പുതുതായി പട്ടം ലഭിച്ച 8 വൈദികരിൽ 7 പേരും പള്ളികളിൽ ഏകീകൃത കുർബാന ആരംഭിക്കുകയും ചെയ്തു I SYRO MALABAR

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 58

  • @Babu-d3w3f
    @Babu-d3w3f 5 часов назад +42

    ഏകീകൃത വി.കുർബാന ചൊല്ലിയ കൊച്ചച്ചന്മാർക്ക് അഭിനന്ദനങ്ങൾ👏

  • @jobijacob5408
    @jobijacob5408 5 часов назад +13

    Congratulations to the newly ordained priests for standing united in faith with the Church

  • @Jacob-pr7pe
    @Jacob-pr7pe 4 часа назад +12

    അവരുടെ കുടുംബങ്ങൾ അനുഗ്രഹിക്കപ്പെട്ടും❤❤❤

  • @jobijacob9641
    @jobijacob9641 4 часа назад +10

    അനുസരണയാണ്‌ കുർബാന. അതാണ്‌ കർത്താവിന്റെ കുർബാന.

  • @Sajumonpj215
    @Sajumonpj215 3 часа назад +6

    ഏകീകൃത കുർബാന ചൊല്ലിയ എല്ലാ വൈദികർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @benoyjohn8153
    @benoyjohn8153 3 часа назад +7

    ആരുടേയും വിജയമോ പരാജയമോ അല്ല.. ക്രിസ്തുനാഥന്റെ ശരീരമാണ് കത്തോലിക്കാ തിരുസഭ.... സത്യസഭ വിജയിക്കട്ടെ... സത്യസഭക്ക് പ്രചാരം വരട്ടെ... എല്ലാ അച്ഛന്മാർക്കും അഭിനന്ദനങൾ ❤️❤️❤️🙏🙏.. സഭയുടെ കുർബാനയോട് വിയോജിച്ചു നിൽക്കുന്ന പ്രീയ അച്ഛന്മാരെ.. തിരുസഭയുടെ വഴിയേ നമുക്കും യാത്ര ചെയ്യാം.. ❤️❤️🙏🙏❤️❤️

  • @Jacob-pr7pe
    @Jacob-pr7pe 4 часа назад +7

    സത്യം വിജയിക്കും ഇതു പോലെ❤

  • @josecp1405
    @josecp1405 3 часа назад +5

    ദൈവത്തോടും സഭയോടുമാണ് ഞങ്ങൾക്ക് കൂറ് എന്ന് ഏകീകൃത ബലിയർപ്പണതിലൂടെ എല്ലാവരെയും കാണിച്ച നവവൈദികരെ ദൈവം സമൃദ്ധമായ അനുഗ്രഹിക്കട്ടെ

  • @SissyGC-u6n
    @SissyGC-u6n 4 часа назад +3

    Great, Truth will win always.Christ kingdom will stand forever.

  • @joseperukarot462
    @joseperukarot462 5 часов назад +7

    Stand with the church

  • @shajimash
    @shajimash 5 часов назад +4

    God is Grace

  • @Dreamsparadice
    @Dreamsparadice 3 часа назад +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @Jose-o2d1n
    @Jose-o2d1n Час назад +1

