Art Of Balancing | Gulu Gulu Talks | Pearle Maaney

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 1,3 тыс.

  • @midhunmk8071
    @midhunmk8071 5 месяцев назад +113

    I am studying abroad…..! This one is so much relatable 💯. I have been through All the things that you have told…! Peer pressure, unbalanced in everything , not giving time for myself, not taking care of my health, not spending time for family. Fully unbalanced…! This was a much needed 37 minutes for me…! Now i feel like I learned the art of balancing…. And now it’s my turn to make this practical….! I will try my level best..! Thank You so much for your precious words …! ❤❤

  • @reshmareshus5185
    @reshmareshus5185 5 месяцев назад +114

    അമ്മ... ❤️എന്നെ ഏറ്റവും influence ചെയ്തത് എന്റെ അമ്മ ആണു. അച്ഛൻ അമ്മയെ വിട്ടു പോയപ്പോ ഞങ്ങൾ 3 പെണ്മക്കളെ നല്ല രീതിയിൽ വളർത്തി വലുതാക്കി. അമ്മയുടെ നല്ല പ്രായത്തിൽ തന്നെ..😢

  • @FousiyaMajeed-nu3sf
    @FousiyaMajeed-nu3sf 5 месяцев назад +252

    Aarokke gulu gulu talksin vendi waiting aayrnnu✋🥺

  • @factcafemalayalam8701
    @factcafemalayalam8701 5 месяцев назад +79

    ഇന്നലെ ലുലുവിൽ വച്ചു കണ്ടിരുന്നു ചേച്ചിയെയും ശ്രീനിഷ് ഏട്ടനെയും അടുത്ത് വന്നപ്പോൾ ഒരു photo എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ രണ്ടാളും sammathichu❤.... ഹംബിൾ people. ചേച്ചി parking bay ൽ ശ്രീനിഷ് ഏട്ടനെ കാത്ത് നിൽക്കുക ആയിരുന്നു. ശ്രീനിഷ് ചേട്ടന്റെ പിറകെ photo ചോദിച്ചു വന്നപ്പോൾ ആണ് ചേച്ചിയെ കണ്ടത്.. ❤സാധാരണ celebreties ഒക്കെ ഫോട്ടോക്ക് വേണമോ വേണ്ടയോ എന്ന് വച്ചു pose ചെയ്യും പോലെ അല്ല.. എന്തൊരു സ്നേഹത്തോടെ ആണ് അവർ അതിന് സമ്മതിച്ചത്.. God bless guys

  • @najmashihab1396
    @najmashihab1396 5 месяцев назад +15

    Love you pearly … I'm so happy to see this video. I'm 30 now, and actually, this year is when I started thinking about self-love, balancing family, friends, career, health - everything. I started journaling every day, and that has helped me a lot to cultivate self-love and reduce overthinking. I'm very excited to see videos like this. Thank you so much .. please upload this kind of videos

  • @minibabu6570
    @minibabu6570 5 месяцев назад +17

    എന്തൊരു കഴിവ് . എത്ര രസകരമായി ആണ് പറയുന്നത്. I love you Pearley ❤❤❤❤ God bless you 🙏

  • @BeautifulSignature-16
    @BeautifulSignature-16 5 месяцев назад +106

    പേർളി,
    ശെരിക്കും ഒരു മനഃസമാദാനം കിട്ടിയപോലെ ഉണ്ട്. എനിക്ക് ഒരു ജോലി ആയി financially independent ആവണം എന്നുണ്ട്.. ജോലി ഉണ്ടാരുന്നു ബട്ട്‌ after marriage അത് നിർത്തി 1 year ആയി ബട്ട്‌ ഗതികെട്ട ലൈഫ് ആയിപ്പോയി. ഇപ്പോൾ പേർളി അഹ് ടൈം goal നെ പറ്റി ചിന്ദിക്കാൻ ടൈം തന്നപ്പോൾ ഞാൻ ആലോചിച്ചത് എനിക്ക് ഒരു ജോലി കിട്ടണേ ഈശ്വര എന്നാണ്..
    ആകെ depression mood ആണ്..

    • @Shemi-y1g
      @Shemi-y1g 5 месяцев назад +1

      ​@@anju-gr6qpനിങ്ങളുടെ life ഇൽ ഒരു NPD ഉണ്ടല്ലോ..

