Kozhukkatta Recipe in Malayalam | Perfect kozhukkatta |

Поделиться
HTML-код
  • Опубликовано: 24 ноя 2024
  • #Kozhukkatta
    #kozhukattai
    #kozhukattaInMalayalam
    #KozhukkattaRecipeMalayalam
    #KozhukkattaRecipe
    #KozhukkattaRecipeWithEnglish
    #EveningSnack
    #ആവിയിൽവേവിക്കുന്നപലഹാരം
    #5മിനുട്ടിൽചായക്കടി
    #നാലുമണിപലഹാരം
    #Easybreakfast
    #EveningSnack
    #eatkochieat #eatattrivandrum #keralafoodie #eat #രുചി #keralafood #keralafoodie #keralagram #keralafoodblogger #nadanfood #thaninadan #mallufoodie #keralacuisine #frommykitchen #kl14pullo #kannur #keralatourism #biriyani #chickensofinstagram #dubaifoodie #dubaifoodbloggers #instadaily #mallugram #theuncommonbox #kerala #kerala360 #foodporn #foodphotooftheday #foodpost #food52grams
    Kitchen tips video : • #kitchentipsandtricks ...
    Crispy Murukku : • #EasyCrispyMurukku ഈ മ...
    Black halwa with Aval : • #Evening_Snack കറുത്തു...
    വെറും 5 മിനിട്ടിൽ പഞ്ഞി പോലെ പാലപ്പം: • Instant palappam malay...
    This video shows how to make Kozhukatta, a popular evening snack in Kerala, in the most perfect and tasty manner.
    ഈ വിഡിയോയിൽ ഒരു നാടൻ നാല് മണി പലഹാരമായ കൊഴുക്കട്ട എങ്ങനെ ഉണ്ടാക്കാം എന്നതിനെ , പറ്റി പറയുന്നു .
    Kozhukkatta is a popular South Indian dumpling made from roasted rice flour with a sweet filling. The filling the is prepared with grated Coconut and Jaggery. It can be served as an evening snack or breakfast dish. Anyone with basic cooking skill can make this dish at home and also it requires only limited number of ingredients.
    🧺 INGREDIENTS
    Jaggery (ശർക്കര ) - 125 gms
    Water (വെള്ളം) - ¼ cup
    Grated Coconut (തേങ്ങ ചിരണ്ടിയത്) - 2 and 3/4 Cups
    Cumin powder - 1/4 Teaspoon
    Cardamom powder - 1 and 14 Teaspoon
    Dried Ginger powder - 1/4 teaspoon
    Roasted Rice Flour (വറുത്ത അരിപ്പൊടി) - 2 cups
    Salt (ഉപ്പ്) - ½ Teaspoon
    Ghee (നെയ്യ്) - 3 teaspoon
    Sugar - 1/2 cup
    Water - 1/4 cup
    #Howtomakekozhukatta
    #perfectkozhukatta
    #kozhukattairecipe
    #kozhukattamalayalamrecipe
    #softkozhukattarecipe
    #പെർഫെക്ട്കൊഴുക്കട്ട
    യേശുക്രിസ്തു നാൽപതു നാൾ ഉപവസിച്ചതിന്‍റെ ഓർമ്മയ്ക്കായും, അവസാന പത്തു ദിവസമായ വിശുദ്ധവാരത്തിനു മുന്നോടിയായും ഓശാന ഞായറാഴ്ച്ചയ്ക്ക് മുൻപുള്ള ദിവസം വിശേഷമായി ആചരിക്കുന്നു. ഈ ശനിയാഴ്ച ദിവസം ക്രിസ്ത്യൻ കുടുംബങ്ങളിൽ പ്രധാന വിഭവമായി കൊഴുക്കട്ട ഉണ്ടാക്കുന്നതുകൊണ്ട് ഈ ദിവസത്തെ 'കൊഴുക്കട്ട ശനിയാഴ്ച' എന്നു വിളിക്കുന്നു.
    🔗 STAY CONNECTED
    » Instagram: / jesscreativeworld
    » Facebook: / jess-creative-world-10...

