Makes sure children eats nutritious foods and gets enough sunshine between the 10 and 3 pm. Vit A is good for immunity and not many foods contain Vit A. Liver is an excellent source of Vit A but eat in moderation.
Sir kkazhinja oru maasamai pani badhichullla kuttikalile mortality kooduthal aanu..chikilsa thediyittum ethengane sambhavikinnu.? Ethinepatti oru vedeo chyamo
Sir my son got cough and runny nose 2 weeks before. But no fever. Last week Dr started parafin anti biotic for 4 years boy. Yesterday started very strong fever.
Hi doctor my one child get influenza positive I got prescriptions I have tablets oseltamivir next day other child all so get sick I didn’t make test it’s possible to give oseltamivir tablets it’s okay or any side effect please reply doctor thank you so much
Dr. എൻ്റെ കുവൈറ്റിലെ മകളുടെ 10 വയസ്സുള്ള കുഞ്ഞിനും 6 വയസ്സുള്ള കുഞ്ഞിനും 5 വയസ്സുള്ള കുഞ്ഞിനും ഒരു മാസമായി മാറി മാറി പനിയും ചുമയും ആണ്. പനി മാറി ഒരാഴ്ച കഴിഞ്ഞ് വീണ്ടും പനി വരുന്നു.തൊണ്ടവേദന ചെവിയിൽ ഇൻഫെക്ഷൻ ഉണ്ട്. മകൾക്ക് ഡ്യൂട്ടിക്ക് പോകണം ആകെ ഒരു അസ്വസ്ത. ഏത് തരം പനി ആണെന്ന് എങ്ങിനെ അറിയാം Plz replay Sir
Ente mol epo admitted an.. ESR 25 and CRP 126 und pneumonia starting stage anennan Dr paranjad. Can u suggest any best food . Any fruits or veggies that that reduce this disease
Dr. എൻ്റെ മോന് 47 days അയപ്പോൾ pnumonia വന്നു, ഇപ്പൊൾ വീണ്ടും കഫക്കെട്ട് വന്നു enik ഇപ്പൊൾ പോടിയകുന്നൂ എന്താ ചെയ്യാ, ഇപ്പൊ മോക്സ് D enna anti bayotic കൊടുക്കുന്നു ഇത് തെറ്റാണോ? DOB 28.09.2022
Dr, osltama 5days കൊടുത്തു, കഴിഞ്ഞപ്പോൾ കുഞ്ഞു functionn കൊണ്ടുപോയി, കുഞ്ഞു ഓടി ചാടി kalichu, ഇപ്പോൾ പണി കൂടുതലായി കിടപ്പിലാണ് എന്ത് ചെയ്യും dr??? നല്ല പനി ഉണ്ട്??
എനിക്ക് ഫ്ലക്സ് ആണെന്ന് പറഞ്ഞു. Wbc 2500 ഉള്ളു. Platelet മിനിമം ഉണ്ട്. 6thday ayappol ആണ് Dr flu tab തന്നത്. എനിക്കിപ്പോൾ കൈ pathi. കാൽ pathi ചൊറിച്ചിൽ ആണ്. ഇതു ഇതിന്റെ ഭാഗമാണോ.
5 years ulla kutik pettann pneumonia avunne engnya. Njnagal flat l same age ulla kids und. Ellarkum idaykide fever varaund. Last fever vannapo oru kutti pettann marinj veenu. Hospital kond poyapo pneumonia last stage l ethyrnnu. Engnine manasilakua kids n ingne vernnad. 😢ipo aa kutti icu la . Liver function okke ninn. Bp koodi kuranj vernn. Ventilator lek matan m irikua. 😢 dr plz reply
സർ എന്റെ അമ്മക്ക് സുഖമില്ല ഓക്സിജിനും ബൈപപും ഒക്കെ കൊടുത്ത് ബെഡിൽ ആണ് വീട്ടിൽ ആർക്കും പണിയില്ല അമ്മക് പണിവന്നു അമ്മയെ കാണിക്കുന്ന ഡോക്ടറെ കാണിച്ചു ഡോക്ടർ മരുന്ന് കുറിച്ച് തന്നു Azithromycin Tablet IP500 ഉച്ചക്ക് കഴിക്കാൻ ഫ്ലൂവിർ, (Oseltamivir phosphate capsul) രാവിലെ
2024 ൽ ആരെങ്കിലും ഉണ്ടോ
Yes
Yes
@@shebajaxon1771 എങ്ങനുണ്ട് ഇപ്പൊ
Dr കുട്ടികളുടെ കണ്ണിന്റെ ഷോർട്ട് സൈറ്റ് പ്രശ്നങ്ങൾ ഒരു വീഡിയോ ചെയ്യാമോ
Dr.. വിലയേറിയ നിർദ്ദേശങ്ങൾക്ക് ഒരുപാട് നന്ദി🙏
Hi doctor intermittent fastingne pati oru detailed video cheyamo???