    • @aiswarya.t6567
      @aiswarya.t6567 5 месяцев назад +1

      നല്ലൊരു ജോലി ലഭിക്കട്ടെ🙌🏻

    • @theentreprenuervlog9196
      @theentreprenuervlog9196 5 месяцев назад

      Watch,scale up with nimmy, manifestation video you will get job

    • @Lulu2003-ss5qz
      @Lulu2003-ss5qz 4 месяца назад +1

      Sheriyavuedo❤

  • @littlevlogger_222
    @littlevlogger_222 5 месяцев назад +22

    Thankyou Pearly chechi🤍🫂
    മുന്നേ പറഞ്ഞ 21 days ലൈഫ് ചേഞ്ച്‌ ചലഞ്ച് എപ്പഴാ തുടങ്ങുക.

  • @harichittade3519
    @harichittade3519 5 месяцев назад +174

    എനിക്ക് ചേച്ചിയോട് സംസാരിക്കണം എന്നുണ്ട്... ഭയങ്കര മോട്ടിവേഷൻ ആണ് നിങ്ങൾ തരുന്നത്... Big Respect...❤

    • @Mohit__Nehra
      @Mohit__Nehra 5 месяцев назад +1

      My parents says if I hit 7.7k they'll buy me a better mobile for blogging I'm begging you literally begging u🥹🥹😮‍💨

  • @niveditaks1022
    @niveditaks1022 5 месяцев назад +15

    I usually dont comment on videos but i cant stop myself from saying this.
    I remember the first time I watched a motivational video by Pearle chechi , i was 11 and it was during lockdown , it was the video of her sitting holding pinky and just speaking her heart out . I showed that video to my mother and i was eagerly looking at her face to get a reaction but i did not get any. She looked at me with a smile after watching the video. The 11 year old me could not understand what those eyes meant. I was disappointed because i didnt get the reaction i wanted . I lost her in 2021 , now as a 15 year old I understand what those eyes meant. Pearle chechi I wish i could explain how big of an impact you have had on me and sooo many people out there. Thankyou for being you. Please stay the same . Sending you all the love in the world .

  • @devika.visakh
    @devika.visakh 5 месяцев назад +103

    2222 views in 11mins ....Thanku universe❤

  • @aksaannajohns3260
    @aksaannajohns3260 5 месяцев назад +19

    The art of balancing.. Well explained.. Loved the narration... ❤

  • @geminiachu-bz1hu
    @geminiachu-bz1hu 5 месяцев назад +121

    അര മണിക്കൂർ കൊണ്ട് അയ്യായിരത്തിൽ അധികം ആൾക്കാർ കണ്ടു.... Wow.... എനിക്ക് ഈ മുത്തിനെ ഭയങ്കര ഇഷ്ട്ടം ആണ്.... ♥️

  • @govindkvijayan8327
    @govindkvijayan8327 4 месяца назад +4

    എൻ്റെ അനുഭവങ്ങളാണ് എൻ്റെ ഏറ്റവും വലിയ influencer🕊️

  • @_PreethaSunil_99
    @_PreethaSunil_99 5 месяцев назад +6

    ഞാൻ ആദ്യമായിട്ടാണ് pearly ചേച്ചിയുടെ video ക്ക് കമന്റ്‌ ചെയുന്നത്.. ഓരോ വീഡിയോകളും ഒന്നിനൊന്നു മെച്ചമാണ്.. അതിലുപരി കിട്ടുന്ന happiness.. No words Ya.. 🥳 ചില സമയത്ത് തലയ്ക്ക് ഓളം കേറി നിൽക്കണ സമയം ചേച്ചിടെ ചാനൽ കയറി കാണാത്ത വീഡിയോസ് തിരഞ്ഞു കാണും.. Thanks for Your Motivational and very Entertain videos.. That Makes me lot of Happiness ✨.. പിന്നെ English subtitle daily life ലെ communication develop ചെയ്യാൻ ഒരുപാട് ഉപകരിക്കുന്നു..😌🤪 Once Again Thank U Chechi.. Lot of ❤️

  • @leenamonachan1105
    @leenamonachan1105 5 месяцев назад +2

    എന്റെ മുത്തേ പറയാതിരിക്കാൻ വയ്യ,,,, എന്നെങ്കിലും നേരിൽ കാണുമ്പോൾ നിനക്ക് ഒരു മുത്തം ഞാൻ തരും,, എന്റെ മനസിൽ ninnod നിറഞ്ഞിരിക്കുന്ന സ്നേഹം മുഴുവൻ അതിൽ ഉണ്ടാകും,, സ്റ്റേ blessed മോളെ ❤

