തങ്കവിലാസ തിരുനടയിൽ DIGITAL VISUAL VIDEO SONG | PRDS | നാദചൈതന്യം | Falah Ali | ©Harmony Music

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 55

  • @musiq_penta
    @musiq_penta Год назад +4

    ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല വർക്ക്‌, വര ഒരു രക്ഷയും ഇല്ല. Great work

  • @sajikumar7037
    @sajikumar7037 Год назад +2

    സംഗീതം വളരെ നന്നായിരിക്കുന്നു സുബാഷ്.
    അറിയുംതോറും അകലം കൂടുന്ന മഹാസാഗരം.
    മനുഷ്യൻ വളരെയേറെ ഇഷ്ടപ്പെടൂന്ന ഒരു കലയാണ് സംഗീതം.
    സംഗീതം ആസ്വദിക്കാത്തവർ ആരു മുണ്ടാവില്ല. ജീവിതത്തിൽ ഒരു മൂളിപ്പാ ട്ടെങ്കിലും പാടാത്തവർ കുറവായിരി ക്കും.
    ചിട്ടയായി ക്രമീകരിച്ചിട്ടുള്ള സ്വരസ്ഥാ നങ്ങളിലൂടെ ശബ്ദം കടന്നു വരുമ്പോൾ ഉണ്ടാവുന്ന വളരരെ വ്യക്തമായ ഈണം.(വ്യക്തവും, സുനിശ്ചിതവുമായ സ്വരസ്ഥാനങ്ങളി ലൂടെ ഉള്ള ശബ്ദ സഞ്ചാരം കൊണ്ട് ഉണ്ടാവുന്ന സംഗീതം അതൊരു രാഗം തന്നെയാണ്).
    ( ചിലർ ഗാനം രചിക്കുന്നു, മറ്റു ചിലർ അത് ആലപിക്കുന്നു, മറ്റു ചിലർ അത് ചിട്ടപ്പെടുത്തുന്നു, അപൂർവ്വം ചിലർ ഈപ്പറഞ്ഞവയിലെല്ലാം ഏർപ്പെടുന്നു.
    ,,,,,,,,,,,,,, അങ്ങനെ പല വഴിത്താരകളി ലൂടെ സംഗീതം ജീവിതത്തിൽ മഴ പോലെ പെയ്യുന്നു.
    ,,,,,,,,,,,,,,,,,,, വരമൊഴിയിലൂടെ ആശയ പ്രകാശനം സാധ്യമാവുന്ന മാധ്യമമാണ് എഴുത്തു്. ,,,,,,,,,,,,,,,,,
    വാമൊഴിയിലൂടെ ആശയപ്രകാശനം സാധ്യമാവുന്ന മാധ്യമമാണ് സംസാരം.
    ,,,,,,,,, എന്നാൽ അടുക്കും ചിട്ടയോടുമു ള്ള സ്വര വ്യന്യാസങ്ങൾ കൊണ്ട് ആശയപ്രകാശനം സാധ്യമാവുന്ന മാധ്യമമാണ് സംഗീതം.
    ,,,,,,,,,,,,,,,,,,,(വികാരവും, വിചാരവും, വിവേകവും അതിലുണ്ട്. ജീവിതത്തെ യും, ഭക്തിയേയുമൊക്കെ സംഗീതം ആവിഷ്കരിക്കുന്നു.
    ,,,,,,, സ്വത്വത്തെ നവീകരിക്കാനും, അതിന് നവോന്മേഷം നൽകുവാനും സഹായകമാകുന്ന മികച്ച ഉപകരണ മാണ് സംഗീതം. സമക്കായ ഗീതം എന്നാണ് സംഗീതത്തിൻ്റെ അർത്ഥം.)
    ,,,,,,,,,,,,,,, ശ്രുതിയും, രാഗവും, താളവും നിശ്ചിതമായ അനുപാതത്തിൽ ചേരു മ്പോഴാണ് നല്ല സംഗീതം പിറക്കുന്നത്.
    ,,,,,,,,,,, ശ്രവണ സുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാര ങ്ങൾ സൃഷ്ടിച്ച് രസിപ്പിക്കുന്ന ഒരു കല കൂടിയാണ് സംഗീതം. ,,,,,,,,,,,
