ഞാൻ നാട്ടിൽ നിന്നും വാങ്ങിയ പാത്രങ്ങൾ |My Kitchen Utensils|Uppumanga Recipes|Malayalam Vlogs
HTML-код
- Опубликовано: 10 фев 2025
- #uppumanga
#malayalamcookingchannel
#kitchenvessels
...........................................
പുതിയ മണ്‍ചട്ടി വാങ്ങിയാല്‍ |How to grease and use the clay pot for the first time
• പുതിയ മണ്‍ചട്ടി വാങ്ങി...
Malayalam vlog
Malayalam cooking channel
Kerala cookingchannel
Kerala kitchen vessels
Cooking
Uppumanga Channel
Uppumanga videos
How to grease clyapot/manchatti
Claypot tips
Seasoning of earther pots in Malayalam
Seasoning of manchatti in Malayalam
seasoning of clyapot in Malayalam
Adipoli...chattiyum kadaiyum cheena chattiyum oke vangi..ini recipe oke poratte...puttukutti variety ayi keto..mannar metals ilulla items nallatha...❤Anna aluminium❤👌🏻noltayude oru cheriya flask njan 8 yr munpu vangiyatha..ipozhum use cheyunnu..oru kuzhapavum illa..👌🏻👍chechi video ishtam ullathukondu thaneya chodikunne...samsarikanam keto..eniku chechiyude samsaram kekan ishtama. ..thank you for such a beautiful video with pleasant appearance...
❤lia❤
ഡീറ്റെയിൽസ് 😍🥰
ലിയ യുടെ കമെന്റ് എപ്പോളും എനിക്ക് വായിക്കാൻ ഇഷ്ട്ടം 🥰
Chechi, kandathil santhosham❤
Pnne cast iron undarunnu veetil appo Athil cook chyth kurach kazhyumbo food black tint varunnu angne stop chythu.
@@shilpasusan4787 ok
ശിൽപയുടെ പേര് ഞാൻ mention ചെയ്തതാ
കട്ട് ആയിപോയതാ ട്ടോ 🥰🥰🥰
ഞാൻ maximum videos ഇടുന്നുണ്ട്
ചേച്ചി പറഞ്ഞത് പോലെ ലിവർ ഫ്രൈ ചെയ്തു സൂപ്പർ... പിന്നെ ഇപ്പോഴാ കാണുന്നെ 😊😊
ennu ayirunnu
marannu poyi saramilla ini idaykkide kanamenne....
ഞാൻ സ്ഥിരമായി ഈ ചാനൽ കാണുന്ന ആളാ.... ഇതിൽ കാണിക്കുന്ന ഐറ്റംസ് എല്ലാം ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട്
. ഒരേ നാട്ടുകാർ ആയതുകൊണ്ടായിരിക്കും അടിപൊളി 👌👌. ഇനിയും കൂടുതൽ പുതിയ വിഡിയോകളുമായി വരുക ❤️🥰
സന്തോഷം dear 🥰🥰
Happy To See You Back Mam..missed you. Happy Newyear..Wishing You A Blessed 2025🎉
❤❤❤
Happy New Year 2025 to you also ❤️
thank you so much
Chechi, please upload more health related topics videos.
@@shilpasusan4787 definitely 🥰
Ha...ethiyo....ene mungan aano chechi...😊..atleast wkly twice engilum edu chechi....
അല്ലേടാ
പറഞ്ഞത് പോലെ വീഡിയോ ഇട്ട ശേഷം മോൾ system update കൊടുത്തു പ്രോഗ്രാം ഒക്കെ പോയിരുന്നു പിന്നെ എല്ലാം ഒന്നെന്നു തുടങ്ങേണ്ടി വന്നു
sorry ഇനി മുങ്ങില്ല
Hi ചേച്ചി, സുഖമാണോ
അതേടാ 🥰🥰
Madi okke eduthu doore kala…..enthunalla channel aanu ninglude…pls try to continue
Plz do vedios ,❤
Sure 🥰🥰
നേരത്തെ വീഡിയോ ചെയ്തിട്ടുണ്ട് എന്ന് പറയുമ്പോൾ ആ സമയത്തു പണ്ട് ചെയ്ത വീഡിയോ ടെ ലിങ്ക് i button ൽ കൊടുത്താൽ എല്ലാർക്കും ഉപകാരം ആയിരിക്കും.
Ok done.added
@uppumanga Great... 👏👏👏
@@Lijo8423 thnx
അയ്യോ ഇന്നലെ ഓർത്തു ഒരു മെസ്സേജ് ഇട്ടാലോ ബിന്ദു കാണുന്നില്ല
താങ്ക്സ് dear
ഇടയ്ക്ക് വന്നു പോകും
ഇനി ഇപ്പോൾ ഇടവേള കുറയും 🥰
ഇതെവിടാ..... കാണാനില്ലല്ലോ....
ഇവിടെ ഉണ്ട് 😎😍
ഇതൊക്കെ വാങ്ങി വീഡിയോ വല്ലതും ഇടുമോ
ആ ചോദ്യം ഇവിടെയും ചോദിച്ചിരുന്നു😄
ഇട്ടിരിയ്ക്കും ഉറപ്പിച്ചോ ഇനി പിന്മാറില്ല 😇
ഞാൻ സ്ഥിരമായി ഈ ചാനൽ കാണുന്ന ആളാ.... ഇതിൽ കാണിക്കുന്ന ഐറ്റംസ് എല്ലാം ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട്
. ഒരേ നാട്ടുകാർ ആയതുകൊണ്ടായിരിക്കും അടിപൊളി 👌👌. ഇനിയും കൂടുതൽ പുതിയ വിഡിയോകളുമായി വരുക ❤️🥰
🥰🥰