തുടക്കം മുതൽ ഒടുക്കം വരെ കണ്ടുകൊണ്ടിരുന്നു പോകും നല്ല അവതരണം ഓസ്‌ട്രേലിയൻ വീടുകളെക്കുറിച്ചു ഒരു ധാരണയും വന്നു ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം വീഡിയോകൾ ഓസ്‌ട്രേലിയൻ ജനങ്ങളുടെ ജീവിതം, ഗ്രാമവാസികളുടെ ജീവിതം എന്നിവ വീഡിയോകലാക്കിയാൽ നന്ന് അഡ്വ. ഷഹീർ
Spr house ഒന്ന് ആഞ്ഞു പെയ്താൽ വടിയെടുത്തു ഓടുപൊക്കി ചോർച്ച മാറ്റാൻ നടക്കുന്ന ഞാൻ. എല്ലാം ഇഹലോകജീവിതത്തിലെ അനുഗ്രഹങ്ങൾ. ഭൂമിയിൽ എല്ലാർക്കും തുല്യമായി വീതിച്ചത് മരണം മാത്രം. God bless you dears . 🥰🥰🥰
വീടൊക്കെ കാണാൻ നല്ല ഭംഗിയുണ്ട്. തദ്ദേശവാദവും ഉൽകൃഷ്‌ട മനോഭാവവും കൈമുതലായുള്ള ഒരു ജനത എപ്പോൾ ഒരു വർഗ്ഗീയ ലഹളയ്ക്ക് മുതിരുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. എന്തായാലും എല്ലാ ഭാവുകങ്ങളും നേരട്ടെ.
Beautiful home and very nice presentation! I really like watching Aussie Amma's Chanel. Nimisha is so humble and it's really nice to see you guys also. All the very best!!!
I started watching Aussi Amma malayalee very recently. Once when I was watching I saw your family in her house and then heard you telling about your channel. So I subscribed and started watching your vedios also
Beautiful house with all convenient accessories except a drier as drier makes life more easier than the way it’s now and it definitely doesn’t make a significant change in energy bill as well
Good house. 4 bed rooms. Living, dining, kitchen in one large place. Total built up area,. 1300 sq.ft or more. total land area. 6000 sq.ft or more. I am watching from New York. Same type of living area here too.But different types of houses. Mostly living room is separate.Heating Gas and oil too. New York is very costly now. How much Australian Dollars?? Lot of people/ Nurses migrating there. Very good. USA immigration almost stopped.
ഇച്ചായ ഇച്ചായ എന്നുള്ള വിളി കേൾക്കാൻ നല്ല രസമുണ്ട് ജീവിതകാലം മുഴുവൻ സന്തോഷത്തോടെ സുഖത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤
Thankyou ❤️🙏
അതേ അതേ അതേ അതേ
മനോഹരം നല്ല വീട് 👌
Thankyou❤️😊
അവതരണ ശൈലി, ഭാഷ, ഒപ്പം ശബ്ദം എല്ലാം മനോഹരം
Thankyou very much❤️
My children were in Australia for 3 years .l went and stayed with them for a month .Beautiful house not big but very convenient
Dr Lalitha CMC Vellore
😊🙏
കാണാനും കേട്ടിരിക്കാനും നല്ല രസം... ആദ്യമായാണ് ഒരു ഹോംടൂർ ആസ്വദിച്ചു കാണുന്നത് 🥰
CONGRATULATIONS....🎉🎈💟🎁
Beautiful HOUSE...❤
May God bless you all abundantly...💟
Thankyou❤️🙏
കുട്ടിയുടെ ഡ്രസ്സിങ് ഒരായിരം ലൈക്ക് വീഡിയോ നന്നായിട്ടുണ്ട്
Thankyou 😊
വീട് സൂപ്പർ അതിനേക്കാളും പൊളി അല്ലെ ഇച്ചായ, അല്ലെ ഇച്ചായ ❤️❤️
Thankyou ❤️😊
നാട്ടിൽ പെൺകുട്ടികൾ എങ്ങനെ തുണിയില്ലാതെ നടക്കാം എന്ന് ഗേവഷണം നടത്തുമ്പോൾ ഈ നീള കുപ്പായക്കാരിയെ ഇഷ്ട്ടപ്പെട്ടു .🌹🌹🌹
Super 🙏 Good God bless you all ❤ Always thanks be to Jesus Christ 🙏🙏🙏🙏🙏
😊😊.. Thankyou.. 🙏🙏
Thankyou😊😊
@@vimalasr4289/
❤
😊
മോളൂ വീട് സൂപ്പർ ഇത് വരെ ആരും ഇങ്ങനെ വിശദമായി കാണിച്ചു തന്നിട്ടില്ല. ഹസ് അവിടെ എ ന്ത് ജോലി ചെയ്യുന്നു. മോൾ എന്ത് ചെയ്യുന്നു
Thankyou❤️.. Iam a Nurse😊
അല്ലെ ഇച്ചായ.......