  • @rinithasyamjith1158
    @rinithasyamjith1158 5 месяцев назад +13

    Chechi iam your big fan... Early morning iam watching your gulu gulu talks... You are my biggest inspiration in my life... I added you Already you are the one included in my life as my influenced ❤alwys your speech looks you are truely a inspiration for evwryine wants in their life 🎉❤... I wanted to meet you atleast in my life time 😮 ❤love you so much peace love and music✌

  • @Machasseh
    @Machasseh 28 дней назад

    Well conveyed ❤ I sincerely hope this message reaches to many out there.

  • @minholly1751
    @minholly1751 5 месяцев назад +51

    Break up il koode kadannu poyikond irikuvanu njn. Pearlish love kaanumbo santhoshm ind. But my love life is completely different. I am unable to get out of my 3 year relationship. I tried really hard to fix that relation. But oriklm sambavikan paadilatha palathum nadannu. Still athoke marannu relation continue cheyyan njn ready aanu but he is not ready to change. Kore sremichu but no Change. Ipo avan poyi enne vittat. But nk mathrm move on cheyyan ottum patnila. Your videos are one of my comfort place. Chechide motivational talks ellam njn kelkunnund. Break up iloode poykond irikunna enne pole ollavrk vendi pattumenkl oru podcast video cheyyamo please. That will be really comforting.

    • @Divya-x3y
      @Divya-x3y 5 месяцев назад +8

      Motivation kelkkunnath nallathaanu. Athupole ishtamulla songs kelkku... Nthu cheyyumbozhum ini oraalde munnilum tholkkilla nnulla oru confidence undaakkiyedukkoo... Negative paranju thalarthunnavare ozhivakku... Prarthanayilokke viswasamundenkil kurachu time mind OK aayirikkum.. Kannadachirikkumbol avanavañnte God ne manassil kanu... Nammalkk nthu pblm vannalum koode nilkkunnavare cherthu nirthoo.. Boaradikkumbol gardening cheyyu.. Njan inganeyokkeyaanu manasamaadhanam kandethunnath... Veruthe irikkaan ippo time kittarilla. Maximum family aayirikkoo.. Happy friend ship day🎉❤

    • @kavya-ce3pf
      @kavya-ce3pf 5 месяцев назад +14

      എടോ താൻ ആരാണ് എന്താണെന്ന് ഒന്നും എനിക്ക് അറിയില്ല but ഇതേ പോലെ ഒരു അവസ്ഥയിൽ കൂടി ഞാനും കടന്നു പോയിട്ടുണ്ട്. ബുദ്ധിമുട്ട് ആയിരിക്കും എന്ന് അറിയാം. പക്ഷെ എന്നാലും പറയുവാ.. നമ്മൾക്ക് വാല്യൂ കിട്ടാത്ത ഇടത്തിൽ ഇരിക്കുന്നതിനേക്കാൾ നല്ലത് അത് വേണ്ടെന്ന് വെക്കുന്നത് തന്നെ ആണ്. പിന്നെ താൻ കേട്ടിട്ടില്ലേ സ്നേഹം എന്നത് പിടിച്ച് വാങ്ങാൻ കഴിയില്ല. പറ്റുന്നതും opposite ഉള്ള ആളോട് നമ്മുടെ lyfil നിൽക്കാനായി അപേക്ഷിക്കാതെ ഇരിക്കുന്നതാ നല്ലത്.... പിന്നേ കേട്ടിട്ടില്ലേ ഈ സമയവും കടന്നു പോകും.... തനിക്ക് ചേരുന്ന ഒരാൾ തൻ്റെ ജീവിതത്തിൽ വന്നു ചേരട്ടെ ❤

    • @aparnaraviaparnaappu5626
      @aparnaraviaparnaappu5626 5 месяцев назад +3

      Edo njan move on ayyile so neyum avum oru day ne ne ninne kurichu allochichu proud avum iam sure ❤️❤️ just move avado parayan elluppam ahnu ennu ariyam . karayan thonnubo karayaa kure karayaa appo oru relief kittum kuduthal frnds ayyi tym spend cheyya. Kuduthalum nthelum activity cheythu kondu irika oru day ne success avum 🥰🥰