    ,,,,,,,,,,,,,
    അതി സമ്പുഷ്ടമായ സംഗീത പാരമ്പര്യമുള്ള രാജ്യമാണ് ഭാരതം. അനേകം മുൻകാലത്ത് തന്നെ രൂപം പ്രാപിച്ച കല കൂടിയാണ് സംഗീതം.,,,,,
    ,,,,,,,,,,,,,,,,,,,,,,,,,,( ആ മുൻകാലത്ത് സാഗീതത്തെ മൊത്തത്തിൽ മാർഗ്ഗസംഗീതം,, ദേശീ സംഗീതം എന്ന് രണ്ടായി വിഭജിച്ചിരുന്നു.
    മതാനുഷ്ടാനങ്ങൾക്കും, യാഗങ്ങൾ ക്കും ഉപയോഗിച്ചിരുന്ന സംഗീതം മാർഗ്ഗസംഗീതമാണ്.
    സാധാരണ ജനങ്ങൾ കൈകാര്യം ചെയ്യുന്ന സംഗീതമാണ് ദേശി സംഗീതം.
    ,,,,,,,, അതാത് ദേശങ്ങളിലെ ചിട്ടകളും, പ്രത്യേകതകളും അനുസരിച്ച് ഇന്ന് ദേശി സംഗീതത്തിൽ മാറ്റങ്ങൾ സംഭവിച്ച് പോയിരിക്കുന്നു.
    ,,,,,,,,,,,,,,,,,,,,,,,( സംഗീത ശാസ്ത്ര വിധി പ്രകാരം രാഗങ്ങളെ അവയുടെ മേളം അവലംമ്പമാക്കി യുക്തം പോലെ അംശാതി സ്വരങ്ങൾ പ്രകാശിപ്പിച്ചും, ഉചിതങ്ങളായ ഗമകങ്ങളും, സ്ഥാനങ്ങ ളും സ്വീകരിച്ചും, രാഗ സ്വഭാവവും, സവിശേഷതകളും ഏറ്റവും സ്പഷ്ടമാ കുമാറ് പാടി അവതരിപ്പിക്കുന്ന പദ്ധതി ആണ് ആലാപനം ,,,,,,,,,,,,,,,,,
    ,,,,,,,,,,,,,,,, സാധാരണ ആലാപനം എന്ന പദത്തിന് പാടുക, നർമ്മഭാഷണം ചെയ്യുക എന്നെല്ലാം അർത്ഥമുണ്ടെ ങ്കിലും രാഗ വിസ്താരം ചെയ്യുക എന്ന അർത്ഥത്തിൽ ഒരു സാങ്കേതിക സംജ്ഞ ആയിട്ടാണ് സംഗീത ശാസ്ത്ര ത്തിൽ ആലാപനത്തെ വ്യവഹരിച്ച് പോരുന്നത്. ,,,,,
    ,,,,,,,,,,,,( ആലാപനം, ആലാപം, ആലപ്തി എന്നീ പദങ്ങളും ആലാപന ത്തിൻ്റെ പര്യായങ്ങളായി പ്രയോഗിക്ക പ്പെടുന്നുണ്ട്. ,,,,,,
    ,,,,,,,,,,,രാഗവിസ്താരം, രാഗാലാപം - എന്നീ പദങ്ങൾക്കും ഇതേ അർത്ഥം തന്നെയാണുള്ളത്.
    ,,,,,, സംഗീതത്തിൽ ആലാപനത്തിന് മൂന്ന് വകുപ്പുകളാണുള്ളത്.
    ,,,,,,,,( എന്നാൽ വളരെ ശ്രദ്ധാ പൂർവ്വമാണ് ഈ പാട്ട് സുബാഷ് കൈകര്യം ചെയ്തിരിക്കുന്നത്.
    രചനയുടെയും, സംഗീതത്തിൻ്റെയും, ആ രാഗത്തിൻ്റെയും മുഴുവൻ ആസ്വാ ദ്യതയും വ്യക്തമാക്കിക്കൊണ്ട് രാഗരൂപം അതിൻ്റെ വിവിധ വശങ്ങളെ വിസ്തരിച്ച് അവതരിപ്പി ച്ചിരിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ,,,,,,,,,
    ,,,,,,,,,,, നല്ല രചനയും സംഗീതവും പിറക്കട്ടെ എന്ന് ആശംസിച്ച് കൊണ്ട് സ്നേഹത്തോടെ എൻ്റെ എളിയ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട്
    വിനയപൂർവ്വം വന്ദനം ,,,,,,
    ,,,,, സജികുമാർ മുണ്ടക്കയം ,,,,,,,,,,