അതേ .... അതേ......
❤
തുടക്കം മുതൽ ഒടുക്കം
വരെ കണ്ടുകൊണ്ടിരുന്നു പോകും നല്ല അവതരണം
ഓസ്‌ട്രേലിയൻ വീടുകളെക്കുറിച്ചു
ഒരു ധാരണയും വന്നു
ഇനിയും പ്രതീക്ഷിക്കുന്നു
ഇത്തരം വീഡിയോകൾ
ഓസ്‌ട്രേലിയൻ ജനങ്ങളുടെ
ജീവിതം, ഗ്രാമവാസികളുടെ
ജീവിതം എന്നിവ വീഡിയോകലാക്കിയാൽ നന്ന്
അഡ്വ. ഷഹീർ
Sure.. Thankyou for the feedback 😊
very beautiful home ❤
Thankyou ❤️
മനോഹരം നല്ല അവതരണം Perthലുള്ള മകളോട് പറയട്ടെ ഇത് പോലൊന്ന് വെക്കാൻ
ആശംസകൾ
Thankyou 😊
Wow...beautiful home and nice family❤
Thankyou😊🥰
മനോഹരമായ വീഥിയിൽ മനോഹരമായ വീടും വീട്ടുകാരും ❤👌👍👏👏🌹
Hii thankyou🥰🥰
നല്ല വീട് ❤️ അവതരണം സൂപ്പർ ആണ്
Thankyou ❤️
Cute and Beautiful home ..humble presentation
Thankyou😊
വീട് സൂപ്പർ അതു പോലെ.മോളുടെ. അവതരണവും നന്നായിട്ടുണ്ട്❤
Superb home tour. Well maintained house with beautiful interiors. Excellent presentation. 👍
Thankyou🥰
വീട് ഒത്തിരി ഇഷ്ടപ്പെട്ടു 👍
Thankyou 😊
മനോഹരമായ വീട് സൂപ്പർ ഫാമിലി 😘😘😘😘😘😘😘😘😘
Thankyou 🥰
👍👍👍👍കേട്ടോ കേട്ടോ ഞങ്ങൾ എല്ലാം കേട്ടു.... കണ്ടു 👍സൂപ്പർ.... വീട്....
Thankyou 😊❤️
ഒരു കലാകാരിയുടെ വീട് എത്ര മനോഹരം. ആശംസകൾ 🌹🙏
Thankyou
വളരെ നന്നായിട്ടുണ്ട് 🥰 വീടും ഫാമിലിയും എല്ലാം 😊
Thankyou🥰
Super👌👌👌🥰
ഇങ്ങനെയാണ് home tour ചെയ്യേണ്ടത്. Nice ❤
Thankyou ❤️❤️
Manoharam kandu kettirikkan valare nallathu super
Thankyou 😊
സംസാരം നല്ല അടിപൊളി ആണ് കൊള്ളാം
ഇപ്പോൾ ആണ് വീഡിയോ
കണ്ടത് 👌👌👌
Thankyou ❤️
Variety plan...... Super വീട് 👌👌👌👌👌. മോൾ നല്ല സുന്ദരിക്കുട്ടി ആണ് ട്ടോ
Thankyou🥰❤️
👌👌👌👌
Very nice House mole.Arrangements are very beautiful 🎉
Hoise tour gambheeram aayitunde...