    • @minholly1751
      @minholly1751 5 месяцев назад +3

      @@aparnaraviaparnaappu5626 thank you so much. I am trying but deep inside nk move on cheynm nu thanne ila. Thirch ponm nnu oru thonal aanu. But thanks for your concern dear🥺💕

    • @minholly1751
      @minholly1751 5 месяцев назад

      @@kavya-ce3pf Thank you so much. Njn kore sremikunnund. Nk accept cheyan patnila athanu main. Ithnu munb same person aayt pala thavna brk up aayth aanu koreee maasangl njn move on cheyyan sremich nadakkathe vannapo kaalu pidich pnem relation continue cheypichu. But ningl parnjath pole snehm pidich vaangn patulalo. Enne vitt kalayathe irikn he is doing nothing. Pne ntha cheyya 🥺💕😭

  • @SyamlalSyamlal-x7x
    @SyamlalSyamlal-x7x 5 месяцев назад +2

    പറയുവാൻ വാക്കുകളില്ല അത്രയ്ക്കു ഭംഗിയായി.... ഓരോ വ്യക്തിയും കണ്ടിരിക്കേണ്ടുന്ന വീഡിയോ.... GOD BLESS YOUUU...

  • @Mubeena-r7x
    @Mubeena-r7x 5 месяцев назад +362

    പേളി മണി വീഡിയോ എല്ലാ വീഡിയോസും കണ്ട ആരെങ്കിലും ഉണ്ടോ എന്നെപ്പോലെ 🥰👍😘😍😍

  • @NisanaMS
    @NisanaMS 2 месяца назад

    Njn 19 yr old chartered accountant student aann....njn mindinod samsarikkarillaa... family friends education health... health njn theere sredhikkarillaa...enikk sredhikkathond thanne ente karannm health issue indavlind...inn thott i will care my health ❤🔥and also inn thott njn ente mindinod daily samsarikkm🥺🥺❤️..thanku chechi ...ee societyil majority aalkkarm good content alla idaru which means mattullavare nalla reethiyil influence cheyyanam enn vechittallaa, njn aadhyayttann gulu gulu talks kannunath...and its so helpful ❤🥺..thank you ❤️☺️

  • @Dillu_Malayalee
    @Dillu_Malayalee 5 месяцев назад +7

    Hi chechi,
    I just watched a video of Mr. adv Joy sir about mullaperiyar dam. It’s a huge threat for we all. I don’t know how can I help this situation. And I don’t know why people , government this dump. Nature gives us the symptoms. As a celebrity, you can influence more people.. and you can make aware of this situation to millions. Hope you will find this comment. Hope we will live longer, hope we won’t die by a water bomb , which we created

  • @safwanabasheer5130
    @safwanabasheer5130 5 месяцев назад

    നല്ലൊരു മോട്ടിവേഷൻ ക്ലാസ് ആയിരുന്നു ഇന്നത്തെ യുവതലമുറ കേൾക്കേണ്ട ഒരു വീഡിയോ മയക്കുമരുന്നും കഞ്ചാവും സിഗരറ്റും കള്ളും ആയിട്ട് ജീവിതം നയിക്കുന്ന ഒരു പാട് ചെറുപ്പക്കാരോട് അവർക്കിത് വളരെ ഉപകാരപ്പെടും ഇന്ന് എന്ത് ആഘോഷം വന്നാലും കള്ളും കഞ്ചാവും മയക്കുമരുന്നും ഇല്ലാതെ ഒരു പരിപാടിയുമില്ല അതുകൊണ്ടുതന്നെ അവരുടെ ബുദ്ധി നശിച്ചിരിക്കുന്നു ആരു ഉപദേശം കൊടുത്താലും മനസ്സിലാകണമെന്നില്ല

  • @sufiya686
    @sufiya686 5 месяцев назад +10

    I really like this part of Pearle ❤

  • @sheebaprabhakaran6381
    @sheebaprabhakaran6381 5 месяцев назад +14

    Positive vibes speech. Thank you ♥️♥️♥️

  • @Ayisha-y5o
    @Ayisha-y5o 5 месяцев назад +52

    any students here......

