatsapp.com/EmakRjMFS8aC3Ky0TRsqrC

    • @jossyjoseph5422
      @jossyjoseph5422 10 месяцев назад

      ​@@Act4Christhlo

  • @josephaugustine8220
    @josephaugustine8220 10 месяцев назад +1

    Price എത്ര

    • @Act4Christ
      @Act4Christ  10 месяцев назад

      Now it’s out of stock

  • @vijayakumarit5926
    @vijayakumarit5926 10 месяцев назад +1

    Enikkum venam ethra rupees aakum

    • @Act4Christ
      @Act4Christ  10 месяцев назад

      Ipol out of stock aanu please watch out this space

  • @jen18822
    @jen18822 10 месяцев назад

    Out of stock 😢

  • @prshajimallappallychurchof1807
    @prshajimallappallychurchof1807 10 месяцев назад

    Bible society Bible ano

    • @Act4Christ
      @Act4Christ  10 месяцев назад

      Rev Pastor, This is not from the Bible Society of India, this is the POC Bible Edition.

  • @roypaul5518
    @roypaul5518 10 месяцев назад

    കൃഷിക്ക് ബൈബിൾ , what a pity . വചനം മനുഷ്യൻ്റെ മനസന്ദരത്തിനാണ്. Not for business

  • @aidanani4120
    @aidanani4120 10 месяцев назад

    ഇയാളുടെ പേര് പറഞ്ഞില്ല ഈ ഗ്രൂപ്പിൽ സിനോജ് ആരാ അവനോട്‌പറയുക ഒരു വ്യക്തിയെ പറ്റിച്ചോ കർത്താവിനെ പറ്റിക്കരുത് ഇന്നല്ലെങ്കിൽ നാളെ ഇതിനു നീ കർത്താവിനോട് ഉത്തരം പറയേണ്ടി വരും വർഷങ്ങൾക്കുമുമ്പ് നിനക്ക് കാശ്തന്നു സഹായിച്ച നിന്റെ ഫ്രണ്ടിനെ നീ ഓർക്കുന്നുവോ അമേരിക്കയിലുള്ള പേരുഞാൻ പറയുന്നില്ല 0:58 0:58

  • @babuabraham7479
    @babuabraham7479 10 месяцев назад

    എന്താണ് ഇതിൻ്റെ വില ?

    • @Act4Christ
      @Act4Christ  10 месяцев назад

      Catholicans site Nokkamo

  • @ajitnair3916
    @ajitnair3916 10 месяцев назад

    Give 500₹ to who want this device, this is your business Mr, only you selling God's words to yourself

  • @yasin_Ko
    @yasin_Ko 10 месяцев назад

    മനുഷ്യനായ യേശുവിനെ ആരാധിക്കുന്നവരെല്ലാം നരകത്തിലേക്കാണന്ന് മനസ്സിലാകുക...😢

    • @Act4Christ
      @Act4Christ  10 месяцев назад +10

      ശരി നന്ദി, ഹൂരികളെ കിട്ടിയില്ലെങ്കിലും കുഴപ്പംഇല്ലേ, സഹിച്ചു 😬

    • @rakeshedachery3899
      @rakeshedachery3899 10 месяцев назад +7

      @yasin_Ko.
      Muhammad said, "I am not assure of my salvation how I can give assurance of you."
      Moral of the story, "If a blind man follow a blind man, they will both fall into a Ditch. Quran 46: 9

