വെളിച്ചം പരത്തുന്ന നൂറും അൻവറും | Noorjaleela , Dr Anwar Husain

Поделиться
HTML-код
  • Опубликовано: 1 дек 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    കൈകളും കാലുകളും മുട്ടിന് താഴേ ഇല്ലാതെ ജനിച്ച നൂർജലീലയും പാലിയേറ്റീവ് ഡയറക്ടറായ ഡോക്ടർ അൻവർ ഹുസൈനും നൂറ് കണക്കിന് ആളുകൾക്കാണ് പ്രചോദനവും ആശ്വാസവുമാകുന്നത്.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 51

  • @vapputy1
    @vapputy1 2 года назад +34

    ആ ചിരി അങ്ങനെ നിലനിർത്താൻ അവളോട് കൂടി നിൽക്കുന്ന എല്ലാവർക്കും അല്ലാഹു ദീർഘായുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ

  • @sainusainu4170
    @sainusainu4170 2 года назад +24

    ഇവളുടെ ഈ സന്തോഷം കാണുമ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷമാണ് ☺️സത്യം.
    ആർക്കെങ്കിലും അങ്ങനെ തോന്നാറുണ്ടോ ☺️

  • @ibrahimchakkarathodi9005
    @ibrahimchakkarathodi9005 2 года назад +7

    ഏത് നിമിഷവും നഷ്ടപ്പെട്ടുപോയേക്കാവുന്ന ഈ ജീവിതത്തെ ഇത്ര മനോഹരമായി നോക്കി കാണാൻ സാധിക്കും എന്ന തിരിച്ചറിവ് എന്നെ ആഹ്ലാദിപിക്കുന്നു ....ഒരുപാട് സ്നേഹം noor and anwar ji🥰❤️

  • @subairmuhammad860
    @subairmuhammad860 Год назад +6

    അൽഹംദുലില്ലാഹ് നൂറും അൻവർക്കയും ആ ഇന്റർവ്യു ചെയ്യുന്ന കുട്ടിയും അൽഹംദുലില്ലാഹ് അടിപൊളി പ്രോഗ്രാം 🥰❤🥰

  • @JamesBOND-tb4jq
    @JamesBOND-tb4jq 2 года назад +10

    നൂറു ന്റെ ആ ചിരിച്ച മുഖവും ആ ഹാപ്പി songs ഉം അത് കണ്ട അന്ന് മുതൽ ഞാൻ ഇയാളുടെ ഒരു follower ആവുന്നേ

  • @abbasmam3692
    @abbasmam3692 2 года назад +26

    അൻവർ ഡോക്ടർ...
    ഞങ്ങളുടെ ക്ലിനികിൽ 16 കൊല്ലം മുൻപ് ജോലി ചെയ്തിരുന്നു...
    പുലാമന്തോൾ തങ്ങൾസ് ക്ലിനിക്കിൽ..
    അന്നേ മൂപ്പര് പാവങ്ങളുടെ കണ്ണീരൊപ്പിയിരുന്നു..
    ഫീസ് തരാൻ പറ്റാത്തവരിൽ നിന്ന് വേടിക്കില്ല..
    മെഡിസിൻ പോലും സ്വന്തം അക്കൗണ്ടിൽ എഴുതാൻ പറയും രോഗികളുടെ...
    200 ഉം 300 ഉം രോഗികൾ വരുമായിരുന്നു...
    ഇപ്പോഴും ചോദിക്കാറുണ്ട് പലരും..

  • @umarpulapatta9592
    @umarpulapatta9592 2 года назад +15

    ആ പുഞ്ചിരി എന്നെന്നും നിലനിൽക്കട്ടെ🤲🏻

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 года назад +9

    ദൈവത്തിന്റെ അനുഗ്രഹം വർഷിച്ചുകൊണ്ടിരിക്കട്ടെ 🙏

  • @nahnrnahnr1211
    @nahnrnahnr1211 2 года назад +6

    എന്നും രോഗികൾക്ക് വെളിച്ചം പകരട്ടെ

  • @aishaumaira4883
    @aishaumaira4883 2 года назад +3

    Paandi lorry ...love you Noor & my loving bro...misss uuuu❤️

  • @NiceNice-xg7se
    @NiceNice-xg7se Год назад +2

    Masha Allah.. Very nice song.. Good voice.. Thanks to all..

  • @MoHammed-sm8ri
    @MoHammed-sm8ri 2 года назад +4

    Ithile anchor valare nannaayittund....ooro chodhyangalm valare vekthamayi chodhikkunnund❤️👍👍

    • @snehap563
      @snehap563 2 года назад

      Yesh. She did a great job💯👍

  • @hashimmoosa2662
    @hashimmoosa2662 2 года назад +4

    നൂറു....anwarji ❤️❤️

  • @KhoulathMc
    @KhoulathMc Год назад +1

    മോളെ നീ ഒരു മുത്താണ്
    നിന്റെ ഉമ്മക്കും എല്ലാഅനുഗ്രഹിക്കട്ടെ ആമീൻ

  • @amrasfi4813
    @amrasfi4813 2 года назад +10

    ഒരുപാട് ഇരുട്ടിലേക്ക് ഇനിയും ഈ വെളിച്ചം എത്താൻ ഉണ്ട് , ഈ വെളിച്ചം🤍 ഇനിയും ഒരുപാട് ക്കാലം ശോഭിച്ചു നിൽക്കട്ടെ.