Adenovirus infectione kurich onnu parayuo doctor
ഈ പനി വന്നാൽ എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാ ?ഇനി എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാൻ പറ്റാത്തത് ?ഡോക്ടർ
Doctor njan UAE il an evide climate change akkumbo Ella monthum body week akkunu fever varunu what solution sir
FIUVIR 75mg 2ാം Trip കഴിക്കുന്നു.
Sir.ende.kuttikke.pani.marunnilla.admit..ayirunnu..five.day.jaladosham.chuma.und.fepanil.four.time.kodukkunnu.immunity.kuravund.ella.check.up.chaithu.kutti.valare.active.ane.padikkanda.ennu.dr..parayunnu.pakshe..pani.vttumarunnilla
Makes sure children eats nutritious foods and gets enough sunshine between the 10 and 3 pm. Vit A is good for immunity and not many foods contain Vit A. Liver is an excellent source of Vit A but eat in moderation.
Magnesa organic hair wash nallathano
Nalla mudi kuyichil nd pinne tharanum nd
Any remady sir
Vaccine uaeil vach edthrnnu kurach nal munp syhkond use undo
Thank you very much Dr Merry Christmas to you and family
എന്റെ മോന് 4 വയസ് ഉണ്ട്... പനി വന്നു വന്നു ഇപ്പൊ ഞാൻ പഠിക്കാൻ വിടുന്നില്ല അവനെ...
Ante monum same age, ithe condition aanu ipo..
Gps അസുഖം എന്താണ് dr?
Dr എന്റെ മോള് ക്ക് H1n1 A antigen positive and B antigen negative ആയിരുന്നു. ഇതിന്റെ difference എന്താ 😢
Sir kkazhinja oru maasamai pani badhichullla kuttikalile mortality kooduthal aanu..chikilsa thediyittum ethengane sambhavikinnu.? Ethinepatti oru vedeo chyamo
Are you in prs hospital?
Dr ente monu 2:30 vayasu und kunjinu birth wait 2:350 ullayirunnu eppol kunjinu 8kg ullu food onnum kazhikarilla ella masamvum 2-3 thavana choodu varum pinne antibiotic kodukkunu marum pinne varum oru pravisham fix vannu choodu kudi kunjinu pediasure kodukamo athu nallathu aano influenza vaccine kunjinu eppol edukan aanu pattumo
എന്റെ mol hospitalil അഡ്മിറ്റാണു ഇടക്ക് പനി വരുന്നു അപ്പോൾ വല്ലാത്ത മേലുവേദനയാണ്, കഫംകെട്ടൊന്നും ഇല്ല, ഇടക്ക് ഇടക്ക് പനി വരുന്നു അത് enthukond
ഫ്ലൂ ടെസ്റ്റ് ഉണ്ടോ നേരത്തെ അറിയാൻ
Thank you sr.
Useful video
Dr tonsal undu kuttiykku masathil randu thavana pani varunnu, entha cheyyande dr kdutha pani anu
Happy Christmas Dr& Family members..Duaaa moluseee chakkarayummaa 🌹
Sukamano, x'masine varunno, biriyani kazhikkam, koode venamenkil oru paottaum beefum tharam
@@susyjohnson9998njn vanna mathyo
89വയസ്സുള്ള അമ്മക്ക് 90പോരെ ഓക്സിജൻ എത്ര വരെ വരാം 80എന്റെ മുകളിലൊപോയാൽ പോരെ 90വരെ കൃത്യമായ് പറഞ്ഞു തരുമോ
Sir my son got cough and runny nose 2 weeks before. But no fever. Last week Dr started parafin anti biotic for 4 years boy. Yesterday started very strong fever.
Hi doctor my one child get influenza positive I got prescriptions I have tablets oseltamivir next day other child all so get sick I didn’t make test it’s possible to give oseltamivir tablets it’s okay or any side effect please reply doctor thank you so much
Enekk eppo vannu 😢
Hlo dr.pls rply.ente molk kurach dhivasamayi jeladosham chums und.ipo mookil ninu varuna kabhathinte koode oru Black color kalarnu varunu.endhanu athu
Hai Dr 😊
Thank you so much ❤️
Merry Christmas 🎄🎅
പനി ഉള്ളപ്പോ albandazole കൊടുക്കാമോ കുട്ടികൾക്ക്?
Doctor, is flu vaccine safe.??
Dr. എൻ്റെ കുവൈറ്റിലെ മകളുടെ 10 വയസ്സുള്ള കുഞ്ഞിനും 6 വയസ്സുള്ള കുഞ്ഞിനും 5 വയസ്സുള്ള കുഞ്ഞിനും ഒരു മാസമായി മാറി മാറി പനിയും ചുമയും ആണ്. പനി മാറി ഒരാഴ്ച കഴിഞ്ഞ് വീണ്ടും പനി വരുന്നു.തൊണ്ടവേദന ചെവിയിൽ ഇൻഫെക്ഷൻ ഉണ്ട്. മകൾക്ക് ഡ്യൂട്ടിക്ക് പോകണം ആകെ ഒരു അസ്വസ്ത. ഏത് തരം പനി ആണെന്ന് എങ്ങിനെ അറിയാം
Plz replay Sir
Ente mol epo admitted an.. ESR 25 and CRP 126 und pneumonia starting stage anennan Dr paranjad. Can u suggest any best food . Any fruits or veggies that that reduce this disease
Ennit kuranjo.........ente molk ipo 61.8annu CRP.........ipo injection edthomd irikuva......ethra days edkum kurayan... tension aayit vayya.........5 years aanu molk......pneumonia onumilla...cheriyachumayund
Doctor paraja ella lakshanavum ente monu und
Flu eth doctor aan kaanikendath?