    • @rakeshedachery3899
      @rakeshedachery3899 10 месяцев назад +7

      ഇസ്ലാമിന്റെ പ്രവാചകൻ ലോകത്തിനു സ്വീകാര്യനോ?
      ലോകത്തിന്റെ അന്ത്യം വരെ എല്ലാ മനുഷ്യരും പിൻപറ്റേണ്ട പ്രവാചകനാണ് മുഹമ്മദ് നബി എന്ന് ഇസ്ലാം പ്രഖ്യാപിക്കുമ്പോൾ, ഇന്നത്തെ മനുഷ്യർ അദ്ദേഹത്തെ പിന്തുടരാൻ അദ്ദേഹത്തിലുള്ള ധാർമ്മിക മൂല്യം എന്താണെന്നും അദ്ദേഹം മുന്നോട്ടു വെച്ച ആശയത്തിന്റെ സവിശേഷത എന്താണെന്നും വ്യക്തമാക്കേണ്ട ബാദ്ധ്യത ഇസ്ലാം മതത്തിനുണ്ട്.
      പ്രവാചകന്റെ ധാർമ്മിക മൂല്യങ്ങൾ
      1) 53 വയസ്സുള്ളപ്പോൾ 6 വയസ്സുകാരിയെ വിവാഹം പ്രവാചകൻ.
      അവലംബം: സഹീഹ് ബുഖാരി 3896/ ബുക്ക് 58 ഹദീത് 236; സഹീഹ് ബുഖാരി 3894/ ബുക്ക് 58, ഹദീത് 234; സഹീഹ് ബുഖാരി 5190/ ബുക്ക് 62, ഹദീത് 118; സഹീഹ് മുസ്ലീം 892 ര ബുക്ക് 4 ഹദീത് 1940; സഹീഹ് ബുഖാരി 6130/ ബുക്ക് 73, ഹദീഥ് 151
      2) വളർത്തുമക്കളെ സ്വന്തം മക്കളായി കാണരുത് എന്ന് പ്രഖ്യാപിച്ച പ്രവാചകൻ.
      അവലംബം :ഖുർആൻ സൂറ അഹ്സാബ് 33:4,5
      3)വളർത്തു മകന്റെ ഭാര്യയെ വിവാഹം കഴിച്ചു മാതൃക കാട്ടിയ പ്രവാചകൻ.
      അവലംബം :ഖുർആൻ സൂറ അഹ്സാബ് 33:37
      4)ആക്രമിച്ചു പിടിച്ചെടുക്കുന്ന സ്ത്രീകളെ അവർക്ക് ഭർത്താക്കന്മാർ
      ഉണ്ടെങ്കിലും അവരെ ലൈംഗികമായി ഉപയോഗിക്കാൻ പഠിപ്പിച്ച
      പ്രവാചകൻ.
      അവലംബം :അബു സഈദ് അൽ ഖുദ്രി(റ) നിവേദനം, സഹീഹ് മുസ്ലിം 1456a/ബുക്ക്‌ 17, ഹദീഥ് 41.
      5)ബഹുദൈവാരാധകരെ രാത്രിയിൽ ആക്രമിക്കുന്ന പ്രവാചകൻ.
      അവലംബം :സുനൻ ഇബ്നു മാജ 2839/ പുസ്തകം 24, ഹദീസ് 87.
      6)പെൺകുട്ടിയെ വിറ്റ് മുസ്ലീങ്ങളെ മോചിപ്പിച്ച് പ്രവാചകൻ.
      അവലംബം:സഹിഹ് മുസ്ലീം 1755/ പുസ്തകം 32, ഹദീസ് 54.
      7)സ്ത്രീകളെ വിറ്റ് ആയുധവും കുതിരകളും വാങ്ങിയ പ്രവാചകൻ.
      അവലംബം: സീറത്തുൽ റസൂൽ അല്ലാഹ്, പേജ് 461-465), ഇബ്ൻ ഇഷാക്ക്, ഇംഗ്ലീഷ് പരിഭാഷ : എഗല്യൂo; മുഹമ്മദ് ഇബൻ ജരീർ അൽ തബരി, തരിഖ് അൽ റസൂൽ വൽ മുലുക്, ഇംഗ്ലീഷ് പരിഭാഷ : ഡബ്ലിയൂ. മോണ്ട്ഗോമെറി വാട്ട്, എം. വി. മക്ഡോണൾഡ്, വോള്യം 8, പേജ് 27-41.
      8)സ്ത്രീകൾ കൃഷിയിടമാണ് എന്നു പഠിപ്പിച്ച പ്രവാചകൻ.
      അവലംബം:ഖുർആൻ സൂറ അൽ ബഖറ 1223, സ്വഹീഹുൽ ബുഖാരി 4528 പുസ്തകം 65, ഹദീസ് 51
      9)സ്ത്രീയെ അടിക്കുവാൻ നിർദ്ദേശിക്കുന്ന പ്രവാചകൻ.
      അവലംബം: ഖുർആൻ സൂറ അൽ നിസാഅ4:34.
      10)സ്വർഗ്ഗത്തിൽ തുടുത്ത മാർവ്വിടം ഉള്ള സ്ത്രീകളേയും മദ്യപ്പുഴയേയും വാഗ്ദാനം ചെയ്ത പ്രവാചകൻ.
      അവലംബം :ഖുർആൻ സൂറ നബഅ 78:31-34, ഖുർആൻ സൂറ മുഹമ്മദ്‌ 47:15.
      11)കവികളെ അതിദാരുണമായി കുത്തി കൊലപ്പെടുത്തിയ പ്രവാചകൻ.
      അവലംബം :സീറത്തുൽ സൽ അല്ലാഹ്, പേജ് 675-676, ഇബ്ൻ ഇഷാക്ക്, ഇംഗ്ലീഷ് പരിഭാഷ : എ ഗല്ലും; ഇബ്ൻ സാദ്, കിതാബ് അൽ തബാകത് അൽ കബീർ, വോള്യം 2, പേജ് 31, പാക്കിസ്ഥാൻ ഹിസ്റ്റോറിക്കൽ സൊസൈറ്റി;സുനൻ അബി ദഅവൂദ്, ഹദീസ് 3000, സഹീഹ് അൽ ബുഖാരി 4039/ബുക്ക് 59, ഹതീത് 371.
      12)കവിതാ രചന (സംഗീതം) ചലത്തെക്കാൾ മോശം എന്ന് പറഞ്ഞ പ്രവാചകൻ.
      അവലംബം :സുനൻ അബി ദഅവൂദ് 5009/ബുക്ക് 43, ഹദിത് 237 ഗ്രേഡ് : സഹീഹ്.