Комментарии • 166

  • @IHATETOMATOESANDPICKLES
    @IHATETOMATOESANDPICKLES 8 месяцев назад +5

    Tku for the excellent recipe,my first successful
    kozkatta with your recipe ,failed so many times earlier.

  • @albassam7213
    @albassam7213 2 года назад +5

    അവതരണം ഇഷ്ടപ്പെട്ടു അതുപോലെ തന്നെ കൊഴുക്കട്ടയും

  • @remyaraman5947
    @remyaraman5947 2 года назад +12

    Kozhakkata enik bhayankara ishtanu tips oke valare useful ini undakumbo sradhikkato ith nalla perfect recipe sugar vachathanu enik kooduthal ishtam Thanks dear 😊👍🏻

  • @anandhuajish7815
    @anandhuajish7815 2 года назад +3

    നല്ല അവതരണം, അതേപോലെ തന്നെ കുക്കിങ്ങും ശർക്കര വെച്ചുള്ള കൊഴുക്കട്ട ആണ് ഇഷ്ടം ആയത്

  • @totsstar4649
    @totsstar4649 2 года назад +4

    Kozhukkatta nannayittund enthayalum trycheyyanam😊

  • @jafinepinheromedia281
    @jafinepinheromedia281 2 года назад +2

    എൻ്റെ മക്കൾക്ക് ഈ രീതിയിൽ ഉണ്ടാക്കി ക്കൊടുത്തു .Thanks for shairing

  • @kmjoy396
    @kmjoy396 Год назад +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിങ്ങളുടെ അവതരണമാണ്. കൊഴുക്കട്ടയും സൂപ്പർ 👌👌

  • @seethalakshmi8034
    @seethalakshmi8034 2 года назад +5

    kozhukatta looks delicious and perfect recipe..

  • @Bharathikailashcookingchannel8
    @Bharathikailashcookingchannel8 2 года назад +1

    Kozhukkatai recipe super nice morethan video share super

  • @byju7774
    @byju7774 2 года назад +2

    സൂപ്പർ. വളരെ ഇഷ്ടമുള്ള ഒരു പലഹാരം. നിങ്ങളുടെ വിവരണം വളരെ മനോഹരമാണ് ട്ടോ

  • @AncySanthosh-zr7rb
    @AncySanthosh-zr7rb 8 месяцев назад +1

    ചേച്ചി ഞാൻ ഉണ്ടാക്കിട്ടോ, നല്ല ടേസ്റ്റ് ഉണ്ടായിരുന്നു, എല്ലാവർക്കും ഇഷ്ട്ടമായി, ❤❤❤❤

    • @Jesscreativeworld
      @Jesscreativeworld  8 месяцев назад

      Thank you dear Ancy for your kind words 🥰❣️😍

  • @badrinadh.b4a266
    @badrinadh.b4a266 2 года назад +1

    Variety കൊഴുക്കട്ട ഒത്തിരി ഇഷ്ടപ്പെട്ടു

  • @gamingsaniyyt4308
    @gamingsaniyyt4308 2 года назад +1

    Super...nalloru palaharamanu kozhukatta
    Veettil Ellarkkum ishttaa

  • @maleyparampilnaseer1407
    @maleyparampilnaseer1407 2 года назад +1

    ഫസ്റ്റ് ടൈം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് നല്ല റസിപ്പി വീഡിയോ താങ്ക്സ് ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു

  • @bijiprince970
    @bijiprince970 Год назад +1

    Explanation nannayirunnu Oppam ആരുടെയും time അധികം waste ആക്കിയുമില്ല. Surely I will make like this.. thanks .. 😍