  • @Kabeer-hd9qe
    @Kabeer-hd9qe 4 месяца назад +4

    Orupaad inspired aayii🫂🫂iniyum orupaad podcasts idane ithpolee😌🫂😍

  • @devu6527
    @devu6527 5 месяцев назад +13

    Confidence level 📈

  • @PoojaIshaan-jh5sr
    @PoojaIshaan-jh5sr Месяц назад +1

    Pearly Chechi please continue this Gulu Gulu talks you influences a lot

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +39

    *no one can replace pearle💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @chukoosworld
    @chukoosworld 2 месяца назад

    Motivation വെച്ച ഇതാണ്. ഒത്തിരി ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ചേച്ചി പറഞ്ഞത്. എല്ലാ ബോൾസും സെറ്റ് ആക്കണം. താങ്ക് യു ചേച്ചി

  • @mariyajose7075
    @mariyajose7075 5 месяцев назад +4

    Hey Pearle !! ☺You are truly a positive influence to many. You humbleness and kindness is a true example and moreover it's an act of compassion you share. This is the purpose of your life!! 🌟May God keep blessing you with good wisdom, love and humility throughout your lifetime. 💓

  • @urmilaunnikrishnan6199
    @urmilaunnikrishnan6199 5 месяцев назад +5

    When I saw every episode of your podcast Iam at different places at different situations. But the surprising factor is that each of them are really in need of me. While Iam at my home I thought I want to get out of my home and to move out to settle down. But as I move out, I realised a fact that no place is as safe as our home and no one else other than our parents will be thinking of the good of us. So actually this podcast also is in need for me and I am eagerly waiting for this episode. But now I think it is the correct time I hear this episode. So thank you chechi for this one. Every single line you are saying can relate to me. And also I didn't get bored throughout. This single episode could make me survive here for atleast 4 months. That much valuable is your single podcast. Thank you so much ❤❤❤❤❤❤❤For a girl like me who hasn't moved out of my home till the age of 25 and suddenly moved out to North India it was too struggling for me to survive every single day. So sometimes I watch your old episodes and your other videos but when I watched this video I was so happy chechi. I don't know how much you understood huge hugs and love you ❤❤❤❤❤❤ Your words are so much powerful. Thank you ❤❤❤❤❤

  • @sunithakumari8156
    @sunithakumari8156 5 месяцев назад +7

    വളരെ ഇഷ്ടപ്പെട്ടു ഇത് ഇപ്പോൾ ആവശ്യമായ ഒരു Topic ആണ് ഞാൻ Podcast ൻ്റെ എല്ലാ episode ഉം കാണാറുണ്ട്. ഒരു പാട് ഇഷ്ടമാണ്❤❤

  • @felixpaul97
    @felixpaul97 5 месяцев назад +1

    Srini got a gem of a lady ...... Hats off.... I've never thought I would hear such mature thoughts from you when I saw you first time as an anchor where you were more playful and kiddish.

  • @lakshmikanil1773
    @lakshmikanil1773 5 месяцев назад +6

    Pearly chechy oru super teacheraattoo.... Ottum boradikkathe class edukkunnapole.... Teacheraavuvarunnel ellaa kuttikaludem the sweetheart aarunnene chechy😘❤❤❤love you dr

    • @beary_not.
      @beary_not. 5 месяцев назад

      Superb teacher ❤❤❤

  • @darshana2468
    @darshana2468 4 месяца назад +2

    Pearle chechi....gulu gulu talks is just WOW 🪄..Chechi paryunna oro karyangalum just relate cheyyan pattunnund. But ithile chila sthalath paranjath kettappo really njn karanj poyi karanam athrakk relatable ay thonni. Innatha episode enik bhayanagara aytt ishtappett. Such an informative video which i think everyone can relate to this 🥹❤️
    Anyway you are an awesome influencer to me... OFCOURSE YOU 💯❤️ Vallaand ishtayitto love you too🧿🤌🏻🤍

  • @arya__.
    @arya__. 5 месяцев назад +7

    art of balancing ❤.such an amazing And relevant speech ..

  • @abbiabbirami1924
    @abbiabbirami1924 5 месяцев назад

    Such a phenomenal video...much needed...thanks for the subtitles...with loads of love from Chennai...

  • @hannahshaiju6178
    @hannahshaiju6178 5 месяцев назад +5

    Thank you❤
    Chechi pand oru mind transforming series for 21 days enn paranjille athuude onn restart aakuo😊

  • @nimishaJacob
    @nimishaJacob 5 месяцев назад

    Truly positive video…nice simple examples…very well explained.Thank you so much.God bless you.