  • @ushapr8183
    @ushapr8183 Год назад

    🙏ഇതാരാണ് വരച്ചത്....? എത്ര മനോഹരം.... ലിറിക്‌സ്.., ട്യൂൺ.., ആലാപനം.. ഓർക്കസ്‌ട്രെഷൻ... സൂപ്പെർ... 🙏🙏🙏🙏🙏

  • @ANJALIKUMARISR
    @ANJALIKUMARISR 10 месяцев назад

    വളരെ മനോഹരമായ ഗാനം ആണ് , എല്ലാ വരികളും ഹൃദയത്തിൽ തൊടുന്നത്
    6:17 പക്ഷെ ഈ വരി ചങ്ക് പൊട്ടുന്ന ഒരു വിങ്ങലാണ്🥺
    വാഴ്ച്ചയിൻ തിരുമേനിയെ ശരണം🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @AnilKumar-ji6kq
    @AnilKumar-ji6kq 3 месяца назад

    സൂപ്പർ 🌹🌹🌹

  • @bhaskarangopalan5672
    @bhaskarangopalan5672 Год назад +1

    വരികളും സംഗീതവും മനോഹരം. വാഴ്ചയിൻ അധിപൻ. ചിത്രങ്ങളും ജീവൻ തുടിക്കുന്ന തായി തോന്നി. ഒത്തിരി സന്തോഷം

  • @vinayanaruvickal2382
    @vinayanaruvickal2382 Год назад +3

    മനോഹരം 🙏🏻🙏🏻🙏🏻🥰

  • @jinsonts6769
    @jinsonts6769 Год назад +2

    അഭിമാന നിമിഷം.Good work ഇനിയും നല്ല നല്ല ഗാനങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @jibinmanimalayt
    @jibinmanimalayt Год назад +2

    Hats off to all the musicians who worked on the song...👏👏👏

  • @devikams8463
    @devikams8463 Год назад +1

    വളരെ മനോഹരം.. വരികൾ... സംഗീതം.. വരകൾ..... എല്ലാമെല്ലാം..... Very.. Touching..... 🙏🏼🙏🏼🙏🏼🙏🏼🙏🏼💖💖💖💖💖