    • @Jesscreativeworld
      @Jesscreativeworld  Год назад

      That's nice to hear dear Biji 😍❣️many thanks 🙏

  • @Pathooskitchenlab
    @Pathooskitchenlab 2 года назад +2

    കൊഴുക്കട്ട റെസിപ്പി very healthy & tasty recipe.. ചുക്ക് പൊടി ജീരക പൊടി,ഇട്ട ശർക്കര തേങ്ങ മിക്സ്‌ very yummy 👌
    പഞ്ചസാര ചേർത്ത് വിളയിക്കുന്ന രീതി ഇഷ്ടപ്പെട്ടു ബെസ്റ്റ് idea
    നല്ല useful tips..
    വെള്ളം ഒഴിച്ച് വാട്ടി എടുക്കുന്ന രീതി very good
    രണ്ടു രീതിയും ഒരുപാട് ഇഷ്ടപ്പെട്ടു..ഞാനും വെള്ളം വെച്ച് തേച്ചു കൊടുക്കാറുണ്ട്😄
    Thankz for shearing

  • @dajinasubair1212
    @dajinasubair1212 2 года назад +1

    കൊഴുക്കട്ട റെസിപ്പി അടിപൊളി ആണ്

  • @funworld7484
    @funworld7484 2 года назад +2

    It's my favourite recipe thanks for your tips ...

  • @kmjoy396
    @kmjoy396 Год назад +2

    അടിപൊളി 👌👌

  • @sahlasinu9806
    @sahlasinu9806 Год назад +1

    Njan undaki super👍

  • @drawwithtricks352
    @drawwithtricks352 2 года назад +1

    അടിപൊളി കൊഴുക്കട്ട ഇഷ്ടായിട്ടോ...

  • @anahitas1141
    @anahitas1141 2 года назад +1

    Ithu pole tasty kozukatta ithu vare kandittilla.njan undakiyal hard avum villal varum.tips super👌.sarkkara vachum sugar vachum undaki adipoli kozukatta.❤👍.jeerakapodi chukkupodipdiyokke ittu super tasty kozukatta

  • @dhanyaalex9190
    @dhanyaalex9190 9 месяцев назад +1

    Thankyou so much for this water tiip while making this ball.Till now i t was very difficult for me to make a good shape Thankyou so muvh❤

  • @minhaminnu9769
    @minhaminnu9769 2 года назад +1

    Amazing video very nice presentation

  • @revathirevathi8741
    @revathirevathi8741 2 года назад +3

    Hi Deepthi, l am waiting for you wonderful video. How are you? I'm wishing you a happy friendship day. I wish you good luck to your wonderful bissnnes. 😘🎉💕🙌😇

    • @Jesscreativeworld
      @Jesscreativeworld  2 года назад

      Thank you dear Revathi
      Stay connected
      Happy to get you as my friend
      Happy friendship day dear 🥰😘💓💓

  • @fathimasafa5503
    @fathimasafa5503 2 года назад +7

    ഇത് ഇവിടെ എല്ലാ വർക്കും ഇഷ്ടമാണ് ഉണ്ടാക്കി വെച്ചാൽ പാത്രം കാലിയാവുന്നവഴിഅറിയില്ല വാഴയില കൊണ്ട് ഒന്നുtry ചെയ്തു നോക്കും 🤩👍

  • @nizva1232
    @nizva1232 2 года назад +1

    Valare nannayittund

  • @Lifeofshifas
    @Lifeofshifas 2 года назад +2

    my favourite snack,, thanks for the wonderful snack

  • @stillyalex
    @stillyalex 8 месяцев назад +1

    Super👌 ❤

  • @akhilareghu3953
    @akhilareghu3953 2 года назад +1

    Superb ktto valare nannaayi cheythittundu...
    Keep it up Dear..