  • @PreseethaKR
    @PreseethaKR 5 месяцев назад +5

    Video kand oru sink pathram kazhuki theernathu arinjilla... Thank you Pearly...🙏🏻

  • @annialex9967
    @annialex9967 4 месяца назад

    A much needed ,practical topic....good message...Thank you

  • @sindhumenon7383
    @sindhumenon7383 5 месяцев назад +4

    Beautiful speech dear pearly❤❤❤positive vibes for teenage. God bless you 🙏🙏

  • @kpramyanair9372
    @kpramyanair9372 5 месяцев назад

    Great Pearly... Very nice talk... impressive...

  • @AmruthaR-lf5kt
    @AmruthaR-lf5kt 5 месяцев назад +3

    Thank you for such wonderfully explained thoughts ...

  • @sandrapssatheesan
    @sandrapssatheesan 5 месяцев назад +2

    Podcast kandu.. orupaad ishtayi..sheriya ellam balance cheyyan padicha Ella prblms um theerum..I m trying hard to balance everything..thanks to your words it gives me some energy to try hard...I love u Pearle Chechi .. you're amazing..!! ❤️ We love your podcasts please do more...waiting 💗🫂😘

  • @lakshmiparvathy8048
    @lakshmiparvathy8048 5 месяцев назад +4

    ഇഷ്ടപ്പെട്ട് ചെയ്യ്താൽ
    കഷ്ടപ്പാടുണ്ടാവില്ല....❤ Love u pearle...❤❤❤

  • @linetjose3864
    @linetjose3864 5 месяцев назад +2

    Please broadcast videos on gulu talks and how to manifest your dreams.we are waiting for more videos like this

  • @DietitianNeenu
    @DietitianNeenu 5 месяцев назад +1

    You are the influencer who understand the heart of this generation and who knows how to influence this generation in the best way possible. Feeling proud that I tried changing myself because of you and looking forward for more gulu gulu tricks for happy life ahead.

  • @nandanavinayan8891
    @nandanavinayan8891 5 месяцев назад +4

    Gulu Gulu talks is back..!!🥳🥳so happy to see you back with podcast videos. Thank you so much and God bless you❤

  • @jyolsnasumith3391
    @jyolsnasumith3391 4 месяца назад

    Etra neram venamenkilum kettirikkam perlyude talks.... atrayum rasaanu ..... ❤

  • @amritharajeevan458
    @amritharajeevan458 5 месяцев назад +6

    Thank uuu somuchh chechii
    Loved it❤️good message for youngsters

  • @ashithauv875
    @ashithauv875 5 месяцев назад +1

    ജീവിതത്തിൽ ഒന്നുമായില്ല എന്നൊരു ചിന്തയിൽ depression അടിച്ച് ഇരുന്ന ഞാനാണ്...
    പക്ഷേ അതിലുപരി മുല്ലപ്പെരിയാർ ഡാം എന്നൊരു ചിന്ത എൻ്റെ ഉറക്കം കളയുന്നു...
    Aug 5/2024 12:40am😢😢😢

  • @helena..20032
    @helena..20032 5 месяцев назад +3

    Thank you so much for bringing Gulu Gulu talks ❤ Could you please do a video on noticing and loving the beauty in the world and in others plss????

  • @JayamohananPillai-kk5ui
    @JayamohananPillai-kk5ui 5 месяцев назад

    Wonderful section ma'am....really Wonderful...thank you so much ❤️

  • @aparna3706
    @aparna3706 5 месяцев назад +5

    a BEAUTIFUL and STRONG Lady is HERE❤️😊

  • @xgrowthpage
    @xgrowthpage 5 месяцев назад

    Absolutely loved it . I was laying down after a long hectic week feeling low . Feels soo much better after hearing it❤️