    • @rakeshedachery3899
      @rakeshedachery3899 10 месяцев назад +3

      ​@@Act4Christ👌🥰👏🤝

    • @rakeshedachery3899
      @rakeshedachery3899 10 месяцев назад +1

      ഇസ്ലാം മുന്നോട്ടു വെച്ച ആശയത്തിന്റെ സവിശേഷത
      1)ഇസ്ലാമിൽ വിശ്വസിക്കാത്ത മാതാപിതാക്കളെ രക്ഷിതാക്കൾ ആയി സ്വീകരിക്കരുത്.
      ഖുർആൻ സൂറ തൌബ 9:23
      2)ഇസ്ലാമിൽ വിശ്വസിക്കാത്തവർ നികൃഷ്ട ജീവികൾ ആണ്.
      ഖുർആൻ സൂറ അൻഫാൽ 8:55
      3)ഇസ്ലാമിൽ വിശ്വസിക്കാത്തവർക്ക് നാശം ഏൽപ്പിച്ചാൽ അത് പുണ്യകർമ്മം.
      ഖുർആൻ സൂറ തൌബ 9:120
      4)ഇസ്ലാമിൽ വിശ്വസിക്കാത്തവരോട് ജിഹാദ് ചെയ്യുക.
      ഖുർആൻ സൂറ തൌബ 9:73 & 9:123
      5)ഇസ്ലാമിൽ വിശ്വസിക്കാത്തവരോട് പരുഷമായി പെരുമാറുക
      മുസ്ലീങ്ങൾ തമ്മിൽ സ്നേഹിക്കുക.
      ഖുർആൻ സൂറ ഫതഹ് 48:29
      6)സത്യമതത്തെ മതമായി സ്വീകരിക്കാത്തവരോട് യുദ്ധം ചെയ്യുക.
      ഖുർആൻ സൂറ തൌബ 9:29
      7)മുസ്ലീമിനെ അല്ലാതെ അറേബ്യയിൽ താമസിക്കുവാൻ അനുവദിക്കില്ല.
      മിഷ്കാത് അൽ മസാബിഹ് 4053, സുനൻ അബി ദഅവൂദ്, 3023,3033,4052, സുനൻ അബി ദഅവൂദ് 3030; സ്വഹീഹ് മുസ്ലീം പുസ്തകം 32, ഹദീസ് 75.
      8)ശിർക്കിന്റെ നാട്ടിൽ വസിക്കുന്നവർ ശിർക്ക് ചെയ്യുന്നവരെ പോലെയാണ്.
      സുനൻ അബി ദഅവൂദ് 2787/ബുക്ക് 15, ഹദിത് 311/(ഇംഗ്ലീഷ്
      വെബ് റഫറൻസ്: ബുക്ക് 14, ഹദീത് 2781) ഖുർആൻ 9:123.
      9)ശിർക്കിന്റെ നാട്ടിൽ നിന്ന് ഹിജറ ചെയ്യാത്ത ആളുകളെ കണ്ടെടുത്തു വെച്ച് വെട്ടിക്കൊല്ലുക.
      ഖുർആൻ സൂറ അൽ നിസാഅ 4:89
      10) ഒരു അടിമ, അമുസ്ലീം നാട്ടിലേക്ക് ഓടിപ്പോയാൽ അവനെ കൊല്ലുക എന്ന് പറഞ്ഞ പ്രവാചകൻ!