  • @p.m.mayinkutty2823
    @p.m.mayinkutty2823 Год назад +1

    ആലാപനം ഹൃദ്യം. ഗതകാല സ്മരണകളുണർത്തുന്ന മനോഹര ദൃശ്യങ്ങൾ. ആശംസകൾ

    • @jayakumarg1298
      @jayakumarg1298 Год назад +1

      വളെരെ മനോഹരം ഗാനവും പശ്ചാത്തലവും👍🏻👍🏻💐💐🌹🌹🌹🌹🌹🌹🙏🏻

  • @redhulkrishna6909
    @redhulkrishna6909 Год назад +1

    Super.👍🥰adipoli .vazhayugadipane saranam🙏🙏🙏😥

  • @sreejakumariwembily2358
    @sreejakumariwembily2358 Год назад +1

    വളരെ മനോഹരം, സൂപ്പർ 👏👏👏👏❣️❣️❣️

  • @avantikacbiju65
    @avantikacbiju65 Год назад

    Suprrr❤🎉

  • @sureshkumarkottayam2978
    @sureshkumarkottayam2978 Год назад +1

    മനോഹരമായ വരികൾ.... ഗ്രാഫിക്സ് സൂപ്പർ....

  • @prakashkumarsanthakumaran7754
    @prakashkumarsanthakumaran7754 Год назад +1

    വളരെ നന്നായി അവതരിപ്പിച്ചു 🙏🏼🙏🏼🙏🏼

  • @sandhyagirish7958
    @sandhyagirish7958 Год назад +1

    നന്നായിരിക്കുന്നു.... നല്ല കോൺസെപ്റ്... അഭിനന്ദനങ്ങൾ..👏👏👏👏

    • @harmony8443
      @harmony8443  Год назад

      Thank you....sandhya... 🙏🙏🙏

  • @maheshktm
    @maheshktm Год назад +2

    വളരെ മനോഹരം 👌👌അഭിനന്ദനങ്ങൾ ബിജു &ടീം 👏👏💐❤

  • @minimol7092
    @minimol7092 Год назад

    Vandhanam

  • @maheshkumar.u.v7350
    @maheshkumar.u.v7350 Год назад +1

    Very beautiful and heart touching

  • @rajanisuresh6214
    @rajanisuresh6214 Год назад

    Supper

  • @saintsiddhartha7955
    @saintsiddhartha7955 Год назад +2

    Good Song.. Good Singing.. Good Video making..

  • @indira5316
    @indira5316 Год назад +1

    Supper ❤❤❤🙏

  • @avantikacbiju65
    @avantikacbiju65 Год назад +1

    Amazing ♡♡

  • @avantikacbiju65
    @avantikacbiju65 Год назад

    ❤❤

  • @anandhuviswakumar3547
    @anandhuviswakumar3547 Год назад

    🙏🏼🙏🏼

  • @manokey1
    @manokey1 Год назад

    ❤❤❤❤🙏🏻

  • @amkhanacbiju1661
    @amkhanacbiju1661 Год назад +1

    Super❤️😍🔥

  • @aswathiki6314
    @aswathiki6314 Год назад +1

    👍👍❤️

  • @avantikacbiju65
    @avantikacbiju65 Год назад

    🎉

  • @monishamohanm.rmonishamoha3048

    🙏🙏🙏🙏🙏

  • @dileepnetin
    @dileepnetin Год назад +1

  • @ramkmusics1998
    @ramkmusics1998 Год назад +1

    ❤👌👌👏🙏

  • @musiq_penta
    @musiq_penta Год назад +1

    🙏🙏🙏

  • @blackwarriorsmedia
    @blackwarriorsmedia Год назад

    🙏🙏🙏🙏🙏🥰🥰😘😘🥰🥰

  • @blackwarriorsmedia
    @blackwarriorsmedia Год назад

    ഇതിലെ മറ്റ് പാട്ടുകൾ എവിടെ

  • @jayakumarkottayam
    @jayakumarkottayam Год назад +1

    Beautiful orchestration.. Pl show name of artists played, in the youtube credit field.

  • @ajitharaju228
    @ajitharaju228 Год назад +1

    ബാക്കി പാട്ടുകളും ഇതു പോലെ ഇടുമോ

  • @ragam8697
    @ragam8697 Год назад +1

    🙏🙏

  • @kumarkuzhur
    @kumarkuzhur Год назад +1

    👏👏👏👌🙏

  • @avantikacbiju65
    @avantikacbiju65 Год назад