  • @divyakrishna7699
    @divyakrishna7699 5 месяцев назад +24

    11:11

  • @indujayakumar944
    @indujayakumar944 3 месяца назад

    Beautiful talk pearly.I paused the video and drank water😂.Keep going

  • @SAP_INFOTIPS
    @SAP_INFOTIPS 5 месяцев назад +7

    Oh enik vendi cheyitha video pole ind.. thank you so much❤😍

  • @dharanGS304
    @dharanGS304 5 месяцев назад +1

    I am Tamil.
    Thanks to the subtitles, I am not mising out on anything

  • @amruthanair7339
    @amruthanair7339 5 месяцев назад +3

    Thank u for this beatiful podocast chechi .this makes me so calm

  • @SajiniSam744
    @SajiniSam744 5 месяцев назад +2

    Amazing talk Pearle..Keep it up..Love from Perth..❤🎉

  • @Explore872
    @Explore872 5 месяцев назад +4

    Feeling so relaxed after watching… ❤❤❤❤❤

  • @anusreen-n7i
    @anusreen-n7i 4 месяца назад

    This is how an influencer should be... Hatsoff... All time fan luv uuu❤

  • @mayoogha1
    @mayoogha1 5 месяцев назад +4

    Chechi thanne ahn influencer.. Influencer ahn enn swayam paranju nthokeyo kanikunnavrum ondu but arkum athu gunam cheythittla... But chechida oru video njn kanditt athle oru karym eniku manasil aayi nte lifel pnem agana oru situation vannapo njn chechi paranjath orthu enntt agane cheythu.. Ath eniku valareh oru positive karym nadathi thannu... Ath nthua paranja orupadu long aavum athann... But ahn mothal your r my best friend ❤️

  • @anphymariya2467
    @anphymariya2467 4 месяца назад

    You are just like maneypaul sir,awesome hope u will post more vedios weekly!!!!

  • @soniyaaloysius534
    @soniyaaloysius534 5 месяцев назад +21

    ശെരിയാണ് pearly പുറമെ നിന്ന് കാണുന്നതല്ല ജീവിതം

  • @Aishusjournal
    @Aishusjournal 5 месяцев назад +8

    Love you 🥰…. You are always amazing and inspiring

  • @Ayarahhh77
    @Ayarahhh77 5 месяцев назад +2

    I just wanna say only thing pearly chechi..... "thankyou for these words " ❤️

  • @annaantony9325
    @annaantony9325 5 месяцев назад +3

    Thankyou chechi ❤
    Exam time stress relief anu chechide video 😊

  • @dr.revathybenjamin
    @dr.revathybenjamin 5 месяцев назад

    13:09 Thank you so much Pearly 😘 yeah i just now realised dat my personality is my super power , though i suffer the consequences of not getting influenced by peer pressure, im proud of myself always ! Thanks for reminding and reinforcing it😊

  • @kalpana1531
    @kalpana1531 5 месяцев назад +5

    Eye opening speech pearly, love you lot❤

  • @AnJuZz_
    @AnJuZz_ 5 месяцев назад +1

    I am watching a full motivational video without skipping for the first time. I feel something special inside me.thank you pearly for this great video...and please continue with your podcast . U are really an amazing person

  • @fathimashamilakv5817
    @fathimashamilakv5817 5 месяцев назад +3

    No words to express my gratitude.. It's was really inspiring& insightful❤❤
    Iam in astate of mess now it's time to balance it thank u pearli chechii. ❤❤❤❤

  • @Neha_Neha-f8x
    @Neha_Neha-f8x 5 месяцев назад +1

    Chechii.. oru podcast channel start cheyyuo... because chechiyude ooro words um bhayagara motivating and encouraging aanu...

  • @AnnMariya-mq5np
    @AnnMariya-mq5np 5 месяцев назад +5

    Thankyou so much for this!!!😊

  • @akash_r_krishna
    @akash_r_krishna 5 месяцев назад +1

    Enthok paranjalum oru positive energy ahh gulu gulu tok kanumpol. Kett konde irikkan thonnum karanam entha enn ari oo life onnu kudi manasil akkan sathikkum. Oro tokum oro oro karyangal chinthipikkanum athine onnu kudi aduth ariyanum sathikkum. Always love❤

  • @anjali111-r1w
    @anjali111-r1w 5 месяцев назад +5

    Thank you 😇❤

  • @farhanas630
    @farhanas630 4 месяца назад +1

    Chechi eniyum engne kure Vedios venam. Edh kelkkumbo njan ennodu thanne chodhikkunne kure questions answers ahnu ❤‍🩹❤️
    Thank you so much to giving this kind of vedio all Vedios eshttann but this ❤