    Verygood. Achanmare🙏❤️🙏🙏🙏🙏🙏🙏🙏👍👍👍🙏

  • @RitaSebastian-j2d
    @RitaSebastian-j2d 4 часа назад +4

    Congratulations

  • @Jose-o2d1n
    @Jose-o2d1n 5 часов назад +7

    🙏🙏🙏🙏🙏❤️❤️❤️

  • @roythayil2292
    @roythayil2292 Час назад

    Congratulations God bless you 🎉🎉🎉🎉

  • @thomasctthomas1447
    @thomasctthomas1447 5 часов назад +7

    🙏🙏🙏🙏🙏🙏🙏🙏

  • @hypnotistgeorgekalapurakal3015

    Bosco bishop, congratulations

  • @thomas-qc8oz
    @thomas-qc8oz 5 часов назад +13

    Force ചെയ്യുന്നില്ല. സഭ അനുസരണം പഠിപ്പിക്കുന്നു. പൗരോഹിത്യം സ്വീകരിച്ചപ്പോൾ എടുത്ത പ്രതിജ്ഞ ഓർമിപ്പിക്കുന്നു. ചട്ടങ്ങൾ മറന്നാൽ വടിയെടുത്തു ഓർമിപ്പിക്കണം. അത് മാത്രമേ പുത്തൂർ പിതാവ് ചെയ്യുന്നുള്ളൂ. തുളുക്കന്മാരുടയുടെ പണം വാങ്ങി സിറോ മലബാർ സഭയെ ottu കൊടുക്കാൻ ഇറങ്ങിയവരെ നിങ്ങൾ അനുഭവിക്കും. 10 minute ദൈവത്തിലേക്കു തിരിയാൻ പറ്റാത്ത നിങ്ങൾ ജനത്തിന്റെ എന്ത് കാണാൻ ആണ് ജനത്തെ നോക്കി ദൈവത്തിനു പിൻ തിരിഞ്ഞു നിൽക്കുന്നത്

    • @alexantony278
      @alexantony278 2 часа назад

      എറണാകുളം അതിരൂപതയുടെ കണ്ണായ സ്ഥലങ്ങൾ തുച്ഛമായ വിലക്ക് തുലുക്കന്മാർക്ക് കൊടുത്തത് കാലഞ്ചേരിയാണ്. സഭയുടെ മുഖപത്രമായ ദീപിക തുക്കനായ ഹാരീസ് അബൂബക്കറിന് കൊടുത്തത് ആരാണ്?

  • @Jacob-pr7pe
    @Jacob-pr7pe 3 часа назад +4

    പിശാച് പരാജയപ്പെടുന്നു.

    • @benoyjohn8153
      @benoyjohn8153 3 часа назад

      ആ പിശാചിന്റെ തല തകർക്കാൻ... ദൈവപുത്രന്റെ ശ രീരമായ പരിശുദ്ധ കത്തോലിക്കാ തിരുസഭക്കു ശക്തിയും ബുദ്ധിയും ഉണ്ടാകും... ഉണ്ട്... പരിശുദ്ധ പരമ ദിവ്യാകാരുണ്യത്തിന് എന്നേരവും സ്തുതിയും. ബഹുമാനവും ആരാധനയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ 🙏🙏🙏🙏

  • @pappachanchakiath3025
    @pappachanchakiath3025 5 часов назад +4

    👌

  • @alexpanakkal7022
    @alexpanakkal7022 2 часа назад

    Malagayude Veshem Dhariekkuna Vematharie Therechareyuka

  • @alexantony278
    @alexantony278 2 часа назад

    മതുതോർവട്ടം പള്ളിയിൽ ചാർജ്ജെടുക്കുവാൻ എത്തിയ പുതിയ കൊച്ചച്ചനെ എതിരേൽക്കുവാൻ ഇടവകാംഗങ്ങൾ ആരും ഉണ്ടായിരുന്നില്ല.

  • @NidhinJohnson
    @NidhinJohnson Час назад

    അവർ ചെയ്തോളും ഇനി പുറകെ നടന്ന് ചൊറിയാതിരുന്നാ മതി.

  • @seekeroftruth3150
    @seekeroftruth3150 2 часа назад

    കർത്താവിനേയും അവിടുത്തെ സഭയേയും തോൽപ്പിക്കാൻ വിമതർക്കാവില്ല.

  • @babusyriaceravimangalamtho2801
    @babusyriaceravimangalamtho2801 2 часа назад

    ഈ പള്ളികളിൽ ഇപ്പോഴും ഏകീകൃത കുർബാന തന്നെയാണ് 'അതിലെന്താണ് ഇത്ര പുതുമ. കുറെ ഒറ്റി കൊടുക്കൽ മാത്രം ഉള്ള ഇടവകകൾ'

  • @marysabu9529
    @marysabu9529 2 часа назад +1

    Pls.avoid criticism of vimathans.

  • @Jose-o2d1n
    @Jose-o2d1n Час назад

    Ethu. Karthavinde. Sabayane. Ninghal. Thakarnnupookum. Vimathare

  • @ancythomas8965
    @ancythomas8965 5 часов назад +1

    പറ്റുമെങ്കിൽ തലയിൽ തുണിയും ഇട്ടു മുഖം മറയ്ക്കണം എങ്ങാനും വിശ്വാസികൾ കണ്ടാലോ

  • @paulantony9866
    @paulantony9866 3 часа назад

    Ha ha ha, thallu channel🎉🎉🎉

  • @antonythomas1026
    @antonythomas1026 3 часа назад

    Evida kadathi undallo manda?