  • @transasia01
    @transasia01 2 года назад +6

    All the best Noor Jaleela 🙏 Dr.Anwar ji ❤️ 🙏

  • @abdulmuneer4076
    @abdulmuneer4076 2 года назад +2

    Correct 💯

  • @liyazisaleem541
    @liyazisaleem541 Год назад

    അൽഹംദുലില്ലാഹ് ❤️❤️❤️❤️❤️❤️❤️

  • @liyazisaleem541
    @liyazisaleem541 Год назад

    Excellent

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim Год назад

    Norinde kalliyana vidiyo kanikamo❤ aa mole bayaggara eshtama❤❤❤allahu anugrahikattee

  • @mustafatk9451
    @mustafatk9451 2 года назад

    ✨️noor

  • @linulinu4114
    @linulinu4114 Год назад +1

    Allahukaikalugalksakthitharattea

  • @fousiya4703
    @fousiya4703 Год назад +1

    ❤❤❤🎉

  • @rafeeqchundayilrafeeq2851
    @rafeeqchundayilrafeeq2851 Год назад +1

    Noor jaleela eniyum ഒരുപാട്‌ ഉയരങ്ങള്‍ കീഴടക്കി munnoot povatte

  • @keramnadu2946
    @keramnadu2946 2 года назад

    Anwar sir paranja anubavam kete kanne niranju 😭

  • @rasheedcherur6939
    @rasheedcherur6939 2 года назад +1

    😍😍❤

  • @vipinns6273
    @vipinns6273 2 года назад +3

    😍👌👍

  • @cpmuneerahmed
    @cpmuneerahmed 2 года назад +1

    💐💐👍💕

  • @thameemcp6721
    @thameemcp6721 2 года назад

    💐💯

  • @basheermohammed4353
    @basheermohammed4353 6 месяцев назад

    🙏🙏🙏🙏🙏🙏🙏🙏

  • @muhammadmaazniyas6265
    @muhammadmaazniyas6265 2 года назад

    👍🏻😍

  • @adulanabil3903
    @adulanabil3903 2 года назад

    ❤️❤️

  • @rafeeqchundayilrafeeq2851
    @rafeeqchundayilrafeeq2851 Год назад

    ആരാണ് ഈ anver ka, കൂടെ koottaan edheham ആരാണെന്ന് ഒന്ന് comment cheyyo

  • @rayeesckr5636
    @rayeesckr5636 Год назад +2

    നൂറയുടെ യൂട്യൂബ് ചാനലിൽ ഏതാണ്

    • @hamzababu3140
      @hamzababu3140 Год назад

      Anwarji kkum noormolkum alla anugrahanglum Allahu nalkumarakatte .eemole kaividaruthe Anwar sir.

  • @sshmedia298
    @sshmedia298 Год назад

    പാണ്ടി ലോറി റെഡിയാണ് noore നീ വരുമോ 😄😍😍

  • @sameern2016
    @sameern2016 Год назад +1

    الحمدالله. قادر. علي. ين

  • @saleemkps3080
    @saleemkps3080 2 года назад +2

    നൂറും അൻവറും
    പ്രകാശ പൂരിതമാകട്ടെ
    മണ്ണും വിണ്ണും

  • @keramnadu2946
    @keramnadu2946 2 года назад

    😃👍💐

  • @Akshay76541
    @Akshay76541 Год назад +1

    ഇങ്ങേരു ആണോ ആ കുട്ടിയുടെ friend 😂

  • @nadeerajaleel719
    @nadeerajaleel719 2 года назад

    ഈ സ്ഥാപനം (ഹോസ്പിറ്റൽ) കോഴിക്കോട് എവിടെയാണ്?
    നൂറജലീൽ ജലീലിന്റെ മകളാണോ?

  • @Ansaakka
    @Ansaakka 2 года назад

    noor പ്രകാശം പരക്കട്ടെ

  • @DHEERAN-h5i
    @DHEERAN-h5i 2 года назад

    🐰😆

  • @zaizis3219
    @zaizis3219 Год назад

    i too hav a broder❤ anwer❤️.. he too spread light to the community by spreading knowledge about stock market without expecting anything in return.. he is🎉... his youtube channels name is " tycoon bull's "

  • @pradeepanchil8068
    @pradeepanchil8068 Год назад

    ❤❤❤

  • @sareenam2039
    @sareenam2039 Год назад

    ❤❤

  • @Zayedmarketing
    @Zayedmarketing 2 года назад

    😍😍😍

  • @latheefperumanna2550
    @latheefperumanna2550 2 года назад

    😍😍

  • @ismailpandikkad3232
    @ismailpandikkad3232 Год назад