  • @soniyaaloysius534
    @soniyaaloysius534 5 месяцев назад +5

    Pearly super vdo nalla motivation...😍❤

  • @Sawmyasfamilymanju
    @Sawmyasfamilymanju 4 месяца назад

    Thank you pearly ❤ oru paadu kaaryangal paranju thannathinu ❤ ithellam mattullavarcku Njan paranju koduckum but ente jeevithathil konduvaraan marannu ennu thanne parayaam . Njan enna aaline marannu poyirunnu . Pinne enne thediyappol enne ellarum marannu poyonnu enicku thonni thidangi ellarodum dheshyam thonni . Cheruppathile enne veroru state lecku parichu nattathaanu aarodum paraathi paraathi parayaatha njaan ippo paraathi matre parayunnullu. Pakshe enicku ellarum venam happy aayi jeevikkanam pearly . Ellam enicku thirichu pidickanam . Orupaadu nanni❤enicku othiri istmanu pearly and family 😅

  • @Flowerchild-z4c
    @Flowerchild-z4c 5 месяцев назад +22

    Iniyum podcast venmmm❤❤❤ njan nalla veshamathil irikumbo chechida videos kanumbo oru ashwasam an ❤❤❤

    • @Skaayaathe56
      @Skaayaathe56 4 месяца назад +1

      Exactly... the same goes for me too 🙂

  • @raneemrayan1944
    @raneemrayan1944 5 месяцев назад +1

    Pearly chechi orupadishtam. Orikkal enkilum neril kananam orupad aagraham. ❤❤❤

  • @kalaprasoon8191
    @kalaprasoon8191 5 месяцев назад +4

    Thank you my dear ❤❤God bless you 🙏 😘

  • @aiswaryamuraleedharan3994
    @aiswaryamuraleedharan3994 4 месяца назад

    Thank you for everything!!!!!

  • @Anjolijo
    @Anjolijo 5 месяцев назад +7

    എന്തു രസം ആയിട്ടാണ് പെർലി ഓരോകാര്യവും പറഞ്ഞു മനസ്സിൽ ആക്കി തരുന്നത്. ഞാൻ ഒരു house wife ആണ് പക്ഷെ എനിക്ക് money ഉണ്ടാക്കാനുള്ള idea കിട്ടുന്നില്ല. ഒരു replay തരോ 😊

  • @aswathymj1747
    @aswathymj1747 4 месяца назад

    Hy ചേച്ചി,
    വളരെ നല്ലൊരു വിഷയം ആണ് ചേച്ചി പറഞ്ഞത്.
    ഏതൊരു വ്യക്തിക്കും ആവശ്യം ആയ കാര്യങ്ങൾ.
    വളരെ ഇഷ്ടമാണ്....❤❤❤
    God bless you dear and your family.
    ഞാന്‍ oru കാര്യം പറയട്ടെ....
    ശെരി ആണോ എന്ന് അറിയില്ല. ദൈവവും ആയി നമുക്ക് ഒരു ടൈം വേണ്ടെ....?
    ഇതെല്ലാം balance ചെയ്യാന്‍ pullide oru ബലവും വേണ്ടെ?
    എല്ലാരും അത് വിശ്വസിക്കണം എന്ന് ഇല്ല അല്ലെ?

  • @chinnuzz5694
    @chinnuzz5694 5 месяцев назад +6

    Pray for wayanad

  • @riyatintu21
    @riyatintu21 Месяц назад

    How can you be this positive chechi...I wonder ...I just can't stop admiring you chechi...ur motivational words means a lot chechiyeee...❤

  • @winterbear987
    @winterbear987 5 месяцев назад +4

    l was eagerly waiting 🎉 thankyou ❤

  • @gopangk9295
    @gopangk9295 5 месяцев назад +1

    Chechyude motivation speech positively tharum

  • @Kunji797
    @Kunji797 5 месяцев назад +3

    അടിപൊളി🙏🙏🙏

  • @nandanak3901
    @nandanak3901 5 месяцев назад +1

    Such a positive person i ever met💎🤍

  • @Sreepriya_jayakumar
    @Sreepriya_jayakumar 5 месяцев назад +4

    Ee videokkk vendi wait cheyuvarnu❤❤

  • @jancyjoseph1780
    @jancyjoseph1780 4 месяца назад

    Completed without skipping.. great motivation ❤

  • @aswathiraghu8624
    @aswathiraghu8624 5 месяцев назад +4

    Hai Pearly, look and costume adipoli..

  • @Fayizaanan
    @Fayizaanan 5 месяцев назад +1

    Hii sister, Can you share the journey of your educational life. You are such a confident person so I could like to hear about the way you are. Step by step!