  • @joshydevassy5567
    @joshydevassy5567 4 часа назад

    Arado thannodu paranjath 7 achanmar kurbana cholli anna news . Thallumboll correct ayit thallado my .....

  • @alphonsejohn1295
    @alphonsejohn1295 4 часа назад

    Ekikrutha kurbana alla. Malineekrutha kurbana ennu vilikkam

  • @josephmampilly3860
    @josephmampilly3860 3 часа назад

    Stop Alengerry syinede group gudaisum.

  • @babyantony-pi7rg
    @babyantony-pi7rg 5 часов назад +1

    Let Christ rest in peace . What Christianity is in this action ?Enforcing someone to do something by force and threatenig is not Christianity but Nassism!! Very shameful

    • @JohnsonVarghese-b5w
      @JohnsonVarghese-b5w 5 часов назад

      Anusarana Christianity alla ille vimathare

    • @mathewmathai7538
      @mathewmathai7538 5 часов назад

      Let the obedience is better than mass.

    • @shajimash
      @shajimash 5 часов назад +1

      വി. കുർബാന ചൊല്ലേണ്ടത് സഭാ സിനഡിൻ്റെ തീരുമാന പ്രകാരമാണ്. അല്ലാതെ അൽമായൻ്റെ ഇഷ്ടം അനുസരിച്ചല്ല

    • @josekalan8724
      @josekalan8724 4 часа назад

      ഒരു സമുദായത്തിലും പൂജാ കർമ്മങ്ങൾ എങ്ങിനെ വേണമെന്ന് വിശ്വാസികൾ നിയന്ത്രിക്കാറില്ല, അങ്കമാലി എറണാകുളം രൂപതയിലൊഴിച്ച്. അവർക്ക് കൊമ്പ് നാലുണ്ട്., അവരാണ് യേശുവിനെ നേരിട്ട് കണ്ടവർ എന്നാണ് ഭാവം😮

    • @josekalan8724
      @josekalan8724 4 часа назад

      ഒരു സമുദായത്തിലും പൂജാ കർമ്മങ്ങൾ എങ്ങിനെ വേണമെന്ന് വിശ്വാസികൾ നിയന്ത്രിക്കാറില്ല, അങ്കമാലി എറണാകുളം രൂപതയിലൊഴിച്ച്. അവർക്ക് കൊമ്പ് നാലുണ്ട്., അവരാണ് യേശുവിനെ നേരിട്ട് കണ്ടവർ എന്നാണ് ഭാവം😮

  • @johnykk9727
    @johnykk9727 6 часов назад +1

    Vaidhikar ellengil ninde appanum ammayum elley

    • @abrahamgeorge5534
      @abrahamgeorge5534 5 часов назад +1

      ജിഹാദികളുടെ രീതിയിലുള്ള പ്രതികരണം. കൊള്ളാം!

    • @binoyjoseph3516
      @binoyjoseph3516 5 часов назад

      ​@@abrahamgeorge5534അയാൾക് ഈന്തപ്പഴത്തിന്റെ രുചി നന്നേ ബോധിച്ചു...

  • @raphelks9392
    @raphelks9392 4 часа назад

    വെറുതെ പുളു പറയാതെ

    • @gilbertjoseph5624
      @gilbertjoseph5624 4 часа назад

      വിശ്വാസമായില്ലേ..
      പറയുന്നത് അനുസരിച്ചാൽ നിങ്ങളുടെ രൂപതയിൽ നിന്നും പുതിയ മെത്രാനെ കിട്ടും🎉.
      ഇല്ലെങ്കിൽ സ്വാഹ.
      പുറനാട്ടുകാർ വന്ന് ഭരിക്കും അത്രതന്നെ

  • @joymathew7411
    @joymathew7411 4 часа назад +3

    Congratulations

  • @Jose-o2d1n
    @Jose-o2d1n 5 часов назад +4

    🙏🙏🙏🙏❤️❤️❤️❤️