Dr. എൻ്റെ മോന് 47 days അയപ്പോൾ pnumonia വന്നു, ഇപ്പൊൾ വീണ്ടും കഫക്കെട്ട് വന്നു enik ഇപ്പൊൾ പോടിയകുന്നൂ എന്താ ചെയ്യാ, ഇപ്പൊ മോക്സ് D enna anti bayotic കൊടുക്കുന്നു ഇത് തെറ്റാണോ? DOB 28.09.2022
Thank you sooo much sir for the updates🙏
sir sgot 94 kuzhappam undo
Thank you dr for your valuable information
Doctorinte janichu.fluvir enna marunnu thannath.numonia pole eni varo.kafakettu und
Pani ayirunno....vegam sugamayo
Happy Christmas Sir
Ente mon Lkg ane, ennum asugam ane.. Schoolil 2 days pokum. Pinne 5 days leave ane. Pani, cough epolum.epolum medicine.. Koduth koduth ipo pediya..
Ende monum
Same😪
Ende molkum ide asugam
Happy Christmas 🎄
Thank you Dr🙏❤
Ippol large sizil kanan thundangiyathil pinne ishtam koodi koodi varikayane entha cheyka sundarakutten ane
Dr, osltama 5days കൊടുത്തു, കഴിഞ്ഞപ്പോൾ കുഞ്ഞു functionn കൊണ്ടുപോയി, കുഞ്ഞു ഓടി ചാടി kalichu, ഇപ്പോൾ പണി കൂടുതലായി കിടപ്പിലാണ് എന്ത് ചെയ്യും dr??? നല്ല പനി ഉണ്ട്??
Influenza b aayirunnu nte monu ... athinu sheshm ella week il um pani aann influenza vaccine um eduthathanu
Merry Christmas
എനിക്ക് ഫ്ലക്സ് ആണെന്ന് പറഞ്ഞു. Wbc 2500 ഉള്ളു. Platelet മിനിമം ഉണ്ട്. 6thday ayappol ആണ് Dr flu tab തന്നത്. എനിക്കിപ്പോൾ കൈ pathi. കാൽ pathi ചൊറിച്ചിൽ ആണ്. ഇതു ഇതിന്റെ ഭാഗമാണോ.
Sir, nalla throat infection undenkil antibiotic koduthal prasnam undo?
5 years ulla kutik pettann pneumonia avunne engnya. Njnagal flat l same age ulla kids und. Ellarkum idaykide fever varaund. Last fever vannapo oru kutti pettann marinj veenu. Hospital kond poyapo pneumonia last stage l ethyrnnu. Engnine manasilakua kids n ingne vernnad. 😢ipo aa kutti icu la . Liver function okke ninn. Bp koodi kuranj vernn. Ventilator lek matan m irikua. 😢 dr plz reply
Ippo Anghaneyund kuttikk
Thank you Dr
Ente mon ipo flue fever aanu..ipo 7days aayi...fever maariyitt again fever und...nth cheyyanam
Nthu chythu..... My baby also
Kuranjo ??@@nathaibrahim1886
Happy Christmas doctor🙏
Kwlkaam
സർ
എന്റെ അമ്മക്ക് സുഖമില്ല ഓക്സിജിനും ബൈപപും ഒക്കെ കൊടുത്ത് ബെഡിൽ ആണ് വീട്ടിൽ ആർക്കും പണിയില്ല അമ്മക് പണിവന്നു അമ്മയെ കാണിക്കുന്ന ഡോക്ടറെ കാണിച്ചു ഡോക്ടർ മരുന്ന് കുറിച്ച് തന്നു
Azithromycin Tablet IP500
ഉച്ചക്ക് കഴിക്കാൻ
ഫ്ലൂവിർ, (Oseltamivir phosphate capsul) രാവിലെ
Thank. You
Thanks. D r
Thank u Dr ❤❤
Very informative
Ente pera kuttikkum Influenza A . positive aanu.avan hospitalil admit aanu .ee varsham 2024 June.school thurannathum fever pidipettu.
Ok
👌👌👌👌👌
H1n1😮😮😮😮😮😮
Thank u Dr very good information
Merry Christmas 🌲
Thanks doctor
Thanks sir 🙏🙏🙏
Thank u doctor
Thanks sir
Thanks Dr
Thank you. Dr
Tqu doctor.
Thank you dr
Thank you doctor
Thank you dr
Thank you sir
Thank you doctor
Thank you doctor
Thank you Dr
Thank you Dr