Except "alle ichaya" , and "athe athe".
Nice house.. Good plan
Thankyou 😊
Achaya Ville 😊kurachan kollam
Beautiful house,well maintained ❤
Thankyou❤️😊
😮@@CanberranMalluFamily
Blessed Beautiful Blessed home 🏡 ⛪️Beautiful video God bless 🙌 you and your whole family ⛪️ Thank you ⛪️
Thankyou so much❤️😊
Chechii : alle ichaya
Ichayan : adhe adhe
Just loved it😍
Beautiful, Lucky Family ❤️❤️❤️
Thankyou😊
Good dear god bless you
ഞാൻ ഇപ്പോൾ ആണ് വീഡിയോ കാണുന്നത് നിമിഷ ഉട വീഡിയോ kannum അവർ osraliya വന്നോ എന്ന് അറിയാം നോക്കി അപ്പോൾ നിമ്മി യുടെ വീഡിയോ കാണുന്നു super
Thank you so much❤️
Ee veedinte plan kituo..i like it ❤
Beautiful house👍👍
Thankyou❤️🙂
Nice & cute
Spr house ഒന്ന് ആഞ്ഞു പെയ്താൽ വടിയെടുത്തു ഓടുപൊക്കി ചോർച്ച മാറ്റാൻ നടക്കുന്ന ഞാൻ. എല്ലാം ഇഹലോകജീവിതത്തിലെ അനുഗ്രഹങ്ങൾ. ഭൂമിയിൽ എല്ലാർക്കും തുല്യമായി വീതിച്ചത് മരണം മാത്രം. God bless you dears . 🥰🥰🥰
Hii god bless you and family 2🙏
Praying 🙏
Njanum🙏
👍👍👍❤❤❤
ഇച്ചായാ ഇച്ചായാ എന്ന ഇടക്കിടക്ക് ഉള്ള വിളി വളരെ ഇഷ്ടപ്പെട്ടു GOD BLESS YOU
Thankyou😊
❤ MAASHA ALLAH ❤ BEAUTIFUL 😍 PEOPLE BEAUTIFUL HOUSE.
വീടൊക്കെ കാണാൻ നല്ല ഭംഗിയുണ്ട്. തദ്ദേശവാദവും ഉൽകൃഷ്‌ട മനോഭാവവും കൈമുതലായുള്ള ഒരു ജനത എപ്പോൾ ഒരു വർഗ്ഗീയ ലഹളയ്ക്ക് മുതിരുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. എന്തായാലും എല്ലാ ഭാവുകങ്ങളും നേരട്ടെ.
😇
😊🙏
❤
@@thankammapl458 q
മനസ്സിലായില്ല
Good Presentation
Thankyou😊
Beautiful house, well designed and neatly maintained. The total atmosphere of the place is so peaceful.❤❤
Hii..thankyou🙂
🙋♂️
കൊള്ളാം ട്ടോ...
ഇഷ്ടായി...
Thankyou❤️😊
🎄🎄All the best🎄🎄
Wow beautiful home super😊
Thankyou🥰
Super Veedu 👌👌👌😍🥰🥰🥰❤️❤️❤️
Beautiful house,well maintained👍
Thankyou❤️🩷
Adipoly ❤
Beautiful home and very nice presentation! I really like watching Aussie Amma's Chanel. Nimisha is so humble and it's really nice to see you guys also. All the very best!!!