  • @Jesscreativeworld
    @Jesscreativeworld  Год назад

    Kozhukkatta Recipe No kneading: ruclips.net/video/F-QNYP0DGLY/видео.html

  • @അക്കുസേട്ട
    @അക്കുസേട്ട 2 года назад +2

    കഥ. പറയാതെ. സൂപ്പർആയി. അവതരിപ്പിച്ചു

  • @mimoona6949
    @mimoona6949 2 года назад +1

    nice tips, thanks for sharing this

  • @vishtech8992
    @vishtech8992 2 года назад +3

    എല്ലാ അവധി ദിവസവും അമ്മ ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് ഇത് വളരെ ഇഷ്ടമാണ് ഇത്

  • @daisykurian99
    @daisykurian99 Год назад +1

    very tasty,Godblessyou

  • @minichacko8142
    @minichacko8142 Год назад

    Next Saturday kozhukkatta Saturday.Athinuvendi recepie kanunna njan 😊😊

  • @minhaminnu9769
    @minhaminnu9769 2 года назад +1

    Wow amazing video very nice presentation

  • @MaryPoulose-ot1tc
    @MaryPoulose-ot1tc Год назад +1

    നല്ല കൊഴിക്കട്ടയാണ്

  • @geethak5958
    @geethak5958 Год назад +1

    Super dish n presentation 👍

  • @guruvayupuram
    @guruvayupuram 2 года назад +1

    Kozhukatta allelum malayalikalde oru weakness aanu

  • @beautyplace3478
    @beautyplace3478 2 года назад +1

    Perfect recipe

  • @jaiden560
    @jaiden560 Год назад +1

    Superb...

  • @vani8645
    @vani8645 2 года назад +1

    Delicious recipe

  • @ytaccount1308
    @ytaccount1308 2 года назад +1

    Perfect kozhukkatta

  • @ayshuthachu503
    @ayshuthachu503 2 года назад +2

    Spr👍👌👌👌

  • @COOKIEPIE231
    @COOKIEPIE231 8 месяцев назад +1

    Good

  • @akhilag5147
    @akhilag5147 4 месяца назад +1

    ❤❤

  • @meeranair9339
    @meeranair9339 Год назад +1

    Can we make the filling and dough and keep in the refrigerator to make the next day? Please suggest.

    • @Jesscreativeworld
      @Jesscreativeworld  Год назад

      Hi meera you can make the filling and keep it in the refrigerator, but for the dough, it's best to make it on the same day.

  • @sijipv5942
    @sijipv5942 Год назад +1

    Tasty and super recipe

  • @shajithomas1161
    @shajithomas1161 Год назад +1

    Nice tips and good presentation!! I already made this time! Next time will follow your method 😊

  • @louisvibes6026
    @louisvibes6026 2 года назад +1

    Thanks for this tips . really helpful. thanks for sharing.inniyum ithupolethe മനോഹരമായ വീഡിയോസ് prethishikunu...

  • @prameelanoel2529
    @prameelanoel2529 Год назад +1

    ❤❤❤❤ Suuper

  • @CooksandMoms
    @CooksandMoms 2 года назад +1

    Hi ...New subscriber anee...nalla recipe...will try this...stay connected🙂

  • @dimplesijo6776
    @dimplesijo6776 6 месяцев назад +1

    👌👍

  • @jazzbook9103
    @jazzbook9103 2 года назад +1

    😍😍👍🏻👍🏻👍🏻super

  • @kingpes8171
    @kingpes8171 2 года назад +1

    Kozhikotundaa ,😋 kanumbo Thane vaayil vellam uurunnu🤤..... Tips oke useful aaakum nthayalum try chyth nokit feedback ariyikatoo 😊