      സുനൻ അൻ-നസാഇ 4052/ പുസ്തകം 37, ഹദീസ് 87; സുനൻ അൻ-നസാഇ 4050/ പുസ്തകം 37, ഹദീസ് 85.
      11)വ്യഭിചാരത്തെ നിക്കാഹ് മുത്താ' എന്ന പേരിൽ വിശിഷ്ടകാര്യമായി അനുവദിച്ച പ്രവാചകൻ!
      സ്വഹീഹുൽ ബുഖാരി 4615/ പുസ്തകം 65, ഹദീസ് 137.
      ലോകത്തിനു അസമാധാനം അല്ലാതെ മുഹമ്മദ് നൽകിയത് പന്താണ്? ലോകത്തിനു മത വർഗ്ഗീയത അല്ലാതെ മുഹമ്മദ് നൽകിയത് എന്താണ്? ഇനി പറയുക :
      ദീനിന് വേണ്ടി കൊള്ളയും കൊലയും നടത്തിയ ആളെ ഞാൻ അനുഗമിക്കണോ? സ്ത്രീകളെ വിറ്റ് ആയുധം വാങ്ങിയ ഒരാളെ അന്ത്യ പ്രവാചകൻ ആയി കണ്ടു അനുഗമിക്കണോ? സ്ത്രീ കൃഷിയിടം എന്ന് പഠിപ്പിച്ച ആളെ പ്രവാചകൻ ആയി കാണണോ? ആറു വയസ്സുകാരി കെട്ടിയ ആളെ ഞാൻ മാനവരിൽ മഹോന്നതൻ ആയി കണ്ടു അനുഗമിക്കണോ? വ്യഭിചാരത്തെ നിക്കാഹ് മുത്താ എന്ന പേരിൽ അനുവദിച്ച ആളെ സന്മാർഗ്ഗത്തിന്റെ പ്രവാചകൻ ആയി കണ്ടു അനുഗമിക്കണോ? സ്ത്രീകളുടെ മാനത്തിനു വില കൊടുക്കാൻ പിടിച്ചു പങ്കിട്ടെടുത്തു. ലൈംഗികമായി ഉപയോഗിക്കാൻ പഠിപ്പിച്ച വ്യക്തിയെ ഞാൻ മാന സ്നേഹി എന്ന വിളിക്കണോ? വളർത്തു മകന്റെ ഭാര്യയെ കെട്ടാൻ വളർത്തുമക്കളെ ഇനി സ്വന്തൾ ആയി കണ്ടുപോകരുത് എന്ന് ആയത്ത് ഇറക്കിയ ആളെ ഞാൻ ദൈവത്തിന്റെ തിരുദൂതർ ആയി കാണണോ? ബഹുദൈവാരാധകരെ കൊല്ലാനും നാട് കടത്താനും അറേബ്യയിൽ മുസ്ലിങ്ങളെ മാത്രം ജീവിക്കാൻ അനുവദിക്കൂ എന്ന് പറഞ്ഞ മതവർഗ്ഗീയ വാദിയെ കാരുണ്യത്തിന്റെ തിരുദൂതരായി കാണണോ?

  • @bennyjoseph1269
    @bennyjoseph1269 10 месяцев назад +3

    1000-2000ok ഇതിൽ ഭേദം കമ്പി പാരയുമായിട്ട് ഇറങ്ങുന്നതാണ് ന്ന് കമ്പനിയോട് ഒന്ന് പറഞ്ഞേര്