I started watching Aussi Amma malayalee very recently. Once when I was watching I saw your family in her house and then heard you telling about your channel. So I subscribed and started watching your vedios also
Very nice and beautiful home ❤
Thank you so much 😊
Super veedu& well arranged
Thankyou❤️😊
അതി മനോഹരം, വീട് അടിപൊളി❤️❤️ പുതിയ ഫ്രണ്ട്👍👍
Thankyou ❤️
Echaya enna vili kelkan rasamundu tto ❤
Thankyou:-)♡
ഇഷ്ടം ആയി 👍😍
Thankyou ❤️
Valare nalla video.nalla kala vasanayulla alanallo. Nalla veedikalude videos ulppeduthanam
Thankyou ... Sure 🥰
Excellent presentation and very nice house. Kudos
Super house & super family❤❤❤
Thankyou🥰🥰
Ichayante videography
nannayittund k to
Thankyou 😊
Hi am from delhi, nattil kangazha... Beatiful house...all r super.. May Gid bless you sll
Hiii…. Thankyou❤️❤️
Where are you in delhi...? Which area in Kangazha/Kottayam...?
Home sweet home ❤❤
Beautiful house
Thankyou❤️🙂
Adipoli🤷🏻♀️🤷🏻♀️🤷🏻♀️
തനി നാടൻ കുട്ടി, നല്ല രസം സംസാരം കേൾക്കാൻ
Thankyou ❤️
Alle echaya
Beautiful House chechi 😍😍😍😍😍Adipoliii👌👌👌👌👌
Thankyou❤️🙂
Beautiful ❤️❤️❤️
Thankyou 😊❤️
Beautiful house.
Thankyou🥰e
Nimmi glass paintingum, barbie doll
Crochetum chayyunna video chaiyyumo ❤
Sure❤️😊
@@CanberranMalluFamily Thanks
അതിമനോഹരം 💗💗
Thankyou 🥰❤️
It is very desperate to live in Canberra due to severe cold. We moved to sunny Brisbane
How much cent and and total cost(including house)?
Will do a video on that😊
VERY VERY BEAUTIFUL HOME AND CUTE FAMILY GOD BLESS YOU ALL BEST WISHES 👍👍🌹🌹🙏🙏
Beautiful house with all convenient accessories except a drier as drier makes life more easier than the way it’s now and it definitely doesn’t make a significant change in energy bill as well
Thanks for watching🙂❤️
നിങ്ങൾക്കു മരണമില്ല എല്ലാം എവിടെയുണ്ടല്ലോ 👍❤️
Super veedu❤👌
Thankyou❤️🙂
Thankyou❤️🙂
Ellam.usharaykkn.achayyaaa
Good house. 4 bed rooms. Living, dining, kitchen in one large place. Total built up area,. 1300 sq.ft or more. total land area. 6000 sq.ft or more. I am watching from New York. Same type of living area here too.But different types of houses. Mostly living room is separate.Heating Gas and oil too. New York is very costly now. How much Australian Dollars?? Lot of people/ Nurses migrating there. Very good. USA immigration almost stopped.
Hii.. Thankyou for watching our video... Will do a video regarding total area, construction and cost...😊
Adipoli Mashallah, itrem nannayi malayalam parayunnu.
Dressing spr.😊❤
superb ❤
Thankyou❤😊😊
❤❤❤❤
Hi beautiful house and how much is the total cost for this house ?
Beautiful explanation ❤
Thank you! 🙂
Adipoli sooper house
Thankyou❤😊
Simple and elegant house. Ur presentation is awesome ❤
Thank you so much 🙂
ഇടയ്ക്ക് ഇടയ്ക്കുള്ള ഇല്ലേ ച്ചായ... എനിക്ക് വലിയ ഇഷ്ടയി❤.. All the best
Thankyou 😊
Beautiful home God bless your family 🙏
Thankyou 😊
SUPER !!!!!❤ from Ernakulam.
Hii❤️ thankyou😊
Super
വീട് അടിപൊളി ആണ്
Nice and spacious house.
Thankyou❤️🙂
@@elizabeththomas5679thankyou❤️🙂
അല്ലെ ഇച്ചായ...അതേ .അതേ.. അല്ലേ ഇചായ..അതേ ..അതേ ..♥️😁
Beautiful House 😍
Thankyou❤😊
😮😮
Ethre sqre feet anu veed