  • @fazalmehmood-ql3qj
    @fazalmehmood-ql3qj Год назад +1

    Looks yummy hotpot

  • @synujames8191
    @synujames8191 8 месяцев назад +1

    👍

  • @vijayhpd4649
    @vijayhpd4649 2 года назад +1

    Super

  • @balusvlog3049
    @balusvlog3049 2 года назад +1

    Very tasty food

  • @skannanmon9236
    @skannanmon9236 2 года назад +2

    😋😋😋😋

  • @mychoices5974
    @mychoices5974 2 года назад +2

    Yummy 🤤🤤

  • @kaluabi8045
    @kaluabi8045 Год назад +1

  • @jyothi2268
    @jyothi2268 Год назад +1

    Thankyu👍

  • @revathirevathi8741
    @revathirevathi8741 2 года назад +2

    Hi Deepthi, my favorite dish. Thank you for your wonderful explanation. I wish you good luck. Happy summer. 🙌

  • @saranyaamal2513
    @saranyaamal2513 2 года назад +1

    Good recipe. Ithe pole soft ada recipe kanikumo

  • @rose6012
    @rose6012 2 года назад +2

    Perfect and yummy kozhukkatta

  • @musthovlog0308
    @musthovlog0308 2 года назад +1

    ഇത് കഴി ക്കാൻ നല്ല രസം ആണ് ഇവിടെ വീഡിയോ ഉണ്ട്

  • @SandeepbhaiGuruvayur
    @SandeepbhaiGuruvayur 2 года назад +1

    കൊഴുക്കട്ട സൂപ്പർ👍

  • @hassankutyyp6565
    @hassankutyyp6565 Год назад

    super

  • @loffy-qr6el
    @loffy-qr6el Год назад

    Manju warrier de polathe sound😍😍

  • @meghavedhavipin6531
    @meghavedhavipin6531 2 года назад

    Kozhikkatta enilu valiya ishtaamulo.njan ee recipe entayalum tru cheyum.amma undaki tarunatalatae entae Kai kondu etuvarae undakilla.eppo Amma afutilathondu undaki nokum

  • @ajnafaju5879
    @ajnafaju5879 2 года назад +1

    Njhan endakkumbozhum athu vindu povarundu eni edhupola try cheyyanam

  • @മൻസൂർ
    @മൻസൂർ 2 года назад +1

    നല്ല കൊഴുക്കട്ട എനിക്ക് ഇഷ്ട്ടപെട്ട സാധനം ശർക്കര ഇട്ടത് ബഹുകേമം

  • @kingdomofgod6354
    @kingdomofgod6354 Месяц назад +1

    വറുത്ത അരിപ്പൊടി anno

  • @simi4321
    @simi4321 2 месяца назад

    ❤ how long should we steam ?

  • @rosythomas3267
    @rosythomas3267 Год назад +1

    Kozhikkotta ready aaki vachittu pitte divasam aavi kettiyal kuzhappamundo? Pinne sarkarayum thengayum thanukkumbol katti aakunnathe enthukondane

    • @Jesscreativeworld
      @Jesscreativeworld  Год назад

      Valayicha thenga anenkil one day vechal kuzhappam illa
      Sarkkara kattiyakunnathu vellam kurayumbol anu

    • @rosythomas3267
      @rosythomas3267 Год назад

      @@Jesscreativeworld thank you.

  • @sindhumr3336
    @sindhumr3336 Год назад +1

    👌👌

  • @smithasfoodworld3036
    @smithasfoodworld3036 2 года назад +1

    👍👍

  • @molytomy3259
    @molytomy3259 Год назад +1

    If y0uavoid cricket സമരം coconut milk

  • @davidd2989
    @davidd2989 2 года назад +1

    Pazhaya kaala videos okke enthu resamaa..

  • @albassam7213
    @albassam7213 2 года назад +1

    അവതരണം ഇഷ്ടപ്പെട്ടു അതുപോലെ തന്നെ കൊഴുക്കട്ടയും

  • @anuanuz3614
    @anuanuz3614 2 года назад +1

    Perfect and yummy kozhukatta

  • @arvinrinson2413
    @arvinrinson2413 9 месяцев назад +1

    Super